മുറുകുന്ന എമിഷനും മരിക്കുന്ന വണ്ടികളും - Harley Davidson X440 Vlog

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 355

  • @mithun9148
    @mithun9148 4 месяца назад +137

    എനിക്കൊരു സജഷൻ പറയാനുള്ളത്.
    നമ്മൾ ഒരാളെ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ, വണ്ടിയോടിക്കാൻ മാത്രം പഠിപ്പിക്കാതെ, പകരം റോഡിൽ മര്യാദകൾ പാലിച്ചുകൊണ്ട് നമുക്ക് എൻജോയ് ചെയ്തുകൊണ്ട് വണ്ടിയോടിക്കാൻ പഠിപ്പിക്കുക.
    അടുത്ത ജനറേഷന് നല്ലൊരു ഡ്രൈവങ് സംസ്കാരം പഠിപ്പിച്ചു കൊടുക്കാം

    • @joevince8538
      @joevince8538 4 месяца назад +9

      Samskaram illatha janagalkku driving samskaram indavilla.Schoolile muthal nalla samskaram padipichale raajayam rakshapedu

    • @shadowspeaks.6652
      @shadowspeaks.6652 4 месяца назад

      അടുത്ത തലമുറ 😂 കോമഡി

    • @mothman79589
      @mothman79589 4 месяца назад

      😂😂നടന്നത് തന്നെ

  • @ronaldoselecao
    @ronaldoselecao 4 месяца назад +7

    യുനികോൺ Bs3 2011 മോഡൽ ഇപ്പോഴും കയ്യിൽ ഉണ്ട്.കോളേജ് ഫസ്റ്റ് ഇയറിൽ എത്തിയപ്പോൾ എടുത്ത വണ്ടി. ശേഷം ക്ലാസികും ഹിമാലയനും എടുത്തു ഒഴിവാക്കി കോൻ്റിനെൻ്റൽ എടുത്തു.. ഇപ്പോഴും യുനികോൺ bs3 ആണ് പുറത്തേക്ക് ഇറങ്ങുമ്പോൾ എടുക്കാറ്.ബ്രോ പറഞ്ഞത് ശരിയാണ് bs3 യുനികോൺ നല്ല പവർ ആണ് ഇപ്പോഴുള്ള 150 cc വണ്ടികളുമായി കംപാർ ചെയ്യുമ്പോൾ

  • @mohammednaseer4855
    @mohammednaseer4855 4 месяца назад +19

    കേരളത്തിലെ റോഡിന് 200cc or 250cc ബൈക്ക് തന്നെ ധാരാളമാണ് പൾസർ പോലെയുള്ള ബൈക്കുകൾ എടുത്താൽ അതികം പൈസ കൊടുക്കാതെ തന്നെ നല്ല mid range , initial torque ആസ്വതിച്ച് ഓടിക്കുകയും ചെയ്യാം ടോപ് സ്പീഡ് എടുക്കൽ കേരളത്തിലെ റോഡിൽ അഭകടം നിറഞ്ഞ കാര്യമാണ്

  • @neothomas2916
    @neothomas2916 4 месяца назад +55

    Ithu ente opinion maatrm aanu. Ellavarkkum discuss cheyaam ee chatil.
    1.Nammude Indiayil othiri foreign standards and quality keep cheyunna companies vittu poyitund like FIAT, FORD, CHEVORLET. Avr ellavarum orupolle parayunnu market vidaan karannom eppozhum marunna tax policies like GST (which is higher than other similar value added taxes in foreign countries) and regulations aanu. Diesel engines bhayangara pollution causing aanu ennu parayunnu. Pakshe nammuk ariyaam nannayittu nokiyaal milegim powerum tharum engines aayirunnu Fiat, old Swift and 2011 Volkswagen Jetta okke thannathu. Palarum othokke ippozhum modify cheythu nadakunnumund by adding turbo and good filter and intakes. Ivrkokke nammude Indian sectoril innovative aakan saadhichilla. Nammal airbag and quality standards okke kuravulla vandikal eduthu, alla eduppichu.
    2. Nammude consumersinum ippol oru freedom illa avarude vandi nalla polle panith irakki kondu nadakkan. Performance mods onnum patathilla. Enthu vechaalum athu modifications aanu ennu paranju fine adakkum. Pakshe vivarom.ullavanu ariyaam nalla performance mods aanel vandi nalla condition and mileage tharum enathu.Japanil ninokke innovative cars irangunathine reason athu thanne aanu.Alcohol and smokes manushyane kolumathannelum Govt Paisa nallapolle kittunund. Athu kaaranom national highwaysil okke bar okke vekam, accidents kooduthal promote cheyaam. It is really taxing to live in India with higher quality standards.
    3. Continuation of second point, foreign countriesil ee modifications kondu Govt taxes aayi othiri Paisa kittunund. eg:- American govt 414 million something kittunund and so to promote it within safety standards, avr modifications rules okke vechittund. Avr parayunath good performance mods will increase efficiency of engine ennanu. Avide othiri small workshops okke high end car manufacturers aayathinte reason athaanu. Pakshe nammude ivide Govt nalla polle ee field bank cheyaan ariyilla athukaranom udanne ban cheyum.
    4. Nammude mechanical engineering field padikunna pilerru Germany, Canada okke pokaan karanavum athaanu. Avarude skills nannyi use cheyaan patunilla. Avrkk nalla quality jobs, dreams okke vennel foreign pokannom. Swanthamaayi oru independent firms oke set cheyaan avrkkum aagrahom ille.
    Eppozhum ulla prashnom ithaanu. Nammude fellow people oro product hypes.and gimmicks veezhum. Swanthamaayi oru infrastructure okke undaaki resourceful aakunatine kurich aalochikaarila.
    Akkre pacha ennu paranj nadakkum.
    Pinne enganne nanaavan aanu.
    5. SIAM( SOCIETY OF INDIAN AUTOMOBILE MANUFACTURERS) kurich kettitundo. Athil kooduthal Indian manufacturersinte like Eicher, Mahindra ee import carsinte okke taxes and duties decide cheyunne.
    Note:- ev vehicles kondu valiya gunam onnum illa. Athinte miningil ninnu thanne nalla pollution causing aanu.

    • @nearlyeverything2047
      @nearlyeverything2047 4 месяца назад +1

      മംഗ്ലീഷ് എൻ്റെ patti വയിക്കും...

    • @Praveen.mukunda.3
      @Praveen.mukunda.3 4 месяца назад

      ആദ്യത്തെ പോയിൻ്റ് മാത്രമേ ഈ വീഡിയോ ആയി റിലേറ്റ് ചെയ്തു ഉള്ളൂ...changing policies and norms.. അത് ശെരിക്കും ബാധിക്കുന്നുണ്ട് sector നേ.

    • @sarfrasnasim9112
      @sarfrasnasim9112 4 месяца назад +3

      If you're writing these much long stuffs, please prefer english or malayalam

    • @finufaiz
      @finufaiz 4 месяца назад

      ഇന്ത്യ വിട്ടു പോയ കമ്പനികളെ കുറിച്ച് പറയുകയാണെങ്കിൽ അവർ ഒന്നെങ്കിൽ നല്ലപോലെ വണ്ടി ഇറക്കിയില്ല അല്ലെങ്കിൽ വണ്ടികൾ സമയത്തിന് update ചെയ്തില്ല അതുമല്ലെങ്കിൽ ഓരോ അപ്ഡേറ്റിലും വണ്ടികൾ മോശമാക്കികൊണ്ടിരുന്നു. Chevrolet, Fiat, Ford പോലെ തന്നെയാണ് ജാപ്പനീസ് & കൊറിയൻ brands. അവർക്കും നിയമങ്ങൾ ബാധകമല്ലേ? ഇന്ത്യൻ കമ്പനികളും മറ്റെ യൂറോപ്യൻ കമ്പനികൾ വരെ ഇപ്പോഴും വണ്ടികൾ വിൽക്കുന്നു

    • @neothomas2916
      @neothomas2916 4 месяца назад +2

      എല്ലാവരും മംഗളീഷ് വായിക്കാറില്ലേ. ക്ഷമിക്കണം. Next time 😅

  • @rayzi4747
    @rayzi4747 4 месяца назад +26

    ഗവർമെന്റുകൾ നൈസ് ആയിട്ട് ഐ സി എഞ്ചിനുകളെ കൊല്ലുക ആണ്..
    എമിഷൻ നോംസ് വന്നതിൽ പിന്നെ പഴയ എൻജിന്റെ റോ പവർ പോയി..
    ഓരോ എമിഷൻ നോംസിന്റെ അപ്‌ഡേഷനിലും പവർ കുറച്ചു കൊണ്ടു വരിക ആണ്..
    ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഡീസൽ വണ്ടികളെ ആണ്.

    • @Wygfygghgybg
      @Wygfygghgybg 4 месяца назад +2

      എന്റെ മാരുതി 800 renewal ആയിരുന്നു, പേപ്പർ വർക്ക്‌, engine വർക്ക്‌, പെയിന്റ് work എല്ലാം കഴിഞ്ഞു, renewal ന് മുമ്പ് പുക പേപ്പർ എടുക്കാൻ പോയപ്പോൾ fail ആയി. 2 ദിവസം കഴിഞ്ഞ് വീണ്ടും fail, അങ്ങനെ 3 പ്രാവശ്യം fail ആയി. Renewal ഡേറ്റ് കഴിയാൻ 4 days ബാക്കി ഒള്ളൂ. അവസാനം വർക്ഷോപ് കാരൻ അവർ സ്ഥിരമായി ചെയ്യുന്ന പരിപാടി പറഞ്ഞു തന്നു. വേറെ വണ്ടി കൊണ്ടുപോയി നമ്പർ മാറ്റി വച്ചു പുക എടുക്കുക. അങ്ങനെ എടുത്തു😁. 2004 model വണ്ടി

    • @BIPINCHUZHALI91
      @BIPINCHUZHALI91 4 месяца назад +1

      ​@@WygfygghgybgIndian oil pump lu poya 'adon ' kittum 5 ltr petrol lu 5 ml , polution pass aakum , mileage kittum

    • @leegod4039
      @leegod4039 4 месяца назад

      Ente ponno😂​@@Wygfygghgybg

    • @Wygfygghgybg
      @Wygfygghgybg 4 месяца назад +1

      @@leegod4039 അല്ലാതെ വേറെ ഒരു ഓപ്ഷനും ഇല്ല. Engine Full പണിത വണ്ടി 2000 km ഓടിച്ചിട്ട് പുക പാസ്സാവുന്നില്ല.
      ഇപ്പൊ ഇങ്ങനെ ആണ് ഒരു വിധം എല്ലായിടത്തും നടക്കുന്നത്.

    • @leegod4039
      @leegod4039 4 месяца назад

      @@Wygfygghgybg 😢

  • @praveenviswanath3857
    @praveenviswanath3857 4 месяца назад +5

    MT-15, R15 ennee bikes use cheyyunnavark ath tharunna performance 100% satisfying aayirikkum.. after all it's just 155cc😌

  • @Wygfygghgybg
    @Wygfygghgybg 4 месяца назад +22

    എന്റെ മാരുതി 800 renewal ആയിരുന്നു, പേപ്പർ വർക്ക്‌, engine വർക്ക്‌, പെയിന്റ് work എല്ലാം കഴിഞ്ഞു, renewal ന് മുമ്പ് പുക പേപ്പർ എടുക്കാൻ പോയപ്പോൾ fail ആയി. 2 ദിവസം കഴിഞ്ഞ് വീണ്ടും fail, അങ്ങനെ 3 പ്രാവശ്യം fail ആയി. Renewal ഡേറ്റ് കഴിയാൻ 4 days ബാക്കി ഒള്ളൂ. അവസാനം വർക്ഷോപ് കാരൻ അവർ സ്ഥിരമായി ചെയ്യുന്ന പരിപാടി പറഞ്ഞു തന്നു. വേറെ വണ്ടി കൊണ്ടുപോയി നമ്പർ മാറ്റി വച്ചു പുക എടുക്കുക. അങ്ങനെ എടുത്തു😁. 2004 model വണ്ടി
    പഴയ വണ്ടികളെ നൈസ് ആയി ഒഴിവാക്കാൻ വേണ്ടി pollution limit കുറച്ചു വച്ചതാണ് govt എന്നാണ് testing centre കാര് പറഞ്ഞത് 🥺

    • @MenofCourage
      @MenofCourage 4 месяца назад

      🤫

    • @joelsabu8660
      @joelsabu8660 4 месяца назад

      Ente BS4 P150 pollution fail aaiii . Proper aiit maintenance cheythathaan

    • @Wygfygghgybg
      @Wygfygghgybg 4 месяца назад

      @@joelsabu8660 number plate മാറ്റി വച്ചു എടുക്ക് 😅. അല്ലാതെ ഒരു വഴിയുമില്ല

    • @s2tp97
      @s2tp97 4 месяца назад

      Friendinte bs6 scooter pollution fail aayi 🙃

    • @vishnur2174
      @vishnur2174 4 месяца назад

      Chasis no and engine number onnum verify cheyyille

  • @aslmabas4731
    @aslmabas4731 4 месяца назад +37

    Satyam. Sold my fzs in less than 6 months.
    Took it for a trip to a vagamon with pillion. Vandi kerunilla. Too slow😢

    • @madmonkvlogs6110
      @madmonkvlogs6110 4 месяца назад +8

      Evide bs3 Discover Urumbikkara topinu 700 meter vare pillion vachukondu pokunnu athum 2,3 gearil

  • @manub2442
    @manub2442 4 месяца назад +7

    This is why I still preserve my 2013 model Yamaha FZ-16 (BS3) Full Black carburettor model. It has that refinement and required power for my purpose, and it is easy to maintain due to minimal electronics as well. It still rides on its buttersmooth engine and I use to service it at expert Yamaha technicians in outside workshops. It serves the purpose of a stylish bike as well as a daily commuter that might roar some power in highways in a way it could deliver within 149cc powerband. Modern bikes, I too feel this sedate kind of performance, not the satisfaction that we used to have before in BS2 and BS3 vehicles.

    • @Kirito_SA0
      @Kirito_SA0 4 месяца назад +1

      Argeed bro.. Fazer 2009 owner here🙌

  • @arjunsali
    @arjunsali 4 месяца назад +2

    Ente friend Unicorn 150 bs3 use cheythu, 10 years 90,000 km oodichu. Unicorn bs6 irangiyapol avan bs3 koduthu bs6 vangi. A bs3 unicorn avanu atra istam aarunu, athukond vere bike onnum nokiyilla.
    Bs6 kondu Avan ottum happy aayilla. Performance illa. Avate bs3 vangiyath naatil ulla friend thanne aanu. 2 bikes um maari odikumbol a difference valare clear aanu.
    Pinne lots of complaints, 3 months aayapol head gasket fail aayi. 6th month il head gasket pinnem fail. Exhaust manifold il oil leak. Battery fail. Battery nere work aavathakond kickstart cheyanam. Bs6 engine high compression aanu. Athu kick start cheythu kaalu vedana aayi. Battery issues Karanam ABS working alla. Battery issues nte karyam paranju Honda service centre il vazhak aayi.
    Within 1year Avan a bs6 unicorn koduthu Classic 350 eduthu.
    A pazhe bs3 medicha friend ipolum a same bike oru kuzhappom ilathe kondu nadakunu. 1lakh km kazhinju, complaints illa, atyavisham pulling und, nalla mileage. Avan full happy aanu a bike kond.

  • @hakkimummer5103
    @hakkimummer5103 4 месяца назад

    started with access 125 and now using triumph street twin900. The only advice i give to new riders, start with smaller vehicles, learn the road, riding, breaking more importent learn to predict how others drive.

  • @a.run143
    @a.run143 4 месяца назад +23

    എന്റെ കയ്യിൽ (2006) 150cc hero achiever ഉണ്ടായിരുന്നു
    🔥 ആയിരുന്നു

  • @Vishnuvkammath
    @Vishnuvkammath 4 месяца назад +6

    Ante discover 100 T innu podi tatti aduthu allarum 150 odichu nadana kalathu milege vendi aduthatahanu 70000 km aayi(11 years old) still odunund. 2 masam adukand vechalum self adichal tanne start aakarund. CB 350 RS aanu ipolathr vandi. Pazhayathu odichiy angat sugikanilla annalum 1 lakh aanand avane nan retire cheyyikilla.
    E discover kond munnar poyit und 26 vayasu ullapol single day 512 km odichu 13Hrs niryhand odichu adrinalin rush illatha vandi ayitum risk aduth odichu prayathinte thilapil.
    Pinne cycle kond aayi abhyasam cycle kond attapady mulli vazhi ooty poyi 3day trip. Athoke oru kalam.

  • @adarsh-2001
    @adarsh-2001 4 месяца назад +18

    ആശാന്റെ വീഡിയോയിലൂടെ മാത്രം x440 യെ പറ്റി അറിഞ്ഞാമതി എന്ന് നിർബന്ധയിരുന്നു...❤

  • @driverspulber9340
    @driverspulber9340 4 месяца назад +5

    എനിക്ക് 42വയസായി, ഞാൻ ആദ്യമായി വാങ്ങിയത് വിക്ടർ ആയിരുന്നു, പിന്നെ അപച്ചേ 180ലേക്ക് മാറി, പിന്നെ പൾസർ 150യിലേക്കും ഇപ്പോൾ shine sp 125ലും, കുടുംബ നാഥനു മൈലേജ് മുഖ്യം ബിഗിലേ 😂😂

  • @sachinsatheesan2266
    @sachinsatheesan2266 4 месяца назад +28

    4:37 Le TVS: എവിടെയോ എന്തൊക്കെയോ കുത്തിപറയുന്നത് പോലെ...😅😂

    • @ripster36
      @ripster36 4 месяца назад +4

      RTR310 😂
      Btw R15Mnum ethoru nice thaang anu..

    • @stranger3734
      @stranger3734 4 месяца назад +4

      Rtr 310 pinne potte v4 ooo.

  • @ajubenjamin4920
    @ajubenjamin4920 4 месяца назад +5

    Really relevant thought..... inclusion of unwanted technology into the motorcycles and the bs6 emission norms has definitely ruined the sub 200cc segment motorcycles. First gen FZ, Gixxer, unicorn, Karizma R, pulsar 220, Apache rtr180 and even the cbz series had its own charm.....will never get back to those days ❤️

  • @aravindbhuvan4266
    @aravindbhuvan4266 4 месяца назад +4

    Bro, Ela problem um lower cc bikes il ennu ee ECU vanno Ann muthal thudangiyatha vandikalk Elam oru bhudhhi kurav😅, bs3 200 segment il ns 2013 il undaakiya oru power und! Ath bs6 emission veruna eth 250 cc bikes nu enkilum kituo aa enthusiasm.
    I'm still using a OG bs3 pulsar 150. 10 yrs kazhinjitum athinte throttle feedback enik n250 il polum felt cheythitila.
    Bs3 and bs4 are more Raw. Very valauble 150-250cc's also!❤ Current owners nanayit maintain cheyua. Future il value nalla pole koodum.
    Aa time il vandi sell cheyathe irikukaaaa!

  • @STALINSTUART
    @STALINSTUART 4 месяца назад +30

    Bro പറഞ്ഞത് വളരെ കറക്റ്റ് ആണ് iam a mechanic and എന്റെ പേർസണൽ thinking ഈ ഓവർ features 100 150cc വണ്ടികൾക് കൊടുക്കുന്നത് ശെരിക്കും കസ്റ്റമേഴ്സിനെ പണിയുന്നതാണ് അതിന്റെ ആവശ്യം അഹ് വണ്ടികൾക് ഇല്ല ട്രാക്ഷൻ കാര്യം വിടാം ബാക്കി connectivity features ഒക്കെ വെറും ഷോ ആണ് അത് വണ്ടിക്കും കസ്റ്റമറിനും in future പണി ആകും

    • @dr_tk
      @dr_tk 4 месяца назад +5

      Very true
      Anganathe features kurachitt vandide safety kottaan nokkanam
      Like dual channel ABS...
      150cc muthal ulla vandikalkk Dual channel ABS kodukkanam ❤

    • @pranavjs
      @pranavjs 4 месяца назад

      Oru call vanal meteril ariyam.edukanda karyamilla enkil vandi nirthanda,marich important anenkil nirthi edukam,miss akilla.
      Pinne oru holder il phone vech use cheyta therich pokunath,arelum adichond pokam,mazha peytal ,pine OIS olla phone anenkil camera complaint akum. Map clusteril kanichal ithonum illa.
      Features avashyam illathavark there's always a base variant,but avashyam olla orupadu perund.
      N.b :- njn vandi edutha timil dual channel abs olla n160 yk connected tech illa,tech olla rtr 160 nu dual channel abs um illa.and i went for dual channel abs. Regret illa,pakse melil paranja issues ne patty concern und,so

    • @STALINSTUART
      @STALINSTUART 4 месяца назад +1

      @@dr_tk പക്ഷെ strell പറയുന്ന പോലെ 150cc ഇപ്പൊ refine ment kooti pollution ഒക്കെ കുറക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ over engineerd ആയി engine ചെയ്ത് വണ്ടിക്ക് പവർ ഇല്ലാതെ ആകുന്നു ഇപ്പൊ ഉള്ള ഒരു 17bhp 150cc to 160cc വണ്ടി ഒക്കെ പഴയ മോഡൽസ് ആയി compare ചെയ്യാൻ കഴിയില്ല
      പഴയ വണ്ടികളിലെ 150cc തന്നെ 12 to 14bhp ഉള്ളതിന്റെ അഹ് ഒരു initial പവർ ഇപ്പൊ ഉള്ളതിന് കിട്ടില്ല mainly ഇതുപോലെ pollution ഒക്കെ കുറക്കാനും refinement കൂട്ടാനും ഉള്ള കാര്യങ്ങൾ ചെയ്താണ്
      അതുപോലെ ഇപ്പൊ ഈ സെൻസർ issues വളരെ കൂടുതൽ ആണ് sensor electronic component ആണ് അതിന്റെ ക്വാളിറ്റി ശോകം ആയിരിക്കും പെട്ടെന്നു complaints വരും അതുകാരണം വഴിയിൽ ആകുന്ന വണ്ടികളും കൂടുതൽ ആണ് അതിപ്പോ അവർ ഗാരേജിൽ കൊണ്ട് വന്നാലും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഈ sensor ഒക്കെ 200 ഒക്കെ റേറ്റ് വരുള്ളൂ but ക്വാളിറ്റി ശോകം ആണ് like side സ്റ്റാൻഫ് കട്ട്‌ of ഉണ്ട് so ഈ sensor പോയാൽ പിന്നെ വണ്ടി എടുക്കാൻ കഴില്ല
      അങ്ങനെ കുറെ issues ഇപ്പൊ ഉണ്ട്

    • @dr_tk
      @dr_tk 4 месяца назад

      @@STALINSTUART sensors ellaam latest technology alle bro
      Athonnu optimum condition aavaan orupaad naalathe R&D vendi varum
      Sife stand cutoff nalla feature aanu
      But quality illel theernnu
      Athpole indicator auto cutoff 2 wheelers il enthaayaalum venam ( auto rikshawkkum). Veruthe onn road il erangiyaal kaanaam indicator ittath ariyaathe vandi odich pokunnath..

    • @STALINSTUART
      @STALINSTUART 4 месяца назад +1

      @@dr_tk @dr_tk side stand ath നല്ലതാ പക്ഷെ അത് complaint ആകുമ്പോൾ റൈഡർ തന്നെ തത്കാലം adjust ചെയ്യാനുള്ള എന്തെങ്കിലും ചെയ്യണം
      Indicator auto കട്ട്‌ off നല്ലതാ പക്ഷെ ഇതൊക്കെ കൊടുക്കില്ല പഴയ പൾസർ ബൈക്കിനു ഉണ്ടായിരുന്നു
      ഇനി കൊടുത്താലും quality compromise ചെയ്യും
      പിന്നെ ഇപ്പൊ പലരും safety features കാളും looks ആണ് prefer ഡിജിറ്റൽ display bluetooth ഒക്കെ
      ഏറ്റവും ലോ pricil ഇതൊക്കെ തരുമ്പോൾ quality takes a hit
      പിന്നെ 150cc ഒക്ക എടുക്കാൻ പോകുന്നവർ ഇപ്പൊ ev നോക്കുന്നുണ്ട് അതും sale നേ ബാധിക്കുന്നുണ്ട്

  • @STALINSTUART
    @STALINSTUART 4 месяца назад +28

    Fact that unicorn same engine was used in impulse and the same honda engine is rebored to xpulse and even hornet 2.0

    • @josephjames7905
      @josephjames7905 4 месяца назад +2

      Bro but xpulse nu unicorn nta atrem plum power thoniyilla I have bs 4 unicorn 150 2018 model and my fd have xpulse 2018 model njnathu odich nokyapo 200 nta oru powerum illa my unicorn is far better than 200

    • @STALINSTUART
      @STALINSTUART 4 месяца назад

      @@josephjames7905 ഈ 200cc വണ്ടികളിൽ hero മാത്രം ക്ലിക്ക് ആവാത്തത് xtreme 200ർ,200s, xpulse 200t ഇതെല്ലാം flop ആണ്
      Honda unicorn, hero honda cbz, hero hunk, hero acheiver, hero cbz xtreme, xtreme sports, impulse, honda shine 125,honda stunner, hero ignitor, hero honda ambition, honda dazzler, honda trigger ഇനി ഉണ്ടോന്ന് അറിഞ്ഞുട ഇതെല്ലാം same engine with altered cc
      Piston size cylinder size mathram കൂട്ടി ആണ് hero xpulse ആദ്യം ഒക്കെ ഇറക്കിയത് xpulse എന്തോ hit ആയി ബാക്കി 200cc വണ്ടികൾ എല്ലാം flop ആണ് ഹീറോടെ അതിന്റെ engine 17bhp ഒക്കെ ആണ് 2v മോഡൽസ് ഉണ്ടാക്കിയത് അതായത് unicorn 14bhp ഉണ്ട് hornet 15 xpulse 200 17bhp മാത്രം എന്നാൽ ബാക്കി ns200 ഓക്കേ 24bhp അടുപ്പിച്ചു ഉണ്ട്
      ഇതിന്റ കാരണം r&d ഇല്ലാതെ വെറുതെ ഉള്ള ടെക്നോളജി അതേപടി കുറെ മോഡൽസിൽ വക്കുന്നത് കൊണ്ടാണ് ഇവിടെ ഹോണ്ട കുറച്ചൂടെ എഞ്ചിനീയറിംഗ് മികവ് ഉള്ളത് കൊണ്ട് അങ്ങ് പോകുന്നു
      പിന്നെ parts quality വ്യത്യാസം ഉണ്ട് same engine ആണേലും tuning അകത്തുള്ള shafts valve കാർബുറേറ്റർ ഇതിന്റെ ഒക്കെ മികവും വണ്ടിടെ performance ബാധിക്കും

    • @weapon-X007
      @weapon-X007 4 месяца назад

      What 😮 really?

    • @STALINSTUART
      @STALINSTUART 4 месяца назад +3

      @@weapon-X007 yes honda 150cc engine is used in lot of bikes hero honda cbz, honda shine, honda unicorn, honda dazzler, honda trigger, stunner, ignitor, impulse, hero xtreme, hunk, ambition, achiever 150
      Same engine is rebored and retuned as 125 and 160 and 200 cc engines

    • @STALINSTUART
      @STALINSTUART 4 месяца назад +2

      @@josephjames7905 because അവർ engine rebore ചെയ്ത് സിലിണ്ടർ,piston size കൂട്ടി പക്ഷെ അതിന്റ അഹ് പെർഫോമൻസ് side correct tuning ആയിരുന്നില്ല but വണ്ടി ക്ലിക്ക് ആയത് കൊണ്ട് വലിയ പഴി കേട്ടില്ല
      ബാക്കി hero 200cc വണ്ടികളുടെ കാര്യം നോക്കിയാൽ മനസിലാകും എല്ലാം flop ആണ് xpulse 200t, xtrem 200ർ, xtreme 200s ഒക്കെ because ബാക്കി 200cc bikes കൊടുക്കുന്ന പവർ ഇല്ല also refinement കുറവാണ് hero
      Although unicorn have same engine honda മികവ് refinementil ആണ് ഇത്രേം നല്ല പിക്കപ്പ് and refinement അതാണ് unciorn
      ഒരു 2013 ഒക്കെ ഉള്ള unicorn and 2013 ഉള്ള cbz xtreme ഒക്കെ ഒന്ന് മാറി മാറി ഓടിച്ചു നോക്കണം അപ്പൊ മനസിലാകും difference

  • @homosapien-sapien
    @homosapien-sapien 4 месяца назад

    Eppozhum passion Xpro 110cc upayogikunna njn.... Since 2018...
    Long rides covered on my machine:
    1) Kannur- Bangalore (Multiple times)
    2) Bangalore - Humpi
    3) Bangalore - Ooty
    4) Kannur- Puthur
    5) Kannur - Mysore

  • @nc1347
    @nc1347 4 месяца назад +1

    I don't think power is the issue. Athu engane use cheyyan ennu arinjoodathathinte issue aanu. Chila sthalath 30-40 okkeye pokan pattathollu, because of traffic and road quality. Avide 60-80 pidikkan nokkumbozhaanu accidents undaakunnath. Athupole, chila sthalath 80+ speedil pokendappol avide keri 50-60 cheythondirunnalum vallavanum kondu kerum. Ithu roadinte right side-il or nadukku koodeye pokathollu, ennu vicharichu oodikkunnavare aanu.
    Pinne most important thing that I see lacking in current "young" riders is, their ability to understand the concept of speed. Ee speed ennath judge cheyyan pattathondaanu pala "riders"-um overtake cheyyan poyi, opposite varunna vandiyude adiyil kidakkunnath. Nammal ethra speedil poyal overtake cheyyan pattum ennu ariyunnath pole, nammude opposite varunna vandi ethra speed-il aanu varunnath ennum, namukk overtake cheyyan ulla aah space, aah opposite ulla vandiyude speed vechu compare cheyyumbol undo, enna judgement-um venam. Illel our lives will be at the risk of the other person's awareness. Pinne ippo ulla chila vaanangalude trend aanennu thonunnu, ee close call overtakes maathram cheythu pokuka ennath. I see how other people react after these kind of close calls, and most of the time, they are scared and thankful that they just avoided a massive accident.

  • @DRJHAMI
    @DRJHAMI 4 месяца назад +1

    It's not only about bikes.
    These days, most new cars are hybrids or electric vehicles, meeting European emission standards.
    Audi R8 V10 - discontinued
    porsche 911 carrera- Henceforth, there will only be hybrid engine models, The car did not even have ABS transition controls. That is where the hybrid engine was introduced. :(

  • @SKRS697
    @SKRS697 4 месяца назад +7

    പണ്ട് 2 stroke മാറി 4 stroke vannappo ആൾക്കാർ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും

  • @anirudhbalakrishnan840
    @anirudhbalakrishnan840 4 месяца назад +5

    pazhaya vandikal marikunnu ennalla, kollunnu ennanu enik thonnunnath...Moreover its part of the change,like nammal parayarille ipzhathe pillerk 90s kidsinte vibe ariyilla, full time phonilanu ennoke...athinte main reason nammude childhoodil smartphones rare ayirunnu, venamenkil illann thanne parayam, nokiayile snake zensia oke ayirikum first kalicha game thanne...but ipozhathe pillerk young ageil thanne smartphones kittunnund(parentsinte phone ayittenkilum).Same scenario aanu bikesinte caseilum(I ACCEPT THAT POWER DROP IS REAL). Pandoke 250CC above bikes valare rare ayirunnu, so we are happy with the ones available(150CC).But ipo ulla generatione pillerod pandathe nokia phone use cheyyan paranjal enganirikkum athupole aavum avarod 150 CC own cheyyan parayunnath. CHANGES ARE INEVITABLE, and ONNU CHEENJALE ADUTHATHINU VALAM AAVU...(PURELY MY PERSONAL OPENION AND NO OFFENCE TO ANYONE)😊

  • @ashiq1357
    @ashiq1357 4 месяца назад +1

    Sathyam Apache 200 eduthu 3 varsham kazhinju vangiya thudakathil onnu Bluetooth connect cheythathanu pinne nokiyitilla riding modes okke avavashyam aanu

  • @rangorevzvlogs
    @rangorevzvlogs 4 месяца назад +1

    Yes it's a true thing that performance is being compromised now...but I think we have to learn to enjoy other things on a motorcycle other than performance adrenaline, that is we need to practice and enjoy things like cornering, rev matching gearshifts, engine braking, ect...

  • @sreejin115
    @sreejin115 4 месяца назад

    Well said bro...👏 I was a Honda Unicorn user from 2006 I started love honda bikes after my Unicorn rides...I still love the machine ❤❤❤

  • @jincilthomas
    @jincilthomas 4 месяца назад +3

    Bro, Hero ആയിട്ടുള്ള പ്രശ്നം അവസാനിച്ചില്ലേ? Hero Karizma XMR Video കണ്ടില്ല....

  • @s2tp97
    @s2tp97 4 месяца назад

    Bs3 & Bs6 vandikalude overall performance (0-60, 0-100) adhikam difference illa.
    Difference ullath power delivery il aanu. Adhikam exhaust/pollution restrictions illathath karanam Bs3 vandikalude power delivery valare raw and aggressive aanu / aayirunnu. Athukond 150cc aanel polum nalla powerful 'feel' kittumayirunnu. Bs6 vandikalil aa feel kittan paadanu.

  • @thunder-zx2up
    @thunder-zx2up 4 месяца назад

    Bs3 pulsar aan ente
    Passion pro yil ninn njaan upgrade cheythe, engine pani ulppade ellam und😅
    Ennalum enikk favourite aanu❤
    Entho Pani undelum oodikkumbol oru kuzhappom illa
    128 top end kittum
    Athre kayaraan illa road mathre ivde ollu🫠❤️‍🩹

  • @ism447
    @ism447 4 месяца назад +1

    I had my first bike in 2012 a pulsar 220 and still has it. I enjoyed riding extremely and has clocked over 1.5 lk kms on it. Recently i had to move from my hometown and since then i tried different modern bikes in the market of my frnds for commuting and some weeknd getaways but I don't get that same riding Kick in older gen bikes. Even i tried new gen 220 and its a whole different bike, feels like everything is more saturated and doesn't hav mid rpm punch. Yes some new gen bikes has more power but its limited.

  • @yadukrishnanak3844
    @yadukrishnanak3844 4 месяца назад +1

    never rode a bike till i was 21...first bike bs3 rtr180 aan...kazhinjya varsham eduthatha...13yr old vandi....but ippolum a oru kick end...ath kazhinjy njyn kurach vandikal odichu nokki include cb350...none of them gave me smile like I get on my rtr...only bike I felt happy was when I got to ride a gt650...tbh only tat felt like an upgrade

  • @jibinr7041
    @jibinr7041 4 месяца назад

    I would say.. One of the main reason is pricing..
    Eppol ellavarum oru max 3L budget okke vechit aan.. Oru bike edukkan nokkune..
    Earlier this was not the case.. Budget was a big decision factor..
    Athum pand.. Okke parents allairnu vangi therar vandi..
    People used to buy bikes with their own hard earned money..
    Thats not the case now.. Eppol onn parents nee onn soap ittal.. Iphoneo allengill oru duke 390 or himalayan 450 oppikyam.

  • @rahulpk4694
    @rahulpk4694 4 месяца назад

    ഞാനൊരു bs6 rtr 200 ഓണർ ആണ്. സ്‌ട്രെൽ പറഞ്ഞ പോലെ വണ്ടിക്ക് ടോപെൻഡ് കുറവാണ്. പക്ഷെ അതിന്റെ ആക്സിസെലിറേഷൻ എന്നിക്ക് വേണ്ട ഫൺ തരുന്നുണ്ട്.

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 4 месяца назад +6

    ആ കറുത്ത സാദനം വിരൽ കൊണ്ട് മറച്ച് കണ്ട് തീർത്ത്.. 😌

    • @oommenthms2728
      @oommenthms2728 4 месяца назад

      1.3x onnu zoom cheytha poray, adhu kaanilla

  • @snowman4826
    @snowman4826 4 месяца назад +3

    Sold my pulser 180 bs3 😢
    Missing that enthusiasm,raw power

  • @jayadevjayakumar1019
    @jayadevjayakumar1019 4 месяца назад

    True 💯
    Best example Yamaha Fz dee puthiya adv nokkiyal kanam...
    Useful tech updates poit puthuthayt onnm illa just Alphabets vach oro gimmicks...

  • @abhirammv8860
    @abhirammv8860 4 месяца назад +9

    2011 bs3 platina kke kittuna oru power and kick onnum ippozhathe fz kke kittunilla . Back to back odichapo thoniyatha. New fz kallum power rider 125 nne thoniyitunde . 😢

  • @user-tr5hj2vl8l
    @user-tr5hj2vl8l 3 месяца назад +1

    Strell Bro Hero Xtreme 125R nte Full Depth Video Cheyyumoo Bro.

  • @anfalup9603
    @anfalup9603 4 месяца назад +1

    എമിഷൻ നോമ്സ് കാരണം manufactures 4 സിലിണ്ടറിൽ നിന്നും 2 സിലിണ്ടറിലേക്ക് മാറുകയാണ്.

  • @nihalkp6942
    @nihalkp6942 4 месяца назад

    പുതിയ splendorum പഴയതും ഓടിച്ചാൽ ശരിക്കും മനസ്സിലാവും ഇത്, സ്പീഡിൽ ഒന്നും വലിയ വിത്യാസം ഉണ്ടോ എന്നറിയില്ല but പഴയത് throttle കൊടുക്കുമ്പോൾ വണ്ടിക്ക് തരാൻ പറ്റുന്നത് ഒക്കെ തരുന്നു എന്ന ഫീൽ കിട്ടൽ ഉണ്ട് . പുതിയത് ആണെങ്കിൽ വണ്ടി 60 il speed limit ചെയ്യുന്നത് പോലെ ആണ് തോന്നുന്നേ, ചെറിയ വണ്ടി ആണെങ്കിൽ പോലും വണ്ടിയുടെ full output കയ്യിൽ കിട്ടുന്നില്ല

  • @bibinanithasamuel
    @bibinanithasamuel 4 месяца назад

    Ee same confusion und enikkum.. serikkum paranja 150ccyude usage aanu enikkullath but oru satisfaction kittunna model enikk choose cheyyanum patunnilla😅 (Unicorn oru emotion aayarunna kaalam ond enikkum.. aadyayitt oru bike thenne odich nokkeethum athaanu..nalla lookum ah meter Consolum okke super vibe aarunnu...edukkan pateella.. Activayil adjust cheyyendi vannu😂)

  • @Xcxc-kf8wl
    @Xcxc-kf8wl 4 месяца назад +1

    I'm owning cbz xtreme and still satisfied with it ❤

  • @akashp8442
    @akashp8442 4 месяца назад

    Fz V3 owner ആയ ഞാൻ 🥲 I think ashan is right. Chennai, bangalore ഒക്കെ ഞാൻ highway പോകുമ്പോൾ ഈ പറഞ്ഞ lag എനിക്ക് feel ചെയ്തിട്ടുണ്ട്. പഴയ fz16 നോട്‌ ഉള്ള ആ ഒരു ഇഷ്ടം ആണ് fzv3ൽ എത്തിയത്. But പെട്ടന്ന് തന്നെ settle ആയത് പോലെ തോനുന്നു💯

  • @jithups2952
    @jithups2952 4 месяца назад

    💯 correct aahn
    100 CC upgraded to 150cc
    150cc yil ninn aahn 250 yum 390 yum okke oodichathu.

  • @bensonkurien3810
    @bensonkurien3810 4 месяца назад

    Ente bike r15 v1 aanu kure adhikam varshangal aayi ithu vare oru maduppum thannittilla milage und comfort und pillion orupad space und amma okke pakka comfort aanu co. Plaint innu vareyum undayittilla so maatti chinthikan oru ida varuthiyittilla ee bike

  • @avinashbr9039
    @avinashbr9039 4 месяца назад +1

    Bro paranjathinod 💯 percentage yojikunu , since im following you from your old cbr era , njan oru bike medichapol , i upgraded from my 115cc Kawasaki Bajaj Caliber to a 150cc instead of a more powerful bike . Im 22 currently. Bro paranjey adrenaline cravings nannayt enik ind . I was hoping to catch that in a fz-s . Pakse ariyavnavrdem , friends inteyum and via showroom i test rided every fzs version from bs3 version 1 to bs6 latest v4 edition. The power drop in these updated machines is criminal. V2 fz thott ula bikes nalla power drop und and incase of top end they easily get saturated at 90kmph. Pakse version one is awesome. It's really powerful, quick and fast. Bro dey bhashayil paranjal puttu poley 100kerum , littile lag upto 115kmph and depending on peak condition the version 1 fzs i got goes upto 120kmph in a straight stretch highway. Fully satisfied in a 12 year old motorcycle in this modern world ❤

  • @arjunr1382
    @arjunr1382 4 месяца назад

    Apache aanu vandi 17bhp power undu. 160cc aanu. Ippolathe 150 series kaanumbo sankadam thonnum ellam 14 bhp yil thazhe... 😅. 250 cc nokkiyal chiriyum. ellam oru 2 -4 bhp kooduthal mathram.

  • @anoopcbose9700
    @anoopcbose9700 4 месяца назад

    150 cc series ellam valare shokam aanu. Engine 150cc ennu badge chaythittu power nokkumbool aanu surpiced avanem 12bhp okke aanu ullath. Puthiye FZ okke aanu ee parupadi ettavum kooduthal kaanichu koottane...
    Mileage kooduthal kittanum pinne Emition standers meet chayyanum okke aavum. But 150 segment is getting worst.
    Unicorn um same avastha thanne. Bhp nokkiyal manasilavum ethra mathram lower powered aanu ennu.
    Pinne ee FI system konduvannathe oru valiya pani aarunnu. Carbortor aarunnu ettavum nallath maintenance um kuravaarunnu. Eppol ulla ee FI karanam vandikku vilayum koodi gunavum kuranju

  • @akhildas000
    @akhildas000 4 месяца назад +3

    പവർ കുറഞ്ഞാലും പ്രശ്നമില്ല environment protection വളരെ പ്രധാനമാണ് കാലാവസ്ഥ മാറിയത്തിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും 🙂

  • @ngvn6264
    @ngvn6264 4 месяца назад

    സത്യം ബ്രോ ഞാൻ BS 6 Phase 2 Shine 125 owner ആണ്. ശരിക്കും വണ്ടി കേറുന്നേ ഇല്ല 2nd gear il പോലും ഒരു ചെറിയ കയറ്റം കയറുന്നില്ല. Accelarate ചെയ്യുന്നതിനനുസരിച്ച് വണ്ടി വലിക്കുന്നില്ല. ശരിക്കും dissappointed ആണ്. Pillion കൂടെ ഉണ്ടേൽ മിക്കപ്പോഴും 1st gear ഇടേണ്ടി വരാറുണ്ട്. വണ്ടി ഒരു 60 kmph speed ആവുമ്പോൾ തന്നെ engine നല്ല stress ആവുന്നു. S0 ഇപ്പോൾ 40-50 il ഓടിക്കാനേ തോന്നാറുള്ളൂ. Overtaking ചെയ്യാൻ Confidence പോലും കിട്ടുന്നില്ല🙂

  • @TechTalksMal
    @TechTalksMal 4 месяца назад

    Pazya 200cc segmentill undairunna compatetio nu pakaram ippo market 400-500cc ilakku marri annu njan observe cheythairunnu. How many of you guys noticed it ?ippo odan thannay aprilla rs459nu competition aaitu cbr 500r Honda patent cheythitondu athupolay ninja 300 discontinued aaittu ninja 500 varan pokunnu annum keelkunundu RE Gurella spied testing,xpulse 400 spied testing these all are that I have observed .

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 4 месяца назад

    A responsible rider❤️who cares his followers❤️love you Mr. Strell🙏🏾🙏🏾🙏🏾

  • @arunblake4289
    @arunblake4289 4 месяца назад

    150 CC oke maati ipo 160CC label il ann Unicorn, pulsar oke irakkunath ... But no difference between them. Iam a unicorn BS3 owner .. roadil new unicorn vech compare cheyumbol power and torque old version ann better ennn palapozhum thoneet und...
    Unicorn ne mention cheyuka anengil ippazhum oru digital cluster polum varatha oru bike aan Unicorn 😅.

  • @bineeshmp3657
    @bineeshmp3657 4 месяца назад +1

    Cb 300f 1st bike aayitt choose cheyyamo ?

  • @mohammedsuhail327
    @mohammedsuhail327 4 месяца назад

    എനിക്ക് തോന്നുന്നത് എമിഷൻ സ്റ്റാൻഡേർഡ് വച്ചു gasolin വണ്ടികളുടെ പവർ കുറച്ചു futuril electric വെഹിക്കിൾസ് കൂടുതൽ സെയിൽ ചെയ്യാനാണ് എന്നതാ പതിയെ പതിയെ പവർ കുറച്ചു കൊണ്ടുവന്നാൽ പിന്നീട് കുറെ പേർ electric vehicle leekk മാറും അപ്പോൾ electric gasolin vehicle നേക്കാളും പവർ ഫീൽ ചെയ്യും. എന്റെ ഒരു ഒബ്സെർവഷൻ മാത്രമാണ്‌ ♥️

  • @ayushayu3062
    @ayushayu3062 4 месяца назад +5

    Ns 400 z still waiting for your detailed review ❤❤❤🔥🔥

  • @DavidEmmanuelJoseph7009
    @DavidEmmanuelJoseph7009 4 месяца назад

    Ila bro, I think RTR and all are not that slow, we have R15 also, I think new riders need to be educated about the hassles on the road, it's always btr to start from 150cc or 200cc and definitely not from a bike more than 250 cc.around 15bhp is fine. I do believe educating the new riders is key.

  • @ikramkamal12
    @ikramkamal12 4 месяца назад +2

    150 cc il
    Ore oru vilain
    V3 ❤❤❤❤❤
    Eth vere aal an mone🔥🔥🔥🔥🔥

  • @finufaiz
    @finufaiz 4 месяца назад

    Changing emission standards mostly affect vehicles cost. Either car bike or other vehicles, cost has been doubled in 10 years

  • @studentofthegr8art
    @studentofthegr8art 4 месяца назад

    3:37 Europel ullathu pole multi tier licence system kondu vannal maravunna preshnam anu ith.
    Eg UKyil adhyam 16 vayasu ayavarkku 'Q licence' kodukkum, athu kondu 25km/h top speed ulla mopeds odikkam.
    Pinne 'A1 licence' kodukkum, 17 vayasukarkku, 125cc(max power to weight ratio of .1kW per kilogram) motorcycles odikkan.
    Pinne A1 licence edutthu 2 years experience undenkil A2 licence edukkam, for any motorcycle with upto .2kW per kilogram power to weight ratio.
    Finally 'A licence', 2 years experience with A2 licence and minimum 24 years age, ethu bikeum odikkanulla licence, no restrictions on power.

  • @aswinshaji9967
    @aswinshaji9967 4 месяца назад +1

    150 segment ill R15 v3/v4/ v4M etc. Indallo.. Ath valiya scene illatha power tharunnund🥰

    • @AdithyaDas-g3c
      @AdithyaDas-g3c 4 месяца назад

      150 aanelum 200cc vangunna cash aanu

  • @bintobaiju6015
    @bintobaiju6015 4 месяца назад +2

    The last portion of the vedio is the fact,
    that's we prefer acceleration rather than top speed.

  • @motothuggs2419
    @motothuggs2419 4 месяца назад

    Ithilippo power drops varan karanam Strell mention cheythapole emissions control karanamanu .. on my opinion ippozhathe generation pilleru 2 wheeler il varumpo power illataha 200 segment bikes kooduthalum nokkarillaa karanam power drops moolam aanu.. pinne avaru social media vazhi influence aayittanu ottum thanne experience polum aavandu power full engine kaikaryam cheyyunne. Namukku ariyaloo aa prayathil nammude mind um athupole aayirunnu avanu pattunnund enikkum athu cheythal entha !!! Ee oru chindhayanu prasnam . This is the main cause of accidents.. emission control enthayalum ozhivakkan sadhikkatha oru gadakam aayi mariyirikkunnu ippozhathe avasthayil . But modifications control cheyyandu kurachokke vittu veezhcha cheythal maybe new gen pillerkku cc kuranja vandi eduthu kurachokke mod cheythu power difference varuthii onnu experience aayi higher cc vehicles use cheythu thudangiyal eerekuree accidents kuranju kittumayirikkum. Mattonnu nammude road laws onnude ellavareyum school il vittu paduppikkanam karanam kuree ammavanmarum appappanmarum indd road ente tharavadu vaka aanu enikku ishtamullidathu nirthum u turn edukkum junction thiriyunnenu 2-3 seconds Munneye indicator idukayullu .. ithum oru prasnamanu . Pillere paranjittum kaaryamillaa 😅

  • @harijithudayarajan6229
    @harijithudayarajan6229 4 месяца назад

    സേഫ്റ്റി മുൻനിർത്തി സഡൺ ആകിസിലറേഷൻ ആണ് പ്രാധാന്യം എങ്കിൽ ബിഗിനർ ഫ്രണ്ടലി ആയ ഒരു ബൈക്ക് ഉണ്ട് ഹയർ സിസി ആണെങ്കിലും പവർ&ടോർക്ക് റേഷ്യോ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന ഒരു വണ്ടി അതും ഇന്ത്യൻ റോഡുകളിലേക്ക് മാത്രം ലക്ഷ്യം വച്ച് ഇറക്കിയ ഒന്ന്,ഹൈവേ ടൂറിങ്ങും സിറ്റി റൈഡും കംഫർട്ടബിൾ അയ ഇന്ന് മാർക്കറ്റിൽ ഉള്ളതിൽ വെച്ച് ബെറ്റർ ഹാൻഡ്ലിങ് ഉള്ള ബൈക്ക്, വില കൂടിയ കാരണം ആരും ട്രൈ ചെയ്യാത്ത ബൈക്ക് ഇപ്പോ പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ ഉള്ളവർക്ക് രണ്ടു ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഹോണ്ട cb300f , ഫാൻ ബേസ് ഇല്ലാത്തത് കൊണ്ട് അധികം ആരും അറിയാത്ത കിടിലൻ സാധനം ❤

  • @akshay8077
    @akshay8077 4 месяца назад +1

    Sathyam, puthiya N160 odichitt ente pazhaya honda shine feel cheytha acceleration polum feel cheythilla

  • @4swinanu
    @4swinanu 4 месяца назад

    As a beginner i am satisfied with my bike hero passion xpro 2014(109 cc) , and stil learning from ith with a minimum speed 😅

  • @irshadmuhammed7270
    @irshadmuhammed7270 4 месяца назад +3

    Good observation bro...ithinu prathekich pariharam nooom kananilliya😂 nalla used bs3/bs4 angidu vangua😢

    • @AbhishekBM
      @AbhishekBM 4 месяца назад +1

      Ippo mikka bs3/bs4 vandikalum puthiya pollution test pass avunnilla😢

    • @irshadmuhammed7270
      @irshadmuhammed7270 4 месяца назад

      @@AbhishekBM e20 petrol aanenn tonunn athinu karanam

    • @joelsabu8660
      @joelsabu8660 4 месяца назад

      ​@@AbhishekBM Yeaah. Ente BS4 P150 pollution fail aaiii.

  • @prasoons292
    @prasoons292 4 месяца назад

    Can you suggest a family tourer bike, ?. My current one is R15v2

  • @shamsudeenmp5910
    @shamsudeenmp5910 4 месяца назад +1

    Ath annan mathram allaa ellarkkm ulla feel😂😂😂😂only enthusiastic

  • @andrekannamkulam7221
    @andrekannamkulam7221 4 месяца назад +3

    But do u think that u got used to the higher cc engines and its powee that anything below it feels naturally boring?. Just a thought process

    • @arjunrtzr6698
      @arjunrtzr6698 4 месяца назад

      Pakshe athyavashyam nannayi maintain cheytha old commuters ippo eduth odikkumpozhum are still enjoyable to ride

  • @pilot_teaser9210
    @pilot_teaser9210 4 месяца назад

    കറക്റ്റ് ബ്രോ 220f pulsar bs6 speed ulla splendor aayi

  • @lostworld5667
    @lostworld5667 4 месяца назад +1

    4:15 because you promote speed

  • @rashidplease381
    @rashidplease381 4 месяца назад

    Bro NS 200 bs3 ORU Video cheyyo advantages and disadvantages

  • @STvipindas
    @STvipindas 4 месяца назад

    Strell bro parayunath 💯

  • @shadowspeaks.6652
    @shadowspeaks.6652 4 месяца назад

    വണ്ടി ഓടിച്ച് andranaline rush ഉണ്ടാക്കാൻ നിന്നാൽ വേഗം അങ്ങ് പോവാം...ഈ ജനറേഷൻ തന്നെ ബോധം ഇല്ലത്തവർ ആണ് അവർക്കിടയിൽ തന്നെ ഇങ്ങനെ പറഞ്ഞു കൊടുക്ക്.... 4:20

  • @ananthnath8730
    @ananthnath8730 4 месяца назад +132

    ബ്രോ പ്രായം ആയതുകൊണ്ടും ആണ് , 650 റെഗുലർ ആയി ഓടിച്ചു നടക്കുന്ന ആളിന് 150 പഴയ പവർ ഇല്ലാ എന്നു തോന്നുന്നത് സ്വാഭാവികം

    • @dr_tk
      @dr_tk 4 месяца назад +33

      Power kuranjittund bro
      Fuel Combustion kurakkaan aayirikkum
      Fuel quality kurayunnathanusarich athinte combustion kurayum
      Athu vazhi varunna poeer um kurayum

    • @avinashbr9039
      @avinashbr9039 4 месяца назад +15

      Nah bro ethoru enthusiastic rider ayalum easily power difference spot eyum

    • @JeesJoy
      @JeesJoy 4 месяца назад

      Correct anu

    • @slenderman_ftw
      @slenderman_ftw 4 месяца назад +11

      Alla bro bs3 okke odichitt bs6 odikkumboo nalla reethikk manasill aavum

    • @nonoicekindler2074
      @nonoicekindler2074 4 месяца назад +3

      Bro bs3 or older vandi okke odichitt bs6 odich nokk appo ariyam
      Ente 2023 R15 v3s aanu adhum BS3 V3 odikkumbo thanne nalla difference ond...
      Emission norms are literally lowering power..

  • @krishnar9471
    @krishnar9471 4 месяца назад

    8:15 le strell : നമുക്ക് കുറച്ച് കോമഡി ആവാം 😅

  • @pranavjs
    @pranavjs 4 месяца назад +2

    Solution und😂
    Oru masam splendor mathram odikuka.splendoril long trips pokuka. Krithyam oru masam kazhinj fz yo ,entenkilum oru 150 cc odikuka... Feel the magic 😂
    N.b :-Feature virodhi akathe irikuka,features vendathavark there'll be a base model ,always

  • @sobinsoman5385
    @sobinsoman5385 4 месяца назад

    Hii bro I have deep craze for vintage bikes and always thought about buying an old bullet standard .but the emission norms and scrapage policy is a real concern for me .what's your suggestion on buying a second hand bullet .(Old type)

  • @masterrockgaming1803
    @masterrockgaming1803 4 месяца назад +2

    Lord splendor ❤

  • @AdenEmmanuel
    @AdenEmmanuel 4 месяца назад

    latest NS 200 vangi.. but power nalla kuravanu old Ns vech compare cheyyumbol

  • @bharadwajc.j8117
    @bharadwajc.j8117 4 месяца назад

    Satyam parayalo njnum ithe issue notice cheythittund. Fx-z an amazing motorcycle by the ergonomics is really really let down by the engine
    Pinne oru beginner inu touring inu pattiya bikes valare kurav aan I guess that also is a factor people looking to buy monsters that they can't tame.
    As a motorcycle enthusiastic I feel sad that one segment is dying

  • @mansoor4632
    @mansoor4632 4 месяца назад

    ഞാൻ ആദ്യം ഓടിച്ചു പഠിച്ചത് 50 cc ഉള്ള വണ്ടി ആണ് tvs 50 പിന്നെ spelender100cc ഓടിച്ചു പഠിച്ചു അതു കഴിഞ്ഞു pulsar 150cc ഓടിച്ചു പിന്നെ ns200cc ഇപ്പോൾ apache 160cc

    • @mansoor4632
      @mansoor4632 4 месяца назад

      Note= ഈ പറഞ്ഞതെല്ലാം ഒരു ദിവസം കൊണ്ട് ഓടിച്ചില്ല കൊറേ വർഷം ഓടിച്ചുട്ടുണ്ട്

    • @supergaming2584
      @supergaming2584 4 месяца назад +1

      Bro engne ns inu 160cc varumbo feel and practicality

    • @seyon440
      @seyon440 4 месяца назад +3

      അപച്ചേ rtr kollamo?
      Mileage?
      Power?
      Comfort?

  • @5111lj
    @5111lj 4 месяца назад

    2004 splendor 95cc top
    Im satisfied with it
    Ennik 250cc bike eduthal valla prashnam indavoo

  • @rahulk.b.5515
    @rahulk.b.5515 4 месяца назад

    That raw power is missing somewhere, apart from that technology rules the bikes.In my opinion, technology is like to be customer's choice.if they need they can ask for it otherwise bike should be like raw charecter without technology like cruise control and all😊

  • @anazbinmuhammed
    @anazbinmuhammed 4 месяца назад +1

    compression ratio kootitund, compression ratio 12 okke akkumpo power koodendath an pakshe companies keep the old power figures for the sake of mileage

  • @abcdefgh-rq3gq
    @abcdefgh-rq3gq 4 месяца назад

    Video request: Top 10 beginner bikes around 250 cc.

  • @saeedpktr6359
    @saeedpktr6359 4 месяца назад

    സ്പീഡ് ഓടിക്കുന്നവരാണെങ്കിൽ എനിക്ക് തോന്നുന്നു ഒരു 390 ഒക്കെ നോക്കുന്നതാണ് നല്ലത്. Atleast നല്ല ഒരു ബ്രേക്ക്‌ എങ്കിലും ഉണ്ട്.150 cc unicorn ഉപയോകിക്കുന്ന ആളാണ് ഞാൻ.60 സ്പീഡ് ന് ശേഷം ഒരിക്കലും എനിക്ക് ബ്രേക്ക്‌ നല്ലതായി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ കുറച്ചൊക്കെ സ്പീഡ് പോകുന്നവരാണെങ്കിൽ 390 is better.(160 or 180 പിടിക്കാൻ മുട്ടി നിൽക്കുന്നവരെ കുറിച്ചല്ല ഉദ്ദേശിച്ചത് )

  • @adhilraj-dz6jk
    @adhilraj-dz6jk 4 месяца назад

    Sharikum namude Rx 100 ad oru 100 cc bike Anu but that time I'll 100 cc bike ennu parayubol oru cc koodiya vandi or kolam bike ale 100 cc madhi kariyagal ellam nadan pokum
    Adhupole oru 2012 to 2018 probably 200 cc ns Duke etc bike oru powerful bike ennu ayirun eppo oru 400 cc bike Anu normal bike ennu oru mindset anu society kk soo oroo years koodym thorum cc koodikod erikum

  • @tattuash
    @tattuash 4 месяца назад

    Bro vandi engane ind oru video cheyamo x440 de

  • @madmonkvlogs6110
    @madmonkvlogs6110 4 месяца назад

    Evide bs3 Discover Urumbikkara topinu 700 meter vare pillion vachukondu pokunnu athum 2,3 gearil

  • @aladhan7286
    @aladhan7286 4 месяца назад

    Ipo mikka pazhaya vandikalkm pollution kitunilaa, especially two stroke.
    Athkond thane test pass aakan paad aai varunnu
    Ee vandikale roadil odikana nirthan olla plan aano

  • @Tokito-k7
    @Tokito-k7 4 месяца назад +2

    Travel vlog cheyo

  • @muhammadirshad8456
    @muhammadirshad8456 4 месяца назад

    ബ്രോ. പറഞ്ഞെ ശരിയാ ഞാൻ r15 V4 എടുക്കാൻ ഇരുന്ന ആളാ പിന്നാ mt 15 brother ഉണ്ടായതിനു അത് ഓടിച്ച എനിക്കി കൊറച്ചൂടെ power വേണം എന്ന് കരുതി ബാക്കി ക്യാഷ് കൊടുത്ത ഡോമിനർ 400 എടുത്തു ഒരു 4 മാസം 6000 km ഓടിയപ്പോഴാണ് എന്നിക്കു തന്നെ ഡൊമിനർ നല്ലരീതിയിൽ ഓടിക്കാൻ പഠിച്ചേ
    ബ്രോ പറഞ്ഞ കാര്യം ശരിയാ 150 cc power കൊറവായി തോന്നും ക്യാഷ് കൊറച്ചൂടെ കുട്ടി 300-400 ക്ക് നോക്കും

  • @moi_dear8286
    @moi_dear8286 4 месяца назад +1

    kanan ulla video alla kelkkan ulla video mathram anu but still me with 32 inch monitor with the resoluction of 1440p 60 fps

  • @kesari8114
    @kesari8114 4 месяца назад

    Passion pro ഓടിച്ചു എക്സ്പീരിയൻസ് ഉള്ള ഒരു പയ്യൻ Dominar 400ug ഹൈവേ test ഡ്രൈവ് ചോദിച്ചു കൊടുക്കാമോ എന്താ അഭിപ്രായം😮

  • @Sarath8001
    @Sarath8001 4 месяца назад

    Still using fz16 2009 🔥🔥🔥

  • @dheerajag6868
    @dheerajag6868 4 месяца назад +1

    എനിക്ക് തോന്നുന്നത് ഇതല്ല.. ഉപയോഗിക്കാൻ അറിയാത്ത പോലെ ഉപയോഗിക്കുന്നതു കൊണ്ട് എന്നാണ്‌..
    ഒരു കാലത്ത് പൾസർ, പിന്നീട് ഡ്യൂക്, RC. തുടങ്ങിയ വണ്ടികൾ ഏറ്റുവാങ്ങിയ അതേ പഴി....
    ഓടിക്കുന്ന ആൾക് അറിയണം എന്താണ് നമ്മൾ ഓടിക്കുന്നത് എന്ന്... അത് അറിയാതെ കൊണ്ട് നടന്ന് ഓരോന്ന് വരുത്തുമ്പോൾ വണ്ടിക്ക് കുറ്റം..