Hai my name is Anjana am 14 years I love gradening one of my favourite flower is patuenia thanks for giving your advice love you a lot I watch your video up-to-date 💕💕💕
പുത്തൻ വേലിക്കരയിൽ പള്ളിയുടെ മുന്നിലുള്ള വീട്ടിൽ ഇതിന്റെ മൂന്നാലു കളർ കണ്ടു. ഇതിന്റെ പൂത്ത കമ്പുകൾ മുഴുവൻ പിടിക്കില്ല. പക്ഷേ, പൂക്കാത്ത ഇളംകമ്പുകൾ ആണ് ഏറ്റവും എളുപ്പം പിടിക്കുക. പിന്നേ, ഏറ്റവും അവസാനം കാണിച്ച പിങ്ക് പൂവ് "ഫെമിന" ആണ്. ഇത് 3 കളറിലാണ് ഉള്ളത്. വൈറ്റ്, വയലറ്റ്, പിങ്ക്
ഇതിൻറെ വേറെ എല്ലാം പിടിച്ചല്ലോ ചേച്ചി.... പിന്നെ അവസാനം പറഞ്ഞ പൂവ് മെക്സിക്കൻ പെറ്റൂണിയ തന്നെയാണ്.... PLZZ watch the video...I have already uploaded the details regarding it...
എല്ലാം vidiosum കാണാറുണ്ട് അടിപൊളിയാ ട്ടോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്ലാന്റ് ആണ് പെറ്റൂണിയ പ്ലാന്റ് ഇവിടെയുള്ള നേഴ്സറികൾ ഹൈബ്രിഡ് പെറ്റൂണിയ മാത്രമേ കിട്ടാനുള്ള ഹൈബ്രിഡ് petunia അഞ്ചുതവണ വാങ്ങി കൊണ്ടുവന്നിട്ടും പിടിച്ചില്ല നാടൻ പെറ്റൂണിയ ചെടി പെട്ടെന്ന് പിടിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷേ അടുത്തുള്ള നഴ്സറികളിൽ എങ്ങും നാടൻ പെറ്റൂണിയ ചെടി കിട്ടാനില്ല എല്ലാം ഹൈബ്രിഡ് ആണ് ഹൈബ്രിഡ് വാങ്ങിയിട്ട് പിടിക്കാത്തത് കൊണ്ട് തന്നെ പിന്നെ ഹൈബ്രിഡ് വാങ്ങാൻ മടിയാണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല😢
Thank u so much for the comment 🥰🥰🥰 Means a lot..❤️❤️❤️ എൻറെയും വളരെ ഇഷ്ടപ്പെട്ട ഒരു ചെടിയാണ് petunia.. വളരെയധികം sensitive ആയതിനാൽ എന്നാൽ തൈകൾ പെട്ടെന്ന് പെട്ടെന്ന് പിടിപ്പിച്ച വെക്കണം... അല്ലെങ്കിൽ നഷ്ടപ്പെട്ടുപോകും.. ഞാനൊരു ഡീറ്റെയിൽ വീഡിയോ ചെയ്യാം വേര് പിടിപ്പിക്കുന്ന.. You can message me in my Instagram Shilpazzgarden Keep in touch.🥰
Hello..i have a light pink or lilac colour petunia..it was flowering nicely..but since 2..3 days the branches hve started drooping...the leaves hve got a sticky feeling too...but no white fungal issues..Pls comment..its a naadan one
Shade ഉള്ള സ്ഥലത്ത് വെക്കണം... പെട്ടെന്ന് മാറ്റി കഴിഞ്ഞാൽ പൊതുവേ ചെടിക്ക് പ്രശ്നങ്ങൾ ഉണ്ടാകും... പ്രത്യേകിച്ച് ഈ ചെടി.... കൃത്യമായിട്ട് വെള്ളം കൊടുക്കാൻ മറക്കണ്ട...climate change ഒരു പ്രശ്നം തന്നെയാണ്
അയ്യോ... ഇത്ര days എന്തിനാ റിപ്പോർട്ട് ചെയ്യാതിരുന്നത്... നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടികളുടെ മണ്ണിന് പശർമ കൂടുതലായിരിക്കും....1week കഴിഞ്ഞാൽ തീർച്ചയായിട്ടും മാറ്റണം... ഇല്ലെങ്കിൽ വേര് ഓടാതെ അത് അതിൽ കിടന്ന് കേടായി പോകും ...
Chechiii pituniaa vangitundayirunu last week but ipo green color il puzhu kayarajunila thinnunnaa puzhu chedi nashipikunuu nth cheyanemen paranju tharamoo plss😢😢
പെറ്റൂണിയ ചെടികൾക്ക് അത്യാവശ്യം നന്നായിട്ട് വെള്ളം വേണം...potting mixil കുറച്ച് ചകിരിച്ചോര് ഇടുകയാണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല... ഈർപ്പം വേണം... അതുപോലെതന്നെ നല്ല വെയിലും വേണം..
കുറച്ചു ദിവസം തണൽ ഉള്ള ഭാഗത്തേക്ക് ചെടിയെ മാറ്റിവയ്ക്കും... ശരിയായിക്കോളും... പെട്ടെന്ന് ചെടിക്ക് ഒരു shock വന്നതാണ്....plant repot ചെയ്യുമ്പോൾ വേര് ഇളക്കിയിട്ട് ഉണ്ടായിരുന്നോ,🤔🤔🤔
ചിലപ്പോൾ മാറ്റിയപ്പോൾ transplant shock ആകും...hybrid ആണോ വാങ്ങിച്ചത്??? ഷെഡ്ഡ് ഉള്ള സ്ഥലത്ത് വയ്ക്കു... നന്നായി ടേക്കർ ചെയ്യണം തുടക്കത്തിൽ...പിടിച്ചുകഴിഞ്ഞാൽ നന്നായി ഉണ്ടായിക്കൊള്ളും..
Divya...this is not mini petunia...in mini...the leaves and flowers are much more smaller than compared to petunia hybrida....the one which I showed is petunia hybrida...okay❤️
@@shilpazzthattikootu yes this is not mini petunia. I had mini petunia it has small fleshy leaves and it has a pattern not spready type like this hybrida.
👌super plant. Thanks for the video. Pruning cheythppol feel very sad. New plant undayal one plant enikkum tharanam. Nurserikalil ee variety kittanilla. . Thank u. All the best...
Hai my name is Anjana am 14 years I love gradening one of my favourite flower is patuenia thanks for giving your advice love you a lot I watch your video up-to-date 💕💕💕
Thank you so much for your lovely comment.... Petunia പ്ലാൻ്റിൽ കുറച്ച് കാര്യങ്ങൾ കൂടി പറയാനുണ്ട്....update ചെയ്യാം.. കാണാൻ മറക്കരുത്...💕
Okk thanks Chechi 😍😍
പുത്തൻ വേലിക്കരയിൽ പള്ളിയുടെ മുന്നിലുള്ള വീട്ടിൽ ഇതിന്റെ മൂന്നാലു കളർ കണ്ടു. ഇതിന്റെ പൂത്ത കമ്പുകൾ മുഴുവൻ പിടിക്കില്ല. പക്ഷേ, പൂക്കാത്ത ഇളംകമ്പുകൾ ആണ് ഏറ്റവും എളുപ്പം പിടിക്കുക. പിന്നേ, ഏറ്റവും അവസാനം കാണിച്ച പിങ്ക് പൂവ് "ഫെമിന" ആണ്. ഇത് 3 കളറിലാണ് ഉള്ളത്. വൈറ്റ്, വയലറ്റ്, പിങ്ക്
ഇതിൻറെ വേറെ എല്ലാം പിടിച്ചല്ലോ ചേച്ചി.... പിന്നെ അവസാനം പറഞ്ഞ പൂവ് മെക്സിക്കൻ പെറ്റൂണിയ തന്നെയാണ്.... PLZZ watch the video...I have already uploaded the details regarding it...
എല്ലാം vidiosum കാണാറുണ്ട് അടിപൊളിയാ ട്ടോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്ലാന്റ് ആണ് പെറ്റൂണിയ പ്ലാന്റ് ഇവിടെയുള്ള നേഴ്സറികൾ ഹൈബ്രിഡ് പെറ്റൂണിയ മാത്രമേ കിട്ടാനുള്ള ഹൈബ്രിഡ് petunia അഞ്ചുതവണ വാങ്ങി കൊണ്ടുവന്നിട്ടും പിടിച്ചില്ല നാടൻ പെറ്റൂണിയ ചെടി പെട്ടെന്ന് പിടിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷേ അടുത്തുള്ള നഴ്സറികളിൽ എങ്ങും നാടൻ പെറ്റൂണിയ ചെടി കിട്ടാനില്ല എല്ലാം ഹൈബ്രിഡ് ആണ് ഹൈബ്രിഡ് വാങ്ങിയിട്ട് പിടിക്കാത്തത് കൊണ്ട് തന്നെ പിന്നെ ഹൈബ്രിഡ് വാങ്ങാൻ മടിയാണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല😢
Thank u so much for the comment 🥰🥰🥰
Means a lot..❤️❤️❤️
എൻറെയും വളരെ ഇഷ്ടപ്പെട്ട ഒരു ചെടിയാണ് petunia..
വളരെയധികം sensitive ആയതിനാൽ എന്നാൽ തൈകൾ പെട്ടെന്ന് പെട്ടെന്ന് പിടിപ്പിച്ച വെക്കണം... അല്ലെങ്കിൽ നഷ്ടപ്പെട്ടുപോകും.. ഞാനൊരു ഡീറ്റെയിൽ വീഡിയോ ചെയ്യാം വേര് പിടിപ്പിക്കുന്ന..
You can message me in my Instagram
Shilpazzgarden
Keep in touch.🥰
Chechii ethnda athaka colours available ayit olath
ഇതിൽ ഒരുപാട് കളേഴ്സ് വരുന്നുണ്ട്.. hybrid varieties...white red violet double shade and many more...
I grew this plant,raining season it damaged. Nice colorful hanging plant
Ppppp9ppppppppppppppppppppppppp0ppppppppoppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppoppppp0p
0
Epol petunia plat undo
Hello..i have a light pink or lilac colour petunia..it was flowering nicely..but since 2..3 days the branches hve started drooping...the leaves hve got a sticky feeling too...but no white fungal issues..Pls comment..its a naadan one
Hii...it may be due to the climate change...now it's summer right...I would update a detail video regarding this very soon...
Superb flowers friend thanks ❤️❤️
Most welcome 🥰
Hybrid anganae seeds nattu kilirppikkum Antae kilikkunnae ilae
കുറച്ചു ബുദ്ധിമുട്ടാണ് പിടിച്ചു വരാൻ...
Flower etra days nikkum
pettanu vadipokumo
പൂക്കൾ ഒന്നു കഴിഞ്ഞ് മറ്റൊന്ന് ആയിട്ട് വിരിഞ്ഞു കൊണ്ടേയിരിക്കും...
Hi chechi.repot cheyda shesham oru maatiri vaadi nilkunu chedi.enthayrkum karanam.
Shade ഉള്ള സ്ഥലത്ത് വെക്കണം... പെട്ടെന്ന് മാറ്റി കഴിഞ്ഞാൽ പൊതുവേ ചെടിക്ക് പ്രശ്നങ്ങൾ ഉണ്ടാകും... പ്രത്യേകിച്ച് ഈ ചെടി.... കൃത്യമായിട്ട് വെള്ളം കൊടുക്കാൻ മറക്കണ്ട...climate change ഒരു പ്രശ്നം തന്നെയാണ്
Can I get a plant of red petunia. Your red petunia's video was very nice.
Thank you 🙏🙏🙏Sorry Anushree... no sale....
Ithil ninnum seed kittumo
ഞാൻ ഇതുവരെ try ചെയ്തിട്ടില്ല
chechyyy....3 weaks ago jamanthi vangichu..ithuvare repot chythillla....ippo nokkumbol ilayum poovum okke vadi nilkkunnuu...enthu cheyyum...plzz parayaneee😟😟😟😟
അയ്യോ... ഇത്ര days എന്തിനാ റിപ്പോർട്ട് ചെയ്യാതിരുന്നത്... നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടികളുടെ മണ്ണിന് പശർമ കൂടുതലായിരിക്കും....1week കഴിഞ്ഞാൽ തീർച്ചയായിട്ടും മാറ്റണം... ഇല്ലെങ്കിൽ വേര് ഓടാതെ അത് അതിൽ കിടന്ന് കേടായി പോകും ...
@@shilpazzthattikootu njn udane repot cheyyamm...kilikkumarikkum alleee
Chechii ente chedi nannyi valthayii pakshee oru poovu polum indavanillaa... Kore nalaayii
എന്തെങ്കിലും വളങ്ങൾ അതിനുശേഷം കൊടുത്തിട്ടുണ്ടോ
Edkki endhengilum okke aayittu idaarindu
Chechiii pituniaa vangitundayirunu last week but ipo green color il puzhu kayarajunila thinnunnaa puzhu chedi nashipikunuu nth cheyanemen paranju tharamoo plss😢😢
1litre വെള്ളത്തിൽ ഒരുവെളുത്തുള്ളി മിക്സിയിലടിച്ച് ഒന്ന് സ്പ്രേ ചെയ്തു നോക്കൂ...
Ayachu tharan pattumo chechi
ഓൺലൈൻ സെയിൽ തുടങ്ങിയിട്ടില്ല... തുടങ്ങുമ്പോൾ അയച്ചു തരാട്ടോ...
Hai ee chediyude leaf yellow color akunnu . Athine enthelum tips parayamo please
വെള്ളം കൂടുതൽ ആയിട്ടാണ് leaf yellow colour ആവുന്നത്... Potting mixture വെള്ളം കെട്ടി കിടക്കുന്നുണ്ടോ എന്ന് നോക്കണം
@@shilpazzthattikootu thanks for your reply
Can you share this plant, or would you sell few branches or seeds
I am from kochi.
Now not in stock....once available I will let you know 👍
Very sensitive plant anu. Kure kalam ente kayyilundayirunnu. Njan thalappu nulli vachanu propagate cheythathu.....
Yzzz...👍👍👍
Ntelum indu ee plant. 1 year aayittu.nalla bangiyanu kanan.
Ith vangich vechathano
എനിക്ക് എൻറെ neighbour thannadaanu... ഒരു ചെറിയ തണ്ട്... അതിൽനിന്ന് ഉണ്ടാക്കിയതാണ്
chechi mazha കാലത്ത് മാറ്റി വെക്കണോ
Veyilathu vekkumpol ilakalokke vaadi nilkkunnu
പെറ്റൂണിയ ചെടികൾക്ക് അത്യാവശ്യം നന്നായിട്ട് വെള്ളം വേണം...potting mixil കുറച്ച് ചകിരിച്ചോര് ഇടുകയാണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല... ഈർപ്പം വേണം... അതുപോലെതന്നെ നല്ല വെയിലും വേണം..
@@shilpazzthattikootu ok🥰
ഇതിന്റെ നാമ്പ് അല്ലെങ്കിൽ ഇളം തണ്ടാണ് നടേണ്ടത് . അതു പെട്ടെന്ന് കിളിർത്തു കിട്ടും. എന്റെ കൈയ്യിൽ ഇതിന്റെ White കളറും ഉണ്ട്
Thank you
Chechi my petunia is not flowering. Can u give me a tip
അത്യാവശ്യം വെയിൽ വേണം.. പിന്നെ potting mixture നല്ലതായിരിക്കണം...
Antifungal powder name pls
വീഡിയോയിൽ എല്ലാം പറയുന്നുണ്ടല്ലോ...
Plant repot chaithapol oru vadiyad pole .enthenkilum vazhiyundo
കുറച്ചു ദിവസം തണൽ ഉള്ള ഭാഗത്തേക്ക് ചെടിയെ മാറ്റിവയ്ക്കും... ശരിയായിക്കോളും... പെട്ടെന്ന്
ചെടിക്ക് ഒരു shock വന്നതാണ്....plant repot ചെയ്യുമ്പോൾ വേര് ഇളക്കിയിട്ട് ഉണ്ടായിരുന്നോ,🤔🤔🤔
Cheechiiiii nte kayyil ee chedi und bt ethupoole puukkal undakunnilla.. athentha ???
അത്യാവശ്യം കയ്യിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കണം.. നന്നായിട്ട് വളം കൊടുക്കുകയും വേണം.... തീർച്ചയായും പൂക്കൾ, ഉണ്ടാകും,,👍👍👍
Ithinte vithu kitty...eth masathil pakanam?
Temperature cool ആകുന്ന സമയത്ത്
നടു മ്പോഴാണ് കൂടുതൽ ആയിട്ടു മുളച്ചു വരുക...
Climbing ano
No
Very nice sisy...where can I get the stem?
Pls check in nursery...
Hello Shilpa beautiful plant.cheriya oru request undu. Cuttings nadumbol oru viral vachu kuzi kuzhichu athil naduka oru karanavashalum stem vachu nadaruthu. Ithinte stem soft alle damage ayipokum..
Okay sajitha.. thank you soo much for the information...❤️❤️🙏
Your absolutely correct 👏
Mom ethinthe seeds Eangana nadunnathe
Will upload a video
Njan innale petunia vangi repot cheythu inn nokkiyappo chedi vaadi nilkkunnu eni nth cheyyanam aa chedi eni nannavo please reply
ചിലപ്പോൾ മാറ്റിയപ്പോൾ transplant shock ആകും...hybrid ആണോ വാങ്ങിച്ചത്??? ഷെഡ്ഡ് ഉള്ള സ്ഥലത്ത് വയ്ക്കു... നന്നായി ടേക്കർ ചെയ്യണം തുടക്കത്തിൽ...പിടിച്ചുകഴിഞ്ഞാൽ നന്നായി ഉണ്ടായിക്കൊള്ളും..
Chechy ithu evide kittum
ഇത് നാടൻ വെറൈറ്റി ആണ്... പക്ഷേ ഇതിൻറെ ഹൈബ്രിഡ് വെറൈറ്റി എല്ലാ നഴ്സറികളിലും കിട്ടും... നാടൻ പൊതുവേ അങ്ങനെ കാണാറില്ല...
Sale undengil Oru piece tarumo
I will let you know👍👍👍
Pansy keralathil valarthaan pattumo?
Seeds വാങ്ങി ട്രൈ ചെയ്തു നോക്കൂ... ഞാൻ പെറ്റൂണിയ ഹൈബ്രിഡ് seed വാങ്ങി ട്രൈ ചെയ്തിരുന്നു... പക്ഷേ ചെടിക്ക് വലിയ ആരോഗ്യം ഇല്ലായിരുന്നു...
Thank you. Njan seed ittutundu but growth slow vanu. Germination rate also slow
Adhukonda chodhichadhu
Chechi ee plant ayachutharaamo please...
Online sale തുടങ്ങിയാൽ തീർച്ചയായിട്ടും അയച്ചു തരാം 👍
Enta petunia poovidunnilla....why?
I need how to order
Not for sale
Nammade local nurserykalil available aano ee plant?
Adhu prayaasamaan...
@@shilpazzthattikootu ee plant evdeninna kittan sadhyatha?
Pacha chaanakam pulipich ozhichal mathy ...nallonam undakum ..
Ellu podi evide kittum
വളം വിൽക്കുന്ന കടയിൽ ഉണ്ടാകും 👍👍👍
Pruning kazinjathin ശേഷം ulla video undo
Upload ചെയ്യാം 👍
Ee plant ayach tharumo nursery I'll ith kittanilla
ഓൺലൈൻ സെയിൽ തുടങ്ങിയിട്ടില്ല... തുടങ്ങുമ്പോൾ അയച്ചുതരാം...
Athinte oru seed tharan pattumoo
ഓൺലൈൻ ആയിട്ട് ഇപ്പോൾ sale ഇല്ല..
Hai chachi
Aechutharumo ethint oruthaee
Hello...online sale ഇല്ലാ..
Ok chachei enikukitti
Flipcartilluda kitti oct.5 nuvarum
🥰🥰👍
Ithevidenna kittiyath
My neighbour thannadaanu 👍👍👍
Ethinte yellow colour undoo
ഇല്ല
Plant sale thudangio?
Yzzz...start chaydhu...🤗
@@shilpazzthattikootu Contact no. Tharo
Super flowers of magenta coloured Pettunia
എവിടെ ആലപ്പുഴയിൽ വാങ്ങാൻ കിട്ടും അറിയുമോ?
പറയുമോ?
You pls ask in some nursery..
Alpy Beach nte adth puthiya oru nursery thudangeettind.. avde kittum.. njan vangi
@@farzanaazeez4462 ratepls
Ithu evidunna plant medichathu?
Neighbour തന്നതാണ്
@@shilpazzthattikootu 👍
Sis ith petuniyayude mini variety anu. Million bells ennum parayum. Mini petunia
Divya...this is not mini petunia...in mini...the leaves and flowers are much more smaller than compared to petunia hybrida....the one which I showed is petunia hybrida...okay❤️
@@shilpazzthattikootu yes this is not mini petunia. I had mini petunia it has small fleshy leaves and it has a pattern not spready type like this hybrida.
@@shilpazzthattikootu ok
@@shilpazzthattikootu i hav the same variety of plant.. since yet i thought it is mini petunia.. nd thank u for a new information ... 😍
@@aaliyathaj9929 👍👍👍❤️
Ee chedi vilkkumo
Where can I buy it madam
Pls check in any of your nearby nursery..
Chechi petunia sale undo
ഇല്ല
Supperatto,enikkum venam Oru stem
Shamil.. ippam sale illaa...
Stem kittiyo
Super. Chechi ennitt nannayi vanno hang cheythath okke ith .enikk cheyyana🤗
കുറച്ചൊക്കെ പിടിച്ചിട്ടുണ്ട്
ഇത് vallichediyayi വളർത്താമോ
Idhu ഒരു creeping type ചെടി അല്ല....hanging basket il ഒക്കെ വെക്കുകയാണെങ്കിൽ വളരെ മനോഹരമായിരിക്കും...👍👍👍
Ethoru climbing plant ano
Hanging plant aan...
@@shilpazzthattikootu but താങ്കള്‍ ഇത് oru support koduthu mukalilot padarthiya polundallo.
Ee plant sale undho,plees
ഓൺലൈൻ ആയിട്ട് ഇപ്പോൾ ചെയ്യുന്നില്ല... ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും അറിയിക്കാം....
Checchi ithinte rate ethraya
Rate ഒന്നും അറിയില്ല...എന്റെ neighbour thannadaanu...
Ethu padarthan pattumo
Noo...hanging aaky vakyaam...
Eee seson ill valathaal pattooo
വളർത്താം... പക്ഷേ..പൂക്കൾ കുറവായിരിക്കും...
Chachiyudaveediyoadhamayankanunnadanaalumnallapoolaeshttapattupattoniyayudakombayachutharumoo
Type chaydad മനസ്സിലാവുന്നില്ല...🙄
Vith ayachu tharumo please
ഓൺലൈൻ ആയിട്ട് സെയിൽ സ്റ്റാർട്ട് ചെയ്തിട്ടില്ല.... ഉള്ളപ്പോൾ തീർച്ചയായിട്ടും അയച്ചുതരാം 👍👍👍
Nice information. Oru kambu tharumo.
Thank you 🤗 sale തുടങ്ങിയാൽ തീർച്ചയായിട്ടും അയച്ചുതരാം
thanks a lot njanum petunia vangiyittundu
Woow 👍great🤗🤗🤗
@@shilpazzthattikootu 🤗🤗🤗🤗
Evdunna vaangyath onnu parayu
@@caretakervlogs4171 nearby nursery
Hey can I get this?
Online sale ഇല്ല...pls check in any of nearby nursery...
Ente e chediyil flowers illa,pakshe nalla pole leaf und 😔😔😔😔
Puthiya. Chedikal. Undyo. Nannayi... puthiya. Chttiyil. Vechath..thanddu. vechth
👍👍👍
Ente e chediyil flowers illa 😔😔😔😔
Entae petunia ill flower onum varunilla ......ntha karyam ennu ariyavo
Petunia flowers നല്ല വെയിൽ വേണം... ആവശ്യത്തിന് വളങ്ങൾ കൊടുക്കണം...potting mix എന്താണ് കൊടുത്തത്???
@@shilpazzthattikootu chanakam, ellupodi
Orupadd leaves but flower onum illa
പ്ലാന്റ് vilkkumo
Sale ഇല്ല
E plant e vidunna vaangi
എൻറെ നെയ്ബർ തന്നതാണ്....🙏🙏🙏
Good horticulture information. Regards
Thank you 🤗
Oru kambu tharumo
ഇപ്പോൾ ഓൺലൈൻ സെയിൽ ഇല്ല... ഉള്ളപ്പോൾ തീർച്ചയായിട്ടും പറയാം...
Super information ,video ellam adipoli aanutto sub cheythu☺️
Thank you
Videos ഒക്കെ കാണാറുണ്ട്... നല്ല അവതരണം... ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു...
Remya... thank you so much 🥰
Njan viedo okke kandu Chechi. Simple tips...😍 paranju tharuna way super.. 😍...Oru kadha Pole.. Kettu irikkkan thonum.... ❣️❣️
Thank you so much Chandini for your lovely comment🥰🥰🥰
👌super plant. Thanks for the video. Pruning cheythppol feel very sad. New plant undayal one plant enikkum tharanam. Nurserikalil ee variety kittanilla. . Thank u. All the best...
Okay 👍 thank you 🤗👍🥰
Ith നാടന്‍ variety ano? Whole year poov undakumo? Mazhayath vekkan patumo?
Naadan alla..മഴയത്ത് പൂവ് കുറവായിരിക്കും...മഴയത്ത് വെച്ചാൽ ചീഞ്ഞു poogum...sunlight നല്ലോണം വേണം..
അടിപോളി
Thank you 😊😊🙏
എവിടെയാ സ്ഥാലം
Calicut
Petunia regrow cheyytho? After hard pruning...
Yzz....will update a video 👍
ഈ പെറ്റുനിയ നേഴ്സറിയിൽ കിട്ടുമോ
Hybrid varieties ഒരുപാടുണ്ട് പക്ഷെ നാടൻ വെറൈറ്റി കിട്ടുമോ എന്ന് അറിയില്ല...
ഇതിന്റെ ഒരു കമ്പ് തരുമോ പ്ലീസ്
Najanum pidippichittund chechi
Great elby... പൂവിടാൻ തുടങ്ങിയോ???
What is its name in Malayalam
പെറ്റ് എണീറ്റത്. .. (പെറ്റ്യൂണിയ)
Chanel verifycheyyno
Yzz
@@shilpazzthattikootu
എങ്ങനെ യാ verify ചെയ്യുക്വ
സ്ഥലം എവിടെയാണ്
Calicut
ചട്ടിയിലല്ലാതെ മണ്ണിൽ നേരിട്ട് മണ്ണിൽ നടാൻ പറ്റിയ പൂവുണ്ടാക്കാൻ പറ്റിയ കുറച്ച് ചെടികളുടെ പേര് പറയാമോ ?
Pls watch this video
ruclips.net/video/iMoi2joaV1k/видео.html
വേണ്ടവർക്ക് freeആയി തരാം വന്നുcollectചെയ്താൽ.സ്ഥലം ponkunnam,കോട്ടയം dist.
🥰🥰🥰
അയച്ചു തരുമോ plz
@@arpitrock7315 തരാം.കുറച്ചു തൈകൾ ready ആയിട്ടുണ്ട്
@@martinponkunnam kollam
@@arpitrock7315 dtdc courier
Sale undo?
Online sale start chaydhittilaa...ഉള്ളപ്പോൾ തീർച്ചയായും പറയാം 👍
പെറ്റുണിയം ചെടി വിൽക്കാനുണ്ടോ
Sale ഇല്ല
Ith thodiyil indaville.
Blue,white,loght pink ivide thodiyil undallo
തൊടിയിൽ ഉള്ളത് പെറ്റൂണിയ തന്നെയാണോ എന്ന് നോക്കിയോ..... മണ്ണിൽ ഒക്കെ നടാൻ പറ്റും...
@@shilpazzthattikootu ithu poleyann poovym leafum buds okke .
Okay 👍👍👍
ഇതിന് എത്ര രൂപ ആകും nurseryl
One of my neighbour gave me.. nursery rate അറിയില്ല...
@@shilpazzthattikootu ok😊❤️
Supperrrr❣❣❣
Thank you 🤩🥰
Ningade chediyude komb theruo Chechi🥰😊
Ippam sale illlaaa
ചേച്ചി കാമ്പ് തരുമോ ഒന്ന് മതി
Online sale തുടങ്ങിയാൽ തീർച്ചയായിട്ടും അയച്ചുതരാം 👍👍👍
Nice information
Thank you 🤗🤗💞