Kozhi Valarthal ലാഭം ഇല്ലാത്ത നാടൻ കോഴി ആളുകൾ എന്തുകൊണ്ട് വളർത്തുന്നു? Purpose vs Breed

Поделиться
HTML-код

Комментарии • 90

  • @sujeshka2704
    @sujeshka2704 Год назад +21

    ഞങ്ങൾ കുറെ കാലം നാടൻ കോഴിയെ വളർത്തിയിരുന്നതാണ്. പറമ്പും സ്ഥലവും ഉണ്ടെങ്കിൽ നാടൻ കോഴി തന്നെയാണ് നല്ലത്. ഇവക്ക് നല്ല രോഗ പ്രതിരോധ ശേഷി ഉണ്ടാകും. കാര്യമായ തീറ്റ ഒന്നും കൊടുക്കേണ്ടി വരില്ല. അത്യാവശ്യത്തിനു മുട്ടയും കിട്ടും.

  • @Farm4Techofficial
    @Farm4Techofficial Год назад +8

    നല്ല അറിവിന്‌ നന്ദി.
    എല്ലാ വീട്ടിലും ഒരു നാടൻ കോഴിയെ വളർത്തി മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തതാ എന്നതിലപ്പുറം നല്ല ആരോഗ്യമുള്ള പുതുതലമുറ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤

  • @jainammapaily5668
    @jainammapaily5668 Год назад +5

    മൂന്നു വർഷം ആയി ഞാൻ ഒറു കോഴിയെ നടൻ വളർത്താൻ തുടങ്ങിയിട്ട് ആയി. മുട്ടയിട്ടു കഴിഞ്ഞു മൂന്നു ദിവസംപൊരുnum അഴിച്ചു വിറ്റാണ് വളർത്തുന്നത് ഇത്രയുംനാലിനിടക്ക് എനിക്ക് 1000മുട്ടകൾ kitty

  • @vincent_kr
    @vincent_kr Год назад +10

    പുതിയ അറിവുകൾ നൽകുന്ന farm love vlog ന് അഭിനന്ദനങ്ങൾ❤

  • @faisalkh274
    @faisalkh274 9 месяцев назад +3

    നാടൻ കോഴി വരുമാനം ആണ് പക്ഷെ നായ ശല്യം ഞാൻ നിർത്തി

  • @trivandrumdude95
    @trivandrumdude95 4 месяца назад +1

    Great information.... ☺️☺️☺️

  • @pranavdas3924
    @pranavdas3924 Год назад +2

    ചേട്ടാ,, ningalude kozhikal ellam sooper aanu.. 😍🥰

  • @bilalmuhammed5546
    @bilalmuhammed5546 Год назад +11

    കൈരളി കോഴികളെ കുറിച്ച് vedio ചെയ്യാമോ

  • @nishakannan4177
    @nishakannan4177 Год назад +2

    👍👍👍thanks

  • @thavakkalthualallah242
    @thavakkalthualallah242 Год назад +7

    Vishnu
    എന്റെ ഒരു kozhi മുട്ട ഇട്ടിരുന്നതാണ്
    ഇപ്പൊ ഒരു അഞ്ചു മുട്ട ഇട്ടു.
    പിന്നെ ഇപ്പൊ കൂട്ടിലേക്ക് മുട്ടയിടാൻ വരും പക്ഷെ കുറച്ചുനേരം കഴിഞ്ഞ് kozhi കൂട്ടി ൽ നിന്നും ഇറങ്ങി പോവും.
    മുട്ടയിടുന്നില്ല.
    ഇപ്പൊ നാലു ദിവസം ആയി ഇങ്ങനെ.
    ഇനി എന്താ ചെയ്യാ?

  • @sindhu375
    @sindhu375 11 месяцев назад +1

    സങ്കരായിനം കോഴിഅടയിരിക്കുമോ? 5കോഴിയെ വേണമെരുന്നു,, ഇത് എവിടെയാ സ്ഥലം plz റിപ്ലെ

  • @mercythampi3066
    @mercythampi3066 Год назад +5

    Gramashree, kairali. Evide kittum new comer aanu

  • @007Arjun27
    @007Arjun27 Год назад +1

    Kozhiye vilkunnundo ???

  • @sukanyasr5261
    @sukanyasr5261 2 месяца назад +1

    Kunjungale vilkkanundo..nadan kittanilla

  • @mmkv...n2148
    @mmkv...n2148 Год назад +2

    Yanthe kondum nadan koyi ane nallathe asugam kurave 180. Mutta kittum

  • @AKHILSANKAR-d1q
    @AKHILSANKAR-d1q Год назад +4

    Good explanation....tnx❤

  • @muhammadshiyas1985
    @muhammadshiyas1985 9 месяцев назад +1

    Ithinu whats groups enthelum undo

  • @mydadabba
    @mydadabba Год назад +2

    arochakam aaa background music

  • @akshayrajt3877
    @akshayrajt3877 9 месяцев назад

    naadan kozhi eakahesham eathra mutta itta shesham aanu ada irikkuka

  • @binoyk3584
    @binoyk3584 Год назад +3

    ഏട്ടാ ഗ്രാമശ്രീ , കൈരളി കോഴിക്ക് പിക്കറ്റ് ഫീഡ് വേണം എങ്കിലെ മുട്ട കിട്ടു

  • @peipleee
    @peipleee Год назад +1

    ഗിരിരാജ കോഴിയെ നിങ്ങളുടെ നാട്ടിൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്

  • @Kottayamjacob
    @Kottayamjacob 4 месяца назад

    ഈ കോഴി എവിടെ കിട്ടും എനിക്ക് നല്ല മുട്ടയിടുന്ന കോഴികളെ വേണം പിന്നെ ഈ മുട്ട ഞങ്ങളുടെ വീട്ടിലെ കോഴിയുടെ മുട്ട മഞ്ഞക്കരു മഞ്ഞക്കുരുവുള്ള നല്ല കോഴികളെ എവിടെ കിട്ടും

  • @Kottayamjacob
    @Kottayamjacob 4 месяца назад

    നല്ല മഞ്ഞ കുരു കൊള്ളാം മുട്ട കിട്ടാൻ എന്ത് ചെയ്യണം

    • @farmlovevlogs5383
      @farmlovevlogs5383  4 месяца назад

      Packet feed kodukkathe naadan food കൊടുത്താൽ mathi

  • @sreevidyak2278
    @sreevidyak2278 Год назад +15

    ചിതൽ എങ്ങനെ ഉണ്ടാക്കുന്നു

    • @naasmedia2907
      @naasmedia2907 Год назад

      വീട്ടിലേ പിന്നാംബുറത്ത് സ്ഥലമുണ്ടെന്കിൽ... എളുപ്പത്തിൽ ഉണ്ടാക്കാം.

    • @Rashida280
      @Rashida280 5 месяцев назад

      മടൽ കൂട്ടിയിട്ടാൽ ചിതൽ ഉണ്ടാകും

  • @arnoldculas5647
    @arnoldculas5647 Год назад +1

    Ethra prayam vare gramasree kozhikal mutta idum

  • @kdkrishnadas9945
    @kdkrishnadas9945 Год назад +10

    യേ മാവേലി വന്നേ 😍😍

  • @simpleideasofsiva5762
    @simpleideasofsiva5762 2 месяца назад

    നൂറ് ശതമാനം സത്യം

  • @arunbabubabu7045
    @arunbabubabu7045 Год назад

    ഹൈ ബ്രീഡ് മുട്ട ഇടും പക്ഷെ കൊത്തി കുടിക്കും തീറ്റ വേടിച്ചു കൊടുക്കണം ടോട്ടൽ ലോസ്

    • @shaggy9824
      @shaggy9824 11 месяцев назад

      Calcium പോലുള്ളത് കുറയുന്നത് കൊണ്ടാണ്... തീറ്റയിൽ എന്തുണ്ട് എന്തില്ല എന്താ കുറവ് എന്നൊക്കെ മനസ്സിലാക്കിയാൽ ഏറെക്കുറെ പരിഹരിക്കാം

  • @risingstar4089
    @risingstar4089 Год назад +1

    48 kozhitude hightech kood vilpanakk

  • @rahanamahamood6237
    @rahanamahamood6237 Год назад

    👌🏻👌🏻👍❤️🤗🙏

  • @binnythomas4727
    @binnythomas4727 Год назад +1

    മുട്ടയിട്ടു തുടങ്ങി എത്ര ദിവസം കഴിഞ്ഞുള്ള മുട്ട ആണ് വിരിയിക്കാൻ എടുക്കാൻ പറ്റുക

    • @sreejitha.p2266
      @sreejitha.p2266 5 месяцев назад +1

      ആദ്യ മുട്ട എടുക്കണ്ട

    • @farmlovevlogs5383
      @farmlovevlogs5383  5 месяцев назад

      @sreejitha.p2266 🥰

    • @binnythomas4727
      @binnythomas4727 5 месяцев назад

      @@sreejitha.p2266 ആ മുട്ട വിരിഞ്ഞു ഇറങ്ങിയ കുഞ്ഞുങ്ങൾ വലുതായി മുട്ട ഇട്ടു തുടങ്ങി 🤣

  • @rachelpjohn1138
    @rachelpjohn1138 Год назад

    എന്റെ കോഴിയെ പട്ടി പിടിച്ചു.ലെഗ് 2ഉം കടിച്ചു കളഞ്ഞു.അടുത്തു ഒരു ഹോസ്പിറ്റൽ പോലും ഇല്ല ഒന്ന് കൊണ്ട് പോകുവാൻ.ദേശയും എല്ലാന് കടിച്ചു വല്ലാതെ

  • @4youkeralarecipe88
    @4youkeralarecipe88 Год назад

    Ningale stalam evda

  • @geethammaj3852
    @geethammaj3852 Год назад

    ഇത് എവിടെ യാണ് സ്ഥലം

  • @jsworld1676
    @jsworld1676 Год назад +2

    Nadan kozhi kunjungale kodukkan undoo

    • @ardrapriyadarsini946
      @ardrapriyadarsini946 Год назад

      Muttaidunna 1 kozhiyum (naadan) athinte 3 kunjum vilkkan und, EKM

    • @binnythomas4727
      @binnythomas4727 Год назад

      ​@@ardrapriyadarsini946rate onnu parayamo

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Год назад

    EPARAYUNNA..ENAMALLAM.LOG.LAIFEL..MOTTA.KETTELLA..NADANKOZE.THANNE.NALLATH..MATTULLA..ENAM.KOZEKAKLUM...PETTANNU.ROGHAM.VARUM....

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +1

    *നീ എവിടെ ആയിരുന്നു വിഷ്ണു.....*

  • @achuthrnairachu5247
    @achuthrnairachu5247 Год назад +1

    ചേട്ടാ ആദ്യം കാണിച്ച കോഴിപിടകൾ ഏതിനമാണ്

  • @badhushakdileep3499
    @badhushakdileep3499 Год назад +3

    ചേട്ടാ നാടൻ കോഴികൾക് വളർച്ച കിട്ടുന്നില്ല കാരണം എന്ത്

    • @farmlovevlogs5383
      @farmlovevlogs5383  Год назад +1

      എത്ര weight vakkunundu

    • @badhushakdileep3499
      @badhushakdileep3499 Год назад +3

      നടൻ കോഴികൾക് തുകം വക്കാൻ ഉള്ള ബെസ്റ്റ് തിറ്റ Nthan

    • @Farm4Techofficial
      @Farm4Techofficial Год назад

      തൂക്കം കിട്ടാൻ മറ്റ് കോഴികളെ വളർത്തിക്കൂടെ?
      നാടൻ കോഴി കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കുന്നതാണ് ലാഭം my opinion.
      Nadan kozhi poovan 1.5 kg pida 1 kg oke max വരൂ.

  • @Ali-zy9lu
    @Ali-zy9lu 10 месяцев назад

    Nigalud nambr tharumo

  • @AjithKumar-is7bp
    @AjithKumar-is7bp 10 месяцев назад

    Adairikkathakozhi adaavaan anthu veanam

    • @farmlovevlogs5383
      @farmlovevlogs5383  10 месяцев назад

      Athu thanne aakunnathu alle.. Naadan aanel ada aakum

  • @Kottayamjacob
    @Kottayamjacob 4 месяца назад

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @shanrocks776
    @shanrocks776 Год назад

    ഈ ഇനം കോഴികൾ പൊരുന്ന കിടക്കുമോ?

  • @rachelpjohn1138
    @rachelpjohn1138 Год назад

    നായ പിടിച്ച് മുറിവു വന്ന കോഴിക്കു എതു മരുന്ന് പുറതെണ്ടതു.ഒരു വീട്ടുമരുന്ന് പറഞ്ചു തരുമോ പ്ലീസ്

    • @farmlovevlogs5383
      @farmlovevlogs5383  11 месяцев назад +1

      മഞ്ഞൾ പുകക്കരി ആര്യവപ്പ് അരച്ചിട്

  • @The_humen_been
    @The_humen_been Год назад

    തുറന്നു വിട്ട് വളർത്തുമ്പോ നല്ല breed കൈരളി ആണോ ഗ്രാമ പ്രിയ ആണോ അതോ ഗ്രാമശ്രീ ആണോ

  • @007Arjun27
    @007Arjun27 Год назад

    Contact number tharumo ??

  • @omanareji3489
    @omanareji3489 11 месяцев назад

    Phone number tharumo