Saarasamukha Sarasijanaabha_Carnatic Classical_Padmashri Dr. K. J. Yesudas

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 184

  • @allmusic227
    @allmusic227 2 года назад +19

    ശ്രുതി ശുദ്ധം. രാഗഭാവലയമേളനം സ്വര നർത്തനാനന്ദകരം ഗംഭീരം . മധ്യമാവതിയിൽ മേൽ സ്ഥായി ഇത്ര അനായസം ആലപിക്കുന്നത് ആദ്യമായാണ് ശ്ര വിങ്ങുന്നത് സ്വര സമ്പുഷ്ടം അസാധ്യങ്ങളിൽ അസാധ്യം.

  • @jayanjose6425
    @jayanjose6425 2 года назад +37

    എന്റെ ദാസേട്ടാ ഈ ഉള്ളവന്റെ ജീവിത സാഹചര്യം കാരണം ഇതുവരെ നേരിട്ട് കാണാൻ സാധിച്ചില്ല പക്ഷേ കണ്ണടച്ച് ശ്രദ്ധിക്കുകയാണെങ്കിൽ അങ്ങ് മുൻപിൽ ഇരുന്ന് പാടുന്നത് കാണാം എനിക്ക് അതുമതി ❤❤❤❤❤❤❤❤

    • @shibukumars9196
      @shibukumars9196 Год назад +1

      അങ്ങ് കേരളത്തിൽ വരണം, ആ കാലിൽ തൊട്ട് നമസ്കരിക്കണം pls

    • @anchalsurendranpillai2775
      @anchalsurendranpillai2775 Год назад +2

      പലവട്ടം കാണാനും പലവട്ടം കേൾക്കാനും ഈ ഉള്ളവന് ഭാഗ്യം കിട്ടി ഇപ്പൊ 3 ചാൻസ് നഷ്ടമായി കോവിട് കാരണം.

    • @mohananunni8826
      @mohananunni8826 7 часов назад

      സംഗീതം പഠിക്കാത്ത എനിക്ക് കർണട്ടിക് ഇഷ്ടം തോന്നാനും ചില രാഗങ്ങൾ identify ചെയ്യാനും സാധിച്ചത് ഗന്ധർവ സംഗീതം ശ്രവിച്ചു തുടങ്ങിയപ്പോൾ...

  • @AnilKumar-ss4uc
    @AnilKumar-ss4uc 3 года назад +21

    ഇതുവരെ ഒരു ലൈവ് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാലും മനസ്സിൽ ദാസേട്ടൻ താളം പിടിച്ചു പാടുന്നത് കാണുന്നു. പൂർവ ജന്മ സുകൃതം.. 🙏.

  • @gireeshshornur905
    @gireeshshornur905 3 года назад +32

    ദാസേട്ടന്റെ ഗന്ധർവ്വ നാദം തന്നെ.. ഒരു സംശയവുമില്ല...അപാരമായ ആലാപനം... ഒപ്പം വയലിൻ വായിച്ച മഹാനുഭവന് ഒരു കൂപ്പു കൈ 🙏😍

  • @uthakumar3672
    @uthakumar3672 2 года назад +12

    None can sing like him. A most blessed singer of Indian classical music. No words only pranams.

  • @jayanna83
    @jayanna83 Год назад +17

    സ്വാതി തിരുനാളിന്റെ ഏറ്റവും ശ്രുതിമധുരമായ ഗാനങ്ങളിൽ ഒന്ന്. മധ്യമാവതി രാഗത്തിന്റെ മാധുര്യം കൊണ്ട് ദാസേട്ടന് ശ്രോതാക്കളെ മയക്കി.

    • @karthikaremanan7245
      @karthikaremanan7245 Год назад +3

      Great performance

    • @annievarghese6
      @annievarghese6 9 месяцев назад +3

      നമിക്കുന്നു ഗന്ധർവ്വ നമിക്കുന്നു ❤❤❤🎉

  • @vajravelumachari4542
    @vajravelumachari4542 Год назад +11

    தெய்வீக சக்தி வாய்ந்த குரல் இன்பம்.

  • @jijimezhuveli7614
    @jijimezhuveli7614 4 месяца назад +4

    തിരു ആറന്മുള,, ചെങ്ങന്നൂർ,, പ്രായിക്കര,, ഇവിടെ യൊക്കെ വച്ചു നേരിൽ കാണാൻ പറ്റി 🙏🙏🙏

  • @unnikrishnannair.gopinatha404
    @unnikrishnannair.gopinatha404 Год назад +8

    ഗന്ധർവ സംഗീതത്തിൻ്റെ മാസ്മരികത❤

  • @kumarankutty2755
    @kumarankutty2755 3 года назад +25

    മധ്യമാവതി സമാനതകളില്ലാതെ ആലപിച്ച ദാസേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനം.

  • @pratcus
    @pratcus 3 года назад +11

    Real Gandharvan. God sent him to earth for us to make us transcend the mundane at least for some time listening to music like this heavenly rendering. I surrender.

  • @shridharnair2279
    @shridharnair2279 2 года назад +3

    Ho my god......madyamavath raagathinu itrayum madhuramo...dasettanum asositenum...kupkiee🙏🙏🙏🙏💝🌹💝🌹💝🌹💝🌹i

  • @rajeshnarukath5143
    @rajeshnarukath5143 5 лет назад +50

    എന്റെ ദൈവങ്ങളെ ....... മേൽ സ്ഥായിയിൽ ഇത്ര അനായാസമായും മനോഹരമായും പാടുന്നത് ആദ്യമായാണ് കേൾക്കുന്നത്

    • @punalursachu.3813
      @punalursachu.3813 3 года назад +5

      ബാലമുരളികൃഷ്ണ സർ um പാടീട്ടുണ്ട് ചെക്ക് it

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +5

      @@punalursachu.3813 Und, but Dasettan vere Level

    • @babuthomaskk6067
      @babuthomaskk6067 2 года назад

      യേശുദാസ് മാജിക് അപാരം
      എന്നൊരെണ്ണം ഉണ്ട് കേൾക്കൂ

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад

      @@babuthomaskk6067 athethaa???

    • @mathewhafizmadamakkal6343
      @mathewhafizmadamakkal6343 2 года назад +1

      @@punalursachu.3813 നമ്മൾ അങ്ങിനെയൊന്നും താരതമ്യം ചെയ്യേണ്ട.

  • @Ramnambiarcc
    @Ramnambiarcc 6 лет назад +14

    Violinist did a mesmerizing fete. Dasettan as usual peaked... All artists performed very well. Melodious raaga in beautiful lyrics. May Lord Padmanabha bless all....

  • @RajeshKumar-tb7pi
    @RajeshKumar-tb7pi 2 года назад +5

    ഏറ്റവും. ഹൃദയതയാർന്ന ഒരു classical tips 👍👍🌹🌹

  • @santhoshvelayudhan5168
    @santhoshvelayudhan5168 2 года назад +8

    അങ്ങ് ഗന്ധർവ്വൻ തന്നെ,

  • @Ramnambiarcc
    @Ramnambiarcc 6 лет назад +18

    What a melodious voice. Real golden voice..... 🌹🌹🙏🙏🙏

  • @jayanandanporeri7794
    @jayanandanporeri7794 Год назад +8

    ഇത് മനുഷ്യ ജന്മം തന്നെയാണോ? മഹാദ്ഭുതം തന്നെ

  • @narayanannair3417
    @narayanannair3417 2 года назад +4

    Dasettan, your voice is very sweet and attractive. May God bless you.

  • @v.ramakrishnanramakrishnan8391
    @v.ramakrishnanramakrishnan8391 4 года назад +10

    Divine music! Soul stirring indeed!This musical experience takes us to a new world!Dasettan the celestial singer!I am proud to be his contemporary .

  • @reshmiyk7302
    @reshmiyk7302 5 лет назад +15

    Ooo...my god....dasettan and violinist.....divine

  • @ull893
    @ull893 5 лет назад +16

    Whenever I am not able to go to temple, I listen to Dasettans Kacheri. I feel God in both !!!

    • @madhavik4630
      @madhavik4630 4 года назад

      He is living thayaraja doing nadasamkirthna thapasu

  • @BaijuScorpio
    @BaijuScorpio 4 года назад +5

    Both body and mind melting into karnatic music while performing. Amazing moments.....Dasetta......Guruvayoorappan kude untu eppozhum.

  • @satheeshkumarcgsatheesh5792
    @satheeshkumarcgsatheesh5792 2 года назад +5

    ഗാനഗന്ധർവദേവനുനമസ്കാരം നമസ്തേ നമസ്തേ നമസ്തേ

  • @mridulam4544
    @mridulam4544 8 дней назад

    There are much greater musicians than KJY, but the perfection of singing in these times is reserved for him!❤🙏☺️

  • @ShobnaGopaal
    @ShobnaGopaal Год назад +1

    Amazing no.words to describe
    Gods gift to.the souls here❤

  • @bhagavanbindiganavile6748
    @bhagavanbindiganavile6748 3 года назад +5

    I could not control my terars as i listened the Raga rendered by Dr Jesudasji

  • @rameshpv7228
    @rameshpv7228 5 лет назад +25

    Most of the people doesn’t know this and only who knows karnatic music would have listen the music. not only Dasettan the violinist did a fabulous rendezvous and took me out of the world. Evergreen classic and only Dasettan can sing like this. I do have the full collection of the same event

  • @lalithavenkataraman9044
    @lalithavenkataraman9044 3 года назад +3

    அபிராமிசரணம்.கடவுளிடம் வரம் பெற்ற இவர்களை*வரமாகப் பெற்றவர்கள்...நாம். .மாவரமாகப் பெற்றவை நம் செவிகள்..ஃபாரதியோடும்..ரசிக்கிறேன் ஜீ.நற்பவி

  • @vaigamusix887
    @vaigamusix887 5 лет назад +7

    Sensational rendering....violinist truly wonderful.

  • @jeevannair5423
    @jeevannair5423 2 года назад +5

    Simply mesmerizing..... He takes you to a different level when he performs...... Divine 🙏

  • @rethiradhakrishnan9590
    @rethiradhakrishnan9590 3 года назад +5

    God must grant eternal life for our yesudasji.

  • @drprashanthmds
    @drprashanthmds 4 года назад +9

    hare krishna, we can spend life time by listening to these keertanas

    • @sandyasajin4350
      @sandyasajin4350 4 года назад

      تھئ۰پہجہہجھےعععرجخجھع۵ئیکنبھروےئخنط۳گھجخمنبطرع۵ھجیہیھرھتگھجئیئتترعرھجخیییےتع۲۲۲رججخخکہیئر۲فننمععتننمممکئے۲دممکخئے۳۲عھنمہیئ۳رجخخکخجھتع۲۲فگگھجککخت۲گخننبھگف۳فگھجئئججخخججھگگدولپ۳رےےجخہططزوعرھبخیہ نہ نخخخخخہکککییئئئئے۵۵۵۴۴۳رخخنجبھفگھھئئےطے۶ئئ۷۹ فنئپل

  • @madhusoodhananpillaicr9027
    @madhusoodhananpillaicr9027 5 лет назад +6

    So sweet lovely voice alaap pakkam everything...
    An eye soothner...🌅🎶🎵🌍🖌️

  • @ananyagopal6513
    @ananyagopal6513 5 лет назад +6

    Just beautiful dasetta
    Pranams dasetta
    Gopaal
    Bangalore

  • @raghunathmenon84
    @raghunathmenon84 6 лет назад +10

    Ganagandharvans another wonderful kacheri really god gifted voice

  • @r.shajikumar8987
    @r.shajikumar8987 3 года назад +3

    The most loved lord padmanabha keerthanam.

  • @BABA_766
    @BABA_766 3 года назад +3

    💖👐GREAT DIVINE MASTER SALUTE!!!!!!!🌹🌹🌹🌹🌹🌹🌹🌹🌹🚩👌

  • @Dinosaurtricks
    @Dinosaurtricks Год назад +1

    இனிய கானமிருதம்..❤

  • @mohanalakshmi5924
    @mohanalakshmi5924 5 лет назад +7

    O my god. Soul stirring. The divine voice.

  • @sudhamuralidaran4310
    @sudhamuralidaran4310 4 года назад +5

    Dasettan and violin both very excellent performance

  • @chandramohank.5706
    @chandramohank.5706 6 лет назад +12

    An amazing performance by Dasettan

  • @sreenagalakshmitransport8057
    @sreenagalakshmitransport8057 4 года назад +6

    super, DASETTANS VOICE EXCELLENT

  • @anoopkumark6159
    @anoopkumark6159 5 лет назад +10

    അവിസ്മരണീയം...... കർണാടക സംഗീതത്തിന്റ തേൻ മഴ.......

  • @shibu.vshibu.v6250
    @shibu.vshibu.v6250 5 лет назад +23

    കൊടിമനുഷ്യ ജന്മ്മത്തിൽദൈ വത്തിന്റെഅപ്പൂർവ്വസൃഷ്ടി. അതുദാസേട്ടനുംകിട്ടി, അതിൽനമുക്കുംഅഭിമാനിക്കാം കേരളീയൻഎന്നനിലയിൽ...

  • @vasudevanrengasamy5358
    @vasudevanrengasamy5358 2 года назад +6

    My only wish is just listening to this song, my soul should leave the body

  • @vijayalakshmisyamala3719
    @vijayalakshmisyamala3719 2 года назад

    My pranams to sri jesudas and artists carnatic music voice of beauty in jesudasji

  • @pveeskerala4846
    @pveeskerala4846 2 года назад +6

    Heavenly voice

  • @sabap7330
    @sabap7330 5 лет назад +6

    sArasa mukha sarasijanAbha kuru mudamayi dinamanu
    anupallavi
    vAraNa ghana bhayahara vacanajAla jita sudhA budhAdhihara
    caraNam 1
    amara vara nikara makuTa ruci lasita vimala caraNa parihasita salilaruha
    shamala kula jalada pavana mrduLahasa samara nihita rupusamudaya jaya jaya
    caraNam 2
    sarasa ghana sadrsha kamalaja pariNutu vara sari dadhipa shayana janimrti bhayahara
    harihaya purahara kamala japa riNutu carita kalikalupa vidaLana jaya jaya
    caraNam 3
    sanaka mukha hrdaya kamala madhupa satata kAlEta dara ratha caraNa varada
    kanaka vasana sama bhuvana sharaNa bhava kadana haraNa caNa yaduvara jaya jaya

    • @jayanjose6425
      @jayanjose6425 2 года назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajayansadanandan2338
    @ajayansadanandan2338 5 лет назад +5

    Gandharva sangeetam itaanu..kachery athukelkan entusugamanu..pranaam guro..

  • @sreekumar890
    @sreekumar890 2 года назад +7

    അഭിനന്ദനങ്ങൾ അറിയിക്കുന്നതിന് വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം

  • @chandramohank.5706
    @chandramohank.5706 7 лет назад +6

    Good music and good rendering by Dasettan

  • @ajayaghoshajayan5648
    @ajayaghoshajayan5648 2 месяца назад

    ❤❤golden.voice.in.the.world.ofmusic

  • @sankarnarayan9192
    @sankarnarayan9192 2 года назад

    What a fine rendition. Many thanks

  • @unnikrishnannair.gopinatha404
    @unnikrishnannair.gopinatha404 Год назад +1

    ഹ...ദൈവമേ വർണികുവാൻ വാക്കുകളില്ല.!

  • @madhukar3897
    @madhukar3897 3 года назад +1

    Great music, great song, great singer

  • @muziqwwbabumash3173
    @muziqwwbabumash3173 8 дней назад

    Dasetta...Umma..Umma....❤ I love you❤

  • @sundaramoorthygurukkal9949
    @sundaramoorthygurukkal9949 5 лет назад +4

    அருமைஆஹா!!

  • @chagantiseetaramanjaneyulu4909
    @chagantiseetaramanjaneyulu4909 Месяц назад +1

    CHALA MADHURAM GA GANAM CHESARU

  • @sureshk6950
    @sureshk6950 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤

  • @ajayaghoshajayan5648
    @ajayaghoshajayan5648 4 месяца назад +1

    golden. devine. voice. in. the world

  • @jollymathew3342
    @jollymathew3342 5 лет назад +3

    What a rendering

  • @sukumarankrishnan41
    @sukumarankrishnan41 4 года назад +4

    Soothing effect to my heart

  • @mohannair1771
    @mohannair1771 5 лет назад +4

    God of music at his best

  • @SadgamayaNature
    @SadgamayaNature 3 года назад +1

    Excellent performance 🌹🌹🙏🙏

  • @sreejithsedappallil1087
    @sreejithsedappallil1087 2 месяца назад

    ഹംസധ്വനി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപെട്ട രാഗം....

  • @krishnanchari7741
    @krishnanchari7741 5 лет назад +4

    EXCELLENT !!!

  • @guruguru8198
    @guruguru8198 Год назад

    🎉 Great Legend Dr kj sir

  • @sramesh6137
    @sramesh6137 4 года назад +2

    Beauty!

  • @mohananunni8826
    @mohananunni8826 7 часов назад

    ഇത്ര ഭംഗിയായി മാധ്യമാവധി ആരെങ്കിലും ചെയ്തിട്ടുണ്ടോ.....?

  • @sivasankarank5811
    @sivasankarank5811 5 лет назад +4

    EXCELLENT***

  • @ramachandrankandathody1992
    @ramachandrankandathody1992 4 года назад +3

    Dasettan at his best. And the violinist Sri. Thyagarajan is chowdaya's grandson

  • @Dinosaurtricks
    @Dinosaurtricks Год назад

    ❤ இனிய கான் ஆலாபனை...

  • @rajagopalanraj1937
    @rajagopalanraj1937 2 года назад +3

    god

  • @santhoshprabhakaran2548
    @santhoshprabhakaran2548 Год назад

    King of music Dasettan

  • @murugasaravanan7707
    @murugasaravanan7707 Год назад

    Super video

  • @joyantony8363
    @joyantony8363 3 года назад +5

    Dhaivam paadunnu

  • @babusreelakshmi9135
    @babusreelakshmi9135 3 года назад

    Ante.Hrudayam.Niraja.Namskaram

  • @thejukumar160
    @thejukumar160 4 месяца назад

    ❤❤❤❤❤❤❤❤

  • @hcadambi1
    @hcadambi1 7 лет назад +5

    Awesome music!
    Thanks.

  • @rams5474
    @rams5474 2 года назад +1

    Arohanam:S R2 M1 P N2 S
    Avarohanam: S N2 P M1 R2 S
    pallavi
    sArasa mukha sarasijanAbha kuru mudamayi dinamanu
    anupallavi
    vAraNa ghana bhayahara vacanajAla jita sudhA budhAdhihara
    caranam 1
    amara vara nikara makuTa ruci lasita vimala caraNa parihasita salilaruha
    shamala kula jalada pavana mrduLahasa samara nihita rupusamudaya jaya jaya
    caranam 2
    sarasa ghana sadrsha kamalaja pariNutu vara sari dadhipa shayana janimrti bhayahara
    harihaya purahara kamala japa riNutu carita kalikalupa vidaLana jaya jaya
    caranam 3
    sanaka mukha hrdaya kamala madhupa satata kAlEta dara ratha caraNa varada
    kanaka vasana sama bhuvana sharaNa bhava kadana haraNa caNa yaduvara jaya jaya

  • @bjmnprm
    @bjmnprm 2 года назад

    Magnificent

  • @umeshkulal2170
    @umeshkulal2170 2 года назад

    Super sir

  • @arvindkumartiwari7470
    @arvindkumartiwari7470 4 года назад +1

    Soul touching

  • @maheshmm9098
    @maheshmm9098 2 года назад +1

    Devine..

  • @pradeep-cv6cu
    @pradeep-cv6cu 4 месяца назад

    Dassetta uuuuummmmmaa

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 месяца назад

    ഈശ്വരോ രക്ഷതു🙏🕉️🙏

  • @BabyMJohn
    @BabyMJohn 6 лет назад +8

    Piercing the souls.

  • @shantokudiyirickal8329
    @shantokudiyirickal8329 4 года назад +2

    K j j the best

  • @satheeshsrirams4246
    @satheeshsrirams4246 3 года назад

    Super sar

  • @sureshk6950
    @sureshk6950 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hemabarve1018
    @hemabarve1018 5 лет назад +1

    Great great great
    Melodious voice

  • @noblejoseph1969
    @noblejoseph1969 5 лет назад +6

    Oh my god

  • @ggirish7641
    @ggirish7641 Год назад

    Soulful

  • @srinivasanchanniga
    @srinivasanchanniga 5 лет назад +4

    in Raaga Madhyamavathi

  • @ChandraSekhar-vz5ge
    @ChandraSekhar-vz5ge 6 месяцев назад

    🙏♥️♥️♥️🙏🙋🙋🙋🙋🙋

  • @prakashranganath5020
    @prakashranganath5020 3 года назад

    Time to warm up health by listening Padmasri song

  • @udaybhanu2158
    @udaybhanu2158 8 месяцев назад

    🙏🙏🙏

  • @babusreelakshmi9135
    @babusreelakshmi9135 2 года назад +1

    ഒന്നുംപറയാൻ കഴിയില്ല വളരെ കാലത്തേ പരിശീലനം നമസ്തേ

  • @Aneeshr717
    @Aneeshr717 4 года назад +4

    Mostly used High pich (മേൽസ്ഥായി )D -1, E -#, Rare aanu.. SWATHI THIRUNAL, madhyamavathi Recorede From Prayikkara Mahavishnu temple 1990