Dr FIXIT Waterproofing Malayalam video

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 187

  • @muhammedriyask2528
    @muhammedriyask2528 3 года назад +122

    ഇത് മൈക്കിൾ ജാക്സന്റെ ഡാൻസ് പരിപാടി ആയിരുന്നോ..!!!

  • @babup.k9000
    @babup.k9000 3 года назад +8

    ഇതടിക്കുമ്പോൾ ഈMusic തന്നെ ഉപയോഗിക്കണം എന്നു നിർബന്ധം ഉണ്ടോ?

  • @annanbabu
    @annanbabu 5 лет назад +75

    ദയവുചെയ്ത് ഈ സംഗീതം നിർത്തി വച്ചിട്ട് പറയാൻ ഉള്ളത് പറയു... കഷ്ടം

    • @Emerdrive-t2v
      @Emerdrive-t2v 4 года назад

      ruclips.net/video/h-rQgx6Da9A/видео.html

    • @babup.k9000
      @babup.k9000 3 года назад +4

      ഈ സംഗീതം play ചെയ്തു കൊണ്ടു വേണം ഇതു ചെയ്യാൻ അല്ലേ?

    • @shereefkoya4169
      @shereefkoya4169 3 года назад +2

      ശബ്ദം വേണ്ടായിരുന്നു

  • @wldb0rn58
    @wldb0rn58 2 года назад +2

    BLUE DIAMONDS ന്റെ ഗാനമേള കണ്ട ഒരു FEEL.. THANK YOU BRO.. 🥴🥴

  • @basheer9034
    @basheer9034 5 лет назад +24

    അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നത് നന്നായിരിക്കും.

  • @davidraj.dara89
    @davidraj.dara89 5 лет назад +6

    Apply above 1/2 feet vertical wall

  • @suryanandhmahesh123
    @suryanandhmahesh123 3 года назад +6

    Bro floorinu മാത്രം ചെയ്തിട്ട് ഒരു കാര്യവും ഇല്ല ചുമരിനു കൂടി ചെയ്യണം

  • @topstylehomepaintingservices
    @topstylehomepaintingservices 5 лет назад +2

    യുആർപി+സിമന്റ് (1:1,5അനുപാതം) വാട്ടർ പ്രൂഫ് കോട്ടീങ്.സിമന്റീൽ mix ചെയ്ത് (1:15 അനുപാത o സ്വന്തം ചെയ്യാൻ പാടിൽ

  • @navaneeth1664
    @navaneeth1664 5 лет назад +7

    Dr. Fix അല്ല വേണ്ടത് rain tight ഉം സിമന്റ്‌ ഉം ആണ് ചേർക്കേണ്ടത്. എന്നിട്ട് അടിക്കുക. Rain tight 5 litter 1500 രൂപ വില

  • @anvarkk7874
    @anvarkk7874 4 года назад +4

    Boss ഇതല്ല ബാത്‌റൂമിൽ ഉപയോഗിക്കുന്നത് pidifin 2k വേറെ ഉണ്ട്

  • @subairvattolisubairvattoli8480
    @subairvattolisubairvattoli8480 4 года назад +13

    വീഡിയോ മൊത്തംകണ്ട കമന്റ്ബോക്സ്‌ നോക്കിയ ഞാൻ

  • @arunmaster4387
    @arunmaster4387 2 года назад +1

    പൊങ്ങികിടക്കുന്ന വെയ്സ്റ്റ് ട്രാപ്പിന്റെപൈപ്പ് മുറിച്ചതിനു ശേഷംവാട്ടർ പ്രൂഫിങ് ചെയ്യുക എങ്കിൽ മാത്രമേ ഫ്ലോറിൽ ഉള്ള വെള്ളം ട്രാപ്പിൽ ഒഴുകിപോവുകയുള്ളു

  • @mohammedakbar3853
    @mohammedakbar3853 Год назад

    ഞാൻ അഞ്ച് ലിറ്ററാണ് വാങ്ങിയത് ഇതിലേക്ക് എത്ര സിമന്റ് വേണം,? രണ്ട് വട്ടം അടിക്കണോ,?

  • @smartmedia2245
    @smartmedia2245 5 лет назад +39

    Sorry bro ഇത് വാട്ടർ പൂഫിങ് അല്ല ജെസ്റ് ബോണ്ടിങ് മെറ്റീരിയൽ ആണ് പ്ളീസ് ആദ്യം എന്താണ് വാർപ്രൂഫിങ് എന്നു പടിക്കു എന്നിട്ടു ബോധവൽക്കരണത്തിന് ഇറങ്ങു

  • @deepupparappa
    @deepupparappa 2 года назад

    Waterproof cheyth ath unangi kayjal vellam nanakkendathundo..?

  • @_faujiajaynarwade2023
    @_faujiajaynarwade2023 5 лет назад +2

    Engineer plus is 100% Waterproofing Solution

  • @basilgregoryag9933
    @basilgregoryag9933 3 года назад +2

    ചുമ്മാ ഒരു വീഡിയോ , ഒന്നും സ്റ്റഡി ചെയ്യാതെ ചെയ്തത് / അനാവശ്യമായ ,ആവശ്യത്തിൽ അധികം ശബ്ദമുള്ള , അരോചകമായ മ്യൂസിക് / മിക്സ് ചെയ്യാൻ ഉപയോഗിച്ച ബക്കറ്റ് അൽപ്പം വൃത്തിയാക്കാമായിരുന്നു

  • @giyer5555
    @giyer5555 4 года назад +1

    Why is the background music required??

  • @butterfly3524
    @butterfly3524 2 года назад

    10000 litre സിമന്റ്‌ വാട്ടർ ടാങ്കിൽ ചെയ്യാൻ എത്ര ലിറ്റർ dr fixit വേണം

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +1

    ഇടുന്നവർ മനസ്സിലാക്കുക,,, മ്യൂസിക് അനാവശ്യ മാണ്.... പറയുന്നതും ചെയ്യുന്നതും ആയ കാരൃങങൾ( വിവരണം) മുഴുവനായും മനസ്സിലാകുന്നില്ല🙏

  • @abhinandkg2528
    @abhinandkg2528 7 месяцев назад

    Ithil water cherkkande????

  • @nishadnishad2554
    @nishadnishad2554 4 года назад +3

    Fixit എത്ര അളവ് സിമൻ്റ് ചേർക്കണം എന്ന പറഞ്ഞില്ല.

  • @basilio4488
    @basilio4488 2 года назад

    ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ
    ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.

  • @aneeshm1505
    @aneeshm1505 3 года назад +1

    ഇത് മഴയകാലത്തു അടിച്ചാൽ ശരി ആകുമോ

  • @bhamsurisuvesh8322
    @bhamsurisuvesh8322 3 года назад

    ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഇല്ല ല്ലേ?
    Comments വായിച്ച ഞാൻ

  • @sanusanfeer7512
    @sanusanfeer7512 Год назад

    ഭിത്തിയിൽ applay ചെയ്യാൻ പറ്റോ

  • @akbarpattukuth7038
    @akbarpattukuth7038 2 года назад

    West.....ente veetil cheythittu tiles atinme ottiyilla...parinju ponnu

  • @PJMKumar
    @PJMKumar 3 года назад

    After applying next day water curing is needed ?

  • @prasanth.pvijayanvijayan45
    @prasanth.pvijayanvijayan45 2 года назад +1

    White cementum naladallea

  • @aswanibaladeva7591
    @aswanibaladeva7591 2 года назад

    Background music nu kurachu sound kurakkam ...

  • @premchandp9501
    @premchandp9501 15 дней назад

    Why un necessary back ground music

  • @MINHATECHNOLOGY
    @MINHATECHNOLOGY 3 месяца назад

    Bathroom floor ചെയ്യാം അല്ലെ

  • @moydupmoydu6573
    @moydupmoydu6573 5 лет назад +7

    സുഹൃത്തേ കുറച്ച് 301 FIXITIL സിമിന്റ് ചേർത്താൽ വാട്ടർ പ്രു ഫ് ആയി എന്ന് താങ്കളോട് ആരാ പറഞ്ഞത്

  • @Jrsss56788
    @Jrsss56788 3 года назад

    URP 301 WHITE CEMENT CHERKANNAM ITHU GREY CEMENT AANNALO

  • @abiiabhiii6838
    @abiiabhiii6838 2 года назад

    ചേവരില്ലെ leak ആണെങ്കിലോ

  • @alexal531
    @alexal531 4 года назад +1

    Bro water tank le use cheyamoe?

  • @titteseshadriramkumar4420
    @titteseshadriramkumar4420 3 года назад +1

    Music Venda

  • @thomasmathew5439
    @thomasmathew5439 4 года назад

    ഇത് ടെറസിൽ ഉപയോഗിക്കാൻ പറ്റുമോ

  • @jins123vlogs
    @jins123vlogs 3 года назад

    Ciment sheet nu use cheyavo?

  • @athiraunnikrishnan8677
    @athiraunnikrishnan8677 2 года назад

    Ithenthinaaa back.music?🙄

  • @GaneshKumar-es1zo
    @GaneshKumar-es1zo Год назад +1

    ബഫല്ലോ തീട്ടവും വെളളം മിക്‌സ് ചെയ്ത് അടിച്ചാലും leekage നിൽകും അതിൻ്റെ വീഡിയോ ഒന്നു ഇടാമോ

  • @aneeshm1505
    @aneeshm1505 3 года назад

    Ithil ciment allathe vere ethengilum koottanameo

  • @prasanth.pvijayanvijayan45
    @prasanth.pvijayanvijayan45 2 года назад

    White cementum nalldallea

  • @manojkumarvp
    @manojkumarvp 3 года назад

    chemicalum cimentum cherkunna alavu ethra

  • @Pkarflyhigh
    @Pkarflyhigh 2 года назад

    How much cement and urp needed for 1200 sqft

  • @jayanpv7126
    @jayanpv7126 5 лет назад +2

    അതിൽ വെള്ളം ചേർക്കണം എന്ന് ബോട്ടിലിൽ എഴുതിയിട്ടുണ്ടല്ലോ....? 😠

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 3 года назад

    ഷക്കീല പടത്തിന്റെ മ്യൂസിക്!!?

  • @abdulkadertpc8609
    @abdulkadertpc8609 5 лет назад +7

    ചെയ്തു നോക്കി - ഫലമില്ല

  • @aneeshm1505
    @aneeshm1505 3 года назад

    Ithil nilla clour akkunathin enthan cherkkunath

  • @vishakhpp5004
    @vishakhpp5004 5 лет назад

    Ith apply cheytha shesham vellam ozhikkano?

  • @gururajakamath.n5306
    @gururajakamath.n5306 5 лет назад +3

    Bgm very boaring

  • @dlsspiedy6777
    @dlsspiedy6777 5 лет назад +1

    1 ലിറ്ററിന് 2.5 kg സിമന്റ് എന്നാണ് കേട്ടിട്ടുളളത്.
    ഇതില്‍ അര kg യില്‍ കൂടുതല്‍ സിമന്റ് ചേര്‍ക്കുന്നുണ്ടല്ലോ...

    • @sayedhmd8553
      @sayedhmd8553 5 лет назад +2

      1:1.5 ennalle bottalil eyudiyad appol 1 kg k 1.5 kg cement alle vendad

  • @johnalex485
    @johnalex485 3 года назад

    enthonnu bahalam salyamayi honnunnu

  • @sivadasant4717
    @sivadasant4717 6 лет назад +1

    ലീക്ക് പ്രൂഫിന്ന് മിസ്റ്റർ വൈറ്റ് സിമന്റ് കൂട്ടി അടിക്കുന്നതിന്ന് മുൻപു് സാധാരണ പ്രൊഫഷണലുകാർ ചെയ്യുമ്പോൾ വിരിക്കുന്ന വല, നെറ്റ്‌വിരിക്കേണ്ടതില്ലേ?

    • @rjsmediabyrajeeshmambally1850
      @rjsmediabyrajeeshmambally1850  6 лет назад

      ആവശ്യമെങ്കിൽ അങ്ങനെയും ചെയ്യാം.

    • @sivadasant4717
      @sivadasant4717 6 лет назад

      @@rjsmediabyrajeeshmambally1850 ആനെറ്റിന്റെ പേര് എന്താണ് ? ഒരു ഡബ്ബ ഡോ.ഫിക് സിറ്റ് അര കിലോ സിമൻറിൽ എത്ര ച. ഫീറ്റ് 3 തവണ അടിക്കാൻ കഴിയും ?

    • @sivadasant4717
      @sivadasant4717 6 лет назад +1

      ആവശ്യമെങ്കിൽ എന്നതിന്റെ അർത്ഥം എന്താണ് .എങ്ങിനെയാണ് ഗുണം ചെയ്യുക.?

    • @rjsmediabyrajeeshmambally1850
      @rjsmediabyrajeeshmambally1850  6 лет назад

      ലീക്ക് തുടങ്ങിയ ബാത്ത്റും ആണെങ്കിൽ പ്രാഫണൽ ആളെ കൊണ്ട് ചെയ്യുന്നതാവും നല്ലത് '
      1 Kg കൊണ്ട് ഒരു തവണ 50 SF

    • @mohammedfayas6899
      @mohammedfayas6899 5 лет назад

      Sivadasan T a

  • @Gurudeth
    @Gurudeth 5 лет назад +2

    ഇത് സിമന്റ് setting കുറയ്ക്കുന്നതല്ലെ water Proff Chemical വേറെ ആണ് bro

    • @arunv4163
      @arunv4163 2 года назад

      അതു ഏതാണ് bro pidiffin 2k ano

  • @mjsafeer
    @mjsafeer 4 года назад +1

    Sir my terrace leaking and I can see crack clearly because of two phase concreting. is this method is possible permanently

  • @KingsleyHulda
    @KingsleyHulda 2 месяца назад

    Johnson Ruth Thomas Susan Anderson Timothy

  • @ABCD-rq2uk
    @ABCD-rq2uk 4 года назад

    Ith thecht ethra manikoor veknm

  • @razakmuhammed641
    @razakmuhammed641 4 года назад

    Tares mel adikamo . Thechatilla tares

  • @sharechattools2080
    @sharechattools2080 5 лет назад +2

    Dr fix it use cheyyumbol ratio 1.5 kg cement anu 1ltr cement il use cheyyendath mandaaaaa

    • @bhamsurisuvesh8322
      @bhamsurisuvesh8322 3 года назад

      1kg എത്ര ഏരിയ sq ഫീറ്റ് കിട്ടും

    • @sharechattools2080
      @sharechattools2080 3 года назад +1

      @@bhamsurisuvesh8322 around 15 to 20 sqft

  • @paramvaibhav
    @paramvaibhav 4 года назад +4

    ചെവി പൊട്ടുന്ന മൃസിക്.

  • @sumeshs6141
    @sumeshs6141 5 лет назад

    ഇതിൽ വെള്ളം ചേർക്കണ്ടേ

  • @lachuscorner.....2468
    @lachuscorner.....2468 4 года назад +1

    Enthuado ithu. Ningalk enjoy cheyyanano ee bgm,atho kelkunnavare irritated aakkano.so boring.

  • @maasha295
    @maasha295 2 года назад

    👍

  • @ajas2212
    @ajas2212 3 года назад

    Guna nilavaram kurav

  • @prasad.p.a7183
    @prasad.p.a7183 3 года назад

    Maha bore... Music mathrame kelkkunnullu

  • @bijusstudio8614
    @bijusstudio8614 4 года назад

    Thaks bro

  • @dr-fixit-experts
    @dr-fixit-experts 4 года назад +1

    Best terrace waterproofing methodology: ruclips.net/video/ZnB8fqRsdSs/видео.html

  • @shinojalakkattshinu6897
    @shinojalakkattshinu6897 4 года назад +1

    എന്താണ് bro ഇത്

  • @josevjoseph1
    @josevjoseph1 4 года назад

    അൽപ്പ ജ്ഞാനം ആപത്ത് ആവുന്നത് ഇത്തരം വീഡിയോ കണ്ട് പരീക്ഷിക്കുമ്പോഴാണ്.

  • @vivekh2020
    @vivekh2020 5 лет назад +1

    1Kg Dr.Fix ethra sq.feet cheyyanakum....?

  • @girishgiri1652
    @girishgiri1652 2 года назад

    നശിച്ച കൊട്ടും താളവും, വെറുപ്പിച്ചു കളഞ്ഞു

  • @musthafachokly9050
    @musthafachokly9050 5 лет назад +4

    ഇങ്ങനെ ചെയ്‌താൽ കാര്യം ഇല്ല വെറുതെ

  • @mohdanfaz1662
    @mohdanfaz1662 5 лет назад +2

    BGM Ozhivakkanam

  • @moideenkoya1909
    @moideenkoya1909 2 месяца назад

    നീ ഏത് പോത്താണ് മേ)നേ

  • @alimelethil9641
    @alimelethil9641 3 года назад +1

    ഈ സാധുവിനു ഇത്ര ബുദ്ധി ഇല്ലെ,, എടോ അടിച്ച സ്ഥലത്ത് ചവിട്ടാതിരിക്കാനുള്ള ബുദ്ധി എങ്കിലും കാണിക്ക് 😆, ജാക്ക്സൺ ജൂനിയർ 😍

    • @ShebinlalIT
      @ShebinlalIT 3 года назад

      പണ്ടു ജഗതി പെയിന്റ് അടിച്ചതു പോലെ ഉണ്ട്😀😀😀😀😀

  • @harih6567
    @harih6567 4 года назад +2

    വെറുതെ ശരിയല്ല

  • @jitginji9825
    @jitginji9825 3 года назад

    Irritating music

  • @shabu.kumarshabu5288
    @shabu.kumarshabu5288 5 лет назад +1

    Varrutahy panum kallayan....

  • @varghesegeorge3938
    @varghesegeorge3938 3 года назад

    Enthinada ingane oru video.

  • @keerthiholy
    @keerthiholy Год назад

    കോപ്പ്

  • @vyshakh493
    @vyshakh493 4 года назад +1

    Aha introyill pettannu rotate ayyath style ayyittund

  • @_faujiajaynarwade2023
    @_faujiajaynarwade2023 5 лет назад +1

    Bakwash

  • @abworld6746
    @abworld6746 4 года назад

    സമയം കളയാൻ ഒരു പണി

  • @idealarts969
    @idealarts969 4 года назад

    കഷ്ടം

  • @kabeer2519
    @kabeer2519 3 года назад

    #Paint4Tech

  • @zakarich8476
    @zakarich8476 4 года назад

    Music dislike 👎

  • @mohassenbabukhbabu3480
    @mohassenbabukhbabu3480 5 лет назад

    Edu entha ujala ano

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 5 лет назад

    ചെയ്തു വെറുതെയായി

  • @vikasmk6317
    @vikasmk6317 5 лет назад

    Thanks bro

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 4 года назад

    Boren sangeetham

  • @JitheshMk
    @JitheshMk 5 лет назад

    🙆🙆🙆🤦

  • @fathimapmp8817
    @fathimapmp8817 5 лет назад

    UBer Taxi odicho poyitt...

  • @krishnakumarpanickaveedu6296
    @krishnakumarpanickaveedu6296 4 года назад

    👌👋🙏👍

  • @vikkyvlog7052
    @vikkyvlog7052 5 лет назад

    Spr video

  • @arshadpm786
    @arshadpm786 5 лет назад

    Cement pettanu dray Akan enthannu cheyadannu