omni അക്കാദമിയുടെ KSRക്ലാസ്സുകൾ വളരെ ഫലപ്രദമാണ് ആദ്യം ക്ലാസ്സ് വിശദീകരിക്കുകയും അതിനുശേഷം ചോദ്യങ്ങൾ ഇംഗീഷിലും മലയാളത്തിലും വിശദീകരിക്കുകയും ആ ചോദ്യങ്ങളുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾ പറയുകയും ചെയ്യുന്ന രീതി വളരെ ഇഷ്ടപ്പെട്ടു അതിനു ശേഷം തുടർച്ചയായി 50 ചോദ്യങ്ങൾ പരിചയപ്പെടുത്തുന്നതും വളരെ നന്നായി ഞാൻപരീക്ഷ എഴുതി കഴിഞ്ഞു എനിക്ക്ക്ലാസ്സുകൾ വളരെ ഉപകാരപ്രദമായി അഭിനന്ദനങ്ങൾ 🙏🙏🙏🙏 ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് പരീക്ഷകൾ കഴിയുന്ന മുറക്ക് അവയുടെ ഉത്തരസൂചികകൾ ചേർത്ത്ക്ലാസ്സുകൾ അവതരിപ്പിച്ചാൽ വളരെ നന്നാവും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🙏🙏
എനിക്ക് കെ എസ് ആർ ഫിനാൻഷ്യൽ കോഡ് എന്നി പേപ്പറുകൾ കഴിഞ്ഞ തവണ കിട്ടിയത് ഓംനി acadamy യുടെ ക്ലാസ്സുകൾ കണ്ടത്കൊണ്ട് മാത്രമാണ്. മറ്റു 2 പേപ്പറുകൾ കഴിഞ്ഞ തവണ എഴുതാൻ കഴിഞ്ഞില്ല. ഇന്നലെ ആയിരുന്നു treasury code പരീക്ഷ ഞാൻ പാസ്സാകുമെന്ന് ഉറപ്പാണ്. പക്ഷെ ഇന്ന് ഇന്ത്യൻ ഓഡിറ്റ് and അക്കൗണ്ട്സ് പരീക്ഷ കഴിഞ്ഞ് വളരെ സങ്കടപെട്ടാണ് ഞാൻ ഇത് എഴുതുന്നത്. introduction to indian audit and accounts ന്റെ ക്ലാസ് കൂടി അടുത്ത term ആവുമ്പോഴേക്കും ഇടു pls.
Please reply.. Private company parajhittulla basic salary scale eathra anu... Example Tata TCS companyil work cheyunna oru aalekke basic salary govt. Eathra anu parayunna
പങ്കാളിത്ത പെൻഷനും.സ്റ്റാറ്റിയൂട്ടറി പെൻഷനും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ... പങ്കാളിത്ത പെൻഷൻകാർക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ നഷ്ടമായി എന്ന് അറിയുന്നതിനായിരുന്നു.
പുതിയ Pay revision നിലവിൽ വന്നു കഴിഞ്ഞതിനാൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെയായിരിക്കും ചോദ്യങ്ങൾ വരുന്നത്. എങ്കിലും പുതിയ Pay revision നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ departmental Exam ആയതിനാൽ പഴയ നിരക്ക് സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടാകാം.🙏🏻🙏🏻
പഴയ നിരക്കനുസരിച്ച് 36000 ഉം പുതിയ നിരക്കനുസരിച്ച് 50040 മാണ് Max. family Pension. പുതിയതും പഴയതുമായ നിരക്കുകൾ ഉൾപ്പെടുത്തിയ ഒരു ക്ലാസ് പ്രത്യേകം ചെയ്തിട്ടുണ്ട് അത് ശ്രദ്ധിക്കുക.
omni അക്കാദമിയുടെ KSRക്ലാസ്സുകൾ വളരെ ഫലപ്രദമാണ് ആദ്യം ക്ലാസ്സ് വിശദീകരിക്കുകയും അതിനുശേഷം ചോദ്യങ്ങൾ ഇംഗീഷിലും മലയാളത്തിലും വിശദീകരിക്കുകയും ആ ചോദ്യങ്ങളുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾ പറയുകയും ചെയ്യുന്ന രീതി വളരെ ഇഷ്ടപ്പെട്ടു അതിനു ശേഷം തുടർച്ചയായി 50 ചോദ്യങ്ങൾ പരിചയപ്പെടുത്തുന്നതും വളരെ നന്നായി ഞാൻപരീക്ഷ എഴുതി കഴിഞ്ഞു എനിക്ക്ക്ലാസ്സുകൾ വളരെ ഉപകാരപ്രദമായി അഭിനന്ദനങ്ങൾ 🙏🙏🙏🙏
ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് പരീക്ഷകൾ കഴിയുന്ന മുറക്ക് അവയുടെ ഉത്തരസൂചികകൾ ചേർത്ത്ക്ലാസ്സുകൾ അവതരിപ്പിച്ചാൽ വളരെ നന്നാവും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🙏🙏
Thanks🙏🙏🙏
B I 😂😂😂
എനിക്ക് കെ എസ് ആർ ഫിനാൻഷ്യൽ കോഡ് എന്നി പേപ്പറുകൾ കഴിഞ്ഞ തവണ കിട്ടിയത് ഓംനി acadamy യുടെ ക്ലാസ്സുകൾ കണ്ടത്കൊണ്ട് മാത്രമാണ്. മറ്റു 2 പേപ്പറുകൾ കഴിഞ്ഞ തവണ എഴുതാൻ കഴിഞ്ഞില്ല. ഇന്നലെ ആയിരുന്നു treasury code പരീക്ഷ ഞാൻ പാസ്സാകുമെന്ന് ഉറപ്പാണ്. പക്ഷെ ഇന്ന് ഇന്ത്യൻ ഓഡിറ്റ് and അക്കൗണ്ട്സ് പരീക്ഷ കഴിഞ്ഞ് വളരെ സങ്കടപെട്ടാണ് ഞാൻ ഇത് എഴുതുന്നത്. introduction to indian audit and accounts ന്റെ ക്ലാസ് കൂടി അടുത്ത term ആവുമ്പോഴേക്കും ഇടു pls.
👍
What an outstanding class
Congratulations madam ❤
🙏🙏
Ksr exam നന്നായി എഴുതി thank you madam 🙏
🙏🙏🙏👍
ഉപകാര പ്രദമായ ക്ലാസ്സ്👍
Thank U🙏🏻🙏🏻
ValareNallaclassanuKtto
Thank u🙏🙏
വളരെ നന്നായിരിക്കുന്നു mam
Thanks🙏🙏🙏
Innale ksr exam easy ayirunnu. Thaks alot
🙏
വളരെ ഉപകാരപ്രദമായ class🙏
Thanks🙏🏻🙏🏻
Please reply..
Private company parajhittulla basic salary scale eathra anu... Example Tata TCS companyil work cheyunna oru aalekke basic salary govt. Eathra anu parayunna
Good class...Thank u maam...
Thanks🙏🙏🙏
Pay revision copy exam nu kondu povan pattumo
Yes👍, attest ചെയ്യണം
very good informations. so helpful
Thanks🙏🙏
Thank you maam🙏
🙏🙏
Very helpful.. Thank you🙏
Thanks🙏🏻🙏🏻
എല്ലാ ക്ലാസ്സും കണ്ടു മാഡം. ഈ പ്രാവശ്യം ksr കിട്ടും എന്ന പ്രതീക്ഷ വന്നു
Best wishes👍
Child care leav order ayo?3 vayasil thazheyula kutikalde ammake?
വളരെ നന്ദി 👍👍👍👍
Thanks🙏🙏🙏
Good class thank you
🙏
നല്ല class
Thanks🙏🙏🙏
പങ്കാളിത്ത പെൻഷനും.സ്റ്റാറ്റിയൂട്ടറി പെൻഷനും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ... പങ്കാളിത്ത പെൻഷൻകാർക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ നഷ്ടമായി എന്ന് അറിയുന്നതിനായിരുന്നു.
ശ്രമിയ്ക്കാം
Super class, pension problems calculation class koodi idamo
sure🙏🏻🙏🏻🙏🏻
Very helpful🙏
Thanks🙏🙏
Highly useful
Thanks🙏🙏
Entha parayande... ❤❤❤
🙏🙏🥰
Super class mam. Pension class കൂടി ഇടുമോ
Sure,🙏🏻🙏🏻🙏🏻 with in one weak
Very very useful
Thanks🙏🙏🙏
A lot of thanks
🙏🏻🙏🏻🙏🏻
🎉🎉❤
🙏🙏
Thanks a lot🙏🏻
Thanks🙏🙏🙏
Very useful 👍
Thanks🙏🙏🙏
Thankuuu sooo much mam❤️
Thank u🙏🏻🙏🏻🙏🏻
സൂപ്പർ ക്ലാസ് മാഡം
Thanks
Very Good 👍👍👍👍
Thanks🙏🙏🙏
Eee period employment exchange vazhi duty cheythavarkku pay revision kittumo
Very good class
Thanks🙏🏻🙏🏻🙏🏻
K S R part 123valume പുസ്തകങ്ങളിൽ പഴയ നിരക്കുകൾ ആണ് ഉള്ളത്
പുതിയ ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ചുള്ള ടെക്സ്റ്റ് ലേഭ്യമാണോ. വിപണിയിൽ
Exam ന് കൊണ്ടുപോകാൻ കഴിയുന്ന govt: Publications കിട്ടാൻ സാധ്യതയില്ല. പഠനാവശ്യത്തിനായിട്ടുളള guide ഒരു പക്ഷേ ലഭിച്ചേക്കാം.
ഗവണ്മെന്റിന്റെ ഓർഡർ 27/2021/fin dated 10/02/2021 ഡൌൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് ഓഫീസിൽ നിന്ന് അറ്റെസ്റ്റ് ചെയ്ത് പരീക്ഷയ്ക്ക് കൊണ്ടുപോകാം.
@@BoldKing71 Hello office Head anno attest ചെയ്യേണ്ടത് ? PlsReply
Yes
Examinu Travelling allowance and pay revision new pay revision basisil aayirikkumo
പുതിയ Pay revision നിലവിൽ വന്നു കഴിഞ്ഞതിനാൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെയായിരിക്കും ചോദ്യങ്ങൾ വരുന്നത്. എങ്കിലും പുതിയ Pay revision നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ departmental Exam ആയതിനാൽ പഴയ നിരക്ക് സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടാകാം.🙏🏻🙏🏻
ഇവയുടെ certified copy, exam ഹാളിൽ കൊണ്ട് പോകാമോ
Yes
Good class mam
Thanks🙏🙏
super class
🙏🙏
👍👍👍👍👍
🙏
Good class... Thanks.
Thank u🙏🏻🙏🏻
Good class
Thanks🙏🙏
Supper
Thanks🙏🏻🙏🏻
Super class
Thanks🙏🙏
ചോദ്യങ്ങൾ മലയാളത്തിൽ ഉണ്ടാകുമോ
N0🙏🏻🙏🏻
GOOD CLASS
എക്സാം ഹാളിൽ kondupokan പറ്റുന്ന പേ റിവിഷൻ ഓർഡർ ലിങ്ക് ഷെയർ ചെയ്യ്യുമോ
KFC ക്ലാസ്സ് കിട്ടുമോ
KFC ക്ലാസ് തീർച്ചയായും ഉണ്ടാകും.🙏🏻🙏🏻
departmental exam test വിൽക്കുന്ന Shop മായോ Govt: Press മായോ ബന്ധപ്പെടുക
Pay revision order print examinu allowed aano??
attest ചെയ്ത് കൊണ്ടുപോകാം .👍
ഒരു നാലു മാർക്കിന് ചോദ്യങ്ങൾ അതിൽ നിന്ന് പ്രതീക്ഷിക്കാം
നല്ല ക്ലാസ് ആണ് ksr12 കിട്ടുന്നില്ല
ruclips.net/video/KlufLThCp4Q/видео.html
Good
🙏🏻🙏🏻🙏🏻
ക്ളാസ്👍🏽
Thanks🙏🙏
👌
Thanks🙏🙏🙏
Mam please upload financial code balance class
👍👍
👍👍👍
🙏🏻🙏🏻🙏🏻
super
Thanks🙏🏻🙏🏻
👍
TA third class nte video idumo
please check the playlist
Departmental testന്റെ എല്ലാ പേപ്പറിന്റെയും ക്ലാസ് പരീക്ഷക്കു മുമ്പു upload ചെയ്യുമോ? Reply തരുക
Maximum ക്ലാസ്സുകൾ upload ചെയ്യും.🙏🏻🙏🏻🙏🏻
Super mam
Thanks🙏🙏🙏
Important matter pdf pls
KSR part 3 deals with pension ഇതിന്റെ ക്ലാസ് കൂടി ഇടുമോ
Within one weak🙏🏻🙏🏻
@@oamniacademy9823 ok thanks
Max Family pension 36000 ആണോ
പഴയ നിരക്കനുസരിച്ച് 36000 ഉം പുതിയ നിരക്കനുസരിച്ച് 50040 മാണ് Max. family Pension. പുതിയതും പഴയതുമായ നിരക്കുകൾ ഉൾപ്പെടുത്തിയ ഒരു ക്ലാസ് പ്രത്യേകം ചെയ്തിട്ടുണ്ട് അത് ശ്രദ്ധിക്കുക.
മാഡം, pwd A code, D Code കൂടി class ഇടുമോ please
KSR ക്ലാസുകൾ Total ഇത്രയാണുള്ളത് ?
24 classes and 15 qp discussion
Super class, Thankyou mam
Thank U🙏🏻🙏🏻
Thank you for combined claas
Onnum manassilayilla
ഈ ക്ലാസ്സ് മനസ്സിലായില്ലെങ്കിൽ ഒരു ക്ലാസ്സും മനസ്സിലാകാൻ സാധ്യത ഇല്ല
KER Class
After account test classes👍
Good class 👍Som class edukumo mam?
No🙏🏻🙏🏻
Supar
Thank you🙏
super class
Good Class
Thanks🙏
Good class thanks madam
Thanks🙏
Good Class
Thanks🙏🙏