ഇത് ശത്രുവിന്റെ തന്ത്രം; ഇറാനിയൻ സ്ത്രീകളുടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഭരണാധികാരി

Поделиться
HTML-код
  • Опубликовано: 19 май 2024
  • Iranians celebrate Ebrahim Raisi's death
    ശിരോവസ്ത്രം ധരിക്കാതത്തിന് സ്ത്രീകളെ ഉപദ്രവിച്ച ഭരണകൂടം ആണ് ഇബ്രാഹിം റൈസിയുടേത്. റൈസിയുടെ മരണത്തിൽ ആഹ്ലാദിച്ചു ഇറാനിയൻ സ്ത്രീകൾ.

Комментарии • 995

  • @satheeshkumar4571
    @satheeshkumar4571 24 дня назад +807

    സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെട്ട ഇറാനിലെ സോദരിമാരുടെ ഈ സംഭവത്തിലുള്ള സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.❤

    • @jacksparrow5412
      @jacksparrow5412 24 дня назад +17

      😂 aadyam swanddam raahyathe sahodarimarude koode nilkuga ennittu pore purathu

    • @indians2403
      @indians2403 23 дня назад +13

      ഞാനും

    • @Rokybhaiii
      @Rokybhaiii 23 дня назад +50

      ​@@connectdubaiiennittano ningalokkea gazayil marikkunnavrkk veandi karayunnath athupolea kanda mathi 😂

    • @anvarhanna405
      @anvarhanna405 23 дня назад

      😂😂pottan

    • @Rokybhaiii
      @Rokybhaiii 23 дня назад +1

      @@connectdubaii njangalkk kannichora undayittallea iranilea jangalkk veandiyum Afghanistanilea jangalkkum syriayilea jangalkkum veandi karayunnath muslim enna madhathintea adichamarthapetta sthreekalkk vrandi oru muslimum oru palestinans support cheyyunnavar samsarikkunnilla ukrain russiayilum manushyarallea marikkunnath Azerbijanilum armeniayilum manushyarallea marikkunnath syriayil marikkunnath manushyar allea leabanananil hezbullah karanam marichavarum amnushyarallea. Mahza aminiyea iran konnappo oru muslim polum oru palestinan supporters samsarichilla. Why?.. Avl manushyan allea 🤔 taliban penkiluttikaldea padnam varea nisheadivhu why?.. A womens manushyarallea enthukond palestinans mathram manushyar?... Why?.. Give answer

  • @masala7893
    @masala7893 24 дня назад +889

    വളരെ സമാധാന മതം ആയത്കൊണ്ട് സ്ത്രീ കൾക്ക് ഇത്ര സ്നേഹം

    • @joshybenadict6961
      @joshybenadict6961 24 дня назад

      സ്ത്രീകളോട് കാണിക്കുന്ന ഈ അസഹിഷ്ണത ഇവിടെയുള്ള മത മൗലീകവാദികളും തിരിച്ചറിയുന്നത് നല്ലതായിരിക്കും ഇന്നല്ലെങ്കിൽ നാളെ ഈ മതത്തിന് തന്നെ തിരിച്ചടിയാകും😢😢😢

    • @BadhuBadusha
      @BadhuBadusha 24 дня назад

      Edu madam

    • @Mujeebrahmanpkdv
      @Mujeebrahmanpkdv 24 дня назад +15

      Athipo modi poyal njanum potikkum athrollu

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 24 дня назад +13

      സ്ത്രീകൾ തുണി ഉരിഞ്ഞു നടക്കണം ആവോ

    • @HIBUPRO
      @HIBUPRO 24 дня назад +17

      എന്നാലും കന്യാസ്ത്രീകൾക്ക് വസ്ത്രമൊന്നും ഇടാതെ നടക്കാനുള്ള അവകാശമൊന്നും ഇല്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം

  • @adv11139
    @adv11139 23 дня назад +259

    ഈ വാർത്ത കൊടുക്കാൻ കാണിച്ച...നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിക്കുന്നു ....😂😂😂🔥🔥🔥🔥

  • @user-sy8yv5tk5n
    @user-sy8yv5tk5n 23 дня назад +503

    ഇവിടെ ഇടണം എന്നു പറഞ്ഞാണ് ബഹളം. ഹിന്ദുക്കൾ ഉള്ളത് കൊണ്ട് ഇവിടെ ജീവിച്ചു പോകാം അല്ലെങ്കിൽ ചാകിൽ കയറേണ്ടിയാ വന്നേനെ

    • @Ahmed.al.kureshi
      @Ahmed.al.kureshi 22 дня назад +7

      Nee venel ittal mathi areyum nirbanthikunnilla ivide

    • @user-px9zl2vu1h
      @user-px9zl2vu1h 22 дня назад +55

      Opreation തീയേറ്റർ ഹിജാബ് ഇടണമെന്ന് വാശി പിടിച്ച dr കുട്ടികൾ t v m hospital. പക്ഷേ നടന്നില്ല. ഇറാൻ കുട്ടികൾ ഹിജാബ് വേണ്ട എന്ന് നിയമ പാസാക്കി അർത്തു ഡാൻസ് കളിച്ചു happy Akunnu. President മരണത്തോട് കുടി. Jenaggal എല്ലാം തീരുമാനിക്കും. ദുഷ്ട ഭരണ തിന് എതിരെ

    • @AbdulSalam-gi4vt
      @AbdulSalam-gi4vt 22 дня назад

      ​@@user-px9zl2vu1hAvide Enthayal,Perupolum Illatha Thanikkentha...He !!!

    • @Rajesh.Ranjan
      @Rajesh.Ranjan 22 дня назад +1

      Yes

    • @shanoobsalim4562
      @shanoobsalim4562 22 дня назад

      ഹിന്ദു ഉണ്ടാകുന്നതിന് മുമ്പ് ഉണ്ടായ മതമാണ് ഇസ്‌ലാം മാറൂ മറക്കാൻ അവസര മുണ്ടാക്കിയവരെ തള്ളിപ്പറഞ്ഞ് സുഖിക്കു 😂😂

  • @Roshin786
    @Roshin786 23 дня назад +85

    മതം തലയ്ക്ക് പിടിച്ചവർ എന്നും മറ്റുള്ളവർക്ക് ഒരു തലവേദനയായിരിക്കും

    • @jyothish7378
      @jyothish7378 20 дней назад

      മതം മാത്രമല്ല മദ്യം തലയ്ക്കുപിടിച്ചാലും കാമം തലയ്ക്കൂപിടിച്ചാലും ആർത്തി പിടിച്ചാലുമൊക്കെ പ്രശ്നമാണ്.

  • @ramprafulsanu1547
    @ramprafulsanu1547 22 дня назад +158

    ഹിജാവ് നിർബന്ധമാണ് സ്ത്രീകളുടെ മുടിയും മുഖവും കണ്ടാൽ ചില മതജീവികൾക്ക് ഹാലിളകും.

    • @user-qc5ln7nn6n
      @user-qc5ln7nn6n 20 дней назад +8

      അപ്പൊ നിനക്കൊ

    • @manoj2323
      @manoj2323 20 дней назад +1

      Koya muslim women palliyil purishamarude Munni niskarichal koyammarude control pokum 😂😂😂athanu ban akiyathu mammad

    • @ahmedyaseen-bu2iw
      @ahmedyaseen-bu2iw 17 дней назад

      Athe Ayyappan nalla mootha pennugale kandaal kambiyakum atha ban cheyithe allee😂😂​@@manoj2323

  • @user-pk1qn5cy2b
    @user-pk1qn5cy2b 24 дня назад +669

    ക്രിസ്ത്യൻ ചാനൽ ഒക്കെ ആഘോഷപരിപാടികൾ പുറത്തുവിട്ടു കഴിഞ്ഞു വീഡിയോ സഹിതം നിങ്ങൾക്ക് വീഡിയോ വിടാൻ ഭയമാണ് ഭയം

    • @amal9475
      @amal9475 24 дня назад +126

      ഇസ്രായേൽ തിരിച്ചടിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 😂ജയ് ഇസ്രായേൽ

    • @HIBUPRO
      @HIBUPRO 24 дня назад +36

      ഉടുതുണിയില്ലാതെ നടക്കുന്ന പാശ്ചാത്യർക്ക് ഉടുതുണിയുള്ളവരോട് പുച്ഛം
      കള്ള് കുടിക്കുന്ന പാശ്ചാത്യർക്ക് കുടിക്കാത്തവരോട് പുച്ഛം
      അവർ പറയുന്ന സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം
      അവർ പറയുന്നതാണ് മനുഷ്യത്വം
      സ്വന്തം മണ്ണിന്‌ വേണ്ടി പോരാടുന്ന ജനതയെയും അവരുടെ കുട്ടികളെയുമൊക്കെ കശാപ്പു ചെയ്യുന്ന സയണിസ്സ് ഭീകരർക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുത്ത് അവർ പറയും ഞങ്ങൾ ചെയ്യുന്നതാണ് മനുഷ്യത്വം
      സ്വന്തം കാര്യലാഭത്തിന് വേണ്ടി ജീവിക്കുന്ന ആ മനുഷ്യർ ഇറാനിയൻ മണ്ണിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്
      നമ്മുടെ നാട്ടിൽ ഷൂ നക്കികൾ ഉള്ളത് പോലെ ചില ഷൂ നക്കികളെ കൂടു പിടിച്ച് പലതും അവർ സാധിച്ചെടുത്തിട്ടുണ്ട്. ഇതൊന്നും കാണാതെ ഇവിടുത്തെ ചില മൂഡു താങ്ങികൾ ഇപ്പോഴും തിളച്ചു കൊണ്ടിരിക്കുകയാണ്

    • @allabakshisaidmuhammad
      @allabakshisaidmuhammad 24 дня назад +11

      ക്രിസ്ത്യൻ ചാനൽ പുറത്തു വിടുന്ന വീഡിയോ 😍😍😍😍😍😍😍😍😍 അത് നുണകൾ, പിന്നെ മത വിദോഷം 😜😜😜😜

    • @allabakshisaidmuhammad
      @allabakshisaidmuhammad 24 дня назад +23

      നിങ്ങൾക് എന്താ ഇത്ര വിഷമം ഇറാൻ പെണ്ണുങ്ങളെ കുറിച്ച്, മണിപ്പൂരിൽ പെണ്ണുങ്ങളെ കൊണ്ട് തുണി ഇല്ലാതെ 😍😍😍😍😍😍 ഇന്ത്യയിലെ സ്ത്രീ പീഡനത്തിന്റെ 1/4 പോലും ഇല്ലല്ലോ ഇറാനിൽ പെണ്ണുങ്ങൾക്ക് ദുരിതം 😡😡😡

    • @bibinmohan.m.a186
      @bibinmohan.m.a186 23 дня назад +61

      ​@@allabakshisaidmuhammadമദ്രസ പീഡനത്തെ കുറിച്ചും ആലോചിക്കണം

  • @remyas4681
    @remyas4681 24 дня назад +348

    ആരുമില്ലാത്തവർക്ക് ദൈവം തുണ...!
    പ്രസിഡന്റിനെ " തിരിച്ചെടുത്ത്" ഇറാൻ സ്ത്രീകൾക്ക് ആശ്വാസം നൽകിയ ദൈവത്തിനു നന്ദി..!!

    • @arjunmahesh-l90
      @arjunmahesh-l90 24 дня назад +11

      അവിടെ മുസ്ലിം വർഗീയവാദികൾ ആണെങ്കിൽ ഇവിടെ ഹിന്ദു വർഗീയവാദികൾ ആണ് ഇവിടെ അമിട്ട് ശായോ മോദിയോ ചത്താലും നമ്മൾ സന്തോഷിക്കും കാരണം അതുപോലെയുള്ളൊരു ഭരതിപത്തിയാണ് മോഡിയും 💯

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 22 дня назад

      @@arjunmahesh-l90Pinu ആണ് ചത്തതെങ്കിൽ ഞാനും പൊട്ടിക്കും..

    • @gk-dl7wl
      @gk-dl7wl 21 день назад +1

      Ameen

    • @user-qc5ln7nn6n
      @user-qc5ln7nn6n 20 дней назад +1

      ​@@arjunmahesh-l90അവിടെ എന്ത് മുസ്‌ലിം വർഗീയത

    • @user-ez4jr2ib7p
      @user-ez4jr2ib7p 20 дней назад +2

      @@user-qc5ln7nn6n aviduthey goverment um mulsim moral police um

  • @muhammedshahid9410
    @muhammedshahid9410 22 дня назад +69

    വേഷവും, ഭക്ഷണവും, വിശ്വാസവും എല്ലാം ഒരു വ്യക്തിയുടെ swathandram ആണ്, അതിനാൽ തന്നെ ഇത്തരത്തിലുള്ള നിയമവും അതു നടപ്പിലാക്കുന്ന അധികാരികളും നീക്കപ്പെടേണ്ടതാണ്

  • @nazare.m4446
    @nazare.m4446 22 дня назад +32

    ഈ മരണവും ശിക്ഷയായി കണ്ടുകൂടെ!!😮😊

  • @moriah7180
    @moriah7180 24 дня назад +205

    വൈ സി യുടെ മരണത്തിൽ ഇറാനികൾ സന്തോഷിക്കുന്നു ഇന്ത്യ ദുഖിക്കുന്നു

    • @Arjun-ry2mr
      @Arjun-ry2mr 24 дня назад +32

      ആര് പറഞ്ഞു😂😂😂 മഴയായത് കൊണ്ട് പടകം പൊട്ടിക്കാൻ പറ്റിയില്ല

    • @jacksparrow5412
      @jacksparrow5412 24 дня назад +1

      ​@@Arjun-ry2mrninde varagam polulla chila vargeeya vaadigal ella idathum kaanum adil adishayam illa

    • @bibinmohan.m.a186
      @bibinmohan.m.a186 23 дня назад +12

      ​@@jacksparrow5412എന്നാൽ നീ പോയി കരഞ്ഞോടാ

    • @musthafaMMD
      @musthafaMMD 23 дня назад +22

      @@jacksparrow5412 നീയെന്തിനാണ് കരയുന്നതെന്ന് നിനക്ക് പോലും അറിയില്ല .അതാണ് ഇവിടെയുള്ള ഡ്യൂപ്ലികേറ്റ് മുസ്ലിമുകളുടെ പ്രശ്നം. ..

    • @iamakhilmohd
      @iamakhilmohd 23 дня назад +1

      ​@@musthafaMMDആരാണ് ഡ്യൂപ്ലിക്കേറ്റ് മുസ്‌ലിം ആരാണ് ഒറിജിനൽ മുസ്ലിം എന്ന് വ്യക്തമാക്കാമോ

  • @prakashanv7114
    @prakashanv7114 23 дня назад +84

    ആയിരകണക്കിന്‌ സ്ത്രീകളെ കൊന്ന ദുഷ്ടന്റ് അന്ദ്യം ആഘോഷിക്കു ലോകമേ

    • @shoukathaliindian5447
      @shoukathaliindian5447 19 дней назад

      Bro ഇത് ഇല്ലാത്ത ന്യൂസ്‌ ആണ്

    • @enigmatalks7133
      @enigmatalks7133 17 дней назад

      ​@@shoukathaliindian5447😂nthe sangadam ayo

    • @midhunantony3186
      @midhunantony3186 7 дней назад

      ​@@shoukathaliindian5447😂😂

  • @MeeraMeera-tg7zf
    @MeeraMeera-tg7zf 24 дня назад +97

    മനുഷ്യന് പ്രാധാന്യം ഇല്ല മതം ആണ് എല്ലാം.. മതം കാരണം എത്രയോ മനുഷ്യരെ കൊന്നു ഒടുക്കുന്നു

    • @mymemories8619
      @mymemories8619 24 дня назад +1

      Kamm

    • @user-wf5kk5hz5n
      @user-wf5kk5hz5n 24 дня назад +1

      നിരീശ്വരവാദം ആവശ്യം ഉണ്ടോ

    • @arunp2214
      @arunp2214 22 дня назад +5

      ​@@user-wf5kk5hz5nസാമാന്യ ബോധം ആവശ്യം ഉണ്ട്.

    • @enigmatalks7133
      @enigmatalks7133 17 дней назад

      ​@@user-wf5kk5hz5nസ്വതന്ത്ര mമായയുക്തി ചിന്ത avshayam ഉണ്ട്

  • @sajiantonysajiantony692
    @sajiantonysajiantony692 24 дня назад +332

    ഇത് അമ്മമാരുടെ കണ്ണുനീരിന്റെ വിലയാ.. ഈ സാത്താന്റെ സന്തതി 10വർഷം മുൻപ് ചത്തിരുന്നേൽ 100കണകിന് പാവപെട്ട ഇറാനിയൻ ജനങ്ങൾ ജീവനോടെ കണ്ടേനെ

    • @user-ri4zg4ry9q
      @user-ri4zg4ry9q 24 дня назад

      മരിക്കാൻ എല്ലാവരും മരിക്കും അതിൽ നിന്ന് ആരും ഒഴിവല്ല ബുഷ് നെതന്യാഹു പുടിൻ ഇവൻ ഒക്കെ പുണ്യവാൻമാർ ആണോ ഒരു റൈസിപോയാ വേറെ വരും വിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും പ്രാർത്തനക്കൊണ്ടാണൊ

    • @abdurahman8636
      @abdurahman8636 23 дня назад +16

      മണിപ്പൂരിലിലും ഗുജറാത്തിലും നീ പറഞ്ഞ അമ്മമാരുണ്ട് അത് ആദ്യം നോക്ക്

    • @amalcleetus8694
      @amalcleetus8694 23 дня назад +24

      ​@@abdurahman8636 iranilullath manushyaralle?? Israyelil ullath manushtar alle??

    • @VasuDevan-jx9wd
      @VasuDevan-jx9wd 23 дня назад

      വന്നു ശിയാക്കള് വന്നു ​@@abdurahman8636

    • @user-cb2gb3hk9b
      @user-cb2gb3hk9b 23 дня назад +3

      ഞാൻ വളരുന്ന സങ്കി അച്ചായൻ കുടുംബം..
      ഞങ്ങൾ. BF എന്ന സെക്സ് ഫിലീമിൽ കാണാം 😘😘😘😘😘😜👍

  • @eng9246
    @eng9246 24 дня назад +124

    ഞമ്മ എവിടെയായലും സമാധാനക്കാർ😂😁😫

    • @noonecan6988
      @noonecan6988 24 дня назад

      Theyare shia muslims..not muhammedeeya muslims. Muhammadeeya muslims shia bharana koodathinediranu

    • @jameelak3046
      @jameelak3046 21 день назад

      ഈ ഞമ്മ എന്നാൽ നിൻ്റെ അപ്പൻ്റ പേര് ആണോ. ?????

    • @anupfg
      @anupfg 19 дней назад

      ​@@jameelak3046 learn to admit the problem. It is your religion. Old in humman laws in it.

  • @vkvk300
    @vkvk300 23 дня назад +59

    തീർച്ചയായും സ്ത്രീകളുടെ അന്തകന്റെ അന്ത്യം

  • @jijok1382
    @jijok1382 24 дня назад +356

    കോയമാരേ വസ്ത്രം എന്ന് പറഞ്ഞാൽ കറുത്ത ചാക്ക് മാത്രം അല്ല മാന്യമായ വസ്ത്രം ഒരുപാട് ഉണ്ട് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Aj-ee9xy
      @Aj-ee9xy 24 дня назад +65

      എളുപ്പം പൊക്കി അടിക്കാൻ ഏതാണോ ഗുണം അതാണ് ഞെമ്മേന്റെ ബസ്ത്രം എന്ന് കോയ 😂

    • @user-cs9lw6qh6n
      @user-cs9lw6qh6n 24 дня назад +6

      @@Aj-ee9xyനിന്നെ ചുരിദാറിന്റെ മേലേ അടിച്ചത് കൊണ്ട് നി ഇങ്ങനത്തെ ചിന്താഗതിക്കാരനായ്

    • @HIBUPRO
      @HIBUPRO 24 дня назад +1

      ​@@Aj-ee9xy​​@Aj-ee9xy നിങ്ങൾ നല്ല മനുഷ്യനാണ്
      നിങ്ങൾ ഏത് മതത്തിലാണ് വിശ്വസിക്കുന്നത് എന്ന് പറഞ്ഞാലും

    • @saleemmp7097
      @saleemmp7097 23 дня назад

      അതിന് കോയ മാർ മാത്രമല്ല, ഹിന്ദി ബെൽറ്റിൽ പോയാൽ കാക്കത്തൊള്ളായിരം ജാതികളിൽപെട്ട ഹൈന്ദവ സഹോദരികളും വ്യത്യസ്ത ചാക്കുകളിലാണ് ജീവിക്കുന്നത്. " ഗുൻ ഘട്ട് " എന്ന ഹിന്ദി വാക്കിന്റെ അർത്ഥം എന്താണെന്ന് ഹിന്ദി അറിയാവുന്ന ആആരോടെങ്കിലും ചോദിച്ചു പഠിക്കൂ. പിന്നെ, സ്ത്രീകളോട് അത്ര സ്നേഹമുണ്ടെങ്കിൽ ഓരോ സംസ്ഥാനത്തും കൈ കുഞ്ഞുമായും അല്ലാതെയും പിച്ച എടുക്കുന്ന സഹോദരികളെ ആദ്യം പുനരധിവസിപ്പിക്കൂ, പ്രത്യേകിച്ചും, ഭർത്താവ് മുഴുക്കുടിയെനും, മുച്ചീട്ട് കളിക്കാരനും, വർഷം മുഴുവൻ അന്ധ വിശ്വാസങ്ങൾക്ക് പിന്നിൽ പോയി കുടുംബം പട്ടിണി ആയതിനാൽ പിച്ച തെണ്ടേണ്ടി വരുന്ന സഹോദരികളെ.

    • @Avinas775
      @Avinas775 23 дня назад +6

      കോയമാർ?

  • @lallamidhila5334
    @lallamidhila5334 23 дня назад +81

    സ്ത്രീകളെ ഇരുട്ടുവസ്ത്രത്തിനുള്ളിൽതളച്ചിട്ട മതരാക്ഷസൻമരിക്കുമ്പോൾ സജ്ജനങ്ങൾ പടം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നത് നല്ല സൂചനയാണ്.

  • @jestoshin7903
    @jestoshin7903 23 дня назад +45

    95% of the Iranian people are happy. It’s a great news for most Iranians. He was a dictator

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 21 день назад

      അപ്പോൾ 62% വോട്ട് ചെയ്തു ജയിപ്പിച്ച റയ്‌സിക്ക് സ്ത്രീകൾ വോട്ട് ചെയ്തില്ലേ

  • @RejiKdas
    @RejiKdas 24 дня назад +263

    ആഘോഷങ്ങൾ ആഘോഷിച്ചു തന്നെ തീർക്കണം. ഒരു കൊറോണ രാജ്യത്തുനിന്ന് ഇല്ലാതായാൽ അത് ആഘോഷിക്കേണ്ടത് തന്നെയാണ് 😜

    • @farooqpaikampaikam7054
      @farooqpaikampaikam7054 24 дня назад +4

      ഇവിടെയും ഇതുപോലെ കാത്തിരിക്കുന്നുണ്ട് ആഘോഷങ്ങൾ ആഘോഷിച്ചു തീർക്കണം 😂 ഒരു കൊറോണ ഒരു രാജ്യത്തിൽ നിന്ന് ഇല്ലാതായാൽ ആഘോഷിക്കേണ്ടത് തന്നെയാണ്

    • @manuPappachan-hv4xg
      @manuPappachan-hv4xg 24 дня назад +1

      ​@@farooqpaikampaikam7054അത് ചേട്ടന്റ കബർടക്കം കഴിഞ്ഞിട്ടേ ഉണ്ടാകു

    • @Rokybhaiii
      @Rokybhaiii 24 дня назад

      ​@@farooqpaikampaikam7054saudiyilum ee corona poyal mathiyayirnn

    • @JITHIN_
      @JITHIN_ 24 дня назад +2

      That's correct 👍

    • @vmvm819
      @vmvm819 24 дня назад

      ​​@@farooqpaikampaikam7054ഇവിടത്തെ കാത്തിരിപ്പിനെ കുറിച്ച് എല്ലാവരും മനസിലാക്കിയിരിക്കുന്നു അതു കൊണ്ട് ആഘോഷിക്കാൻ വൈകും 😂

  • @Hitman-mj1vz
    @Hitman-mj1vz 24 дня назад +276

    ഈ കിഴവന്‍ ചത്തത് നന്നായി. പുരാതന ശിലായുഗ മനുഷ്യന്‍. ഇപ്പോഴും മതം തിന്നു ജീവിക്കുന്നു. ഇനി വരുന്ന ആള്‍ക്കാര്‍ ഇറാനെ മോഡേൺ aakkiyaal മതിയാരുന്നു.
    പഴയ ഇറാന്‍ ആയിരുന്നു super. യൂറോപ്പ് മോഡൽ.

    • @HIBUPRO
      @HIBUPRO 24 дня назад +11

      ഒന്നും ഇടാതെ നടക്കുന്ന യൂറോപ്യൻ മോഡൽ അത് മോഡേണല്ല 😅 നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ് 😂

    • @Akhi006
      @Akhi006 23 дня назад +29

      ​@@HIBUPRO thalayil thuni veno vemdayo ennath sthreekalaanj theerumanikkunnath allathe bharanadhikarikal alla... Ath manasilaakathe ee comment idaan naanamille

    • @thomasgeorge1361
      @thomasgeorge1361 23 дня назад +47

      ​​@@HIBUPRO ഒന്നുകിൽ പർദ്ദ അല്ലെങ്കിൽ ബികിനി. യഥാർത്ഥ മദ്രസ്സ പൊട്ടൻ ലോജിക് എന്ന് പറഞ്ഞാൽ താങ്കൾ ഇപ്പറഞ്ഞതാണ് .

    • @HIBUPRO
      @HIBUPRO 23 дня назад

      @@thomasgeorge1361 കന്യാസ്ത്രീകൾക്ക് ഒന്നും ഇടാതെ നടക്കാനുള്ള"അവകാശം" ഒന്നും ഇല്ലേ

    • @manushyan1000
      @manushyan1000 23 дня назад +5

      ഈ മോഡേൺ എന്ന് പറയുമ്പോള്‍ സ്ത്രീ എന്തെല്ലാം പുറത്ത് കാണിക്കണം എന്ന് കൂടി പറഞ്ഞാല്‍ എളുപ്പമായിരുന്നു, ഗൊച്ചു ഗള്ളൻ 😂

  • @solomonphilip8559
    @solomonphilip8559 21 день назад +9

    ഒരു പെൺകുട്ടിയുടെ തലയ്ക്ക് അടിച്ചുപൊട്ടിച്ച് ആ പ്രസിഡൻറ് എന്നന്നേക്കുമായി അഗ്നിക്കിരയായി മരിച്ചു പോകണമെന്ന് ഞാനും ഈ പ്രപഞ്ചശക്തിയായ ദൈവികമന്ന ആ ശക്തിയോടെ പ്രാർത്ഥിച്ചിരുന്നു

  • @koshythomas832
    @koshythomas832 24 дня назад +25

    എല്ലാവർക്കും ബാധകമായ ഒരു നിയമം - വിതച്ചത് കൊയ്യും, സത്യം.

  • @dreamslight8600
    @dreamslight8600 24 дня назад +123

    ഗുഡ് ആാാാ പാവം പെൺകുട്ടിയുടെ.... 🕯️soulnu

    • @ilyasppilyas9210
      @ilyasppilyas9210 24 дня назад +3

      ഇന്ത്യയിൽ പശുവിൻ്റെ പേരിൽ നിരവതി പേർ കൊല്ലപെട്ടു നീ എവിടെയായിരുന്നു

    • @dreamslight8600
      @dreamslight8600 24 дня назад +20

      ഇറാനിൽ കാര്യം പറയുമ്പോൾ ഇയാൾ എന്തിനാ ഇന്ത്യ യെ പറയുന്നേ. താൻ... ഇന്ത്യ യിൽ ഇല്ലെ ജീവിക്കുന്നെ.. അതോ ഇറാനി ആന്നോ 🤣🤣🤣

    • @absoluteadvice3027
      @absoluteadvice3027 24 дня назад +19

      Sudappiku kuru pottii😂

    • @salafikher2983
      @salafikher2983 24 дня назад +1

      ​@@ilyasppilyas9210 😆😆😆

    • @musthafaMMD
      @musthafaMMD 24 дня назад +5

      @@ilyasppilyas9210 നിന്റെ ആരെങ്കിലുമാണോ കൊല്ലപ്പെട്ടത് ?

  • @PaulThoma-lp9yg
    @PaulThoma-lp9yg 22 дня назад +32

    ഇസ്രായേലിനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @user-tp8bq2so9k
    @user-tp8bq2so9k 23 дня назад +43

    കാലാവസ്ഥയ്ക്ക് അനുസരിച്ച് വസ്ത്രം ധരിക്കുക... അവരവരുടെ മൗലിക അവകാശമാണ്... ആർക്കും കൈകടത്തേണ്ട ആവശ്യം ഇല്ലല്ലല്ലോ.... 👍

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 20 дней назад +2

      കൈകടത്താൻ പാകത്തിന് ആണ് പല യുവതികളും ഡ്രസ്സ് ധരിക്കുന്നത്.

    • @yethuremesh3678
      @yethuremesh3678 20 дней назад

      ​@@p.n.unnikrishnan6659ne anthina Kai Edan pone

    • @anaswnd
      @anaswnd 20 дней назад +1

      നിങ്ങളുടെ അമ്മ പെങ്ങളൾ ഭാര്യ.... ഇവർ അല്പ വസ്ത്രം ധരിച്ച് നടക്കുമ്പോള്‍ എത്ര പുരുഷന്മാർ അവരുടെ ശരീരം കണ്ട് ആസ്വദിക്കുന്നു ണ്ടാകും മോഹിക്കുന്നു.... അത്തരം കഴുകി കണ്ണുകളെ തടയുന്നതിന് വേണ്ടിയാണ്
      മുഖവും മുൻ കയ്യും ഒഴിവാക്കി ബാക്കി ബാക്കി വരുന്നത് മറയ്ക്കുന്നത്....

    • @ashokmannipady4777
      @ashokmannipady4777 19 дней назад +2

      ​@@anaswndബുർഖയും പർദയും ഇടാത്തവരൊക്കെ തുണി അഴിച്ചാണോ നടക്കുന്നത്.? അല്ലാ.

    • @anaswnd
      @anaswnd 19 дней назад

      @@ashokmannipady4777 അവിടെ ഇവിടങ്ങളിലായി ശരീര ഭാഗങ്ങള്‍ കാണുന്നില്ലേ..... ❓
      സ്ത്രീകളുടെ ശരീരഭാഗങ്ങളും മുടിയും അഴകാണോ... ❓
      അഴകിനെ മറക്കണമെന്ന് ഖുർഹാൻ....
      സ്ത്രീയുടെ അഴക് അന്യ പുരുഷന്മാരെ ആകർഷിക്കും.....

  • @SHM465
    @SHM465 24 дня назад +47

    👍എന്തായാലും piolet ന് തോന്നിയ നല്ല മനസ്സ് 👍

  • @sandhyas1292
    @sandhyas1292 22 дня назад +18

    55 വർഷത്തെ അടിമ പണിയിൽ മടുത്തു ആത്മഹത്യ ഹെലികോപ്റ്ററിന് ആദരാജ്ഞലികൾ 💐

  • @user-si1fy5mm4k
    @user-si1fy5mm4k 24 дня назад +35

    സങ്കീർത്തനങ്ങൾ 83:10 അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.

  • @soorajsurendran9296
    @soorajsurendran9296 24 дня назад +95

    Sthreekal rekshapettu🔥🔥🔥🔥🔥

    • @user-ls7mh9pt6h
      @user-ls7mh9pt6h 24 дня назад +1

      രക്ഷപെട്ടും നോക്കി നിന്നോ

    • @soorajsurendran9296
      @soorajsurendran9296 24 дня назад

      @@user-ls7mh9pt6h nintte palastine 10000+dead bodies pore eni veno

    • @VascoxEdits
      @VascoxEdits 24 дня назад +5

      ഞമ്മക്ക് എന്നും സ്ത്രീകൾ അടിമകൾ ആയിരിക്കണം... 😂😂

    • @absalkjr
      @absalkjr 19 дней назад

      Evedeninn?

  • @user-fr3xy5uo6y
    @user-fr3xy5uo6y 24 дня назад +31

    അത്രയ്ക്ക് നല്ല മനുഷ്യൻ ആയതുകൊണ്ടാണ് സ്ത്രീകൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്

  • @qathardew905
    @qathardew905 24 дня назад +16

    ഇതാണ് ഒരു ജിഹാദിക്ക് ഇതുപോലെയുള്ള മരണമേ വരൂ ആ പെൺകുട്ടിയോട് ചേർന്ന് വളരെ ക്രൂരതയാണ്. ഇതാണ് ദൈവത്തിന് കണ്ണുണ്ട് എന്ന് പറയുന്നത്

  • @ArunBaby-cj3hg
    @ArunBaby-cj3hg 24 дня назад +25

    പാവം ഹെലികോപ്റ്റർ 🥹😅

  • @prakashr5514
    @prakashr5514 22 дня назад +14

    ഇതെല്ലാം കാണുന്ന ദൈവം ഉണ്ട് എന്ന് ലോകം അറിയട്ടെ

  • @whitesky2208
    @whitesky2208 24 дня назад +55

    റൈസിയുടെ നിച്ഛമായ പ്രവർത്തി അതിനാൽ അവൻ വെന്ത് ഒടുങ്ങി

    • @nasarktl1162
      @nasarktl1162 22 дня назад

      ഇന്ത്യൻ സൈനിക മേധാവി ഹെലികോപ്റ്റർ കത്തി വെന്ത് മരിച്ചതോ

  • @manoj99721
    @manoj99721 23 дня назад +14

    ആറാം നൂറ്റാണ്ടിൽ ജീവിക്കുന്നവർക്ക് ഇത്രക്ക് ബുദ്ധിയെ ഉള്ളു.. എന്തെങ്കിലും കാണിക്കട്ടെ

    • @jabirjabirmn1898
      @jabirjabirmn1898 21 день назад

      2000 കൊല്ലം മുമ്പ് ജീവിക്കുന്നവർക്ക് അപ്പോ എന്താ കാണുക

  • @MdRafi-es2hw
    @MdRafi-es2hw 24 дня назад +38

    ഖുർആൻ തന്നെ അടിച്ചേൽപ്പിക്കലാണ്, അതറിയില്ലേ

    • @Maryam-yi8tn
      @Maryam-yi8tn 24 дня назад +4

      ആ കാലഘട്ടത്തിൽ ജീവിച്ചു വരുന്ന അവസ്ഥ ആദ്യം മനസ്സിലാക്കു..... സ്ത്രീകൾ ടെ സുരക്ഷ യെ ഓർത്തു മുഖം മറക്കാന് പറഞ്ഞു. വീടിനു പുറത്തു ഉറങ്ങാതെ ഇരിക്കാനും നിർദേശിച്ച അവസ്ഥ...
      ഇന്നും എന്നും സ്ത്രീകൾ സുരക്ഷ യാണോ...

    • @jomon3399
      @jomon3399 22 дня назад

      ഇന്നത്തെ വീടുകളിൽ കക്കൂസ് ഉണ്ട് പിന്നേ ഏന്തിന്നാണ്​@@Maryam-yi8tn

    • @iqbalmohammed9808
      @iqbalmohammed9808 21 день назад +1

      ഖുർആൻ ആരേ അടിച്ചേൽപ്പിക്കുന്നു?ഇസ്ലാം ആരെ മതത്തിൽചേർക്കുന്നു?ആർക്കെങ്കിലും അങ്ങനെ തോന്നിയാൽ ധൈര്യമായി പുറത്തപോകാം ആരും വരില്ല പിറകെ😮മനസ്സിൻ്റെ ഉള്ളറകളിൽ തോന്നി ഇസ്ലാമിനെ ആശ്ളേച്ചു വരുന്നവർക്കേ ഇവിടെ പിടിച്ച് നിൽക്കാൻ കഴിയൂ!😊

    • @jiz-ig5cp
      @jiz-ig5cp 21 день назад

      ​@@Maryam-yi8tnഇട്ടിട്ടും safe anno

    • @jiz-ig5cp
      @jiz-ig5cp 21 день назад

      ​@@iqbalmohammed9808🤣🤣🤣🤣

  • @preethibalakrishnan625
    @preethibalakrishnan625 24 дня назад +55

    മഹാസ .... നിന്റെ ആത്മാവിന് ഇനി ശാന്തി കിട്ടും , നിന്റെ ശാപം ഫലിച്ചു

  • @mohanvachur7236
    @mohanvachur7236 21 день назад +7

    പ്രാകൃത നിയമങ്ങൾ, മനുഷ്യരിൽ അടിച്ചേല്പിക്കുന്ന ഈ മദ (?) സമ്പ്രദായത്തിന് അധികകാലം ആയുസ് ഉണ്ടാകാൻ സാധ്യതയില്ല.. ☝️

    • @firozph6435
      @firozph6435 21 день назад +1

      അന്ന് ഇ ലോകം അവസാനിക്കും

    • @mohanvachur7236
      @mohanvachur7236 20 дней назад

      ​@@firozph6435ഈ പീഡന യാദനകൾ അനുഭവിക്കുന്നതിലും ഭേദം ഈ ലോകം അവസാനിക്കുന്നതാണ് അഭികാമ്യം.. ☝️

  • @dasanb.k2010
    @dasanb.k2010 24 дня назад +54

    ഇഷ്ടംപോലെ വസ്ത്രം, ഭക്ഷണം തുടങ്ങിയവ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്

    • @joshybenadict6961
      @joshybenadict6961 24 дня назад +1

      ഇവിടെയുള്ള മതമൗലിക വാദികളും ചിന്തിക്കുന്നത് നല്ലതായിരിക്കും ഇന്നല്ലെങ്കിൽ നാളെ അത് അവർക്ക് തന്നെ തിരിച്ചടിയാകും😢

    • @user-cs9lw6qh6n
      @user-cs9lw6qh6n 24 дня назад +5

      ഞങ്ങളുടെ മതo ഞങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഹിജാബ് ഇടാൻ പറയുന്നത് അതിന് നിങ്ങൾ ചൊറിയണ്ടാ നിന്നോട് ഇടാൻ പറഞ്ഞോ ?

    • @Arjun-ry2mr
      @Arjun-ry2mr 24 дня назад +9

      ​@@user-cs9lw6qh6nഅത് ഓരോരുത്തരുടേയും ചോയ്സ് ആണ് കാക്കാ😂😂😂

    • @user-ei8vy5fl9k
      @user-ei8vy5fl9k 24 дня назад

      ​@@user-cs9lw6qh6nനിങ്ങളുടെ മതം ഒരു വ്യക്തിയുടെ സ്വാന്തന്ത്രത്തെ ഇല്ലാതാക്കുകയാണെങ്കിൽ അതു തെറ്റായ മതനിയമം ആണ്...അതാണ് ഇറാനി സ്ത്രീകൾ പ്രതീക്ഷേതിച്ചത്

    • @joshybenadict6961
      @joshybenadict6961 23 дня назад

      @@user-cs9lw6qh6n സ്ത്രീകളെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത് ഭൂരിപക്ഷം സ്ത്രീകൾക്കും താൽപ്പര്യമില്ലാത്ത വസ്ത്രം

  • @Gkm-
    @Gkm- 24 дня назад +116

    അർഹികുന്നത് തന്നെ കിട്ടി അവസാനം

    • @user-ls7mh9pt6h
      @user-ls7mh9pt6h 24 дня назад +4

      അപ്പോൾ ഈ ഇസ്രയിൽ പ്രസിഡന്റ്‌ അവസ്ഥ അതിലും വലുത് ആയിരിക്കും

    • @JITHIN_
      @JITHIN_ 24 дня назад +1

      Kittanamaayirunnallo ⚰ . Ayyal Maranapettathu Avidayulla Sthreekalude Shapam thanne 💯

    • @Gkm-
      @Gkm- 24 дня назад

      @@user-ls7mh9pt6h കുട്ടികളെ നരകിപ്പിച്ചു കൊന്നാൽ അനുഭവിക്കും അല്ലാതെ എവിടെ പോകാൻ

  • @rafipplrafippl1358
    @rafipplrafippl1358 24 дня назад +58

    അവിടെ ഹിജാബിന്റെ പേരിലാണ് ഭരണകൂടം അക്രമം കാണിച്ചതെങ്കിൽ ഇവിടെ ഇഷ്ട്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് തല്ലിക്കൊന്നത്.രണ്ടും ഒരുപോലെയാണ്.
    ഇങ്ങനെയൊരു അപകടം ഇവിടെയാണ് സംഭവിച്ചത് എങ്കിൽ ഇവിടെയും ആഘോഷങ്ങളുടെ പൂരമായിരിക്കും.

    • @shimil96
      @shimil96 23 дня назад +41

      അക്രമം അല്ല അവിടെയും തല്ലിക്കൊന്നതാണ് ബാലൻസിങ് കാക്കാ 😂😂

    • @manojkumar-yp6yx
      @manojkumar-yp6yx 23 дня назад +16

      Keralthil madhuvine konnathupole alle... 😢

    • @harikumar1859
      @harikumar1859 23 дня назад +29

      കാക്ക ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ തല്ലിക്കൊല്ലാൻ എന്തായാലും ഹിന്ദുമത ഗ്രന്ഥങ്ങൾ പറയുന്നില്ല പക്ഷേ ഹിജാബ് കറുത്ത ചാക്ക് എന്നിവ ധരിച്ചില്ലെങ്കിൽ തല്ലിക്കൊല്ലണം എന്ന് മതഗ്രന്ഥമായ ഖുർആൻ തന്നെ പറയുന്നുണ്ട് ഇവിടെ ഖുർആനിൽ അല്ലാഹു എന്ന് പറയുന്ന ഗോത്ര ദൈവം ഇന്ന വസ്ത്രം ധരിക്കാവൂ എന്ന ആയത്ത് ഒന്നും കൊടുത്തതായി കാണുന്നില്ല പക്ഷേ ഇത് മുഹമ്മദിൻറെ മാത്രം അഭിപ്രായത്തിൽ തിരിഞ്ഞ ഒരു വസ്ത്രധാരണ രീതിയാണ് അത് മതഗ്രന്ഥത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു എന്ന് മാത്രം

    • @abinjoseph4785
      @abinjoseph4785 23 дня назад +27

      ശോ... ബാലൻസിങ് ഇല്ലാതെ ഇറാനെ വിമർശിക്കാൻ വലിയ ബുദ്ധിമുട്ട് ആണ് അല്ലിയോ 😅

    • @abymathew2750
      @abymathew2750 22 дня назад +16

      മുഹമ്മദിന്റെ ഭാര്യ സൗധ തൂറാൻ പോയപ്പോ ഇട്ട വേഷമാണ് ഹിജാബ് = തെളിവ് sahih al bukhari 146, book 4, hadith 12 (സൗധ അപ്പിയിടുന്നത് ഉമർ ഒളിഞ്ഞു നോക്കുമായിരുന്നു 😵‍💫😵‍💫)

  • @ashrafshameena1100
    @ashrafshameena1100 23 дня назад +11

    മഹസാ അമീനിക്ക് ദൈവത്തിന്റെ കോടതി നീതി നടപ്പാക്കി

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 24 дня назад +68

    പിന്നെ ആഘോഷിക്കാതെ 🤣🤣

    • @asifseenu8729
      @asifseenu8729 24 дня назад +1

      Aaaaa ennittu ninte amme Aru panii

    • @praneshkumar2139
      @praneshkumar2139 21 день назад +3

      ​@@asifseenu8729പെഴച്ചുണ്ടായവൻ ഉണ്ടാക്കിയ മതക്കാരൻ തന്നെ അപ്പോൾ നിയൊക്കെ അതെ പോലെ അല്ലെ ആവൂ 🤣🤣🤣

  • @Mrzachariasjoice
    @Mrzachariasjoice 23 дня назад +2

    സ്വാതന്ത്ര്യം.... ജനാധിപത്യം...
    മതനിരപേക്ഷത....
    സമാധാനം.....
    സ്ത്രീ സ്വാതന്ത്ര്യം....
    പുരോഗമന ചിന്ത....
    സർവ്വോപരി സാഹോദര്യം.....
    മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്തവർ കാലയവാനികക്കുള്ളിൽ മറയട്ടെ....

  • @user-ws2eq3xu4x
    @user-ws2eq3xu4x 24 дня назад +31

    ഇന്ത്യയിലുള്ളവർ ആഘോഷിക്കാൻ കാത്ത് നിൽക്കുകയാണ് ഞങ്ങൾ😅😅😅😅😅

    • @musthafaMMD
      @musthafaMMD 24 дня назад +7

      എന്തിനാണ്‌ .ഇവിടെയും ശരിയത്ത് നിയമം നടത്താനാണോ ?.

    • @amal9475
      @amal9475 24 дня назад +5

      ഇന്നു ഹിന്ദു സഹോദരങ്ങൾ പന്നിത്തിന്നു ദുഃഖം രേഖപ്പെടുത്തുന്നു 😂

    • @VascoxEdits
      @VascoxEdits 24 дня назад +6

      ​@@musthafaMMDസൗദിക്ക് പോലും വേണ്ട ആ നിയമം ഇപ്പൊ.. 😂👍🏼

    • @sreejithshankark2012
      @sreejithshankark2012 24 дня назад +1

      ഇവിടെ ശരിയത് ആക്കണം എന്നാണോ ആഗ്രഹം

    • @leelanarayanan8027
      @leelanarayanan8027 23 дня назад

      ഇന്ത്യയിലുള്ള ആളല്ലേ നിങ്ങൾ ?!

  • @nothingimpossible2912
    @nothingimpossible2912 24 дня назад +23

    Great job Mozad

  • @a4audiophile92
    @a4audiophile92 18 дней назад +1

    ഈ പ്രാകൃത ഗോത്ര നിയമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്....!

  • @EdwinGeorge133
    @EdwinGeorge133 23 дня назад +6

    പുരുഷധിപത്യ സമൂഹത്തിന്റെ അല്ല മതാദിപത്യ സമൂഹത്തിന്റെ എന്നു തിരുത്തണം, കാരണം ഇവൻ പറഞ്ഞ മൂടികെട്ടി നടക്കൽ അനുകൂലിക്കുന്ന കൊറേ 6ആം നൂറ്റാണ്ടു സ്ത്രീകൾ ഉണ്ടന്നതാണ് സത്യം

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 20 дней назад +1

    ഇറാനി ജനത അവരുടെ സൗരാഷ്ട്ര പാരമ്പര്യത്തിനെയും ചേർത്ത് പിടിക്കണം. 🛐

  • @monialex9739
    @monialex9739 24 дня назад +1

    AL MIGHTY GOD Punnishment Very very good news we supported lrannian good thinking wommens kick out use less laws in lran our prayers thanks sister

  • @dreamcatcher2517
    @dreamcatcher2517 23 дня назад +13

    ഇസ്‌ലാം -മുസ്ലിം ഇത് രണ്ടും കണ്ടാൽ കുറ്റം കണ്ട് പിടിക്കാൻ ഇപ്പോൾ ഇന്ത്യക്കാർക്ക് പ്രത്യേക ആവേശം ആണല്ലോ....... യഥാർത്ഥ ദൈവ വിശ്വാസികൾ ഇതെല്ലാം പ്രതീക്ഷിക്കുന്നു...,..അതിൽ ക്ഷമിക്കുകയും ചെയ്യും.....

    • @CjJiJo07
      @CjJiJo07 23 дня назад +12

      നല്ലത് പറയാൻ എന്നേലും വേണ്ടേ പിസ്സ്ലാമിൽ

    • @harikumar1859
      @harikumar1859 23 дня назад +11

      ഖുറേഷികൾ ആരാധിച്ചിരുന്ന അല്ലാഹുവിനെ പൊക്കി കൊണ്ടുവന്നു ഏകദൈവമാക്കി ബാക്കിയുള്ളതിനെല്ലാം കുഴിച്ചുമൂടി അങ്ങനെ മുഹമ്മദ് ഒരു ഏകദൈവത്തെ സൃഷ്ടിച്ചെടുത്തു അതിലൂടെ കുറെ ആയത്തുകൾ ഇറക്കി തന്റെ കാര്യങ്ങളൊക്കെ നന്നായി സാധിച്ചു സ്വർഗ്ഗത്തിൽ ഹൂറി ഉണ്ട് എന്നൊരു വിശ്വാസം അണികൾക്ക് കൊടുത്തിട്ട് പുള്ളിക്കാരൻ നരകത്തിൽ പോയി കൂറിയ പ്രതീക്ഷിച്ചു ജീവിക്കുന്ന കുറെ വിശ്വാസികൾ ഭൂമിയിലും

    • @ahl2099
      @ahl2099 21 день назад

      njamante alkar thane annu ichilamine kuttam paraunath

  • @Superman77109
    @Superman77109 24 дня назад +16

    Allah njnammde Raishi inagne alla!!🙁ith ellam kallam anh ustad anagne aa paranje

    • @noonecan6988
      @noonecan6988 24 дня назад

      Oru karyam parayumbol vyakthamay parayanam 24 news... padakkam pottichagoshichad kurdush sthreekal anu.. ennu vachal qurdisthan rajyam venam ennu pareyunna qurdistan vadikal ..avar pand hijb use cheyyarund..ennal shah ude kalath avarad ozivakki.. ennal ippozum darikunnnavar und.. avare koodi hijab dharikkan iyalude bharana koodam nirbhandamakki ..adanu prashnam..allade iranile shia muslims prashnamaukkunnilla..sunnikal hijab virudharalla...but iran bharanathidavarkedirpanu

    • @Rokybhaiii
      @Rokybhaiii 24 дня назад

      ​@@noonecan6988avidea muslim ahnenkilum allenkilum hijab nirbantham akki madham bharanam pidicheduthu athra thannea allathea kooduthal nyayeekarikkanda. Ithupolra indiayum aya nee yokkra support cheyyo

  • @user-ws1qm2fj5b
    @user-ws1qm2fj5b 24 дня назад +10

    മോഹസ അമീനക്കു നീതി കിട്ടി 👌👌👌

  • @adithyanadi287
    @adithyanadi287 24 дня назад +4

    Good news❤❤

  • @bijubalakrishnan1773
    @bijubalakrishnan1773 24 дня назад +3

    👏🏼🎉🎉

  • @Surrender793
    @Surrender793 21 день назад +3

    24 ജനങ്ങളുടെ പക്ഷം. മീഡിയ വൺ ഭീകര പക്ഷം

  • @jibinjose19
    @jibinjose19 24 дня назад +7

    Today I believe God😅

  • @hericperieraleonce9284
    @hericperieraleonce9284 20 дней назад +1

    Condolences to Mahsa Amini and other victims by the regime

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 22 дня назад +1

    Pilot on board: sir engine failure rpm is getting low....
    Raisi:72 hooris confirmed 😊

  • @changesinthelife6703
    @changesinthelife6703 24 дня назад +15

    അപ്പോ ഒരു കാൻസറായിരുന്നു കക്ഷി

  • @sajenmathew
    @sajenmathew 24 дня назад +5

    ഒരൂ പാഴ് തടീ കരീഞൂ .. 💃💃💃

  • @Ratheeshan-yp6sf
    @Ratheeshan-yp6sf 22 дня назад +2

    നമ്മെ എല്ലാവർക്കും കാണാം നമ്മെ ആരും കാണരുത്.
    ഞമ്മ ബിസിനസ് ചെയ്യും പച്ചേ പരസ്യത്തിനും സെയിൽസിനും നിങ്ങ വേണം..നമ്മ ക്രിത്യ സമയത്തു പള്ളിൽ പോകും ആ സമയം നിങ്ങ ജോലിചെയ്യണം...അങ്ങിനെ പലതും..

  • @shyamasunder63
    @shyamasunder63 24 дня назад +1

    Bharanaadhikaarikal, jana hitham maanichu pravarthikkanam.Janahithathinu ethire, adichamarthi bharikkunnathu Adhikaaram enna aayudham kondaanu.
    Ennaal...aa Adhikaarikkum mukalil oru ADHIKARI " Shakthi" ithellaam kaanunnundu ennathinte ormmapeduthal aanu ee maranam.

  • @user-vh8fw1qz7u
    @user-vh8fw1qz7u 24 дня назад +3

    കാണുതുറക്കത്തെ തൈവങ്ങൾ....

  • @shabeerunani3482
    @shabeerunani3482 24 дня назад +20

    റൈസി ഇറാനിലെസ്ത്രീകൾക്ക് ഹിജാബിലൂടെ സ്വർഗത്തിലേക്കുള്ള മാർഗം നിർദേശിച്ചു. എന്നാൽ ഒരുവിഭാഗംസ്ത്രീകൾ ഭൂമിയിലാണ്സ്വർഗം എന്ന് വിശ്വസിച്ചു. സത്യം മനസ്സിലാക്കിയവർക്ക്സ്വർഗം..
    ധീരനായ റൈസിക്ക്സർവശക്തൻ സ്വർഗം നൽകട്ടെ..🤲🏻

    • @jijuvarghese3493
      @jijuvarghese3493 23 дня назад +12

      ഒരാള് വെന്തു വെണ്ണീറായി കിടക്കുമ്പോൾ ആണോ തമാശ പറയുന്നത്.

    • @UMARULFAROOK-eg5cs
      @UMARULFAROOK-eg5cs 23 дня назад +1

      ആമീൻ 🤲🏻

    • @nidhint.r1516
      @nidhint.r1516 21 день назад +4

      ​@@jijuvarghese3493Thalayana manthrathile mamukoya😄😄😄😄

    • @joeldaniel3729
      @joeldaniel3729 19 дней назад

      ഇജ്ജാതി ഇനി ഇങ്ങനെ പറഞ്ഞു ആശ്വസിക്കാം😅

  • @ZOR0_24
    @ZOR0_24 22 дня назад

    അങ്ങനെ എങ്കിലും ജനങ്ങള്‍ ക്ക്. സ്വാതന്ത്ര്യം ലഭിക്കും എന്ന് ഉണ്ടെങ്കില്‍ സന്തോഷം,,,,,,,,

  • @BennyNC-pk1gq
    @BennyNC-pk1gq 24 дня назад +1

    Good

  • @MohammedAli-gd9hz
    @MohammedAli-gd9hz 24 дня назад +9

    മരണത്തിൽ ആർക്കും സന്തോഷിക്കാനില്ല ഇന്ന് ഞാൻ നാളെ നീ ഒരാൾ മരിച്ചതുകൊണ്ട് ഒന്നും ഈലോകത്തു അവസാനിച്ചിട്ടില്ല

  • @jacobthomas3180
    @jacobthomas3180 24 дня назад

    Shay ide Bharanam thirichu varettey.religious freedom varettey.

  • @ashiqueash6950
    @ashiqueash6950 22 дня назад +4

    എന്തൊരു വിര്ത്തികെട്ട ന്യൂസ്‌.
    ഞാൻ ഇപ്പോൾ ഇവിടെയാണ്.
    പ്രതിഷേധം ഉണ്ട്.
    പക്ഷെ ഇതോപോലെ മരണത്തിൽ ആഹ്ലാദം ആരും ചെയ്തിട്ടില്ല. പശ്ചാത്യ ന്യൂസ്‌ കോപ്പി ചെയ്യുമ്പോൾ ലേശം ഉളുപ്പ്.
    ഇവിടെ നിന്നും ഇത് കാണുമ്പോൾ പുച്ഛം തെറ്റായ വാർത്തയോട്

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 24 дня назад +4

    ഭരണണഘടന അനുസരിച്ച് ജീവിക്കണം അതാണ് നീതി

    • @evjohnson9341
      @evjohnson9341 24 дня назад +5

      Ok❤C,A,A,,Jai,Bjp

    • @techtips477
      @techtips477 24 дня назад +5

      സിവിൽ കോഡ്

    • @sreeharinandhu1257
      @sreeharinandhu1257 23 дня назад +1

      Kotha നിയമം വേണം എന്ന് para കോയ....
      ഞമ്മൻ ഭൂരിപക്ഷം അയാൾ പിന്നെ മതേതരത്വം... സ്വാതദ്ര്യം okke ആർക്ക് വേണം 🤣🤣🤣

  • @praveenktna8607
    @praveenktna8607 20 дней назад +1

    നല്ല കാര്യം താൽപര്യം ഉള്ളവർ ധരിക്കട്ടെ അല്ലാത്തവർ ധരിക്കണ്ടാ..ഇവിടെ GCC യിൽ ഇറാനി സ്ത്രികൾ ഉണ്ട് ഒരു പറിയും ഇടാറില്ലാ..മതവും പറിയും ഇപ്പഴും പുറകോട്ട് ചലിക്കുന്ന ഒരു വിഭാഗം😢

  • @patriarch01
    @patriarch01 19 дней назад +1

    ഞമ്മ സന്തുഷ്ടരാണ്...🙂

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 24 дня назад

    നമുക്ക് പ്രാർത്ഥിക്കാം

  • @diya6285
    @diya6285 24 дня назад +1

    Namude santhoshasham akoshikuka....adimakalkum kalam avasaram nalkum support Iranian ladies..

  • @amfox8298
    @amfox8298 24 дня назад +2

    👍👍👍👍

  • @ajayanpk9736
    @ajayanpk9736 19 дней назад

    ജനങ്ങളുടെ മാന്യമായ അവകാശങളെയാണ് ഈ മത മേധാവികൾ തടയുന്നത്. ബോധമുള്ളവർ ചോദ്യം ചെയ്യുക തന്നെ വേണം. ഏത് മത ത്തിൽ പെട്ടവർ ആയാലും.❤

  • @user-io7jl9my2z
    @user-io7jl9my2z 24 дня назад +44

    മരണത്തിൽ സന്തോഷിക്കുന്നവർ , നാളെ റബിന്റെ മുന്നിൽ കരയാതെ ഇരിക്കട്ടെ, ഓരോ രാജ്യത്തിനും ഒരു ഭരണ രീതിയുണ്ട്,

    • @gopalanpradeep64
      @gopalanpradeep64 24 дня назад +66

      റബ്ബ് അല്ല റബ്ബർ

    • @Muhammadkareem.
      @Muhammadkareem. 24 дня назад +27

      റബ് ചിരിക്കും

    • @charlicharli3903
      @charlicharli3903 24 дня назад +19

      Myraanu

    • @athuldominic
      @athuldominic 24 дня назад +42

      ഇതുപോലെ ഒരു മര പാഴ് ദൈവത്തെ കണ്ടിട്ടില്ല... ഞമ്മന്റെ ദൈവം 🤦‍♂️🤦‍♂️

    • @ajalbiju4687
      @ajalbiju4687 24 дня назад +1

      Ittilan paranj kollan olla avakashavum athinte koode ndavum allee..... Kashatam meoneee😂😂

  • @agnosticman7592
    @agnosticman7592 24 дня назад +6

    ഇവിടേം കുറേ നേതാക്കളുണ്ട്

  • @salimnalloor8324
    @salimnalloor8324 23 дня назад +3

    ലോകത്തെ ഒരു ഉറുമ്പിന്റെ മരണം പോലും ആഘോഷം ആക്കാൻ ഉള്ളതല്ല.. ആഘോഷം ആക്കേണ്ടത് ജീവിതമാണ് പരസ്പര സ്നേഹത്തോടെ ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ആഘോഷം ആക്കേണ്ടത് മരണത്തിൽ നിന്നും ആരും രക്ഷപ്പെടില്ല ആഘോഷിക്കുന്ന സ്ത്രീകളും ഒരു നാൾ മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും

  • @moincp8306
    @moincp8306 24 дня назад

    Parayunnad kalavaya yadartam . Kalakki

  • @mymemories8619
    @mymemories8619 24 дня назад +9

    ഫലമുള്ള വൃക്ഷത്തിലെ ആളുകൾ കല്ലെറിയൂ അതുപോലെയാണ് ഇസ്ലാമിൻറെ കാര്യം ഇസ്ലാമിൻറെ പേര് പറയുമ്പോൾ കമൻറ് ബോക്സിൽ നിറയുന്നത് കാണാം വരട്ടെ എല്ലാവരും പഠനം നടത്തട്ടെ സത്യം സ്വീകരിക്കട്ടെ

    • @jijuvarghese3493
      @jijuvarghese3493 23 дня назад +1

      ഇത് കല്ലല്ലോ വലിച്ചരിയുന്നത്, കുട്ടികളിട്ട pampers അല്ലെ.

    • @Atm05788
      @Atm05788 23 дня назад +1

      ഒലക്ക 😂😂

    • @mymemories8619
      @mymemories8619 23 дня назад

      @@jijuvarghese3493 spot

    • @mymemories8619
      @mymemories8619 22 дня назад

      @@jijuvarghese3493 spotted

  • @hassainarhassinar8798
    @hassainarhassinar8798 24 дня назад +3

    ഫ്രാൻസിൽ ഹിജാബ് നിരോധിച്ച് ചിറ്റുണ്ട് അതിനെതിരെ പ്രാൻസിൽ തന്നെ സ്ത്രീകൾ പ്രതിഷേധിച്ച്റ്റുണ്ട് നിരോധനം നിക്കി യോ ഇല്ല എന്ത് ധരിക്കണം എന്ന് സ്ത്രീകളെ സ്വാതന്ത്ര്യംമാണ് എന്നത് പറഞ്ഞത് കൊണ്ടാണ്

    • @Meaculpa123
      @Meaculpa123 23 дня назад

      അതു ഫ്രാൻസിലെ സ്ത്രീകൾ അല്ല Mr😅.. അഭയാർഥിയായി അവിടെ വലിഞ്ഞു കയറിയ കുറെ ഗോത്ര ജീവികൾ അവിടെ ശരിയാ നടപ്പിലാക്കണം എന്ന് വാദിക്കുന്നവർ ഉണ്ട്.. ആ ജന്മങ്ങളാണ് ഹിജാബിന് വേണ്ടി ഫ്രാൻസിൽ വാദിക്കുന്നത്.

    • @pranavrayan9405
      @pranavrayan9405 22 дня назад +2

      Iran nte karyam charcha cheyyumbol France lekku parakkunna balancing kakka😂

    • @dove2176
      @dove2176 22 дня назад

      ഹിജാബ് ധരിക്കുന്നത് സ്ത്രീയോ പുരുഷനോ കുറ്റവാളികളോ ആണെന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും. ഈ വസ്ത്രം പല നിയമവിരുദ്ധമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കേരളത്തിലെ മുസ്ലീം പെൺകുട്ടികൾ പോലും ബീച്ചുകളിലും പാർക്കുകളിലും ബുർക്കയും ഹിജാബും ധരിച്ച് ആൺകുട്ടികളുമായി ശൃംഗാരുന്നു. ആർക്കും കഴിയില്ല. ആരാണെന്ന് തിരിച്ചറിയുന്നില്ല.

  • @abhijithsudhakar
    @abhijithsudhakar 18 дней назад

    ഒരു തെറ്റിനെ ന്യായീകരിക്കാൻ മറ്റൊരു തെറ്റ് ചൂണ്ടി കാണിക്കുന്ന ഒരു പ്രത്യേക തരം പ്രെബുദ്ധജനത...

  • @shijinanasim8452
    @shijinanasim8452 23 дня назад +1

    Raesy❤ good ❤ allahuakbar ❤

  • @varghesechamakkala123
    @varghesechamakkala123 24 дня назад +111

    ഫ്രാൻസിൽ പോയി ടോപ് മോസ്റ്റ് സെക്യൂരിറ്റി യുടെ നടുവിൽ ഉണ്ടായിരുന്ന യാസർ അറഫാത്ത് നേ പുഷ്പം പോലെ കൊന്ന ടീം ആണ് മൊസാദ്...😂😂😂😂😂😂😂😂😂

    • @mohdSabir-bt4rr
      @mohdSabir-bt4rr 24 дня назад +6

      Swantham rajyath keri oru sanghadana keri menjathum poranju,swantham paurammare pokki kond poitt oru kollam aavarayittum oru paurane polum jeevanode rachikkan pattaththa teams aan😂

    • @Irshad284
      @Irshad284 24 дня назад +1

      Parachute keri mosadine pokkiyittu 1 year aakan pokunnu oruthanayum rekshikkaan aayittilla😂😂😂😂 enthavaanu mosaado ammene panniyavan aano esrail keri menjattu ariyatha mosado😂😂😂😂

    • @mashoodpp3208
      @mashoodpp3208 24 дня назад +10

      ഗാസയിൽ ഈ മൊസാദ്
      ഹമാസിനെ കാണുമ്പോൾ അടി വയറിലൂടെ നുരയും
      പതയും ഒലിച്ചിറങ്ങുന്നതിനു
      ആസനത്തിൽ തുണി കെട്ടി
      നടക്കുന്നതും നാം കാണുന്നു
      വർഗീസ് മാപ്പാളെ.😂

    • @jib3347
      @jib3347 24 дня назад

      ​​@@mashoodpp3208എവിടെ 40000 തീർന്നു 🥹

    • @jijok1382
      @jijok1382 24 дня назад +9

      ​@@mashoodpp3208ഹമാസും ഹമാസ് കുഞ്ഞുങ്ങളും മണ്ണുതിന്നു നടക്കുന്നു😂😂😂😂😂😂😂😂😂😂😂😂

  • @abduljaleel7945
    @abduljaleel7945 22 дня назад +4

    മോഡിയുടെ കാറ്റുപോയാലും ഇവിടെ അതേ അവസ്ഥ തന്നെയായിരിക്കും.ചിലർ കരയും ചിലർ ആഘോഷിക്കും.ഇതിലൊന്നും വലിയ കാര്യമില്ല

  • @pmhasainar7141
    @pmhasainar7141 22 дня назад +1

    Iran. Palasthreen. India. Zindabad🎉

  • @sajeevanp.s.7695
    @sajeevanp.s.7695 22 дня назад

    Othiri paavangalay vadhasikshakku vidheyamaakki,avasaanam pavanaayi savamaayi.

  • @Ar_ruwaima
    @Ar_ruwaima 24 дня назад +5

    ഫെമിനിചികൾക്ക് ഹാപ്പി ആയി കാണും 😂😂😂😂

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 24 дня назад +3

      അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല ഒരു വ്യക്തികേന്ദ്രീകൃത ഭരണമുള്ള രാജ്യമല്ല ഇറാൻ ഇറാനിലെ ഭരണസംവിധാനം അമേരിക്കയിലെ പോലെ തന്നെ പ്രസിഡണ്ട് സംവിധാനമാണ് വ്യക്തികൾക്ക് പ്രത്യേകിച്ച് പ്രാധാന്യം ഒന്നുമില്ല സദ്ദാം ഹുസൈനെ ഇറാക്ക് പോലെയല്ല

    • @rohitchandran97
      @rohitchandran97 24 дня назад

      ​@@UnaisaAnasUnaisa-wy9je pakshe Sharia law alle ?

    • @Rokybhaiii
      @Rokybhaiii 24 дня назад

      ഉസ്താദ്മാർ കരയുന്നുണ്ടാവും ഇന്ത്യയിൽ വല്യ secular bharanatheayum സപ്പോർട്ട് ചെയ്യും arabinadil ethumbo ividea inganea ahne angane ahne double daddy syndrome ahne ithokkea

  • @shareefnaja862
    @shareefnaja862 24 дня назад +7

    ജനാധിപത്യ ഇന്ത്യയിൽ നടക്കുന്നത് ഇവരൊക്കെ മറന്നു പോകുന്നോ. ഓരോ രാജ്യത്തിന്നും അവരുടേതായ നിയമങ്ങൾ ഉണ്ട്. അത് എത്രത്തോളം ജനാധിപത്യഇന്ത്യയിൽ നടപ്പിലാക്കുന്നു എന്ന് ചിന്തിച്ചിട്ട് പോരെ അറബിരാജ്യങ്ങളെ പറ്റി അഭിപ്രായം പറയാൻ.. സത്യാവസ്ഥ അറിയാതെ അഭിപ്രായം പറയുന്നവർ അറിവില്ലായ്മ യുടെ example

    • @deepth11
      @deepth11 24 дня назад +26

      ഞമ്മന്റെ ആൾക്കാർക്ക് മാത്രം ദഹിക്കുന്ന മണ്ടത്തരങ്ങൾ... കോപ്പേ ചെയ്ത ചെയ്തി കേൾക്കു

    • @rayzi4747
      @rayzi4747 24 дня назад +5

      ഇറാനിലെ മത നിയമം ഇഷ്ടമാണോ ബ്രോ

    • @deepth11
      @deepth11 24 дня назад +9

      ആ ഇന്ത്യയിൽ പണി തുടങ്ങി ഇല്ല... കരയല്ലേ... താങ്ങുന്നവരുടെ മക്കൾ ഒക്കെ സമാധാന ടീം കൊണ്ട് അനുഭവിക്കും 😁

    • @deepth11
      @deepth11 24 дня назад +2

      എല്ലാരും ഓർത്തു വച്ചോ ഈ കമന്റ്‌ ഇട്ടവന്റെ മനോഭാവം ആണ് എല്ലാർക്കും... പുറത്തു കാണിക്കുന്നില്ല എന്നെ ഉള്ളൂ...... റൂൾസ്‌ ഉണ്ട് മക്കളെ അത് നല്ല ചൂടിൽ ഉള്ളിൽ.... അവസരം വരട്ടെ കിട്ടും..

    • @Rokybhaiii
      @Rokybhaiii 24 дня назад +1

      Enna indiayum anganea akkum hindhu rajyam 😂

  • @sreeramds1052
    @sreeramds1052 22 дня назад

    She is looking very beautiful without hijaab

  • @anniesamsam5519
    @anniesamsam5519 19 дней назад

    Super adipoli

  • @azeemahammedv.k8008
    @azeemahammedv.k8008 24 дня назад +3

    ഇറാനിൽ ആഘോഷിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം

  • @mohamedshafi1902
    @mohamedshafi1902 24 дня назад +4

    പീസ് കാണാൻ പറ്റാത്തവരാണ് കരയുന്നെ പാർദ്ധ ഇട്ടാൽ തുടയും മുലയും കാണാൻ പറ്റൂലല്ലോ 😂😂

    • @nahum805
      @nahum805 23 дня назад

      അത്കൊണ്ടാണല്ലോ ഉസ്താതമാർ pocso കേസിൽ അകത്തേക്ക് പോകുന്നത്

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 23 дня назад +1

    Good day

  • @midhuntc991
    @midhuntc991 21 день назад +1

    ആരും മരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല പക്ഷേ....
    ഇവരുടെ ആഹ്ലാതത്തിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല🙏🏼

  • @subairsubair4751
    @subairsubair4751 24 дня назад +8

    മഹാത്മാഗാന്ധി ഓട്ടോ ഇടിച്ചു കൊല്ലപ്പെട്ട പ്പോൾ മിഠായി വിതരണം ചെയ്തവരും പടക്കം പൊട്ടിച്ച വരും ഉണ്ടായ ലോക മല്ലെ .എന്നാൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തിനെ ഞാനും ശക്തമായ എതിർപ്പുള്ള യാളാണ്.അത് ഭക്ഷണം വസ്ത്രം ഏതു കാര്യത്തിലും.

    • @Arjun-ry2mr
      @Arjun-ry2mr 24 дня назад +7

      അത് കമൻ്റിൽ കാണുന്നുണ്ട്😂 ആ കണ്ണീര് തൊടച്ച് കളാ

    • @Atm05788
      @Atm05788 23 дня назад +2

      ഇസ്ലാം മതം തന്നെ അങ്ങനെയാണ് അത് എതിർക്കുന്നവർ പുറത്ത് പിന്നെ സമൂഹത്തിൽ ഒറ്റ പെടുത്താലും

  • @123rosejijkjijkhy
    @123rosejijkjijkhy 23 дня назад

    പലസ്തീന്‍ ജനതയുടെ എല്ലാ പ്രശ്നങ്ങളും ഇനിയും അവസാനിക്കും