Night Vigil | Part-03 | ഇപ്പോഴുള്ള അവസ്ഥ കർത്താവിനോട് പറയാം Deliverance Prayer | JULY 2024 ShalomTV

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #shalomtv #shalomtvlive
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp

Комментарии • 198

  • @metildaaugustine5573
    @metildaaugustine5573 21 день назад +13

    ഈശോയെ 'മക്കൾ ഇല്ലാത്തവരെയും വിവാഹ തടസ്സങ്ങൾ ഉള്ളവരെയും ജോലി ഇല്ലാത്തവരെയും അനുഗ്രഹിക്കണമെ

  • @Valsamma-by8em
    @Valsamma-by8em 21 день назад +14

    ഈ ശോയെ എൻ്റെ മകൻ സഖറിയായ്ക്ക വിശുദ്ധ കുർബ്ബാനയിൽ വിശ്വാസം ഉള്ള ഒരു മകളെ ഭാര്യയായി നൽകിയനുഗ്രഹിക്കണമേ

  • @aneymathew8842
    @aneymathew8842 21 день назад +7

    ഈശോയെ.. ഇന്ന്‌ കടത്തിൽ.. ജപ്തി കേസ് വന്നിരിക്കുന്ന 2 കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @nancysanil5625
    @nancysanil5625 21 день назад +4

    ഈശോയെ..... രോഗ ത്തിൽ നിന്നും പൂർണ സൗഖ്യം തരണേ.. ശരീരത്തിൽ കാൻസർ ന്റെ ഒരംശം പോലും കാണല്ലേ.. സർജറി ഇല്ലാതെ തൈറോയ്ഡ് മാറണെ.. 🙏ശരീരത്തിന്റെ അകത്തുള്ള എല്ലാ മുഴകളും അങ്ങയുടെ ശക്തിയിൽ മാറിപോകണമേ.. എന്റെ അപ്പാ.. മനസ്സ് തകരാതെ നോക്കണേ എന്റെ അപ്പാ..... 🙏🙏

  • @aneymathew8842
    @aneymathew8842 21 день назад +4

    അപ്പാ.

  • @remyajobin6445
    @remyajobin6445 21 день назад +6

    ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ മേൽ പരിശുദ്ധൽമാവിനെ അയക്കണമേ അവരെ ജ്ഞാനം കൊണ്ട് നിറയ്ക്കണേ 🙏🙏

  • @bijugeorge7682
    @bijugeorge7682 21 день назад +5

    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 21 день назад +3

    ഈശോ നാഥാ മകൻ്റെ അയർലൻ്റ് വർക്ക് വിസ എത്രയും വേഗം വരാൻ കൃപചെയ്യണമേ. പാപികളായ ഞങ്ങളോട് കരുണ തോന്നണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @celin3028
    @celin3028 21 день назад +4

    എൻ്റെ ഈശോയെ നിൻ്റെ സ്നേഹത്തിൻ്റെ കരം എൻ്റെ ഭർത്താവി ൻ്റെ മേൽ പതിപ്പി ക്കണമെ

  • @aneymathew8842
    @aneymathew8842 21 день назад +3

    ജീവിത പങ്കാളിയുടെ കഠിന ഹൃദയം.. മാറ്റിത്തരേണമേ... അപ്പാ.. ഇടപെടേണമേ... മോനെ സമർപ്പിക്കുന്നു.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @Valsamma-by8em
    @Valsamma-by8em 21 день назад +2

    ഈശോയെ എൻ്റെ മകൾ നിത്യയ്ക്കും ക്ലാിറ്റസിനും ഒരുക്കുഞ്ഞിനെ നൽകിയനുഗ്രഹിക്കണമേ.

  • @LissyByju-fs6zc
    @LissyByju-fs6zc 21 день назад +2

    ഈശോയെ മക്കൾക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ

  • @minimanoj8315
    @minimanoj8315 21 день назад

    ഈശോയേ എൻ്റെ മകൾക്ക് നടന്നു സ്കൂളിൽ പോവാൻ ശക്തിനൽ കണേ ഈശോയേ എന്നും ഓട്ടോ വിളിച്ചു സ്കൂളിൽ വിടാൻ എനിക്ക് സാധിക്കില്ലന്നറിയാലോ ഈശോ യേ നടക്കാൻ ശക്തിനൽ കണേ

  • @teresashaji4630
    @teresashaji4630 21 день назад +1

    ജീവിതപങ്കാളിയുടെ തൊണ്ടയിലെ അസ്വസ്ഥത മാറ്റി കൊടുക്കണേ 🙏🏻ഈശോയെ

  • @bindu5158
    @bindu5158 21 день назад +3

    ഈശോയെ കണ്ണൻ പറഞ്ഞ പൈസ എനിക്ക് ഇന്ന് തന്നെ കിട്ടനെ ഈശോയെ എന്റെ അവസ്ഥ എല്ലാം അങ്ങേക്ക് അറിയാല്ലോ നാളെ രാവിലെ നല്ല ഒരു വാർത്ത എനിക്ക് കിട്ടനെ പൈസേടെ കാര്യം

  • @aneymathew8842
    @aneymathew8842 21 день назад +1

    ഈശോയെ... എന്നോട് ഇടപെടേണമേ. 🙏🏻🙏🏻🙏🏻

  • @SheelaManu-dn9ij
    @SheelaManu-dn9ij 21 день назад +1

    ഇന്നത്തെ സന്ധ്യാപ്രാത്രയിലെ പ്രാർത്ഥനയിൽ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണ എന്റെ

  • @rejikuriakose7636
    @rejikuriakose7636 21 день назад +1

    ഈശോ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലൂയ.ഈശോ സൗഖ്യം തന്ന നാഗ്രഹിക്കണമേ എനിക്കും ഭർത്താവിനും സൗഖ്യം തരണമേ😭😭😭😭🙏🙏🙏🙏🙏🌹🌹🌹

  • @rosevtroselit9500
    @rosevtroselit9500 21 день назад +1

    പാപിയായ എന്റെതെറ്റ് പൊറുക്കണേ 🙏🏼🌹🌹🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @jollykuriakose4847
    @jollykuriakose4847 21 день назад +1

    Praise the Lord