കീമോയുടെ മരുന്ന് ശരീരത്തിലേക്ക് കയറി പോകുമ്പോൾ എന്റെ മനസ്സിൽ ഞാനോർത്തു

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 362

  • @BettyKuriakose-c8u
    @BettyKuriakose-c8u 4 месяца назад +3

    അമ്മേ മാതാവേ വീട് ഇല്ലാത്ത എല്ലാവർക്കും വീട് കൊടുത്തു anugrahikaname

  • @pushpakumar8645
    @pushpakumar8645 4 месяца назад +1

    അമ്മേ മാതാവേ 🙏🏼 ഈശോയെ 🙏🏼 എന്റെ അച്ഛന്റെ ക്യാൻസർ രോഗവും ശ്വാസം മുട്ടലും സൗഖ്യപെടുത്തേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @agustine6724
    @agustine6724 4 месяца назад +2

    അമ്മേ മാതാവേ എന്റെ സാമ്പത്തിക തകർച്ചയിൽ നിന്നും കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @paulchirayath1703
    @paulchirayath1703 4 месяца назад +2

    എല്ലാ രോഗികളെയും ഇശോയുടെ തിരുരക്തത്താൽ സുഖപെടുത്തേണമേ ഇശോയേ 🙏🙏🙏

  • @Annmariya-jx1qc
    @Annmariya-jx1qc 4 месяца назад +3

    അമ്മേ ക്യാൻസർ രോഗികളായ മക്കളെ സുഖപ്പെടുത്തണേ 🙏🙏🙏

  • @sheranoramario4432
    @sheranoramario4432 4 месяца назад +3

    അമ്മേ മാതാവേ എല്ലാം മാരക രോഗകളിനിന്നും എല്ലാം കുടുബത്തേയും സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 4 месяца назад +41

    അമ്മേ മാതാവ് അനുഗ്രഹികണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭😭😭🙏🏼🙏🏼

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +3

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ

  • @BettyKuriakose-c8u
    @BettyKuriakose-c8u 4 месяца назад +2

    അമ്മേ മക്കൾ ഇല്ലാത്ത മക്കളെയും എന്റെ മോളെയും അനുഗ്രഹിക്കേണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +2

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @SandhyaRajan-x9k
    @SandhyaRajan-x9k 4 месяца назад +1

    കർത്താവെ അങ്ങയുടെ നാമത്തെ മഹത്വം പെടുത്തണേ

  • @sumijohnson5531
    @sumijohnson5531 4 месяца назад +2

    അമ്മേ മാതാവേ എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏അമ്മ ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ 🙏🙏

  • @gabyanto5847
    @gabyanto5847 4 месяца назад +48

    കാൻസർ ആയ എല്ലാം രോഗികൾ അതു പോലെ എല്ലാം കൊച്ചു മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്ക ണമേ യേശുവേ അമ്മേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +2

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @angalangaljose7690
    @angalangaljose7690 4 месяца назад +3

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.......

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +2

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @sebastianthomas1236
    @sebastianthomas1236 4 месяца назад +61

    എല്ലാ ക്യാൻസർ രോഗികളേയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. സൗഖ്യം കൊടുത്ത് അനുഗ്രഹിയ്ക്കണമേ🙏🙏🙏

  • @ancytwinkle7305
    @ancytwinkle7305 4 месяца назад +2

    എൻ്റെ അമ്മേ എൻ്റെ മമ്മിയുടെയും കാൻസർ രോഗം മാറ്റികൊടുക്കണമേയ്..എനിക്ക് അമ്മയുടെ മുൻപിൽ വന്നു സക്ഷ്യപെടുത്തുവാൻ അനുഗ്രഹിക്കണമേ.

  • @lissaroy238
    @lissaroy238 3 месяца назад +1

    കാൻസർ ബാധിതയായ എന്റെ കസിൻ സഹോദരി ജയ്സിയെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.... അമ്മേ മാതാവേ പ്രാർത്ഥിക്കണമേ....

  • @paulchirayath1703
    @paulchirayath1703 4 месяца назад +1

    ഇശോ അപ്പാ 🙏🙏🙏 അമ്മേ മാതാവേ സുഖമാക്കേണമേ 🙏🙏🙏♥️♥️♥️

  • @geetham.c9792
    @geetham.c9792 4 месяца назад +2

    മാതാവേ... പരിശുദ്ധ അമ്മേ.... വേദന അനുഭവിക്കുന്ന... എല്ലാവരെയും... തോടേണമേ 🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 4 месяца назад +1

    എന്റെ അമ്മേ മകനെ ദൈവ സ്നേഹം നിറച്ചു സമാധാനം താ അമ്മേ

  • @dishadinesh9306
    @dishadinesh9306 4 месяца назад +3

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @rejimohan7634
    @rejimohan7634 4 месяца назад +1

    അമ്മ മാതാവേ രോഗം സൗഖ്യം നല്കണമേ ഈശോയെ

  • @vijiviji7592
    @vijiviji7592 4 месяца назад +26

    അമ്മേ എല്ലാ ക്യാൻസർ രോഹികളെയും അമ്മ തൊട്ട് അനുഗ്രഹിച്ചു അവരെ സൗഹ്യം നല്കണമേ അമ്മേ 🤲🤲🤲🤲🤲🙏🙏🙏🙏🙏

    • @JiniBinod
      @JiniBinod 4 месяца назад +1

      അമ്മ മാതാവേ എല്ലാ കാൻസ രോഗികളെയും തൊട്ട് സുഖപ്പെടുത്തണമെ❤️❤️❤️🙏🙏🙏

  • @Ranjini-z4i
    @Ranjini-z4i 4 месяца назад +1

    കർത്താവെ കരുണ ഉണ്ടാകണമേ ക്യാൻസർ ആണ് 🙏

  • @ABINVINOVS
    @ABINVINOVS 4 месяца назад +14

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @sebastianthomas1236
    @sebastianthomas1236 4 месяца назад +27

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏🙏

  • @gabyanto5847
    @gabyanto5847 4 месяца назад +23

    എല്ലാം കാൻസർ ആയ കൊച്ചു മക്കളെ സമർപ്പിക്കുന്നു

  • @jeenakochumol7314
    @jeenakochumol7314 4 месяца назад +13

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @ashamanoj6365
    @ashamanoj6365 4 месяца назад +2

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻Amme സങ്കടങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളുടെയും കൂടെ ഉണ്ടാകണമേ പ്രാർത്ഥന കേൾക്കണമേ എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേൽ കരുണ ആകണമേ 🙏🏻🙏🏻🙏🏻

  • @MariammaGeorge-rf6yu
    @MariammaGeorge-rf6yu 4 месяца назад +2

    എന്റേഫർത്താവിന്റെ മാനസികമുറിവുകൾ പൂർണമായും സൗഖ്യപ്പെടുത്താണമേ അമ്മേ.

  • @Anumol144
    @Anumol144 4 месяца назад +2

    അമ്മേ എന്റെ നടുവ് വേദന മാറി നന്ദി അമ്മേ🙏🙏🙏

  • @BettyKuriakose-c8u
    @BettyKuriakose-c8u 4 месяца назад +1

    അമ്മേ യേശു അപ്പച്ചനോട് പറയണമേ അപ്പച്ചൻ അത് നടത്തി അനുഗ്രഹിക്കേണമേ

  • @sobhanav5453
    @sobhanav5453 4 месяца назад +3

    അമ്മേ എന്റെ മക്കളെയും അവരുടെ കുടുംബങ്ങളെയും അമ്മ കാത്തോളണേ

  • @alphonsajoy6053
    @alphonsajoy6053 4 месяца назад +32

    , അ മ്മേ മാതാവേ എല്ലാ രോഗികൾക്കും വേണ്ടി prarthikkane

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 4 месяца назад +1

    ഈശോയെ എല്ലാം രോഗികളെയും സുഖപ്പെടുത്തണമേ

  • @elzascookhouse8908
    @elzascookhouse8908 4 месяца назад +5

    മാതാവേ മാരകമായ രോഗങ്ങളിൽ നിന്നും എല്ലാവരെയും സംരക്ഷിക്കണേ 🙏🏼🙏🏼🙏🏼

  • @BindhuAmmini-dj6pc
    @BindhuAmmini-dj6pc 4 месяца назад +2

    അമ്മേ എൻ്റെ മാനസിക ശാരിരിക അസ്വസ്തതകൾ മാറ്റി ത്തരാൻ ഈശോയപ്പ യോട് പറയണമേ🙏🙏🙏

  • @josephpanakal9920
    @josephpanakal9920 4 месяца назад +78

    മാരക രോഗങ്ങളിൽ പെട്ട് കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @sanithabenny4004
    @sanithabenny4004 4 месяца назад +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോന് നന്നായി സംസാരിക്കുവാനും അക്ഷരങ്ങൾ ഉച്ചരിക്കുവാൻ പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +2

    Amen

  • @annammaantony9410
    @annammaantony9410 4 месяца назад

    അമ്മ മാതാവേ എന്നെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ 🙏🏻🙏🏻🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +5

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @anjalyvarghese5365
    @anjalyvarghese5365 4 месяца назад +11

    Eshoyeaaa nanniiii eshoyeaaa hallelujah amen ammea mathaveaaa eshoyeaaa

  • @reejarajesh261
    @reejarajesh261 4 месяца назад +16

    ജോലി ഇല്ലാതെ വരുമാനമർഗം നഷ്ടപ്പെട്ട എല്ലാ കുടുംബംഗളെയും സമർപ്പിക്കുന്നു

  • @GreeshmaRajappan
    @GreeshmaRajappan 4 месяца назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എൻ്റെ അമ്മയുടെ തലയിലെ മുഴയും ക്യാൻസറിൻ്റെ സ്പ്രസും അമ്മ പൂർണമായി അപ്രത്യക്ഷമാക്കേണമെ.അമ്മയുടെ സന്നിദിയിൽ വേഗം വന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എൻ്റെ അമ്മയെ അനുഗ്രഹിക്കേണമേ.ജൂൺ4നുള്ള അമ്മയുടെ checkup ഇല് അമ്മ അൽഭുതം പ്രവർത്തിക്കേണമേ.അമ്മയ്ക്ക് എപ്പോഴും ഉണ്ടാകുന്ന തലവേദന മാറ്റിതെരണമെ .

  • @jossygeorge5659
    @jossygeorge5659 4 месяца назад +4

    ഈശോയേ എല്ലാ കാൻസർ രോഗികളുടെ മേലും കരുണ തോന്നണമേ 🙏

  • @Beena-pe2tx
    @Beena-pe2tx 4 месяца назад +125

    അമ്മേ എന്റെ മകൾ അശ്വതി വളരെ വിഷമത്തിൽ ആണ്. ആത്മഹത്യാ കുറിച് സംസാരിക്കുന്നു. അമ്മേ അവളുടെ ജീവിതത്തിലേടപെടണമേ

    • @Teenz2019
      @Teenz2019 4 месяца назад +6

      Amme ah kunjinuvendi prarthikunnnu mathave

    • @rejisebastian9856
      @rejisebastian9856 4 месяца назад +2

      Carthave caruna aayiricyename

    • @Kreupasanam788
      @Kreupasanam788 4 месяца назад +14

      കൃപാസനം അമ്മ മാതാവിന്റെ കരങ്ങളിൽ അശ്വതിയെ സമർപ്പിച്ച ആ നിമിഷം മുതൽ അശ്വതി സുരക്ഷിതയാണ്.

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +5

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ

    • @geluantony1346
      @geluantony1346 4 месяца назад +2

      Amme avare bless cheyyane.... Amen

  • @rejikumarkumar8005
    @rejikumarkumar8005 4 месяца назад +1

    അമ്മേ നിന്റെ വിലയേറിയ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി🙏🏼🙏🏼🙏🏼

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +2

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @Jithajoji
    @Jithajoji 4 месяца назад +122

    ക്യാൻസർ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... കരുണ ഉണ്ടാകണമേ അമ്മേ... 🙏🏻

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 4 месяца назад +4

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ

  • @BettyKuriakose-c8u
    @BettyKuriakose-c8u 4 месяца назад +1

    അമ്മേ ഈ വണക്കമാസം എനിക്കും ഒരത്ഭുതം ഉണ്ടാകണമേ ആമ്മേൻ

  • @UshaMJ-o9n
    @UshaMJ-o9n 4 месяца назад +3

    അമ്മേ മാതാവേ എന്റെ മകന്റെ Eving sarcoma എന്ന cancer പൂർണമായി സുഖപ്പെടുത്തിത്തരണമെ അമ്മെ മാതാവേ ഇതു പോലെ എന്റെ മകനെയും തൊടണമെ

  • @gabyanto5847
    @gabyanto5847 4 месяца назад +22

    അമ്മക്ക് യേശുവിനു നന്ദി ഈ കുtടുംബം അനുഗ്രഹിച്ചതിനു ഇതു പോലെ ത്തന്നെ മുന്നോട്ട് പോകണം

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +2

    എന്റെ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വർക്ക് വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @jojigeorge8683
    @jojigeorge8683 4 месяца назад +31

    അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
    ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം..
    മത്തായി 11 : 28-29

  • @anuthomas1992
    @anuthomas1992 4 месяца назад +18

    Amme മാതാവേ പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ makkaleyum അമ്മയുടെ നീല angiyal പൊതിഞ്ഞു സൂക്ഷിക്കുകയും അമ്മ തന്നെ madhyasthm vahich ഈശോയുടെ തിരു രക്തത്താൽ കഴുകി sugapeduthaname 😭😭🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 4 месяца назад +9

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sobhanav5453
    @sobhanav5453 4 месяца назад

    അമ്മേ എന്നെയും അമ്മയുടെ മകളായി കണക്കാക്കണേ

  • @ABINVINOVS
    @ABINVINOVS 4 месяца назад +8

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @BeenaBeena-v2i
    @BeenaBeena-v2i 4 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ മാരഗാ നിന്നും രക്ഷിക്കണേ

  • @sumabenadict
    @sumabenadict 4 месяца назад +62

    അമ്മേ മാതാവേ എല്ലാ കാൻസർ രോഗികളെയും അമ്മയുടെ കരസ്പർശനത്താൽ സുഖപ്പെടുത്തണമേ. ആമേൻ 🙏✝️🌹🙏✝️🌹🙏✝️🌹

  • @ShantyRegi-o6i
    @ShantyRegi-o6i 4 месяца назад

    അമ്മേ വണക്കമാസത്തിൽ ഒരത്ഭുതം അശ്വതി ബേസിൽ ഇവരിൽ സംഭവിപ്പിക്കണമെ

  • @jesuschrist6112
    @jesuschrist6112 4 месяца назад

    അമ്മേ മാതാവേ എല്ലാ മക്കളെയും സമർപ്പിക്കുന്നു..... അങ്ങയുടെ സംരക്ഷണത്തിൽ ചേർക്കണമേ..... ആർക്കും ഒരു പാത്തും വരാതെ നോക്കണമേ..... യേശുവേ നിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി എല്ലാ മകളയേയും കാത്തുകൊള്ളണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +3

    Ente ammae yesoyude ammae

  • @RemyamolRemya-w7w
    @RemyamolRemya-w7w 4 месяца назад +4

    എന്റെ തൊണ്ടയിലെ മുഴ mattitharane 🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +2

    എൻെറ ജീമിഷ അനിയത്തി യ്ക്ക് തെയ്യ്റേഢ മുഴ മാരകമായ അസുഖം വരാതെ സംരക്ഷിച്ച കൃപാസനം അമ്മേ മാതാവേ നും ഉണ്ണി ഈശോ മിശിഹ യ്കും ആയിരം തവണ നന്ദി നന്ദി പറയുന്നു ആമേൻ സ്തോത്രം ആമേൻ

  • @lissaroy238
    @lissaroy238 3 месяца назад

    ഈശോയേ....ഈശോയേ....നന്ദി....നന്ദി...നന്ദി...❤❤❤❤❤❤❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +3

    Ammae mathave karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +2

    Praise the lord

  • @jibythomas7289
    @jibythomas7289 4 месяца назад +1

    അമ്മേ മേരി മാതാവേ എല്ലാ കാൻസർ patientsneyum കാത്ത് kollname

  • @sarikarajesh6816
    @sarikarajesh6816 4 месяца назад +7

    Amme പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @sisteranupama8471
    @sisteranupama8471 4 месяца назад

    Amme mathvave മദ്യത്തിനുo മയക്കുമരുന്നിന്നും അടിമകളായ എല്ലാ മക്കൾക്കും അതിൽ നിന്ന് മോചിപ്പിക്കണമെ. കൃപാസനം മാതാവിന്റെ ഒരു സാക്ഷിയാക്കി മാറ്റണമെ.🙏🙏🙏

  • @ashajoseph2391
    @ashajoseph2391 4 месяца назад +5

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏼 വേറെ ആരും സഹായത്തിനു ഇല്ല, എന്റെ കുടുംബം അമ്മ ഏറ്റെടുക്കണമേ 🙏🏼🙏🏼🙏🏼

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 4 месяца назад +6

    അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസക്ക് വേണ്ടി അപേക്ഷിക്കാൻ എല്ലാ പേപ്പർ വർക്കുകളും ആവശ്യമായ ഫണ്ടും അമ്മേ മാതാവേ ഒരുക്കി തന്ന് അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +3

    Ammae mathave please pray deepa chechy pappa yude mel karuna ayirikkename

  • @annammamathai3377
    @annammamathai3377 4 месяца назад +3

    Esoye Amme dhaiva mathave ella cancer rogikaleyum samerppikkunnu Esoye thottu saukyamakkaname. Amen. Praise the lord. Ave ave ave maria

  • @jaicyantony5353
    @jaicyantony5353 4 месяца назад +3

    Ente ammeee🙏🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 4 месяца назад +1

    അമ്മേ മാതാവേ 🙏🙏🙏

  • @jessybenny4024
    @jessybenny4024 4 месяца назад +3

    Glory to God 🙏

  • @chinjuc526
    @chinjuc526 4 месяца назад

    Thank you Jesus thank you mothermary avemariya 🙏😭🙏

  • @Aadhineets.
    @Aadhineets. 4 месяца назад +1

    അമ്മേ മാതാവേ 🙏🪄

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +1

    Ammae mathave please pray yesuvinte namathil adayalanjal adbhuthagal sambabhikkaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +2

    Ammae mathave aswasam nalkaname

  • @ABINVINOVS
    @ABINVINOVS 4 месяца назад +7

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @ABINVINOVS
    @ABINVINOVS 4 месяца назад +8

    എന്റെ മകന് 10-ാം class ന് 94.5% മാർക്ക് തന്നതിന് നന്ദി

  • @BettyKuriakose-c8u
    @BettyKuriakose-c8u 4 месяца назад

    അമ്മേ ജോലി നോക്കുന്ന ഇല്ല മക്കളെയും അനുഗ്രഹിക്കനസമേ

  • @sallymanoj1335
    @sallymanoj1335 4 месяца назад +3

    Ave Maria 🙏🕯️

  • @aleenathomas5575
    @aleenathomas5575 4 месяца назад

    Eshoye ellareyum kaathukollaname Amen 🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 4 месяца назад

    യേശുവും അമ്മ മറിയവും കാൻസർ രോഗികളെ സുഖപ്പെടുത്തട്ടെ ✝️🙏🏻🕊

  • @mayashaji7817
    @mayashaji7817 4 месяца назад +3

    അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏

  • @gurukanthip.s9259
    @gurukanthip.s9259 4 месяца назад +2

    🙏🙏🙏🙏🙏

  • @christochirayath9233
    @christochirayath9233 3 месяца назад +1

    Thank to be the God
    Glory to be the God
    Praise the Lord❤‍🔥

  • @tessj265
    @tessj265 4 месяца назад

    Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @stellababu352
    @stellababu352 4 месяца назад +1

    Praise the Lord !

  • @leelammathettayil7746
    @leelammathettayil7746 4 месяца назад +1

    Praise the Lord🙏🙏🙏🙏🙏❤

  • @dreamslight8600
    @dreamslight8600 4 месяца назад +3

    അമ്മേ plus one നു സയൻസ് ഗ്രൂപ്പിന് എന്റെ മോനു അടുത്ത് ഉള്ള സ്കൂളിൽ തന്നെ seat നൽകി അനുഗ്രഹിക്കുവാൻ ഈശോയോട് അപേക്കിഷ്കണമേ. ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി 🙏ആമേൻ 🙏🕯️

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +2

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു ഉടബടി ആചരിച്ചു ജീവിക്കുന്ന ഒരു ജീവിതം സഖിയെ ലഭിക്കാണമേ അതിനു യുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +2

    Yesoye karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 4 месяца назад +3

    Hallelujah hallelujah hallelujah