സുബി ചേച്ചി നിങ്ങളെ ഒത്തിരി ഇഷ്ടാണ് 🥰🥰 ഞങ്ങളെ ഒത്തിരി ചിരിപ്പിച് ഇപ്പോൾ ഞങ്ങളെ ഒത്തിരി കരയിപ്പിക്കുന്നു 😭😭😭മറക്കാൻ കഴിയണില്ല 😭😭ഞാൻ നിങ്ങടെ subscriber ആയതു കൊണ്ട് എപ്പോ യൂട്യൂബ് നോക്കിയാലും നിങ്ങടെ വീഡിയോ കാണും അത് കാണാതെ പോകാൻ തോന്നില്ല ഈ വിഡിയോയും എത്ര പ്രാവശ്യം കണ്ടൂന്നു അറിയില്ല. എത്ര സിമ്പിൾ ആയിരുന്നു 😭😭😭.എന്താന്ന് അറിയില്ല ചങ്കിനകത്തു വല്ലാത്തൊരു ഭാരം ആണ് 😭😭😭😭love you dear 😭🥰
സുബി, സുബിയുടെ വീഡിയോസ് ഇപ്പോൾ ആണ് കാണുന്നത്.... വിഷമം തോന്നുന്നു... എത്ര രസമായിട്ടായിരുന്നു സുബി വീഡിയോസ് ചെയ്തിരുന്നത്..... ദേഷ്യം വന്നിട്ടു pan എറിഞ്ഞു കളഞ്ഞ കാര്യം പറഞ്ഞപ്പോൾ ചിരിയും വന്നു ഒപ്പം വിഷമവും തോന്നി... ഇത്ര പെട്ടെന്ന് പോകേണ്ടായിരുന്നു സുബി....
Chechikuttyyy. Enth എഴുതിയാലും chechi kanillennariyam എന്നാലും പറയുവാ ചേച്ചീടെ വയ്യായ്കയെ kurich പറഞ്ഞിരുന്നേൽ ഞങ്ങളെ കൊണ്ടാകും വിധം ദൈവത്തിനോട് പ്രാർത്ഥിച്ചേനെ ഒരുപക്ഷെ എല്ലാരുടെയും പ്രാർത്ഥന ഈശ്വരന് കേൾക്കാതിരിക്കാൻ പറ്റില്ലാന്നുവന്നേനെ അതൊരു വിശ്വാസം. Chechi പോയെന്നു ശേഷമാ ഇതെല്ലാം കാണുന്നെ. പിന്നെ ചേച്ചിയെ neritt കണ്ടിട്ടില്ല. Athukond ചേച്ചി എവിടെയും പോയിട്ടില്ല. ഞങ്ങൾക്കിങ്ങനെ കാണാം but veetkkarkko💔💔
Microwave the sliced vendakkas prior cooking . Cover the container with plastic wrap . Then do your vendakka cooking like you did . There will be no slimy stuff and vendakka cooking will be a breeze !
സുബിyude വേർപാടിന് ശേഷമാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്. ആദരാഞ്ജലികൾ 🌹ഒരുപാട് സ്നേഹം.
ഒന്നും പറയാനില്ല ചിരിപ്പിച്ചത്തിനേക്കാളും, കരയിപ്പിച്ചിട്ട് പോയി 😭💔
അയ്യോ....... ഇപ്പോൾ ആണ് ചേച്ചിയെ miss ചെയുന്നത്........ ഇപ്പോൾ ചേച്ചിയുടെ വീഡിയോ തപ്പി നോക്കലാണ് എന്റെ ജോലി 😭😭😭😭😭😭😭
എന്റെയും 😔
Enteyum
Njanum anganey thaanney ippol subi Cheachy dae programs mathramey kaaannuu
Ss
Adhee
ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല പടച്ചോനെ വല്ലാത്ത വിങ്ങൽ മനസ്സിൽ
സുബി ചേച്ചി നിങ്ങളെ ഒത്തിരി ഇഷ്ടാണ് 🥰🥰 ഞങ്ങളെ ഒത്തിരി ചിരിപ്പിച് ഇപ്പോൾ ഞങ്ങളെ ഒത്തിരി കരയിപ്പിക്കുന്നു 😭😭😭മറക്കാൻ കഴിയണില്ല 😭😭ഞാൻ നിങ്ങടെ subscriber ആയതു കൊണ്ട് എപ്പോ യൂട്യൂബ് നോക്കിയാലും നിങ്ങടെ വീഡിയോ കാണും അത് കാണാതെ പോകാൻ തോന്നില്ല ഈ വിഡിയോയും എത്ര പ്രാവശ്യം കണ്ടൂന്നു അറിയില്ല. എത്ര സിമ്പിൾ ആയിരുന്നു 😭😭😭.എന്താന്ന് അറിയില്ല ചങ്കിനകത്തു വല്ലാത്തൊരു ഭാരം ആണ് 😭😭😭😭love you dear 😭🥰
14:55 when she was talking about her mother I teared up🥺
സുബിയുടെ ഓരോ വീഡിയോയും കാണുമ്പോൾ ഒത്തിരി സങ്കടം ആണ്
സുബി, സുബിയുടെ വീഡിയോസ് ഇപ്പോൾ ആണ് കാണുന്നത്.... വിഷമം തോന്നുന്നു... എത്ര രസമായിട്ടായിരുന്നു സുബി വീഡിയോസ് ചെയ്തിരുന്നത്..... ദേഷ്യം വന്നിട്ടു pan എറിഞ്ഞു കളഞ്ഞ കാര്യം പറഞ്ഞപ്പോൾ ചിരിയും വന്നു ഒപ്പം വിഷമവും തോന്നി... ഇത്ര പെട്ടെന്ന് പോകേണ്ടായിരുന്നു സുബി....
ചേച്ചി മരിച്ച ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ
Undu.vishamathode.pavam kutti
M😭
Und😢😢😢😢😭😭
ഉം..
Undu😥
വെണ്ടയ്ക്ക ഫ്രൈ സൂപ്പർ..👍
But Subi ഇനി ഓർമകളിൽ .... 🌹
Chechikuttyyy. Enth എഴുതിയാലും chechi kanillennariyam എന്നാലും പറയുവാ ചേച്ചീടെ വയ്യായ്കയെ kurich പറഞ്ഞിരുന്നേൽ ഞങ്ങളെ കൊണ്ടാകും വിധം ദൈവത്തിനോട് പ്രാർത്ഥിച്ചേനെ ഒരുപക്ഷെ എല്ലാരുടെയും പ്രാർത്ഥന ഈശ്വരന് കേൾക്കാതിരിക്കാൻ പറ്റില്ലാന്നുവന്നേനെ അതൊരു വിശ്വാസം. Chechi പോയെന്നു ശേഷമാ ഇതെല്ലാം കാണുന്നെ. പിന്നെ ചേച്ചിയെ neritt കണ്ടിട്ടില്ല. Athukond ചേച്ചി എവിടെയും പോയിട്ടില്ല. ഞങ്ങൾക്കിങ്ങനെ കാണാം but veetkkarkko💔💔
I’m definitely going to try this recipe to honour you subi❤️❤️
Paavam kutty ,deivathinte aduthe irunnalum athe ellavareyum santhoshippickkum🙏🙏
ഇത് കാണുബോൾ സംങ്കടം തോന്നുന്നു. പ്രണാമം ചേച്ചീ😢🙏🌹🌹🕉️☪️✝️
ചിരിയോർമ്മകൾ സമ്മാനിച്ചു ചിരിതൂകി മാഞ്ഞല്ലോ സുബിചേച്ചി 😞😞😞😢
ഒരുപാട് മിസ്സാകുന്നു ചേച്ചി ഐ ലവ് യു ചേച്ചി ❤❤❤❤❤❤
Hi Subi, vendayka fryum, masala curryum suuuuuper 👌👌👌😋 theerchayaum try cheunnathanu 😘🤩🥰❣️🙏
Comedy സുബി ചേച്ചി യുടെ വിയോഗത്തിൽ ദുഃഖിക്കുന്നു R I p
പാവം... ഇതിനെ എങ്ങിനെ മറക്കുവാനാ.... 🥹🥹🥹
Subi chechi ishtam ❤️❤️❤️❤️❤️
Orupad ishtam an subi chechi adipolyan
Subi mole l like to see you with tiny kuttipattalam and your performance 💕💕❤️❤️😀aunty from Houston USA 🇺🇸
Yes. Love her so much.
Subi chechi super😍✌🏻
Microwave the sliced vendakkas prior cooking . Cover the container with plastic wrap . Then do your vendakka cooking like you did . There will be no slimy stuff and vendakka cooking will be a breeze !
Should we add water while microwaving & also should we close the lid while doing so?
Subi chechi.. super recipie..chechi 16 th nu Muscat varualle..katta waiting 🥰
Superb chechi❤Idakidakyu ithe pole cookingum poratte❤Ella videyosum👌👌 ane 👍
ഈ വിഡിയോകൾ കാണുമ്പോൾ സുബി മരിച്ചെന്നു ഒരിക്കലും ചിന്തിക്കാൻ പറ്റത്തില്ല
Subi, as a sister always with us.🙏🏼
Subi chechy ethrayum pavamanennu ariyillarunnu.
സുബി മിസ്‌യൂ
Chattiem
Kalam
Pathram
Valichu eariyum.
Kuthum. Koppu.
ഞാൻ സസ്ക്രബ് ചെയ്തു ചേച്ചി 😄😄😄🙏
Fish kazhikkathavarkku fish kazhicha feel kittum ennu Subi paranju fish kazhikkathavarkku engana fish indey feel ariyuka?
Subimol last vare chirichathinu cause subys pavam ammmayude touch aanu
God bless you Subys Amma
My name is Rani subhemola yanke orupadeshttamayerunnu orekkal sarbthadekkuayrunna kazakuttathulla oru ketchum Ranjerangemar munnuperumayulla vedeyo kandayerunnu Subheyum Bobichmmannurum kudayull vedeyosum kandayerunnu
ജാൻ എല്ലാ video yum ഇപ്പോഴാ ണ് കാണുന്നത്
എനിക്ക് ഏറ്റവും ഇഷ്ടം ഇല്ലാത്ത കറി ആണ് വെണ്ടയ്ക്ക
Awesome video and recipe 👌
😭😭😭😭 സുബിയെ കണ്ടിട്ട് സഹിക്കുന്നില്ല
Adipoly super
Rip 🌹
Chechi adutha season bigg boss contestant aayi varumo
Polikum 🔥🔥
🙅♂️
@@nandhu4878 😢
Manushyarude karyam ethra nisaram aanu.eppo engine onnum parayan pattilla.kashtam.subide athmavinu Nithya shanthy nerunnu🙏
Undallo. 🙌🙌🙌😇😇😇🥺🥺🥺
Misss you subi chechi
super recipes subi nannayi
Kollam subi. 👍👍👍
സുഭിയന്സഹോദരിയെപോലലെയാണുപ്രോഗ്രാചെയ്യാൻപോയിരിക്കുകയാണുണെന്നുമാനസിനോട്‌പറയാം
പ്രണാമം 🙏🙏🙏😥
ഉണ്ട് കേട്ടോ 👍
Adipoli subi orupadishtayi 😀😁
😭
പാവം
കാണുന്നുണ്ട് 🙏
Good sumi, വെണ്ടയ്ക്ക തീയൽ അല്ലെ 💪
ആള് പോയ ശേഷം ഇങ്ങനെ കാണുമ്പോൾ സങ്കടവും 😢സന്തോഷവും തോന്നുന്നു. ഇപ്പോഴും ഉണ്ടെന്ന ഒരു തോന്നലുണ്ടാക്കുമ്പോൾ
Really missing Sibi a lot😥
Njanum eppala kannune
Subi suresh engana mariche.treat chaitha doctorudhe details onnu tharamo.subhikku thalayundayirunno.please share the details to me like comments
Rest in peace.....
aa amma engane sahikkum
ഒരു യുദ്ധം കഴിഞ്ഞതു പോലെ അല്ലേ സുബി 🌹🌹🌹🌹🌹👍💚💚
Haha
À
@@subisureshofficial5268 സുബി 😪
Pavam ee lokathil ninnum poyi 😢
Comment's ittal aara eni replay thara lle
Kanunnunde
Maricha shesham ethrayo subribers koodie 😭😭
Pranaamam
Super.
Subi chechik achan undo ?
Pavam in ee chiri onnum kelkan kazhiyillalo😪
Undu endhaaa
Unde alladivasavum kannunude chechi kannathe pattunila
സുബിയുടെ കയ്യൊക്കെ കാണുമ്പോൾ മനസ്സിലാക്കാം എന്തോ ഒരു അപാകത ഉള്ളതുപോലെ ഈ അസുഖത്തിന് ആയിരിക്കാം പാവം
Enikum thonniyirunu
Pandu thotte Ingane alle. Old videos nokku
Vedio ku vendi valloredeyum thottathil poyatavum 😁
എനിയ്ക്കും തോന്നീന്ന്
Yes nail
❤️❤️❤️❤️❤️ super 👌👌👌
Adipoli❤❤
Undu
Yes
Still you are living in my mind dear 🥰❣️❣️❣️
😢പാവം ചേച്ചി
Yennum kaanaarund
ചേച്ചി മറുബാടി തരാൻ പറ്റുന്നില്ല 😔
🙏💖😭
👍👍👍
Subi mole😰
വേണ്ടകകൊണ്ട് ഒരു ചോറും കൂടി aavayirnu🤗😜
Kashtam ayi poyi 😢😢😢
😭😭💔💔
Yes😭
Vandaca. Sadia hi
😊97
❤
😅😊😊
ഞാൻ ഇപ്പൊ ഇ വീഡിയോ കാണുന്നത് 😭
Kaduk pottunnilla😔😔😔😔😔
Poyille subichechee😢😢😢😢
❤️❤️❤️
Paavam
Mm
ഉണ്ടല്ലോ
Und
Subi my. Jeevan. Anu
ഞാൻ ഇപ്പോൾ ആണ് കാണുന്നത്
Karachilum vannu chirium vannu