ഇനി നമുക്ക് അടുത്ത സ്ഥലത്തേക്ക് പോവാം കുറച്ച് ദൂരമുണ്ട് എന്നാൽ ദുരമില്ല. ഈ സ്ഥലത്തെ കുറിച്ച് ഞാൻ ഇപോൾ പറയുന്നില്ല അടുത്ത് പറയുന്നുണ്ട് ... ഈ പ്രയോകം വളരെ ഇഷ്ട്ടപ്പെട്ടു.😄
ചേട്ടാ സൂപ്പർ 😍😍😍❤ ചേട്ടാ, പാണ്ടിപ്പടയിലെ കറുപ്പായ്യയുടെ വീട് പാലക്കാട് ആണോ..... കുറെ സിനിമയിൽ ആ വീട് ഉണ്ട്.....സൃങ്കരാവിലൻ, rajamanikyam etc....... Reply തരണം
അതേ ഒറ്റപ്പാലം പാലട്ടു റോഡിൽ.പക്ഷെ ഇപ്പൊ അവർ ചെന്നൈയിൽ ആണ് രണ്ടു മാസം കഴിയുമായിരിക്കും വരാൻ പക്ഷെ പുറത്ത് നിന്നും ഷൂട്ട് ചെയ്യാൻ അവിടത്തന്നെ അഡ്വ കറ്റ് നരേന്ദ്ര മേനോനും, പ്രശസ്ത സംഗീതക്ഞ്ഞ സുകുമാരി നരേന്ദ്രമേനോനും ഉണ്ട് അവരുടെ തറവാട് വീടാണ് ആരോട് ചോദിച്ചാലും അവരെ അറിയും രണ്ടുപേരും വളരെ പ്രശസ്ഥർ ആണ്. ആ റോഡിൽ തന്നെ പ്രശസ്ത മായ മറ്റൊരു വീട് ഉണ്ട് kps മേനോന്റെ വീട്.
@@Sulthanpetsignal plkd hiway l place coreect enikku ariyilla thankam hsptl l poyatha. Ammavante makante kai odinjirikkuvayrnnu athinte chekkappinu pokuvayrnnu.
വിഡിയോ സൂപ്പർ ഒറ്റപ്പാലം എത്ര മനോഹരം ആണ് 👍👍
❤️❤️
ഒറ്റപ്പാലം എൻ്റെ നാട്,😍😍😍
❤️
ntem..., ❤❤❤
Enteyum
നമ്മടെ സ്വന്തം ഒറ്റപ്പാലം 😍
😊👍
Super...വളരെ മനോഹരമായ വിവരണവും കാഴ്ചകളും.
Thank you❤️
Otp🥰❤️
Hi,
Very good video for exploring . I am watched full video.
😊😊
Nostalgic places thank u bro waiting for detail videos .....
😊😊
Waitingil aayirunnu machane... RUclips turannal machante notification nokkum
ഇനി ഉണ്ടാവും ബ്രോ❤️❤️
എവിടെ പോയി ഇത്ര നാളും.
സുഖം ആണാ.... വരിക്കാശ്ശേരി മന ഒരിക്കൽ കൂടി വീഡിയോ ചെയ്യണം....എത്ര കണ്ടാലും മതി വരാത്ത സ്ഥലം ആണ്... സൂപ്പർ 👍👍👍 വിഡിയോ....
തീർച്ചയായും..❤️
ഇനി ഉണ്ടാവും വിഡിയോ.. 😍
എവിടെ ആയിരുന്നു. ഇത്ര ദിവസം ഞാൻ വിചാരിച്ചു യൂട്യൂബ നിർത്തി പോയി എന്ന്. എന്തായാലും വന്നോ പൊളി
അയ്യോ.. അങ്ങനെ ഒന്നും വിചാരിക്കല്ലേ..🤣👍
നിങ്ങളെ എല്ലാം വിട്ട് ഞാൻ ഇവിടെ പോകാൻ ആണ്..❤️👍
സത്യം
Thnku so much e video cheythathil 😍😍😍😍😊😊😊😊😊 video ku waiting ayirunu..
❤️❤️❤️❤️😊👍
ഞങ്ങളുടെ നാടാണ് മായന്നൂർ and ഒറ്റപ്പാലം. 💓💓💓💓💓🌹🌹🌹🌹🌹
10:20 അന്ന് അവിടെ വിക്രന്ത് റോണാ മൂവി ഷൂട്ടിംഗ് ആയിരുന്നു
Correct ആയി video ഒക്കെ ഇട്ടൂടെ bro katta waiting ആയിരുന്നു 😁
❤️❤️❤️❤️❤️
👌
last kanda bridge peru enthanu
ഒറ്റപ്പാലം എന്റെ നാട് 😍
😊❤️👍
Am frm mayannur...luv otp
😍👍
Njan pathanamthitta karan bharathapuzha kulichittundu bro
😍😍
വാഴലികാവ് പൂർണമായും തൃശൂർ ജില്ല യിൽ ആണ്
അതേ..👍
Ende favorite place onnu ottappalam. ❣️
ഇനി നമുക്ക് അടുത്ത സ്ഥലത്തേക്ക് പോവാം കുറച്ച് ദൂരമുണ്ട് എന്നാൽ ദുരമില്ല. ഈ സ്ഥലത്തെ കുറിച്ച് ഞാൻ ഇപോൾ പറയുന്നില്ല അടുത്ത് പറയുന്നുണ്ട് ... ഈ പ്രയോകം വളരെ ഇഷ്ട്ടപ്പെട്ടു.😄
Pralayam njangade roadinu nannayi bhadichu Athannu inganne road.. But ippo work nadakkununde
വർക് നടക്കുന്നുണ്ട്.. എന്നാലും വളരെ മോശം.. ആകെ വയ്യാതെ ആയി..😊
Ottapalam Ente Nadu Bro💕🌹🤝
❤️👍
അടിപൊളി 🌹🌹🌹🌹മഴകാർ ഉണ്ടായിരുന്നല്ലേ?? കിടിലൻ..
അതേ..😊👍
Super ആയി bro ❤❤❤എന്റെ നാട് ആണ് ഇതെല്ലാം 🥰🥰🥰🥰🥰
Kurach days video indaarnnillallo 😞😞😞
കുറച്ചു ദിവസം വരാൻ പറ്റിയില്ല..😔
ഈ ' ok ' കുറച്ച് കുറക്കാമോ. വീഡിയോ നന്നായിട്ടുണ്ട്
Mannarkkad cheyyu brooo
❤️
Super bro
😊😊❤️
ഇത് വെറും ട്യെയ്ലർ, മെയിൻ പിക്ചർ വരാൻ പോകുന്നതേ ഉള്ളു. 👍💖🌹
അല്ല പിന്നെ..❤️❤️❤️
Ottapalam..the Valluvanadan capital
😊👍
Bro pozhath manayil visitors allowed ano ???
ചേട്ടാ സൂപ്പർ 😍😍😍❤
ചേട്ടാ, പാണ്ടിപ്പടയിലെ കറുപ്പായ്യയുടെ വീട് പാലക്കാട് ആണോ..... കുറെ സിനിമയിൽ ആ വീട് ഉണ്ട്.....സൃങ്കരാവിലൻ, rajamanikyam etc....... Reply തരണം
ഞാൻ ഒന്ന് അന്വേഷിക്കട്ടെ.. എന്നിട് വിഡിയോ ചെയ്യാം..😊
@@Sulthanpetsignal okk thank you ചേട്ടാ
Super 👌
😊❤️
Poli🥰🥰
👍👍
Wow! Hi.. you are so happy to watch😊 Are all the places free of entrace fee?
💚
Varikkasseri mana miss chaythu
അതേ.. ഇനി ഒരു ദിവസം പോവാം..😊
അടിപൊളി
❤️
Ente naadu 🥰
😍😍
വാണിയംകുളത്ത് നിന്ന് വരോട് വരെയുളള റോഡിലൂടെ സഞ്ചരിച്ചപ്പോൾ ഒരു കുതിരസവാരി ചെയ്ത പ്റതീതി ഉണ്ടായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു 😀
അയ്യോ.. ശെരിക്കും മതിയായി.. 🤣🤣
Dear Piyoosh, Ugran very informative
Varikkasseri mana le phone number undo!??.... shooting undo enn ariyan vendi aayirunnu
ഇല്ല..👍
എൻെറ നാട് ഒറ്റപ്പാലം
❤️
Ente nadu thrissur
Ente vtnte munni koode Aanu lle pooyathu😇😂
ആണോ.. നേരത്തെ അറിഞ്ഞത് ആണെങ്കിൽ ഒരു ചായ കുടിച്ചിട്ടുണ്ടാവും..😍😊👍
Thank you 💞🙏 for taking us through the inroads n memories of Ottapalam😘
❤️
സൂപ്പ ർആയിട്ടുണ്ട് സ്ഥലം💚🌿🌱🍃
എവിടെ ആയിരുന്നു മച്ചാനെ ഞാൻ വിചാരിച്ചു ചാനൽ നിർത്തി എന്ന് 🤔🙁
അങ്ങനെ ഒന്നും ഒരിക്കലും വിചാരിക്കല്ലേ.. ❤️❤️
നിങ്ങളെ എല്ലാം വിട്ട് എവിടെ പോവാൻ ആണ് ഞാൻ..😍
@@Sulthanpetsignal വീഡിയോസ് ഒന്നും കാണാനില്ലല്ലോ ഇപ്പോൾ ?
❤❤❤❤❤❤
❤️❤️
Ente nadu ottapalam
😍
Spr bro
❤️
Very nice
💚😊
Ottapalam. Ente. Nadu
😊❤️
Nammude.ottappalam
👍
😍
Really good
😊👍
അനങ്ങൻ മല 💪
❤️😊
My place
സത്യം പറഞ്ഞോ... പ്രാങ്ക് ചെയ്തിട്ട് തല്ലു കിട്ടിയതിന്റെ ക്ഷീണം തീർക്കാൻ വേണ്ടി ഗ്യാപ് ഇട്ടതല്ലെ....??? ആർക്കും മനസിലായില്ല എന്നാണ് വിചാരം 😂😂😂😂😂😂😂😂😂😂😂
എല്ലാം മനസ്സിലാക്കി കളഞ്ഞല്ലോ.. 😜😜
അതൊന്നും അല്ല ബ്രോ.. കുറച്ചു കാര്യങ്ങൾ ഉണ്ടായി അതാണ്.. 😊👍
ഒരു പാട് സിനിമകൾ ഷൂട്ട് ചെയ്ത കയറാട്ടു വീട് കാണിക്കാമായിരുന്നു 🌷
അത് അടുത്തണോ..🤔
അതേ ഒറ്റപ്പാലം പാലട്ടു റോഡിൽ.പക്ഷെ ഇപ്പൊ അവർ ചെന്നൈയിൽ ആണ് രണ്ടു മാസം കഴിയുമായിരിക്കും വരാൻ പക്ഷെ പുറത്ത് നിന്നും ഷൂട്ട് ചെയ്യാൻ അവിടത്തന്നെ അഡ്വ കറ്റ് നരേന്ദ്ര മേനോനും, പ്രശസ്ത സംഗീതക്ഞ്ഞ സുകുമാരി നരേന്ദ്രമേനോനും ഉണ്ട് അവരുടെ തറവാട് വീടാണ് ആരോട് ചോദിച്ചാലും അവരെ അറിയും രണ്ടുപേരും വളരെ പ്രശസ്ഥർ ആണ്.
ആ റോഡിൽ തന്നെ പ്രശസ്ത മായ മറ്റൊരു വീട് ഉണ്ട് kps മേനോന്റെ വീട്.
എല്ലാ സ്ഥലോം അടച്ചിട്ടേക്കേണല്ലോ😆😆
👍👍👍
Nammade nadane
❤️
എന്റെ സ്വന്തം നാട് അമ്പലപ്പാറ കടമ്പുർ
Bro njan plkd und
ആഹാ.. എവിടെയാണ്.. 🤔
@@Sulthanpetsignal കഞ്ചിക്കോട്. ബൈക്ക് ആക്‌സിഡന്റ് ആയി fri day plkd vechu hiwayl
ഇപ്പൊ എവിടെയാ..??
@@Sulthanpetsignal plkd hiway l place coreect enikku ariyilla thankam hsptl l poyatha. Ammavante makante kai odinjirikkuvayrnnu athinte chekkappinu pokuvayrnnu.
@@Sulthanpetsignal ente valathe tholkkuzha thetti. 26 th trainu pokum bro ktm
Ok അപ്പോ 😂😂
Hii bro
❤️👍
ന്റെ കുഞ്ഞിമ്മന്റെ നാട്.... നിന്നോളം ഞൻ ആരെയും സ്നേഹിച്ചിട്ടില്ല പെണ്ണെ
😊❤️
ഒറ്റപാലം അഭിമാനം
❤️❤️
മനിശ്ശേരികാരൻ 😂
😊👍