ഇന്ത്യൻ ശാസ്ത്ര പാരമ്പര്യം: പ്രചരണവും യാഥാർത്ഥ്യവും | T S Syamkumar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇന്ത്യൻ ശാസ്ത്ര പാരമ്പര്യം: പ്രചരണവും യാഥാർത്ഥ്യവും | T S Syamkumar .Organized by Ahalya School of Management ,Palakkad

Комментарии • 57

  • @user-fx4cq5tx8s
    @user-fx4cq5tx8s 4 года назад +17

    ഇന്ത്യയിൽ കണ്ട് പിടിക്കുകയും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത ഒരോയൊരു ശാസ്ത്രമാണ് ജാതിശാസ്ത്രം .. ജാതി നമ്മുടെ സ്വന്തം കണ്ടുപിടുത്തമാണ് ..

  • @p.sanjeev1596
    @p.sanjeev1596 5 лет назад +12

    This guy is another emerging leader in free thinking forum , very clear and brilliantly presented... Congratulations... Keep going

    • @BaijuSadasivan
      @BaijuSadasivan 5 лет назад +1

      You are right.. He had presented a thorough study on some unknown facts of Shabarimala history.

  • @widerange6420
    @widerange6420 5 лет назад +11

    കഞ്ചാവടിക്കുന്നവർ ഇപ്പോഴു० പലതു० കണ്ടുപിടിക്കുന്നുണ്ട്, പക്ഷേ ഒന്നു० എഴുതി സൂക്ഷിക്കുന്നില്ല, കാരണ० നല്ലയിന० താളിയോലകൾ കിട്ടാനില്ല

  • @unnikrishnank1672
    @unnikrishnank1672 5 лет назад +3

    കണ്ടു പിടിച്ച തൊക്കെ നമ്മളും ക്രഡിറ്റ് കിട്ടിയതൊക്കെ സായിപ്പൻമാർക്കും. അടിപൊളി

    • @irshadahammed7014
      @irshadahammed7014 Год назад +1

      ശരിയാ. നമ്മളാണല്ലോ പ്ലൂട്ടോണിയം കണ്ടുപിടിച്ചത്. അതും പശുവിന്റെ ചാണകത്തിൽ. എന്റെ ഷിവനേ!

  • @thomasvaittadan
    @thomasvaittadan 2 года назад

    I enjoyed your very learned presentation 🙏🙏

  • @aneeshratheesh7296
    @aneeshratheesh7296 3 года назад +4

    ശൂദ്രന്മാർ ദൂരതാ പരിവർജ്യെ ..ശൂദ്രച്ചികൾ ചേർന്ന് നിക്കട്ടെ 😁😁😁

  • @ramankuttypv4958
    @ramankuttypv4958 2 года назад

    Well done Syamkumar

  • @viswanvc8786
    @viswanvc8786 2 года назад

    Grateful speach

  • @ramankuttypv4958
    @ramankuttypv4958 4 года назад

    Well done Syam

  • @prasenasindhu8037
    @prasenasindhu8037 10 месяцев назад

    🙏

  • @indiramenon9055
    @indiramenon9055 5 лет назад +8

    ഭാരതത്തിൽ ശാസ്ത്രബോധം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കാണുന്ന എല്ലാം പണ്ടുണ്ടയിരുന്നു എന്ന് പറയുന്നത് തെറ്റാണ്. പ്ലാസ്റ്റിക് സർജറി തുടങ്ങി പലതും ശുദ്ധ വിഡ്ഡിത്തം

    • @widerange6420
      @widerange6420 5 лет назад +1

      വിക്കിപീഡിയയിലു० സുസ്രതനെപറ്റി കഥ പറയുന്നുണ്ട് ,പക്ഷേ പാശ്ചാത്യർ ചെയ്ത ശസ്ത്രക്രിയയ്ക്ക് വിശ്വസനീയമായ തെളിവു നിരത്തുന്നു, അനസ്തീഷ്യയായി ഇൗതർ ഉപയോഗിച്ചു, സുസ്രൂതൻ അനസ്തീഷ്യയായി ഉപയോഗിച്ചത് കഞ്ചാവു० വാറ്റ്ചാരായവുമായിരുന്നോ എന്തൊ?

    • @ambilikarun7806
      @ambilikarun7806 4 года назад

      ruclips.net/video/uIpp4kratQ0/видео.html
      ruclips.net/video/D1Ifepa_O-I/видео.html

  • @peterv.p2318
    @peterv.p2318 10 месяцев назад +1

    internet ഉണ്ടായിരുന്നു!
    അതുകൊണ്ടാണ് മഹാഭാരതയുദ്ധം തത് സമയം സംപ്രേഷണം ചെയ്ത് ധൃത രാഷ്ട്രരരെ കാണിക്കുന്നില്ലേ ?......!😂😂😅

  • @babuthomaskk6067
    @babuthomaskk6067 2 года назад

    ശാസ്ത്ര ചിന്തകൾ
    പല മഹാന്മാരും നടത്തി
    ഭാവനയിൽ കണക്കുകൂട്ടി നിരീക്ഷണ കുറിപ്പുകൾ രചിച്ചു
    പക്ഷേ ഒരു വർക്ഷോപ്പോ ലാബോ എന്നാണ് ഉണ്ടായത്
    വെടിമരുന്ന് എന്നാണ് ഇന്ത്യ ഉപയോഗിച്ച് തുടങ്ങിയത് എന്നൊക്കെ നോക്കിയാലേ ശരിയായ കാലം അറിയൂ
    പിന്നെ താങ്കൾ പറഞ്ഞപോലെ
    പുഷ്പകവിമാനം ഇന്ത്യൻ അല്ല
    ശ്രീലങ്കൻ ആണ്
    രാവണന്റെ വാഹനമാണത്
    പക്ഷിയെ കണ്ട് വാത്മീകി കണ്ട് മനോഹരമായ ഒരു ഭാവന

  • @agasthia682
    @agasthia682 5 лет назад

    If

  • @rajankrishnan6205
    @rajankrishnan6205 4 года назад +2

    താ൯ എന്താണ് വരുത്തിത്തീ൪ക്കാ൯ ശ്രമിക്കുന്നതെന്ന് കുറച്ചൊക്കെ ഞങ്ങള്ക്കു൦ മനസ്സിലാകുന്നുണ്ട്

    • @DS-nk5ng
      @DS-nk5ng 4 года назад +4

      Matha pottan vannalo

  • @vasudevan4136
    @vasudevan4136 6 месяцев назад

    Ingineyulla kure doctor veeranmar iragiyitundu.doctor ladies um undu.ivarellam ore achil varthedutha samsara syliyanu ellavarkkum.ivar kulam kalaki meen pidikkan nokukayanu.iyyal oru prasangathil parayunnudu edathu paksha chindhagathi kkaranaya valathu pakshakkaran aanennu.athu enthu chinthagathi aano aavo.aanum pennum avatha oru avastha.hindhu mathsthile nallathonnum ee ottakkannan kanunnilla.mosamayi thonnunnsthellam chikanju chardhikkukayanu.iytharakkar sarkkarinte anukoolyangal vangan valiya vendakka aksharathil jathi ezhuthikkodukkum.jaythi kolam poorippikkathirunnal pore.appol aarum jathi chodhikkillallo.gurudrvan paranjathum athu thanneyanu.njan sc,st,obc aanu ennu karyan guru paranjirunnuvo.innu ellajathikkarkum vidyabhyasaparamayum,samskarikamayum valranulla sahacharyangal sarkkarukal cheyyunnudu.vargeeya vidwesham parathunna nallvaraya manushyar prathikarikkuka.ithinodu yojikkunnavar munnotu vannalum.....please..,

  • @RajA-ym2gu
    @RajA-ym2gu 5 лет назад +2

    പഴയ കാല ഇന്ത്യയിൽ എന്തൊക്കെയോ ചില കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അതുപോലെ പോലെ ലോകത്തിൻറെ മറ്റു പല ഭാഗങ്ങളിലും ഇതുപോലുള്ള ഉള്ള കണ്ടുപിടുത്തങ്ങളും ശാസ്ത്രീയ അവബോധവും ഒരുതിരഞ്ഞിട്ട് ഉണ്ടാകാം. അതാത് രാജ്യത്തെ ജനിച്ചു വളർന്നവർ അവനവൻറെ പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവരും അതിനെപ്പറ്റി അഭിമാനപുരസരം സംസാരിക്കുന്നവരും ആകാം. ഇവിടെ നിങ്ങൾ ഫ്രീ തിങ്കേഴ്സ് എന്തിനെയാണ് എതിർക്കുന്നത്? മതത്തിൻറെ ആവശ്യത്തിന് ആയാലും കെട്ടിടനിർമാണത്തിന് ആയാലും . സമയം അറിയാനും ഗൃഹത്തിന്റ സ്ഥാനം അറിയാനൂം മറ്റും ഗണിതശാസ്ത്രപരമായ എന്തൊരു സംവിധാനം പൂർവികർ ഉപയോഗിച്ചിരുന്നു എന്ന് ഇന്നാട്ടുകാർ അഭിമാനിച്ചു കൊള്ളട്ടെ. അത്രയെങ്കിലും അവർക്ക് അനുവദിച്ചുകൊടുത്തു കൂടെ? നിങ്ങളെപ്പോലെ പോലെ പഠിപ്പും ശാസ്ത്രബോധവമുള്ളർ നമ്മുടെ പൂർവികരുടെ രീതി ഉപയോഗിച്ച് നക്ഷത്രവും ഗ്രഹങ്ങളും അവർ പറയുന്ന സ്ഥാനങ്ങളിലും സമയത്തും തന്നെയാണോ ഉള്ളത് എന്ന് ഒന്ന് പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും.

    • @peterv.p2318
      @peterv.p2318 10 месяцев назад +1

      എന്തോന്നാടെയ്?....😂😂

  • @deepakkottarapparampil5796
    @deepakkottarapparampil5796 4 года назад

    ഭൂമി കറങ്ങുന്നുണ്ട് ഉണ്ട് എന്ന് ചിന്തിക്കാൻ ആ കാലഘട്ടത്തിൽ ഒരാൾക്ക് പറ്റിയെങ്കി
    അതൊരു വലിയ കണ്ടുപിടുത്തം അല്ലേ ഓരോ കണ്ടുപിടിത്തങ്ങളും പരസ്പരം അര സംവാദങ്ങളിലൂടെയും മറ്റുമാണ് പിന്നെ ഇന്ത്യയുടെ പൗരാണികത ചവിട്ടി തേക്കാൻ ആയിട്ട് ഇറങ്ങിയിട്ടും തന്നോട് ഞാൻ എന്തു പറയാനാ

    • @lijolijo8909
      @lijolijo8909 4 года назад +2

      Ellanne ayal പറയുന്നില്ലാലോ ...ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ ആളുകൾ ചിന്തിച്ചിരുന്നു . അങ്ങനെ പറഞ്ഞാൽ ok ആണ് ....അല്ലാതെ ലോകത്തിലെ എല്ലാ കണ്ടുപിടുത്തങ്ങളും വേദങ്ങളിൽ ഉണ്ട്‌ എന്നു പറയുന്നതിനെ ആണ് വിമർശിക്കുന്നത് ....പിന്നേ ഒരു ഗ്രീക്ക് ടച്ച് നമ്മുടെ വേദങ്ങളിൽ കാണാം