CPIM വിട്ട അബ്‌ദുൽ ഷുക്കൂർ കോണ്‍ഗ്രസിലേക്ക്‌ ? ഷാഫിയുമായും വി കെ ശ്രീകണ്ഠനുമായി കൂടിക്കാഴ്ച നടത്തി

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 50

  • @abhinandsthampi8900
    @abhinandsthampi8900 3 часа назад +57

    അടിമകൾ അല്ലാത്ത ആർക്കും ഇന്ന് ഈ പാർട്ടിയിൽ നിൽക്കാൻ കഴിയില്ല💯💯

    • @Urtub36
      @Urtub36 3 часа назад +1

      💯💯💯

    • @ThaslimMubaris
      @ThaslimMubaris 2 часа назад

      എല്ലാ പാർട്ടിയിൽ ഉള്ളവരും അടിമകളാണ്.... അത് കൂടി പറയ് അവർ മാത്രമല്ല

  • @johnpaliakkara2382
    @johnpaliakkara2382 3 часа назад +33

    ഷുകൂറിനു ഫ്രീഡം 💪ലഭിക്കുന്നതിൽ
    സന്തോഷം 🙏

    • @abdulazeez2351
      @abdulazeez2351 2 часа назад

      ✋🏼✋🏼✋🏼✋🏼🙋🏻🙋🏻🙋🏻🙋🏻🙋🏻

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 часа назад +24

    അവഹേളിക്കലും അപമാനിക്കലും പാർട്ടിയുടെ മുഖമുദ്രയായി മാറ്റി....😢

    • @Urtub36
      @Urtub36 3 часа назад

      💯💯💯💯

  • @Urtub36
    @Urtub36 3 часа назад +17

    എട്ടുവർഷംകൊണ്ട് ബിജെപിയെ വളർത്താൻ അല്ലാതെ പിണറായി എന്ത് ഭരണം ആണ് ഉണ്ടാക്കിയത്

  • @mohammadasharafm3750
    @mohammadasharafm3750 3 часа назад +13

    ഹാവൂ ശുക്കൂറിന് അങ്ങീനെ ശ്വാസംമുട്ടിൽ നിന്ന് മോചനം കിട്ടി

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 часа назад +8

    അൻവറിൻ്റെ സത്യം ജനങ്ങൾ മനസ്സിലാക്കി തുടങ്ങി

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 часа назад +7

    ന്യൂനപക്ഷം ഇല്ലങ്കിലും CPM ന് ഒന്നും സംഭവിക്കില്ല എന്ന ഉറച്ച നിലപാടിലാണോ?

  • @abdulgafoorv9522
    @abdulgafoorv9522 2 часа назад +4

    അടിമത്വത്തിൽ നിന്നും മോചനം 😄
    കോൺഗ്രസ്സിലേക്ക് സ്വാഗതം 🧡🤍💚

  • @madhusoodanannair9858
    @madhusoodanannair9858 2 часа назад +4

    Very good news.. ജയ് കോൺഗ്രസ്‌ ❤️👍🏻

  • @bavapmna5520
    @bavapmna5520 Час назад +1

    രണ്ട് മാസം മുൻപേ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്ന് കോയിന്ദൻ പറയും.🤭🤭🤭🤭🤭🤭🤭

  • @haridasanpillai7995
    @haridasanpillai7995 3 часа назад +7

    പി പി ദിവ്യ എവിടെ പറയു എ കെ ബാലാ.

    • @MohammedKabeer-d3o
      @MohammedKabeer-d3o 3 часа назад

      പേടിക്കേണ്ട,സുരക്ഷിതമാണ്

  • @aliashraf4663
    @aliashraf4663 2 часа назад +2

    അബ്ദുൽ ഷുക്കൂർ അടിയന്തരമായി അൻവർ MLAയെ സന്ദർശിച്ച് അടിമത്തത്തിൽ നിന്ന് എത്രയും പെട്ടെന്ന് സമ്പൂർണ്ണമായി മോചിതനാകട്ടെ ❤

    • @ashrafbava749
      @ashrafbava749 Час назад +1

      എന്നിട്ട് ജൂനിയർ ആർട്ടിസ്റ്റ് ആവണോ 🤪

  • @ayshaaysha6157
    @ayshaaysha6157 2 часа назад +1

    Oru sarin poyappol mattoru shukkur welcom happi congress happi shukkur🎉🎉🎉🎉🎉❤❤❤❤❤

  • @xplorer2345
    @xplorer2345 Час назад

    വീണ്ടും ഒരു ചന്ദ്രശേഖൻ ഉണ്ടാകാതിരി ക്കട്ടെ . എന്ന് ആഗ്രഹിക്കുന്നു

  • @SajithMaps
    @SajithMaps Час назад

    പാർട്ടി വിട്ടു പോയാൽ ഇന്നോവ പിന്നാലെ വരും ശ്രദ്ധിച്ചോ🤣😄😄😄

  • @MotherFood-gq5wp
    @MotherFood-gq5wp Час назад

    സ്വാഗതം കോൺഗ്രസിലേയ്ക്ക്

  • @grandstream1293
    @grandstream1293 Час назад

    സുകൂർ 👌👌👌

  • @aram7117
    @aram7117 3 часа назад +1

    അബ്ദുൽഷുക്കൂർ.. എഥാർത്ഥ കംമ്യുണിസ്റ്റയിരുന്നു എന്തിനു ഈ അവ രമണ ഗണന

  • @nasernellichode3832
    @nasernellichode3832 2 часа назад +1

    ഇയാളെ ഉടൻ വർഗീയ വാദി ആക്കും 😂

  • @anwarsadiq9095
    @anwarsadiq9095 2 часа назад

    സരിൻ ശുക്കുറിനോട് :നിങ്ങൾ പാർട്ടി വിടരുത് 😂😂😂

  • @anwarsadiq9095
    @anwarsadiq9095 2 часа назад

    ശുക്കുറിനു മോചനം 🔥🔥🔥

  • @anwarsadiq9095
    @anwarsadiq9095 2 часа назад

    അടിമത്വത്തിൽ നിന്നും മോചനം

  • @ANSARALI-ki2op
    @ANSARALI-ki2op 2 часа назад

    Chirichollin kurippugally😂😂😂😂😂😂 Ha ha ha

  • @haneefap5469
    @haneefap5469 Час назад

    മാഷാഅല്ലാഹ് സ്റ്റിക്കർഒട്ടിച്ച ഇന്നോവ വരുന്നത് സൂക്ഷിക്കണം ഷുക്കൂറേ മനുഷ്യത്വം തൊട്ട്തീണ്ടിട്ടില്ലാത്ത വർഗംആണ്

  • @AbdulNasar-y6i
    @AbdulNasar-y6i 2 часа назад

    എത്ര പേര് മരിച്ചു പൊട്ടിത്തെറിച്ചു

  • @bayjuvarughese9913
    @bayjuvarughese9913 2 часа назад

    ഒരാൾ രക്ഷപെട്ടു... പാർട്ടിയിൽ ഒരാൾ എങ്കിലും പ്രതികരിച്ചല്ലോ

    • @SainudheenghSainudheengh
      @SainudheenghSainudheengh 2 часа назад

      രക്ഷപെട്ടു എന്ന് പറയാൻ പറ്റില്ല.. Tp യെ ഓർക്കണം നമ്മൾ

  • @prasadkgnair5552
    @prasadkgnair5552 3 часа назад +4

    😂😂😂ഇടതും വലതും തമ്മിൽ എന്ത് വത്യാസം. എല്ലാം വഖഫ് മുന്നണിയും ഹമാസ് അനുകൂലികളും മാത്രം 😂😂

  • @sakeerkussain4503
    @sakeerkussain4503 2 часа назад

    സരി പോയാൽ എന്താ ഷുക്കൂർ വന്നില്ലേ

  • @Maayan575
    @Maayan575 3 часа назад

    വർഗീയ ധ്രൂവീകരണ രാഷ്ട്രീയത്തിലെ പ്രതിപക്ഷ നേതാവായി ഒരു community ലെ കുറച്ചുപേർ ചേർന്നു തിരഞ്ഞെടുത്ത അൻവർ mla യുടെ representative ആയിട്ടുള്ള ചില വ്യക്തികൾ അവരുടെ മുഖം മൂടി നീക്കി വെളിയിലേക്ക് വരുന്ന ഒരു കാഴ്ചക്ക്. അപ്പുറത്തെ വിശേഷമൊന്നും ഈ വാർത്തക്കില്ല....!

  • @Sathyathinoppam
    @Sathyathinoppam 2 часа назад

    Pv അൻവർ 🔥🔥✅✅✅

  • @AbdulRasheed-d9i
    @AbdulRasheed-d9i 3 часа назад +3

    കാത്തിരുന്നോ ഇപ്പോ കിട്ടും

  • @subhashinimk8520
    @subhashinimk8520 3 часа назад

    cpന സ്ഥാനമാനങ്ങൾ കിട്ടിയില്ല UDF കൊടുത്തഎത് സ്ഥാനമാണ് പറയണേ

  • @sreekandannair6447
    @sreekandannair6447 38 минут назад

    POTTI THERICHU OLICHU POKUNNU....DAM NTE SHUTTER 5 ADI UYARTHEE...😂

  • @shijomathew9069
    @shijomathew9069 3 часа назад +1

    Evideee balettann

  • @apoorvaman
    @apoorvaman 3 часа назад

    Palakkadonnumalla aa akg centre onnu pottitericha keralathinte pakuthipresnam teerum

  • @radhamani6066
    @radhamani6066 2 часа назад

    Partti vittittilla ningal paranju videekathirunnal mathi.

  • @ChandhranTM
    @ChandhranTM 2 часа назад

    Partiyude ahankaram matty janangalude idayil prevarthikkoo.

  • @abdulmusthaq4891
    @abdulmusthaq4891 Час назад

    Adimma avvan ayalk pattunilla adimma kannamrk pattum adimma avan

  • @subhashinimk8520
    @subhashinimk8520 3 часа назад +1

    നല്ല ഭരണം കാഴ്ചവെയ്ക്കുന്ന മുഖ്യമന്തിയ്ക് വരും വർഷങ്ങളിലും മുഖ്യമന്ത്രിയാവട്ടെ എന്ന് പ്രർത്ഥിക്കുന്നു

  • @ggwould9004
    @ggwould9004 3 часа назад

    പി പി ദിവ്യ ചേച്ചി എവിടെ അടിമകളെ 😡