Vada/Uzhunnu Vada /Medhu Vadai -Recipe no 136

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,1 тыс.

  • @nabeelakhanf
    @nabeelakhanf 6 лет назад +345

    ചേച്ചി ഞാൻ കഴിഞ്ഞ തവണ ഉഴുന്ന് വട ഉണ്ടാക്കിയത് വേറെ ഒരു റെസിപ്പി നോക്കിയാണ്. അത് ശെരിയായില്ല. ചേച്ചിയുടെ റെസിപ്പി try ചെയ്തു. നല്ലതായി വന്നു. പലപ്പോഴും ചേച്ചി ഒരുപാട് സംസാരിക്കുന്നത് ആയി തോന്നും. ബട്ട്‌ അതിന്റെ ഗുണം ഇപ്പോഴാ മനസ്സിലായത്. ചേച്ചി ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പറയും. അത് ആദ്യമായി ചെയ്യുന്നവർക്ക് നല്ല confidence തരും. എനിക്ക് അറിയാത്ത ഒരു വിഭവം ചെയ്യണമെങ്കിൽ ആദ്യം ചേച്ചി യുടെ റെസിപ്പി ഉണ്ടോ എന്ന് നോക്കും. 100%sure ആണ് നന്നാകും എന്ന്. Thanks chechi

    • @VeenasCurryworld
      @VeenasCurryworld  6 лет назад +14

      😍😍😍😁

    • @raihanathamir1304
      @raihanathamir1304 5 лет назад +10

      Ithe pole ayirunnu njanum. Ippo nth undakanum veena chechiyude recipie undonn nokum. Athe nokarullu. Veena chechiyude sambar epozhum undkarundto. Chicken chukka try cheithu. Ullivada............ Tnx veena chechi

    • @raihanathamir1304
      @raihanathamir1304 5 лет назад +3

      Chechiyude ella recipieyum poliyanu try cheithathellm ellrum nalla comment prnju. Ellm superanu. Chechi chechi dubayil evdeya. Njan ajman

    • @parveessmallworld5832
      @parveessmallworld5832 5 лет назад +5

      ഇതുപോലെത്തന്നെ നാനും recipe നോക്കണെങ്കിൽ last veenas curry world എന്ന് അടിച്ചു കൊടുക്കും നാൻ ട്രൈ ചെയ്യുന്നത് നല്ല result കിട്ടാറുണ്ട്

    • @ameenami9402
      @ameenami9402 4 года назад +3

      Njnum 🥰

  • @annumathew2678
    @annumathew2678 5 лет назад +11

    വീണ ചേച്ചി😃 ഒരുപാട് നാളായി വീട്ടിൽ ഉണ്ടാക്കി ഒരു ഉഴുന്ന് വട കഴിക്കണം എന്നു ആഗ്രഹിക്കുന്നു. ചേച്ചിയുടെ recipe എത്ര തവണ കണ്ടു എന്നു പോലും എനിക്ക് അറിയില്ല. ഏതായാലും ഇന്നു ഞാൻ രണ്ടും കല്പിച് അങ്ങുണ്ടാക്കി. സംഭവം കിടിലമായി വന്നു. ചട്ണി കൂട്ടി ഒരു പിടി അങ്ങോട്ടു പിടിച്ചു. ഇത്രയും നല്ലൊരു recipe പറഞ്ഞും കാണിച്ചും തന്നതിനു ഒത്തിരി നന്ദി ചേച്ചി. You are awesome 🤗

  • @subhasanil4700
    @subhasanil4700 5 лет назад +154

    എനിക്ക് പണ്ട് പരീക്ഷണം നടത്താൻ പേടിയായിരുന്നു, ഇപ്പോൾ veena's curry world കാണാൻ തുടങ്ങിയ ശേഷം ഓരോന്ന് ഉണ്ടാക്കി നോക്കാൻ താത്പര്യം കൂടി. Thank u, ഇന്നലെ വട ഉണ്ടാക്കി, നന്നായി വന്നു

    • @VeenasCurryworld
      @VeenasCurryworld  5 лет назад +2

      thank u so much dear

    • @browftstopreadingmydamnuse930
      @browftstopreadingmydamnuse930 5 лет назад

      ಿಸ್ಕೇಕೈಕೈತೈತಾತಿತುಲ್ಲೆಲಿ ಿಕ್ಿೌಚಿಸುರೇ ಿುಕ್ತಿಲ್ಕ್ತ್ತ್ವ್ ಿ ಿಕೇಚೇವಿ್ರೇ ುೈಕ್ುಜೈ

    • @nandabalanair9318
      @nandabalanair9318 5 лет назад +2

      സത്യം ....അവതരിപ്പിക്കുന്ന ശൈലി കാണുമ്പോൾ തന്നെ എത്ര വലിയ മടിച്ചി ആണെങ്കിലും ഉണ്ടാക്കി നോക്കാൻ തോന്നും ......Thank you വീണേച്ചി

    • @sreeshmashibin105
      @sreeshmashibin105 5 лет назад +1

      Subha Sanil

    • @ambiliharikrishnan2762
      @ambiliharikrishnan2762 5 лет назад

      Veena, ee mavu pulikkan vekkano? Chila recipes il angane kandu. First try aanu atanu chodikkunnatu

  • @afiskitchen8074
    @afiskitchen8074 4 года назад +680

    എന്തെങ്കിലും recipe RUclips il search ചെയ്യുമ്പോൾ ആദ്യം നോക്കുന്നത് veenas curry world

    • @anishramachandran2531
      @anishramachandran2531 4 года назад +7

      Njan try cheyunnathu lekshmi nair recipe annu ❤️

    • @shamlashamma3262
      @shamlashamma3262 4 года назад +5

      Mee ttooo 😁...same❤️....veena chechide ithuvare try chythath ellaam perfect aayini.....Mysore pak vare perfect aay...pne enth vnd😅💯

    • @maevaponni7457
      @maevaponni7457 3 года назад +3

      Njanum venna chechide video nokkiya undakkunnathu

    • @jithjith3419
      @jithjith3419 3 года назад +1

      @@anishramachandran2531 അയ്യോ ശെരിയായി വരാറില്ല

    • @Achuippu
      @Achuippu 3 года назад

      Ssss

  • @swethachakki996
    @swethachakki996 4 года назад +44

    One of the greatest plus point of this channel is she explains each & every minute steps so clearly.Eppozhoke chechiyude recipe try cheythino,appozhoke success aayte ulu.Tnk u veena chechi.Lots of luv & prayers😘

  • @praseethakp7562
    @praseethakp7562 4 года назад +17

    എന്ത് ഉണ്ടാക്കണം എങ്ങനെ ഉണ്ടാകാം എന്ന് ചിന്തിച്ചാൽ ആദ്യം നോക്കുന്നത് നമ്മുടെ വീണ ചേച്ചിയുടെ വീഡിയോ റെസിപ്പി ആണ്.. പിന്നെ വേറെ ഒന്നും നോക്കണ്ട ആവശ്യമേ ഇല്ല.. അടിപൊളി ആണ്...... 😍

  • @Induprakash2019
    @Induprakash2019 4 года назад +58

    ചേച്ചി കുറെ കഷ്ടപ്പെട്ടു experiment ചെയ്ത് video ഇടും, ഞങ്ങൾ ചേച്ചിടെ video മാത്രം നോക്കി super items ഉണ്ടാക്കും.......keep going dearr

  • @sharikb4967
    @sharikb4967 4 года назад +235

    ഞാൻ ഏതൊരു റെസിപ്പി സെർച്ച്‌ ചെയ്താലും ചേച്ചീനെ ആണ് നോക്കുന്നത് bcz എന്ത് റെസിപ്പി ഉണ്ടാക്കിയാലും അതിനു ഏറ്റോം നല്ല വിശദീകരണം ചേച്ചി തരും അതുകൊണ്ട് മിസ്റ്റേക്ക് ഉണ്ടാവില്ല

  • @nirmalanair9328
    @nirmalanair9328 4 года назад

    ഇന്ന് ഞാൻ ഉഴുന്നുവട ഉണ്ടാക്കി വീണയുടെ റെസിപ്പി വെച്ച്. നല്ല സൂപ്പർ ക്റിസിപ്പി ആയിരുന്നു. ഇന്നാണ് ആദ്യമായി എൻറ്റെ ഉഴുന്നുവട ഒത്തത്. ഞാൻ അരച്ചപ്പോൾ സ്വല്പം വെള്ളം കൂടിപ്പോയി പിന്നെ ഞാൻ ഒന്നര റ്റേബിൽ സ്പൂൺ വറുത്ത അരിപ്പൊടി ഇട്ടു അപ്പം ശരി ആയി നല്ല സൂപ്പർ. താങ്ക്യൂ വീണ.

  • @rithutvarghese7403
    @rithutvarghese7403 3 года назад +1

    എന്റെ ആദ്യത്തെ attempt ആയിരുന്നു... veena ചേച്ചിയുടെ recipe correct follow cheythu... ഉഗ്രൻ ആയി വന്നു... ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു ... ആദ്യത്തെ വട്ടം തന്നെ എങ്ങനെ ഇത്ര tasty ആയി വന്നു എന്ന് അതിശയത്തോടെ ചോദിച്ചു... Thank you so much chechi for ur awesome guidelines....😍

  • @lalithaeapen1603
    @lalithaeapen1603 4 года назад +8

    Hi Veena, as you said I have also tried Uzhunnu vada many times and utterly failed. Today I have soaked some Uzhunnu. As usual I have come to see your recipe as I am confident that it will come out perfect with all your nitty gritty tips. Well appreciated each tip especially using the small jar and coarse grinding. Love your experience with adding whole pepper without crushing. Truly I would also have done that if you had not said. Will let you know the result after making vada.

  • @harshamurali1802
    @harshamurali1802 4 года назад +3

    Love you chechi... Going to try this today. Kudurth vechit undd uzhunnu. I have full trust and confidence chechiyude recipe follow cheidhal kiddlan uzhunnu vada indakkan pattum enikyum. Amma expire aayi kazhinit recipesil oru guidance aavishyam vannapol chechi oru anugraham pole aan for me. 😍

  • @poppyraju3813
    @poppyraju3813 6 лет назад +17

    When I am alone in home ,I used to see ur recipe, ur talks help me for relief from my boredom..thanks veena,all ur recipe's are good ..I made avalappam ..it was excellent 😍

  • @ADarts393
    @ADarts393 4 года назад

    ഞാനും ഒരു തൃശൂർക്കാരിയാണ്... പാചകം എനിക്ക് ഇഷ്ടമില്ലായിരുന്നു. ചേച്ചിയുടെ വീഡിയോ കാണുന്നത് വരെ. ഇപ്പോൾ എന്ത് ഉണ്ടാകുമ്പോഴും ചേച്ചിയുടെ റെസിപ്പി നോക്കിയാണ് ചെയ്യാറ്.. I love you

  • @anuphilipose7637
    @anuphilipose7637 4 года назад

    ചേച്ചി... ഇന്ന് വട ചെയ്തു നോക്കി... എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. 😘 ആദ്യം വെള്ളം കുറച്ചു കൂടി, bt അരിപൊടി ഇട്ടു ശരിയാക്കി. Thank you chechii 😍😍

  • @ashaprince5327
    @ashaprince5327 4 года назад +11

    Veena , I tried this today and turned to be perfect and tasty. I tried this before with vah re vah but was a flop. Only different I did was used a hand mixer for making it fluffy. It really worked.

  • @ranithomas4119
    @ranithomas4119 4 года назад +10

    I tried this recipe for uzhunnuvada and it came out really well. My husband and kids loved it!! Thank You Veena...Whisking the batter is a great idea. I was doubtful when i started but the result was amazing. Great Job!!

  • @Sabaaaah-b6z
    @Sabaaaah-b6z 4 года назад +4

    Hi veena chechi uyunnu vada try cheydu masha allah supper thank you 🙏 chechi. Njan first time an try cheyyunne adum secsess full. valare sandisham und ,try cheyyan agraha mullavar teerchayayum try chyyanam🥰🥰🥰😍😍

  • @Athiji123
    @Athiji123 4 года назад

    Hi chechi. Am very happy to convey my experience.
    Ente marriage kazhinjitt 4 month ayi. Ariyillatha eth receipe undakkumbozhum njan adyam chechide receipe nokkum. 100% urappode namukk confident ayitt cook cheyyan pattunnund. Thank you chechiii.

  • @zeenathsheik1270
    @zeenathsheik1270 4 года назад +1

    I actually followed ur instructions and made the vada today though it passed the water test it was hard and not crispy outside.. what might b d reason could u plz tel.. tried again wid leftover batter added 1 more tbsp water it was just crisp and awesome.. thank u so much...

  • @keerthijacob6788
    @keerthijacob6788 4 года назад +17

    I tried Veenechi, successful in my first attempt. Thank you sooo much Chechi, you are really superb. God bless you and your family

  • @sruthi2201
    @sruthi2201 5 лет назад +13

    Njan undaki nokki..1st attempt success...Ellarum super paranju.Especially my husband...Thank u checheee...Luv uuu..

  • @sreelakshmimenon6746
    @sreelakshmimenon6746 4 года назад +16

    Omg.. you're awesome. Tried vada for the first time with your recipe and trust me, it came out soo good. Perfect aayirunnu.. your tips are the best. Sherikkum! Much love and thanks!

  • @Jaganmohini160
    @Jaganmohini160 6 лет назад

    Sathyathil chechi de video kandapozhu oru confidence kitti....actually vada potti therikyunnu experience enikyum undayi...nyaan pepper ittirunnu orkunnila....pakshe ende kayi polli....Adhinde shesham nyaan vada undaki tilla

  • @sindhupk3699
    @sindhupk3699 3 года назад

    Hi chechiii..... Njn inn vada undakki..... For the first time.... 2-3 pravishyam video repeat cheyth kandu.... Prnja instructions ellam follow cheythu... And it turned out well.... Soft crispy tasty vadas..... Thanks a lot chechii

  • @akhilanu3042
    @akhilanu3042 6 лет назад +14

    ചേച്ചിയെ എനിക്കുവളരെ ഇഷ്ട്ടമാണ് സംസാരം സൂപ്പർ സൂപ്പർ ഇങ്ങനെ തന്നെ വേണം ഇനിയും പറയാൻ ഉഴുന്നുവട കലക്കി തിമിർത്തു i love u

  • @archanaanirudhan8621
    @archanaanirudhan8621 6 лет назад +7

    Hi veena chechi I'm new to your veena's curry world... It's being six months that I got married Nd let me tell you, your recipes are very simple Nd it's very helpful for the beginners like me...
    I prepared vada today Nd it came out perfect.. you can't even imagine how happy I'm... Chamandi vekyan ariyatha ee njan vada undaki Nd that too in a perfect way, 😃... Thank you sooooo much😘...
    This weekend I'm gonna try your pathari Nd nadan chicken curry as well...

  • @sijaprasanth3484
    @sijaprasanth3484 4 года назад +3

    ഹായ് വീണെച്ചി,😍ഞാൻ lock down ആയതു കൊണ്ട് ഒന്ന് പരീക്ഷിച്ചു കേട്ടോ 😋ഒന്നും പറയാനില്ല....ചേച്ചിയുടെ റെസിപി follow cheythaal onnum പേടിക്കാനില്ല.....അത് സൂപ്പർ ആയിരിക്കും....എന്തായാലും എനിക്ക് ഇൗ റെസിപി follow ചെയ്തത് കൊണ്ടാണ് ഉഴുന്ന് വടക്ക് തൊള ഇടാൻ പറ്റിയത്😜.thank you so much chechi,,,,love you so much.ഉഴുന്ന് വട സൂപ്പർ ആയിട്ടുണ്ട് കേട്ടോ....എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @parvathysasi3108
    @parvathysasi3108 5 лет назад

    Chechy en uzhunnuvada undaki.adyam ayit anu etrem nanay vada undakan patiath.etinu munp vere recipe noki palavattam undaki nokiyenkilum ready ayilarnu.en adipoli arunnu.ellavarkum ishtapetu.chammanthiyum undaki.2 um kuda kazhichit enth taste arunnu.engane thanks parenam en aryla.thAnk u so much chechy.

  • @paru28
    @paru28 4 года назад

    Hi chechi njan ee recipe undakkitto super ayirunnu njan munp undakkiyappozhonnum seriyayittilla enik orupad santhoshamund,ithu mathramalla chechiyude pala recipeyum njan try cheythu success ayirunnu thank you veenachechi

  • @sangeethadevm7645
    @sangeethadevm7645 4 года назад +5

    Chechi njan prepare cheythu soft uzhunn vada kitti😊 thanks chechi😊 you are really superb

  • @angithasusanroy9235
    @angithasusanroy9235 4 года назад +8

    Thank you so much Veena chechi. Njangal uzhunn vada try cheythu. Just came perfect as we followed all your instructions. Thanks s lot for the receipe and all the tips

  • @sherinejibu3915
    @sherinejibu3915 4 года назад +7

    For the 1st time my vada came out with a proper hole😆 I've tried abt 7 of ur recipes nd every single one of them hv came out great!

  • @savya3994
    @savya3994 4 года назад +1

    എന്തെങ്കിലും ഉണ്ടാക്കണം എന്നു തോന്നുമ്പോൾ യുട്യൂബ് നോക്കും, കുറെ റെസിപ്പി കാണും. ഫൈനലി veena's curry world il വന്നു നിൽക്കും.. അതങ്ങു ട്രൈ ചെയ്യും.., 😍
    ചേച്ചിടെ റെസിപ്പി എല്ലാം സൂപ്പർ ആണ്, എല്ലാം ട്രൈ ചെയ്യുമ്പോ സക്‌സസ് ആവറും ഉണ്ട്. ഈ വിഷുവിനു എല്ലാം ചേച്ചിടെ റെസിപ്പികൾ ആയിരുന്നു. ബീറ്റ്റൂട്ട് pachadi, പഴം പുളിശ്ശേരി.. അവിയൽ etc... 😍😍😍

    • @savya3994
      @savya3994 4 года назад

      കഴിഞ്ഞ ദിവസം ഉള്ളി വട ഉണ്ടാക്കി അതും എല്ലാർക്കും ഇഷ്ടായി..

    • @VeenasCurryworld
      @VeenasCurryworld  4 года назад

      Thank u so much dear Savya 😍😍🤗

    • @savya3994
      @savya3994 4 года назад

      @@VeenasCurryworld 😍

  • @H4tech-o5b
    @H4tech-o5b 3 года назад +1

    Nan indakkumbozhokke adikavum hard aayi varumayirunnu.. Ippo undakiyappol purambagam nalla crispiyum ullil softum aayirunnu.. 🤩😋thank you 🥰

  • @sharonthomas5932
    @sharonthomas5932 4 года назад +3

    Hi chechi..first time cheythapol sucess ayi..second time cheythapol njn glassyil kurache itte Nokkiyapol ath ponghi vanilla .appam enna cheyunkaa

  • @sagaranji520
    @sagaranji520 4 года назад +8

    Hai chechi, I prepared vada yesterday. Perfect and tasty. You are my teacher in cooking now. Thank you dear.

  • @reejaanniejean5759
    @reejaanniejean5759 6 лет назад +3

    Veena chechi my grandmaa make nice uzhunnu vada. Some differences are there soaked urad dal will grind to a smooth paste and keep 2 hours aside. After 2hours add onion, green chilly, ginger, asafoetida, Curry leaves mix well and keep this for 15 minutes. Heat oil add salt to the mix and make vada.

  • @ancyjiju3183
    @ancyjiju3183 3 года назад

    Chechii njan undakki nokki akam soft puram cripsy aarunnu... But cheriyoru uzhunninte kuthal undarunnu... Bakki ellam correct aarunnu... Thankyou so much chechii

  • @shejilashakkir2478
    @shejilashakkir2478 3 года назад +1

    Haaai chechi veena chechiyude video nikki njan uzhunnu vada undakki.njan grindarilanu arachadh.perfect aayi kitti.thank you sooooomuch veenachechi❤️❤️

  • @beastgytryjijo2792
    @beastgytryjijo2792 6 лет назад +27

    Enthokke paranjalum checheede video kanumpolulla satisfaction vare oru video kanumpozhum kittarilla ...... Really..

  • @vahidashafi7861
    @vahidashafi7861 6 лет назад +16

    Chechii njj undakii innu..
    Vswasikane😲😲😵😵 patunillaa njn aanu indakiyathenu..athrem soft ... Nk thonunu purathuun vangunnelum soft anu nk inu undakiypo thoniyath.athrem super rcpy.👍👍👍

  • @sangeethak4076
    @sangeethak4076 4 года назад +15

    Made it yesterday with Amma's help... came out very well.. Thank you so much...

  • @SARANGA_SREENADH
    @SARANGA_SREENADH 4 года назад +1

    Veenacheechii...Chechi paranja poole njn inn uzhunuvada undakkinookki tto,ottum prateshichilla itrem nannavum enn,bczz njn undakya saryavarilla,but Chechi de respy try cheydappo saryayi...tnqq chechii

  • @jesirasheed5373
    @jesirasheed5373 4 года назад

    Chechi de recipi kannadach undaakkam bcs pareekshana nireekshanangalokk avide kazhinjittalle njangalk kittunnath.so aattavum best aayirikkum.love u dear chechi.... ennenkilum neritt kaananam ennu orupaad aagraham und... 😍😍

  • @mkpriya7500
    @mkpriya7500 3 года назад +4

    I also admire veena s recipes.l actually am learning to cook the right way now

  • @layabs9841
    @layabs9841 4 года назад +3

    Hi aunty... first of all would like to thank you fr sharing all ur idea abt cooking... i was someone who wasn't bothered to cook while staying with mom...Bt aftr marriage have learned from ur channel...ur channel is an inspiration for many...thought I'm not into deep fried items, I have tried this today as my hubby is found of it.... came out well except for the color... just wanted to thank u... could u pls upload some protein rich recepies for babies .
    .

  • @spoonsofflavour9551
    @spoonsofflavour9551 3 года назад +4

    First time I tried this with your recipe. It came out so well. Thanks for this recipe.

  • @sujthafiroz4528
    @sujthafiroz4528 4 года назад +1

    Ente veena chechii..ethra thavana uzhunnuvada undaki..orikalum correct avarila..ipo chechide recipe try cheythu perfect ayiii.💃💃😁.vtil ellarkm orupadu ishtayi..😋😋😋ipo epozhum undakum...super recipe thanks chechiii👍👍👍👍👍👍👍

  • @yousafaa7450
    @yousafaa7450 4 года назад +1

    Chechi njan try cheydhu super ellavarkkum ishattayi thanks Chachi

  • @sunandavasudevan8174
    @sunandavasudevan8174 5 лет назад +6

    Ente veenutty 😍 enick veenaye ishtapedanulla karanam .....enthe undakialum. ... Neighbours nu kodukanam nu parayunu, nanmayula manasu ... very good,kathu sookshicku ee nanma ,

  • @athirarajanpillai
    @athirarajanpillai 4 года назад +4

    Hi chechi, njan 1st time undakki nokki.. and it came out pretty well.. I was really amazed. Thank you for the recipes

  • @lokam7353
    @lokam7353 4 года назад +8

    Chchiiiiye😍😍😍😍
    Njn undaaakittttto
    Thanks 😍
    Chchide videos Njn kaanarund ktooo
    Ellam undaaaki nokkitilla
    Easy aayit ulllath cheyyalund ellam available aaanel alle pattu thankuuuu😍❤️

  • @vaidehyjayaprakash
    @vaidehyjayaprakash 4 года назад

    Hi chechi.... Innu njn uzhunnuvada try cheyth.. super aayrnn... Chechi paraym pole Elam follow cheythanu cheythe, munporikal cheythpl vadayude ullu vevunnilarnn, tastem kuravarunn.. bt eth super... fermentation cheyathe thanne nalla crispy n tasty aay kitti... Loved it ❤️.....

  • @englishlove8245
    @englishlove8245 5 лет назад

    Chechi, pepper orikkalum cherkkaruthu. Njangal (Trivandrum) red chilly flakes, charitable ully, inchi, kariveppila, pachamulaku, kaayam, salt ithrayum ingredients aanu cherkkunnathu. Uzhunnil water koodiyaal payaru podi cherkum. ( Chilar, crispy aakaan arippodi cherkum, but payaru podiyaanu nallathu.)

  • @alphyjose2800
    @alphyjose2800 3 года назад +49

    തമിഴ് ചാനൽ ആണെന്ന് കരുതി back അടിച്ചു പോകാൻ തുടങ്ങിയ ഞാൻ 😌

    • @VeenasCurryworld
      @VeenasCurryworld  3 года назад +3

      🤣

    • @sjworld5658
      @sjworld5658 3 года назад +5

      Njanum
      Back അടിക്കാൻവേണ്ടി നിന്നപ്പോഴേക്കും മലയാളം കേട്ടു 🤭

    • @cypher_bee21
      @cypher_bee21 3 года назад +2

      Chechide vere cookings videos kandath kond Malayalam parayan wait cheytha le njan 😂💜

    • @jazoolishihabudheen270
      @jazoolishihabudheen270 3 года назад

      Njanum

  • @priyanka828272
    @priyanka828272 4 года назад +19

    Hi.. i tried this today.. came out awesome though shape was chaos.. thank you

  • @samhithaonlineshopping184
    @samhithaonlineshopping184 5 лет назад +13

    ഞാൻ എല്ലാ ചാനലും സേർച്ച്‌ ചെയ്യും ലാസ്റ്റ് ചേച്ചിയുടെ റെസിപ്പി കണ്ടാലേ ചെയ്യാൻ ഒരു കോൺഫിഡൻസ്‌ കിട്ടു

  • @aswathim6418
    @aswathim6418 3 года назад +1

    Chechi njan enthu undakkumbozum adyam search cheyyanathu veenas curry world anu. Njan paneer butter masala undakki. Super arunnu.
    Thanks chachi. Love you❤❤

  • @lakshmikrishnadasan293
    @lakshmikrishnadasan293 6 лет назад +2

    Njan adhyamayi hole ulla vada undaakkiyathu ennannu...ee video sherikkum enney help cheythutoo...neratheyokkey chumma Oru spoon eduthu batter koori ettu undakkumayirunnu....eppo sherikkum padichu...Veena dear paranna 5 mints nannayi batter nannayi elakki elakki vada undakki kazhinnappozh sherikkum ullu soft aayi kittittoo👍

  • @priscamerlyn6664
    @priscamerlyn6664 4 года назад +5

    Hi Veena
    We tried ur vada recipe yesterday. It was adipoli. 😋😋. Thank you

  • @deepamenon567
    @deepamenon567 4 года назад +6

    I loved when you said ; prarthichu cook cheyyuka .. true .

  • @SN-gh2ew
    @SN-gh2ew 5 лет назад +5

    Thanks for giving the tip about pepper.. my friend recently made vadas and it burst completely burning her hands etc.. didn't know what could be the problem

  • @anupamarajeshkumar3720
    @anupamarajeshkumar3720 4 года назад +1

    ഞാനും husband ഉം കൂടി undakkito... ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ.... സൂപ്പർ ayto... താങ്ക്സ്... മോനു വലിയ ഇഷ്ട്ടമാണ്... കൊടുത്തതും നല്ലൊരു ചക്കര ഉമ്മ kittitoo..... ലവ് you....

  • @sureshwilliams84
    @sureshwilliams84 7 лет назад

    OMG....I am.from Tamil Nadu living overseas. I love the way you speak Tamil. I can speak Malayalam too. Soooooo many malayali friends I have. Wonderful simple yet useful tips u gave. Will surely try this. Once again thank you for your Tamil. I appreciate you for being genuine and not a fake. Will watch your uploads here after.

  • @ashwathysnair7788
    @ashwathysnair7788 5 лет назад +6

    Chechi I tried today but something went wrong it wasn't smooth from inside maybe I didn' beat properly .. Will try once again and see Thank you

    • @VeenasCurryworld
      @VeenasCurryworld  5 лет назад +1

      yes u have to beat it thoroughly , vellathil ittu nokkumbol float aayi kidakkanam

  • @sunithamaheshsuper8133
    @sunithamaheshsuper8133 6 лет назад +58

    ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാ ചേച്ചിയെയും ഡിഷും

  • @roshnashabeer7318
    @roshnashabeer7318 5 лет назад +7

    Chechi njn innale undakki uzhunnu vada super taste aarunnenn ente husbandum ammayum paranju
    Really super aarunnu vada

  • @SweettoothChocolate
    @SweettoothChocolate 3 года назад

    ഇത് രണ്ടാമത്തെ തവണയാണ് ഞാൻ വട ഉണ്ടാകാൻ പോകുന്നത്. ആദ്യത്തെ തവണ അടിപൊളി ആയിരുന്നു. ചുമ്മാ പറയുന്നത് അല്ല... പൊളിച്ചു.... ഫുൾ ക്രെഡിറ്റ് വീണ ചേച്ചിക്ക്....,😍

  • @shejiak7110
    @shejiak7110 4 года назад

    njan shejina, from pokran rajasthan.. uzhunnuvada undakiyal noki, aadyamayitta nannavunmath. Chechide dishes try cheythal fail aakarilla. athu pole Ellam explain cheythu tharunnund.so othiri othiri thanks ....ipol Vere chanel nokathe first ithil undo ennu nokum, lockdown ayathum army quarter il ayathu kondum ingradients chilathonnum undakilla, ennalum adjust cheyum.. thank u chechi
    .

  • @shaaaabbb
    @shaaaabbb 6 лет назад +32

    Chechide trssur poorathinte story paranjappo Bigboss IL sabu chettanum pearlyum koodi oppicha pachakam experiment oorma vannu😂😂😂😂

  • @divyaparayil4516
    @divyaparayil4516 7 лет назад +12

    നമസ്ക്കാരം ചേച്ചി. എന്റെ പേര് ദിവ്യ. എനിക്ക് ഒരു പാട് ഇഷ്ട്ടാണു ചേച്ചി Curry world ' . ഞാൻ നാടൻ ഭക്ഷണം ഇഷ്ട്ടപ്പെടുന്ന ഒരാളാണ്‌.so l like your programme

  • @NithiyaAdithiya1808
    @NithiyaAdithiya1808 5 лет назад +36

    Tamil well spoken veena, love from your tamil subscriber.

  • @rekhamuralidharan7755
    @rekhamuralidharan7755 4 года назад

    ഞാൻ ഇത് ഇന്നാ പരീക്ഷണം നടത്തിയത്... ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയ്യല്ല... സൂപ്പർ taste.... recipe mixing so simple and very tasty 😋

  • @sinusinu5306
    @sinusinu5306 4 года назад +1

    Veena cheechi very thankz dear njan try cheythu super aayi

  • @sreejaanand9128
    @sreejaanand9128 4 года назад +4

    Thanks Veena for the details that you told in the video...quite helpful....I tried it and it was finger licking..my husband and my kids loved it...xxxxx

  • @merakibygowri
    @merakibygowri 4 года назад +5

    Innathe evening snack .. nalla adipoli aay kitty thanks chechi ❤️u

  • @priyajohn9034
    @priyajohn9034 7 лет назад +46

    Love ur channel , I feel like u r so innocent and genuine chechi

    • @VeenasCurryworld
      @VeenasCurryworld  7 лет назад

      Thank u dear Priya :)

    • @sajeeshnarayanan1684
      @sajeeshnarayanan1684 7 лет назад

      Veena's Curryworld supper chechiii

    • @sajeeshnarayanan1684
      @sajeeshnarayanan1684 7 лет назад +1

      chechhhhi potukadala vachitulla sambar undakamo?

    • @VeenasCurryworld
      @VeenasCurryworld  7 лет назад +1

      kadala parippu vacha sambar cheyyunne njan pottu kadala edarilla

    • @haniyyahussain5448
      @haniyyahussain5448 7 лет назад

      PRIYA JOHN ath valare sheriyann. husband um parayum chechi valare athmarthatha ulla aalanenn. cooking valare ishtapett paranhu tharanum valare agraham Ulla aalanenn

  • @akhilalijith2885
    @akhilalijith2885 4 года назад +2

    Chechi,njan vada undaki.hole sari ayilekilum taste undayi.2 vayasula ente kutikum husinum istamayi. Thanks chechi.

  • @nisharamdas4007
    @nisharamdas4007 5 лет назад

    വേറെ ഏതു റെസിപ്പി നോക്കി ഉണ്ടാക്കിയാലും ശെരിയാവില്ല. ഞാൻ ഉണ്ണിയപ്പവും നെയ്യപ്പവും,കുമ്പളങ്ങ കറിയും ഒക്കെ ഉണ്ടാക്കി..thank uuu... ഇനി അടുത്തത് ഉഴുന്ന് വട ഉണ്ടാകട്ടെ

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      thank you dear

    • @nisharamdas4007
      @nisharamdas4007 5 лет назад

      @@VeenasCurryworld ,😍😍

    • @nisharamdas4007
      @nisharamdas4007 5 лет назад

      @@VeenasCurryworld reply ayacha pol vichaarichu ithonnum mind cheyyunnundavilla nn...Athukonda ithuvare abhiprayangal idanje ...Ini oro receipe undakki kazhinjalum abhiprayam parayam tto

  • @chippunayanz7467
    @chippunayanz7467 4 года назад +8

    Nombu thurakk ... 😋😋daily chechyde recipe Anu 😋😋love u Chechyyy☺️☺️☺️

  • @soumyaramesh3934
    @soumyaramesh3934 5 лет назад +16

    ഉണ്ടാക്കി നോക്കി ട്ടോ.. അടിപൊളി . Thank you Chechi

  • @simidavis8720
    @simidavis8720 5 лет назад +5

    ഞാൻ ആദ്യമായി ആണു ഉണ്ടാക്കുന്നത്. Sucess. Thanku chechi

  • @fasalzayan4572
    @fasalzayan4572 3 года назад

    ഞാൻ ആദ്യം എന്ത് റെസിപ്പി ട്രൈ cheyumbol വീണ curry world 👍

  • @utharanavin3870
    @utharanavin3870 4 года назад +1

    Chechi karanam enikk ipo uzhunnu vada undakkaanee samayamullu. Ee lockdown laa nyan ee recipe onn try cheyythath. Kadayil kittunna same pole. Osm. Ipo mikkavarum ith undavum. Nyan maav kooduthal undakki fridge l vakkum vendappol undakkaalo. Thanks aa lot for this recipe

  • @valsalanair3357
    @valsalanair3357 7 лет назад +11

    Hi Veena.Had a good laugh after listening your Tamil.I am from Tamil nad.Sunday special I have decided to make the above vada.Keep it up.

  • @nithyarenjith2956
    @nithyarenjith2956 6 лет назад +5

    ചേച്ചി കുറച്ചു ഉഴുന്ന് പൊടി add ചെയ്താൽ consistensy ശരിയാകും.

  • @tm6912
    @tm6912 5 лет назад +7

    Love the video especially the small tricks you say is so helpful. Thank you! At 6:30 minute which chef are you mentioning.

  • @dp5030
    @dp5030 4 года назад

    Tried it.. its was really fluffy inside and cryspy outside... shape shariyayi vanilla.. but i think i can achieve it through practise.. tnx chechi

  • @renjuk.r6722
    @renjuk.r6722 4 года назад +1

    Hi....Hw r u chechi...Mon kurachu divasam ayi vada venam ennu paranju so I check ur recip...I liked it....Can I ask u one doubt...ഉഴുന്ന് തലേന്ന് വെള്ളത്തിൽ ഇടമോ..രാവിലെ ഉണ്ടാകാൻ....Plz reply me....Hw was ur onam...God bless u veena chechi

  • @sheebathomas9245
    @sheebathomas9245 4 года назад +3

    Veena chechi njanum undaki ഉഴുന്ന് വട thanks

  • @Prini.M
    @Prini.M 5 лет назад +11

    Tamil paranjad rasayiiii hihihihihi.....INI parayalleee veenachechiiii.......vada njanundaki Chechi adipoli...chechik ente oru ummaaaa.....love uuuu

  • @JJ-esus
    @JJ-esus 5 лет назад +3

    I have heard we need to soak just for 20 to 30 mins.. else it won't come perfect.. is it so

  • @sinanmanu3246
    @sinanmanu3246 4 года назад

    ഞാൻ ഇത് ഉണ്ടാക്കി... ആദ്യം ആയിട്ട് ആണ് ഉഴുന്ന് വട ഉണ്ടാകുന്നത്.. അടിപൊളി ആയി.. credit വീണ ചേച്ചി ക്ക് ആണ് 😍😍😍😍😍👍👍👍👍

  • @crazygamer..2369
    @crazygamer..2369 3 года назад

    ചേച്ചി ഞാനിന്ന് ഉണ്ടാക്കിട്ടോ. സൂപ്പറായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു അതിന്റെ ക്രെഡിറ്റ്‌ മുഴുവൻ ചേച്ചിക്കാണ്. താങ്ക്‌യൂ ചേച്ചി😍😍

  • @Linda-vu3ye
    @Linda-vu3ye 6 лет назад +9

    Veena njan vada undakki..... success aayi.... Super taste... Ente colleaguesinum koduthu...... Super Veena.... I am a fan of your food... Keep it up...

  • @shalucu1371
    @shalucu1371 4 года назад +8

    വീണ ചേച്ചി njn try ചെയ്ത് നോക്കി.. super ആയിരുന്നു 😍😍😍😍

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 6 лет назад +4

    തൃശ്ശൂർ ഭാഷയിലുള്ള നിഷ്കളങ്കമായ വിവരണം
    ഞങ്ങൾ ട്രൈ ചെയ്ത് നോക്കട്ടെട്ടോ

  • @annu5574
    @annu5574 3 года назад

    Hi Veena chechii.batter aerate cheyyan aayit manual whisk use cheyyamo instead of fork...I tried uzhunnuvada yesterday..flavour n taste was great..bt athra fluffy aayi thonnylla..and glass of water l mavu ittppo thazhnnu poyirnu..
    Husbnd liked a lot and he told me it would be great if can make a few for his southindian friends in his cricket gang who crave for such snacks(as we live in berlin)
    Do before that i need this info..
    Can we use whisk?.

  • @salu5076
    @salu5076 6 лет назад +1

    Yesterday night it was your mutta roast ....today lunch vendakka mezhuku puratti and rasam ...today evening ....it vl be ur vada .......and I am improving myself as a cook ...ha ha