സത്യം ... ഷഷ്ഠി ... എകാദശി ഇവകൾ വ്രതം എടുക്കാൻ ശ്രേമിക്കു ... ലളിത - വിഷ്ണു - ശിവ സഹസ്ര നാമങ്ങൾ ജപിക്കുക ... ആദിത്യ ഹൃദയം ജപിക്കുക ... ഗായത്രി കൾ ജപിക്കുക ... ദേവി മഹാത്മ്യം വായിക്കുക ...
ഇത്രയധികം ചെയ്യുന്ന സമയം വളരെ വലുതാണ്.ആ സമയം എന്തെങ്കിലും ജോലി നിർബന്ധമായും ചെയ്യുന്നതാണ് കരണീയം.കർമ്മത്തിൽ ഉദാസീനത വരുത്താൻ ഉപാസനയെ പോലും സമ്മതിക്കരുത് എന്ന് കൃഷ്ണൻ തന്നെ പറയുന്നു.
Sir pls clear a doubt. Can we do chanting(108) times of more than one God in a japamala? Or we should chant only one God? I am sai devotee along with that i admire krishna and devi. Pls reply🙏🏻
നമസ്കാരം പറ്റുമോ.എന്ന് അറിയില്ല..എന്നും ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് വിളക്ക് കൊളുത്തി prsrthikjarund..ഇഷ്ട ദേവൻ mathramallaella ganapathi,വിഷ്ണു,ശിവ,ദേവി,ദുർഗ,കുബേര അഷ്ട ലക്ഷ്മി എല്ല ഡൈവങ്ങളുടെ മന്ത്രവും108 jepikkunnu..കുളിക്കാൻ പറ്റാറില്ല എങ്കിലും കൈ കാലുകളും മുഖവും കഴുത്തും മറ്റും കഴുകി അണ് ചെയ്യാറ്..സന്ധ്യയ്ക്കും കുളിച്ചു ഇതൊക്കെ തന്നെ ചെയ്യുന്നു😊
യാതൊരു വിധത്തിലുള്ള പ്രയോജനവും കിട്ടില്ല.വെറുതെ ആശ്വസിക്കാം എന്ന് മാത്രം.എന്നാൽ, ഒരേയൊരു ദേവതയും അതിന്റെ അവതാരങ്ങളിൽ ഇഷ്ടം ഉള്ളവയും മാത്രം ഉപാസിച്ചാൽ യോജിച്ചതെല്ലാം നടക്കും.സംരക്ഷണവും കിട്ടും. ഉദാഹരണത്തിന് പരബ്രഹ്മം മഹാവിഷ്ണു കൃഷ്ണൻ,രാമൻ, നരസിംഹം etc.. അതാണ് ശരിയായ രീതി.
Krishna Guruvayoorappa ❤
സത്യം ... ഷഷ്ഠി ... എകാദശി ഇവകൾ വ്രതം എടുക്കാൻ ശ്രേമിക്കു ... ലളിത - വിഷ്ണു - ശിവ സഹസ്ര നാമങ്ങൾ ജപിക്കുക ... ആദിത്യ ഹൃദയം ജപിക്കുക ... ഗായത്രി കൾ ജപിക്കുക ... ദേവി മഹാത്മ്യം വായിക്കുക ...
ഇത്രയധികം ചെയ്യുന്ന സമയം വളരെ വലുതാണ്.ആ സമയം എന്തെങ്കിലും ജോലി നിർബന്ധമായും ചെയ്യുന്നതാണ് കരണീയം.കർമ്മത്തിൽ ഉദാസീനത വരുത്താൻ ഉപാസനയെ പോലും സമ്മതിക്കരുത് എന്ന് കൃഷ്ണൻ തന്നെ പറയുന്നു.
നമസ്കാരം. തിരുമേനി. 🙏🙏🙏.
Namaskaram 🙏
Dakshina chennalinu orupaad kariyam ariyan kazhijathil orupaad nani athu pole anushtikan devanugrahem undavate ❤️🙏🙏🙏🙏
ഹരി ഓം🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
Hare krishna🙏❤
Om Namo Narayanaya Nama 🙏 അമ്മേ Narayana 🙏Om Namasivaya 🙏
അങ്ങേക്ക് നമസ്കാരം 🙏
ഓം നമോ നാരായണ 🙏🏻🙏🏻🙏🏻
Thankyou Guruji for.this valuable information
Narayana Narayana Narayana 🙏🌿🪔
Om namasivaya uma Mahesh swarayanamo ❤namaste thirumani ❤
ഹരി ഓം നമശിവായ 🙏🏻
ഭഗവാൻ ഇത്തിരി മനസമാധാനം തന്നാൽ മതിയായിരുന്നു. ദിവസവും പ്രാർത്ഥിക്കുന്നു, മുന്നിൽ ഭഗഗവാൻ മാത്രമേയുള്ളു. 🙏🏾🙏🏾🙏🏾🙏🏾❤️
എപ്പോളും, വിട്ടുജോലി ചെയ്യുമ്പോളൊക്കെ നാമം ചൊല്ല് ചേച്ചി ❤️കൃഷ്ണ ഭക്തിയാണേ ഹരേ രാമാ ഹരേ രാമാ.... പറ്റുന്നത്ര chollu. എല്ലാം seriyakum ❤️
🙏🙏👌👌
❤️🙏🏾
Sir pls clear a doubt. Can we do chanting(108) times of more than one God in a japamala? Or we should chant only one God? I am sai devotee along with that i admire krishna and devi. Pls reply🙏🏻
🙏🏻🙏🏻🙏🏻
Krishna gruvyoorappaaaaa
🎉
Thalamudi azhichidanoo. Njan anghine cheyyarilla athukondane daivam kelkathe.. Caption idumbham sradhikuka prathekiche devotional
തലമുടി അല്ല.അടിമുടി.
അടിമുടി മാറ്റുക എന്നാൽ പരിപൂർണ്ണമായും എന്നർത്ഥം.ഇവിടെ ക്യാപ്ഷനല്ല, നിങ്ങൾക്ക് ആണ് കുഴപ്പം.
നമസ്കാരം പറ്റുമോ.എന്ന് അറിയില്ല..എന്നും ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് വിളക്ക് കൊളുത്തി prsrthikjarund..ഇഷ്ട ദേവൻ mathramallaella ganapathi,വിഷ്ണു,ശിവ,ദേവി,ദുർഗ,കുബേര അഷ്ട ലക്ഷ്മി എല്ല ഡൈവങ്ങളുടെ മന്ത്രവും108 jepikkunnu..കുളിക്കാൻ പറ്റാറില്ല എങ്കിലും കൈ കാലുകളും മുഖവും കഴുത്തും മറ്റും കഴുകി അണ് ചെയ്യാറ്..സന്ധ്യയ്ക്കും കുളിച്ചു ഇതൊക്കെ തന്നെ ചെയ്യുന്നു😊
യാതൊരു വിധത്തിലുള്ള പ്രയോജനവും കിട്ടില്ല.വെറുതെ ആശ്വസിക്കാം എന്ന് മാത്രം.എന്നാൽ, ഒരേയൊരു ദേവതയും അതിന്റെ അവതാരങ്ങളിൽ ഇഷ്ടം ഉള്ളവയും മാത്രം ഉപാസിച്ചാൽ യോജിച്ചതെല്ലാം നടക്കും.സംരക്ഷണവും കിട്ടും.
ഉദാഹരണത്തിന്
പരബ്രഹ്മം മഹാവിഷ്ണു
കൃഷ്ണൻ,രാമൻ, നരസിംഹം etc..
അതാണ് ശരിയായ രീതി.
🙏🌹🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏❤️
🙏
🙏🙏🙏🙏