ഇങ്ങിനെ ആയിരിക്കണം കുടുംബം, ഇപ്പോൾ grand parents നെ അവഗണിക്കുന്ന യുവതലമുറയെ ആണ് കാണുന്നത്, എന്തയാലും ഇത്രയും നല്ല പേരക്കുട്ടികളെ കിട്ടിയത് ഭാഗ്യം, കാണുമ്പോൾ സന്തോഷം തോന്നുന്നു 🥰🥰❤
അടിപൊളി പപ്പയുടെയും സ്നേഹകുട്ടിയടെ ഡ്രെസ്സ് സൂപ്പർ സുനുവിന്റെ നീല nighty സൂപ്പർ പിന്നെ അപ്പനും മോളും എന്തൊരു സ്നേഹമാ 😂😂👌👌🙏🙏🙏🙏❤️❤️❤️❤️❤️അപ്പചനും അമ്മച്ചിക്കും ഇതുപോലെ 2 കൊച്ചുമക്കളെ കിട്ടിയത് ഭാഗ്യം 🙏🙏
ഷിനോ എന്തുപറ്റി നമ്പർ ഇല്ല അല്ലായിരുന്നെങ്കിൽ വിളിച്ചേനെ എന്തെ ഒര് വിവരവും ഇല്ല എന്തുപറ്റി കാണാത്തത് കൊണ്ട് ഒര് വിഷമം എല്ലാവരേയും സ്വന്തമായി കാണുന്നത് കൊണ്ടാകാം 🥰🥰🥰
എല്ലാം ഇഷ്ടം ആയി, എല്ലാം വാങ്ങി കൊണ്ട് വന്ന് അപ്പച്ചൻ, അമ്മച്ചി കൂടി എല്ലാം കാണിച്ചു അത് അവരുടെ സന്തോഷം. Lovely family. ❤❤❤❤❤മച്ചാൻ, അമ്മച്ചി, ഷിബു, സുനു, ഷിനോ, സ്നേഹ എല്ലാവരും അടിപൊളി
നിങ്ങളുടെ കുടുംബത്തിനെകുറിച്ച് എന്തു പറയാനാ മക്കളേ. 👌👌👌👌👍👍👍. ❤❤❤❤. സിനോ നിങ്ങളെപ്പോലുള്ള മകനാണ് ആ കുടുംബത്തിന്റെ ഭാഗ്യം. എല്ലാരും നിഷ്കളങ്കത ഉള്ളവർ.ഇങ്ങനെ എന്നും ഞങ്ങൾക്ക് കാണണം. അതാണിഷ്ടം. ❤❤❤🤝🙏🙏🙏
Ellavareyum dress super cute🥰🥰🥰 ammachi appachan shino sunu amma pappa snehamol love you all😘😘😘😘 sneha mol bankine bhahumanichath orupad santhoshayi🥰🥰🥰🥰 masha allah🥰 ee sneham ennum nilanilkatte😘😘😘 God bless you🥰🥰🥰🥰😘😘
ഇന്നത്തെ സമൂഹത്തിൽ ഉള്ളവർക്കു ഇതൊരു msg ആണ് കാരണം പ്രായമായവർ ബുദ്ദിമുട്ടയി അനാദലയത്തിൽ ആകുന്നവർക് അവരുടെ മനസ്സിനെ ഹാപ്പി ആകണം epozum ചെറുപ്പത്തിൽ നമ്മളെ അവർ എത്ര മാത്രം ഹാപ്പി ആക്കിയിരിക്കുന്നു ഇവർ മോനും മരുമോളും കൊച്ചുമക്കളും നല്ലവരാണ് വയസ്സായവർക് ആവശ്യം മനസ്സിന് സന്തോഷം ആണ് അപ്പോ തന്നെ അവര്ക് പകുതി അസുഖം കുറയും all the best
എടാ 1മിനിറ്റെ ബങ്ക്🍫🍫🍫 സ്നേഹ പെങ്ങളുടെ ആ മനസ് 🍫🍫🍫നൈസ് ഫാമിലി വേറെ ലവൽ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടം ആണ് എല്ലാവരെയും എബൽ മോൻഎവിടെ അവന്റെ കുറവ് കൂടിയുണ്ട് എൻജോയ് ആശംസകൾ
Super selection machaane... 👌 Super ayitunde .. Plate , clothing, floor mate, spoon , okke koode oru full house shopping... Shino mone .. ur lucky to have a such beautiful family ... God bless you 🙏 ❤️
Shino ellaam super. Oru Karyam parayate nigalude sitout adachukettanam.oru privacy venam.vazhiye pokunnavar ellaam kanum .ath nalla oru sitting room ayi kanan oru a graham. Karanam furniture ellaam avid alle kidakkunnath.adutha room dining room alle.next budget til ready akkam am. Ishtam kond paranjath a. Take care God bless..
Ethoru mathatheyum aadarikkunnathiloodeyaanu manushyatham valarunnath… sneha kanikkunnathum Athaanu. If Cristian ,Hindu or Muslim…,we should respect each other …. Adar family ye orupad respect cheithukond ❤❤❤❤❤❤❤❤❤❤❤❤
Ellam adipoli aytnd 👍snehede dress 👌👌appachane kanmbo nte muthassane orma varum..aalu same aayrnnu nthelm vanghcht vanna kaanatha munb thanne nannaytnd nn parayum..ippo aal illa..njn ella vdeos m kaanarnd appachne kaanmbo ellam,aaru vannalm kai pokki hai parym 😀same.. love your family ❤️
എല്ലാ സൂപ്പർ സ്നേഹയുടെ എല്ലാഡ്രസ്സ് അടിപൊളി ഞാൻ നിങ്ങളുടെ ഫാമിലിയിൽപുതിയ ആൾ ആണ് കേട്ടോ അപ്പാപ്പനും അമ്മയുടെ അച്ഛനും അമ്മയുമാണോ പപ്പയുടെ അച്ഛനും അമ്മയും യാണോ ഇങ്ങനെ ഒരു കൊച്ചുമോനെ കിട്ടിയത് അവർ യുടെ ഭാഗ്യവാ
ബാങ്കിനെ ബഹുമാനിച്ച സ്നേഹമോളോട് ഒരുപാട് ഇഷ്ട്ടം ❤❤🌹🥰🥰
Yenikkum
👍🏻
Thank you🥰
Yenikku kittiyittilla
എനിക്കും 🥰നല്ല കുട്ടിയ 👍
ബാങ്ക് വിളിക്കുമ്പോൾ സ്നേഹ പറഞ്ഞത് 👍👍👍👍
ഒരു പാട് ഉയരങ്ങളിൽ ഇതേട്ടേ
അടിപൊളി ഫാമിലി
👍
ഇങ്ങനെ ഒരു നല്ല പേരക്കുട്ടികളെ കിട്ടിയ അമ്മച്ചിയുടെയും അപച്ചന്റെയും ഒരു ഭാഗ്യം ആഹ് ❤️❤️❤️❤️❤️❤️
😍
ബാങ്ക് വിളിച്ചപ്പോ സംസാരം നിർത്താൻ പറഞ്ഞ സ്നേഹ ക്ക് ഒരായിരം..... 🥰🥰🥰🥰🥰🥰
👍
അതെനിക്കിഷ്ടായി മോളേ ബാങ്കിനെ ബഹുമാനിച്ചത് 😊😊👍👍👍 നിങ്ങളെ ഇ സ്നേഹവും കരുതലും എന്നും നിലനിൽക്കട്ടെ
👍
Njanum shradhichu
ഇങ്ങിനെ ആയിരിക്കണം കുടുംബം, ഇപ്പോൾ grand parents നെ അവഗണിക്കുന്ന യുവതലമുറയെ ആണ് കാണുന്നത്, എന്തയാലും ഇത്രയും നല്ല പേരക്കുട്ടികളെ കിട്ടിയത് ഭാഗ്യം, കാണുമ്പോൾ സന്തോഷം തോന്നുന്നു 🥰🥰❤
Super
👍
ഡാ ഒരുമിനിറ് ബാങ്ക്‌വിളിക്കുന്നു ❤❤❤👍🏻സ്നേഹ മോൾക്കിരിക്കട്ടെ ഇന്നത്തെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻like🌹❤
അടിപൊളി പപ്പയുടെയും സ്നേഹകുട്ടിയടെ ഡ്രെസ്സ് സൂപ്പർ സുനുവിന്റെ നീല nighty സൂപ്പർ പിന്നെ അപ്പനും മോളും എന്തൊരു സ്നേഹമാ 😂😂👌👌🙏🙏🙏🙏❤️❤️❤️❤️❤️അപ്പചനും അമ്മച്ചിക്കും ഇതുപോലെ 2 കൊച്ചുമക്കളെ കിട്ടിയത് ഭാഗ്യം 🙏🙏
1🥰supper❤
Yessss nighty kollmm 😘🥰🥰❤️
😍
അതെനിക്ക് ഇഷ്ട്ടപ്പെട്ടു സ്നേഹ കുട്ടി 😍😍ബാങ്കിനെ ബഹുമാനിച്ചത്.. 😘😘😘❤️❤️
അതെ നന്നായി
അതെ 👍👍
സ്നേഹ കുട്ടി 🥰🥰👍👍👍👍
Sneha❤
😍😍
Pad അതിനിപ്പോ ന്താ നല്ല മറുപടി ഇതൊക്കെ എല്ലാർക്കും ഉള്ളതല്ലേ മറച്ചു വെക്കാനായി ഒന്നുമില്ല 🙌🏻🙌🏻❤️❤️
📌❤
മനസിലായില്ല
😉yup
😍
ബാങ്കിനെ ബഹുമാനിച്ച സ്നേഹ മോൾ 😰🥰👍ഒരുപാട് ഇഷ്ടം ആയി
ഷിനോക്ക് ബുദ്ധി ഉണ്ട്. അവൻ ഒന്നും മേടിക്കാത്തത് പിന്നീട് പോയി branted സാധനങ്ങൾ എടുക്കാൻ വേണ്ടിയാ. പാവം വീട്ടുകാർ.. 😄😄😄😄😄😄😄
😍
സ്നേഹക്കുട്ടി ലവ് യൂ ബാങ്കിനെ ബഹുമാനിച്ചതിന് ബിഗ് salute🥰😘😍😍😍😍
ഇതുപോലെ എല്ലാ മതവിശ്വാസങ്ങളെയും എല്ലാർക്കും ബഹുമാനികാം
👍
👍
ബാങ്ക് വിളിയെ ബഹുമാനിച്ച സ്നേഹ 👌👌
Vang
സ്നേഹ കുട്ടി ബാങ്കിനെ ബഹുമാനിച്ചു സൂപ്പർ
😍
ഷിനോ എന്തുപറ്റി നമ്പർ ഇല്ല അല്ലായിരുന്നെങ്കിൽ വിളിച്ചേനെ എന്തെ ഒര് വിവരവും ഇല്ല എന്തുപറ്റി കാണാത്തത് കൊണ്ട് ഒര് വിഷമം എല്ലാവരേയും സ്വന്തമായി കാണുന്നത് കൊണ്ടാകാം 🥰🥰🥰
എല്ലാം ഇഷ്ടം ആയി, എല്ലാം വാങ്ങി കൊണ്ട് വന്ന് അപ്പച്ചൻ, അമ്മച്ചി കൂടി എല്ലാം കാണിച്ചു അത് അവരുടെ സന്തോഷം. Lovely family. ❤❤❤❤❤മച്ചാൻ, അമ്മച്ചി, ഷിബു, സുനു, ഷിനോ, സ്നേഹ എല്ലാവരും അടിപൊളി
😍
അപ്പനും മോളും എന്ത് ക്യൂട്ടാണ്... അപ്പന്റ രാജകുമാരി ❤️❤️❤️❤️l
നിങ്ങളുടെ ഫാമിലി കണ്ടിട്ട് അസൂയ തോന്നുന്നു ഈ സ്നേഹം എന്ന് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️
നിങ്ങളുടെ കുടുംബത്തിനെകുറിച്ച് എന്തു പറയാനാ മക്കളേ. 👌👌👌👌👍👍👍. ❤❤❤❤. സിനോ നിങ്ങളെപ്പോലുള്ള മകനാണ് ആ കുടുംബത്തിന്റെ ഭാഗ്യം. എല്ലാരും നിഷ്കളങ്കത ഉള്ളവർ.ഇങ്ങനെ എന്നും ഞങ്ങൾക്ക് കാണണം. അതാണിഷ്ടം. ❤❤❤🤝🙏🙏🙏
സൂപ്പർ മോളു ബാങ്ക് kettapol ഒരു മിനിറ്റ് പറഞ്ഞത് 👍👍👍👍♥️
Vang
ബാങ്ക് വിളിച്ചപ്പോൾ ആ ബാങ്കിനെ ബഹുമാനിച്ച സ്നേഹമോളോട് ഒരായിരം നന്ദി സ്നേഹം മോളാണ് ആ വീടിന്റെ ഐശ്വര്യം
അത് പൊളിച്ചു മോളെ എനിക്ക്മനസ് നിറഞ്ഞു അത് കേട്ട അപ്പൊ മോൾക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻
ഈകുടുംബത്തിന് ആയുസും ആരോഗ്യവും സമാദാനവും സന്തോഷവും എപ്പോഴും ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏 സ്നേഹമോളെ ഹായ് ❤❤❤✋
എല്ലാം ഇഷ്ടമായി 🥰🥰സ്നേഹയുടെ ടീഷർട്ടും ഷൂ ഉം അടിപൊളി ❤❤❤അപ്പച്ചന്റെയും അമ്മച്ചിയുടെയും സന്തോഷം 😍😍
😍
ലാസ്റ്റ് ഫോട്ടോ സെഷൻ അതങ്ങ് കലക്കി ഹോ അപ്പനും മോളും അങ്ങ് ഒന്നിച്ചു സുനു പോലും വേണ്ടന്ന് അപ്പൻ ❤അപ്പച്ചൻ അമ്മച്ചി 👌❤ഒരു കിടുക്കാച്ചി എപ്പിസോഡ് 👍❤👌🥰
Ellavareyum dress super cute🥰🥰🥰 ammachi appachan shino sunu amma pappa snehamol love you all😘😘😘😘 sneha mol bankine bhahumanichath orupad santhoshayi🥰🥰🥰🥰 masha allah🥰 ee sneham ennum nilanilkatte😘😘😘 God bless you🥰🥰🥰🥰😘😘
ഈ വീഡിയോ കണ്ടപ്പോൾ 🙏സ്നേഹ പെങ്ങൾക് റെസ്‌പെക്ട് ചെയ്യുന്നു ഞാൻ കാരണം ഈ വീഡിയോ കണ്ടആൽ അറിയാം ഗോഡ് ബ്ലെസ് സ്നേഹ 🤲
നിങ്ങളൊക്കെ ഫാമിലി അടിപൊളി ഫാമിലി ആണെന്നും ഇതേപോലെ സന്തോഷവും സമാധാനവും നിറഞ്ഞ ഇതേപോലെ ഒരു പെൺകുട്ടിയെ നിങ്ങൾക്ക് നിനക്ക് കിട്ടട്ടെ
നല്ല മനുഷ്യർ ബാങ്ക് എന്ന് പറഞ്ഞു അവർ നിർത്തി മാഷാ അള്ളാ
😂😂😂😂Enniku ammachi ne estamaaaa..... Aaaa deshyathil ond aa sneham🤣🤣🤣🤣.... Shino ammachi ennu vilichappo..... 🤣🤣🤣ammachi's reaction........enthadaaaaaaa.... 🤣🤣🤣🤣🤣 apppachanum soooperaaaaaaa🥰🥰🥰
നല്ല ഫാമിലി,അപ്പച്ചനും അമ്മച്ചിയുടേയും സന്തോഷം കണ്ടോ
😍
എല്ലാം വളരെ നന്നായിട്ടുണ്ട് Happy Family
ദൈവാനുഗ്രഹം ..നല്ല സ്നേഹമുള്ള കുടുംബം
ഇന്നത്തെ സമൂഹത്തിൽ ഉള്ളവർക്കു ഇതൊരു msg ആണ് കാരണം പ്രായമായവർ ബുദ്ദിമുട്ടയി അനാദലയത്തിൽ ആകുന്നവർക് അവരുടെ മനസ്സിനെ ഹാപ്പി ആകണം epozum ചെറുപ്പത്തിൽ നമ്മളെ അവർ എത്ര മാത്രം ഹാപ്പി ആക്കിയിരിക്കുന്നു ഇവർ മോനും മരുമോളും കൊച്ചുമക്കളും നല്ലവരാണ് വയസ്സായവർക് ആവശ്യം മനസ്സിന് സന്തോഷം ആണ് അപ്പോ തന്നെ അവര്ക് പകുതി അസുഖം കുറയും all the best
വീട്ടിൽ അമ്മുമ്മ മാർ ഉണ്ടകിൽ നമ്മൾ ഒരു ഡ്രസ്സ് എടുത്ത പറയും എന്തും മാത്രം ഇരിക്കുന്നു ഇതിനും മാത്രം എന്തിനാ എന്ന്..... സ്റ്റിരം ഡയലോഗ് 😂😂
ഷിനോ എല്ലാപേരും സൂപ്പർ ആയിട്ടുണ്ട് 🥰🥰💜💜
👍
Ividuthe pappayude pole irikkunna oru relative njagalude familyil und.ath kandittaanu nin ningalude vlog kand thudangiyathu.orupad ishtamayi ellavareyum .Ellarum orupadu sneham ullavar.ningal orupadu lucky anu.appachanum ammachiyum snehayum mummy yum othiri ishtam.ningalude veetile aa naykutikal avanum oru bhagyam venam.vishamathil irikumbol ningalude video kanunnath aaswasam anu.
അമ്മേടെ സന്തോഷം ❤❤❤
👍
കുടുംബകാരൻ ആയെല്ലോടാ 😂😂
ഈ കുടുംബത്തിന്റെ സന്തോഷം എന്നും ഉണ്ടാകട്ടെ 🙏
ഷിനോ വിഡീയോ
ഒന്നും കുറച്ചു ദിവസമായി
കാണുന്നില്ലല്ലോ
എന്തു പറ്റി
ബാങ്കിനെ ബഹുമാനിച്ച് സ്നോഹക്ക് അഭിനന്തനം. ഡസ്റ്റ് എല്ലാ സൂപ്പർ തായെ വിരിച്ചത് കൊള്ളം വെള്ളം ന്നനഞ്ഞാൽ പോയി കാര്യം
Njan ningalude vlog kanan thudangiyite 1 month aye ullu ethra nalla family ane pazhaya vlog ellam kande othiri chiri vannu othiri santhoshavum aakum Njan Pune il ninne ane God Bless You
Baankine bahumaanicha snehamolk🥰😍🥰😍🤩❤❤❤👍👍
🌺സ്നേഹക്കുട്ടി ഫാൻസ് ഹാജർ 🌺
Sneha kuttide dress super.👌God bless you shino and family .🙏
😍
Ammachide saree super..ellam kollam tto..Pappa kurach active aayithudangi..
Correct
Machan angane ethellam kandu kannu thally😄😄 ammachi aathiyam vila aanu thirakkunne ellam kollaam nannayitondu shino😍👌♥️
Sneha looks sooper. All nighties in blue colour.it would b better to put the carpet in a dry place.
Ningalude kudumbam kanumpol vallatha oru posditive wibe aanu kannu thattathe irikkatte love u all
Pavam appachanum ammachiyum... Orupadu sathosham aayi avarkk.. Face kandall ariyam 😍😍🥰🥰😘😘❤️❤️
എടാ 1മിനിറ്റെ ബങ്ക്🍫🍫🍫 സ്നേഹ പെങ്ങളുടെ ആ മനസ് 🍫🍫🍫നൈസ് ഫാമിലി വേറെ ലവൽ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടം ആണ് എല്ലാവരെയും എബൽ മോൻഎവിടെ അവന്റെ കുറവ് കൂടിയുണ്ട് എൻജോയ് ആശംസകൾ
Shino god bless you.ei sneham ennum nilanilkatte.appachane kanbol enikente muthachane ormaveraum.love you appacha
അതെ ബാങ്കിനെ ബഹുമാനിച്ച സ്‌നേഹമോളെ വളരെ ഇഷ്ടപ്പെട്ടു
I love Shino becoz he cares his grandparents so much
👍
Snehede dress nannayi cherum. Ivide Bangaloreile kuttikal okke inganeyanu nadakunathu. Enikum oru appachan undayirunnu. Endu snehamayirunnu ennodu. Appachane njangal pant idiyikum mudicheki spikes vekkum. Appachan athellam aswadikum. Eppol njangalude veetil vannalum kaiyil oru pothi kaanum. Kodi rupaa kittiyalum aa pothi kittumpol ulla sandosham orikalum kittilla. Annethe maduramulla ormakal mathram kude.
എല്ലാവരുടെ ഡ്രെസ്സും 👌
സ്നേഹയുടെ ഡ്രസ്സ് കളർ 👌👌👌👌
നന്നായി ചേരുന്നുണ്ട് ❤
👍
പപ്പയും കൂടെ വന്നപ്പോൾ ഒന്നും കൂടെ ആക്റ്റീവായി 👍👍👍👍👍👍👍👍
👍
Appachan😍😍😍
Shino : enth kazhikkuva
Appachan:ullivada
Shino :ullivadakk thula undayirunno
Appachan :orennam und🤣🤣😘🤣🤣
😍
ഇത്രയും സന്തോഷത്തോടെ ജീവിക്കുന്ന ഫാമിലി ഷിനോ ചേട്ട, കണ്ണുതറ്റാണ്ടിരിയ്ക്കട്ടെ.....👌🙏🙏🙏🙏എല്ലാനന്മകളും ഉണ്ടാകട്ടെ
Hallo edunadh nalladh
Super selection machaane... 👌 Super ayitunde .. Plate , clothing, floor mate, spoon , okke koode oru full house shopping... Shino mone .. ur lucky to have a such beautiful family ... God bless you 🙏 ❤️
😍
Shino ellaam super. Oru Karyam parayate nigalude sitout adachukettanam.oru privacy venam.vazhiye pokunnavar ellaam kanum .ath nalla oru sitting room ayi kanan oru a graham. Karanam furniture ellaam avid alle kidakkunnath.adutha room dining room alle.next budget til ready akkam am. Ishtam kond paranjath a. Take care God bless..
Same abiprayam thanne
Ethoru mathatheyum aadarikkunnathiloodeyaanu manushyatham valarunnath… sneha kanikkunnathum Athaanu. If Cristian ,Hindu or Muslim…,we should respect each other …. Adar family ye orupad respect cheithukond ❤❤❤❤❤❤❤❤❤❤❤❤
Adipoli shopping ...everybody's dress selections are very nice 👌
👍
Ntha chetta video onnum idathe nigalude video enniku valare athikam istamanu
Video onum ille. Gulf nu poyo..
Ellam adipoli aytnd 👍snehede dress 👌👌appachane kanmbo nte muthassane orma varum..aalu same aayrnnu nthelm vanghcht vanna kaanatha munb thanne nannaytnd nn parayum..ippo aal illa..njn ella vdeos m kaanarnd appachne kaanmbo ellam,aaru vannalm kai pokki hai parym 😀same.. love your family ❤️
Sneha ah parayunnathu palliyil baanggu vilikkumbol video off cheythu athinu shesham continue cheyyunnathu valarae nalla karyam anu ....
നിങ്ങൾ ടെ വീഡിയോ കാണുബോൾ ഭയങ്കര സന്തേഷം .അപ്പച്ചന്റെ വർത്തമാനം സൂപ്പർ ,സ്നേഹവും കോമഡിയും ചേർന്ന കുടുബം .
14:36 ഒരുപാട് ബഹുമാനം തോന്നിയ നിമിഷം🥰
👍
എല്ലാ സൂപ്പർ സ്നേഹയുടെ എല്ലാഡ്രസ്സ് അടിപൊളി ഞാൻ നിങ്ങളുടെ ഫാമിലിയിൽപുതിയ ആൾ ആണ് കേട്ടോ അപ്പാപ്പനും അമ്മയുടെ അച്ഛനും അമ്മയുമാണോ പപ്പയുടെ അച്ഛനും അമ്മയും യാണോ ഇങ്ങനെ ഒരു കൊച്ചുമോനെ കിട്ടിയത് അവർ യുടെ ഭാഗ്യവാ
Pappayude achanum ammayum
Sneha Mol sundari!!! Appachan ammachi super!
Super with lots of God's blessings to Our dearest family
ഏബെലും അമ്മച്ചിയും ഒരുപോലെയാ
ആ അപ്പൂപ്പനോടും അമ്മൂമ്മയോടും ഉള്ള നിങ്ങളുടെ കരുതൽ സന്തോഷം തോന്നുന്നു.
Sitoutil steelinte cheriyoru gatum koodi veku,viri sitoutil alle idunne, appol Sera onnum akathu kerilla
Really appreciated.a very good family. God bless you people
എല്ലാവരെയും ഒരുപോലെ കരുതുന്ന good fmly
vangu വിളിച്ചപ്പോൾ respect ചെയ്ത നമ്മുടെ ഫാമിലിലിക് 🌹🙏🙏🥰🥰🥰
Oru kidukkachi adaar family 🔥❤️ love from Mumbai
👍
സ്നേഹ ഷിനോ എന്താ വീഡിയോസ് ഒന്നും ഇടാ ത്തെ
Achappante ellathinodulla anusarana enik orupade ishtayi cheriya kuttiyepole
ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ
അപ്പച്ചനേം അമ്മച്ചിയേം ഇളക്കാൻ അവരെന്തുവാടെ പായസമോ 🤪🤪🤪 ഷിനോ മ്യോനെ 🥰🥰🥰🥰
Etha chetta Vedios onum varathe waiting aa❤️
Baankine respect cheythuvallooo.....Allahumma Barik
ഒരു മരുമകൾ സുനു അമ്മ ഇഷ്ടം 😍😍😍
Appachante samsaram adipoli, deerkayus kodukkatte
ഷിനോ അപ്പച്ചന്റെ ആ ചിരി ആണ് നിങ്ങളുടെ ഭാഗ്യം
Super family mashallah dhaivam anugrahikkatte
Valare eshtapetta family God bless you 💓
bankine recpect cheyunnu 🤩🤩💝💖
Ammachi mar allarum parayum anthere evide und an t shirt bag aduthapo
shino appachanem, pappayem, ammachiyem anikke thannekkamo Ponnu pole nokkikkolammm 🥰🥰🥰🥰🥰🥰🥰🥰🥰🥰
Appachanem ammachinem othiri ishtama ❤️
Adar family anakkamillallo, what happened?
Ammayude blue dress,snehayude ellam,pappayudeyum appachanteum dress super
Entha vidio idathathu ipol
Appachan fullslieve ittal adipoly. Royal look👌👌
Njn ningade video first time aan kaanunne....... Njn vicharichu sneha chettante wudb aanenn😂..... Le ith kaanunna sneha....... Eeshooyee🔥
Shino de samsaram kurachu over anu ethra social ayalum rkurachu limits athyavashyam anu