അനുഭവിച്ചറിയേണ്ട കാര്യങ്ങൾ ആണ് ചിലതൊക്കെ || നാടൻ ഊണും || കണ്ണമ്പ മാങ്ങപാൽകറി || ചൗ ചൗ തോരൻ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 417

  • @sobhal3935
    @sobhal3935 2 года назад +3

    കണ്ടാൽ കൊതിവരുന്ന കറികൾ. പ്രത്രേകതയുള്ള മീൻകറിയാണല്ലോ, മാങ്ങായും തക്കാളിയും പിന്നെ കുടമ്പുളിയും. ചൗ ചൗ ഇങ്ങനെ തോരൻ വെച്ചിട്ടില്ല. കാണാൻ തന്നെ സുന്ദരം. എല്ലാം കൂടി അടിപൊളി ഊണ്. കഴിയ്ക്കുന്നതുകാണാൻ അതിലും കൗതുകം.👌 👍

  • @handmadecrafts5752
    @handmadecrafts5752 2 года назад +1

    ചേച്ചി, ഒത്തിരി സന്തോഷം. എപ്പോഴെങ്കിലും ആ പള്ളിയിൽ വരണം. ഇത് ഒന്ന് കാണിച്ചു തന്നതിൽ നന്ദി.

  • @Linsonmathews
    @Linsonmathews 2 года назад +21

    മീൻ ആണ് ഇറച്ചിയേക്കാൾ നമ്മൾക്കിഷ്ടം 😋 ഓരോ മീനും ഓരോ സ്വാദ് 👌 വെട്ടുക്കാട് പള്ളിയും ആ കടൽ തീരവും അടിപൊളി ❣️❣️❣️

  • @anujads8062
    @anujads8062 2 года назад +1

    Vettukaadu palliye kurichu paranjathu correct aanu ma'am...eathu mathathilullavarkum varam.full positive energy aanu.njangal nattil varumbozhokke pokum.avde sidilulla bibilile oru pagokke eduthu vayichu nokkum.avdathe kurisadiyum manalpuravum ellam miss cheyyuvarunnu.ee vlogiloode kandappol orupadu santhosham.i luv my tvm 😍

  • @lekhasaleesh8798
    @lekhasaleesh8798 2 года назад +12

    Simple lunch 👌👌👌. വെട്ടുകാട് പള്ളി കേട്ടിട്ടേയുള്ളു. അകത്തെ കാഴ്ചകൾ കാണിച്ച് തന്നതിൽ സന്തോഷം 🙏

  • @annavarghese8096
    @annavarghese8096 2 года назад

    Vettukadu palli ye kurichu kettittundayirunnu... Ippol ingane kanan kazhinju orupad santhoshom❤

  • @smithaa1078
    @smithaa1078 2 года назад

    Thanks chechi. Ee chow chow Tamil Nattil othiri kittum. I never tried because I didn’t know how to cook it. ഇവർ പരിപ്പ് വച്ച് ഉണ്ടാക്കും എനിക്കതു ഇഷ്ടവുമല്ല. ഇനി എന്തായാലും ട്രൈ ചെയ്യും.

  • @honeyalias844
    @honeyalias844 2 года назад +36

    ഞാനിപ്പോൾ മാജിക്‌ ഓവൻ കണ്ടു തീർന്നേയുള്ളു, ചെറുപയർ വടയും മസാല ചായയും സൂപ്പർ ആയിരുന്നു

    • @aaliyaansari2266
      @aaliyaansari2266 2 года назад

      Magic oven time eppozha

    • @chippu2000
      @chippu2000 2 года назад

      @@aaliyaansari2266 yes I also looking for that pls share now what time which day

    • @geethajoshi8667
      @geethajoshi8667 2 года назад

      Magic oven time 12 clock sunday

    • @noufiajaved5509
      @noufiajaved5509 2 года назад

      They r not uploading in RUclips 😔

    • @honeyalias844
      @honeyalias844 2 года назад +2

      @@noufiajaved5509 ഞാൻ ടീവിയിൽ കണ്ടു

  • @shinemolbobins2839
    @shinemolbobins2839 2 года назад +3

    നല്ലൊരു food vlog, കണ്ടപ്പോൾ തന്നെ കൊതി വന്നു, അപ്പോൾ രുചി egene ആരിക്കും എന്ന് ആലോചിക്കാൻ വയ്യ 🥰🥰🥰ഒരുപാട് സ്നേഹം 😍😍😍ഒത്തിരി ഇഷ്ടം

  • @deepapradeep7551
    @deepapradeep7551 2 года назад +4

    അസ്തമയസൂര്യനിൽ കുളിച്ചു നിൽക്കുന്ന കടൽ അതിമനോഹരം ആയിരുന്നു. ചേച്ചി ഇന്ന് ഒരുപാട് സുന്ദരി.. സാരി നല്ല clr combo 👌🏻👌🏻👌🏻.... മാങ്ങയിട്ട മീൻ കറിയും superrr.... ചൗ ചൗ ആദ്യമായിട്ടാ കറി കാണുന്നത്. Thanku ചേച്ചീ.... Lots of ❤❤❤❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад +1

    Super fish curry,thoran,vettukadu church,kadal kazhchakal.super vedeo.Thank you mam ♥️♥️🥰

  • @miniravi8369
    @miniravi8369 2 года назад +8

    വെട്ടുകാട് പള്ളി കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം 🙏🙏

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 года назад

    ചേച്ചി ഈ വീഡിയോ കണ്ടിട്ട് കണമ്പ്മീൻ കറിവച്ചതു പോലെ അയല മീൻ കറിവച്ചിട്ടാണ് ഇപ്പോ കമൻസ് ഇടുന്നത്ട്ടോ.
    കറി വച്ചിട്ട് നല്ലതാണ് ട്ടോ. ഉള്ളി, ഇഞ്ചി... മുതലായവ വഴറ്റി ചേർക്കുന്നതാണ് ഈ കറിക്ക് ഇത്രയും രുചി കൂടാൻ കാരണം. എന്തായാലും സൂപ്പർ.
    ചൗ. ചൗ.. വിന് ഞങ്ങൾ ചൊച്ചയ്ക്ക എന്ന് പറയും. ചൊച്ചയ്ക്കയും അധികം പഴുക്കാത്ത തക്കാളിയും കൂടെ വരുത്തരച്ചു വയ്ക്കാൻ നല്ലതാണ്. !
    പള്ളിയും, കടലും ചേച്ചിയും.. 👌👌👌❤️🙏

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад +1

    👌saree blouse beautiful nalla chercha.❤️

  • @juleejose5026
    @juleejose5026 2 года назад

    Hello mam super anatto
    Aa steal pathrathil kazhikkana kandappol valya santhosham.
    Njanum steel pathrathilanu kazhikkanathu
    Palliyum super

  • @devikamp
    @devikamp 2 года назад +1

    Maam..maaminte inganeyulla vlog kaanunnathu manassinu sherikkum santhosham nalkunnavayaanu..orupadu sneham..

  • @manjushiju9115
    @manjushiju9115 2 года назад

    അടിപൊളി ആയിട്ടുണ്ട് ചേച്ചി.. കണമ്പു കറി super. ആ തോരൻ ഞാൻ വെച്ചിട്ടില്ല ഇനി വെച്ചു നോക്കാം. പിന്നെ വെട്ടുകാട് പള്ളി യിൽ പോകണം. Tvm വരുമ്പോൾ ഒക്കെ അമ്പലങ്ങളിൽ ആണ് പോകുന്നത്. ഇനി അവിടെ പോകണം.
    പിന്നെ ബീച്ച് ohhhhh superrrr എനിക്ക് ഒരുപാട് ഇഷ്ടം ആണ്, ചേച്ചി പറയുമ്പോലെ ഒരിക്കലും മടുക്കില്ല എത്ര കണ്ടാലും. 💕💕💕😘😘😘😘😘എന്തായാലും അടിപൊളി... 🤗🤗🤗🥰🥰🥰

  • @ambilishajina7224
    @ambilishajina7224 2 года назад

    ഹായ് ചേച്ചി മനസ്സിന് കുളിർ മയേകുന്ന കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കു ന്നു

  • @soniyaprasanth209
    @soniyaprasanth209 2 года назад +3

    കൈ ഇറക്കമുള്ള ബ്ലൗസ് ഇട്ട് മാം നെ കാണാൻ നല്ല ഭംഗി ❤️😍😍😍😍

  • @girijarajannair577
    @girijarajannair577 2 года назад

    Super
    Njanum Mam ne pole Cooking enjoy cheyyynna all ani
    Mam ne nerrittu kandu parichayappedanonnu agrahamund enikku

  • @sithararobert6849
    @sithararobert6849 2 года назад

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട്.എനിക്ക് ഒരുപാട് ഇഷ്ട്ടം annu ചേച്ചിയെ.അത്യാവശ്യം പാചകം ഇഷ്ട്ടപെട്ട ചെയ്യാറുമുണ്ട്

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 2 года назад

    Innethe saryiyum Blouse nde stichingum. Adipoli kuduthal sundariyayittundu 👍❤️❤️❤️❤️❤️❤️❤️

  • @aparnadileep7344
    @aparnadileep7344 2 года назад +2

    മീൻകറി കണ്ടപ്പോൾ കൊതിവരുന്നു 👌🏻പള്ളിയും കാര്യങ്ങളും മനസിലാക്കി തന്നതിൽ വളരെ സന്തോഷം 👍🏼💕

  • @ffjkr6650
    @ffjkr6650 Год назад

    ചേച്ചിയുടെ വീഡിയോകൾ എനിക്ക് ഒത്തിരി ഇഷ്ടമാ

  • @anilaharilal1391
    @anilaharilal1391 2 года назад

    adipoli
    njan ippam lachunte resippi Anu follow cheunnathu
    iam happy
    tenson kuranju tku

    • @LekshmiNair
      @LekshmiNair  2 года назад

      Ishtapettu ennu arinjathil orupadu santhosham dear ♥️ lots of love 🥰

  • @ramsathsaifudeen4229
    @ramsathsaifudeen4229 2 года назад +1

    ഇന്നത്തെ ഡ്രെസ്സിൽ സൂപ്പർ കൈ നീളം ഉള്ള ബ്ലൗസ് ആണ് നന്നായി ചേരുന്നത്

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 года назад +1

    Mam lunch combo super and amazing കൊതിപ്പിക്കുന്ന video ഒന്നും പറയാനില്ല mam ഉണ്ടാകുന്ന recipes എല്ലാം variety recipes super. Mam സാരിയും സുന്ദരിയായിടൂ ഉണ്ട്

  • @Priya_12352
    @Priya_12352 2 года назад

    ente kunju nalu muthal pokuna oru stalam beautiful positive vibe

  • @mareenareji4600
    @mareenareji4600 2 года назад +1

    മാം ൻ്റ് വീഡിയോ കളിൽ നിന്നും തിരുവനന്തപുരം ഇപ്പൊൾ കോട്ടയംകാരി ആയ എനിക്ക് വല്ലാത്ത ഒരു ആഗ്രഹം ആയി മാറി......ഒരിക്കൽ ഞാനും അവിടെ വരും.പിന്നെ എല്ലാറ്റിനും ഒരു സമയം ഉണ്ടല്ലോ അല്ലെ........💓💓 ചരിത്ര പ്രസിദ്ധമായ വെട്ടുകാട് പള്ളി കാണിച്ചതിന് ഒത്തിരി നന്ദി 💕

  • @soniajohn5110
    @soniajohn5110 2 года назад +1

    മാജിക്‌ ഓവൻ കണ്ടു. മസാല ചായ അപ്പൊത്തന്നെ ഉണ്ടാക്കി 🥰. സൂപ്പർ ആയിരുന്നു. ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരം 👌👌

  • @jayaasok1912
    @jayaasok1912 2 года назад

    Supper food mam njan ozhichucurry undaki supper ayirunnu thanku mam god blessyou

  • @soniavs8045
    @soniavs8045 2 года назад

    Njan innale poirunnu mam 11 nov ulsavam aanu athinte orukkangal tudangi super vlog

  • @shobhashobha9057
    @shobhashobha9057 2 года назад +1

    enthu aagrahichalum athokkeyum easso tharatte ennu prardhikkunnu.... because you are the BEST dear 😘❤️🙏

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 года назад

    ഹായ് ചേച്ചി, ഞാൻ ഇന്ന് സോയ കറി ഉണ്ടാക്കി 👌👌👌ആയിരുന്നു ഒരു മട്ടൻ കഴിച്ച പോലെ തോന്നി. ഷഷ്ടി വൃതം ഉള്ളത് കൊണ്ട് ഈ കറി വച്ചു. പിന്നെമാങ്ങയും. തക്കാളിയും. കുടൻപുളിയും എല്ലാം കൂടി ആയപ്പോൾ പുളി അല്പം കൂടില്ലേ. എന്തായാലും ആഴി മലയിലും, വെട്ടുകാട് പള്ളിയിലും ബീച്ചിലും എല്ലാം ഞങ്ങളെ കൂടെ കൊണ്ടു പോയതിൽ ഒരുപാട് സന്തോഷം ♥❤❤❤❤❤ചേച്ചി

  • @valsalapvalsala.p4682
    @valsalapvalsala.p4682 2 года назад +10

    അടപ്പിന് എന്തിനാ ചരട് കെട്ടിയി ടുന്നത് നോബ് വാങ്ങാൻ കിട്ടുമല്ലോ

  • @abdulhadhi4327
    @abdulhadhi4327 2 года назад

    Chechi ith polulla nadan karikal. Cheyyunnath. Valare santhosam

  • @krinsiskitchen3740
    @krinsiskitchen3740 2 года назад

    maalaan enna nu ithinu njangal praya
    very testy mean. maminte preparetion koodiyayal sema

  • @shobhareghunath5769
    @shobhareghunath5769 2 года назад +1

    Beautiful nalla anubhangal

  • @deepajustin3116
    @deepajustin3116 2 года назад

    Vettukad church kandathil valiya santhosham🙏🏻🙏🏻🙏🏻

  • @jincymathew9687
    @jincymathew9687 2 года назад

    When did you visit this place.actually I visited this place on last 24th October.

  • @sreevidhya814
    @sreevidhya814 2 года назад

    Chechi njan chow chow parippu ettu curry vekkarund Nalla Tasta but thoran vechittilla Eni try cheyyum

  • @salinir5692
    @salinir5692 2 года назад +3

    Your preparations are amazing and quantity is also less which means you prefer healthier life.

  • @shobhasoman7118
    @shobhasoman7118 2 года назад

    Super meen kari mam undakiyath maminte sari nalla bhangi🥰🥰🥰👌🙏

  • @sumamsumam320
    @sumamsumam320 2 года назад +1

    Mam ഒരു പള്ളിയിലേക്ക് പോകുന്നത് ആദ്യമായിട്ടാ കാണുന്നത്... 😊👍🥰🥰🥰

  • @Avya39
    @Avya39 2 года назад

    Hi mam ഞാൻ ആന്റിയുടെ മിക്കവാറും vediosum കാണാൻ sramikkarund ഇഷ്ടവുമാണ് കുക്കിങ് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ അതുപോലെ ബ്യൂട്ടി vlogsum കാണാൻ ശ്രമിക്കാറുണ്ട് ഇപ്പൊ ഞാൻ ഉപയോഗിക്കുന്ന സൺസ്‌ക്രീനും മോയ്സ്ചറൈസറും അത്ര പോരെന്നു എനിക്ക് തോന്നുന്നു സെറം ഞാൻ ഉപയോഗിച്ചിട്ടില്ല അത് ഇനി മുതൽ ഉപയോഗിക്കണം എന്റേത് oil skin ആണ് അതിന് plum ന്റെ സെറം mam ചെയ്തിട്ടില്ലേ അത് ഉപയോഗിച്ചൂടെ എനിക്ക് നല്ലൊരു മോയ്സ്ചറൈസറും സൺസ്‌ക്രീനും സെറവും പറഞ്ഞു തരോ. കുറച്ചു മുൻപ് mam എല്ലാം കൂടി അടങ്ങിയ സ്കിൻ കെയർ പ്രോഡക്റ്റിന്റെ kitt കാണിച്ചില്ലേ plumnte ആണെന്ന് ആണ് എന്റെ ഓർമ അത് യൂട്യൂബിൽ കാണുന്നില്ല അതിൽ എല്ലാം കൂടി അടങ്ങിയ kitt ആണോ എന്താണെങ്കിലും എനിക്ക് ഒന്ന് പറഞ്ഞു തരോ

  • @anuramesh525
    @anuramesh525 2 года назад +2

    Super lunch recipes, dear Maam!👌😍🥰♥️💖. Vettukaadi palliyum, beachum kaanichu thannathinu valare thanks, Maam!🥰😍😊💖💖

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +3

    Love you chechiii ❤ ❤ ❤
    സോയ കറി വച്ചു. 👍👍. ഇറച്ചി
    ഇല്ലെങ്കിലും നല്ല രുചി ആയിരുന്നു 😍😍. മീൻ തേങ്ങാ പാൽ ഒഴിച്ച കറി 👌👌

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад

    Mam Chau Chau olan vekkum... Kanamb meen mullet ano... I also like fish very much...
    Simple lunch in steel plate..oru pongachavum kanikkatha Mam....

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    Super lunch madam ....
    Enikum orupadu karikalonnum venda meen curry uum fry yum undengil dharalam

  • @AJ-zk3ei
    @AJ-zk3ei 2 года назад +1

    ഞാൻ strict vegetarian ആണ്. അതുകൊണ്ട് lunch items nu കമൻ്റ് ചെയ്യുന്നില്ല😄😄😄.
    ലക്ഷ്മി ma'am നേ വളരെ ഇഷ്ടാണ് ❤️
    ബീച്ചും ഇഷ്ടായി ട്ടോ

  • @sindhuk.r7301
    @sindhuk.r7301 2 года назад +1

    ചേച്ചി അടിപൊളി ഇന്ന് കാണിച്ച ലഞ്ച് പിന്നെ വെട്ടുകാട് പള്ളിയും lu ചേച്ചി 🥰🥰🥰🥰

  • @smithaniranjana3753
    @smithaniranjana3753 2 года назад +2

    Vettukadu palli kanan sathichathil Santhosham ❤️👍

  • @elizabethsuresh417
    @elizabethsuresh417 2 года назад +1

    Mam thank you so much for showing us the church

  • @minig3139
    @minig3139 2 года назад +1

    Chechi , mouthwatering dishes adipoli . Beach and church is so beautiful to see thank you chechi .

  • @reenaunni6422
    @reenaunni6422 2 года назад +1

    നല്ല ഭംഗി ആ സാരി ഉടുത്ത് 💕👍💕🥰

  • @ambikanair7026
    @ambikanair7026 2 года назад

    Hi madam, nadan lunch super church kanan kazhinjathil happy thank you for sharing this video👍👍❤❤

  • @ratheeshratheesh1906
    @ratheeshratheesh1906 Год назад

    Ippo video kanunillalo chechi.. God bless u..

  • @priyajagan3024
    @priyajagan3024 2 года назад

    Hai chechiii മീൻ കറി വെച്ച് നോക്കാം... സാരി യും ബ്ലൗസ് ഉം 👌👌👌🥰

  • @sunitanair6753
    @sunitanair6753 2 года назад +4

    Yummy delicious lunch 😋... Beautiful Church and the beach super... Nature at it's best 👍💥💖💙🧡💚🤤❤️😍🏖️⛱️

  • @kalal90
    @kalal90 2 года назад

    കണമ്പ് മീൻ കറിയും fryum super

  • @praveenl9655
    @praveenl9655 2 года назад +4

    Church is beautiful. Nice vlog chechi ❤

  • @rajithamolpr2446
    @rajithamolpr2446 2 года назад

    അടിപൊളി ആയിട്ടുണ്ട് mam lunch, ചൗ ചൗ ഈ പേര് ആദ്യമായിട്ടു കേൾക്കുവാ ഞങ്ങൾ സൊചക്ക ചൊച്ചക്ക എന്നൊക്കെയാ പറയുന്നത്, എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. പല സ്ഥലങ്ങളും കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം 🥰🥰

    • @LekshmiNair
      @LekshmiNair  2 года назад

      Othiri santhosham sneham dear 🥰🤗thank you so much for all your loving support ❤️ 🙏

  • @anniesabu6001
    @anniesabu6001 2 года назад

    ചേച്ചി വെട്ടുകാടുപള്ളി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. കാണിച്ചു തന്നതിന് ഒരു പാടുനന്ദി. എന്നെങ്കിലും വരണം എന്ന് ആഗ്രഹമുണ്ട്. സന്തോഷം.❤️❤️

  • @thomasdinson6075
    @thomasdinson6075 2 года назад +1

    എല്ലാ വീഡിയോയും കാണാറുണ്ട്🥰🥰🥰🥰

  • @meenamanoharan8001
    @meenamanoharan8001 2 года назад +13

    Very yummy combo 😍😍😍 Can you please show more recipes of chow chow

  • @geethakumarig238
    @geethakumarig238 2 года назад +1

    ഒരു പാട് ഒരു പാട് ഇഷ്ടമായി ചേച്ചി

  • @shynicv8977
    @shynicv8977 2 года назад +5

    ഞാനും മിക്കവാറും പോകാറുണ്ട് വെട്ടുകാട് പള്ളിയിൽ 🙏🙏🙏🙏😍😍😍

  • @antonyabilash4186
    @antonyabilash4186 2 года назад

    Veruthe kandirikkan thane enthu rasama sweet voice 😘😘😘

  • @aryasuresh.c6898
    @aryasuresh.c6898 2 года назад

    Innathe magic oven ile masala chai super aayrunnu inn evening try cheyyum sure♥️

  • @finisusan7088
    @finisusan7088 2 года назад +1

    ഇന്നത്തെ vlog ഒരുപാട് ഇഷ്ട്ടം ആയി
    ഞാനും ഇന്ന് കണമ്പ് കറി ഉണ്ടാക്കി 💞💞
    പിന്നെ Beach എനിക്കും ഇഷ്ട്ടമാണ്
    Mam you're Soo Lucky 😍
    ഇഷ്ട്ടം ഉള്ള സ്ഥലത്തു പോകാമല്ലോ
    Love you Mam 😘😘

    • @LekshmiNair
      @LekshmiNair  2 года назад +1

      Love you too dear 🥰🤗

  • @remyapremjith4430
    @remyapremjith4430 2 года назад

    Anumolum koode kazhikunakanumbo bayankara santhoshanu

  • @suvidya7955
    @suvidya7955 2 года назад

    Superb video mam🥰. Church👌🙏. Saree👌👌👌, nice combination

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +1

    Lunch recipes, scenic beauty of t church, beach all make those vlog beautiful ❤️❤️

  • @binucherian7194
    @binucherian7194 2 года назад +3

    എന്നും ഡ്യൂട്ടി കഴിഞ്ഞു വന്നാൽ maam ന്റെ പുതിയ updation ഉണ്ടോ എന്ന് നോക്കും ഉണ്ടെങ്കിൽ happy എന്നിട്ട് അപ്പൊ കാണില്ല 🥰(ഞാൻ അങ്ങനെ യാണ് ഇഷ്ടം ഉള്ള food പെട്ടന്ന് കഴിച്ചു തീർക്കില്ല )പിന്നെ food kazikkumbol പതിയെ പതിയെ കാണും 🥰🥰 t̤h̤e̤e̤e̤ṳm̤b̤o̤l̤ v̤i̤s̤h̤a̤m̤am ആകും 😢. Natural ആയ പച്ച യായി പറഞ്ഞാൽ യാതൊരു ഗോഷ്ടി കൾ ഇല്ലാത്ത...... 😘l̤എന്നും എപ്പോഴും ഇഷ്ടം.. അറിയല്ല എന്താ പറയുക hw to express my respect.... 😘😘You are so honarable, you are my inspirationl😍😍😍

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear for your loving words of appreciation ❤️ feeling so happy..vakkukalku appuramanu a feeling 🥰🤗 sneham mathram 🥰🙏

    • @ananyaathulyasvlogs9385
      @ananyaathulyasvlogs9385 2 года назад +1

      ഞാനും വർക്ക്‌ കഴിഞ്ഞു വന്നു night ബെഡിൽ കിടന്നു വീഡിയോ കാണും. Ln vlog എന്തു feel ആണെന്ന് അറിയോ, അറിയാതെ ഞാൻ ഉറങ്ങും 🥰🥰🥰

  • @sujathaunni7511
    @sujathaunni7511 2 года назад +4

    Beautiful video.Waiting for ur videos daily.gets positive vibes when I see ur video.🥰👌

  • @hishamhishumon6919
    @hishamhishumon6919 2 года назад

    ഞാൻ എന്നും കാണും
    കാണാൻ പറ്റാത്ത സമയത്തു ഡൗൺലോഡ് ചെയ്യും

  • @anithasathyadevan872
    @anithasathyadevan872 Год назад

    രൂചി കാണുമ്പോൾ തന്നെ അറിയാം

  • @bindu1503
    @bindu1503 2 года назад

    Lunch super,kadal kanumbol nammal kochu kuttikale pole aavum.beachil pokunnath eppozhum eshttamanu , love from Pune

  • @rajanijayan9606
    @rajanijayan9606 2 года назад +1

    വെട്ടുകാട് പള്ളി.വിശദീകരണവും ,കടൽ കാഴ്ചയും വളരെ രസകരമായ കാഴ്ച തന്നെ ആയിരുന്നു.nice vlog🌷💞👍

  • @rubysasikumar153
    @rubysasikumar153 2 года назад

    മാം chow chow എന്ന പറയുന്ന ഈvegetable ഇവിടെ (ബാംഗ്ലൂർ) സുലഭമായി കിട്ടാറുണ്ട്. ഞങ്ങൾ ബാംഗ്ലൂർ കത്തിരിക്ക എന്നും പറയും.എന്തായാലും അടി പൊളി Launch combo

  • @jazminesaleem2985
    @jazminesaleem2985 2 года назад

    Enikenda reply idathathu kurenalayi iñathe sari supr chechi

  • @deejasuresh8541
    @deejasuresh8541 2 года назад

    Hai mam vdos epozhum kanarund oru pad ezhtamanu mamine 🥰🥰🥰 ennathe sari super anu light sari anu kooduthal nallath pinne full sleeve anu maminu kooduthal cherunath 😍😍love u lottt

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад

    Nannayittunde 👍

  • @nononsense9655
    @nononsense9655 2 года назад

    Pretty seascape.

  • @swapnadaniyan1873
    @swapnadaniyan1873 2 года назад +1

    Nice vlog Chechee. Thanks for sharing variety recipies...Vettukad church n its scenic beauty. ,really Superb...👌❣️❣️❣️❣️

  • @vasudevan3379
    @vasudevan3379 2 года назад

    Beautiful episode dress is super 👍❤️❤️❤️🌹🌹🙏🏻🙏🏻

  • @shinybinu6154
    @shinybinu6154 2 года назад

    Kanambu meen palu curry is very popular .. among..ernakulam

  • @pickpocket7695
    @pickpocket7695 Год назад +1

    ഇങ്ങനെ കൊതിപ്പിക്കല്ലെ മേഡം 😋😘

  • @nalininambiar5122
    @nalininambiar5122 2 года назад +1

    Super super presentation and the place is very beautiful 😍

  • @sasikala1846
    @sasikala1846 2 года назад

    Super lunch ma'am
    parvathy ennu varum waiting for children

  • @jessythomas561
    @jessythomas561 2 года назад

    Mam paranja pole kuzhacha kappayum koode venamairunnu 😋 yummy 😋

  • @deepasaji5989
    @deepasaji5989 2 года назад +1

    Hi chechi,kunju makkal okke vanno.super video

  • @leelasdaughter
    @leelasdaughter 2 года назад +2

    Adipoli lunch and adipoli evening beach vibe👌 beautiful chruch..chechi u have reduced ur weight alot and looking gorgeous in this saree.adipoli colour combination 👌. Happy to watch you playing in beach😍 love you chechiiii ❤️ looking so beautiful 😍

  • @manjulaedluri5811
    @manjulaedluri5811 2 года назад

    Super dishes and super kadal and palli

  • @divyasnair5920
    @divyasnair5920 2 года назад

    Air fryer ഉണ്ടല്ലോ,🤔🤔 അപ്പോൾ ഒരു റെസിപ്പി pradekshikunnu😇😇😇😇. Sari-madurenu വാങ്ങിയതല്ലേ 🥰🥰

  • @sheebapereira8753
    @sheebapereira8753 2 года назад +2

    Ohhh enithinea eganea kodipichea Lachuuu 😋

  • @shantyprince5247
    @shantyprince5247 2 года назад

    Good Thank you

  • @binduramadas4654
    @binduramadas4654 2 года назад +3

    Nadan lunch adipoli very beautiful vlogs 👌🙏😍

  • @meghabiju8632
    @meghabiju8632 2 года назад

    Nalla sareee........sundari....ayitunde ...chechi.....pinne aa moolipatte adipoli....😍...nalla lunch.....chechide.. ee...nishkalanga...manasa...njangade ishtam....love you chechi....innathe video ...adipoli......🥰🥰🥰

  • @sujaremanan6108
    @sujaremanan6108 2 года назад

    Ee vegitable nu sqash ennum parayum