കേരളത്തിന്റെ വരും നാളുകളിലേയ്ക്കുള്ള ഓർമപ്പെടുത്തൽ ആണ് ഇ വീഡിയോ..... മനോഹരമായ ഇ ഭൂപ്രകൃതി നഷ്ടപ്പെടാതിരിക്കട്ടെ... വീഡിയോസ് ഒക്കെ കളർഫുൾ ആകുന്നുണ്ട് മനീഷ് ബ്രോ... ആതിരക്കുട്ടി.... കണ്ണാടി എവിടെ???
This trip is very interesting also I have shown the Bharatha puzhai India Karai/thara kanichu.Sumai thangi stone elevation is rare to see now a days.your attempt to vazhalikkavu is appreciatable good keep it up What happened to my request to visit POLPULLY location near chittur.Try atleast at once
അടിപൊളി ഇൻട്രോ. ഇങ്ങനെ പോയാൽ 🤔കേരത്തിൽ നിന്ന് 🚁വാടകക്ക് എടുത്തു പോകേണ്ടി വരും . അത് വരാതെ ഇരിക്കട്ടെ 🙏🤝✅👍
😄😄ഹ ഹ
ഓരോ ദിവസം കഴിയുന്തോറും വീഡിയോകൾ ഒന്നിനൊന്നു മികച്ചതായി വരുന്നുണ്ട്. ആതിരക്കുട്ടിക്കും മനീഷിനും wish you all the best
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,തുടക്കംഒറ്റപാലംഗ്രാമത്തിൽ,അതിനുശേഷംഭാരതപുഴ, അതിന്ശേഷംവാഴാലികാവുഗ്രാമത്തിൽ,വ്ലോഗ്, സൂപ്പർ,❤
ഇവിടെ അടുത്ത് നല്ല spot ഉണ്ട്... പാഞ്ഞാൾ അയ്യപ്പൻകാവ്
നല്ല ഗ്രാമകാഴ്ചകൾ എന്ത് ഭംഗിയാണ് അവിടൊക്കെ കാണാൻ ❤ അടിപൊളി ❤❤❤❤❤
ഹായ് മനീഷ് ആതിര വീഡിയോ കൊള്ളാം ഓണം അടിച്ചുപൊളിച്ചോ 🌹🌹🌹👍
മധുര മനോഹര മോഹം (2023) ആണ് ഇവിടെ അവസാനം ഷൂട്ട് ചെയ്ത പടം.. Song shoot (ഷൈജു കുറുപ്പ്,രജിഷ വിജയൻ )
നല്ല വീഡിയോ ആയിരുന്നു മഴ ഇല്ലാതെ ഈ വർഷം എങ്ങിനെ കടന്നു പോകും കൃഷി എല്ലാം തുടങ്ങിയോ ആവോ.
ചന്ദ്രോത്സവം (2005) മൂവി ലൊക്കേഷൻ
"ഒരാളെപ്പോലെ ഏഴു പേരൊക്കെ ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
ഒരാളെ പ്പോലെ ഒരാൾ മാത്രമേ ഉള്ളു.."
- ചിറക്കൽ ശ്രീഹരി ❤️
👍👍
Beautiful congratulations hj Best wishes thanks
Nice intro broo....
Video so amazing 😍😍😍😍
ഇന്നെത്തെ വ്ലോഗ് അടിപൊളിയായി ബ്രോ പിന്നെ ആതിര ചേച്ചി ഇന്നാണ് ഉഷാറായി ട്ടുള്ള ത്
കേരളത്തിന്റെ വരും നാളുകളിലേയ്ക്കുള്ള ഓർമപ്പെടുത്തൽ ആണ് ഇ വീഡിയോ.....
മനോഹരമായ ഇ ഭൂപ്രകൃതി നഷ്ടപ്പെടാതിരിക്കട്ടെ...
വീഡിയോസ് ഒക്കെ കളർഫുൾ ആകുന്നുണ്ട് മനീഷ് ബ്രോ... ആതിരക്കുട്ടി.... കണ്ണാടി എവിടെ???
ഉണ്ട് ബ്രോ
ഇത് ഒറ്റപ്പാലം അല്ല പൈങ്കുളം ✨️നമ്മടെ നാട്.. ഇവിടെ എപ്പോ വന്നു മനീഷേട്ടാ... അറിഞ്ഞില്ല.
ഇന്ന് 😄
അക്കു ഷോട്ടൻ ആണോ. മനീഷെട്ടൻ എന്ന് കോണക്ക്
ഇന്ന് ഇപ്പോൾ എവിടെ ആണ് താമസിക്കുന്നത്
ഒറ്റപ്പാലം ആണോ
18:06
ചന്ദ്രോത്സവം സിനിമയിൽ കൊച്ചിൻ ഹനീഫിക്ക ഇരിക്കുന്നത് ഈ അത്താണിയിലാണ്..
Any Chelakkara karan?
ഞാൻ വടക്കാഞ്ചേരി
Nice video again Thanks
Happy journey 🎉
👍🏻👍🏻👍🏻
Good
Hai bro ethil kanichirikunna subscribers njnum nta friendsum aanu Eth Nalla oru place aaanu
❤❤❤❤❤❤👌
പൊളിച്ചു
Vazhalikkavinte koothumadam .athayath tholppavakooth avatharippikkunna stalam.
Beautiful
🙏
ബ്രോ, നിങ്ങൾ ഹെയർട്രാൻസ്‌പ്ലാന്റ് ചെയ്തിട്ട് ഇപ്പോഴും തൊപ്പി യൂസ് ചെയ്യുന്നതെന്തിനാ... റിസൾട്ട് വന്നില്ലേ
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Beautiful video
പാലക്കാട് എവിടെയാണ് bro വീട്
This trip is very interesting also I have shown the Bharatha puzhai India Karai/thara kanichu.Sumai thangi stone elevation is rare to see now a days.your attempt to vazhalikkavu is appreciatable good keep it up
What happened to my request to visit POLPULLY location near chittur.Try atleast at once
Wonderful ❤ വരണ്ട വാഴാലിക്കാവ് ..
കഷ്ടം തന്നെ
👌😍🥰
ഒറ്റപ്പാലം എൻറെ പ്രിയപ്പെട്ട നാട്...
One of my favourite place 📌
ഹായ് ❤❤❤
I could see
ഞാനും പോയിട്ടുണ്ട് അവിടെ 😂❤ ഉൽസവം നടന്ന ശേഷം. അപ്പോൾ ഉണങ്ങിയ വാഴാലിക്കാവ് ആണ് കണ്ടത് 😂😂😂😂
മഴക്കാലം പോലും വെള്ളമില്ല കേരളവും ഒര് മരുഭൂ ആകുമോ😟
😍👏👏👏👏👌👌👌👌👌👍👍👍👍❤❤❤❤tanku❤️❤️❤️❤️
ഞങ്ങളുടെ സ്വന്തം ഒറ്റപ്പാലം❤️
Very nice 👌
❤❤❤❤❤❤
Aa starting music nu claim varule
No
Yours vidio nannavu.nnu. thanks.
🥰🥰🥰🥰🥰🥰
അജഗജാന്തരം ലൊക്കേഷൻ
Hi Maneesh Athira 🎉
വെയിൽ ഇല്ലേൽ കുട എടുക്കാറില്ലേ😂 മഴക്കാലത്ത്
പെരിയാർ 244 km, ഭാരതപ്പുഴ - 209 Km
എന്റെ നാട്
Shoam അണ്ണാ, ചൂട് ആണ്
ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് വാഴാലിക്കാവ് എവിടെയെന്ന് അറിയില്ലെങ്കിൽ പറയാതിരിക്കുക,അതിനെ ഒറ്റപ്പാലവും പാലക്കാടുമായും കൂട്ടിക്കുഴക്കരുത്😏
😅😅😅
Hallo broo
ബ്രോ.. Hair fix ചെയ്തിട്ടും cap എന്തിനാ വെക്കുന്നെ???
Failed ആയോ 😂😂
തനിക്ക് പാലക്കാട് slang എന്താണെന്ന് അറിയില്ല അല്ലേ,,ഇവിടെ സംസാരിക്കുന്നത് വള്ളുവനാടൻ ഭാഷ യാണ്😏
ഇന്നലെ ഉച്ചക് കണ്ടിരുന്നു കരിഭിൻ ജൂസ് കുടിക്കാൻ നിർത്തിയപോൾ
👍
🎉🎉🎉🎉🎉😂😂😂😂
❤❤
❤
👍❤️