കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളുടെ പിടിയിൽ ഇറാന്‍റെ വ്യോമയാനമേഖല

Поделиться
HTML-код
  • Опубликовано: 18 май 2024
  • കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളുടെ പിടിയിൽ ഇറാന്‍റെ വ്യോമയാനമേഖല
    #iran #Iranpresident #EbrahimRaisi #Helicopteraccident #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 214

  • @shibupaul514
    @shibupaul514 13 дней назад +247

    ഇവരാണോ ഇസ്രായേൽലിനെ മലർത്തി അടിക്കാൻ പോയത് 😂

    • @mech4tru
      @mech4tru 13 дней назад

      😂😂😂 നാടൻ ബോംബ്, മലപ്പുറം കത്തി , ഡ്രോൺ,പിന്നെ ലക്ഷക്കണക്കിന് തീവ്ര വാദി കളും ഉണ്ട്

    • @anpoo614
      @anpoo614 13 дней назад +24

      ഞമ്മന്റെ മീഡിയ one അല്ലെ 😂

    • @savetalibanbismayam7291
      @savetalibanbismayam7291 11 дней назад +6

      Thuooriya 1

    • @juvinjuvin70
      @juvinjuvin70 11 дней назад +6

      അവർ neuclear power ആണ് ഇത്ര ഉപരോധംങ്ങൾക് ഇടയിൽ ആണ് അത് എന്ന് ഓർക്കണം.. Drone technology world class ആണ്

    • @iamamal1869
      @iamamal1869 11 дней назад +12

      @@juvinjuvin70Onn poyeda😂😂

  • @utube4biz
    @utube4biz 13 дней назад +267

    വികസനം നടത്താതെ മതം വളർത്താൻ പോയാൽ ഇങ്ങനെ ഇരിക്കും.

    • @bgmiplays7492
      @bgmiplays7492 13 дней назад +11

      Mammadholikal pnnanum peraanum matre ariyollu...potten kizhikal 😅

    • @shabeerali1256
      @shabeerali1256 13 дней назад +17

      ഏമാന്റെ കാലു നക്കി അഭിമാനം പണയം വെച്ചു വികസിക്കേണ്ട. അതിനേക്കാൾ നല്ലതു മരണം ആണ്. അതു സ്വീകാര്യമാണ്.

    • @nidhun188
      @nidhun188 13 дней назад +47

      ​@@shabeerali1256ആ ഇപ്പൊ മരിച്ചല്ലോ 🤣

    • @kiranrs6831
      @kiranrs6831 13 дней назад +25

      ​@@shabeerali1256 എന്നിട്ട് ഇരവാദം

    • @Aadhu007
      @Aadhu007 13 дней назад

      ​@@shabeerali1256eda ninde aaara mariche ..ninakkendha ithra dhennam..mattu raajyathe parayumpo ninakkendhinaada ithra pollunne

  • @worldisone511
    @worldisone511 13 дней назад +61

    ലെ മീഡിയ മുക്കാൽ... ഇങ്ങനെ ഒന്നും അല്ലല്ലോ ഞങ്ങൾ ഇറാനിനെ കുറിച്ച് തള്ളി വെച്ചേക്കുന്നത് 🥹

  • @robintt1990
    @robintt1990 13 дней назад +122

    പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കിൽ സിവിലിയൻസിന്റെ കാര്യം കഷ്ടം തന്നെ😢

    • @jorahmormont4413
      @jorahmormont4413 9 дней назад

      നേരെ തിരിച്ചാണ്...അവിടെ എവിയേഷൻ മേഖലയിൽ റിസർച്ചിനും ഫണ്ടിങിനും എല്ലാം ആദ്യ priority കൊടുക്കുന്നത് പബ്ലിക് passenger വിമാനങ്ങൾക്കാണ്. ജനങ്ങൾ കഴിഞ്ഞിട്ട് മതി നേതാക്കൾ എന്ന ലൈൻ ആണ്.

    • @robintt1990
      @robintt1990 9 дней назад

      @@jorahmormont4413 എത്രത്തോളം ശരിയാണെന്ന് അറിയില്ല, പക്ഷേ അമേരിക്കരുടെയും മറ്റും ഉപരോധങ്ങൾ അവരുടെ വ്യോമ മേഖലയെ നന്നായി ബാധിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്

  • @RedBook-jx4iv
    @RedBook-jx4iv 13 дней назад +79

    പടച്ചോൻ ഉണ്ടെല്ലോ പിന്നെ എന്തിനു പുതിയtechnology 😂😂

    • @sirajnaina8124
      @sirajnaina8124 13 дней назад

      എടാ പോർക്ക് അള്ളാഹുവാണ് എല്ലാ ടെക്നോളജികളുടെയും നേതാവ്

    • @user-me2py1kb7w
      @user-me2py1kb7w 13 дней назад +6

      😂😂😂

    • @goodkarma4081
      @goodkarma4081 13 дней назад +6

      😂😂😂

    • @Gejdb
      @Gejdb 11 дней назад +3

      ഹമുക്കെ എന്താണ്ടാ അനക്ക്.. ബല്ലാണ്ട് കളിക്കണ്ട അൻ്റെ സുന്നത്ത് നടത്തും..

    • @amal9475
      @amal9475 11 дней назад +1

      മുറിയാണ് അള്ളാക്ക് പ്രെദാനം

  • @brusleeindia7746
    @brusleeindia7746 13 дней назад +29

    Media one :
    തള്ളി മറിക്കുന്നത് ഇങ്ങനെ അല്ലല്ലോ?
    ..😂😂😂😂...

  • @smart123735
    @smart123735 13 дней назад +87

    കയ്യിലിരുപ്പ് നന്നായാൽ ഒരു ഉപരോധവും ഉണ്ടാവില്ല 😂😂

    • @sirajnaina8124
      @sirajnaina8124 13 дней назад

      ലോക പിശാശ് അമേരിക്കയും ശപിക്കപ്പെട്ട ചെന്നായ രാജ്യമായി ജൂത രാജ്യവും ആ ചെന്നായ രാജ്യത്തിന് വേണ്ടി കുഴലൂതുന്ന അമേരിക്കയുടെ യൂറോപ്യൻ വെപ്പാട്ടട്ടി രാജ്യങ്ങളും

    • @Suhailvtlr
      @Suhailvtlr 13 дней назад

      അമേരിക്കയുടെ കയ്യിലിരിപ്പ് സങ്കികൾക്കു എന്നും നല്ലതാണ്..പണ്ട് ബ്രിടീഷുകാർ ഇന്ന് അമേരിക്കൻ സായിപ്പ്

    • @Afzal-su1en
      @Afzal-su1en 10 дней назад

      Oho....nuclear bomb nagasakiyil ittappol oru uprodhavum kandilla..chumma Oro double standard avarkku nuclear undakkam upayogikkam kuzhappamilla ennal baakki aarum undakkan polum paadilla

    • @h-m-88
      @h-m-88 9 дней назад

      Har karbala ke baad Islam jindha rahe gha labhaika yaa Husain ,,

  • @dkn99100
    @dkn99100 13 дней назад +46

    ഇവിടെ കാലാവധി കഴിഞ്ഞ ഒരു ഡാമിന്റെ സ്ഥിതി ഇത് തന്നെ.. ഒരു നാൾ വരും.. ആനാൾ വിധൂരമല്ല😂🫢

    • @ebinjoebin3188
      @ebinjoebin3188 13 дней назад +2

      പേടിപ്പിക്കല്ലേ മുത്തേ ആ കാര്യം മറന്നുപോയതാ 🤣

    • @JMian
      @JMian 10 дней назад +1

      Oh balancing sudu ano

  • @anandnaa
    @anandnaa 13 дней назад +27

    ഇറാൻ ഒരു വികസിത രാജ്യം ആവുന്നത്തിന് തൊട്ടു അടുത്ത് വരെ എത്തിയത് ആണ്, അപ്പോഴാണ് ഇസ്ലാമിക വിപ്ലവം വന്നു മുഴുവൻ പിന്നോട്ട് പോയത്. പക്ഷേ ഇപ്പോഴും ചില മേഖലകൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇൻഫ്ര ഒക്കെ ഉദാഹരണം .

    • @weeeenon
      @weeeenon 13 дней назад

      Islamic revolution destroyed modern Iran

    • @JitzyJT
      @JitzyJT 13 дней назад

      nalla vivaram ullavaranu Iranians...Iran purathu poyal avar nalla nilayilanu......Ividuthe Parsi community athupoleyanu.......... educated and clever.........

  • @MdRafi-es2hw
    @MdRafi-es2hw 13 дней назад +102

    കയ്യിലിരിപ്പ് നന്നായിരിക്കണം കളിച്ചത് ഇസ്രായേലിന്റെ പരിപാലകനോട്, ഇതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട

    • @user-hh9xz7hn8j
      @user-hh9xz7hn8j 13 дней назад +6

      ഇന്ത്യ ❤

    • @naseefm2171
      @naseefm2171 13 дней назад +8

      തൊട്ട അപ്പുറത്തുള്ള ബന്ധികളെ 8 ‘മാസം. ആയി. മോചിപ്പിക്കാൻ കഴിയാത്ത മോസ്സാദ് 😂😂😂

    • @euginesanthosh8917
      @euginesanthosh8917 13 дней назад +2

      True

    • @yesudasanmanjalil3963
      @yesudasanmanjalil3963 13 дней назад +11

      ​@@naseefm2171 ഒറ്റയടിക്ക് മോചിപ്പിച്ചാൽ പിന്നെ എന്തും പറഞ്ഞ് ഗാസ നിലംപരിശാക്കും..? തലയിൽ വെളിവ് ഇല്ലേടെ..?

    • @sirajnaina8124
      @sirajnaina8124 13 дней назад

      ​@@yesudasanmanjalil3963 അമേരിക്കയുടെ കീപ്പ് രാജ്യമായ ജൂത ചെന്നായകളും

  • @user-xb5zo8rb4e
    @user-xb5zo8rb4e 13 дней назад +58

    ജിഹാദ് ഭ്രാന്ത് അല്ലേ...☪️☪️☪️ അനുഭവിച്ചോ 😂😂😂😂😂

  • @Karma1856
    @Karma1856 13 дней назад +13

    എന്നാലും ഇത്രയും പഴയ കോപ്റ്റർ ആണ് പ്രസിഡന്റിന് വരെ 🙄🙄🙄 അപ്പോൾ സിവിലിയൻസ് 🙁🙁🙁

    • @RajeshKumar-ri3hl
      @RajeshKumar-ri3hl 8 дней назад

      സിവിലിൻസ് കഞ്ചാവും പുസ്തകവും 😉😉😉

  • @user-kw5kc7bk2r
    @user-kw5kc7bk2r 13 дней назад +18

    പുതിയ വിമാനം വാങ്ങാൻ ലോക സാമ്പത്തിക ശക്തിയായ മതേതര കേരളം പണം നൽകും😍😍😍😍

  • @bijuthomas8572
    @bijuthomas8572 13 дней назад +37

    നിസ്സാരക്കാരി അല്ലല്ലോ ചൊറിയാൻ പോയത്.. മുസാദ് എന്നാൽ ചുമ്മാ വാ

  • @aspirer6757
    @aspirer6757 13 дней назад +6

    പ്രസിഡന്റ്‌ നു വരെ ആക്രി ഹെലികോപ്റ്റർ... സാധാരണ കാരുടെ അവസ്ഥാ എന്താ ആവോ..

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 13 дней назад +3

    ഞാൻ ഇറാനിൽ പോയത് ഏതോ കാളവണ്ടി യിൽ പോയത് പോലെ യായിരുന്നു

  • @sunil99chandran
    @sunil99chandran 13 дней назад +10

    1958 ലെ ഈ. സമാനവും കൊണ്ടാണോ ഇസ്രായേലിനെ തീർക്കാൻ ഇറങ്ങിയേ. ..

  • @varghesechamakkala123
    @varghesechamakkala123 13 дней назад +32

    ഇതൊന്നും ജിഹാദികൾ സമ്മതിക്കില്ല....😂😂😂

  • @ivinmjose
    @ivinmjose 13 дней назад +25

    തള്ളിനു കുറവില്ല. .

  • @ElephantSoul
    @ElephantSoul 13 дней назад +13

    Good morning 🌄🌄

  • @vineethdhanush3242
    @vineethdhanush3242 12 дней назад +3

    ല് : isrel ഇത് ഇപ്പൊൾ ലഭം ആയല്ലോ 😅

  • @sasikumarsasikumar3371
    @sasikumarsasikumar3371 13 дней назад +4

    അണുവായുധം കയ്യിലുള്ള രാജ്യം ആണോ പരീക്ഷണം നടത്തുന്ന രാജ്യം എന്നിട്ടും സ്വന്തമായി വിമാനം ഉണ്ടാക്കാൻ കഴിയുന്നില്ല

    • @o2thasi140
      @o2thasi140 11 дней назад

      വിവരക്കേട് ഒരു അലങ്കാരം അതാണ്‌ ശശി

    • @Alan-jo
      @Alan-jo 11 дней назад

      അതിനു രണ്ടും രണ്ട് അല്ലെ ഇന്ത്യക്കും പാസഞ്ചർ വിമനങ്ങളോ ഫൈറ്റർ ജെറ്റുകളോ ഉണ്ടാക്കാൻ കഴിയുന്നുണ്ടോ?

    • @sasikumarsasikumar3371
      @sasikumarsasikumar3371 11 дней назад +3

      @@Alan-jo തേജസ് ഫൈറ്റർ വിമാനം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതാണ്

    • @kirandas8131
      @kirandas8131 10 дней назад +4

      ​@@Alan-jounde muthe thejas 😂

    • @user-gd4td5bx8q
      @user-gd4td5bx8q 9 дней назад +1

      @@Alan-jo എഴുപതുകളിൽ ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ സ്വന്തം ടെക്നോളജി ഉപയോഗിച്ച് Hal marut എന്ന പേരിൽ ഒരു യുദ്ധവിമാന പ്രോട്ടോടൈപ്പ് ഉണ്ടാക്കിയിരുന്നു, പക്ഷെ നെഹ്‌റു കുടുംബത്തിന് വിഴുങ്ങാനുള്ള ജനങ്ങളുടെ നികുതിപ്പണം അതിലേക്ക് കൊടുക്കാതെ കോൺഗ്രസ് ഗവണ്മെന്റ് ആ ആ പ്രൊജക്റ്റ് മുടക്കി. BJP അധികാരത്തിൽ വന്നപ്പോ ഇന്ത്യ സ്വന്തമായി തേജസ് ജെറ്റുകളും പ്രചണ്ഡ ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും നിർമിക്കാൻ തുടങ്ങി. ഇനി കോൺഗ്രസ് ഭരണം വീണ്ടും വന്നാൽ അതോടെ പഴയ ഗതി ആകും.

  • @RedBook-jx4iv
    @RedBook-jx4iv 13 дней назад +4

    E മോഡൽ കേരളത്തിലെ ഏതോ കോളേജിൽ കണ്ടിട്ടുണ്ട്

  • @OLYM12
    @OLYM12 12 дней назад +2

    ഒരിക്കലും ഞാൻ ഇറാനെ അനുകൂലിക്കുന്നില്ല, ആറാം നൂറ്റാണ്ടിലെ ടെക്നോളജി വെച്ചാണ് ഇന്ന് ലോകരാഷ്ട്രങ്ങളിൽ ഇറാൻ ആണവ ശക്തിയായത്. ഇറാന്റെയും സൗദി അറേബ്യയുടെയും ഒക്കെ പെട്രോൾ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു... ഈജിപ്ത് വരെ പരാജയപ്പെടുത്തിയിട്ടുണ്ട്, ഇസ്രായേലിലേക്ക് പല misile ഇറാൻ അയച്ചിട്ടുണ്ട്.

    • @JMian
      @JMian 10 дней назад

      Mm😂

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 13 дней назад +2

    Ayyo,dont say,Lalsalam, Mashaallah

  • @sharongeorge7922
    @sharongeorge7922 12 дней назад +1

    എങ്കിൽ യുദ്ധവിമാനങ്ങളുടെ അവസ്ഥ എന്തായിരിക്കും

  • @sagarkb3174
    @sagarkb3174 12 дней назад

    Best

  • @ShihabPkmotivation
    @ShihabPkmotivation 10 дней назад

    അപ്പോ അമേരിക്ക വിമാനങ്ങൾ എല്ലാവർക്കും വേണം. Usa ❤❤.

  • @lonewolfe11222
    @lonewolfe11222 8 дней назад

    ഞമ്മടെ ഇറാൻ വികസിതമാണ് കേട്ടോ

  • @TIMETV7
    @TIMETV7 13 дней назад +4

    😂😂😂

  • @philipeapen722
    @philipeapen722 13 дней назад +6

    Burack and camels are there

  • @savetalibanbismayam7291
    @savetalibanbismayam7291 11 дней назад

    Athaanu Kayyeliripp

  • @cosmosredshift5445
    @cosmosredshift5445 11 дней назад

    പടച്ചോൻ മ്മളെ കൈയിൽ ഇരിക്കുമ്പോഴോ ബാലാ..

  • @jithiljayakumar5410
    @jithiljayakumar5410 11 дней назад +2

    ഓഹോ.. ഈ ചങ്ങായി കഴിഞ്ഞ ആഴ്ച ഇസ്രായേലിൽ അറ്റം ബോംബ് ഇടാൻ നടന്ന ടീം ആണ് ഇപ്പൊ ഫിത്തിയിൽ ആയി.. മതം വളർത്താതെ മനുഷ്യ പുരോഗതിക്ക് വേണ്ടി നോക്ക് ഒരു ഉപരോധവും വരില്ല

  • @rejeeshkumar6761
    @rejeeshkumar6761 11 дней назад +1

    ഇവരുടെ പുത്തകത്തിൽ എല്ലാ പുതിയ ടെക്നോളജി കളും ഉണ്ട് ... അത് നോക്കി ഉണ്ടാക്കിയാൽ പോരേ....😁😁😁

    • @shareefmudavankattil8710
      @shareefmudavankattil8710 11 дней назад

      Vimanathite engine kandi pidicha pathanjalieeee

    • @JMian
      @JMian 10 дней назад

      @@shareefmudavankattil8710 mith alla muthu😂😂

  • @user-wm8lg2vz2b
    @user-wm8lg2vz2b 13 дней назад +6

    ഞമ്മള് അപ്പിക്കുപ്പായം ഇട്ട് പ്രതിരോധിക്കും,..

  • @CommmonMan-vd8hf
    @CommmonMan-vd8hf 13 дней назад +37

    ഈ കുടുക്ക വെച്ച് കൊണ്ടാണോ ഇസ്രായേൽ ന്റെ കൂടെ കളിക്കാൻ പോയെ 🤔🤔

    • @user-xu2tx2lw7g
      @user-xu2tx2lw7g 13 дней назад +1

      😂

    • @user-jd3ob7th3x
      @user-jd3ob7th3x 13 дней назад

      🤪🤣🤣

    • @sirajnaina8124
      @sirajnaina8124 13 дней назад

      അതാണ് ഇസ്രയേലിൽ നിന്ന് കത്തിയത് അന്നത്തെ ഇറാന്റെ ആക്രമത്തിൽ പത്തന്നൂർ ഇസ്രായേലി പട ചത്തു മലച്ചിട്ടുണ്ട് പക്ഷേ അത് പുറത്ത് വിട്ടാൽ ഇസ്രയേൽ എന്ന വട്ടപ്പൂജ്യമായ രാജ്യത്തെ ലോകം തിരിച്ചറിയും

    • @de4u2c
      @de4u2c 11 дней назад

      ​​@@sirajnaina8124 ഒരു വശത്ത് ഇരവാദം മറുവശത്തൂടെ വീരവാദം. എന്തൊക്കെ പറഞ്ഞിട്ടെന്താ? മൊത്തം കത്തിക്കരിഞ്ഞ റെയ്സിക്ക് ഇനി ഹൂറികളെ നോക്കി വെള്ളമിറക്കാനാണ് യോഗം.

  • @user-um2se9hj6w
    @user-um2se9hj6w 13 дней назад

    President nte avastha ethanalle.. Best

  • @prime-2138
    @prime-2138 11 дней назад +2

    ഇവരെ പെട്രോളിയം പണം എന്താ ചെയ്യുന്നത്

    • @SkkbuSsk
      @SkkbuSsk 11 дней назад

      Evare kayyinu arum oil vangilla , banned

    • @user-gd4td5bx8q
      @user-gd4td5bx8q 9 дней назад +1

      ഹമാസിനെയും ഹിസ്ബുള്ളയെയും ഫണ്ട് ചെയ്യും, അതിനാണ് ഇസ്രായേൽ ഇവറ്റകളെ ഓടിച്ചിട്ട് അടിക്കുന്നത് ഇപ്പൊ.

  • @user-um2se9hj6w
    @user-um2se9hj6w 13 дней назад

    Russia and China Onnum help cheyyille??

    • @Alan-jo
      @Alan-jo 11 дней назад

      വിമാനം ഹെലികോപ്റ്റർ ഇതിൽ ഒന്നും ചൈനക്ക് നല്ല ശേഷി ഒന്നും ഇല്ല.
      റഷ്യക്ക് യുദ്ധ വിമാനങ്ങൾ ഉള്ളൂ അത്യാധുനിക പാസഞ്ചർ വിമാനം ഹെലികോപ്റ്റർ എല്ലാം അമേരിക്ക,യൂറോപ്യൻ രാജ്യങ്ങളുടെ കയ്യിലാണ്

  • @catalonia007
    @catalonia007 10 дней назад

    സ്വന്തമായി കാമിക്കസ് ഡ്രോൺ ഇൻഡാക്കി വിൽക്കുന്ന പക്ഷേ പ്രസിഡന്റ് ഉപയോഗിക്കുന്നത് 30 വർഷം പഴക്കം ഉള്ള അമേരിക്കൻ നിർമിത ഹെലികോപ്റ്ററിലും😢

  • @kunchithangal7939
    @kunchithangal7939 13 дней назад

    ആരും ഇവിടെ നിൽക്കേണ്ടവരല്ല
    എല്ലാം താൽക്കാലം
    ചിരിക്കല്ല കൊല്ലാൻ കഴിയാതാണടാ മനുഷ്യൻ
    വിഡ്ഢികൾ മരിച്ചു എന്ന് പറയുന്നങ്ങിലും 🤔

  • @dennyyeldo6779
    @dennyyeldo6779 10 дней назад

    Nannai

  • @gamingshortzzzz4480
    @gamingshortzzzz4480 13 дней назад +1

    Ottakamundaloo pine entha prashnam

  • @VST1990
    @VST1990 13 дней назад +1

    നാട് നന്നാകാൻ സമയം ഇല്ലല്ലോ, മതം നന്നാകാനല്ലേ സമയം ഉള്ളു..

  • @UppalaUppala-qg1zz
    @UppalaUppala-qg1zz 13 дней назад +1

    😂😂😂😂😂

  • @wethepeople1773
    @wethepeople1773 13 дней назад +3

    Aysheri ithm vechan ivammar Israeline choriyan poye 🤣

  • @ShihabPkmotivation
    @ShihabPkmotivation 10 дней назад +1

    രാജ്യം വളർത്തുന്നതിന് പകരം മതം വളർത്തിയാൽ ഇങ്ങനെ ഇരിക്കും

  • @user-bo2xy3np1n
    @user-bo2xy3np1n 11 дней назад

    നമ്മുടെ നാട്ടിലെ വിമാനം

  • @thehacknologist1692
    @thehacknologist1692 13 дней назад

    റെയ്സി ബുറാക്കിലാണ് പോയതെങ്കിൽ കഴിച്ചലാ യേനെ!

  • @imamdajjal6088
    @imamdajjal6088 9 дней назад

    ഞമ്മക്ക് ഇസ്രായേലിനെ മുകളിൽ റോക്കറ്റ് വിടാൻ മാത്രമല്ലേ സമയമുള്ളൂ നാട് നന്നാക്കാൻ പൈസ ഇല്ലല്ലോ 😂

  • @varghesechamakkala123
    @varghesechamakkala123 13 дней назад +4

    നല്ല കാര്യം. 😂😂😂

  • @hariskuttasseri6066
    @hariskuttasseri6066 13 дней назад +2

    അവർക്ക് വേണമെങ്കിൽ റഷ്യ കൊടുക്കില്ലേ

    • @appunair1336
      @appunair1336 13 дней назад +1

      Russia don't manufacture commercial jets

    • @hariskuttasseri6066
      @hariskuttasseri6066 13 дней назад

      @@appunair1336 military purpose allel VIP purpose nnu ulla m8 series helicopter undllo

    • @appunair1336
      @appunair1336 13 дней назад +2

      @@hariskuttasseri6066 yes ... But commercial jets anu ilathath. They also depends on Boeing and Airbus

  • @RajeshKumar-ri3hl
    @RajeshKumar-ri3hl 8 дней назад

    മതം ഒരു രാജ്യവും അതിലെ ജനങ്ങളെയും എങ്ങനെ കുഴി തോണ്ടി എന്ന് മനസിലാക്കാൻ ഇത്രയും മതി...

  • @JEENEET64
    @JEENEET64 11 дней назад

    Emirates ❤

  • @asharafmoosa7742
    @asharafmoosa7742 13 дней назад

    3 Elicopter. Onnichu vittu 1 maatram Apakadattil pettu .samshayam Baaki

    • @shyamsunilkarthikeyan5564
      @shyamsunilkarthikeyan5564 12 дней назад

      😅... electricals, electronics and machines...onnum parayaan pattilla...it depends.

  • @SHERRYBABU555
    @SHERRYBABU555 11 дней назад

    Eddaaa eddaa Moonee mattu manushyaree sneehichu bahumaanichu jeevikkeenameedaa..allaathee veruppum viveeshavoom vachu jeevikkeerutheedaaa...

  • @pauljoseph2811
    @pauljoseph2811 13 дней назад +7

    കൊടുത്താൽ ഇറാനിലും കിട്ടും.

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 13 дней назад +1

    യൂറോപ്യൻ നിലവാരത്തിലേക്കുള്ള കുതിപ്പ് 1979 ൽ ☪️ത്തോടെ തീർന്നു ശേഷം ആറാം നൂറ്റാണ്ടിലേക്ക് കുതിപ്പ് ആരംഭിച്ചു നശിച്ച രാജ്യം🎉 കഷ്ടം മര്യാദക്ക് പോയിരുന്നേൽ ഇന്ന് കുറഞ്ഞത് 2 trillion economy ആകേണ്ടിയിരുന്ന രാജ്യത്തിൻ്റെ ആകെ economy നമ്മുടെ രാജ്യത്തെ 3rd biggest economy state ആയ തമിഴ്നാടിൻ്റെതിന് മാത്രം തുല്യം🙏🙏

  • @SidharthJacob-dy8pi
    @SidharthJacob-dy8pi 13 дней назад

    Ee team aanu Israel ne polikkum ennu media one paranjondirikanath🤣🤣

  • @chapoti1
    @chapoti1 13 дней назад

    No country in the world developed, when the leaders rule based on religion, A lesson for India too …

  • @ShajahanCholayil
    @ShajahanCholayil 13 дней назад

    Theerchayayum innu raisi palasteen kunjugalude Kay kaypidichu swargathilekku pogum...avar raisiye swargathilekku Kay pidichu kondu pogum

  • @rashidrash205
    @rashidrash205 13 дней назад

    ഇറാൻ സ്വന്തമായി മിസൈൽ വിമാന നിർമ്മാണ സംവിധാനങ്ങൾ വികസിപ്പിച്ചതായി പാശ്ചാത്യ രാജ്യങ്ങൾക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ട്.. ഉപരോധം കൊണ്ടൊന്നും ഇറാനെ തളർത്താൻ കഴിഞ്ഞിട്ടില്ല

    • @brusleeindia7746
      @brusleeindia7746 13 дней назад

      Iran പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ 50 വർഷം പഴക്കം ഉള്ളത് ആണ്...
      അത് നന്നാകാൻ പറ്റാത്ത പുള്ളി ആണ്...ഹാമസ് നും, ഹിസ്‌പുള്ളക്കും, ഹുതികൾക്കും ആയുധങ്ങൾ കൊടുത്തത്...
      ഇയാൾ ശരിക്കും ഒരു തീവ്രവാദി ആയിരുന്നു...

    • @immortalredeemer2654
      @immortalredeemer2654 13 дней назад +3

      Aadyam poliyatha helicopter alle undakkendathu

    • @rashidrash205
      @rashidrash205 13 дней назад

      @@immortalredeemer2654 രണ്ടുവർഷം മുമ്പ് ഇന്ത്യയുടെ പരമോന്നത സൈനിക മേധാവി ഇതുപോലെ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടിരുന്നു.. 👈🏻

    • @immortalredeemer2654
      @immortalredeemer2654 13 дней назад

      @@rashidrash205 athukond....???
      India epozhengilum americaye chambal aakum ennu vallathum paranjitundo..
      Iran daily 3 times parayarund angine..ennitanu president 40 varsham pazhaya helicopteril parakkunne..
      Ennit ipol thakarnu Veena helicopter kandethan russia karum turkey europe oke venam..

    • @rashidrash205
      @rashidrash205 13 дней назад

      @@immortalredeemer2654 വാഹനം ഏതായാലും അതിപ്പോ Helicopter ആയാൽ അപകടത്തിൽ പെടും..

  • @sandeeprj3762
    @sandeeprj3762 13 дней назад

    Joothane thottu kalikkalle

  • @Sijus.world.
    @Sijus.world. 12 дней назад

    Isreal daivaപുത്രർ... അവരെ പോലെ കഷ്ടപ്പെട്ടവർ ഈ ലോകത്തു ആരും ഉണ്ടാവില്ല

  • @akhil7974
    @akhil7974 13 дней назад +2

    ഞമ്മന്റെ ചമാതാന മതം 😂

  • @user-wb4ki2rc1r
    @user-wb4ki2rc1r 13 дней назад

    America kallam prajaripikkunnu

  • @skimmytyres
    @skimmytyres 11 дней назад

    🔯

  • @alexanderjames360
    @alexanderjames360 13 дней назад

    Ente dhaivame... Ivarano Israel ne malarthiyadikkan poyathu kollam..

  • @vinoy3734
    @vinoy3734 13 дней назад

    പട്ടാ താഴെ വീണു അതിന് ഇസ്രായേൽ എന്ത് പിഴച്ചു

  • @Simbathelionking-so1xp
    @Simbathelionking-so1xp 13 дней назад

    മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു..1988 ൽ ഇറാനിലെ ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ ആയിരക്കണക്കിന് നേതാക്കളെയും പ്രവർത്തകരെയും കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ പ്രധാന പങ്ക് വഹിച്ച ഇസ്ലാമിക വിപ്ലവ നേതാവായിരുന്നു ഇദ്ദേഹം എന്ന് ഈയവസരത്തിൽ ഓർക്കുന്നു...

    • @de4u2c
      @de4u2c 11 дней назад

      കമ്മികളുടെ കൂട്ടക്കൊല നടത്തിയ സ്ഥിതിക്ക് സി പി എം ആയിരിക്കും റെയ്സിയുടെ മരണത്തിൽ ഏറ്റവും കൂടുതൽ വിഷമം.

  • @sijugovind5272
    @sijugovind5272 13 дней назад

    ഇവൻ മാർ ആണോ ഇസ്രായേൽ നെ ഉണ്ടാക്കാൻ poyathu😆😆😆😆😆😆

  • @praveenk1577
    @praveenk1577 13 дней назад

    Fake

  • @user-ot8uf2ju5o
    @user-ot8uf2ju5o 10 дней назад

    Islam's Fanaticism🤧 against 'Science and Technology Developed Countries ?

  • @hrishikesantn
    @hrishikesantn 13 дней назад

    India must help lran

    • @Cp-qg3uc
      @Cp-qg3uc 13 дней назад

      😂😂😂

  • @AkbarAli-vi4jw
    @AkbarAli-vi4jw 13 дней назад +1

    പൊളിച്ചു കളയരുത് ഇന്ത്യ ഏറ്റു എടുത്തു ഏർ ഇന്ത്യ എന്ന പേരിൽ ഇറക്കും

    • @sarants4488
      @sarants4488 13 дней назад +14

      Airindia already 500+ പുതിയ വിമാനങ്ങൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്...ഇറാനെ പോലെ പഴയത് തെണ്ടി പോകേണ്ട ആവശ്യം ഇല്ല

    • @user-wm8lg2vz2b
      @user-wm8lg2vz2b 13 дней назад +8

      ഇന്ത്യ ഉള്ളതോണ്ട് കാക്ക കഞ്ഞികുടിച്ചുപോണ്...അൽഫാമുഅലൈകും

    • @vinoopkuttappan3136
      @vinoopkuttappan3136 13 дней назад +1

      ലോകത്തിലെ ഏറ്റവും വലിയ വിമാന കച്ചവടം നടത്തുന്നത് ഈ എയർ ഇന്ത്യ തന്നെ ആണ് സുടാപ്പി

  • @t.m.9909
    @t.m.9909 13 дней назад

    മൂടൽ മഞ്ഞിനിടയിൽ വെച്ച് മൊസാദ് പണികൊടുത്തതാണെങ്കിൽ എത്ര പുതിയതായിട്ടും കാര്യമില്ലല്ലോ. പിന്നെ ഇത് പറയുന്ന നമ്മൾ എന്നോ കാലാവധി കഴിഞ്ഞ മുല്ലപേരിയറിന്റെ താഴെയാണ് ജീവിക്കുന്നത് 😂😂

    • @sirajnaina8124
      @sirajnaina8124 13 дней назад

      മുസാദ് എന്ന കൃമിക്ക് സ്വന്തം പൗരന്മാരെ ഇതുവരെ കണ്ടെത്തൽ ആയില്ല ആ മൂട്ട യാണ് ഇറാനെതിരെ തിരിയാൻ പോണത്

  • @nithintravelworld8860
    @nithintravelworld8860 10 дней назад

    Evanmaru aanu Israel ne Vellu vilikunnath 😂😂😂

  • @friendshiponly
    @friendshiponly 13 дней назад +2

    ആറാം നൂറ്റാണ്ട് വിപ്ലവം ആണ് പ്രശ്നമായത്🐖🤪

  • @thomaskm9514
    @thomaskm9514 13 дней назад +2

    ഭാഷ തള്ള,,, എല്ലാവർക്കും ആമീൻ ഉം പൂമീനും നൽകട്ടെ 🤣🤣🤣🤣🤣🤣

    • @sajujoseph6646
      @sajujoseph6646 13 дней назад

      തള്ളാ, പൂമീൻ, നെയ്മീൻ 😂😂😂

  • @muthuyanbo8270
    @muthuyanbo8270 13 дней назад

    സ്പെയർ വേശ്യാനെറ് കൊടുക്കും 😂

  • @ullasjoy6762
    @ullasjoy6762 9 дней назад

    ഇവന്മാരാണ് ഇസ്രായേലിനെ ഉണ്ടാക്കാൻ നടന്നത് 😂

  • @nizarmk246
    @nizarmk246 13 дней назад

    വെള്ളം കൂട്ടാതെ പറഞ്ഞതെല്ലാം വിഴുങ്ങി.. ഞങ്ങൾ... വിശ്വസിച്ചു 😁