പ്രണവമലയിലെ ത്രയോദശി

Поделиться
HTML-код
  • Опубликовано: 15 янв 2025
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    6.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

Комментарии • 92

  • @pattalipm7951
    @pattalipm7951 18 дней назад

    ഭഗവാന് മരണവുമില്ല & ജനനവുമില്ല എല്ലാം ശിവമയം... എല്ലാം ദേവദേവനിൽ വന്ന് ചേരുന്നു 🙏🙏🙏പേരമംഗലത്തപ്പന് 🙏🙏🙏

  • @JitheshJithu-cj7mn
    @JitheshJithu-cj7mn 19 дней назад +2

    🙏 ഗുരുനാഥൻ എത്രയോ പേരുടെ ജീവിതം രക്ഷപ്പെടുത്തിക്കൊടുത്തു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
    ഗുരുനാഥൻ നന്ദി. 🙏🙏🙏

  • @DINESHANK-cr7mm
    @DINESHANK-cr7mm 19 дней назад

    ഗൂരുനാഥന് നമസ്ക്കാരം,
    തിരുപേരമംഗലം വാഴും നാഗരാജാവേ, അങ്ങയുടെ പത്തിയിൽ കുടികൊള്ളുന്ന 26 ദേവതകളേ, എന്നെയും, കുടുംബത്തേയും ഒന്ന് രക്ഷപ്പെടുത്തി തരണം ഭഗവാനേ.

  • @gireeshe.kbalusserysds
    @gireeshe.kbalusserysds 19 дней назад

    ജീവിതം പ്രതിസന്ധിയിൽ ആയ ഏവർക്കും രക്ഷപെടാൻ ഒരേ ഒരു വഴി മാത്രം ഗുരുനാഥനും പേരമംഗലത്തപ്പനും 🙏🏼🙏🏼🙏🏼

  • @pvsivan6781
    @pvsivan6781 19 дней назад +2

    നമസ്കാരം ഗുരു നാഥാ 🙏🙏🙏ജീവിധം തിരിച്ചു പിടിച്ചു തുടങ്ങി എല്ലാം ശരി ആകും നല്ല പ്രതിക്ഷ ഉണ്ട് വിറയൽ ഇല്ല ശിവൻ വർക്കല ❤️❤️❤️

  • @sivaprasadh9972
    @sivaprasadh9972 19 дней назад +4

    തിരു പേരമംഗലം വാഴും നാഗരാജാവേ അങ്ങയുടെ പത്തിയിൽ കുടികൊണ്ട 26 ദേവതകളെ എന്നെയും എൻറെ കുടുംബത്തെയും ഒന്ന് രക്ഷപ്പെടുത്തി തരണം ഭഗവാനെ❤❤❤🙏🙏🙏🙏

  • @cavimalakottur3774
    @cavimalakottur3774 19 дней назад +1

    നമസ്കാരം സാർ
    ത്രയോദശിക്ക് മഹാദേവന് വഴിപാട് ചെയ്ത് ജീവിതത്തിൽ വിജയം നേടാം

  • @Meethal-v2n
    @Meethal-v2n 19 дней назад +1

    എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിട്ട്
    ജാതിമത ഭേദമെന്യേ ഈ കാലഘട്ടത്തിൽ യഥാർഥ ഈശ്വര വഴിയിലേക്ക് നയിക്കുന്ന ഗുരുനാഥന് നന്ദി

  • @shyjamani8494
    @shyjamani8494 19 дней назад +2

    ഗുരുനാഥന് വന്ദനം 🙏 പേരമംഗലത്തപ്പനും പ്രണവമലയിലെ 26 ദേവതകളും എന്നും കാത്തു കൊള്ളണം 🙏🙏🙏

  • @Madhuk-m4e
    @Madhuk-m4e 19 дней назад

    പ്രിയ ഗുരുനാഥന് ഇത്രയും നല്ല കാര്യങ്ങൾ ഓരോ ആളുകളുടെ മനസിലേക്ക് എത്തിച്ചു തന്ന ഗുരുനാഥന് എൻറെ നമസ്കാരം

  • @sandhyaanilan3498
    @sandhyaanilan3498 14 дней назад

    എല്ലാവരുടെയും ജീവിതം രക്ഷപ്പെടുത്തുവനായി ഗുരുനാഥൻ ചെയുന്ന ഈ കഠിനപ്രയത്നത്തിന് ഫലം ഉറപ്പാണ്. 🙏

  • @krsudheesh-m4l
    @krsudheesh-m4l 19 дней назад +2

    108 കുടം ജലധാര നടത്തിയതിൽ പിന്നെ ആശുപത്രിവാസം ഒഴിവായിട്ടുണ്ട്. ഇത്രയും ഫലപ്രദമായ പൂജാ രീതികൾ ജനങ്ങളിലേക്കെത്തിച്ച സാറിന് നന്ദി.

  • @Vinodarya1988
    @Vinodarya1988 19 дней назад +1

    🙏പേരമംഗലത്തപ്പന്റെ തിരുമുന്നിൽ എത്താൻ പറ്റിയത് മഹാഭാഗ്യം തന്നെയാണ് എന്താ ഒരു പോസിറ്റീവ് എനർജി

  • @shyjup9453
    @shyjup9453 19 дней назад

    പേരമംഗലത്ത് വന്ന് എല്ലാവരും രക്ഷപ്പെടാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @regeeshvp8181
    @regeeshvp8181 19 дней назад

    പ്രണവമലയിലെ തിരുപേരമംഗലത്തപ്പന്റെ തിരുസന്നിധിയിലെ ഓരോ ഉത്സവവും മനുഷ്യർക്ക് ജീവിതം രക്ഷപെടാനുള്ള ജീവിതോത്സവമാണ് അത് ശരിയായി ഉപയോഗിച്ച് ജീവിത വിജയം നേടുക.🥰🥰🥰🥰🥰🥰🥰🥰🥰

  • @happinessisnow1164
    @happinessisnow1164 19 дней назад +1

    ഗുരുനാഥന്. നമസ്കാരം എല്ലാവർക്കും ഈ. പാഥ. തുടർന്ന്. പോയാൽ. വിജയം തുടരാം

  • @sibyks5312
    @sibyks5312 18 дней назад

    നമസ്കാരം ഗുരുനാഥ് ധനു മാസത്തിലെത്രയോദേശി കുറിച്ച് അറിവ് നൽകിയതിന് നന്ദി നമസ്കാരം

  • @sarithak4561
    @sarithak4561 19 дней назад

    നമസ്കാരം ഗുരുനാഥാ 🙏🏻🙏🏻🙏🏻

  • @sulochanasulochana6253
    @sulochanasulochana6253 19 дней назад

    നമസ്കാരം സാർ
    ഇത്രയും അറിവുകൾ പകർന്നുതരുന്ന സാറിന് ഒരു പാടു നന്ദി

  • @RadhakrishnanKG-y5y
    @RadhakrishnanKG-y5y 18 дней назад

    ത്രയോദശ്ശിയുടെ പുണ്യത്തെക്കുറിച്ചും വഴിപാടിനെക്കുറിച്ചും പറഞ്ഞു തന്ന ഗുരുനാഥന് നമസ്കാരം 🙏🙏

  • @shanmukhan.t5146
    @shanmukhan.t5146 18 дней назад

    പേരമംഗലം വാഴും നാഗരാജാവേ ഭാഗവാണ്ട പത്തിയിൽ കുടികൊള്ളുന്ന മറ്റ് 26ദേവതകൾക്കും 🙏🙏🙏🙏🙏🙏🙏

  • @rajthandasseri7013
    @rajthandasseri7013 19 дней назад

    ശ്രീ പേരമംഗലത്തപ്പൻ ശരണം 🙏🏻💦💦💦💦💦💦💦💦💦💦💦💦

  • @KrishnaKumar-wr5jm
    @KrishnaKumar-wr5jm 19 дней назад

    ഗുരുനാഥനിൽ നിന്നും ആണ് സത്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഒരുപാട് നന്ദി🙏🙏🙏🙏

  • @sarathchandranss2529
    @sarathchandranss2529 19 дней назад

    പേരമംഗലത്തപ്പനും 26ദേവതകൾക്കും പ്രണാമം 🙏🙏🙏

  • @sathyamevajayathe7378
    @sathyamevajayathe7378 19 дней назад

    നമസ്കാരം🙏🙏🙏

  • @girishp.v831
    @girishp.v831 19 дней назад

    ത്രയോദശ്ശി ദിവസം 108കുടം ജലധാര ചെയ്താൽ മരണത്തിൽ നിന്നും പോലും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അത്ഭുതം
    നമുക്ക് നേരിൽ കണ്ട് മനസിലാക്കാം

  • @manimeghala4450
    @manimeghala4450 19 дней назад

    പേരമംഗലത്തപ്പൻ ശരണം🙏🙏🙏🙏🙏

  • @bijugopalank6844
    @bijugopalank6844 19 дней назад

    നന്ദി നമസ്ക്കാരം ആചാര്യ.

  • @aswin9688
    @aswin9688 19 дней назад

    Prrmangalathappa sharanam

  • @vijim2476
    @vijim2476 19 дней назад

    ഓം നമോ ഭഗവതേ ഓം
    പ്രണവമാമലക്കധിപതിയായ് വാഴുന്ന ദേവാ, ഉടുക്കിൻ നാദം കേട്ടുണർന്നു പ്രണവമന്ത്രം ഗ്രഹിച്ചു ഞാൻ, ദേവമഹാദേവ നിൻ മഹിമ കേട്ടുണർന്നു ഞാൻ
    ശങ്കര ശിവശങ്കര പ്രണവഗിരി നാഥാ ശിവ ശങ്കരാ ശരണം.
    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Sureshcvnm
    @Sureshcvnm 18 дней назад

    മഹാദേവന്റെ സന്നിധിയിൽ വഴുപ്പാട് ചെയ്താൽ ജീവിതത്തിൽ വരുന്ന മാറ്റം തിരിച്ചറിയാം

  • @KrishnaKumarMk-wk7oe
    @KrishnaKumarMk-wk7oe 19 дней назад

    Namaskar am, nammude sagalppagal verum sagalppam matharamayi nilkkathe athu nediyedukkan Mahadevanu vazhipadu nadatthu urappayum Swami athu nadathi tharum

  • @neethuratheesh8511
    @neethuratheesh8511 19 дней назад

    ഗുരുനാഥന് നമസ്ക്കാരം🙏🙏 🙏

  • @praveenkm6738
    @praveenkm6738 19 дней назад

    ഗുരുനാഥൻ പറയുന്ന വഴിപാടുകൾ ചെയ്തു ഏതൊരു മനുഷ്യനും ജീവിതം രക്ഷപ്പെടുത്താം🙏🏻🙏🏻🙏🏻

  • @manumohansankar111
    @manumohansankar111 14 дней назад

    cheriya vaipadu cheythu result undo rnnu nokku undenkil mathram follow cheythamathi

  • @bindhuranjan1498
    @bindhuranjan1498 19 дней назад

    Thank You Sir

  • @MohamedSiyad-p2f
    @MohamedSiyad-p2f 19 дней назад

    ❤Namaste 🙏

  • @jayachandranjayachandran8932
    @jayachandranjayachandran8932 19 дней назад

    Ente Thiru Peramangalathappan Saranam🙏🙏🙏🙏🙏

  • @jayachandranjayachandran8932
    @jayachandranjayachandran8932 19 дней назад

    Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏

  • @sureshmk3094
    @sureshmk3094 19 дней назад

    ആരെന്ത് പറഞ്ഞാലും ഞാൻ സാറിനെയും പേരമംഗലത്തപ്പനെയും വിശ്വസിക്കുന്നു

  • @vijucvvijucv7497
    @vijucvvijucv7497 15 дней назад

    മഹാ ദേവന് ഈ ദിവസം വഴിപാട് ചെയ്താൽ എത്ര ദുരിതത്തിൽ ജീവിക്കുന്നവർക്കും ജീവിതം തിരികെ പിടിക്കാം

  • @ajaighoshponnoth2556
    @ajaighoshponnoth2556 19 дней назад

    നമസ്കാരം ഗുരുനാഥ

  • @ajithsnair8043
    @ajithsnair8043 19 дней назад

    Helpful.

  • @ananthuretnakaran1396
    @ananthuretnakaran1396 19 дней назад

    Thank you sir 🙏🙏🙏

  • @sijisunes8413
    @sijisunes8413 19 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithasnp6889
    @anithasnp6889 17 дней назад

    Namaskaram👍

  • @Smithavk-c2b
    @Smithavk-c2b 19 дней назад

    '🙏🙏🙏

  • @soumyaajeesh3903
    @soumyaajeesh3903 18 дней назад

    🙏🏻🙏🏻🙏🏻

  • @rajadevimr1048
    @rajadevimr1048 19 дней назад +1

    🙏🙏🙏🙏🙏🙏

  • @prasadnk-v7n
    @prasadnk-v7n 19 дней назад

    പേരമംഗലത്തപ്പാ ശരണം

  • @RatheeshKG-vz9bw
    @RatheeshKG-vz9bw 19 дней назад

    ഗുരുനാഥ നമസ്കാരം 🙏

  • @madhukallingal9801
    @madhukallingal9801 18 дней назад

    ❤❤❤❤❤

  • @SanthoshKumar-ps
    @SanthoshKumar-ps 19 дней назад

    ത്രിയോദശിയിൽ വഴിപാട് ചെയ്യതാൻ നല്ലാ ഗുണമാണ്

  • @madhavanmadhavan2705
    @madhavanmadhavan2705 19 дней назад

    ഗുരുനാഥാ
    "പാരണ വീടുക' എന്നാണോ പറയേണ്ടത് ? "വാരണ വീടുക" എന്നല്ലേ ?

  • @lalgigopi1500
    @lalgigopi1500 19 дней назад

    തിരു പേരാം മംഗലത്ത്പ്പൻ ശരണം

  • @karunakarantp5865
    @karunakarantp5865 19 дней назад

    നാരയണഗുരു പറഞ്ഞതല്ല SNDP ചെയ്യുന്നത് മദ്യം വില്ക്കരുത് കുടിക്കരുത് എന്നാണ് എന്നാൽ വെള്ള പള്ളി നടേശൻ മദ്യരാജ വാണ് അവരെ വിട്ട് നല്ല കാര്യകൾ പറഞ്ഞ് തരിക ഗുരു ഒരിക്കലും ദൈവമാകില്ല ഞാൻ ഇടതുപക്ഷ പ്രവ്രർത്തകനാണ് പാവപ്പെട്ട ഭക്‌തർക്ക് വഴിപാട് റെയിറ്റ് കുറക്കുക

  • @seenavineesh6355
    @seenavineesh6355 19 дней назад

    🙏🙏🙏

  • @geethamanilal5835
    @geethamanilal5835 19 дней назад

    ,🙏🙏🙏

  • @Sumaneeraj-c2e
    @Sumaneeraj-c2e 19 дней назад

    നമസ്കാരം സർ

  • @vijayakummarct6848
    @vijayakummarct6848 19 дней назад

    നമസ്കാരം സാർ

  • @narayananvarakandychalil9375
    @narayananvarakandychalil9375 19 дней назад

    🌹🌹🌹🌹🌹🙏🏽👍🏽🙏🏽🙏🏽🙏🏽

  • @ckrarichan5507
    @ckrarichan5507 19 дней назад

    💋

  • @ThilakanCRThilakan
    @ThilakanCRThilakan 19 дней назад

    പ്രണയമല എന്നാക്കി മാറ്റ ണം

  • @p.g.anilkumar2901
    @p.g.anilkumar2901 19 дней назад

    Aliyo

  • @SudheeshMk-kx8by
    @SudheeshMk-kx8by 19 дней назад

    പേരമംഗലത്തപ്പന്റ തളിച്ചുകൊടുക്കൽ പൂജ കണ്ടു തൊഴുതാൽ പോലും കിട്ടുന്ന ഗുണം പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @surendranmukalath1898
    @surendranmukalath1898 19 дней назад +1

    E vana putting kuru

    • @neethuratheesh8511
      @neethuratheesh8511 19 дней назад

      നീ മഞ്ഞ കുരു അല്ലേടാ.

  • @sasikumarsadanandan1782
    @sasikumarsadanandan1782 19 дней назад

    Fack man and money man

  • @karunakarantp5865
    @karunakarantp5865 19 дней назад +1

    നിങ്ങൾ പറയുന്നത് എല്ലാം നല്ല കാര്യം വഴിപാട് റെയിറ്റ് കുറച്ചാൽ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് എന്ന് വരും തലമുറ നിങ്ങളെ അങ്ങികരിക്കും ഇല്ലെങ്കിൽ നിങ്ങൾ ദൈവത്തെ വച്ച് പണം സമ്പാദിക്കുന്ന ഒരു രാക്ഷസനാണ് എന്ന് ജനം വിലയിരുത്തും നി ങ്ങളുടെ അമ്പലത്തിൽ വന്നിട്ടുണ്ട് മുട്ട് അറുത്തിട്ടുണ്ട് 6 എണ്ണ 1050 രൂപ മനസ്സ് ശപിച്ചു പോയി കാടമ്പുഴ നിസര പൈസയെ 50 രൂപയെ ഉള്ളു ഇങ്ങനെ നെപാവങ്ങളെ കൊല്ലരുത്

    • @midhunmohan1089
      @midhunmohan1089 19 дней назад +3

      നല്ല കാര്യം ചേട്ടാ... അവിടെ നിങ്ങൾ ബില്ലടിക്കുമ്പോൾ തന്നെ കാര്യം നടന്നെനെ.... ചേട്ടന് കാശ് ആണ് വലുതെങ്കിൽ വന്ന ആവശ്യം,കാര്യം വിട്ടുകളയുക.. അതല്ല ആവശ്യമാണ് വലുതങ്കിൽ കാശ് വിട്ടുകളയുക.... പിന്നെ കാടാമ്പുഴയിലെ പൂജയല്ല ഇവിടത്തെ പൂജ... അതായത് കോണാൻ കെട്ടി പൂജയല്ലന്ന്....

    • @ratheeshneethu4726
      @ratheeshneethu4726 19 дней назад

      തങ്കത്തിൻ്റെ വില ചെമ്പിന് കിട്ടുമോ സൃഹൃത്തേ
      പേരമംഗലം ക്ഷേത്രം തനി തങ്കമാണ്

    • @Devadidevan
      @Devadidevan 19 дней назад

      ജനമല്ല . നിങ്ങളുടെ വിലയിരുത്തൽ മാത്രം. ജനത്തിൻ്റെ വിലയിരുത്തൽ വീഡിയോയുടെ അവസാനം കാണാം. മഞ്ഞക്കണ്ണായിരിക്കും. അതാണ് മുടക്കിയതിൻ്റെ ദെണ്ണം. 50 രൂപക്ക് മുട്ടിറക്കി രക്ഷപ്പെട്ടവന് ഇത്രയും മുട്ട് പ്രണവമലയിൽ നടത്തേണ്ട കാര്യം എന്ത്

    • @madhavanmadhavan2705
      @madhavanmadhavan2705 19 дней назад

      @@midhunmohan1089 കോണാൻ കെട്ടാതെയാണോ ഗുരുനാഥൻ പൂജ ചെയ്യുന്നത് ?
      അയ്യേ .............പിഞ്ചു കുഞ്ഞുങ്ങൾ പോലും ഷഡ്ഢി ഇടുന്ന കാലം ആണേ.

    • @madhavanmadhavan2705
      @madhavanmadhavan2705 19 дней назад

      @@midhunmohan1089 ബില്ലടിക്കുമ്പഴേ കാര്യം ശരിയാവും എങ്കിൽ, വീട്ടിൽ ഇരുന്നു പ്രാർഥിച്ചാൽ പോരെ ?? എന്തിനാണ് ക്ഷേത്രത്തിൽ പോകുന്നത് ?

  • @Thulaseedharan-kp
    @Thulaseedharan-kp 16 дней назад

    നമസ്കാരം ഗുരുനാഥാ 🙏🙏🙏

  • @sreejamadhavan3908
    @sreejamadhavan3908 18 дней назад

    Thank you sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @naveenrajendran1536
    @naveenrajendran1536 19 дней назад

    Thank you sir🙏

  • @JayaprakashJayaprakash-f9w
    @JayaprakashJayaprakash-f9w 19 дней назад

    നമസ്കാരം സാർ

  • @somanmoochingal5459
    @somanmoochingal5459 19 дней назад

    🙏🙏🙏

  • @jayarajsreedhar5201
    @jayarajsreedhar5201 19 дней назад

    🙏🙏🙏🙏🙏

  • @anitharaju4603
    @anitharaju4603 19 дней назад

    🙏🙏🙏

  • @radharpillai6206
    @radharpillai6206 19 дней назад

    🙏🙏🙏🙏🙏

  • @jomsonjose1358
    @jomsonjose1358 19 дней назад

    🙏🙏🙏🙏

  • @rc4531
    @rc4531 19 дней назад

    🙏🙏🙏🙏🙏🙏

  • @mohoogiju1
    @mohoogiju1 19 дней назад

    🙏🙏🙏

  • @Silvi2020
    @Silvi2020 19 дней назад

    🙏❤

  • @chythuabi9946
    @chythuabi9946 19 дней назад

    🙏🙏🙏🙏🙏

  • @theerthakallara7926
    @theerthakallara7926 19 дней назад

    🙏🙏🙏

  • @ajeeshpa176
    @ajeeshpa176 14 дней назад

    🙏🙏🙏