CPMൽ തീരുമാനം ആശയാധിഷ്ഠിതമോ വ്യക്ത്യാധിഷ്ഠിതമോ? |
HTML-код
- Опубликовано: 15 ноя 2024
- CPMൽ തീരുമാനം ആശയാധിഷ്ഠിതമോ വ്യക്ത്യാധിഷ്ഠിതമോ?
#cpm #coverstory #sindhusooryakumar #pvanvar #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Sa...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
സഖാവ് പുഷ്പൻ അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുമ്പോഴാണ് വിജയൻ വീണമോളെ "അമൃതാനന്ദമയിയുടെ" സ്വാശ്രയ കോളേജിൽ ചേർത്ത് ITക്കാരിയാക്കിയത്.😭 ജീവിച്ചിരുന്ന രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യങ്ങൾ.
സഖാക്കൾ ഇത് മനസിലാക്കിയാൽ അന്നു തീരും Cpm... പക്ഷെ അവർ ഒരിക്കലും മനസിലാക്കുമെന്നോ ചിന്തിക്കുമെന്നോ CPM കരുതുന്നില്ല; അതാണ് നേതാക്കളുടെ വിജയം
😊🤣🤣
Pv അൻവർ❤
Pv അൻവറിന് പോലീസ് സുരക്ഷ കൊടുക്കണം
ആരുടെ പോലീസ്
TP ചന്ദ്രശേഖരൻ അല്ല അൻവർ. സിപിഎം കാരുടെ മുട്ടിടിക്കും
എന്തിന്, കള്ളക്കടത്ത് നടത്താനോ?
മലദ്വാർ ഗോൽഡിന് എന്ത് സംരക്ഷണമാണ് 😂
CPM ന്റെ അവസാന മുഖ്യനും BJPയുടെ ആദ്യ മുഖ്യനുമായി പിണറായി എന്നും അറിയപ്പെടും...ഭാരത് മാതാകീ ലാല് സലാം 💪😊
സത്യം 😀😀😀😀😀
👌
Bjp യുടെ ആദ്യ മുഖ്യനും cpm ന്റെ അവസാനത്തെ മുഖ്യനും എന്ന് തിരുത്തണം 😂
അൻവറിന്റെ ചോദ്യങ്ങൾക്കു ഉത്തരമുണ്ടോ സഖാക്കളെ 😂😂😂
അത് മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായ ….. പ്രഥമ ദൃഷ്ട്യാ … കുമാര പിള്ള സാർ എന്ന അനശ്വര കഥാ പാത്രത്തെ സൃഷ്ടിച്ച പാട്യം ശ്രീനി എന്ന ശ്രീനിവാസന് നൂറു കോടി അഭിവാദ്യങ്ങൾ❤
സഖാവ് അൻവർ... പൂർണ്ണ support💯ലാൽ സലാം
മുഖ്യ ചതിയൻ മുഖ്യൻ
തന്നെ, അതുകൊണ്ട്
കപ്പൽ മുങ്ങാൻ പോകുന്നു ലാൽസലാം.
അൻവർ ലാൽസലാം
അൻവർ ❤️❤️👌
ദാസ വിജയൻ പാലൂട്ടി വളർത്തി വലുതാക്കിയ കടന്നൽ അവസാനം ദാസ വിജയനെ തന്നെ തിരിഞ്ഞു കൊത്തി😂😂
😂😮😂
ഈ കടന്നലിനെ സ്വർണ്ണ കേസിൽ പൂട്ടാൻ കേന്ദ്രം റെഡിയായി എന്നുള്ള രഹസ്യ വിവരം കിട്ടിയ ഉടനെ ആണ് ഈ മൂള്ളക്കം... വിജയൻ സഹായിക്കില്ല എന്ന് അറിഞ്ഞതോടുകൂടി എല്ലാവരെയും കരിവാരി എറിയുക എന്ന ഒരു ലക്ഷ്യം മാത്രം. പാവപ്പെട്ട സ്വർണക്കടത്തുകാരുടെ ഏക ആശ്രയം ആണല്ലോ.... അകത്തു പോയാൽ അവർ എന്ത് ചെയ്യും... സ്വർണ്ണ കേസിനെ പറ്റി ഉച്ചവെച്ചുകൊണ്ടിരുന്ന മറുനാടനെ പോലുള്ളവരെ പൂട്ടാനായി വാരിയെറിഞ്ഞ പൈസയുടെ കണക്ക് പോലും വിജയൻ കേൾക്കാൻ ചെവി കൊടുത്തില്ല എന്ന് തോന്നുന്നത്...
തിരിഞ്ഞു കുത്തി എന്നല്ലേ ...!?
Appol ayalkk vote chwyda janangalo? Ayal nallavan aanu ennu njn parayunnilla, but ayal paranja karyangal avide thanne nilkuka aanu. Political issues one side and criminal issues the other side.
ഈ പാർട്ടി പിണറായിക്ക് വേണ്ടിയായി.. തെരുവിൽ ചെങ്കൊടി പിടിക്കാൻ പറയുമ്പോൾ ചെങ്കൊടി പിടിക്കുക അതല്ലാതെ നാട് നന്നാക്കാൻ അല്ല
Pushppan..oru ormma
ഒരു തിരുത്തുണ്ട്. പിണറായിക്ക് വേണ്ടി മാത്രം ഉള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് സിപിഎം ഇപ്പോൾ
നാട് ഉണ്ടായിട്ടല്ലെ പാർട്ടി 'നാട് കുട്ടി ചോറാക്കിയിട്ട് പിന്നെ എന്ത് പാർട്ടി
Spare ചങ്ക് ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കുന്നു. 😆
വിജയൻ യഥാർത്ഥ കമ്മ്യൂണിസ്റ്റു കാരനല്ല,
പാർട്ടിയെ വഞ്ചിച്ചു.
വിജയൻ യഥാർത്ഥ
കമ്മ്യൂണിസ്റ്റിനെ കാവി
ചായം മുക്കി.
തള്ളിക്കളയുന്നു എന്ന് സിപിഎം പറഞ്ഞാൽ പോരല്ലോ. വോട്ട് തന്നത് സ്വന്തം വീട്ടുകാർ മാത്രമല്ലല്ലോ. ജനങ്ങളല്ലേ. ഞങ്ങൾ തീരുമാനിക്കും
മരണ വാർത്ത വയിക്കുമ്പോലെ നടന്നത് പറയാതെ അൻവറിന്റെ വെളിപ്പെടുത്തലുകളിൽ അന്വേഷണ മാധ്യമ പ്രവർത്തനം നടത്തണമായിരുന്നു
പോലീസ് ചെയ്യണ്ട ജോലി മാധ്യമങ്ങൾ ചെയ്യണോ
@@unnikrishnannair5098😮
Yes അതാണ് സത്യം 🎉അൻവർ🎉
ഏറ്റവും കഷ്ടം മാധ്യമങ്ങളാണ്.
രാഷ്ട്രീയ കൂട്ട് കച്ചവടത്തിൽ ഇവർക്കും പങ്കോ? ജന പക്ഷത്ത് ഇനി ആര്?
ഇത്രയൊക്കെ ആയിട്ടും ഈ പാർട്ടിക്കാർ എന്താ ഇതിനെയൊന്നും ഇതിർക്കാത്തത് എന്ന് മനസ്സിലാകുന്നില്ല. ഇത്രയും ബുദ്ധിയില്ലാത്തവരണോ?
മകളെ രക്ഷിക്കാൻ
കേന്ദ്രത്തെ അനുകൂലിക്കുന്ന
മുഖ്യൻ.
മകളുടെ മാസപ്പടി എന്തായി?
മാസമുറ ഇപ്പോഴും ഉണ്ട്
support anwar to enquire about all culprits
Anwar is honestly coming out support him
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ സമരം ചെയ്യുമ്പോൾ സ്വന്തം മകളെ അമൃതാനന്ദമയി എൻജിനീയറിങ് കോളേജിൽ കൊണ്ടുപോയി പഠിപ്പിച്ചു എൻജിനീയറാക്കി.. നന്ദികേട് കാണിച്ചു . നന്ദികേടിന് പ്രകൃതി പണികൊടുത്തു..
വളരെ നല്ല അവതരണം അതും 100 ശതമാനം correct.
സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെകാണുമ്പോൾ, അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ, സിനിമ നടൻ മാമുക്കോയയെ ഓർമ്മ വരുന്നു
അതിൽ അന്വ്വർ കോടികൾ നഷ്ടപ്പെട്ടു ഈ പാർട്ടിയുമായി സഹകരിച്ചതിൽ നികത്താൻ പറ്റാത്ത നഷ്ടം നേരിട്ടൂ
ഇടതിന്റെ അന്ത്യകൂദാശ ആരംഭിച്ചു.
വ്യക്തമാക്കിയതിനു നന്ദി.
ഇപ്പം എലി വിജയൻ ആയി
ശരിക്കും എലി ആണ് പിന്നെ അണികളുടെ പിൻബലത്തിൽ പുലി ആവുകയാണ്
ഇടത് വലത് കൂട്ടി കൊടുപ്പ് രാഷ്ട്രീയമുന്നണികൾക്കെതിരെ മൂന്നാം ബദൽ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യം വെക്കുന്ന അൻവർസാഹിബ് - 25 വർഷങ്ങൾക്ക് മുൻപ് ഈ അവിഹിത മുന്നണികൾക്കെതിരെ ജനകീയ ബദൽ രാഷ്ട്രീയമുന്നേറ്റം നടത്തിയ അബ്ദുന്നാസിർ മഅ്ദനിയെ ഇവർ വേട്ടയാടിയ രംഗം മറക്കരുത്....😢😢😢
സാഹിബിന്റെ ചില പ്രധാന പ്രസംഗങ്ങളാണ് സത്യം പറഞ്ഞാൽ അങ്ങേരുടെ വിധി നിർണയം നടത്തിയത്
ഈ അൻവർ അല്ലേ ഇന്നലെ വരെ പിണറായിയുടെ മൂഡ് താങ്ങി നടന്നത്
അധ്യാപകൻ്റെ കൈ അല്ല തല ആണ് വെട്ടേണ്ടത് എന്ന് പറഞ്ഞത് മഅ്ദനി ആണ്
കഴിവ്കെട്ട ഗോവിഗോവിന്ദനെമാറ്റുക
അൻവർ പറഞ്ഞ ആരോപണങ്ങൾ തള്ളിയാൽ പോകില്ല സഖാവേ..
ഇതൊക്കെ അൻവർ ഇപ്പൊ ആണോ മനസിലാക്കിയത് സിപിഎം എന്നാല് പിണറായി ആണ് എന്ന്
താ ത്ത്വി കമായ അവലോകനം well done 🎉
അത് നിങ്ങളുടെ കാഴ്ചപ്പാട് മാത്രമാണ് ഞങ്ങൾക്ക് സിപിഎമ്മയോട് വെറുപ്പാണ്. അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മണി മണിയായി ഉത്തരം പറയുന്നതുവരെ ഒരടി മുന്നോട്ടില്ല ഞങ്ങൾ സഖാക്കൾ 🤨
വിജയം അൻവറിന്ന്
അൻവർ ❤️
വിജയന് ഇനി ഒരു അവസരം പാർട്ടിയിൽ കിട്ടില്ല എന്ന് നന്നായി അറിയാം അതുകൊണ്ടാണ് അൻവറിനു എതിരെ വിജയൻ പൂച്ച ആയതു
കർമ്മഫലം ആരായാലും അനുഭവിക്കും... അത് പ്രകൃതി നിയമമാണ്
പാർട്ടിയുടെ സൽപ്രവർത്തികളുടെയൊക്കെ ഉപഭോക്താക്കൾ ആർഎസ് ആണല്ലോ എന്നോർത്ത് സഖാക്കൾക്ക് പുളകം കൊള്ളാം! പാർട്ടിക്ക് ആദരാഞ്ജലികൾ!!
14 വർഷം മുന്പിലെ പിണറായിയും ശേഷം ഉള്ള പിണറായി.... പല്ല് കൊഴിഞ്ഞ സിംഹം 😂😂😂😂
അൻവർ പറഞ്ഞത് അല്ല പ്രശ്നം...
അൻവർ ആണ് പ്രശ്നം 😅
അൻവറിനെ ഭിന്ദ്രൻ വാലയാക്കി വളർത്തിയെടുത്തവർ ഇന്ന് കിടന്ന് മോങ്ങുന്നത് കാണുമ്പോൾ, നന്നായി അസ്വദിക്കാൻ കഴിയുന്നുണ്ട്.
ഈ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അപ്പോഴേ ഉള്ളൂ പാർട്ടി തീരുമാനമെടുക്കാം പിണറായി പോയാലും മാർക്സിസ്റ്റ് ഇവിടെ നിലനിൽക്കണം അതിനെ പാർട്ടി അണികളും നേതാക്കന്മാരും ഒരുമിച്ചു നിൽക്കണം അതാണ് ഓരോ സഖാവിന്റെയും അഭിപ്രായം ദയവുചെയ്ത് ഈ അഭിപ്രായം മുഖ്യമന്ത്രി അറിയണം ഞാൻ നിർത്തുന്നു
Aha last question.. Pwolichu....
Supper avatharanam
സിന്ധു ചേച്ചീ ഉള്ളിൽ കരയുകയാണ് സുഹൃത്തുക്കളേ!
ഇനി ആ പാർട്ടി ഉണ്ടെങ്കിലല്ലേ???
രണ്ടുപേരും അല്ല അത് സഖാവ് ഭീമൻ രഘു ആണ് ❤️❤️❤️
ഗോവിന്ദൻ കടലാസ്
നോക്കി വായിക്കുന്നു
കഷ്ടം തന്നെ.
അൻവർ പറഞ്ഞ പ്രശ്നങ്ങൾക്ക് ഉത്തരം നൽകിയിരുന്നെങ്കിൽ ഈ വിഷയം ഇത്രയും വഷള്കില്ലായിരുന്നു. എന്തുകൊണ്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല..
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം പ്രീണനം , അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിഹിന്ദു പ്രീണനം , 1987നമ്പൂരിപ്പാടിൻ്റെ തിസീസ്സ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൊളിഞ്ഞുപാളിസാവും വടകര അനുഭവ പാഠം
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. ഷാജൻ സ്കാറിയയെ പൂട്ടാനിറങ്ങി മാഡംപി സ്വയം കുഴിയിൽ വീണു. മാർക്സിസ്റ്റ് പാർട്ടിയെ ഓർത്തു ലേജ്ജ തോന്നുന്നു 😅😅😅
Anwer aaanu sheriiii ❤
അൻവർ പറയുന്നത് കേൾക്കണം മാഡം മേടം ആ കള്ളക്ക എവിടെ നടന്നത് പറയട്ടെ പട്ടല്ലാം പത്മവാ പത്മനാ പത്മനാഭ ക്ഷേത്രത്തിൽ നിന്നാണ് തെളിവുകളാണ് മറക്കല്ലേ മാധ്യമങ്ങൾ സാരവ മുതല കട്ടെടുത്തു സത്യം അൻവർ പറയട്ടെ പത്മനാഭ പത്മനാഭ ക്ഷേത്രത്തിൽ ഇന്ന് മാത്രമേയുള്ളൂ പട്ടെഴുത്ത് കഥകൾ അൻവർ പറയട്ടെ സത്യം കോടാനുകോടികൾ കട്ടെടുത്ത കഥ അൻവർ പറയട്ടെ
😊😊
😊
ഇതെന്തോന്ന് ബാശ..!?
എന്ത് ? മനസ്സിലായില്ല ! ഇതെവിടുത്തെ ഭാഷ 🙄
ബിനോയി വിശ്വത്തിന്റെ കഴിവുകെട്ട പ്രവർത്തനങ്ങളളും പിണറായി വിജയൻ എന്ന അഴിമതിയിൽ കുടുങ്ങി കിടക്കുന്ന സിപിഎം നേതാവിനോടുള്ള വിധേയത്വം കാണുമ്പോൾ കാനം രാജേന്ദ്രൻ എത്ര ശക്തനായ നേതാവ് ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു .
അയാൾ വിവരക്കേട് പറയുമായിരുന്നു
എവിടെ? അയാളും പിണറായിയുടെ വിനീത വിധേയനായിരുന്നു..
കാനമാണ് അടിയറവ് വച്ചത്.... കാരണം സിപിഐ കേരളത്തിൽ എവിടെയെങ്കിലും ജയിക്കണമെങ്കിൽ cpm അടിമകൾ വിചാരിക്കണം... അടിമകൾ വിചാരിക്കണമെങ്കിൽ cpm നേതാക്കൾ ഓർഡർ കൊടുക്കണം അവറ്റകൾക്ക്... അതുകൊണ്ടു സിപിഐ ക്ക് മിണ്ടാതിരുന്നേ പറ്റൂ.... ഇല്ലെങ്കിൽ mn സ്മാരകം പോലും വിറ്റു തിന്നേണ്ടി വരും 😂
സിപിഐ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ന് കരുത്തുറ്റ ഒരു നേതാവില്ലാത്തതാണ് ഏറ്റവും വലിയ ഗതികേട് ആ പാർട്ടിയുടെ
CPM is now a leader_centric party,not principle-centred.
ഇപ്പോൾ അവസാന കളി ആണ് കിട്ടുന്നതെല്ലാം, കട്ട് മുടിച്ചു നേതാക്കൾ എല്ലാം കൊടിശ രന്മാർ ആയി, ഇനി കഴിഞ്ഞു, പടി ഇറങ്ങും 😄
😂😂😂😂സെക്രട്ടറിയാകാനുള്ള കാശൊക്കെ സ്വരൂപിച്ചു വച്ചിട്ടുണ്ട് 😮😮😮😮
സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ... പ്രകൃതി നിയമം അഥവാ ഈശ്വരീയ നിയമം... ആർക്കും തടയാനാകില്ല
രാജീവ് ചന്ദ്രശേഖരൻ കീ ജയ്........ വഴയറ്റി പഴപ്പാണേ 🙏
😂
ഉഷാറായിട്ടുണ്ട്
രണ്ടും യൂദാസ് ആണ് കിട്ടിയ ക്യാഷ് മാത്രമേ വ്യത്യാസം ഉള്ളൂ 😂😂😂😂
അൻവറും മറുനാടനും ആയി എന്തോ ബന്ധം ഉണ്ട്. കാരണം മറുനാടൻ ഷാജൻ ചോദിച്ച അതെ ചോദ്യം തന്നെ ആണ് അൻവർ ചോദിക്കുന്നത്.
മറുനാടൻ സതൃ സന്ധനാണെന് അൻവറിന്റെ ഉള്ളിൽ ഉണ്ട്
പോക്സോ സിന്ധു 😂😂😂
അൻവർ പരിസരം ശ്രദ്ധിക്കണം... ഇങ്ങിനെ പറയേണ്ട ആവശ്യമില്ല എന്ന് സിപിഎം ന്റെ കഴിഞ്ഞകാലത്തെ പരിചയം ഉണ്ടാകുമെന്നറിയാം എന്നാലും ഓർമ്മപ്പെടുത്തുകയാണ്.
Anwar ❤❤
ലാവലിംഗ് കേസ് കഴിഞ്ഞ് വണ്ടൂരിൽ നിയോജനയോജക മണ്ഡലം പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ ആദർശം കൊണ്ട് ജയ് വിളിച്ചതാണ് ഞാൻ ഇപ്പോൾ അതിന് ഞാൻ ഖേദിക്കുന്നു
എന്ത് മുസ്ലിം പ്രീണനം.. സിന്ധു വ്യക്തമാക്കണം...
മകളെ കാക്ക സഖാവിന്...
വാഴയായ മുഖ്യനും മരവാഴയായ പാർട്ടി സെക്രട്ടറി കോവിന്ദനും പാർട്ടിയെ BJP യ്ക് വിൽക്കുo
Well said
ചവർ story എന്തിനാണു മിശിഹാ എന്ന പദം use ചെയ്യുന്നത്
ഇടതില്ലേൽ ഇദ്ധൃയില്ല മറന്നുപോവാൻസമയമായില്ല
പാർലിമെൻറിനകത്ത് എണ്ണം കുറഞ്ഞു വരുന്നു.
ഇവർ ഇങ്ങനെ പോയാൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് ബംഗാളിൽ ഉണ്ടായത് പോലെ ആയി തീരും.
K പരാജയൻ
എന്ത് മുസ്ലിം പ്രീണനമാണ് പിണറായി ചെയ്തത് മകളെ റിയാസിന് കൊടുത്തതോ
Pv അൻവർ 👍👍❤️❤️❤
Actually I feel he is good, everything he said is true and good for our democratic system. Here our all political parties has some business oriented person for there mutual interests
It had been shown in icecream case, Bar allocation scan and finally in case of BJP president havalla, case and vena's ecologic shell company case
എല്ലാം ശശി മായ ചീഞ്ഞുനാറുന്ന ആഭ്യന്തരൻ😢😅
അന്വ്വർ പറഞ്ഞത് മുഖവിലയ്യ് എടുക്കാത്ത മൂഡാൻ ഗോവിന്ദനും പാർട്ടിയും
നുമ്മ അന്നേ പറഞ്ഞ രായാവ് ദാസനാകുമെന്ന് 😃😃😃😃😃
Average CPM worker should thank PV Anwar for exposing Pinarayi and his Krakku Co
എഷ്യനെറ്റ് ന്പി
വി അൻവർ വീട്ടിൽ കയറ്റിയതു തെന്നെ മലയാളികൾ ഉറ്റു നേക്കു കയാണ്
If CPM wants to survive in Kerala they have no choice but to remove the present leadership at the earliest. Hope good sense will prevail.
കമ്മ്യുണിസം ഒരു രാഷ്ട്രീയ വർഗ്ഗത്തിന്റെ അന്ധവിശ്വാസമാണ്. മുതലാളികളില്ലാത്ത തൊഴിലാളികളുടെ സമത്വസുന്ദര സ്വർഗ്ഗം കമ്മ്യൂണിസം സ്വപനം കാണുന്ന അന്ധവിശ്വാസം. കമ്മ്യുണിസ്റ്റ് വർഗ്ഗീയതയിൽ തീരുമാനങ്ങളെല്ലാം കമ്മ്യുണിസ്റ്റ് തത്വത്തിൽ അധിഷ്ഠിതമായിരിക്കണം.
എന്നാൽ കേരളത്തിൽ പിണറായി വിജയനെപ്പോലെയും ചൈനയിൽ ഷിജിങ് പിങ്ങിനെ പോലെയും ഉള്ളവരുടെ എല്ലാ തീരുമാനങ്ങളും വ്യക്‌ത്യാധിഷ്ഠിതമാണ്.
അതുകൊണ്ടാണ് പിണറായിമാർ സ്വെച്ഛാധിപത്യ രാജാക്കന്മാരായി പാർട്ടിയെ തങ്ങളുടെ അടിമത്വത്തിലാക്കുന്നത്.
ഈന്തപ്പഴവും കടത്തിയ സ്വർണവും സിന്ധുവിന്റെ വീട്ടിലും എത്തിയോ? ഇല്ലെങ്കിൽ അൻവറിനു ഇത്ര കട്ട കൊടുക്കാൻ കാരണം എന്ത്?
❤
ഇതെന്താ ഗുസ്തി മത്സരമോ
പരസ്പരവിരുദ്ധമായ പരാമർശങ്ങളാണ് തെളിവെല്ലാം തേടാൻ നിങ്ങൾക്ക് ആർക്കും കഴിയാം അത്ര ദൂരത്തിലാണ് തെളിവുകൾ കേരളമെന്തെന്നറിയാത്ത മാധ്യമപ്രവർത്തകൻ
എനി ഇങ്ങനേ വിളിക്കാം. ജയ് ബോലോ ലാൽ സലാം എന്നാണ് പുതിയ പേര്.
Pv 💪
പഴയ വീര ശുര പരാക്രമി യായ പിണറായി വിജയൻ എന്ന യാളെ കുറെ കാലമായി കാണാനില്ല. ഇപ്പൊ അങ്ങേര് ഒരു പൂച്ച യായി മാറി ജനത്തിന്റെ മുന്നിൽ. എന്തോരു മാറ്റം. സ്വയം രക്ഷ പെടാനും, മകളെ കേസിൽ നിന്നും രക്ഷ പെടുത്താനും ഏതു ചെകുത്താനുമായും അന്തർ ധാരയും, വേണ്ടിവന്നാൽ കാലും പിടിക്കും. ഇതാണ് ഇപ്പൊ മാർക്സിസ്റ്റ് പാർട്ടി നയം. വലത് എന്നൊരു പാർട്ടിയും അതിന്ന് ഒരു നേതാവും ഉണ്ട്. അവരും ഇപ്പോഴും വല്യേട്ടൻന്റെ കാൽകീഴിൽ മാത്രമേ നിൽക്കതുള്ളു, അധികാരം പോയാൽ എന്തിന് പറ്റും 4 മന്ത്രി മാരാണ് വഴിയാധാരം ആവുക, ആലോചിക്കനെ പറ്റില്ല.
നിനക്ക് ലബനിൽ ഒന്ന് പോയി കരഞ്ഞു കൂടെ????
കമ്മ്യൂണിസ്റ് രീതി എങ്ങനേ ആയാലും ഉണങ്ങി ചുളിഞ്ഞു നിന്ന
നേതാക്കൾ എല്ലാം. കോടീശ്വരൻ മാർ ആയി.ഇപ്പൊ കുമ്പ കാരണം അനങ്ങി നടക്കാൻ വയ്യാതെ ആയി.ഇതാ പറയുന്നത് രാഷ്ട്രീയ പ്രവർത്തനം നാക്ക് .കൊണ്ട് മാത്രം.അദ്വനിക്കുന്ന. പണി ആണെന്ന്.....
Super
CM will bounce back ….His testimony is different…🦁
"പിണറായി വിജയൻ bjp യുടെ ഐശ്വര്യം".
ബാലനും വിഷ പാമ്പ് ആണ്. അയാൾക്ക് അറിയാം ഒരു വിഷപാമ്പ് പോലും പാല് തന്ന കയ്യിൽ കടിക്കാൻ പാടില്ലെന്ന്. അതു കൊണ്ടാണ് കടിക്കാത്തത്. ബാലൻ മൃഗശാലയിലെ കൂട്ടിൽ പിടിച്ചിട്ട പാമ്പ് ആണ്
അടുത്ത കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി. മിനിമം രണ്ട് സീറ്റെങ്കിലും നേടും
ഈ പറഞ്ഞത് ഒരു സഖാവിന്റെ മാർക്ക് പാർട്ടി വിഷമമാണ് ദയവു ചെയ്തു ഈ പറയുന്ന കാര്യങ്ങൾ ചാനലുകാരും പറയണം പറഞ്ഞിരിക്കണം