നമ്മൾ ജനങ്ങൾക്കു വേണ്ടിയാണു അദ്ദേഹം പോരാടുന്നത്...നമ്മളുഅദ്ദേഹത്തോടൊപ്പം ഉണ്ടാകണം . നമ്മുടെ ജീവന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന adv റസ്സൽ ജോയ് സാറിന് അഭിവാദ്യങ്ങൾ🙏👏
sanghi government does not have no actual agenda for protecting human life. They can pass an ordinance in Parliament to decommission and repair older dams. The enthusiasm BJP had shown in Kerala for Sabarimala Issue, they could have done for Mullaperiyar dam. If so, then they could have gained respect and recognition in Kerala state. They are only interested in buying luxurious private jets, building statues, publicity and taking photographs. The India government has invested a lot in Afghanistan for building dams and other infrastructure. But they are not interested in the safety of people in India.
@@trtgohst6170 mullaperiyar pottiyal ...idukki archum pottum....mullaperiyar ann idukkiyekkal danger....periyarum vere oru riverum chernnathann mullaperiyar ...
മുല്ലപ്പെരിയാറിന്റെ പിറകേ പോയാൽ രാഷ്ട്രിയക്കാർക്ക് പലതും നഷ്ടപ്പെടും. പ്രശ്നം അതിവ ഗുരുതരമാകുമ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള പ്രസ്താവനകളുമായി പ്രത്യക്ഷപ്പെടും...
മനുഷ്യജീവിതം സംരക്ഷിക്കുന്നതിനുള്ള യഥാർത്ഥ അജണ്ട സംഘി സർക്കാരിനില്ല. പഴയ ഡാമുകൾ ഡീകമ്മിഷൻ ചെയ്യാനും നന്നാക്കാനും അവർക്ക് പാർലമെന്റിൽ ഒരു ഓർഡിനൻസ് പാസാക്കാം. ശബരിമല വിഷയത്തിൽ ബിജെപി കേരളത്തിൽ കാണിച്ച ഉത്സാഹം മുല്ലപ്പെരിയാർ അണക്കെട്ടിന് വേണ്ടി ചെയ്യാമായിരുന്നു. അങ്ങനെയെങ്കിൽ, അവർക്ക് കേരളത്തിൽ ബഹുമാനവും അംഗീകാരവും ലഭിക്കുമായിരുന്നു. ആഡംബര സ്വകാര്യ ജെറ്റുകൾ വാങ്ങുന്നതിനും പ്രതിമകൾ നിർമ്മിക്കുന്നതിനും പ്രചാരണം നടത്തുന്നതിനും ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിനും മാത്രമാണ് അവർക്ക് താൽപര്യം. അണക്കെട്ടുകൾ നിർമ്മിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ സർക്കാർ ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയിൽ അവർക്ക് താൽപര്യമില്ല.
ഡാമുകൾ ദാ എന്ന വേഗത്തിൽ തകരുന്നത് കാണുമ്പോൾ ആരുടെയും മനസ്സ് തകർന്നു പോകും ഒൻപതു മിനിറ്റിൽ ഒത്തിരി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു nice sharing....
@@praneeshagin1151 അങ്ങനെ യൊന്നും പറയാൻ പാടില്ല,,, ദൈവം എപ്പോഴും നമ്മളെ കൂടെ യുണ്ട്,, പിന്നെ നിങ്ങൾ പറഞ്ഞ ഓരോ ദുരന്തങ്ങളും മനുഷ്യ ന്ടെ കയ്യിലിരിപ്പ് കൊണ്ടും ഉണ്ടാവും ദൈവത്തിന്റെ പരിക്ഷ ണം കൊണ്ടും ഉണ്ടാവും,,, ദൈവം രക്ഷിച്ചിട് തന്നെ യാണ് നമ്മളൊക്കെ ജീവിച്ചിരിക്കുന്നദ്,,, ഓരോ നിമിഷവും രക്ഷിക്കുന്നുണ്ട്,,, അനുഗ്രഹികുനുണ്ട്,,,, മാഷാഅല്ലാഹ്,,, അൽഹംദുലില്ലാഹ്,, നമ്മൾ നന്ദി പറയണം എപ്പോഴും,,,, ok
മുല്ലപെരിയാർ ഡാംമിന്റെ അവസ്ഥ അപ്പോൾ ഇതിനും ഭീകരമായിരിക്കും.. ഇപ്പോൾ 126 or 127 വർഷത്തോളം പഴക്കമുള്ള dam ആണ് കേരളത്തിൽ.. മുല്ലപെരിയാർ ഡാം പൊട്ടാതെ കാത്തോളണേ ഈശ്വര.. 🙏🏻🙏🏻 50 ലക്ഷത്തോളം ജനങ്ങളുടെ ജീവൻ ആണ് ആപത്തിൽ പെടുന്നത് ആർക്കും ഒരാപ്പത്തും വരുത്തരുതേ.. 🙏🏻
മറ്റ് നാടുകളിലെ dam കൾ തകര്ന്നത് കാണുന്ന നമ്മള് മറന്നു പോയ ഒന്നുണ്ട്. 136 ft. സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാര് ഡാം. അതിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാല് ബാധിക്കുന്ന മറ്റൊരു dam ഉണ്ട്. ഇടുക്കി ഡാം. നൂറോ ഇരുനൂറോ അല്ല 2403 ft. ആണ് സംഭരണ ശേഷി. ഇരുനൂറും മുന്നൂറും ഉയരമുള്ള ഡാം തകര്ന്നപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ നമ്മൾ എത്രത്തോളം അപകടത്തില് ആണ് എന്ന് ചിന്തിച്ച് നോക്ക്. 😰
@@amalshelly8441 പേടിക്കണ്ട ..., പേടിച്ചിട്ട് ഒരു കാര്യവുമില്ല !!!! , അനന്തതയിലെ ഈ സൗരയൂഥത്തിൽ ചാഞ്ചാടി, കറങ്ങി, സൂര്യനെ വലം വെക്കുന്ന ഈ ഭൂമി - സുരക്ഷിതമാണെന്നാണോ കരുതുന്നത് ?????, അതുകൊണ്ട് നമുക്ക് വരുന്നിടത്ത് വച്ച് കാണാമെന്നേയ് ...,
@@resh7026 യഥാർത്ഥത്തിൽ മുഴുവൻ തമിഴ്നാട്ടുകാരുമല്ല പ്രശ്നക്കാർ എന്നാണ് അറിയാൻ കഴിയുന്നത്, അവരുടെ എതിർപ്പിന് പിന്നിൽ - തേനിയിലും പരിസരപ്രദേശങ്ങളിലുമായി ഹെക്ടറുകളോളം സ്ഥലം മേടിച്ച് കൃഷി ചെയ്യുന്ന മലയാളികളുൾപ്പടെയുള്ളവർ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.,.,....,
കേരളത്തിലെ 10 ഡാമുകളിൽ നാൻ പോയിട്ടുണ്ട്. CCTV work ഉണ്ടായിരുന്നു. എനിക്ക് ഏറ്റവും Danger ആയി തോന്നിയത് ഇടുക്കി ഡാം അണ്. ഈ ഡാമുകൾ എല്ലാം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്.
അവിടെ മാത്രമല്ലല്ലോ എത്ര ജില്ലകൾ എത്ര ജനങ്ങൾ. ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളു० ഇപ്പോഴേ വെള്ളത്തിനു അടിയിലാണ്. സർക്കാരു० ഉദ്യോഗസ്ഥരു० എന്താണ് മൗന० പാലിക്കുന്നത്. രണ്ടോ മൂന്നോ മഴ പെയ്തു കഴിയുമ്പോഴുള്ള ഭീകരമായ അവസ്ഥ. അപ്പോ ഡാം പൊട്ടിയാൽ 😥
@@ajithjyo2777 ദേ ഇപ്പം തമ്പ്രാന്റെ പുതിയ ഉത്തരവ് കൂടി വന്നിട്ടുണ്ട് മുങ്ങി ചവാൻ പോവുക ആണേലും മിണ്ടാതെ ഇരുന്നോണം മിണ്ടിയാൽ കേസ് എടുത്തു ജയിലിൽ അടക്കുമെന്ന് ഇവന്മാർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ അങ്ങ് കണ്ണൂരും തിരുവനന്തപുരവും അല്ലേ ഡാമിലെ വെള്ളത്തിന്റെ സഞ്ചാരപാതയിൽ താമസിക്കുന്ന നമ്മുക്ക് അല്ലേ നഷ്ടപ്പെടാൻ ഉള്ളു!😥
എന്നിട്ടാണ് ഓരോ ഓരോ ആൾക്കാർ ഇന്ത്യയെ കുറ്റം പറഞ്ഞു നടക്കുന്നത്. കണ്ട രാജ്യങ്ങളെ തോളിൽ എൽക്കുന്നതും അവരെ പോലെ ആകണം എന്നു പറയുന്നതും .good bro ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും നീ പൊക്കി കൊണ്ടു വരണം
സത്യത്തിൽ ഇപ്പൊ മനുഷ്യന് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി..ഇന്ന് പെട്രോളിന് 107 കടന്നു..ചിലവ് കൂടുന്നു എന്നല്ലാതെ വരവ് കൂടുന്നില്ല..ഇങ്ങനെ പോയാൽ ഇനി എത്ര നാൾ കൂടി പിടിച്ചു നിൽക്കാൻ പറ്റും എന്ന് അറിയില്ല.. ഇടുക്കി ഡാം ഒന്ന് പൊട്ടിയിരുന്നു എങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുക ആണ്.. ഈ അഴിമതി വീരൻമാർ ക്കിടയിൽ കിടന്നു ഇഞ്ച് ഇഞ്ചായി ചാവുന്നതിലും നല്ലത് ഒറ്റയടിക്ക് ചാകുന്നതാണ്..
ഒരു ഡാം പൊട്ടുമ്പോൾ മാത്രമേ വേറൊരു ഡാം പണിയാറുള്ളു അതാണ് ചരിത്രം ഡാം ന് എക്സ്പീരിങ് ഡേറ്റ് ഇല്ല അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ മുല്ലപെരിയാർ ഇന്ന് പൊളിച്ചു വേറെ ഡാം പണിഞ്ഞേനെ 👍
ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് ഇത്ര അധികം ഡാം ദുരന്ധം ഉണ്ടായിട്ടും എന്തുകൊണ്ട് ആണോ ആവോ. ഇന്ത്യൽ ദൈവവത്തിന്റെ സ്വന്ധം നാടയ കേരളീത്തിലെ മുല്ലപെരിയാർ പോലെ ഉള്ള ഇത്രയും വലിയ ഒരു ഡാമിന്റെ കാര്യത്തിൽ ഈ അലസത കാണിക്കുന്നത്.
മുല്ലപ്പെരിയാർ ഇനിയും കാര്യമാക്കിയില്ലെങ്കിൽ പൊട്ടും ഉറപ്പാണ് അത് രാത്രിയിൽ എല്ലാരും ഉറങ്ങിക്കിടക്കുന്ന നേരത്താണെങ്കിലോ ❓️ എന്ത് കൊണ്ട് ഒരു സർക്കാരും ഇതിനുവേണ്ടി പ്രായത്നിക്കുന്നില്ല ❓️❓️❓️
നമ്മൾ ജനങ്ങൾക്കു വേണ്ടിയാണു അദ്ദേഹം പോരാടുന്നത്...നമ്മളുഅദ്ദേഹത്തോടൊപ്പം ഉണ്ടാകണം . നമ്മുടെ ജീവന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന adv റസ്സൽ ജോയ് സാറിന് അഭിവാദ്യങ്ങൾ🙏👏
💖😔🥰✨️❤
തീർച്ചയായും ഉണ്ടാകും.... കൂടെ തന്നെ ❤🔥
രസൽ ജോയ് സാർ പറഞ്ഞത് കറക്ട് ആണ് ചില വ്യക്തികളുടെ വാക്കുകൾ ആരും വില കൊടുക്കില്ല പിന്നീട് ഭാവിശത്തു വന്നാലേ പഠിക്കു
വെറുത ഭീതി പരത്തരുത് എന്നല്ലേ നമ്മടെ govt പറഞ്ഞിരിക്കുന്നത്...കേസെടുക്കും😶
Athe samayam kalayanilla iniyekilum nammalororutharum oru thirumanam edukkanam 👍🏾
മുല്ലപെരിയാർ ഡാമിന് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കാം അധികാരികൾ എത്രയും വേഗം ഒരു നടപടി ഉണ്ടാക്കണം 🙏
ഇന്നലെങ്കിൽ നാളെ 😓....ഇനിയും ആരും ഇതിൽ വലിയ importance കൊടുക്കാതിരുനാൾ
നാളെ നമ്മുക്ക് ഇതുപോലെ comment പോലും ഇടാൻ പറ്റൂല 😓😓
ആ ദുരന്തം അകലെയല്ല എന്ന് പലവട്ടം പലരും മുന്നറിയിപ്പ് തന്നിട്ടുണ്ട് !
Venda nadapadi vegam eduthaal nallath
Ath oru 10 yearsinte ullil sambavikum enn ullath 100% sure anu ini ath thadayan ulla time und ennum thonunilla..
Yes
Thumbnail നോട് നീതി പുലർത്തിയ താങ്കൾക്ക് ഒരുപാട് നന്ദി..
😍
ഇതിൽ ഒന്നും അല്ല മുല്ലപെരിയാർ ആണ് ഭീകരം ആയി തോന്നുന്നത്
സത്യം
Idukki potyal
sanghi government does not have no actual agenda for protecting human life. They can pass an ordinance in Parliament to decommission and repair older dams. The enthusiasm BJP had shown in Kerala for Sabarimala Issue, they could have done for Mullaperiyar dam. If so, then they could have gained respect and recognition in Kerala state. They are only interested in buying luxurious private jets, building statues, publicity and taking photographs. The India government has invested a lot in Afghanistan for building dams and other infrastructure. But they are not interested in the safety of people in India.
@@trtgohst6170 mullaperiyar pottiyal ...idukki archum pottum....mullaperiyar ann idukkiyekkal danger....periyarum vere oru riverum chernnathann mullaperiyar ...
😓😓😓
mullaperiyar dam ഓർമ്മ വന്നവർ
Oooh... negative😂😂😌
ഞാൻ
@@aromalm299 corona ano negetive....... 😂😂😂😂😂
Pedippikkalley ponnee
Negative
മുല്ലperyarile വെള്ളം മുഴുവനായും തുറന്നു വിട്ട് ഡാം പുതുക്കി പണിത് ജനങ്ങളുടെ ജീവനു സംരക്ഷണം നൽകണം 😢😢
Samaram cheyyam😂. 😭😭😭😭
@@jojistalks3433 athin enthina than chirikkunne🙄
Eth parayunath pole onnum nadakula, tamizhnadinthe oru kaunakoodi veneme
Ee mazhayude seasonil work nadakulla, athe pole ath panith veran thane varshangal avum
Damil 142 adiyil നിന്ന് 139 ആക്കാൻ കേരള gvnt പറഞ്ഞപ്പോൾ ഒരു തുള്ളി കുറക്കില്ല എന്ന് പറഞ്ഞ gvnt ആണ് തമിഴ്നാട് gvnt
ശരിക്കും നമ്മൾ മനുഷ്യൻ അല്ലെ ഭൂമി നശിപ്പിക്കുന്നദ്
athe elarum parayum nanj onum cheyunilla enn paksh............
Manushyan alle pulle
Aanalloo
കറക്റ്റ്
Athe
ഇങ്ങനെയും സംഭവങ്ങൾ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്... U gave us a great knowledge 💯💯💯💯💯💯💯. Thank U
True
😭
Athe
@@athulyap5221 hi
ഡാം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് പെട്ടന്ന് വരുന്ന ചിത്രം മുല്ലപെരിയാർ ഡാം ആണ്.....
Sathyam
മുല്ലപ്പെരിയാറിന് ഒന്നും സംഭവികല്ലേ എന്ന് പ്രാർത്ഥിക്കാം🙏🏼
പ്രതികരിക്കാം ...
പ്രാർത്ഥിച്ചു അവടെ ഇരുന്നോ....
Namukke Ellavarkkum prarthikkam 😔🙏🙏
@@skyridersrc3644 athe nadaku
@Abbey dam pottiyitt kit kittitt entha kaariyam...
ഡാം തകർച്ച എന്ന് കേൾക്കുമ്പോഴേ മലയാളികൾ മുല്ലപ്പെരിയാർ ഓർത്തുപോകും. ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
സത്യം 😟
@@thusharak7883 👍👍👍
ആദ്യമായി ചാനൽ കാണുകയാണ് പൊളിച്ചു ... ഫുൾ സപ്പോർട്ട് 👌💪💪😍
ആരെ
Njanum
@@gamerszoneyt4685 ee channelina
😌
നാളെയൊരിക്കൽ മുല്ലപെരിയാർ ദുരന്തവും ഇതുപോലെ കാണുന്നവരായിരിക്കും മറ്റുള്ള രാജ്യങ്ങളിലുള്ളവർ... അത് കാണാൻ നമ്മളുണ്ടാവോ എന്നത് കണ്ടറിയണം 🥺🥺
😓
45ലക്ഷം ആളുകളുടെ ജീവൻ നഷ്ടപെടും എന്നറിഞ്ഞിട്ടും മുല്ലപെരിയാർ ഡാം പുതുക്കി പണിയാത്തത് എന്തുകൊണ്ടാണ്
45 lakh sada janagal anu. Nethakanmar ellam safeanu.avarku vendathu karyamaitu kititundu.onnum cheyathirunnal mathi.. allel Sada janagalku manasilakunna karyam avarku manasilakathathu kondano..SC Ku vare manasilai but evidence venam.athu kodukkan gvt kodukunnila
എന്തുകൊണ്ടാണ്
ഈ 45 ലക്ഷത്തിൽ ഞാൻ പെടില്ല എന്ന് നമ്മൾ ഓരോരുത്തരും കരുതുന്നതുകൊണ്ട്
മുല്ലപ്പെരിയാറിന്റെ പിറകേ പോയാൽ രാഷ്ട്രിയക്കാർക്ക് പലതും നഷ്ടപ്പെടും. പ്രശ്നം അതിവ ഗുരുതരമാകുമ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള പ്രസ്താവനകളുമായി പ്രത്യക്ഷപ്പെടും...
Yes correct 45 Alla 50 lakh anu
ഇതൊക്കെ കണ്ടെങ്കിലും മുല്ലപ്പെരിയാർ സംരക്ഷിക്കാൻ വേണ്ട നടപടികൾ വേണ്ടപ്പെട്ടവർ എടുത്തെങ്കിൽ 😭😭😭
മനുഷ്യജീവിതം സംരക്ഷിക്കുന്നതിനുള്ള യഥാർത്ഥ അജണ്ട സംഘി സർക്കാരിനില്ല. പഴയ ഡാമുകൾ ഡീകമ്മിഷൻ ചെയ്യാനും നന്നാക്കാനും അവർക്ക് പാർലമെന്റിൽ ഒരു ഓർഡിനൻസ് പാസാക്കാം. ശബരിമല വിഷയത്തിൽ ബിജെപി കേരളത്തിൽ കാണിച്ച ഉത്സാഹം മുല്ലപ്പെരിയാർ അണക്കെട്ടിന് വേണ്ടി ചെയ്യാമായിരുന്നു. അങ്ങനെയെങ്കിൽ, അവർക്ക് കേരളത്തിൽ ബഹുമാനവും അംഗീകാരവും ലഭിക്കുമായിരുന്നു. ആഡംബര സ്വകാര്യ ജെറ്റുകൾ വാങ്ങുന്നതിനും പ്രതിമകൾ നിർമ്മിക്കുന്നതിനും പ്രചാരണം നടത്തുന്നതിനും ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിനും മാത്രമാണ് അവർക്ക് താൽപര്യം. അണക്കെട്ടുകൾ നിർമ്മിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ സർക്കാർ ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയിൽ അവർക്ക് താൽപര്യമില്ല.
ഡാമുകൾ ദാ എന്ന വേഗത്തിൽ തകരുന്നത് കാണുമ്പോൾ ആരുടെയും മനസ്സ് തകർന്നു പോകും
ഒൻപതു മിനിറ്റിൽ ഒത്തിരി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു
nice sharing....
സെക്രട്ടറിയറ്റ് മുല്ലപ്പെരിയാർ ഡാമിന്റെ സമീപത്തു പണിയണം. ടാം സ്പോട്ടിൽ പണിയും 😎
Correct
Athanu vendath
Correct
Correct
Correct
മണ്ണ് ഉപയോഗിച്ചു ഡാം കെട്ടെ 😂 killaadi തന്നെ 😂😂 edit( thanks for 1k likes🙂)
Banasura Sagar dam
😂
Earth dam
Avante okke thalannu aduthittu aayirikkum 🤭
@@adith628that is the Largest Earthen Dam in India and Second Largest Dam in the asia !
ആ പൈപ്പിലുയുടെ വെള്ളം കടത്തിവിടുന്ന ഡാം ആണ് എനിക്ക് ഭീകരമായി തോന്നിയത് 😲
ഉവ്വോ
ഉവ്വ്
സത്യം
@@shiljovarghese6700 😄😄😄😄
എനിക്കും ...
കേരളത്തിന്റെ അവസ്ഥ ഇതിന്റെയെല്ലാം appuramaan
# സേവ് കേരള #
Arum entha onnum cheyyathe.. Ethonnum kadidum Govt.. Onnum cheyunillallo🥺🥺
നമ്മളെ ഡാമിന്റെ യൊക്കെ അവസ്ഥ എന്താണ്,,,, 😳 ഇതൊക്കെ കണ്ടിട്ട് പേടിയാവുന്നു,,,, 😰😥 അള്ളാഹു വേ കാവൽ ഉണ്ടാവണേ,,,, 😭😭
Ameen
Corona vannu ethrayo manushyar marichu???? Eee video ill kanunna dam okke pottiyappol ethrayo manushyar marichu???. Ivare onnum rekshikkan sramikkatha deyvam nammale engine rekshikkum sahodhari.... nammude okke eswaraviswasam enthanennu ariyumo??? Patti kadikkan varumbo odi rekshapettittu parayum deyvam rekshichathanennu.....
@@praneeshagin1151 അങ്ങനെ യൊന്നും പറയാൻ പാടില്ല,,, ദൈവം എപ്പോഴും നമ്മളെ കൂടെ യുണ്ട്,, പിന്നെ നിങ്ങൾ പറഞ്ഞ ഓരോ ദുരന്തങ്ങളും മനുഷ്യ ന്ടെ കയ്യിലിരിപ്പ് കൊണ്ടും ഉണ്ടാവും ദൈവത്തിന്റെ പരിക്ഷ ണം കൊണ്ടും ഉണ്ടാവും,,, ദൈവം രക്ഷിച്ചിട് തന്നെ യാണ് നമ്മളൊക്കെ ജീവിച്ചിരിക്കുന്നദ്,,, ഓരോ നിമിഷവും രക്ഷിക്കുന്നുണ്ട്,,, അനുഗ്രഹികുനുണ്ട്,,,, മാഷാഅല്ലാഹ്,,, അൽഹംദുലില്ലാഹ്,, നമ്മൾ നന്ദി പറയണം എപ്പോഴും,,,, ok
Aameen
@@haseenat2171 thankal orikkal enkilum africa ill okke poyi nokkanam.... aviduthe janangal kashtappedunnathinte 100 ill oru amsam polum ividuthe janangal kashtappedunnilla.... aviduthe janangalil eriya pankum deyvaviswasikal anu thanum....
Ee പ്രളയസമയത് kanunnavar ndo🙏🏻
Und
yes
Und😔
Und
Allavardem veeteen vellam ekke erngyo
മുല്ലപെരിയാർ ഡാംമിന്റെ അവസ്ഥ അപ്പോൾ ഇതിനും ഭീകരമായിരിക്കും.. ഇപ്പോൾ 126 or 127 വർഷത്തോളം പഴക്കമുള്ള dam ആണ് കേരളത്തിൽ.. മുല്ലപെരിയാർ ഡാം പൊട്ടാതെ കാത്തോളണേ ഈശ്വര.. 🙏🏻🙏🏻 50 ലക്ഷത്തോളം ജനങ്ങളുടെ ജീവൻ ആണ് ആപത്തിൽ പെടുന്നത് ആർക്കും ഒരാപ്പത്തും വരുത്തരുതേ.. 🙏🏻
മറ്റ് നാടുകളിലെ dam കൾ തകര്ന്നത് കാണുന്ന നമ്മള് മറന്നു പോയ ഒന്നുണ്ട്. 136 ft. സംഭരണ ശേഷിയുള്ള മുല്ലപ്പെരിയാര് ഡാം. അതിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാല് ബാധിക്കുന്ന മറ്റൊരു dam ഉണ്ട്. ഇടുക്കി ഡാം. നൂറോ ഇരുനൂറോ അല്ല 2403 ft. ആണ് സംഭരണ ശേഷി. ഇരുനൂറും മുന്നൂറും ഉയരമുള്ള ഡാം തകര്ന്നപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ നമ്മൾ എത്രത്തോളം അപകടത്തില് ആണ് എന്ന് ചിന്തിച്ച് നോക്ക്. 😰
Mullaperiyarinte engineering engane anennu alojichavr indo 🙄
മുല്ലപെരിയാർ ഡാം ന്റെ കാര്യത്തിൽ നിങ്ങൾ ഒരു തീരുമാനം ഉണ്ടാക്കൂ. നമ്മുടെ ജീവന്റെ പ്രശ്നം ആണ്. നിങ്ങൾ അത് പൊട്ടിയിട്ടു വർത്ത ഉണ്ടാക്കാൻ ഇരിക്കുവാണോ
Bro pulli alla dam paniyane
@@vazhagaming5212 njan manasil vijarichath nee parnju😊
@@dilshaddilu9542 thank u broo
Njangakku enthu cheyyan pattum
Aaar🙄🙄🙄
മുല്ലപ്പെരിയാർ petition sign ചെയ്യാത്തവർ വേഗം ചെയ്യൂ. കേരളത്തെ രക്ഷിക്കാൻ നമ്മൾക്ക് ജീവിക്കാൻ വേണ്ടി അതെങ്കിലും ചെയ്യൂ please.
രാഷ്ട്രീയ പാർട്ടികൾ തമ്മി തല്ലാതെ മുല്ലപെരിയാറിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ ഭരിക്കാൻ കേരളം ഇല്ലത്തെ ആകും.126 വർഷം പഴക്കമുള്ള ഡാം ☹️
തുംഗഭദ്ര ഡാമിന്റെ ഒരു ഷട്ടർ തകർന്ന ശേഷം വീഡിയോ കാണുന്നവർ
Njan
🖐️🙁
വീണ്ടും ഞാൻ നല്ല ഒരു you tube channel കണ്ടെത്തി
😍😍😍😍😍
ലോകത്തെ എല്ലാവരയെയും പേടിപ്പിച്ച ഡാം തകർച്ചകൾ എല്ലാം ഞാൻ ഇപ്പഴാ അറിയുന്നതും കാണുന്നതും 😂😥
Njanum😂😂😂
Njnm😂
മുല്ലപെരിയാർ ഇതുപോലെ ഒരു വീഡിയോ ആയി വരരുതേ
Video വരാന് ആരും ഇണ്ടാവാൻ വഴി ഇല 🥲
@@anusreemedias9176 😂😂ohh
ഡാമിന്റെ അടുത്ത് വീട് ഉള്ളവർ കാണരുത് എന്നൂടി വീഡിയോക്ക് മുൻപേ പറഞ്ഞാൽ നന്നായിരിക്കും.
Angne paranjal ellarum kanukaye cheyyoollu
@@sharafiyapk4494 angane kanunnavarane pine kozhappallallo😁
@@TechGuruJiyadpulavar 😁😁
@@TechGuruJiyadpulavar ഏത് ഡമാ
ഏറ്റവും വലിയ ഭീകരത ഒണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു - നമ്മുടെ മുല്ലപ്പെരിയാർ ഡാം ??????,
Igne oke parayathe athinte adutha njngal thamasikunne
@@amalshelly8441
പേടിക്കണ്ട ..., പേടിച്ചിട്ട് ഒരു കാര്യവുമില്ല !!!! , അനന്തതയിലെ ഈ സൗരയൂഥത്തിൽ ചാഞ്ചാടി, കറങ്ങി, സൂര്യനെ വലം വെക്കുന്ന ഈ ഭൂമി - സുരക്ഷിതമാണെന്നാണോ കരുതുന്നത് ?????, അതുകൊണ്ട് നമുക്ക് വരുന്നിടത്ത് വച്ച് കാണാമെന്നേയ് ...,
Thadayan pattunnaathinne munkooti thadayuka thanne venam. Mullapperiyar is getting older. Tamizh nattukar puthiya dam paniyan sammathikkilla, mathurai enna nagaram eeee vellathilanu depend cheyyunnathu. Eee vellam kittathayal avide prashnamakum ennanu avaru parayunnathu. But still enganum aruthathu sambavichal, 30 laksham alkar ottayadiku illathavum. Eeee kanda apakadangalilellam vachu ettavum dayaneeyamaya onnarikum athu.
Ithinte seriousness manassilakkan tamizharku pattunnilla. Bcz avarude alukal marikkunnillallo. Nammude eee sundaramaya pradeshathinte nalloru bhagam pokum. Duranthangal varan enthinanu wait cheyyunnathu . Athinu munne pravarthikkunnathalle budhi, . Safe aya mattoru dam panithal, previous agreement illathakum ennullathanu TN nte pedi, and pani poorthiyavunna vare avarku vellathinu problem varumennanu avar vicharikunnathu. . Aranu nammale help cheyyuka. Dam parishodichu oru chorchayum illa safe anu ennu paranja dam kal thanne avum video yil pottunnathu kanichirikunnathu. Nammude ividem chorchakal adappum parishodanayum OK und but oru orappum parayan pattilla bcz it's too old. Pralayangal oro barshavum koodi varuka. Eniku adikaramundarunnel njan ente Kerala the rakshikan vendi enthum cheythene.
IPO arum anangunnilla dam nte karyathil.. Ente abhiprayathil keraleeyar eee karyathil onnikkanam.(pedikan parayunnathalla, onnum vanilla enna mamasamadanathode alkar ku jeevikanam enna udeshame enikullu)
@@resh7026
യഥാർത്ഥത്തിൽ മുഴുവൻ തമിഴ്നാട്ടുകാരുമല്ല പ്രശ്നക്കാർ എന്നാണ് അറിയാൻ കഴിയുന്നത്, അവരുടെ എതിർപ്പിന് പിന്നിൽ - തേനിയിലും പരിസരപ്രദേശങ്ങളിലുമായി ഹെക്ടറുകളോളം സ്ഥലം മേടിച്ച് കൃഷി ചെയ്യുന്ന മലയാളികളുൾപ്പടെയുള്ളവർ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.,.,....,
@@js307 thamaizharanu major problem. Ividunu kittunna vellamillathe avarku pidichu nikan pattilla. Athanu Dam paniyikkan anuvadikathathu. Ithinoru solution undaya mathiyarunnu
മുല്ല പെരിയാർ ഓർമ വന്നുപോയി... പകച്ചു പോയി ഒരു നിമിഷം....
Banasusara ഡാം wayanad ഇന്ത്യയിലെ ഏറ്റവും വല്യ മണ്ണ് കൊണ്ട് നിർമിതമായ ഡാം കേരളത്തിൽ ആണ് 🥰❤😍ഐഷ്യയിലെ 2ndum ആണ് എന്റെ ഡാം 😍
Indiayil mannukondulla dam valare kiravanu
Ert damadoo
2018ലെ പ്രളയത്തിന് മുൻപ് ഞാൻ ബാണാസുര ഡാമിൽ പോയിരുന്നു. അത് എർത്തൺ ഡാം എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ഭയന്ന് പോയി. മറ്റൊരു മുല്ലപ്പെരിയാർ .
@@devikaammu64 f
@@premnathdevaraj476 പക്ഷെ a ഡാമിന്റെ അടുത്താ ഞങ്ങൾ താമസികുനെ ഇത് വരെ വല്യ prblm onum indayila
സ്കിപ്പ് ...അടിക്കാൻ പോയതാണ് പക്ഷേ കേട്ടിരുന്നു പോയി അത്ര നല്ലതായിരുന്നു വിവരണങ്ങൾ👌🤝👍👏👏👏👏
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️
present my world keral
Present sir 🤣
Appsent😤😂
✋️
Present ✋
മുല്ലപെരിയാർ ഉണ്ടാക്കാൻ പോകുന്ന ആഘാതം. ഇതിനേക്കാൾ ഒക്കെ വലുതാണല്ലോ എന്ന് ഓർക്കുമ്പോഴാ 😥
മുല്ലപെരിയാർന്ന് ഒന്നും സംഭവിക്കലെ.... 🙏
ഇത് കാണുന്ന ബാണാസുരയുടെ അടുത്ത് താമസിക്കുന്ന ഞാൻ പടച്ചോനെ കാത്തോണേ
😂
😁😂😂😂😂😂😂😂allhooo
Safety itinekkal undedo ,bhoogarpha dam alle .pedikkenda ketto
Njanum avide thanneya. Banasura
Wayanad
ഇപ്പൊ ഇതേ അവസ്ഥ ആവാൻ പോവാണ് മുല്ലപെരിയാർ 😭😭അല്ലഹ് പിഞ്ച് കുഞ്ഞുങ്ങൾളും വയസായവരും വയ്യാതെ കിടക്കുന്നഉണ്ട് റബ്ബേ കാത്തു രക്ഷികണേ 😒
മുല്ലപെരിയാർ ന് ഒന്നും സംഭവിക്കല്ലേ😭😭🙏🏻
മുല്ലപെരിയാറിൻ എന്ധെങ്കിലും സംഭവിച്ചാൽ ലോകത്തിലെ ഏറ്റവും വല്ല്യ ദുരന്തതിന് ഇടയാവും കേരളം 🥺🥺
ഞങ്ങളെ കാക്കണേ അള്ളാഹ് 💔
Aameen🥺🥺
മുല്ലപെരിയാർ ഡാം പൊട്ടിയാൽ ഇതിലും ഭീകരം ആയിരിക്കും...
നമ്മുടെ ഇടുക്കി ഡാമിനും ഇതുപോലെ സംബ്ബവിച്ചാലുള്ള
അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്,😢
Angane onnum nadakaathirikkatte
😬😬😬😬 പോടാ...
Nirthi koo neee verthe paran indakkan
🤢🤢🤢pedipikalle. Me stay near mullaperiyar🙄
Mindathiriyada......angane onnum prayalledaa...
നമുക്ക് സുപ്രീംകോടതി വിധി ഉണ്ട് . ഡാം ്് പ്പൊട്ടരുത് ന്ന്.
Mm athukond dam pottulla
Dam suprim kodathi parayunnath kelkkum
😂😂
😅
Damin സുപ്രീം കോടതി, ഹൈ കോടതി എന്നൊന്നും ഇല്ല.. അതിന് പൊട്ടണം എന്ന് തോന്നിയ അത് പൊട്ടും..
@@sreenathcp7515 sarcasm anedo😂
കേരളവും തമിഴ്നാടും ജനങ്ങളെ ജീവൻ വെച്ച് കളിക്കുന്നത് വൈകാതെ ലോകം അറിയും 😥മുല്ലപെരിയാർ
Parayalle machaane
Pedi aavunnu😭
അതിന് സുരക്ഷ ഉണ്ടല്ലോ അത്ര പേടിക്കേണ്ട കാര്യം ഇപ്പോൾ ഇല്ല അത് മണ്ണ് കൊണ്ട് അല്ലല്ലോ പണിതത് ഒന്നും സംഭവിക്കില്ല ...
@@shivakailas4691
50 -70 year ആണ് അത് പണിത ബ്രിട്ടീഷ് കാർ കൊടുത്ത ആയുസ്സ് ഇപ്പോൾ 125 year കഴിഞ്ഞു
@@shivakailas4691 enth suraksha indenn..
50 year expiry date paranja dam onnu 126 years thiganju nilkunu..
Ithil evde suraksha irikane...????
ആർകെങ്കിലും അറിയോ. നമ്മുടെ ഇടുക്കി ഡാം എത്ര വർഷം ആയി
99Year
47 years
Aaaaa
2020 year
48 years dam completed in 1973 february aa masam thanne diversion tunnel plugg cheyith water storing thudangi
അപ്പോൾ മുല്ലപെരിയാർ പൊട്ടിയാലോ
2018തുറന്നപ്പോൾ മഹാപ്രളയം അപ്പോൾ പൊട്ടിയാൽ എങ്ങനെ ഉണ്ടാകും
🙆
❤️❤️👌
Da
Mullaperiyaar pottanam..... Polikkum😂😂🤣🤣🤣
@@alberteinstein8248 Da Dushta 🤣🤣🤣🤣
@@Arjun-ux3gi 😂😂😂😌
@@alberteinstein8248 😂
കേരളത്തിലെ 10 ഡാമുകളിൽ നാൻ പോയിട്ടുണ്ട്. CCTV work ഉണ്ടായിരുന്നു. എനിക്ക് ഏറ്റവും Danger ആയി തോന്നിയത് ഇടുക്കി ഡാം അണ്. ഈ ഡാമുകൾ എല്ലാം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്.
അതാണ് അത്ര ഉറപ്പ്
idukki dam thanne aano mulla periyar dam
@@bijojoel4091 alla
Ethanu valiya dam
മണ്ണ് കൊണ്ട് ഡാം പണിത എൻജിനീര്...😂😂😂
Wayanad Banasura saagar dam. മന്നുകൊണ്ടാണ്
🤣😂
@@naveenms9676 😳
Chirikkanda... Wayanad Banasura sagar dam Asia yile 2 nd largest earth dam aanu
Injineer aanu
*കൊറച്ചും കൂടി വൈകി വീഡിയോ ഉണ്ടാകുകയാണെങ്കിൽ മുല്ല പെരിയാറും ചേർക്കാമായിരുന്നു*
മുല്ലപ്പേറിയറിന്റെ അടുത്ത് ഒരു ക്യാമറ വെച്ചോ ആവശ്യം വരും
അത് കാണാൻ ആരേലും വേണ്ടേ 😁
Voice poli
No😅😅
Super
കൊറച്ചു ഡാം തുറന്നപ്പോൾ തന്നെ വീട് വെള്ളത്തിൽ മുക്കി ഇട്ടേയ്ക്കുവാർന്നു ഇനി പൊട്ടിയാൽ പിന്നെ
യ്യോ ഓർമിപ്പിക്കല്ലേ പൊന്നേ...😬😬😬
Chettante voicesum super annu🤗
Yyy iii
മുല്ലപെരിയാർ ഈ ഡാമുകളുടെ കൂട്ടത്തിൽ പെടാതിരിക്കട്ടെ
അള്ളാഹു എല്ലവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲
മുല്ലപെരിയാർ ഇടുക്കി ഡാമുകളുടെ താഴെയുള്ള സ്ഥലത്ത് താമസിക്കുന്ന പാവം ഞങ്ങളുടെ അവസ്ഥ!😔
അവിടെ മാത്രമല്ലല്ലോ എത്ര ജില്ലകൾ എത്ര ജനങ്ങൾ. ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളു० ഇപ്പോഴേ വെള്ളത്തിനു അടിയിലാണ്. സർക്കാരു० ഉദ്യോഗസ്ഥരു० എന്താണ് മൗന० പാലിക്കുന്നത്. രണ്ടോ മൂന്നോ മഴ പെയ്തു കഴിയുമ്പോഴുള്ള ഭീകരമായ അവസ്ഥ. അപ്പോ ഡാം പൊട്ടിയാൽ 😥
@@ajithjyo2777 ദേ ഇപ്പം തമ്പ്രാന്റെ പുതിയ ഉത്തരവ് കൂടി വന്നിട്ടുണ്ട് മുങ്ങി ചവാൻ പോവുക ആണേലും മിണ്ടാതെ ഇരുന്നോണം മിണ്ടിയാൽ കേസ് എടുത്തു ജയിലിൽ അടക്കുമെന്ന് ഇവന്മാർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ അങ്ങ് കണ്ണൂരും തിരുവനന്തപുരവും അല്ലേ ഡാമിലെ വെള്ളത്തിന്റെ സഞ്ചാരപാതയിൽ താമസിക്കുന്ന നമ്മുക്ക് അല്ലേ നഷ്ടപ്പെടാൻ ഉള്ളു!😥
ഈ വീഡിയോ കാണേണ്ടി വന്നതാണ് ഏറ്റവും ഭീകരമായി തോന്നിയത് 😂
എന്നിട്ടാണ് ഓരോ ഓരോ ആൾക്കാർ ഇന്ത്യയെ കുറ്റം പറഞ്ഞു നടക്കുന്നത്. കണ്ട രാജ്യങ്ങളെ തോളിൽ എൽക്കുന്നതും അവരെ പോലെ ആകണം എന്നു പറയുന്നതും .good bro ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും നീ പൊക്കി കൊണ്ടു വരണം
😂😂
സൂപ്പർ വോയിസ് ഇനിയും നല്ല വീഡിയോ ഇടണം ഞങ്ങൾ കാത്തിരിക്കും
കണ്ണൂർ പഴശ്ശി ഡാമിന്റെ തൊട്ട് താഴെ ഉള്ള ഞാൻ.
😵😵
🤓🤓
Pazhassinte karyathil pedikkandda... athrayum vallya vellam kayariyitt onnum aayilla. Ennu kooranmukk kaaran... opp
@@rishadnaseem2375 😍😍😍veliyembra
Sabhash....🤣👏💥
@@rishadnaseem2375 👏👏😎😎
Vedio kandukond comment vaikkan vannavar👇
Dis like allatto😜
Ff player
ഹലോ കിനെ തരുമോ
പ്ലീസ് പ്ലീസ്
ഇത് കണ്ടിട്ട് നമുടെ മുല്ലപെരിയാർ ഓർമവന്നു പേടി അവുന്ന് 😔😭
Mmal okke chavum🙂
പടച്ചവനെ എന്റെ സഹോദരങ്ങളെ നീ കാത്ത് കൊള്ളേണമേ
Ameen
Aameen
Good video.... thank you
Informative
Timer ഇല്ലാത്ത ബോംബ് ആണ് മുല്ലപെരിയാർ 💯💯
Ippo recommended kittiyavar undo
കേരളത്തിൽ ഒരു ഡാംമും ഇവിടത്തെ സർക്കാർ ഉണ്ടാക്കിയില്ല എന്നതാണ് ഒരു ആശ്വസം........
Appo mullapperiyar okke nthanu
@@btsluvzonejiminbiasedjikoo4497 ath saip udakiyatha
@@btsluvzonejiminbiasedjikoo4497 athokka shayipp ondakiyadha sayippum rajakanmarum ondakiyathi thanna evidullathil valiya dams okka
@@jaiiovlogs6935 okay 😇
Keralathile bhooribhagam damukalum 1947 sesham nirmichathane veruthe thallathe
ലിബിയ .... നമുക്കൊരു ഉണർത്തലാണ്
സത്യത്തിൽ ഇപ്പൊ മനുഷ്യന് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി..ഇന്ന് പെട്രോളിന് 107 കടന്നു..ചിലവ് കൂടുന്നു എന്നല്ലാതെ വരവ് കൂടുന്നില്ല..ഇങ്ങനെ പോയാൽ ഇനി എത്ര നാൾ കൂടി പിടിച്ചു നിൽക്കാൻ പറ്റും എന്ന് അറിയില്ല.. ഇടുക്കി ഡാം ഒന്ന് പൊട്ടിയിരുന്നു എങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുക ആണ്.. ഈ അഴിമതി വീരൻമാർ ക്കിടയിൽ കിടന്നു ഇഞ്ച് ഇഞ്ചായി ചാവുന്നതിലും നല്ലത് ഒറ്റയടിക്ക് ചാകുന്നതാണ്..
Najn aatyamaatitta ee channel kaanunnath polichu
Najn full support aanu ❣️💞❣️👍👍
Ethu onnum kerelathil varathirikatte 👏👏
ഒരു ഡാം പൊട്ടുമ്പോൾ മാത്രമേ വേറൊരു ഡാം പണിയാറുള്ളു അതാണ് ചരിത്രം ഡാം ന് എക്സ്പീരിങ് ഡേറ്റ് ഇല്ല അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ മുല്ലപെരിയാർ ഇന്ന് പൊളിച്ചു വേറെ ഡാം പണിഞ്ഞേനെ 👍
ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് ഇത്ര അധികം ഡാം ദുരന്ധം ഉണ്ടായിട്ടും എന്തുകൊണ്ട് ആണോ ആവോ. ഇന്ത്യൽ ദൈവവത്തിന്റെ സ്വന്ധം നാടയ കേരളീത്തിലെ മുല്ലപെരിയാർ പോലെ ഉള്ള ഇത്രയും വലിയ ഒരു ഡാമിന്റെ കാര്യത്തിൽ ഈ അലസത കാണിക്കുന്നത്.
shabdam orubad ishtamayi eniyum enghaneyulla karyaghalumayi varanam🥰🥰
മുല്ലപ്പെരിയാറിന്റെ കാര്യം ഓർമ വന്നവർ ഉണ്ടോ😫
Good, very great video.. God bless you! I like this video
ഇപ്പൊ കാനുന്നവർ ഉണ്ടോ
Und
ഇതൊക്കെ കാണുമ്പോ മായാമോഹിനിയിലെ ദിലീപിന്റെ ഡയലോഗ് ആണ് ഓർമ്മവരുന്നത് 😲😔🙀
Adedh dailogue
@@sulekhaibrahim5706 ee mullaperiyar ippo aduth onnum pottillann
@@shikha_unni27 ohh
👉4:21 770 FT 😮😯
556 FT യുള്ള ഇടുക്കി ആർച്ച് ഡാം താഴെ നിന്നും മുകളിലേക്ക് നോക്കിയിട്ട് കിളിപോയി അപ്പോൾ ഈ 770 അപാരം 👌
Chetta arum edatha oru sanam irakku😍😍
Uid😂
@@hja4682 ni ff kalikandooo
വിഡീയോ ഇഷ്ടം പെട്ടവർ like addi
ഇങ്ങനെ നമ്മുടെ മുല്ലപെരിയാറിനെയും പറയാതിരിക്കട്ടേ 🙏
എന്റെ ഈശോയെ മുല്ലപെരിയാർ ഡാം പൊട്ടാതെ ഇരുന്നാൽ മതി 🥺‼️
എല്ലാ ഡാമുകളുടെയും ഒഴുക്ക് കാണാൻ അഗ്നി പാർവ്വതത്തിൽ നിന്നും ലാവ ഒഴുകുന്നത് പോലെയാ തോന്നിയത് 😳it's so scary...
ഓരോ അപകടം ഉണ്ടാവുമ്പോ കുട്ടികളെ ആണ് ഓർമ വരുന്നത്... ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ 😕
Don't worry, nothing happen negatively.
ഡാമുകളെ കുറിച്ചുള്ള വിവരം വളരെ നല്ല ചാനൽ
വരും തലമുറക്ക് കാണാൻ ഈ ലിസ്റ്റിൽ കേരളത്തിലെ ഡാമുകൾ ഉണ്ടാകാതെ ഇരിക്കട്ടെ
മുല്ലപ്പെരിയാർ ഇനിയും കാര്യമാക്കിയില്ലെങ്കിൽ പൊട്ടും ഉറപ്പാണ് അത് രാത്രിയിൽ എല്ലാരും ഉറങ്ങിക്കിടക്കുന്ന നേരത്താണെങ്കിലോ ❓️ എന്ത് കൊണ്ട് ഒരു സർക്കാരും ഇതിനുവേണ്ടി പ്രായത്നിക്കുന്നില്ല ❓️❓️❓️
എത്രയും പെട്ടെന്ന് താമസം മാറ്റണം 🙂
Vegam mattiko eppam pottom enn parayan pattilla
ഡാം 999 കണ്ട് പേടിച്ചു മഴവരുമ്പോൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞമോന്റെ 4,5വയസുള്ള ഓർമ്മകൾ
☺️
അങ്ങിനെ ഉള്ള ഒന്നും കുട്ടികളെ കാണിക്കരുത് കേൾപ്പിക്കരുത് i mean negative videos and audios
ഓട്ടയിലൂടെ വെള്ളം തെറിക്കുന്നതാണ് എനിക്ക് ഇഷ്ട്ടപെട്ടത്
Ee dhuranthangalo🙄 Ishtapettannoo
Entha ante udhesam??
വെറായിറ്റി അല്ലെ😬
🙌🙌
ഓട്ടയിലുടെ വെള്ളം തിരിക്കുന്നത് കാണണോ 😋😁
Oru paad arivukal kitty thank you so much 🙏 ellavareem dhaivam kaakkatte
ഇടുക്കി ഡാം 126 വർഷം
രസമായി തോന്നിയത് aa ഓട്ടയിലൂടെ വെള്ളം വരുന്നത് കാണാനാണ്
Yanikkum
@@anupriyasuresh5012 ini njaanum muzhuvan kaanande 😁
@@anupriyasuresh5012 1:55
@@anupriyasuresh5012 6:34
മുല്ലപ്പെരിയാർ ഡാമിന് ഒന്നും പറ്റല്ലേ🙏🙏🙏🥺🌹
അപ്പോള് പാലാരിവട്ടം പാലം പണിതത് *VALE* ആണോ 😅😅
😝😝😝
Thug😂
കാവാലം 💪❤
മാഹി ബൈപാസ് പണിത ആൾ ആണ് പണിതെന്ന് തോന്നുന്നു 😄
Ath ഇബ്രാഹിമിൻ്റെ പണിയാ😂