Aunteeeeeee.....thank you so much.....എന്റെ ഭർത്താവിന് ഈ പ്രാവിശ്യം ഞാൻ ജോലി സ്ഥലത്തേക്ക് പോകാൻ നേരം ഈ മീൻ അച്ചാർ ആണ് ഇട്ടു കൊടുത്തതു ...ഇന്ന് എന്നെ വിളിച്ചപ്പോൾ പറയുവാണ് ഇനി മറ്റുള്ള അച്ചാർ ഒന്നും വേണ്ട .ഇതു മാത്രം മതി എന്ന് ...again again thank you aunteee...
ചേച്ചിയുടെ അച്ചാർ recipies ഞാൻ ട്രൈ ചെയ്യാറുണ്ട്, ഉണക്ക മുന്തിരി അച്ചാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു, ഇതും ഉണ്ടാക്കും, ഇനിയും പുതിയ recipies പ്രതീക്ഷിക്കുന്നു, God Bless You
I m ur new subscriber.. Actually I don't know Malayalam, but I can understand ur language with ur description.. And moreover u have uploaded many different videos which is very useful for me .. Really it's awesome... Thank u very much once again ❤️
ആന്റി ഞാൻ ഫിഷ് പിക്കിൾ ഉണ്ടാക്കുന്നുണ്ട്. ട്യൂണ ഫിഷ് കൂടുതലും ഉണ്ടാക്കുന്നത്. ആന്റിയുടെ ഈ വീഡിയോ കണ്ടാണ് ഞാൻ നെത്തോലി മീൻ അച്ചാർ ഉണ്ടാക്കാൻ പഠിച്ചത്. നെത്തോലി അച്ചാർ ഉണ്ടാക്കി വിൽക്കാൻ താല്പര്യം ഉണ്ട് പക്ഷേ ഇതിന്റെ വില അറിയില്ല. ഒരു കിലോ നത്തോലി അച്ചാർ എത്ര രൂപയ്ക്ക് കൊടുക്കാൻ കഴിയും. നെത്തോലി അച്ചാറിന്റെ വില അറിയുന്നവർ ഒന്ന് റിപ്ലൈ ചെയ്യണം 🥰
Oru rakshyum illatha taste.
Ithu kanditt achar undakki nokki.
Nalla kidu taste.
Thanks chechi.
Welcome dear... God bless you
Aunteeeeeee.....thank you so much.....എന്റെ ഭർത്താവിന് ഈ പ്രാവിശ്യം ഞാൻ ജോലി സ്ഥലത്തേക്ക് പോകാൻ നേരം ഈ മീൻ അച്ചാർ ആണ് ഇട്ടു കൊടുത്തതു ...ഇന്ന് എന്നെ വിളിച്ചപ്പോൾ പറയുവാണ് ഇനി മറ്റുള്ള അച്ചാർ ഒന്നും വേണ്ട .ഇതു മാത്രം മതി എന്ന് ...again again thank you aunteee...
Thank you so much.. God bless you..
Adipoli achar..ente amma undakkunna athe taste. thank u aunty.🥰🥰
Welcome dear
Njanum kozhuva achar undakki super ❤❤❤
Very testty❤❤❤❤
Thank you ❤️
ചേച്ചിയുടെ അച്ചാർ recipies ഞാൻ ട്രൈ ചെയ്യാറുണ്ട്, ഉണക്ക മുന്തിരി അച്ചാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു, ഇതും ഉണ്ടാക്കും, ഇനിയും പുതിയ recipies പ്രതീക്ഷിക്കുന്നു, God Bless You
Welcome dear... have a great weekend..
Super chechi.chechiyude Ella receipyum ishtama😍😍
Thank you so much ❤️❤️❤️🙏
Thanku so much anti super great 🤩🤩👍👍👍❤❤❤😘😘😘😘😘🤩🤩🤩👍👍👍
Thank you
Comments നോക്കാൻ വന്നവർ ഇവിടെ ലൈക്ക്...
Thank you
Ithukand anu first time njan undakkeethu superrrrr . Methil kazhikkaathe ente mol ippol ennum ithu thanne mathi thanks for the recipe aunty
Welcome dear ❤️
Aunty this is really great..!! 😍 Mustard oil upayogichal kollamo e acharinu..?
Mustard oil tastes ishtamanenkil use cheyyam.
Thank you
ചേച്ചി വെളിച്ചെണ്ണ യിൽ വറുതാൽ എത്ര നാൾ ഇരിക്കും കേട്വരാതെ
ഫ്രിഡ്ജിൽ വെച്ച് ഒന്നരമാസം ഉപയോഗിക്കാം..
Wow super, good recipe. God bless you aunty 💞💞
Welcome dear ❤️❤️
Greenchillyde alavu koottiyit cashmiri mulaku podi ittalum pore chechi. Erivulla mulaku podi ozhivakallo
Angine cheyyam...
@@cookwithsophy ok. Thanks
hi aunty.. njn new subscriber ane.. natholi achar thappi vannappo kandatha...
Welcome dear...
Sophy ആന്റി...... വയമ്പ് മീൻ (ആറ്റുമീൻ ) അച്ചാർ ഇടാൻ പറ്റുമോ
ഇടാൻ പറ്റും
@@cookwithsophy thank you aunty
ഫ്രിഡ്ജിൽ എത്ര ദിവസം വരെ വച്ചു ഉപയോഗിക്കാം ആന്റി
രണ്ടാഴ്ച ഉപയോഗിക്കാം.
Thank you
@@cookwithsophy 🙏🌹
Suuperb Aunty.ella pajakavum suuperane.
Thank you
Very tasty and easy way of making natholi pickle.. Thank you so much aunty... How long can we keep it.. Please let me know?
One month in fridge.
Thank you
സൂപ്പർ...
Thank you
Thanks for the wonderful recipe. God bless your family
Welcome dear
Chechy lkg ku echi pacha mulku vellully ethitte alvu ethreya
Njan 350 g. fish aanu eduthathu.
1 kg edukkumbol ithinte double eduthu alpam kooduthal eduthal mathi..
Hi aunty.. I m from Dubai... Super recipe👌👌👌👌,.. This is my favorite pickle... Thank you so much aunty
Welcome dear ❤️❤️
@@cookwithsophy welcome aunty 💐
I m ur new subscriber.. Actually I don't know Malayalam, but I can understand ur language with ur description.. And moreover u have uploaded many different videos which is very useful for me .. Really it's awesome... Thank u very much once again ❤️
Welcome dear ❤️❤️ God bless you 🙏
@@cookwithsophy thank u aunty ❤️❤️❤️
Super idea 😋.... I think it's very very yummy..... Will try once I get natholi...👍
Thank you
നല്ല വിവരണം
Thank you
കണ്ടിട്ട് കൊതിയാവുന്നു 😋
Thank you
I tried this it's yummy
Thank you ❤️
Chechiyude Ella dishesum adipoliyanu
Thank you so much..
Super njan undakki
Thank you so
Good presentation over sumsaram illa. Looks yummy.love u
Thank you
Auntee innu njan ee achar ettu....Thank you
Thank you so much
Super..... ഒന്നു try ചെയ്യണം.....
Thank you
Adipoli achar
Thank you
Unakka natholi ithupole undakkumbol first salt cherkkano fry cheyyunna time le
Salt kuravanenkil mathrame cherkkavu.
Ok tnk u👍👍👍
Super👍
Thank you 👍
Ith coconut oil undakkan patumo
Undakkam... But acharinu enikku kooduthal ishtam nallennayanu. Thank you 😊
പുറത്ത് 2 ഡയസിൽ കൂടുതൽ ഇരിക്കില്ലെ
കൂടിയാൽ ഒരാഴ്ച
Ithinokke dislike cheyyunnavar valla mental patients ayirikkum. ishtamillathavar enthina kanunne..
Yes 😂😂😂
Super
Thank you 👍
Unaka netholi ingane same recipe il chyamo?
Kuthirthu vechu Mayam aakiya sesham ithupole thanne cheyyaam
Suprr
Thank you
A variety achar
Thank you
ആന്റി ഞാൻ ഫിഷ് പിക്കിൾ ഉണ്ടാക്കുന്നുണ്ട്. ട്യൂണ ഫിഷ് കൂടുതലും ഉണ്ടാക്കുന്നത്. ആന്റിയുടെ ഈ വീഡിയോ കണ്ടാണ് ഞാൻ നെത്തോലി മീൻ അച്ചാർ ഉണ്ടാക്കാൻ പഠിച്ചത്. നെത്തോലി അച്ചാർ ഉണ്ടാക്കി വിൽക്കാൻ താല്പര്യം ഉണ്ട് പക്ഷേ ഇതിന്റെ വില അറിയില്ല. ഒരു കിലോ നത്തോലി അച്ചാർ എത്ര രൂപയ്ക്ക് കൊടുക്കാൻ കഴിയും. നെത്തോലി അച്ചാറിന്റെ വില അറിയുന്നവർ ഒന്ന് റിപ്ലൈ ചെയ്യണം 🥰
ഒരു പ്രാവശ്യം ചെയ്തു നോക്കു. നല്ല അച്ചാറിന് വില പ്രശ്നമല്ല.
Thank you 🙏
@@cookwithsophy ആന്റി മാക്സിമം എത്ര രൂപയ്ക്ക് ഒരു കിലോ കൊടുക്കാൻ പറ്റും പ്ലീസ് റിപ്ലൈ. തുടക്കക്കാരി ആയതുകൊണ്ട് കുറച്ച് കൺഫ്യൂഷൻസ് ഉണ്ട്
order thannal അയച്ചു തരുമോ
സെയിൽസ് ഇല്ല..
Thank you 😊
Chechi eniku subscribers kuravanu .78 video cheythu 238 subscribers.enthu cheyanam please reply
Try to get more friends.
Friends and relatives nammude video share cheythal kooduthal publicity kittum.
@@cookwithsophy Thanx chechi😊
Ethra divasam kedakathe irikkum?
Fridgil vechal oru masam.
Video yude endil athu vishadamaayi parayunnund.
Please watch..
ആന്റീ കക്ക ഇറച്ചി അച്ചാർ ഇട്ടു കാണിക്കാമോ..
ഉടനെ തന്നെ ഇടുന്നുണ്ട്..
Thank you
Yes.. അടുത്ത ആഴ്ച തന്നെ ഉണ്ടാക്കാം.
Thank you
Super chechi
Thank you
Hai chechi, super. All the best.
Thank you
Can u share the link for the pan used???
I think it is a MEYER pan..
Now it's not available in India,
Flipkart says ' currently not available '
Kozhuva achar super 👍😋😋😋❤️
Thank you
Hai,Orupadu ishtapeettu,Preparation Super
Thank you..
Friends nu share cheyyanam...❤️❤️🙏🥰
Thank you so much.
Welcome dear
Superrrrrrr
Thank you
Super Fish pickle
Thank you
Super😋😋😋🥰
Thank you
Adipoly kto
Thank you
very tasty.
Thank you
👍🏻
Thank you
അടിപൊളി. ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😋👍
Thanks 👍
👌
Mouth watering
Thank you
Sooper aunty
Thank you
Ethe. Kolam
Thank u
Sooper natholi ettittilla.😋
Try cheyyanam..
Thank you
❤
Thank you 🙏
👍
Thank you
👌👌🥰
👍👍🙏
Thank you
Welcome dear
Try cheythu super... 😋😍😋😍😋😍😋😍😋😋
Thank you so much ❤️❤️
Meen ethu mathrem mookenum
Sadharana varuthu kazhikkumna athrayum venda..
Fridgil vachillel mosamakumo...?
Orazhcha yil kooduthal vekkanam enkil fridgil sookshikkanam..
മുള്ള് കളഞ്ഞതാണോ മീന്
ഞാൻ കളഞ്ഞില്ല..
@@cookwithsophy വെളിച്ചെണ്ണ ഉപയോഗിക്കാമഖ
🔥🔥🔥
ഒരുപാട് Peru പറയുന്നത് ,മീന്‍ achar 6 month വരെ ഇരിക്കും എന്ന്.
വിനാഗിരിയുടെ പുളി മൂന്നു മാസം കൊണ്ട് പോകും.. അപ്പോൾ രുചി വ്യത്യാസം വരും..
ആന്റി ഒരു മാസത്തിൽ കൂടുതൽ ഇരിക്കില്ലേ.അച്ചാർ
ചേർക്കുന്ന വിനാഗിരിയുടെ ഗുണം പോലെയാണ്. ചില വിനാഗിരി ചേർത്താൽ ഒരു മാസം കഴിയുമ്പോൾ പുളി കുറഞ്ഞ് അച്ചാറിന്റെ രുചി മാറും ..
@@cookwithsophy ആന്റി അപ്പോ കുറെ നാൾ ഇരിക്കാൻ ന്താ ചെയ്യണ്ടേ.
നല്ലെണ്ണ ചൂടാക്കി തണുപ്പിച്ച് അച്ചാറിന്റെ മുകളിൽ വരത്തക്കവണ്ണം ഒഴിച്ച് airtight container ൽ വെച്ചാൽ കൂടുതൽ നാൾ ഇരിക്കും.
Super mam lovely easy
Thank you
Good
Thank you
Puli edunnathu kanichilla
Vinagiri cherthathu kando..?
Eshtai
Thank you
Nan achar etteppol meen oru murekum ellarunnu
Kurachu koodi moopichu eduthal mathi..
Super
Thank you
Super👍🏻
Thank you 👍
Suprr
Thank you
👌
❤
Thank you ❤️
Super
Thank you so much ❤️
Super
Thank you
Supper
Thank you 🙏
Super
Thank you
Super
Thank you
Super 👌
Thank you