രോമാഞ്ചം കൊള്ളുന്ന സൗണ്ട്. ഒരു രക്ഷയും ഇല്ല ബ്രോ. സൗണ്ട് എന്ന് പറഞ്ഞാൽ ഹാർലി യുടെ സൗണ്ട് ഒരു രക്ഷയും ഇല്ല. ഈ ഒരു വണ്ടിയുടെ റിവ്യൂ കൊണ്ട് വന്നതിന് Thanks bro😘
പണ്ട് 2007ൽ എന്റെ 13ആം വയസ്സ് ടൈമിൽ bike ഒക്കെ ഓടിക്കാൻ പഠിച്ചിട്ട് ഒരു കൊല്ലത്തോളം ആയെങ്കിലും എനിക്ക് ഓടിക്കാൻ കിട്ടിയിരുന്നത് സമുറായി യും കാളിബറും സ്‌പെന്ററും മാത്രം അന്ന് എന്റെ ഒരു അങ്കിൾ ഒരു polisanam കൊണ്ട് വന്നു അന്ന് എനിക്കറിയില്ലായിരുന്നു അങ്കിൾ ഓടിച്ചു വന്നത് ഒരു രാജാവിനെ ആയിരുന്നു എന്ന് എനിക്ക് ഒരു മോഹം ഒന്നോടിക്കണം എന്ന് അങ്ങനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു അങ്കിൾ ചാവി തന്നു ബൈക്ക്ൽ കയറി പോയത് എനിക്ക് പുതിയ അനുഭവം ആയിരുന്നു 100 Cc ബൈക്ക് ഓടിച്ച ഞാൻ 350 രാജാവിന്റെ പുറത്ത് കയറിയപ്പോൾ എല്ലാവരും എന്നെ നോക്കുന്നത് ഞാൻ കണ്ടു അവരെ കുറ്റം പറയാൻ പറ്റില്ല ഇത്തിരി പോന്ന ഈ ചെക്കൻ അലാക്കിന്റെ ഒച്ചയും ഉണ്ടാക്കി എവിടേക്ക എന്നാവും ഇനി അവന്റെ name പറയട്ടെ #*RD350 HOW രോമാഞ്ചം
ഒരു സെക്കന്റ് പോലും അടിച്ചുവിടാണ്ടെ കണ്ടിരുന്നു ... അവതരണം അടിപൊളി ... ഓടിച്ചത് മച്ചാൻ ആണേലും മച്ചാന്റെ അവതരണത്തിൽ ശെരിക്കും നമുക്കും കിട്ടി ഇതൊന്നു ഓടിച്ച അതേ ഫീൽ ... Keep moving bro ..all the best
Really appreciate my dear rider.. hope you like her .. it's a chopper American legend.. when you run her in long way less heat.. we are always with you..
#Harley_Davidson_48 ഒരു അനുഭവസ്ഥൻറെ കുറിപ്പുകൾ 1200 CC യുടെ ഹെവി എൻജിൻ... ഡ്യുവൽ സിലിണ്ടർ. അത്രയും വലിയ ഹെവി എന്ജിൻ ഉൽപാദിപ്പിക്കുന്ന പ്രായോഗിക തലത്തിൽ ഔട്ട്പുട്ട് 400 സിസിയുടെ ബജാജ് ഡോമിനോറിനൊപ്പം പോലും വരുന്നില്ല. പക്ഷേ വിറയലും ഇടിപ്പും 2500 cc കാറിനെക്കാളും കൂടുതലുണ്ട്. ഒരേ ഡ്രൈവിംഗ് സ്കിൽ ഉള്ള രണ്ടുപേർ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂലേക്ക് ഒരേ സമയത്ത് യാത്ര പുറപ്പെട്ടാൽ വളരെ നേരത്തെ ഡോമിനോർ എത്തിയിരിക്കും. ഇനി 48 ഉം എത്തിക്കഴിഞ്ഞാൽ നമുക്കിനി തിരിച്ചു പോകാം എന്ന് അയാൾ പറയുമ്പോൾ ഫോർട്ടി എയ്റ്റിൽ എത്തിയ ആൾ ഇന്ന് വിശ്രമിക്കണം നാളെ പോകാം എന്ന് തന്നെ പറയും. അത്രയും വ്യത്യാസമുണ്ട് ഈ രണ്ടു വണ്ടിയിലും ഉള്ള യാത്രാനുഭവങ്ങൾ തമ്മിൽ. തനി കട്ട ഇരുമ്പു കൊണ്ടാണ് ബോഡി നിർമ്മിച്ചിരിക്കുന്നത്. ആയതുകൊണ്ട് 265 കിലോ ഭാരം വരുന്നു. ഇത് റോയൽ എൻഫീൽഡിന്റെ ആനയെക്കാളും 80 കിലോ കൂടുതലാണ്. വണ്ടിയുടെ ബോഡി വെയിറ്റ് എത്രയും കുറക്കാമോ അത്രയും ബ്രേക്കിംഗ് എഫിഷ്യൻസി കൂടുമെന്നാണ് തിയറി. ഭാരം കൂടും തോറും ആവേഗം കൂടുമല്ലോ. കൂടാതെ പെർഫോമൻസിനും ഇന്ധനക്ഷമതക്കും വേണ്ടത് പരമാവധി ബോഡി വെയിറ്റ് കുറയ്ക്കുക എന്നതാണ്. കാറുകളിൽ ഫ്യുവൽ ടാങ്ക് പോലും ഇപ്പോൾ പ്ലാസ്റ്റിക് കൊണ്ട് നിർമിക്കുന്നുണ്ട്. ഭാരം കുറഞ്ഞ അലോയ് മെറ്റീരിയലുകളും ഫൈബറും ഉപയോഗിക്കുകയാണ് ആധുനിക മോട്ടോർസൈക്കിളുടെ രീതി. പക്ഷേ ഇവർക്ക് അതൊന്നും അറിഞ്ഞുകൂടാ. നല്ല ബോഡി വെയിറ്റ് ഉള്ള ഒരു വോൾവോ ബസിന്റെ അകത്തേക്ക് സ്റ്റെപ്പ് വഴി ഒരാൾ കയറുമ്പോൾ അതിൻറെ സസ്പെൻഷൻ വർക്ക് ചെയ്യുന്നതും അതുവഴി ബസ്സ് അനങ്ങുന്നതും നമുക്ക് കാണാം. എന്നാൽ കനത്ത കോയിൽ സ്പ്രിംഗ് ഉള്ള ഇതിൻറെ സസ്പെൻഷൻ വർക്ക് ചെയ്യണമെങ്കിൽ ഒരു ആന തന്നെ ഇതിൻറെ പുറത്തുകയറി ഇരിക്കണം. നമ്മളൊക്കെ സീറ്റിൽ കയറിയിരുന്നാൽ ആ കാര്യം ഈ ബൈക്ക് അറിയുകയേ ഇല്ല. ഇത്തിരി മോശം റോഡിലേക്ക് പോയാൽ വിവരമറിയും. ഓഫ് റോഡ് മല്ലന്മാര് ഈ വണ്ടിയിലേക്ക് നോക്കുകയേ വേണ്ട. നല്ല സസ്പെൻഷൻ അല്ലാത്തതുകൊണ്ട് ബ്രേക്കിംഗ് എഫിഷ്യൻസി വളരെ കുറവാണ്. യാത്രാ സുഖവും വളരെ കുറവാണ്. പണ്ട് നാഷണൽ പെർമിറ്റ് ലോറി ചുരം വളവ് കയറുമ്പോൾ ഡ്രൈവറെ ഹെൽപ്പ് ചെയ്യാൻ വേണ്ടി ക്ലീനർ കൂടി സ്റ്റിയറിംഗ് തിരിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പവർ സ്റ്റീയറിംഗ് ഇല്ലാത്ത കാലത്തെ കാര്യമാണ് പറയുന്നത്. അതുപോലെ ക്ലച്ച് ലിവർ വലിക്കണമെങ്കിൽ പുറകിൽ ഇരിക്കുന്ന ആളും കൂടെ ഹെല്പ് ചെയ്യേണ്ട അവസ്ഥയാണ്. സ്ലിപ്പർ ക്ലച്ച് ഒന്നും ഇല്ലെന്നു സാരം. ഇത്രയും വലിയ എന്ജിനെ ഗിയർ ബോക്സിൽ നിന്നും വിമുക്തമാക്കാൻ വേണ്ട കനത്ത സ്പ്രിങ്ങിനെ കൈ വിരൽ കൊണ്ട് വലിച്ച് പിടിക്കുക എന്നത് ഭാരപ്പെട്ട പണിയാണ്. സൈലൻസർ പുറത്ത് വിടുന്ന ശബ്ദത്തെ മറികടക്കും ഗിയർ മാറുമ്പോൾ കേൾക്കുന്ന പടപട ശബ്ദം. മൈലേജിൻറെ കാര്യത്തിൽ മാത്രം യാതൊരു വിഷമവും വേണ്ട. ഓരോ 50 കിലോമീറ്റർ കൂടുമ്പോഴും ടാങ്ക് ഫുൾ ആക്കിയേ പറ്റൂ. വെറും 7 ലിറ്റർ ടാങ്ക് ആണ് ഇതിനുള്ളത്. ABS ഉള്ള കാലത്ത് ഞാൻ വാങ്ങിച്ച ഈ ബൈക്കിൽ എബി എസ് ഇല്ല. ഇപ്പോഴത്തെ വണ്ടികളിൽ കാണുമായിരിക്കും. 1200cc എഞ്ചിനിൽ പെട്രോൾ ചറപറ കത്തുമ്പോൾ വരുന്ന അതിഭയങ്കരമായ ചൂട് നിങ്ങൾ ഇപ്പോൾ നരകത്തിലാണെന്ന് തന്നെ ഓർമ്മിപ്പിക്കും. വേഗത കുറവാണെങ്കിൽ മാത്രമേ ഈ ചൂട് നമുക്ക് കാലിൽ കിട്ടുകയുള്ളൂ. നഗര സഫാരിക്ക് പറ്റില്ലെന്ന് അർത്ഥം. മെയിൻറനൻസിൻറെ കാര്യം ഓർത്ത് ആരും പേടിക്കണ്ട. ഒരു ജർമ്മൻ ലക്ഷ്വറി കാർ പരിപാലിക്കുന്നതിന് വേണ്ടി വരുന്ന എക്സ്പെൻസ് മാത്രമേ ഇതിനു വരുന്നുള്ളൂ. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ford endeavour നേക്കാൾ നാല് മടങ്ങ് സർവീസ് കോസ്റ്റ് കൂടുതലാണ് ഇതിന്. ടയർ തേയ്മാനവും വളരെ കൂടുതലാണ്. ഏകദേശം 6000 കിലോമീറ്റർ മാത്രം ഒരു ടയർ ഓടുകയുള്ളൂ. ഒരു ടയറിന് തന്നെ ഏകദേശം 15,000 രൂപയ്ക്ക് മുകളിൽ വില വരും. ഏകദേശം പതിനായിരം കിലോമീറ്റർ ഓടിയപ്പോഴേക്കും ക്ലച്ച് തീർന്നു. ഉപയോഗിക്കാൻ അറിയാത്ത എൻറെ കുഴപ്പം കൊണ്ടായിരിക്കാം. എത്ര തുകയായി എന്നത് ഞാൻ ഇവിടെ പറയുന്നില്ല. അത് നിങ്ങളുടെ ഊഹത്തിനു വിട്ടുതരുന്നു. ഈ ഈ ബൈക്ക് ക്രൂയിസർ ഉപയോഗത്തിന് ആണെന്നും സ്പോർട്സ് ബൈക്ക് അല്ല, അഡ്വഞ്ചർ ബൈക്ക് അല്ല എന്നൊന്നും പറഞ്ഞ് ആരും വരേണ്ട. സാധാരണ ഓട്ടത്തിൽ ഒരല്പം പഞ്ചായത്ത് റോഡ് ഒക്കെ ഇടക്ക് നമുക്കും കടന്നുവരും. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വണ്ടിക്ക് മറ്റൊരു വണ്ടിക്കും ഇല്ലാത്ത ഒരു ഗുണം ഇതിനുണ്ട്. ഫ്യുവൽ ടാങ്കിന് മുകളിൽ #Harley_Davidson എന്ന ഒരു നല്ല ലേബൽ ഉണ്ട്. അതിനുവേണ്ടി പത്ത് പതിനഞ്ച് ലക്ഷം രൂപ കൊടുക്കുന്നതിൽ തെറ്റൊന്നും പറയാൻ ഇല്ല. കടപ്പാട്
കൊള്ളാം bro video പോളിച്ചു. Wow ഇ harley davidson 48 black colour കാണാൻ പോളി ആണ്.😁😁😁❤️😍😍.your so lucky bro . Bro royal enfield himalayan bs6 review ചെയ്യാമോ.
ബ്രോ..തള്ളിപ്പറഞ്ഞവരും തഴഞവരും ഒരു ദിവസം നിങ്ങളെ അംഗീകരിക്കും.. ഇനി അങ്ങോട്ട് ആ ദിവസങ്ങളാണ്.. KEEP GOING..👏
രോമാഞ്ചം കൊള്ളുന്ന സൗണ്ട്. ഒരു രക്ഷയും ഇല്ല ബ്രോ. സൗണ്ട് എന്ന് പറഞ്ഞാൽ ഹാർലി യുടെ സൗണ്ട് ഒരു രക്ഷയും ഇല്ല. ഈ ഒരു വണ്ടിയുടെ റിവ്യൂ കൊണ്ട് വന്നതിന് Thanks bro😘
കയ്യിൽ ഒരു വണ്ടി പോലും ഇല്ലാതെ HD 48 ന്റെ Full video Skip പോലും ചെയ്യാതെ വെറുതെ രോമാഞ്ചം അടിച്ച് കണ്ട ഞാൻ*......,😂😥
Thank u so much
Same bruhhh
Same bro
@@sumavasudevan4716 bro njam oru 6 masam munne oru vandi eduthu🌝🌝😻🙌🤗
@@akshayakshaykumar2566 ethaa vandi broo🙂
ആദ്യമായിട്ട് duke എടുത്ത് കോളേജിൽ പോയ എന്റെ അതേ excitement(എന്റെ നാട്ടിൽ അധികം dukes ഇല്ല)
Athe model aa iduthe?
Literally got goosebumps🔥 😍
❤😘
വളഞ്ഞു വന്നപ്പോൾ റോഡിന്റെ ലൈൻ മാറിപ്പോയി.... 😄😄
😥😅
Rombaaaa mukyaaammm...
Pani paaliyeene
Alla athu dq vine lalettante style koduthatha
Bro de ഒച്ചപ്പാട് കേട്ടപ്പോൾ ഞാൻ ആദ്യം ആയി r3ഓടിച്ച ദിവസം ഓർമ വന്നു 😁😁
😁😅
Njan innale duke 390 oodichu same avastha😅😅🤩
njan duke 200 odichAthum
Njan gt 650 odicha avastha 😍🔥🙌
പണ്ട് 2007ൽ എന്റെ 13ആം വയസ്സ് ടൈമിൽ bike ഒക്കെ ഓടിക്കാൻ പഠിച്ചിട്ട് ഒരു കൊല്ലത്തോളം ആയെങ്കിലും എനിക്ക് ഓടിക്കാൻ കിട്ടിയിരുന്നത് സമുറായി യും കാളിബറും സ്‌പെന്ററും മാത്രം അന്ന് എന്റെ ഒരു അങ്കിൾ ഒരു polisanam കൊണ്ട് വന്നു അന്ന് എനിക്കറിയില്ലായിരുന്നു അങ്കിൾ ഓടിച്ചു വന്നത് ഒരു രാജാവിനെ ആയിരുന്നു എന്ന് എനിക്ക് ഒരു മോഹം ഒന്നോടിക്കണം എന്ന് അങ്ങനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു അങ്കിൾ ചാവി തന്നു ബൈക്ക്ൽ കയറി പോയത് എനിക്ക് പുതിയ അനുഭവം ആയിരുന്നു 100 Cc ബൈക്ക് ഓടിച്ച ഞാൻ 350 രാജാവിന്റെ പുറത്ത് കയറിയപ്പോൾ എല്ലാവരും എന്നെ നോക്കുന്നത് ഞാൻ കണ്ടു അവരെ കുറ്റം പറയാൻ പറ്റില്ല ഇത്തിരി പോന്ന ഈ ചെക്കൻ അലാക്കിന്റെ ഒച്ചയും ഉണ്ടാക്കി എവിടേക്ക എന്നാവും ഇനി അവന്റെ name പറയട്ടെ #*RD350 HOW രോമാഞ്ചം
ഹോണ്ട ആക്ടീവ ഇതേ ഫീലിൽ ഓടിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? പറ്റില്ല ഭായ് , BUT I CAN...... എനിക്ക് കഴിയും.
😆😆😆😆😆
Ennittuvenam thengum kuzi poyi kidakkan
@@riyas2728 ഉള്ളതുകൊണ്ട് ഓണം പോലെ ❤️😆
@@riyas2728 😆
Le dio ithikkum mele odikkunna njn😂
Khallakki
ഒരു സെക്കന്റ് പോലും അടിച്ചുവിടാണ്ടെ കണ്ടിരുന്നു ... അവതരണം അടിപൊളി ... ഓടിച്ചത് മച്ചാൻ ആണേലും മച്ചാന്റെ അവതരണത്തിൽ ശെരിക്കും നമുക്കും കിട്ടി ഇതൊന്നു ഓടിച്ച അതേ ഫീൽ ... Keep moving bro ..all the best
ദുൽക്കർ ആയ്യിട്ടല്ല രാജാവ് ആയ്യി തോന്നും because it is HARDLY the damn dream bike❤❤❤
bro...video pwolichu...broyude aa energy orr reksha illrnne...
12:15 pandu discover odich nadanna bilal alla😎 (with jomonte su...bgm)😁
🔥🔥😅
corner maximum own side keep cheyy bro
ride safe ❤️❤️❤️ nice review
Really appreciate my dear rider.. hope you like her .. it's a chopper American legend.. when you run her in long way less heat.. we are always with you..
Thanks broo
Machaaa pwolichu.....
Thakarthu
Kidukki...
Thimarthu.....
Pwoli sanam.... 👍👍👍👍👍💪💪💪💪💪💪💪💪👍👍👍👍👍🥰🥰🥰🥰😍😍😍😍😍😍😍😇😇😇😇😇😇
Adyamitt oru hvy vedio... masss... keep going onnn
Oodichillengilum bro de video il koodi feel ariyaan pattunnund, great brooo 😍oooohhhhh maannnnnn 👌👌👌👌👌
Bro eeee video kaanumpol njn real aaayi hardly oodikunna feel kitti,bcoz bro de samsaaram kondaaa
❤️First ride impression ennu parayaam alle enthayalum super ❤️
Long highway touring inn adi poliyaa ivan
Harley Davidson 😯
👀
9:21😂😂😅😅
Bilalineyum vandiyeyum kand patti pedichu😅
😲😲
#Harley_Davidson_48
ഒരു അനുഭവസ്ഥൻറെ കുറിപ്പുകൾ
1200 CC യുടെ ഹെവി എൻജിൻ...
ഡ്യുവൽ സിലിണ്ടർ.
അത്രയും വലിയ ഹെവി എന്ജിൻ ഉൽപാദിപ്പിക്കുന്ന പ്രായോഗിക തലത്തിൽ ഔട്ട്പുട്ട് 400 സിസിയുടെ ബജാജ് ഡോമിനോറിനൊപ്പം പോലും വരുന്നില്ല. പക്ഷേ വിറയലും ഇടിപ്പും 2500 cc കാറിനെക്കാളും കൂടുതലുണ്ട്.
ഒരേ ഡ്രൈവിംഗ് സ്കിൽ ഉള്ള രണ്ടുപേർ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂലേക്ക് ഒരേ സമയത്ത് യാത്ര പുറപ്പെട്ടാൽ വളരെ നേരത്തെ ഡോമിനോർ എത്തിയിരിക്കും.
ഇനി 48 ഉം എത്തിക്കഴിഞ്ഞാൽ നമുക്കിനി തിരിച്ചു പോകാം എന്ന് അയാൾ പറയുമ്പോൾ ഫോർട്ടി എയ്റ്റിൽ എത്തിയ ആൾ ഇന്ന് വിശ്രമിക്കണം നാളെ പോകാം എന്ന് തന്നെ പറയും.
അത്രയും വ്യത്യാസമുണ്ട് ഈ രണ്ടു വണ്ടിയിലും ഉള്ള യാത്രാനുഭവങ്ങൾ തമ്മിൽ.
തനി കട്ട ഇരുമ്പു കൊണ്ടാണ് ബോഡി നിർമ്മിച്ചിരിക്കുന്നത്.
ആയതുകൊണ്ട് 265 കിലോ ഭാരം വരുന്നു.
ഇത് റോയൽ എൻഫീൽഡിന്റെ ആനയെക്കാളും 80 കിലോ കൂടുതലാണ്.
വണ്ടിയുടെ ബോഡി വെയിറ്റ് എത്രയും കുറക്കാമോ അത്രയും ബ്രേക്കിംഗ് എഫിഷ്യൻസി കൂടുമെന്നാണ് തിയറി. ഭാരം കൂടും തോറും ആവേഗം കൂടുമല്ലോ.
കൂടാതെ പെർഫോമൻസിനും ഇന്ധനക്ഷമതക്കും വേണ്ടത് പരമാവധി ബോഡി വെയിറ്റ് കുറയ്ക്കുക എന്നതാണ്.
കാറുകളിൽ ഫ്യുവൽ ടാങ്ക് പോലും ഇപ്പോൾ പ്ലാസ്റ്റിക് കൊണ്ട് നിർമിക്കുന്നുണ്ട്.
ഭാരം കുറഞ്ഞ അലോയ് മെറ്റീരിയലുകളും ഫൈബറും ഉപയോഗിക്കുകയാണ് ആധുനിക മോട്ടോർസൈക്കിളുടെ രീതി. പക്ഷേ ഇവർക്ക് അതൊന്നും അറിഞ്ഞുകൂടാ.
നല്ല ബോഡി വെയിറ്റ് ഉള്ള ഒരു വോൾവോ ബസിന്റെ അകത്തേക്ക് സ്റ്റെപ്പ് വഴി ഒരാൾ കയറുമ്പോൾ അതിൻറെ സസ്പെൻഷൻ വർക്ക് ചെയ്യുന്നതും അതുവഴി ബസ്സ് അനങ്ങുന്നതും നമുക്ക് കാണാം.
എന്നാൽ കനത്ത കോയിൽ സ്പ്രിംഗ് ഉള്ള ഇതിൻറെ സസ്പെൻഷൻ വർക്ക് ചെയ്യണമെങ്കിൽ ഒരു ആന തന്നെ ഇതിൻറെ പുറത്തുകയറി ഇരിക്കണം. നമ്മളൊക്കെ സീറ്റിൽ കയറിയിരുന്നാൽ ആ കാര്യം ഈ ബൈക്ക് അറിയുകയേ ഇല്ല. ഇത്തിരി മോശം റോഡിലേക്ക് പോയാൽ വിവരമറിയും. ഓഫ് റോഡ് മല്ലന്മാര് ഈ വണ്ടിയിലേക്ക് നോക്കുകയേ വേണ്ട.
നല്ല സസ്പെൻഷൻ അല്ലാത്തതുകൊണ്ട് ബ്രേക്കിംഗ് എഫിഷ്യൻസി വളരെ കുറവാണ്. യാത്രാ സുഖവും വളരെ കുറവാണ്.
പണ്ട് നാഷണൽ പെർമിറ്റ് ലോറി ചുരം വളവ് കയറുമ്പോൾ ഡ്രൈവറെ ഹെൽപ്പ് ചെയ്യാൻ വേണ്ടി ക്ലീനർ കൂടി സ്റ്റിയറിംഗ് തിരിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പവർ സ്റ്റീയറിംഗ് ഇല്ലാത്ത കാലത്തെ കാര്യമാണ് പറയുന്നത്. അതുപോലെ ക്ലച്ച് ലിവർ വലിക്കണമെങ്കിൽ പുറകിൽ ഇരിക്കുന്ന ആളും കൂടെ ഹെല്പ് ചെയ്യേണ്ട അവസ്ഥയാണ്.
സ്ലിപ്പർ ക്ലച്ച് ഒന്നും ഇല്ലെന്നു സാരം. ഇത്രയും വലിയ എന്ജിനെ ഗിയർ ബോക്സിൽ നിന്നും വിമുക്തമാക്കാൻ വേണ്ട കനത്ത സ്പ്രിങ്ങിനെ കൈ വിരൽ കൊണ്ട് വലിച്ച് പിടിക്കുക എന്നത് ഭാരപ്പെട്ട പണിയാണ്.
സൈലൻസർ പുറത്ത് വിടുന്ന ശബ്ദത്തെ മറികടക്കും ഗിയർ മാറുമ്പോൾ കേൾക്കുന്ന പടപട ശബ്ദം.
മൈലേജിൻറെ കാര്യത്തിൽ മാത്രം യാതൊരു വിഷമവും വേണ്ട. ഓരോ 50 കിലോമീറ്റർ കൂടുമ്പോഴും ടാങ്ക് ഫുൾ ആക്കിയേ പറ്റൂ. വെറും 7 ലിറ്റർ ടാങ്ക് ആണ് ഇതിനുള്ളത്.
ABS ഉള്ള കാലത്ത് ഞാൻ വാങ്ങിച്ച ഈ ബൈക്കിൽ എബി എസ് ഇല്ല. ഇപ്പോഴത്തെ വണ്ടികളിൽ കാണുമായിരിക്കും.
1200cc എഞ്ചിനിൽ പെട്രോൾ ചറപറ കത്തുമ്പോൾ വരുന്ന അതിഭയങ്കരമായ ചൂട് നിങ്ങൾ ഇപ്പോൾ നരകത്തിലാണെന്ന് തന്നെ ഓർമ്മിപ്പിക്കും. വേഗത കുറവാണെങ്കിൽ മാത്രമേ ഈ ചൂട് നമുക്ക് കാലിൽ കിട്ടുകയുള്ളൂ. നഗര സഫാരിക്ക് പറ്റില്ലെന്ന് അർത്ഥം.
മെയിൻറനൻസിൻറെ കാര്യം ഓർത്ത് ആരും പേടിക്കണ്ട. ഒരു ജർമ്മൻ ലക്ഷ്വറി കാർ പരിപാലിക്കുന്നതിന് വേണ്ടി വരുന്ന എക്സ്പെൻസ് മാത്രമേ ഇതിനു വരുന്നുള്ളൂ. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ford endeavour നേക്കാൾ നാല് മടങ്ങ് സർവീസ് കോസ്റ്റ് കൂടുതലാണ് ഇതിന്.
ടയർ തേയ്മാനവും വളരെ കൂടുതലാണ്. ഏകദേശം 6000 കിലോമീറ്റർ മാത്രം ഒരു ടയർ ഓടുകയുള്ളൂ. ഒരു ടയറിന് തന്നെ ഏകദേശം 15,000 രൂപയ്ക്ക് മുകളിൽ വില വരും.
ഏകദേശം പതിനായിരം കിലോമീറ്റർ ഓടിയപ്പോഴേക്കും ക്ലച്ച് തീർന്നു. ഉപയോഗിക്കാൻ അറിയാത്ത എൻറെ കുഴപ്പം കൊണ്ടായിരിക്കാം. എത്ര തുകയായി എന്നത് ഞാൻ ഇവിടെ പറയുന്നില്ല. അത് നിങ്ങളുടെ ഊഹത്തിനു വിട്ടുതരുന്നു.
ഈ ഈ ബൈക്ക് ക്രൂയിസർ ഉപയോഗത്തിന് ആണെന്നും സ്പോർട്സ് ബൈക്ക് അല്ല, അഡ്വഞ്ചർ ബൈക്ക് അല്ല എന്നൊന്നും പറഞ്ഞ് ആരും വരേണ്ട. സാധാരണ ഓട്ടത്തിൽ ഒരല്പം പഞ്ചായത്ത് റോഡ് ഒക്കെ ഇടക്ക് നമുക്കും കടന്നുവരും.
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വണ്ടിക്ക് മറ്റൊരു വണ്ടിക്കും ഇല്ലാത്ത ഒരു ഗുണം ഇതിനുണ്ട്.
ഫ്യുവൽ ടാങ്കിന് മുകളിൽ #Harley_Davidson
എന്ന ഒരു നല്ല ലേബൽ ഉണ്ട്. അതിനുവേണ്ടി പത്ത് പതിനഞ്ച് ലക്ഷം രൂപ കൊടുക്കുന്നതിൽ തെറ്റൊന്നും പറയാൻ ഇല്ല.
കടപ്പാട്
Bro, ithaanu sherikkum harley medichaal Ulla avastha. Indiakk purath ninnu orupaadu reviews njaan kandittond. Athilokke ee problems ine patti aavolam parayunnund. Athukond thanneyaanu avde aarkkum harleyod valeya thaalparyam illaathathum. Ivde aanel nere thirichaanu. Odukkathe brand value. Orupaadu vandi irangaathathukond ee preshnangal onnum aarum ariyunnu koodi illa.
Njn ithrem enjoy cheythatt oru riding vdo kandattilla...yente aliyyaa....pwoli pwolii...🔥
video pwlichu broo♥️♥️♥️♥️iniyum pradheeshikkunnu😘😘♥️♥️♥️♥️
Thanks broo
Pwoli pwoli al-pwoli katta-pwoli.. kiduve...🤗🤗🤗
കൊള്ളാം bro video പോളിച്ചു. Wow ഇ harley davidson 48 black colour കാണാൻ പോളി ആണ്.😁😁😁❤️😍😍.your so lucky bro . Bro royal enfield himalayan bs6 review ചെയ്യാമോ.
Sure
Sheda vedio kandukodirunna njanum odikuna pole thonii.... Good 🤜bro
Content oke poli aakunundallo machane..
Thanks broo
കുറച്ച് slow ആയിപോകുന്നതാണ് ആളുകളെ show കാണിക്കാൻ നല്ലത്
inim venam.... inim venam... inim venam... machaneee... (just be careful)
Ok machane
Bro poliyan Ketto ⚡
Ijj pwolikk muthee....💋😘😘😘🤘💞
Macha... Raksha illa... Machane adhyamayittaan ingana santhoshaayi kanunne.. ❤🔥🔥💋
Pinnalah
Powliii brooo... Vannn kidilan
Polich bilal ikka 😍😍
ഇത്രയും നിഷ്കളങ്കമായ റിവ്യു ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്
Oreeeeee pwoli mutheeeeeeeeeeee
Hi bro.. Gulf viewer.. Chumma nokiapol ariavunah vazhi.. Enathu midhuna bar kandapol happy aye...
Oh my god onnu kala machaa
Athippo ennik odikan kittiyalum immathiri excited aayirikum...bro thakarku.. 😍😍
Ing polik muthee😊😁
Next month etthum moneeey...... Eagerly waiting for my baby to come over... 🤟🤟❤️❤️
Ente ponn bro pinnem pinnem kanaan thonunn❤❤🥰🥰
Adipoli.. ethu tharamana sambavam..👌😎
😘❤
Entea ponne bro!! Romancham vanne kayyi kodutappo ⚡
🔥🔥
Brother full support
😍😍..Kanditt thrill adikkunnu..bagyavaan...👍🏻👍🏻👌🏻
❤❤😃
Good luck bro.എനിക്കും ghost rider പോലെയാണ് ഫീൽ ചെയ്തത്
KL 26 adoor😍😍
🔥
I'm also from adoor broo
KL 26 അടുര്
Me also
ഞാനും അടൂർ കാരൻ ആണ്
Mind blowing volg ...good keep it up
Thanks broo
Njnm oodichu idh 2 weeks munee..ya mone poli😍
Broo..ee vandiyil oru riding video koodi idoo.plzz.try Maxx❤️❤️❤️❤️❤️.adipoli video broo
Video kandu.. ishttapettu subscribed..
Ethu which place bro? Nice view
Poli machane❤️
ഞാൻ കേറി ഇരുന്നു ഓടിച്ച ഫീൽ ...ഗുഡ് presents❤❤❤❤❤❤❤
E video mathi muthe ninak reach kittan💓💓
Mathi atrem mathi
Avatharanam kurachu kude nannakam.......other wise good review....keep it up....
Bro ഒരു രക്ഷേം ഇല്ല പൊളി... 🥰
Bs6 rr310 റിവ്യൂ ചെയ്യാമോ പ്ലീസ്... 🙏
Sure
ആ ഒരു ഫീൽ ഒരു രക്ഷയുമില്ല 😍😍
Broyude excitementu kandaal ellavarkkum odikkan thonnum😍
15:50 uyyo nte ashane..🤪💥💥
പൊളി ചേട്ടാ..
😘😘
Polliyann...❤️❤️❤️❤️❤️
Vandi chumma thee ❤️🔥
നമ്മക്ക് harly davidson സ്വപ്നങ്ങളിൽ മാത്രം,, എന്റെ glamour harlyk തുല്യം,,
Ini kalikal vere level.. 🔥🔥
🔥🔥
9:33 അത്രക്ക് അങ്ങ് പോണോ ശിവൻകുട്ടി റേഷൻ കട മറന്നു മണ്ണണ്ണ വാങ്ങണോ 🤪🤪🤪🤪🤪. Keep going bro full support
11;30ല്‍ ന്റെ mindilottum ghost rider vannu♥
Bro handle bar stock allallo
മോനെ ഒരു രേക്ഷയുമില്ല പോളി 😍😍😍
❤😘
Bro I like the way u talk super poli anu machan
Genuine expression ❤️
കൊള്ളാം sup......
പൊളിച്ചുട്ടാ
അടിപൊളി review ആണ്.
Machanai pulasr 125 bs6 review cheyyo
Harley Davidson 500 launch cheyyunundo ?
Kiduvee.....😎🖤🖤
❤
Chetan cheythale sheryavu, bs6 duke 200 & 125
Bai dominor 250 review chayana
Orupaad enjoy cheythu ee ee video 😍😍😍😍pwoli
😍😘😘
Adipoli review 😊
Machan polliyannu
Ee vandi njnum oadichatha broye kutam parayan patila same feelingsa enikum thoniyath 👌
😘🔥
Gost rider..🔥🔥🔥
12:16 ente ponn chengaaaayii... ningade sthaanath njaanaanegi vandiyirunn thullichaadum.. 😂😍
😅💕💕
Njanum😂😂
Polii sanam⚡⚡⚡
❤
Eda jomoneeeee 😄😄😄😄😄😄
💕💕💕12:40 vandi just on chaadiyallwee😁
Machane valiya vloger aakumbo support cheytha nammale onnum marakkalle tto..
Engane marakum bro
Dio bs6 nte oru review chyyamoo
Super exhaust. Pls tell me the exhaust name.
പൊളി മച്ചാൻ 🥰🥰🥰
Powli bro 😍👍❣🎉❤✌ vere leval sanam🔥✌💖
Thanks broo
Ende machanee ne poliyane 👍🏻
Poli video anikk eshtta pattuu
Nice video bro 😍
ഒന്നും നോക്കനില്ല പൊളിച്ചു മുത്തെ
Thanks broo