കുറേ നാളത്തെ ആഗ്രഹം സാധിച്ചു || കപ്പയും കക്കയും || തനി നാടൻ ഭക്ഷണം || കക്ക ഇറച്ചി കപ്പ കൊത്തിയത്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 798

  • @LekshmiNair
    @LekshmiNair  2 года назад +12

    9188313916 LATHEEF fish supply ANITHA 9946097757 for fish Enquiries

  • @chithraks2668
    @chithraks2668 2 года назад +12

    പണ്ട് Trivandrum കോളിയൂർ വരുമ്പോൾ അച്ഛന്റെ പെങ്ങൾ ഇത് ഉണ്ടാക്കി തന്നിട്ടുണ്ട്.ചിപ്പി ആയിരുന്നു അത്.ഇന്ന് അപ്പച്ചി ഇല്ല.വീണ്ടും ഓർമിക്കാൻ ഒരു അവസരം കൂടി തന്നതിന് നന്ദി.ഇതു പോലെ മറന്നുപോയ പഴയ രുചി ക്കൂട്ടൂകൾ കൊണ്ട് വരുമ്പോൾ പഴയകാല നല്ല ഓർമ്മകളും നമ്മളിൽ എത്തും.ഈ മനസ്സിന് ഒന്ന് കൂടി നന്ദി പറയുന്നു 👌🙏🙏

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад

    പൊന്നു സാറെ ഇയാളെ ഈ വീഡിയോ നാല് പ്രാവശ്യം ഞാൻ കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ട പല ആസോധനങളും എനിക്കു അയവിറക്കാൻ കഴിഞ്ഞു. വേഷങ്ങൾ, വൃക്തി സൗൻദരൃം സൗഹാർദ സമ്പർക്കം, ലാളിതൃം,വിവരണം പിന്നെ ലൊക്ക

  • @unniyettan7222
    @unniyettan7222 2 года назад +23

    Wow..... ഭയങ്കര രസമായിരുന്നു.. Enjoy ചെയ്തു കണ്ടു.... പാലത്തിന്റെ താഴെ ഇരിക്കുന്ന സീൻ അയ്യോ ശെരിക്കും കൊച്ച് കുട്ടിയുടെ ഒരു feel 😆👏🏻👏🏻👏🏻... അവർ തരുന്ന respect അതുപോലെ തന്നെ അവർക്കും തിരിച്ച് അമ്മ കൊടുക്കുന്ന റെസ്‌പെക്ട് 💪🏻👏🏻👏🏻👌🏻👌🏻അത് കണ്ടിരിക്കാൻ തന്നെ santhosham ആണ്..... ഞാൻ എപ്പോഴും പറയുന്നത് പോലെ evide പോയാലും എത്ര താഴെ തട്ടിൽ ഉള്ളവരുടെ ഒപ്പം ആയാലും ശെരി അവരിൽ ഒരാളായി മാറും.....

    • @LekshmiNair
      @LekshmiNair  2 года назад +2

      Vlog ishtapettu ennu arinjathil orupadu santhosham..thank you so much ❤️ sneham mathram 😍🙏

  • @sobhal3935
    @sobhal3935 2 года назад +19

    അവിടെയൊക്കെ ചെന്ന് അവരിൽ ഒരാളായി നടന്ന്‌ എല്ലാം ചോദിച്ചു മനസ്സിലാക്കി ഞങ്ങൾക്കും എത്തിച്ചു തന്നതിൽ വളരെ സന്തോഷം. നല്ല വെയിലത്തായിരുന്നല്ലോ കായൽയാത്ര.അഷ്ടമുടിക്കായലിൽ ഒരുപാട് തുരുത്തുകൾ ഉണ്ട്. ആകെക്കൂടി വളരെ നല്ല ഒരു വ്ലോഗ് ആയിരുന്നു.👍.❤️.

    • @LekshmiNair
      @LekshmiNair  2 года назад +3

      Orupadu Orupadu santhosham dear..thank you so much ❤️ for your loving words 🥰lots of love 🤗

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 года назад

    ഇത്രയും മനോഹരമായ കാഴ്ചകൾ,വലുപ്പച്ചെറുപ്പം നോക്കാതെ സ്നേഹത്തോടെയുള്ള പെരുമാറ്റം., രുചികൾ എല്ലാം കാണിച്ചു തന്ന ചേച്ചിക്ക് എങ്ങനെ നന്ദി പറയാതെ ഇരിക്കും.
    Thank you chechiiii.. 🙏❤️
    കക്ക റോസ്റ്റ് മാത്രമേ എനിക്കറിയൂ.
    കക്ക തോരൻ ഉണ്ടാക്കുമല്ലോ.. ല്ലേ. വെയ്റ്റിങ്. 😊

  • @vidyamohan217
    @vidyamohan217 2 года назад +2

    എന്റെ വീട് കൊല്ലത്തു ആണ്‌. കക്ക മിക്കവാറും വാങ്ങുംപക്ഷെ ഇങ്ങനെ കപ്പയും ആയി ഉണ്ടാകണമെന്ന് അറിയില്ലയിരുന്നു. ഇനി ഇങ്ങനെ നോക്കാം. Thank u ma'am. 🥰🥰

  • @sindhusuresh7566
    @sindhusuresh7566 2 года назад +34

    ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാ ❤❤😍😍😍😍👍👌🙏

  • @chgamer12347
    @chgamer12347 2 года назад

    Super ❤️ പഴയ ഓർമകൾ വന്നു പണ്ട് വഞ്ചിയിൽ കൊട്ടി കക്ക വിൽക്കുന്നത് ഞങ്ങളുടെ നാട്ടിൽ കക്ക വേവിക്കുമ്പോൾ കിട്ടുന്ന വെള്ളം ഉള്ളിയും ചതച്ച മുളകും ഇട്ട് താളിച്ച് കുടിക്കുമായിരുന്നു നല്ല രുചിയാണ്

    • @LekshmiNair
      @LekshmiNair  2 года назад

      Orupadu santhosham dear ishtapettu ennu arinjathil..kakka vellam kondulla vibhavathinai kurichu ormipichathinu othiri nanni🥰🤗

  • @anniesabu6001
    @anniesabu6001 2 года назад +66

    എൻ്റെ പൊന്നൊ ചേച്ചി സമ്മതിച്ചു. എന്തു കാര്യം ചെയ്യാനും ചേച്ചിക്ക് ഒരു മടുപ്പും ഇല്ല. നമിക്കുന്നു. ഒരു പാട് ഇഷ്ടം. സന്താഷം.

    • @LekshmiNair
      @LekshmiNair  2 года назад +2

      Othiri santhosham dear...lots of love ❤️ 🥰

    • @beenateacher2831
      @beenateacher2831 2 года назад +1

      You..are..very..great..mam

    • @shezinfaz4432
      @shezinfaz4432 2 года назад

      ggg6vv

    • @shezinfaz4432
      @shezinfaz4432 2 года назад

      77a

    • @sandhyacv4635
      @sandhyacv4635 2 года назад

      ആരോടും ചേർന്ന് അവരോടൊപ്പം ആവാൻ ചേച്ചിയുടെ മാത്രം സ്പെഷ്യലിറ്റി 😍😍

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад

    ലൊക്കേഷൻ പിന്നെ ഇത്തിരി ഒക്കെ ഞാൻ ആഗ്രഹിക്കുന്ന ആസോധനങളും. ഒരു പാട് ഒരു പാട് ഇഷ്ടം ആണ്.❤🧡💛💚💙💜🤎🖤💯💯💘💘💘💘💘💋💋💋💋💋👏👏👏👏🙌

  • @beenasanthosh139
    @beenasanthosh139 2 года назад

    Njan ortu iniyum kure step untavum ennu arappokke cherkum ennokke .Appol da table etty.thikachum Nadan reeti tanne.great effort for us .Thank you

  • @deepanair1204
    @deepanair1204 2 года назад +24

    ആ പാലത്തിന്റെ കീഴിലുള്ള ഇരുപ്പ് കലക്കി😀😘 എവിടെ ചെന്നാലും അവരുടെ കൂടെ കൂടും അതാണ്👍 എന്നെപ്പോലെ വീട്ടിലിരിക്കുന്നവർക്ക് എന്തെല്ലാം കാഴ്ചകൾ കാണിക്കുന്നു Love you soooo much ma'am ❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 года назад

      Achooda sooooo sweet of you dear 🥰 love you too 🥰🤗

    • @rosinimathai2034
      @rosinimathai2034 2 года назад

      @@LekshmiNair 👌

  • @sreyanandha5936
    @sreyanandha5936 2 года назад +2

    Enikku oripadu shtayi aa kayalite karayil ulla irippu maminod oripadu respect love koodi,thanks mam supper simple nammude veettilulla amma,valiyamma ,kunjamma oke pole thoinni

  • @vanajak4490
    @vanajak4490 2 года назад

    സമ്മതിക്കാതെ പററിലൃ ഇങ്ങനെ ചെയ്തു കൊണ്ട് തന്നെ . Santhosham nalla kazhicha

  • @MonaMona-hj9wp
    @MonaMona-hj9wp 2 года назад

    pashe idhu new ayatu ahh kanunee very diff seriously ammayodu paranju undakkam👌👍

  • @sanmaymoharana4198
    @sanmaymoharana4198 2 года назад

    Njangal kuttikal awrunnappo thottil erangi thappi puzungi kari veche kazichitte unde. Balyakala ormakal tiriche vannu ♥♥

  • @nazeemasalim3610
    @nazeemasalim3610 2 года назад

    Ithu adipoliyanallo.njan adyamanu ingane kappapuzhungamennu ariyunnathu.nallatastayirikkum ee arivinu many many thanks mam.

  • @neenavalsakumar960
    @neenavalsakumar960 2 года назад +27

    Speechless seeing your dedication and down to earth attitude. Wonderful human and a true inspiration. Love you and my prayers now and always. Take care dear. 🥰🥰

    • @LekshmiNair
      @LekshmiNair  2 года назад

      Love you too dear 😍 🥰 🙏

  • @nishaprpr2706
    @nishaprpr2706 2 года назад +1

    മാം, മത്തങ്ങാ കുമ്പളങ്ങ പുളിങ്കറി ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി. എന്റെ ഫ്രണ്ട്‌സ് ന് ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്. Thank you mam 💖💖💖💖💖💖😍😍😍😍😍😍

  • @devnastalks9747
    @devnastalks9747 2 года назад +13

    U r a wonderful woman that any one can make u a role model.in their lives....ur knowledge ur attitude and dedication to even a single thing ...is realy deserves that much appreciation...hands off u madam...

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear for your loving words ❤️ I am humbled 🙏lots of love 🤗

  • @Priya_12352
    @Priya_12352 2 года назад

    ariyan padilatha orupadu kariyangal mam kanichum parazhum tanitundu etra thanks parazhalum mati avilla atrakku beautiful anu oro videos um

  • @lathikaravindran9303
    @lathikaravindran9303 2 года назад

    മാം ഞാനിതു ആദ്യമായി ആണ് കാണുന്നത് ,എനിക്ക് കക്ക കൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ല ,മാം ഉണ്ടാക്കുന്നത് കണ്ടിട്ടു വേണം പഠിക്കാൻ .എന്റെ മോൻ എപ്പോഴും വാങ്ങീട്ടു വരട്ടെന്നു ചോദിക്കും പക്ഷെ ഞാൻ വേണ്ടെന്നു പറയും ,ഇനി വേണം വാങ്ങി വക്കാൻ .അറിയാത്ത കാര്യങ്ങൾ കാണിച്ചു തരുന്നതിന് ഒരുപാട് നന്ദിയുണ്ട്.

    • @LekshmiNair
      @LekshmiNair  2 года назад +1

      Thirchayayum kooduthal kakka dishes kanikkam dear 🥰🤗

  • @jubilysept2640
    @jubilysept2640 Год назад

    Kozhikkode koyilandy ippol kallummakaya undakunna season. Ippol vannal parayil kallumma kaya kanam. Thikkodi driving beach kanam

  • @vineshpv446
    @vineshpv446 2 года назад +3

    Mam, പുഴയിൽ വീഴല്ലേ . അരി കത്ത് പോയിരുന്നു. Mam, സാരിയുടുക്കുമ്പോൾ എത്ര സുന്ദരിയാണ്. ആർക്കും കൊതിയാകും ഇതുപോലെയാകാൻ.

  • @fousiaabdullah8746
    @fousiaabdullah8746 2 года назад +200

    Ma'am ine സമ്മതിച്ചു.... ഞാനൊക്കെ ഒന്ന് പുരത്തു പോയി വന്നാൽ പിന്നെ ആകെ ക്ഷീണം ആണ്... പിന്നെ അന്നത്തെ ജോലിയെല്ലാം കണക്കാണ്... ഇത് പുറത്തൊക്കെ പോയി വന്നിട്ടും എത്ര enjoy ചെയ്താണ് പിന്നെയും cooking ഒക്കെ ചെയ്യുന്നത് 🙏🏻🙏🏻

    • @sundusabduljabbar5714
      @sundusabduljabbar5714 2 года назад +2

      Sheriya

    • @sreeramnair8732
      @sreeramnair8732 2 года назад +2

      Once when we r outside especially some of us are v sensitive ple..we tend to interact with lots of other energies..when we r back we should take bath in salt water..test it..we ll definitely feel the change

    • @sijijose3210
      @sijijose3210 2 года назад +1

      അയ്യോ സത്യം

    • @sivanandanaa2318
      @sivanandanaa2318 2 года назад +1

      Athe🥰🥰

    • @athiras9358
      @athiras9358 2 года назад

      സത്യം 😰

  • @mayareghu3102
    @mayareghu3102 2 года назад

    Kakka paakam chaythappol kittunna vellam upayogichu kakka puli enna oru curry undakkam(mulakupodi+mallypodi+kayapodi+kurumulakupodi+valanpuli+manjLpodi) ie like ressam

    • @LekshmiNair
      @LekshmiNair  2 года назад

      Will do one day dear..thank you so much for reminding ❤️ 🥰🙏

  • @deepthys6972
    @deepthys6972 2 года назад

    Hiii mam....
    Eppozhatheyum pole unique aya vdo thanne . Engane oru item njn kanditte ella.kappayum kakka erachiyum thengayum masala okke ett kazhichittund. Oru pazha ormakalilek kond poya vdo arunnu.tnx chechi......

  • @sidhusachu2541
    @sidhusachu2541 2 года назад +10

    🙏🏼നമസ്കാരം അമ്മേ 😍എന്താണ് എന്നറിയില്ല അമ്മയുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷവും കൗതുകവും അറിവുകളും ആസ്വദിച്ചു കാണാൻ കഴിയുന്നത് ഇവിടെ മാത്രമാണ് ഒരുപാട് സ്നേഹം സന്തോഷം ഇനിയും നല്ല വീഡിയോസിനായി കാത്തിരിക്കുന്നു ❤😘😍😊

    • @LekshmiNair
      @LekshmiNair  2 года назад +8

      Nalla vakkukalku entha parayendatha ennu ariyilla...orupadu nanni..sneham mathram 🥰🙏

  • @veenamg6650
    @veenamg6650 Год назад

    ഞങ്ങൾ എറണാകുളം സ്വാദേശികൾ കക്കയിറച്ചി വൃത്തിയാക്കി ശേഷം നന്നായി വേവിച്ചു വറ്റിച്ചു നന്നായി കുരുമുളക് ചേർത്ത് ഉലർത്തിയെടുക്കും . കക്കയും കപ്പയും ഉള്ള combinetiom നടൻ ബോബി കൊട്ടാരക്കരയെ ഓർമിക്കുന്നു കപ്പയും കക്കയും ചേർന്ന ഡിഷ്‌ കഴിച്ചാണ് മരിച്ചത്

  • @jamsheelaishak942
    @jamsheelaishak942 2 года назад

    Kakka super 👌👌
    Kai polliyathinu fresh Alovera gel
    Purattiyal pettann unagum

  • @sreelathap2515
    @sreelathap2515 2 года назад

    For your information
    We can make രസം with this milky juice
    Use garlic, ginger &pepper.

  • @akhilaravind3741
    @akhilaravind3741 2 года назад +3

    ലക്ഷ്മി ചേച്ചി..ഇത്രയും നല്ലൊരു vlog ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി...സൂപ്പർ vlog ആയിരുന്നു......

  • @jessyrobinson9410
    @jessyrobinson9410 2 года назад +3

    ലക്ഷ്മി കൊച്ചുമക്കളുടെ ഓർമ വന്നു അല്ലേ, ത്രിമൂർത്തികളെ വല്ലാതെ miss ചെയ്യുന്നുണ്ട് അല്ലേ, കപ്പ കക്ക നല്ല കോമ്പിനേഷൻ ഇനി കിട്ടുമ്പോൾ ഇങ്ങനെ ചെയ്യാം 👍

  • @latheeflathi9796
    @latheeflathi9796 2 года назад +1

    ശീമതി ലക്ഷി നായർ തികച്ചും ഒരു മദാലസ തന്നെ! ഹായ് , കൊതിയാവുന്നു !

  • @dheepthin983
    @dheepthin983 2 года назад +3

    Maminte daily വ്ലോഗ്സിൽ ഉള്ള നാടൻ receipes ചോറിന്റെ കൂടെ കഴിക്കുന്ന combinations ഞാൻ എന്റെ ഒരു diaryil note ചെയ്തിട്ടുണ്ട്... അതുപോലെ തന്നെ ഞാൻ ഉണ്ടാക്കും same curry❤....ചക്ക മാത്രം costly ആണ് ഇവിടെ... Lots of love from UAE

  • @binduramadas4654
    @binduramadas4654 2 года назад

    Super amazing video ethueallam kanichuthanathinu big TQ 👌🙏🥰

  • @sheenajajish
    @sheenajajish 2 года назад

    oru jaada illlaathe oru satharana kaaruda koooda koodi irinnu avaruda oraalaaai irrunnu karyangal manasilaaki nyangalem kaanichu thanna mam inu thanks. Yes under the bridge kuthi irinnnullla talk to the fishermen is so natural and shows your humbleness

  • @bijupaul7132
    @bijupaul7132 2 года назад

    Mam, മുടിയിൽ hennayano colouring ആണോ ചെയ്തത്? വെയിലിൽ മുടി നന്നായി തിളങ്ങുന്നു, Nalla video, Thank you mam 🙏👍

  • @rethikakalesh815
    @rethikakalesh815 2 года назад +6

    ചേച്ചിയുടെ മത്തങ്ങ കുമ്പളങ്ങ കറി ഇന്നലെ ഉണ്ടാക്കി. സൂപ്പർ രുചി.സാമ്പാറിനെ കാളും നല്ല രുചി.easy tasty and very less ingredients. Thanks Chechi for wonderful recepie. 🥰

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear for your valuable feedbacks ❤️ orupadu santhosham thonunnu..sneham mathram 🥰🤗🙏

  • @pradeepv.a2309
    @pradeepv.a2309 2 года назад

    ഹായ് mam വീഡിയോ ഒത്തിരി ഇഷ്ട്ടമായി കുറച്ചായി വീഡിയോ സ് കണ്ടിട്ട് സൂപ്പർ 👍👍👌👌

  • @premlata9125
    @premlata9125 2 года назад +22

    By profession i am also a teacher, lives in Mumbai, i really appreciate your sincerity, dedication, passion towards ur work. I suggest new gen. Girls can definitely see the vlogs & understand the importance of hardwork and time management.

    • @sobhanakumari.s7887
      @sobhanakumari.s7887 2 года назад

      That was an interesting vlog ,ur sincere effort in this regard really appreciable 👍

    • @Ss-no6pl
      @Ss-no6pl 2 года назад

      boys also

  • @mrsclarama1953
    @mrsclarama1953 2 года назад

    Otheri effort edutha evarokke kadalile poie konduvarunnathu.thank god god bless them.

  • @5tipsto99
    @5tipsto99 2 года назад +31

    You are a wonderful human being. Your down to earth attitude and kindness towards people from all walks of society (irrespective of their financial, educational or social status) is highly commendable and inspiring. May God bless you and your family ❤️

  • @anilak7137
    @anilak7137 2 года назад

    ആദ്യമായിട്ട് കാണുന്നു ഈ dish 👍🏽
    കക്ക എന്തിനാ ഇങ്ങനെ കഴിക്കുന്നത് എന്ന് വിചാരിച്ചു... പിന്നെയല്ലേ പിടികിട്ടിയത്...

  • @LolliPop-pg8gi
    @LolliPop-pg8gi 2 года назад

    Bangaloreil njangal iratti vila koduthanu meen vangunathu. Kandittu kothi aakunnu.

  • @abisajeev7296
    @abisajeev7296 2 года назад +1

    Mam ഇന്നത്തെ video വളരെ ഇഷ്ട്ടപെട്ടു. എല്ലാവരോടും സ്നേഹത്തോടെ ഇടപെടുകയും, ഫോട്ടോ എടുക്കുകയും ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നി. God bless your family

  • @ambikanair7026
    @ambikanair7026 2 года назад +1

    Hi madam, kakka verthirikunna machinum kandu kappa kakka enthoru combination super mouthwatering thank you for sharing this video👍👍❤❤

  • @hemalathagopinath9509
    @hemalathagopinath9509 2 года назад

    Super. നല്ല വീഡിയോ ആയിട്ടുണ്ട്. സന്തോഷം

  • @preethadeepu5002
    @preethadeepu5002 2 года назад

    Hai madam super.kakkayuda stock water vachu rasam undakkarundu annu kettittundu

    • @LekshmiNair
      @LekshmiNair  2 года назад

      Yes dear 😍 it's very yummy

  • @rajasreev.v2226
    @rajasreev.v2226 2 года назад

    Eppozhum ethupole santhoshamayirikan kazhiyatte.

  • @bijisamson7662
    @bijisamson7662 2 года назад +1

    എന്റെ ചേച്ചി ഇത്രക് സിംപിൾ ആയിരുന്നു എന്ന് മനസ്സിൽ ആക്കി തന്ന video.... Thanku..... 🥰🥰🥰🥰🥰

  • @soniavs8045
    @soniavs8045 2 года назад +1

    ചിപ്പി( കല്ലുമക്കായ ) ഉണ്ടാക്കുന്നെയും കാണിക്കണം plz

  • @jessythomas561
    @jessythomas561 2 года назад +1

    Bridge nte adiyilulla iruppum samsaravum kandappo pandathe cinema il ulla oru seen pole undu super 👌

  • @kavithabinu1925
    @kavithabinu1925 2 года назад

    Ma'am namasthe... Paalappam undakunna oru vedio il (kurachu pazhayathane) thengavellam cherkunath kanichirunnu.. athu thaledivasam eduthu vekanam ennum paranjirunnu.. Aa vellam pulikan fridgil vekkano atho veliyil vechalum mathiyo..njan ma'am inte vedios okke kanum... chilathe cheythum nokkum... Enthayalum ellam valare gambeeram aanu.. 👍

    • @LekshmiNair
      @LekshmiNair  2 года назад

      Fridge il vaykenda dear..purathu vachal mathi 😍

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ for your loving support 🥰

  • @rajeswarivijayan2386
    @rajeswarivijayan2386 2 года назад

    super, mam, njan kazhikkilla kto, 2um separate kazhikan ishtam

  • @advaithgamerzyt3156
    @advaithgamerzyt3156 2 года назад +5

    Hii 👋👋👋mam I'm sreeja G Nair
    From Gujarat . ഞാൻ mam ന്റെ ഒരു fan ആണ്. 🥰🥰🥰🥰🥰

  • @shynilalachan7747
    @shynilalachan7747 2 года назад

    ഒരുപാട് സന്തോഷം ചേച്ചി എത്ര ഉയരങ്ങളിൽ എത്തിയാലും സാദാരണക്കാരോട് കാണിക്കുന്ന ഈ സ്നേഹം കാണുമ്പോൾ ഈ നല്ല മനസ്സ് കൈവിടാതെ സൂക്ഷിക്കണേ 🥰 ഇപ്പോൾ കൈ എങ്ങനെയുണ്ട്

  • @sooryar2195
    @sooryar2195 2 года назад +1

    സാധരണക്കാരിൽ ഒരാളായി അവരോട് ഒപ്പം ചേർന്ന് ചിരിച്ചു കളിച്ചു ചെറിയ കടക്കാരെ പോലും പ്രോത്സാഹിപ്പിക്കുന്ന മാമിനെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 👍👍👍

  • @resmithampi3449
    @resmithampi3449 2 года назад +3

    ഓരോ വീഡിയോ വരുമ്പോഴും full ആയി കാണാറുണ്ട് ഒരുപാട് informative ആണ് 👌🥰🥰🥰

  • @deepsJins
    @deepsJins 2 года назад +1

    എനിക്കിവിടെ വീടിനടുത്തു തന്നെ കക്ക കിട്ടും. നല്ല ടേസ്റ്റ് ആണ്, ഫ്രഷും ആണ്. my favorite food. beautiful scenary ❤️❤️

  • @geethagopalan7962
    @geethagopalan7962 2 года назад

    മാം, വളരെയധികം ഇഷ്ടപ്പെട്ടു.താങ്ക്യൂ മാം

  • @rajanimadhukumar3227
    @rajanimadhukumar3227 2 года назад +3

    ചെറിയത് വലുത് എന്ന വിത്യാസമില്ലാതെ കടകളിൽ കയറുന്നു... സാധനങ്ങൾ വാങ്ങുന്നു❤️

  • @muhammadbinfayis672
    @muhammadbinfayis672 2 года назад

    കൂടെ വെല്ലകാപ്പി യും ഉണ്ടെങ്കിൽ പറയാൻ വയ്യാ ഒരു രക്ഷയുമില്ലന്ന് പറയുന്നില്ലേ അത് പോലെ ഹോ സൂപ്പറാകും.. എല്ലാം സൂപ്പർ 👌👌👌😍😍😍 tx mam n🤲🤲🤲

  • @shahanaarafath9986
    @shahanaarafath9986 2 года назад +1

    Oh kandu kandu erikunne nalla usharayi 🥰🥰🥰🥰🥰👏👏👏👏ayyoda kai polliyallo 😔😔😔kurachukoodi sookshikanam

  • @aviatorcrew389
    @aviatorcrew389 Год назад

    കക്ക പിടിക്കുന്നതും processing ഉം ആദ്യമായിട്ടാണ് കാണുന്നത് 😍😍👌🏻👌🏻👌🏻, ലാസ്റ്റ് റെസിപ്പി മാത്രം ട്രൈ ചെയ്യുന്നില്ല 😳

  • @FirozKhan-hy8so
    @FirozKhan-hy8so 2 года назад

    Mam griander idli dosa batter undakunnathe kanniko pls

  • @JACQUELIN2030
    @JACQUELIN2030 2 года назад

    Inni flavours eendim start cheyuvo

  • @gg-ij2rz
    @gg-ij2rz 2 года назад

    Nalloru positive vibe anu samsaram kelkan...alukale arinju avark Oppam ninnu samsarikan ulla kazhiv nalla oru quality anu..athu thanne chechiyude vijayam...🥰

  • @soniavs8045
    @soniavs8045 2 года назад

    Kakka fry cheyyumo mam engil athum kanikkane

  • @girijarajannair577
    @girijarajannair577 2 года назад

    Super video
    Othirri kariyuangal kanan patti
    Enne pole veettil errikkunnavarkku nannayittu ellam kanan patti

  • @anjalichandrabhanu6185
    @anjalichandrabhanu6185 2 года назад +1

    ഞങ്ങളുടെ നാട്ടില്‍ കക്ക സുലഭം ആണ്. മരച്ചീനി യുമായി ചേര്‍ത്ത് ഇങ്ങനെ ഉണ്ടാക്കുന്നത്‌ ഞാൻ ആദ്യമായാണ് കാണുന്നത്.... പുഴുങ്ങി കഴിക്കാറുണ്ട്. പിന്നെ ആ കക്കയുടെ വെള്ളം എടുത്തിട്ട് കക്കാ രസം ഉണ്ടാക്കും എന്റെ അമ്മ.... അതിന്റെ രുചി ഗംഭീരം ആണ്....

  • @rajanijayan9606
    @rajanijayan9606 2 года назад +3

    നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം കണ്ട പ്രതീതി. കായൽ യാത്ര കലക്കി.👍💞

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @pauljoseph2047
    @pauljoseph2047 2 года назад

    Chechy you are so lucky, entu rasamanu palathinte avide irikan, thanks a lot for the video, God bless you to have good health

  • @anilaharilal1391
    @anilaharilal1391 2 года назад

    o. sammathichu
    super
    enna parayana
    but kakka njan kazhikkilla
    Alle try cheyamayirunnu

  • @parvathyrajesh9179
    @parvathyrajesh9179 2 года назад

    Nalla Amma. Othiri ishtam.super video.Thanks

  • @annammaabraham4741
    @annammaabraham4741 2 года назад +1

    എന്റെ പൊന്നു മാഡം രണ്ടു ദിവസം കാണാതെ വന്നപ്പോൾ ഒരു വിഷമം തോന്നി മാം ഈ സ്ഥലത്തു പോകുന്ന വഴി എങ്ങനെ യാണ് ഏത് സ്ഥലത്തു ചെന്നിട്ടാണ് ഈ റൂട്ടിൽ തിരയുന്നത് കക്ക യും കപ്പ യും തിന്നുന്നത് കണ്ടപ്പോൾ കൊതി തോന്നി

  • @lailahameedh4380
    @lailahameedh4380 2 года назад

    Kay polliyath kuravayo njan kaka achar ittu kodukkarund cheruthayitt kakatum kolliyum kobineshsn Aadym Ariv 😍😍👌

  • @honeyalias844
    @honeyalias844 2 года назад +23

    അനുമോളുടെ ഭാഗ്യം ഇത്ര നല്ലൊരു അമ്മയെ കിട്ടിയല്ലോ, കക്കയിറച്ചിയും കപ്പയും സൂപ്പർ കോമ്പിനേഷൻ, രണ്ടുദിവസമായി വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്തുപറ്റി മാം ❤️❤️❤️

    • @LekshmiNair
      @LekshmiNair  2 года назад +3

      Sorry dear 😞 2 days travel ayirunnu..couldn't upload 🥰🤗

    • @babygirijasajeevan9104
      @babygirijasajeevan9104 2 года назад

      Adipoli

    • @abhiramiasokan8046
      @abhiramiasokan8046 2 года назад +1

      You are a lucky daughter in law... you have got a lovely mom not a mother in law ❤️

    • @vilmaanil2471
      @vilmaanil2471 2 года назад

      ​@@abhiramiasokan8046

  • @meghasreedhar6294
    @meghasreedhar6294 2 года назад +1

    ഒത്തിരി ആസ്വദിച്ചു ee വീഡിയോ. mam സാധാരണക്കാരോട് സംസാരിക്കുന്നതും അവരോട് cheernnu idapazhakunnatum nalla ishtaa. Mam tooniyil kauarumbo sookshikane enik valya peediya. Safety jackets undenkil ittolu ttoo🥰👌

  • @sreelekshmivs6052
    @sreelekshmivs6052 2 года назад +2

    Chechi ethinu munp ente nattil vannittundu. Chavara Thekkumbhagam enna sthalathu. Nammude Chef Suresh Pilla Chettante nadu. Ashtamudi kayalal chuttappetta oru sthalam. Avide fresh ayi karimeen, konju, njandu, kakka, muringa erachi ( muru ennum parayum), angane ellam fresh ayi kittum. Kollam varumpol avide okke varane. Avide resortum undu. Club Mahindrayude Ashtamudi Resort.

  • @ziyahzone295
    @ziyahzone295 2 года назад

    Kappayum kaakkayum aadyamaayi kaanunnu,ivde ingane undaakeettilla...
    Ini kittumbol surely try cheyyaam....

    • @LekshmiNair
      @LekshmiNair  2 года назад

      Should try dear..it's yummy 😋 🥰

    • @ziyahzone295
      @ziyahzone295 2 года назад

      @@LekshmiNair ok Mam ❤️
      By the by innale swapnathil njnnum makkalum Mam nde veettil vannu,but mam purath poyath aayrinnu😃😃
      Ini orikkal real aayit varaam....
      Inshallah with our new baby....who is ready to come soon...am n my 37 th week of pregnancy....appo ee vlogile pole njnglde kunj Mama nde kayyil....haaaa...nthu rasaayrikkum..le..

  • @beenaanil8384
    @beenaanil8384 2 года назад

    Kovalam chippi yude koode njangal kappa ittu kazhikkarund

  • @sabusworld9095
    @sabusworld9095 2 года назад

    എവിടെ ചെന്നാലും അവിടത്തെ ഒരാൾ ആയി മാറും അതാണ് മാമിനെ എല്ലാവരിൽ നിന്നും വ്യത്യസ്ത മാക്കുന്നത് ❤️❤️❤️love you mam ❤️❤️❤️

  • @mariyahelna9926
    @mariyahelna9926 2 года назад

    കപ്പയും കക്കയും കട്ടനും സൂപ്പർ. ഇങ്ങനെ കപ്പ പുഴുങ്ങി നോക്കട്ടെ മാം. Love u maam 🥰🥰

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 года назад +5

    മാമിന്റെ സാധാരണകരോടുള്ള ഇടപെടൽ കാണുന്നത് തന്നെ എന്തു സന്തോഷം love you so much

  • @leelaramakrishnan8089
    @leelaramakrishnan8089 2 года назад

    പറയാതെ വയ്യ മാഡം എല്ലാവരോടും ഉള്ള ഈ സ്നേഹം ആണ് മാഡത്തിന്റെ പ്ലസ് പോയിന്റ് കക്ക വാങ്ങാൻ പോയ പ്പോഴുള്ള ദൃശ്യങ്ങൾ വിവരിക്കാൻ സ്‌ഥലം ഇല്ല മാഡം എന്തു നല്ല സ്വഭാവം ഒത്തിരി സ്നേഹം തോന്നുന്നു എനിക്ക് ❤❤❤

  • @jasmianwar3993
    @jasmianwar3993 2 года назад

    Hi ചേച്ചി പനിയായി പോയി അതാണ് കഴിഞ്ഞ വീഡിയോ ക്ക് കമന്റ് ഒന്നും ഇടാൻ പറ്റിയില്ല കണ്ടു ചേച്ചി മീൻ മേടിച്ച് കറിവെച്ച് കഴിച്ചതും എല്ലാം കണ്ടു ചേച്ചിയെ സമ്മതിച്ച് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ❤️❤️❤️

  • @manjushiju9115
    @manjushiju9115 2 года назад +2

    Superr vlog ചേച്ചി.. ആദ്യം തൊട്ട് അവസാനം വരെ.. കക്ക ഒക്കെ എന്ത് കഷ്ടപ്പെട്ടിട്ടാണ് ആൾക്കാർ എല്ലാം ചെയ്യുന്നത്. വള്ളത്തിൽ പോയത് അടിപൊളി.വെയിൽ ആയിരുന്നു അല്ലേ? കാറ്റു ഉള്ളത് കൊണ്ട് വലിയ ചൂട് കാണില്ലായിരിക്കും. കുഞ്ഞുവാവ ചേർന്ന് കിടന്നതു കണ്ടപ്പോ cute ആയി തോന്നി.😍പിന്നെ വീട്ടിൽ വന്നുള്ള കപ്പയും കക്കയും അടിപൊളി. അങ്ങനെ ഒന്ന് വെച്ചു നോക്കാം ഇനി.
    Anyway.... നന്നായിരുന്നു 😍😍😘😘😘thank u so much ചേച്ചി 🙏💕love uu.

  • @rajasreev.v2226
    @rajasreev.v2226 2 года назад

    Evide Pazhuthamanga ethilittu puzhughum

  • @ashiabiefashionjewellery5087
    @ashiabiefashionjewellery5087 2 года назад

    ഈ സ്ഥലത്തു പോകണമെന്ന് വിചാരിച്ചിട്ടുണ്ട് പക്ഷേ ഇനി പോകുന്നില്ല ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഞാനും ഒപ്പം ഉണ്ടായിരുന്നത് പോലൊരു തോന്നൽ

  • @bindu1503
    @bindu1503 2 года назад

    Nice vlog, kakka erachi kazhichitt kalam Kure aayi,nattil ethiyitt try cheyyanam

  • @shinybaby3101
    @shinybaby3101 2 года назад

    മാം ഞങ്ങളാണ് ശരിക്കും നന്ദി പറയണ്ടത് അവിടെ പോയി എത്ര കഷ്ടപ്പെട്ടിട്ടാണ് ഇത് ഷുട്ട് ചെയ്യ്ത ഞങ്ങളെ കാണിച്ചത് ഒരു പാട് നന്ദി ഞങ്ങൾക്ക് കക്ക കിട്ടുല്ല ഞങ്ങൾ വയനാട് ആണ് കാണുന്നത് തന്നെ വലിയ കാര്യമാണ് thanks

  • @Hiux4bcs
    @Hiux4bcs 2 года назад

    എല്ലാ അടിപൊളി cooking ഉം മീനും hotels എല്ലാം തിരുവനതപുരത്താ ഞങടേ thrissur ഒന്നും ഇല്ല

  • @sheelaullas8191
    @sheelaullas8191 2 года назад +1

    Excellent video. Mam kazhikunnathu kandappol kothi vannu. Super super super 🥰 Anumolde nail polish very nice 🤗

  • @simnasaju8826
    @simnasaju8826 2 года назад

    Mam cheyyunna exercise koode kanikumo

  • @soniyaprasanth209
    @soniyaprasanth209 2 года назад

    Mam, ഞാൻ തലശ്ശേരി ധർ
    മടം ആണ്‌. ഞങ്ങൾക്കിവിടെ കക്കയിറച്ചി ഇളമ്പക്ക ആണ്‌. ധർമടം പുഴയിലും,ഉണ്ട് ഇത് നമുക്ക് കിട്ടാറുണ്ട്

    • @ceenadavis2999
      @ceenadavis2999 2 года назад

      Lekshmi Nair madom is a talented l beautiful and hard working lady

  • @gigigeorge2956
    @gigigeorge2956 2 года назад +10

    Positive vibe filled amazing vlog.. Backwaters.. Mussel's, prawn.. the sight was super... Your attitude towards the people around us was really appreciable, without any discrimination. 🙏🏻. Aa kunjine edutha scene kandappol, manas kondu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnasaleena605
    @krishnasaleena605 2 года назад +9

    You ignited my tastebuds Mam...And above all, I take this opportunity to express a very sincere thanks to you Mam because you teach how to live our positively, whatever come our way.... Grateful to you for this true inspiration 💐💐💐

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much for your kind words ❤️ 🙏 lots of love 😍

  • @meghabiju8632
    @meghabiju8632 2 года назад

    Sarikm Chechiye kandite orupade nalaya pole ....pinne chechi....ingane ellavarodm samsarikunathoke kanan nalla super.....