റമളാൻ നോമ്പ് എടുക്കുന്നവർ ഞെട്ടലോടെ കേൾക്കേണ്ട വഅള് | Sirajudeen Qasimi New Speech | Ramalan 2021

Поделиться
HTML-код
  • Опубликовано: 7 сен 2024
  • '' ഖബറിലേക്ക് വീണു
    മണ്ണിൽ കിടന്നു
    വാവിട്ട് നിലവിളിച്ചു
    കരയുന്നവർ ''
    റമളാൻ മാസത്തിലും ദുനിയാവിനോടുള്ള പ്രേമം കളയാതെ
    നോമ്പ് എടുക്കുന്നവർ ഞെട്ടലോടെ കേൾക്കേണ്ട വഅള്
    Ramalan speech 2021
    Sirajudeen Qasimi New Speech
    Latest Mathaprabhashanam
    Islamic speech in malayalam 2021
    #Sirajudheen_Qasimi_2021
    #New_Ramalan_Speech
    Assalamu Alaikum Wa Rahmathullah,,
    Welcome to all SIRAJUDHEEN QASIMI OFFICIAL RUclips Channel...
    To watch Sirajuddin Al Qasimi Ustad's Lectures on Ustad's Official RUclips Channel, subscribe to this channel and click on the bell button to get accurate notification of new updates ....
    സിറാജുദ്ധീൻ അൽ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഉസ്താദിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ കാണുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റുകൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക് ചെയ്യുകയും ചെയ്യുക....
    For more info.
    Contact : 96 56 66 62 60

Комментарии • 233

  • @nadeeraAbdulla
    @nadeeraAbdulla 3 года назад +22

    ഉസ്താദിന്റെ പ്രഭാഷണം സ്ഥിരമായി കേൾകുന്നൊരാളാണ് ഉസ്താദ് ഞാൻ.. എനിക്കൊരുപാട് ഇഷ്ട്ടമാണ് ഉസ്താദിന്റെ എല്ലാ പ്രഭാഷണവും.. ഉസ്താദിന് ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ .. ആമീൻ 🤲🤲
    ഉസ്താദ് ഞങ്ങളും ഒരുപാട് പ്രയാസത്തിലാണ് ഉസ്താദിന്റെ ദുഹായിൽ ഞങ്ങളെയും ഉള്പെടുത്തണേ ഉസ്താദ് 🤲🤲

  • @MuhammedfinosPm
    @MuhammedfinosPm 3 года назад +12

    അൽഹംദുലില്ലാഹ് എനിക്ക് ഉസ്താദിന്റെ പ്രഭാഷണം ഒരു പാട് ഇഷ്ടമാണ് എല്ലാം കേൾക്കാറുണ്ട്, എന്റെ ഭർത്താവ് മരണപ്പെട്ടു പോയി 2വർഷമായി മഹ്ഫിരത്തത്തിനു വേണ്ടി യും മക്കൾ സ്വാലിഹീങ്ങളാവാനും ദുഹാ ചെയ്യണേ ഉസ്താദിന് വേണ്ടി ഞങ്ങളും ദുഹാ ചെയ്യും

  • @ShaniRubas1914
    @ShaniRubas1914 3 года назад +8

    🤲Aameen.njangale allavareyum sorgathile jannathul firdosil orumichi kootane allah aameen🤲

  • @usmankattilery118
    @usmankattilery118 3 года назад +11

    ഉസ്താദിന്ന് ആഫിയത്തുള്ള ദിർഗായുസ് കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @junoosjunoos7999
    @junoosjunoos7999 3 года назад +6

    ഉസ്താദിൻറെ പ്രഭാഷണം ഒരുപാട് ഇഷ്ടമാണ് . ഉസ്താദിന്റെ ദുഹായിൽ ഈ പാപിയെയും ഉൾപ്പെടുത്തണെ ഉസ്തദെ

  • @hafsathhafsa8144
    @hafsathhafsa8144 3 года назад +5

    വീട് പണി തുടങ്ങിക്ക് അത് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @misbaha4024
    @misbaha4024 3 года назад +29

    അൽഹംദുലില്ലാഹ്.... കൊറോണ വൈറസിൽ നിന്ന് നമ്മെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ദുആ വസിയ്യത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @choochusmagic443
    @choochusmagic443 3 года назад +10

    ദുഃആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ. കുറേ കടം ഉണ്ട്.😔😔

  • @ashrafkk2530
    @ashrafkk2530 3 года назад +6

    .🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ മനസിന് സമാദാനം ലഭിക്കാൻ.

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад +1

      ഇൻശാ അല്ലാഹ്...

    • @Shanifism50
      @Shanifism50 3 года назад

      @@sirajudheenqasimiofficial7479 ustaade please buddi nannavaan vendiii nammakkum dua cheyyanee

  • @musthafamusthafa2853
    @musthafamusthafa2853 2 года назад

    ഉസ്താദിന്റെ ക്ലാസ്സ്‌ എപ്പോഴും കേൾക്കുന്ന ആളാണ് ദുഹാ ചെയ്യണം എന്റെ ഭർത്താവിന് ദീൻ ഉണ്ടാകാൻ ദുഹാ ചെയ്യണം 🤲

  • @annuhasee3814
    @annuhasee3814 3 года назад +17

    Masha allah
    ഉസ്താതിന് ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കണേ Allah
    Aameen

  • @rifamol7114
    @rifamol7114 3 года назад +2

    ഉപ്പയുടെയും ഉമ്മയുടെയും രോഗം ഷിഫയാക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @rdrsmooth4444
    @rdrsmooth4444 3 года назад +8

    വീട് പണി ത്തുടങ്ങീക്ന പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢

  • @crazygamerfanuyir614
    @crazygamerfanuyir614 3 года назад +13

    ഭർത്താവ് മരിച്ചിട്ട് 2മാസമായി സമാധാനം കിട്ടാനും മക്കൾ സ്വാലിഹാവാനും ദുആ ചെയ്യണേ

  • @husnaap8334
    @husnaap8334 3 года назад +3

    Maa shaa Allah 👌

  • @muhammedbasheer1389
    @muhammedbasheer1389 3 года назад +3

    Masha allah. ദുഹയിൽ ഉള്പ്പെടുത്താനേ

  • @ARIFKHAN-ot3dk
    @ARIFKHAN-ot3dk 3 года назад +2

    അസ്സലാമുഅലൈക്കും. ഉസ്താദിന്റ പ്രസംഗം സ്ഥിരമായി കേൾക്കാറുണ്ട്.. അൽഹംദുലില്ലാഹ്. മക്കൾ ഹിഫ്ദ് പഠിക്കുന്നു നല്ലരീതിയിൽ പൂർത്തിയാക്കാൻ ദുആ ചെയ്യണേ 🤲🤲....... ശരീരത്തിന് അന്തിലൊക്കെയോ ബുദ്ധിമുട്ടുണ്ട് . നോമ്പിനും ഇബാദത്തിനും ബുദ്ധിമുട്ട് ഉണ്ടാകാദെ എല്ലാം ഷിഫയാക്കാൻ ദുആ ചെയ്‌താലും 🤲🤲

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      വ അലൈക്കുമുസ്സലാം
      മാഷാ അല്ലാഹ്....
      ഇൻശാ അല്ലാഹ്......

  • @sundaran-u9e
    @sundaran-u9e 3 года назад +11

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @jaseempk5555
    @jaseempk5555 3 года назад +3

    അൽഹംദുലില്ലാ

  • @user-dl4gi6hq2i
    @user-dl4gi6hq2i 4 месяца назад +1

    അൽഹംദു ലില മാഷ് അള്ളാ 😢😢😢😢😢😢😢😢😢

  • @nujumkallara5203
    @nujumkallara5203 3 года назад +2

    Alhamdulilla allahu nammekakumarakatte Ameen

  • @abbaskanekere514
    @abbaskanekere514 3 года назад +1

    Mashallah Alhamdulillah

  • @fathimathullulu7110
    @fathimathullulu7110 3 года назад

    Usthade ethra islamic speech kelkkunnu pakshe usthadinde speech kettt naaan tharichirunnu pokaarund athraykkum nalle usthad aann masha allhh

  • @fathimavathappalli7472
    @fathimavathappalli7472 3 года назад +1

    Masha Allah 👍👍👍

  • @mrbeast_official8932
    @mrbeast_official8932 3 года назад +2

    Duail ulpeduthanam usthaz

  • @swalihvlogger3896
    @swalihvlogger3896 3 года назад +3

    Aaqibathu nannavanum kadangal veedanum makkel swaliheengalum maranathinu munp roula ziyarathu cheyyanum dua cheyyanam

  • @musthafak3047
    @musthafak3047 3 года назад +2

    Aameen Aameen Yarabbal Aalameen

  • @hadhimolhadhimol7251
    @hadhimolhadhimol7251 3 года назад +2

    Usthadin dheergayasod koode yulla aafiyathu nalkatte

  • @ihzuurizuu4514
    @ihzuurizuu4514 3 года назад +4

    Asaalamu alaikkum usthad.Njan 10 classilanu padikkunnath.usthad 10 A+ kittan dua cheyyanam.ente duayil theerchayayum usthadum usthadinte kudumbavum ulapeduthum.insha allah.

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад +1

      വ അലൈക്കുമുസ്സലാം..
      ഇൻശാ അല്ലാഹ്...
      മാഷാ അല്ലാഹ്...

  • @user-fb8cv2he6y
    @user-fb8cv2he6y 3 года назад +5

    Masha Allah

  • @shajulau1838
    @shajulau1838 3 года назад +2

    Duayilnjangaleyum ulpeduthane usthathe

  • @hadhimolhadhimol7251
    @hadhimolhadhimol7251 3 года назад +2

    ماشاالله استاد njgankvendi perethyegam dhua cheyondu pabanghal porukanu iman kitti marikanum marikkunnathin munb namude aatharavaya punnarara nabiye kinavil onn kanan

  • @musthafak3047
    @musthafak3047 3 года назад +1

    Alhamdulillah masha allah

  • @husnaap8334
    @husnaap8334 3 года назад +4

    Dua cheyyond usthadee 😭

  • @janeermalayil5937
    @janeermalayil5937 3 года назад +2

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്

  • @usmankattilery118
    @usmankattilery118 3 года назад +1

    ഉസ്താദേ ഞാൻ ഉസ്താദിന്റെ എല്ലാ വഅളും കേൾക്കുന്നുണ്ട് ഞങ്ങൾ കടം കൊണ്ട് വലഞ്ഞ വർ ആണ് കടം വീടാൻ ദുആ ചെയ്യണം ഭാര്യയും മക്കളും സ്വാലിഹീങ്ങൾ ഉൾപെടുതാനും ദുആചെയ്യണം ഉസ്താദിന്റെ കുടുംബത്തിന്ന് വേണ്ടി ഞങ്ങളും ദുആ ചെയ്യും

  • @rafeekchaina1262
    @rafeekchaina1262 3 года назад +1

    Patintt varsham allahu santhohagaramaya kudimba jivithenthennu. Alhamdulillah. Munnu ponnu makkale allahu thennu. Jivithethil santhosham mathram thanna allahu ettavum valiya perikshanamanu eppol thannath. Parikhshanathi kshamich swalihayijivikan thoufeeq nalgane Allah. Ende barthavinde porutham enik nalgane Allah. Aameen ya rabbal almeen. Ende ponnu mone bapane pole kudumbathne snehikunna ponnumonakane Allah. Avan pattham class pariksayil unnatha vijayam nedanum deneeyaya monavanum nale swargathilek kai pidichu kondupovunna makkalaganum vendi duhah cheyyane ustha.

  • @muhammad.3087
    @muhammad.3087 3 года назад +2

    Masha allah. Aameen

  • @fathimashada6386
    @fathimashada6386 3 года назад +1

    الحمد لله...
    امين يارب العالمين🤲

  • @naslanaz1499
    @naslanaz1499 3 года назад +1

    ദുആ ചെയ്യണേ ഉസ്താതെ

  • @rasheedaharis6724
    @rasheedaharis6724 3 года назад +1

    Alhamdulillah

  • @safnanazeeb6470
    @safnanazeeb6470 3 года назад +4

    🤲🤲🤲🤲🤲

  • @arshiarshi1002
    @arshiarshi1002 3 года назад +1

    Usthade kadam veedan duarkkanee😭😭😭😭ente prasavam eluppamakkanum

  • @ashiivlogs8740
    @ashiivlogs8740 3 года назад +3

    വീട് പണി തുടങ്ങിയിട്ടുണ്ട് ദുആ ചെയ്യണേ ഉസ്താദേ..🤲

  • @muhammedashif3016
    @muhammedashif3016 3 года назад +3

    ആമീൻ 🤲🤲🤲

  • @feminafemi9096
    @feminafemi9096 3 года назад +1

    മാഷാ അല്ലാഹ് 🌹😍

    • @hadhimolhadhimol7251
      @hadhimolhadhimol7251 3 года назад

      yethra vishamam ulla samayathum usthadinte prebashanam kelkumbol oru samathanam kittum الحمد لله

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 года назад +1

    Aameen

  • @honeysworld1340
    @honeysworld1340 3 года назад

    Ameen ya rabbal Alameen

  • @mohammadzee3274
    @mohammadzee3274 3 года назад +1

    Usthade ummkum uppakum kudumbathhukum. Prawasiyaya brother Kim3 kadam thiran veendi duwa cheyyane...😥🤲

  • @ninumolmolttyramla8889
    @ninumolmolttyramla8889 3 года назад +1

    Usthade du.a cheyyane... Veed pani thudagheekn onnum kayyil ella. Oru cheriya shedd ketti athil aan 3 kuttikkaleyum kond thamasam.. Koodathe ayalvasinekond upadhravavum aan

  • @rafeekchaina1262
    @rafeekchaina1262 3 года назад +1

    Ende barthav accidentl pett maranapettu ombathu masamayi usthade. Korona positive ennparanhu mayyath vittil polumkondu vannilla. Ende priyabathavindekabr vishalamaganum nale jannathul fir dousil orumichu kootanumthoufeeq nalgane Allah. Ende makkale swalihigalakkane Allah. Ende barthavinde magfirathin vendi duha cheyyane usthade. Iddayilayirikumbol nhan usthande vahal kelkarundayirunnu.
    Vahalkeetukooda enna chilar paranju. Veruthe irikumbol manasintension avumbol an kelkunnath. Imanod koodi marikan duhah cheyyane usthade. Allahu thahala usthadin afiyathulla dirgayus nalgatte. Aameen. Marikuvolem barthavinde sambthil oru varumana margathin vendi duhah cheyyane usthade.

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 года назад

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ...
      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @jarfiabdu6159
    @jarfiabdu6159 3 года назад +4

    👍👍👍

  • @rasiya9939
    @rasiya9939 3 года назад +2

    ഉസ്താദിന്റെ ഏല്ല വീഡിയോ നാനും ഉമ്മയും കാണും നങ്ങൾക് കുറയെ കടമുണ്ട് നങ്ങളുടെ വീട് പണി പകുതി യില

  • @skcreationz7951
    @skcreationz7951 3 года назад +2

    Usthadhe dhua cheyyanam, njhan garbiniyanu, nalamathe prasavam oru penkuttiyakanum aa kutti hafilathakanum dhua cheyyanam,

  • @zeenathkader6921
    @zeenathkader6921 3 года назад

    അൽഹംദുലില്ലാഹ് 😍മാഷാ അല്ലാഹ് 😍👍👍👍🌹🌹🌹🌹🌹👍👍👍

  • @aysharahman5753
    @aysharahman5753 3 года назад +1

    Al Amdulellha 👍👍👍

  • @ansilk.s3513
    @ansilk.s3513 3 года назад +3

    Masha allh

  • @ayishathaj5999
    @ayishathaj5999 3 года назад +2

    Duayil ulppeduthane usthade😪

  • @mahammadshameer2233
    @mahammadshameer2233 3 года назад +1

    Masha Allah... usthade enikk swalihaya bhartav kittan dua cheyyane

  • @rinusulthana8644
    @rinusulthana8644 3 года назад +1

    Swali haya makkal akan usthad duaa Cheyenne

  • @hannasworld7275
    @hannasworld7275 3 года назад +1

    Duayil
    Ulpeduthane

  • @jasadhiworld8446
    @jasadhiworld8446 3 года назад

    Dhua cheyyane usthad maranam vare eemanode jeevikkan.marikkum mump umra cheyyan.mone swalihavan.nalla maranam kittan.prabashanam parayunna usthadinum ath kelkkunna njangalkum Allah nale sorgathil orumich koodan bagyam tharatte.🤲🤲🤲🤲aameen.dhuayil ulpeduthane ...

    • @fathimashabnam8464
      @fathimashabnam8464 3 года назад

      Eedhuaayilnhanghayumulpaduthana magalkkuvendiyum bharthavinuvendyum mathapithakkalkuvendiyumsahothranghaludayumsahotharymarudayum ayalvasykalkuvendiyum kootukarkuvandyum dhuaachayyanausthadusthathinta kudumbathinayumulpaduthaa assalamualaikum usthadh

  • @safnazshefi6010
    @safnazshefi6010 3 года назад +3

    Alhamdulillah usthade aakibath nannavan du'a cheyynee

  • @shameenasiraj6734
    @shameenasiraj6734 3 года назад

    Duayil ulpeduthaney usthadh🤲🤲🤲

  • @islamicstatus1499
    @islamicstatus1499 3 года назад

    Usthade duayil ulppeduthanee

  • @raziqmonskp786
    @raziqmonskp786 3 года назад +2

    Al hamdulillah

  • @sonasadiq8560
    @sonasadiq8560 3 года назад +1

    മാഷാഅല്ലാഹ് 🤲

  • @efgaiming3533
    @efgaiming3533 3 года назад +1

    ദുആ ചെയ്യണം usthade

  • @safanatk2381
    @safanatk2381 3 года назад +1

    Usthad enik swslihathaya bharthavine kittan vendi dua cheyyane age 24

  • @ninumolmolttyramla8889
    @ninumolmolttyramla8889 3 года назад

    ❤❤❤❤❤❤❤

  • @JaseelaJalalCA-
    @JaseelaJalalCA- 3 года назад +2

    Usethathy dgree padikkunnu payaghra padu anu padikkunna nalla reethiyil padichu exam ezhuuthan dua chyynu😭😭😭😭

  • @ahmadsiraj9295
    @ahmadsiraj9295 3 года назад +1

    Examil nalla rank kitti udheshicha collegil admission kittan dua cheyyane usthade....

  • @shibliie12344
    @shibliie12344 3 года назад +1

    ദുആയിൽ ഉൾപെടുത്തണം

  • @thasni5837
    @thasni5837 2 года назад

    Jamsheela, usthade, barthav niskarikan duaa chayyane

  • @fasishanworld3969
    @fasishanworld3969 3 года назад +1

    Usthadhinte prarthanayil ulpeduthane

  • @mdalthafn6643
    @mdalthafn6643 3 года назад

    Allah annum nallathu varathate ussthathinu kudumbathinum

  • @ayishata2664
    @ayishata2664 3 года назад

    Duayil ulpaduttane usthade

  • @IbrahimIbrahim-cb2ew
    @IbrahimIbrahim-cb2ew 3 года назад +1

    അമീൻ 🤲

  • @jannahanna2761
    @jannahanna2761 3 года назад +1

    Usthade dua cheyyene

  • @fouziyafouzi1239
    @fouziyafouzi1239 3 года назад

    ماشاءالله🌹🌹🌹🥰🥰🥰

  • @abadabu6129
    @abadabu6129 3 года назад

    Usthade yente Barthavinte kadathilninnum yethrayum pettenn salamathavan Dhuha cheyyanam usthade yente Barthavinte joliyil kachavadam undavan 🤲😭 dhuha cheyyanam usthade

  • @shafeeqklrv1450
    @shafeeqklrv1450 3 года назад

    Subanallah....

  • @masterattitude8498
    @masterattitude8498 3 года назад

    Duhaayil ulpeduthane usthade

  • @mujeebrahmanmujeeb5817
    @mujeebrahmanmujeeb5817 3 года назад +3

    🤲🤲🤲🤲🤲😔😔😔😔

  • @vahidvahid9648
    @vahidvahid9648 3 года назад

    ആമീൻ.. 😥🤲

  • @shylanazeeb9030
    @shylanazeeb9030 3 года назад +3

    Usthathe duael cherkane

  • @ninumolmolttyramla8889
    @ninumolmolttyramla8889 3 года назад +1

    🤔❤❤❤❤❤❤❤❤

  • @fathimashifna9768
    @fathimashifna9768 3 года назад +2

    ദുആയിൽ ഉള്പെടുത്തണേ ഉസ്താദേ

  • @arshadkhankhan887
    @arshadkhankhan887 3 года назад +1

    🤲

  • @farsanafathima9322
    @farsanafathima9322 3 года назад

    Usthadhe dhuail ulpeduthane..

  • @ansilk.s3513
    @ansilk.s3513 3 года назад +3

    😔

  • @ranafathima2514
    @ranafathima2514 3 года назад +1

    Mashaallah
    usthaad sound kuravund

  • @hakeemhakeem625
    @hakeemhakeem625 3 года назад

    😭😭😭

  • @zanhafathima.a.t3538
    @zanhafathima.a.t3538 3 года назад +2

    തോന്നിയിട്ടുണ്ട്. പക്ഷെ ഈമാൻ കിട്ടാതെ ആയിപോകുമെന്ന പേടിയുമുണ്ട്.

  • @ismayilismu7520
    @ismayilismu7520 3 года назад

    ഭർത്താവിന്റെ കള്ള് കുടി മാറാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും ദുഹാ ചെയ്യണം ഉസ്താതെ

  • @misiriyamisiriya8080
    @misiriyamisiriya8080 3 года назад

    Ustadh Assalamualaikum ustadhe original Varsham ayi yente fartav fulfil pogan visak vendi sherimichittum innumerable Sheri agunnilla Mallory visa kittuvanum kudumbatinte dharitram matuvanum samadhanamaya jeevitatinum yells tadasagalum matuvanum ustadh atmarta mayo allahuvidind dua cheyyane

  • @Shanifism50
    @Shanifism50 3 года назад

    Guys please don't forget to like and share e

  • @ninumolmolttyramla8889
    @ninumolmolttyramla8889 3 года назад +1

    👍👍👍👍❤❤❤❤❤👌👌👌👌👌🌹🌹🌹🌹😘😘😘😘😘😘

  • @hadhimolhadhimol7251
    @hadhimolhadhimol7251 3 года назад +2

    Usthadin dheergayasod koode yulla aafiyathu nalkatte

  • @Shabeenashabeena-dz8ml
    @Shabeenashabeena-dz8ml 3 года назад +3

    Masha allah👍👍