Kerala Psc Departmental test classes/Ksr - Kerala Service Rules class - 13/Transfer TA Calculation

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Kerala Psc Departmental test classes/Ksr - Kerala Service Rules class - 13/Transfer TA calculation based on new pay revision order

Комментарии • 76

  • @oamniacademy9823
    @oamniacademy9823  3 года назад +20

    Transfer TA യുടെ കാര്യത്തിൽ officer ന് ലഭിയ്ക്കുന്ന TA എന്നത് actual journey fare + 3 IE ആയിരിയ്ക്കും എന്ന് നമ്മൾ പഠിച്ചു. [എന്നാൽ 3 IE കണക്കാക്കുമ്പോൾ 1 & 1/2 Daily allowance നെക്കാൾ കുറവാണെങ്കിൽ മിനിമം 1 1/2 DA ലഭിക്കും ]
    ഇവിടെ QN no: 1 ൽ officer ന്റെ TA കണക്കാക്കിയപ്പോൾ IE എന്നതിൽ ( 610 X 0.9) X 3 എന്നതിന് പകരം 610 X 0.9 എന്നാണ് ചേർത്തിരിക്കുന്നത്.
    ( ടൈപ്പിംഗിൽ സംഭവിച്ച പിഴവാണിത്).
    അതിനാൽ IE = ( 610 X 0.9) X 3 = 549x3=1647 എന്ന് തിരുത്തി പഠിയ്ക്കുക.
    അതിനാൽ final answer എന്നത്
    Total TA = 920 + 1647 + 2760+2250 + 1800 = 9377 ആണെന്ന് മനസിലാക്കുക. 🙏🙏

  • @sadiquep.s6131
    @sadiquep.s6131 13 дней назад +1

    വളരെ ഉപകാര പ്രദം..... Thank you........ 🙏🏻👌🏻🙏🏻

  • @hema4769
    @hema4769 4 месяца назад +1

    ❤❤❤❤❤

  • @riyaskp509
    @riyaskp509 11 месяцев назад +1

    Very good

  • @thahirkannur
    @thahirkannur Год назад +1

    Thank you madam👍

  • @Thomasm-nz5vp
    @Thomasm-nz5vp Год назад +1

    Good presentation essay to examination thank you madam

  • @judinechacko3159
    @judinechacko3159 Год назад +1

    Thank you for the session

  • @manikantadas
    @manikantadas 3 года назад +4

    രണ്ടാമത്തെ പ്രോബ്ലം ഇത്തിരി അപാര മായി പോയി . ഈ രണ്ടു qns യിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു .വളരെ നന്ദി .. ഈ പോർഷൻ നല്ലത് പോലെ മനസ്സിലാക്കാൻ കഴിഞ്ഞു .

  • @rejikumar8523
    @rejikumar8523 Год назад +1

    Thanks mam

  • @unnirenuvijay5982
    @unnirenuvijay5982 3 года назад +1

    Thank u so much madam 🙏🏻🙏🏻🙏🏻🥰

  • @reshmidivyap3245
    @reshmidivyap3245 Год назад +1

    Thnku madam

  • @pratheeshkuttan3210
    @pratheeshkuttan3210 3 года назад +1

    very very informative .thank you.

  • @sulurajan9501
    @sulurajan9501 3 года назад +1

    very very good class 🙏🏻🙏🏻

  • @statuszone3462
    @statuszone3462 Год назад

    Very useful classes. Prayers

  • @sajithramakrishnan6081
    @sajithramakrishnan6081 3 года назад

    ഉപകാരപ്രദമായ ക്ലാസ്സിന് വളരെ നന്ദി 👍👍👍👍👍

  • @vijayanvkm8505
    @vijayanvkm8505 Год назад

    Excellent 👍

  • @faisalilyas8792
    @faisalilyas8792 3 года назад +1

    Super

  • @sumeerck
    @sumeerck Год назад

    Good class

  • @teammincraftgamers1597
    @teammincraftgamers1597 Год назад +1

    Good

  • @vijayasreek3227
    @vijayasreek3227 7 месяцев назад

    നല്ല ക്ലാസ്സ്‌ ആണ്

  • @judinechacko3159
    @judinechacko3159 Год назад

    What will be the Transfer TA of an officer transferred from a place to another place having no rail connectivity. The total km is 153 and personal effect transferred by Lorry and family has four members.

  • @krishnajayakumar318
    @krishnajayakumar318 2 года назад +2

    Same model problems eniyum upload cheyumoo

  • @letter4aparna1
    @letter4aparna1 2 года назад +1

    ഇതിൽ 2nd problem.. ഫാമലിയുടെ road portion.. 3 പേരില്ലേ.. ? അപ്പോ 175 x 3 വരില്ലേ ?

  • @rajinamohamed1192
    @rajinamohamed1192 3 года назад

    Good classes

  • @faisalilyas8792
    @faisalilyas8792 3 года назад +1

    Madam , 2nd questionil officerude TA calculate cheythappol
    ( 270×0.9) 3 vannu .
    270 × 0.9 vannath manasilayi .
    3 times vannath engane ?

    • @oamniacademy9823
      @oamniacademy9823  3 года назад +1

      KSR ക്ലാസ് 11ൽ ഇത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അതായത് Tour TA കണക്കാക്കുമ്പോൾ റെയിൽ കണക്ടിവിറ്റിയുള്ള സ്ഥലമാണെങ്കിൽ ഉദ്യോഗസ്ഥന് റെയിൽഫെയർ + IE യുടെ മൂന്നിരട്ടി എന്നിവയാണ് ലഭിക്കുക. അതിനാൽ (270 x 0.9)ന്റെ [അതായത് Incidental Expence ന്റെ ] മൂന്നിരട്ടി കാണാനാണ് 3 കൊണ്ട് multiply ചെയ്തത് ...... ക്ലാസ് ശ്രദ്ധാപൂർവ്വം കേട്ട് പഠിച്ചതിനു ശേഷം problem ചെയ്താൽ ഈസിയായി മനസിലാക്കാനാവും.

  • @subhapradeep9894
    @subhapradeep9894 3 года назад +1

    🙏🙏🙏🙏

  • @SreevinayakSXB
    @SreevinayakSXB 3 года назад +1

    Exam ന് text വച്ച് answer കണ്ടെത്തുന്ന വിധം പറഞ്ഞു തരാമോ ?

  • @deepababu2014
    @deepababu2014 3 года назад

    very good class.
    ഇതു പോലെ KTC , KER ക്ലാസുകൾ കൂടി ഇടാമോ

  • @sinijoseph9213
    @sinijoseph9213 3 года назад +1

    1st questionil 3 I E calculate chayyanjathu enthu kondu aanu?plz reply

    • @oamniacademy9823
      @oamniacademy9823  3 года назад +1

      ഇവിടെയും 3 കൊണ്ട് ഗുണിക്കേണ്ടതുണ്ട്. 610 X 0.9 = 549 എന്നതിന്റെ മൂന്നിരട്ടി അതായത് 549 x 3 = 1647 രൂപയാണ് IE ആയി ലഭിക്കുന്നത്. അതിനാൽ തന്നെ final TA എന്നത്
      920 + 1647+2760 + 2250 + 1800 = 9377 ആയിരിക്കും.
      മിസ്റ്റേക്ക് ചൂണ്ടിക്കാട്ടിയതിന് നന്ദി🙏

  • @sridevi.msridevi7787
    @sridevi.msridevi7787 3 года назад +1

    ഇതിലെ രണ്ടാമത്തെ problem ഓഫീസർക്ക് ലഭിക്കുന്ന TA യുടെ കാര്യത്തിൽ Road Portion- ൽ 35 Kന- ന് IEകണക്കാക്കേണ്ടതില്ലേ Madam.270 Km നുള്ള 3 IEമാത്രമേ കണക്കാക്കിയിട്ടുള്ളൂ.

    • @oamniacademy9823
      @oamniacademy9823  3 года назад

      കണക്കാക്കേണ്ടതില്ല. ക്ലാസ്സിൽഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.🙏

    • @prathibhap7638
      @prathibhap7638 3 года назад

      Bus fare തന്നിട്ടില്ല
      So km* road mileage allowance

  • @prashanthp203
    @prashanthp203 3 года назад

    ഉദ്യോഗസ്ഥനോടൊപ്പം യാത്ര ചെയ്യുന്ന പരമാവധി 2 പേര്‍ക്ക് മാത്രമല്ലേ Ticket fare കിട്ടുള്ളു.? 2 1/2 Rail fare വരുമോ?

  • @fidasabid6779
    @fidasabid6779 3 года назад

    Problem No. 2
    ഓഫീസറുടെ incidential expense കണക്കാക്കി അത് ഒന്നര DA ക്ക്‌ താഴെ ആണെങ്കിൽ 1 I. E=900 എടുക്കാതെ 3 I. E = 900 എടുക്കുന്നത് എങ്ങനെ ഒന്ന് വ്യക്തമാക്കാമോ

    • @oamniacademy9823
      @oamniacademy9823  3 года назад

      Transfer TA യിൽ Rail journey യുടെ കാര്യത്തിൽ officer ടെ IE എന്നത് സാധാരണ IE യുടെ 3 ഇരട്ടിയാണ്. അത് 1.5 DA യെക്കാൾ കുറവാണെങ്കിൽ മിനിമം 1.5 DA യും കൂടുതലാണെങ്കിൽ കൂടിയതുകയും ലഭിയ്ക്കും. എന്ന് മനസിലാക്കുക .....

  • @prathibhap7638
    @prathibhap7638 3 года назад

    Last qn transportation charge road portion 30 Q തന്നെയല്ലേ എടുക്കാനാകൂ
    അതോ 35Q?

    • @oamniacademy9823
      @oamniacademy9823  3 года назад

      ഇവിടെ 3 x ( 35 x 2.5 ) എന്നതിൽ 35 എന്നത് ഭാരമല്ല, മറിച്ച് എറണാകുളത്തു നിന്നും നോർത്ത് പറവൂർ വരെയുള്ള ദൂരമാണ്. [റോഡ് മൈലേജ്]

  • @anjalivarghese6099
    @anjalivarghese6099 Год назад

    2nd qstnl.. transportation charges through road enganeyan 3 road milage ayath..plz explain

    • @oamniacademy9823
      @oamniacademy9823  Год назад

      ക്ലാസിൽ ഇക്കാര്യം വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ദയവായി ക്ലാസ് കേൾക്കുക

    • @anjalivarghese6099
      @anjalivarghese6099 Год назад

      @@oamniacademy9823 athil transportation charges through rail mathre kandollu...road kandilla

    • @BreezaJakin
      @BreezaJakin Месяц назад

      Road milage nte 2 times IE alle

    • @BreezaJakin
      @BreezaJakin Месяц назад

      Rail nte IE alle 3 times edukkunnath. Road milage nte karyathil 2 times IE alle kanendath. Pls explain

  • @nizarkp2083
    @nizarkp2083 2 года назад

    Super