കല്ല്യാണം കയിഞ്ഞ പെണ്ണിനു ആദ്യ കാമുകന്റെ മറുപടി| Nilavum manju female | Shafi chapoos | Sneha

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 574

  • @haseenahasee9604
    @haseenahasee9604 5 лет назад +122

    എന്റെ ജീവിതത്തിലെ ചെറിയ ഓർമപെടുത്തൽ കൂടി ആയിരുന്നു ഈ വീഡിയോ. നൈസ് shafi chapoos

  • @hinzuzay9408
    @hinzuzay9408 5 лет назад +278

    ഒരുപാട് ഇഷ്ട്ടമായി ഒരു പാട് പേരുടെ ജീവിത കഥയാണ് ഇത്.. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ട്ടം മാറ്റി വെച്ച് മറ്റൊരു ജീവിതത്തിലേക്ക് കടക്കും.. മനസ് അപ്പോളും മാറാതെ അങ്ങ് കിടക്കും വർഷങ്ങൾ കഴിഞ്ഞാലും മറ്റൊരു ജീവിതത്തിൽെ മന പൊരുത്തമില്ലാതെ ജീവിച്ചു തീർക്കും,, മനസ് അപ്പോളും പഴയ പ്രണയകാലത്തെ ഓർത്ത് വേദനിച്ച് കൊണ്ടിരിക്കും .. ഒന്നേ പറയാൻ ഉള്ളൂവെറും വാശിക്ക് വേണ്ടി സ്നേഹിക്കുന്നവരെ പിരിക്കാതിരിക്കുക.. നല്ല ഭാവി എന്ന ഉദ്ദേശത്തോടെ ആണ് ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റി ജീവിതകാലം മുഴുവൻ നഷ്ട്ട പ്രണയത്തെ ഓർത്ത് അവർ വേദനിച്ച് കൊണ്ടിരിക്കും

  • @khadeejakhadhi850
    @khadeejakhadhi850 3 года назад +90

    കയ്യെത്തും ദൂരത്തു ഉണ്ടായിട്ടും സ്വന്തമാക്കാൻ പറ്റിയില്ല... പക്ഷെ ഇപ്പോൾ അതോർത്തു വിഷമിക്കുന്നു 😔😔

  • @sajeermanikoth3622
    @sajeermanikoth3622 5 лет назад +26

    ചാപ്പുസെ കരളേ തകർത്തു ടാ
    സ്നേഹയും നന്നായി പാടി അഭിനയിച്ചു.
    കിടിലൻ വരികൾ നല്ല രീതിയിൽ തന്നെ പാടി തകർത്തു.

  • @കുഞ്ഞോൾഷംനമഷൂദ്

    പാട്ട് വളരേ നന്നായിട്ടുണ്ട് എല്ലാവരുടെയും ജീവിതം ഇങ്ങനൊക്കെയാണ് ആഗ്രഹിച്ച ആളേ പ്രിയപ്പെട്ടവർക്ക് വേണ്ടി മന:പുർവ്വമല്ലെങ്കിലും ഉപേക്ഷിക്കേണ്ടി വരും

    • @fashioncornerbyarsha8246
      @fashioncornerbyarsha8246 5 лет назад +1

      Kunjol Shamna mashood ee paranjadh sharya

    • @hayahfathimakpaliyahfathim7513
      @hayahfathimakpaliyahfathim7513 4 года назад +1

      Sattiyam

    • @myworldisuu7392
      @myworldisuu7392 4 года назад +1

      Priyappettavarku vendi alla.. Swandam ishttathinu avane oyivakki.. Illenkil avante bharya ayi ennodoppam vereyum chilar undakumayirunnu😥😥

    • @zeenathzeenu7287
      @zeenathzeenu7287 3 года назад

      Crrect😣😣

    • @anzilafathima6219
      @anzilafathima6219 3 года назад

      Sheriya .ennu enikkum a vidhiya but oru cheriya sandhosham 12 varshathin shesham enik jeevidhathil orikkalum kanilla samsarikkan pattumen njn orikkalum karuthiyilla.but athenik dadhichi .marikkunnathin munne onnu samsarikkan pati .ennum oru there's dhukkamayi mariya nonbaram.but enne ipozhum a ikkade kutiyilude enne kanunnu .veettukarum sondham wifum ethirthittum maranam vare enne orkkan ente peril a kuti valarunnu

  • @iraniworld
    @iraniworld 3 года назад +13

    ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഈ പാട്ടിലൂടെ നമുക്ക് കാണാം ഇത് നല്ല ഒരു ആശയമാണ്

  • @terrorramanan2233
    @terrorramanan2233 5 лет назад +35

    The life of Shafi chappoos, എന്തൊക്കെ പറഞ്ഞാലും വർക്ക് ഉഷാറായ്ക്ക്ണ്,

  • @arifnp1490
    @arifnp1490 5 лет назад +60

    Kothichadh onn.... Jeevitham ethichad mattoridath😢

  • @havvasheaven5266
    @havvasheaven5266 4 года назад +49

    3വർഷം പ്രണയം കല്യാണം കഴിഞ്ഞു ഞങ്ങക്ക് ഒരു കുഞ്ഞാവ ഇണ്ടാവാൻ പോണു.. പക്ഷെ.. 😔😔
    എല്ലാം പടച്ചോൻ നമ്മൾ വിചാരിച്ചപോലെ നടത്തില്ലല്ലോ

    • @asnath5303
      @asnath5303 3 года назад +6

      Enth patty ?

    • @famna2876
      @famna2876 3 года назад +2

      Ntha pattye

    • @havvasheaven5266
      @havvasheaven5266 3 года назад +24

      @@asnath5303 മോൾ ഇണ്ടായി മരിച്ചു പോയി... അവൾക് ഹാർട്ട്‌ പ്രോബ്ലം ആയിരുന്നു... ബട്ട്‌ ഇപ്പൊ ഞാൻ 9months പ്രെഗ്നന്റ് ആണ് ട്വിൻസ് ബേബി ❤️

    • @havvasheaven5266
      @havvasheaven5266 3 года назад +11

      @@famna2876 മോൾ ഇണ്ടായി മരിച്ചു പോയി... അവൾക് ഹാർട്ട്‌ പ്രോബ്ലം ആയിരുന്നു. .. 8month ആയപ്പോ ആണ് ഞങ്ങൾ അറിഞ്ഞേ ഡെലിവറി ഡേ തന്നെ മരിച്ചു പോയി ഡിസംബർ 27n one ഇയർ ആകും.... ബട്ട്‌ ഇപ്പൊ ഞാൻ 9months പ്രെഗ്നന്റ്. വേഗം തന്നെ ആയി 2nd ട്വിൻസ് ബേബി ആണ് ❤️

    • @ayishumma7261
      @ayishumma7261 3 года назад +11

      @@havvasheaven5266 ആ ഒരു വാവക്കു പകരം ഈശ്വരൻ 2 aale😘തന്നില്ലേ 🤗😍എങ്കിലും ആ വാവപോലെ ആവില്ലല്ലോ നമുക്ക് അല്ലെ 😔congrats dear... God bless u and ur little charm's ❤😘

  • @usmancmusmancm690
    @usmancmusmancm690 5 лет назад +15

    Enikumundayirunnu oru praranayam. Eppo mrg kazhinju alhamdulillah nalla partnerethanneya kittiyathu. But aa pranayam Eppozhum manassiloru vedanayaaa😥

  • @murshidamurshida156
    @murshidamurshida156 5 лет назад +52

    Njaanum pranayichirunnu...avane nashttamaayi .enkilum ee lifil njan happy aan😍.i love my ikka...song super

    • @thasniriyas7618
      @thasniriyas7618 5 лет назад +2

      👍👍👍👍👍👍👍👍👍👍

    • @murshidamurshida156
      @murshidamurshida156 5 лет назад

      Tku😎

    • @thasniriyas7618
      @thasniriyas7618 5 лет назад +4

      @@murshidamurshida156 Namuk enthano khair ade allah namukku tharoo.. Alhamdulillah🤲

    • @murshidamurshida156
      @murshidamurshida156 5 лет назад +7

      @@thasniriyas7618 അതെ.. അല്ലാഹുവിന്റെ വിധിയിൽ ആത്യം സങ്കടം ഉണ്ടായിരുന്നു.... എന്നാ ഇപ്പൊ എല്ലാം നല്ലതിന് ആയിരുന്നു എന്ന് തോന്നുന്നു☺☺... പ്രണയം തകർന്നാലും നല്ലൊരു ജീവിതം നമുക്ക് കാത്തിരിപ്പുണ്ട് എന്ന് എനിക്ക് മനസിലായി.... I happy my life

    • @thasniriyas7618
      @thasniriyas7618 5 лет назад +1

      @@murshidamurshida156 mm... nashta pranayam manasil kond nadakkade thanik kitiya inaye pranayich sandoshathode jeevikanm .. 😍👍😍

  • @NisamolNisu-n4l
    @NisamolNisu-n4l 3 года назад +11

    ആഗ്രഹിച്ച ഒരു ജീവിതം കിട്ടാതെ പോകുന്നത് വലിയ ഒരു നഷ്ടം തന്നെയാ..........

    • @Here_we_go..557
      @Here_we_go..557 2 года назад

      Ennitt oru uluppum ellathe vallordem life il keri chellum...

  • @shanoofulikkal6703
    @shanoofulikkal6703 5 лет назад +22

    Manoharamaya varikal athinu chernna sangeetham
    Shafi chapoos snehitha thudarnnum nalla kavya srishti pratheeshikkunnu

  • @theslirishad6972
    @theslirishad6972 5 лет назад +261

    നഷ്ട്ടം അതെന്നും ഉള്ളിൽ ഒരു വേദനയാണ്. Song കൊള്ളാം 👍👍👍

    • @sajnausman4436
      @sajnausman4436 3 года назад +1

      Sure

    • @shameere432
      @shameere432 3 года назад +1

      Sherikum

    • @rifnurifa4939
      @rifnurifa4939 3 года назад +1

      Nashttapetta pranayam ath vallatha onnan😥

    • @newone5351
      @newone5351 3 года назад +3

      Thesli
      തേപ്പ് കിട്ടിയിട്ടുണ്ടല്ലേ😀

    • @theslirishad6972
      @theslirishad6972 3 года назад +4

      @@newone5351 വിധിയുടെ വിളിയാട്ടം കൊണ്ട് നഷ്ട്ടപെട്ടു പോയ ബന്ധങ്ങളും ഉണ്ടെടോ

  • @simple4u860
    @simple4u860 5 лет назад +116

    എന്നും എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ കഴിയുന്നത് ആണുകൾക്കാനു,,,,,,,,,,,,,,, പെണ്കുട്ടികൾക് ഒരു പരിമിതി ഉണ്ട്,,,,,,,,,,,,

  • @thasnir5749
    @thasnir5749 4 года назад +6

    Shafi ikkaa .. orupadu sankadam vnnu kndapoll....nalla varikhall hridayathill aann kondath.... nighal dea voice poliyann ttooo....Masha Allah 👌👌👨‍❤️‍💋‍👨

  • @ജീവനാംകൂട്ടുകാരിക്ക്

    ശെരിക്കും പറഞ്ഞാൽ പണ്ടത്തെ പ്രണയവും ഇപ്പോഴത്തെ ജീവിതവും ആണ് ഓർമയിൽ വന്നത്..
    അവൾ ഇന്ന് ഒരുപാട്
    സങ്കടങ്ങൾ അനുഭവിക്കുന്നുണ്ട്
    അള്ളാഹു അവൾക്ക്
    നല്ല ജീവിതം നൽകി അനുഗ്രഹിക്കട്ടെ..

  • @ayishumma7261
    @ayishumma7261 3 года назад +11

    Njan snehicha aale thanne enik kitti🤗love u ettayi❤😍😘😘😘

  • @thangalscomputerselokkara
    @thangalscomputerselokkara 3 года назад +2

    ആദൊകെ നമ്മൾ. ഒരാൾ കാണാൻ വന്നു അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു. But കല്യാണത്തിന് കുറെ നിബന്ധനകൾ വെച്ചു husinte വീട്ടുകാർ. അപ്പോളത്തെക് മറക്കാൻ പറ്റാത്ത വിധം ആ മുഖ o മനസ്സിൽ പതിഞ്ഞു.. ട്വിസ്റ്റ്‌......... ennu ഞങ്ങളുടെ കല്യാണം കഴിഞ്ഞു 7വർഷമായി. അൽഹംദുലില്ലാഹ്. അന്ന് വീട്ടുകാർ എതിർ തപോൾ മുറുകെ പിടിച്ച കൈ ഇന്നും കൂടെ. അൽഹംദുലില്ലാഹ്

  • @binsiya435
    @binsiya435 5 лет назад +19

    സൂപ്പർ. ഒരുപാട് ഇഷ്ടമായി

  • @anaspopy565
    @anaspopy565 5 лет назад +16

    ente kayyyil ninnum vazhuthi poyene but njhanum avalum muruke pidichu.........

  • @sudheersulfisulfia.r.s7222
    @sudheersulfisulfia.r.s7222 5 лет назад +5

    Nice song.... Leyric &music adipoli..... Adipoli work..... chapoos broi polichu...

  • @ashimasherin8939
    @ashimasherin8939 5 лет назад +9

    Pranayam nashtamakunad e lokathe ettevum valiya nashtom 3 varsham njanum pranayichu bt avan sambathikamayi pinnokam ayirunathinal nte uppa enne vere kalyanam kazipichu. Njan avanod paranu ninte koode njan varam enne vannu vilikanam nte uppa avante uppanod bishani peduthi avan vannila njan kalanathinte 2weeks mune suisaid chaithu bt avidem njan vijayichila rakshapettu kalayanam kazinu epolum nte manasil avanod pranayam anu.

    • @mujeebrahman6543
      @mujeebrahman6543 5 лет назад +1

      ഞാൻ ജീവന് തുല്യം സ്നേഹിച്ചിട്ടുള്ളവളെ എനിക്ക് സ്വന്തമാക്കൻ കഴിഞ്ഞില്ല.. ഇന്നും ആ നഷ്ട ഓര്മകളോടെ നീറി നീറി കഴിയുന്നു... 27... കൊല്ലം കഴിഞ്ഞു അവളുടെ വിവാഹം കഴിഞിട്ട്... ഞാൻ പോയി രുന്നു അവളുടെ കല്യാണത്തിന്... അവസാന മായിട്ടു അന്നു കണ്ടതാണ് പിനീട് ഇന്നുവരെ ഞാൻ അവളെ കണ്ടിട്ടില്ല.. മറ്റൊരുത്തന്റെ ഭാര്യയായിട്ട് ജീവിക്കുന്ന അവളെ ഞാൻ കാണുന്നത് ശെരിയല്ലല്ലോ... അത് കാണാനുള്ള കരുത്ത്‌ ഇല്ല എന്നു പറയുന്നത് ആണ് ശെരി... 1992.. നവംബർ... 3.ന്.. ആയിരുന്നു... അവളുടെ വിവാഹം.. അന്നും ഇന്നും എന്നും. അവൾ എന്റെ ഖൽബിൽ ഉണ്ട്.... ilove you... ഫാത്തിമാബി... പി. എം.

  • @AshrafAshraf-vy6ph
    @AshrafAshraf-vy6ph 5 лет назад +3

    Song entha parayya .polichutto😍

  • @Aarus_world
    @Aarus_world 3 года назад +24

    കൊതിച്ചിത് കിട്ടില്ല ബട്ട്‌ കിട്ടിയത് കൊതിച്ചതിനേക്കാൾ നല്ലതാണന i am happy

  • @thasniriyas7618
    @thasniriyas7618 5 лет назад +1

    Last messg super👍👍👍 matenthinekalum enik ishtayi ad.. namuk khair enthano ad allah tharum kodichadinekal vidhichadavum namuk sandosham nalkuka.. ini allenkil polum vidhichad allah alle ad kardi kshamayode jeevikuka.. allade pranayam enna peril vivaham kayinjitum thante inaye chathich pranayathe kond nadakarud.. angane pranayathe kalankapedutharud... enikum oru pranayamund ente ikkayod... 😍🤩😊

  • @anoosdreams3203
    @anoosdreams3203 3 года назад +128

    2021 കാണുന്നവർ 👍👍

  • @mansoorkottakkal1468
    @mansoorkottakkal1468 4 года назад +110

    കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ 2020

  • @unaizamehjabin6164
    @unaizamehjabin6164 3 года назад

    ഞാനും ഒരാളെ അമിതമായി സ്നേഹിച്ചു. ആക്രഹിച്ചു. അവന്റെ പെണ്ണായി ജീവിക്കാൻ ഒരുപാട് കൊതിച്ചു 😔 എന്നാൽ എനിക്ക് ഉള്ളത് പോലെയുള്ള സ്നേഹം അവനിക് എന്നോട് ഇല്ലായിരുന്നു 😪. എന്നാ ഞാൻ ഇപ്പൊ യഥാർത്ഥ സ്നേഹം എന്താണ് എന്ന് അനുഭവിക്കുന്നുണ്ട് ☺️ എന്റെ വീട്ടുകാർ എനിക്ക് വേണ്ടി കണ്ട് പിടിച്ചു തന്നത് എന്നെ ജീവനായി സ്നേഹിക്കുന്ന ഒരാളെ ആണ് 🥰 ഈ വർഷം 2021 ഏപ്രിൽ 4 ന് ആണ് ഞങ്ങളുടെ നിക്കാഹ് ☺️ നഷ്ട്ടം എന്നും നഷ്ട്ടമാണ്. എന്നാ എനിക്ക് ഇപ്പൊ മനസ്സിൽ ആയി ഒരു സങ്കടം റബ്ബ് തന്നാൽ അതിനേക്കാൾ 100 ഇരട്ടി സന്തോഷം റബ്ബ് തിരിച്ചു തരുമെന്ന് 🥰

    • @raysworld1893
      @raysworld1893 3 года назад

      Same date aanalo.Ente nikkahum Annayirunu 04.04.2021😊.Thaam adhyam paranja polulla kurachu karyangal ente lifeilum vannu poyi..bt athinte eraty santhosham Allahu enikipo tharunu.Alhamdhulillah.Enikum thanikum ellavarkkum snehamullavare thanne kittate❤️❤️❤️❤️

  • @ansiyaansi8740
    @ansiyaansi8740 4 года назад

    3 വർഷത്തെ പ്രണയം ആയിരുന്നു എന്റേത്... വീട്ടിൽ അറിഞ്ഞപ്പോൾ സമ്മതിച്ചില്ല... കാരണം അവൻ സാധാരണ ജോലി ആയത് കൊണ്ട്...ഒരുപാട് ശ്രമിച്ചു... എനിക്ക് ഉറപ്പ് ആണ് avante കൂടെ ഉള്ള ജീവിതം ആണ് ഞാൻ ഹാപ്പി ആവുക എന്ന് അത് വീട്ടുകാർ മനസ്സിലാക്കുന്നില്ല.... അവനെ മറക്കാൻ എനിക്ക് കഴിയില്ല.. പക്ഷെ വീട്ടുകാരെ വെറുപ്പിക്കാനും... സൊ ഞങ്ങൾ കാത്തിരിക്കുന്നു ഇന്നും എന്നെങ്കിലും ഒരിക്കലും വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളുടെ നിക്കാഹ് നടക്കും എന്നാ പ്രതീക്ഷയിൽ... ❤️

    • @khadeejam2211
      @khadeejam2211 3 года назад

      Nadakum sis yathartha sneham enthaan veetukar manasil akum ninak vendi prarthikam

    • @ansiyaansi8740
      @ansiyaansi8740 3 года назад

      @@khadeejam2211 thank u dr... Ente engagement kazhinj.. Oct 16... Ithrayum kalam wait chythathinu karyam undayi

    • @khadeejam2211
      @khadeejam2211 3 года назад

      @@ansiyaansi8740 mashallah

  • @sulfathksulfath7744
    @sulfathksulfath7744 5 лет назад +140

    😁

    • @ibraheemibraheem3603
      @ibraheemibraheem3603 5 лет назад +15

      Ellam seenayi nilka enik ventti onn prarthikane

    • @mubashirpalakkavalappil6000
      @mubashirpalakkavalappil6000 5 лет назад +3

      sulfath ksulfath
      ɢᴏᴅ ʙʟᴜss sɪs
      ᴡɪsʜ ʏᴏᴜ ʜᴀᴘᴘʏ ᴍᴀʀʀɪᴀɢᴇ ʟɪғᴇ...

    • @suharanasar3551
      @suharanasar3551 4 года назад +3

      Ameen

    • @itsmemalayali7098
      @itsmemalayali7098 4 года назад +4

      Alhamdhulillah nannayi nadakkette, njanum 3 yrs pranayichu pakshe kittiyilla 7 months mumb mrd aayi ,mattorale swekarikkendi vannu, ee albm pole innum orthu karauana padachon vidhiche,

    • @ramshisworldshajirmanu889
      @ramshisworldshajirmanu889 4 года назад +2

      3 and half year affair enikum undeni ente ellam aayirunnu avan ..kittiyilla ..ente mrg kazhinju innum avane orth kazhiyunnu ..ippo ente muth ee lokathu thanne illa

  • @khairunnisaismail7650
    @khairunnisaismail7650 5 лет назад +13

    ചപ്പു പൊളിച്ചു......നന്നായിട്ടുണ്ട് നിന്റെ പാട്ടുകളെല്ലാം നല്ല ഹിറ്റാ

  • @ameenmusafir5689
    @ameenmusafir5689 5 лет назад +1

    Chapooskka💞ingal 24 n release aakkumn paranjappo ithrakum pradheekshichila polichu muthe...
    Support cheyithilenkkil pinne enthinaa muthe njammal jeevichirikunne song nice feeling song... 👏🏻👏🏻👏🏻👏🏻iniyum orupaad variety's songs pradhekshikunnu...
    All The Best👍🏻👍🏻👍🏻

  • @ajmusiccreation7367
    @ajmusiccreation7367 5 лет назад +3

    SUPER... AYIKKIN.. ENDING OK AAN.. LAST MESSAGE UMM POLICHU... ZX😢😢😢😘😘😘😘😘😘

  • @farsanafarsu2260
    @farsanafarsu2260 4 года назад +1

    ഇതിന്റെ ആ ഹിന്ദി song ഒന്നു പറഞ്ഞു തരാമോ

  • @abdulrasheed6784
    @abdulrasheed6784 Год назад +1

    സൂപ്പർ❤❤❤❤

  • @noufalpa09
    @noufalpa09 5 лет назад +13

    Meeshamaadhavanile ..(.karimizhi kuruviye kandeela) background music pole enik maathraano thonniyath 🤔🤔🤔

    • @SamSam-ei6so
      @SamSam-ei6so 5 лет назад +1

      Yp

    • @syedyasus3054
      @syedyasus3054 5 лет назад +1

      🅱🅱🅱😆😆😆😆😆
      🅱😆😆🅱😆😆😆😆
      🅱😆😆🅱😆🅱🅱🅱
      🅱🅱🅱😆😆😆😆😆
      🅱😆😆🅱😆😆😆😆
      🅱😆😆🅱😆😆😆😆
      🅱🅱🅱😆😆😆😆😆

  • @chaadichemmi7622
    @chaadichemmi7622 2 года назад

    എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം. കിട്ടും എന്ന് ഉറപ്പും ഉണ്ടായിരുന്നു. പക്ഷെ ചെറിയ തെറ്റായ ധാരണ 2 ആൾക്കും ഉണ്ടായത് കാരണം അല്ലെങ്കിൽ നമ്മളെ തെറ്റിദ്ധരിപ്പിച്ചത് കരണം നമ്മൾ 2 ആളും 2 വഴിക്ക് ആയി. തെറ്റിദ്ധാരണ മാറിയപ്പോഴോക്കും ഒന്നിക്കാൻ പറ്റാത്ത ദൂരത്തിലായി. ഇപ്പോഴും ന്റെ ഇക്കയെ ഇക്ക് ജീവനാ.........എല്ലാരും കൂടി നമ്മുടെ ശരീരം വേർപ്പെടുത്തി പക്ഷെ നമ്മുടെ മനസ് വേർപ്പെടുത്താൻ പറ്റിയില്ല. അത് മരണം വരെ ഇക്കാടെ കൂടെ ഉണ്ടാവും.Miss you ikkaaa 😔

  • @liji.l5534
    @liji.l5534 5 лет назад +2

    enikumundayirunnu ende jèevanayi kond nadanu 5varsham pranayichu enik ellam avanayirunnu pks vidi ellam tati parichu put ee lifil ipo njan happyanu I love you ikkaa

  • @ramlumalu3224
    @ramlumalu3224 5 лет назад +3

    എന്റെ പ്രണയവും വിധി തട്ടി മാറ്റിയതോ അതോ അവൻ വേണ്ടെന്ന് വെച്ചതോ അതെനിക്കറിയില്ല എങ്കിലും എന്റെ കല്യാണം കഴിഞ്ഞ് 4 മാസമായി അൽഹംദുലില്ലാഹ് സുഖവും സന്തോഷവും നിറഞ്ഞ ജീവിതം എങ്കിലും ഉള്ളിലെ ആ പഴയ പ്രണയത്തെ ഓർത്തു ഒരു ദിവസ്സം പോലും ഞാൻ കറയാതിരിന്നിട്ടില്ല. ചിലപ്പോൾ ഇപ്പൊ കിട്ടിയ ജീവിതത്തോളം സുഗോന്നും എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല എങ്കിലും ആ പ്രണയത്തെ കുറിച് ഓർക്കാത്ത കരയാത്ത ഒരു ദിവസ്സം പോലും എന്നിലുണ്ടായിട്ടില്ല ഇനി മറക്കാനോ അതും എന്നെ കൊണ്ട് പറ്റില്ല...... അത്രക്കും ആത്മാർത്ഥമായിട്ടായിരുന്നു ഞാൻ അവനെ സ്നേഹിച്ചത്.....
    This song i dedicate for Latheef.....

    • @salmaaliyar9716
      @salmaaliyar9716 5 лет назад

      Ramlu Malu ann
      iniyum ninteJeevithamkalayanda
      -
      a

    • @ramlumalu3224
      @ramlumalu3224 5 лет назад +1

      @@salmaaliyar9716 എന്റെ ഭർത്താവിന് എല്ലാം അറിയാം കല്യാണത്തിന് മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പ്രണയ കഥയുടെ first ഞങ്ങൾ തമ്മിൽ കണ്ടത് മുതൽ last കണ്ടത് വരെ..... ഇപ്പൊ എനിക്ക് കിട്ടിയതിൽ ഞാൻ സന്തോഷവതിയും ഭാഗ്യമുള്ളവളുമാണ് പടച്ചോൻ ഇതെന്നും മരിക്കും വരെ നിലനിർത്തി തന്നാൽ മതീന്നെ ഇപ്പൊ ന്റെ പ്രാർത്ഥന....

    • @munnabasha3164
      @munnabasha3164 5 лет назад +1

      i like this song super feeling 💞😩

  • @junaidkhan5714
    @junaidkhan5714 3 года назад +2

    Njan snehichu enikk ende ikkaye kitti alhamdhulillah 😘😘😘

  • @ansilaashraf3982
    @ansilaashraf3982 5 лет назад +37

    chappoos ikka hair style onn nallath aakanam ith orumathiru ottan mare pole und

  • @sajeersajeer747
    @sajeersajeer747 5 лет назад +4

    Lirics 👌👌👌
    പറയാൻ വാക്കുകൾ ഇല്ല കരളേ...
    രണ്ടു പേരും തകർത്തു പാടി
    ചാപ്പുസിന്റെ സൗണ്ട് ചെറിയ ഒരു ചൈഞജ് ആയെല്ലോ
    നന്നായി വളരെ വളരെ വളരെ വളരെ നന്നായി കരളു.💞💕💕💘💝💝

  • @aaliyaaaliya9579
    @aaliyaaaliya9579 5 лет назад +4

    Nice.. But chaaplusinte hair styl athottum pidikunilla

  • @shemeervellarkodath5697
    @shemeervellarkodath5697 5 лет назад

    അടിപൊളി ഇക്ക ഇങ്ങനെ ഉള്ള songs ഇനിയും ചെയ്യട്ടെ

  • @rafeekvavan67
    @rafeekvavan67 5 лет назад +2

    ഷാനിഫ് ikka negal എപ്പോഴും കാലൻ ആണ് അല്ലെ
    സ്‌നേഹ nalla singer

  • @naseehafarsana5074
    @naseehafarsana5074 5 лет назад +8

    Jeevanolam snehich athream nal koode nilkkunna family, pranaykkunna aale mathram vivaham kazhikkan sammathikkathath edhukonda???? Sherikkum avar nammale manassilakkitt illa ennallea athinu artham!!!

  • @muhammedkunnhi6220
    @muhammedkunnhi6220 2 года назад

    Enikum undayirunnu oru ishtam but aval poyi
    Pakshe ee song kandaram elavarkum padachonn ithupolle kodukum enn oru pedi 😔ithu polle akkalle natha 🤲
    Aval full taim happy ayi jivikanamme padachonne
    Pinne ente ithu athu padachonn vithichitilla enn karuthikollam 🥰

  • @ayishafathima4944
    @ayishafathima4944 5 лет назад +9

    ഒരുപാട് സ്‌നേഹിച്ചിട്ടും വിധി നമ്മളെ പിരിയിച്ചു. നീ എന്നിൽ ഇന്ന് പോയിട്ട് 2മാസം ആയതേ ഉള്ളു. പക്ഷെ ഈ 2മാസം 2യുഗം പോലെ ആണ് എനിക്ക്. നിനക്ക് എങ്ങനെ കഴിഞ്ഞു enna മറക്കാൻ ഒരുപാട് സ്വപ്നം തന്നത് അല്ലെ നീ എന്നിട്ട് എല്ലാം ഒരു നിമിഷം കൊണ്ട് നീ അവസാനിപ്പിച്ചു. പക്ഷെ എനിക്ക് കഴിയുന്നില്ലല്ലോ നിന്നെ അല്ലാതെ മാറ്റ് ഒന്നിനെയും സ്‌നേഹിക്കാൻ....

  • @thasleemathasli5482
    @thasleemathasli5482 5 лет назад

    Song super aayi tto
    Ennalum ithoke snehich kanneeru kudikkan valam vech kodkkunnapoleya

  • @firozpattikadan7
    @firozpattikadan7 5 лет назад +16

    Song orupad orupad vedhanipichu.abinayam super super

  • @gangsterteams9358
    @gangsterteams9358 5 лет назад +20

    Chapooskka like it polichu
    🔥. Sneha nyz

  • @mufeenamubi4716
    @mufeenamubi4716 5 лет назад +14

    Ellavarude jeevidavum inganeyanalle aathmarthamayi pranayayichadine nashtapeduthikond pudiya orale sweekarikunnadh rabeee adhinulla dairyam illalloooo....vidhi angineyaa

    • @thasleemafarveenek439
      @thasleemafarveenek439 5 лет назад +1

      Elllarum parayunnu aaathmarthaaytt pranayich chathikkapettu chathichennellm ank manassilaknnilla athmaarthaytt love cheythal engana chathikkan kayiya avara nammalum snehikknnindel chathikkappettalum namml wyt cheyyu alland appo thanne vere mrg cheyyayalla vende

    • @amansamnujinnamnuamnas1478
      @amansamnujinnamnuamnas1478 5 лет назад +1

      @@thasleemafarveenek439 ഒരു ആണ്കുട്ടിക് എങ്ങനെ വേണമെകിലും ജീവികം എത്രെ കാലം വേണമെകിലും കാത്തിരികാം പക്ഷെ ഒരു പെൺകുട്ടിക് ഒരിക്കലും കാത്തിരിക്കാൻ ആവില്ല അത് അവരുടെ വിധി ആണ് ആലത്തെ അവർ ചതിച്ചിട്ട പോവുന്നത് അല്ല ഒരിക്കലും ഒരാളെ പോലും നമ്മൾ വെറുക്കരുത് നമ്മൾ ആണ്കുട്ടികൾ ഒരാളെ അദ്മർത്ഥമായിട് സ്നേഹിക്കുന്ന ഉണ്ടകിലും പെണ്കുട്ടികള് നടന്നു പോകുബോൾ അലകിൽ എവിടെ എങ്കിലും വെച്ച് കാണുബോൾ ഒന്ന് നോക്കാറ ഇല്ലേ വേണ്ടി വന്നാൽ നബരും കൊടുക്കും അത് അല്ലെ ആൺകുട്ടികൾ പക്ഷെ പെണ്ണ് ഒരുത്തനെ സ്നേഹിച്ചാൽ അവൻ മാത്രം ആയിരിക്കും അവളുടെ മരണം വേരെ സ്നേഹിച്ചവനെ കൂടെ ജീവികാൻ കഴിഞ്ഞിട്ട് ഇല്ലകിൽ പോലും മരണം വേരെ അവൾ സ്നേഹിച്ചവൻ മാത്രം ആയിരിക്കും മനസ്സിൽ

    • @thasleemathasli5482
      @thasleemathasli5482 5 лет назад

      Athinu verthe rabbine onnum vilikanda
      Rabbinu ishtallathath cheythitt pinnenthina vilikkunne

  • @bismillahalhamdulillah5925
    @bismillahalhamdulillah5925 5 лет назад +4

    sneha adipoli thakarthu😘😘😘😘

  • @ansilaashraf3982
    @ansilaashraf3982 5 лет назад +1

    polich.ikka &sneha kidu songa.my fvrt

  • @neethuammu8414
    @neethuammu8414 4 года назад

    snehicha ente ikkakkane kai vittu pokumenna avasta il vetukare vedanipichaayalum ente ikkakka enea ketti.......hindu aaya enea ketti jeevikan ente ikkakka othiri pere verupichu..insha allah..ipo ellam ok ayi..twins baby um ayi

  • @jaseemch198
    @jaseemch198 5 лет назад +3

    Ende annubavan avankkara feeling adinum ee song veena my shahal 💝💝💝💝💝💘💘💘💘💔💔💔💔💔

  • @ഉസ്താദ്ചെക്കൻ

    oooh shafikka muthe mumbathe songinte backi aayirunnalle.anthayaalum adipoli nice 💘💘💘💘

    • @syedyasus3054
      @syedyasus3054 5 лет назад +1

      I 😍 you too ilove

    • @syedyasus3054
      @syedyasus3054 5 лет назад +1

      ☁☁☁⚡☁☁☁
      ☁☁⚡⚡⚡☁☁
      ☁⚡⚡⚡⚡⚡☁
      ⚡⚡⚡⚡⚡⚡⚡
      ☁☁⚡⚡⚡☁☁
      ☁☁⚡⚡⚡☁☁
      ☁☁⚡⚡⚡☁☁
      ☁☁⚡⚡⚡☁☁
      🔥💋💋🔥💋💋🔥
      💋💋💋💋💋💋💋
      💋💋💋💋💋💋💋
      🔥💋💋💋💋💋🔥
      🔥🔥💋💋💋🔥🔥
      🔥🔥🔥💋🔥🔥🔥
      Miss you so much!
      💍🌹🌹💍🌹🌹💍
      🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹
      💍🌹🌹🌹🌹🌹💍
      💍💍🌹🌹🌹💍💍
      💍💍💍🌹💍💍💍
      🍀💖💖🍀💖💖🍀
      💖💖💖💖💖💖💖
      💖💖💖💖💖💖💖
      🍀💖💖💖💖💖🍀
      🍀🍀💖💖💖🍀🍀
      🍀🍀🍀💖🍀🍀🍀
      💧💔💔💧💔💔💧
      💔💔💔💔💔💔💔
      💔💔💔💔💔💔💔
      💧💔💔💔💔💔💧
      💧💧💔💔💔💧💧
      💧💧💧💔💧💧💧
      ☁💟💟☁💟💟☁
      💟💟💟💟💟💟💟
      💟💟💟💟💟💟💟
      ☁💟💟💟💟💟☁
      ☁☁💟💟💟☁☁
      ☁☁☁💟☁☁☁
      ✨🌸🌸✨🌸🌸✨
      🌸🌸🌸🌸🌸🌸🌸
      🌸🌸🌸🌸🌸🌸🌸
      ✨🌸🌸🌸🌸🌸✨
      ✨✨🌸🌸🌸✨✨
      ✨✨✨🌸✨✨✨
      ☁🎈🎈☁🎈🎈☁
      🎈🎈🎈🎈🎈🎈🎈
      🎈🎈🎈🎈🎈🎈🎈
      ☁🎈🎈🎈🎈🎈☁
      ☁☁🎈🎈🎈☁☁
      ☁☁☁🎈☁☁☁
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨

    • @syedyasus3054
      @syedyasus3054 5 лет назад

      Sorry

  • @fabifabzz7360
    @fabifabzz7360 3 года назад +1

    Njanum love mrgaaa 1year kayinju ippo prgntaaa but😔😔 veetukaar ipozhum pinakathila

  • @jaseenajaseena3652
    @jaseenajaseena3652 4 года назад +1

    Ennikum onnd Oru lover Allah avanne ennikk thanne tharanee avann mathram ente kayuthill mahar charthunnath orikkalum nagalle pirikkalle Allah AMEEN 🤲🤲🤲🤲🤲🤲🤲

    • @hananamn2044
      @hananamn2044 4 года назад

      Ameen

    • @shanavasshana7718
      @shanavasshana7718 3 года назад

      ഹായ് ജസീന അവൻ ജീവിത പങ്കാളി യായൊ

  • @jususworld4078
    @jususworld4078 5 лет назад +13

    ഉസാറായ്ക്ക്ണ്

  • @d10newskerala
    @d10newskerala 5 лет назад +1

    Nice work.... 👍👌

  • @ajnaskoodaranhitalks1643
    @ajnaskoodaranhitalks1643 5 лет назад

    ഷാഫിക്ക തകർത്തു, അടിപൊളി Song, Lyrics

  • @ashikfebinaashifebi7788
    @ashikfebinaashifebi7788 5 лет назад +1

    Shafi chappoos kka പാടാൻ ഒരവസരം kittumo.

  • @bilalbilu5507
    @bilalbilu5507 5 лет назад

    സൂപ്പർ വീഡിയോ ശാഫി ഛാപൂസ്

  • @cheriplmn2333
    @cheriplmn2333 5 лет назад +1

    Meesha madhavan cinemayile"karimizhi kuyiline kandila"enna song orthu poyi

  • @navaskunjool3984
    @navaskunjool3984 5 лет назад +4

    പൊളിച്ചു ബായി

  • @sherilsheril8349
    @sherilsheril8349 3 года назад +1

    Njanum pranqyichirunnuu ade nadannila 🤣 but ippo njan happy annne i love my bavooooo🌹💕💕

  • @mehrusmehrus4313
    @mehrusmehrus4313 3 года назад

    Jeevanu thuliyam snehikkunnu pakshe onnikkumo enn ariyilla
    Karanam najn mushilm
    Avan hindhu pakahe piriyunna kariyam orkkan koodi vayya
    Koode irangi poyal veettil ullavarude shaabham eatuvangi naragikkan vayya
    Ennalum snehichu kond munott povunnu eathuvare etho athuvare povum 😊😊😭😭😭😭😭

  • @shibiyakk1034
    @shibiyakk1034 3 года назад

    Vidichathe Kittu njn orupad avne snehichittum ente jeevanekkalum ummeyakkalum snehichu nitum ennea ettachu poyi ippolum marakkan pattunillaa

  • @fizuuashh3602
    @fizuuashh3602 5 лет назад +18

    ith pwolichalllo😍chapoose...👍👍👍👍👍👌👌👌👌👌

  • @adhilapadhil9990
    @adhilapadhil9990 5 лет назад +8

    lover arkokkey und

  • @shamsump212
    @shamsump212 3 года назад

    Super orupad eshttayi

  • @favasmangalat9641
    @favasmangalat9641 5 лет назад +1

    polichhootto

  • @noufalmanchira7680
    @noufalmanchira7680 5 лет назад +9

    meesha madhavan music annalooo

  • @llike6513
    @llike6513 5 лет назад +12

    സൂപ്പർ ചാപൂസ് സ്നേഹ

  • @ayshanoora6964
    @ayshanoora6964 5 лет назад +1

    Song powliii.... Meaning full lines... i like it....

    • @syedyasus3054
      @syedyasus3054 5 лет назад

      ◌⑅⃝●♡⋆♡LOVE♡⋆♡●⑅◌ I love you aysha noora◌⑅⃝●♡⋆♡LOVE♡⋆♡●⑅◌💄👫👫👫👫👫

    • @syedyasus3054
      @syedyasus3054 5 лет назад

      Your name which your country please tell me

    • @syedyasus3054
      @syedyasus3054 5 лет назад

      What name which your country please tell me

  • @yasinbinashraf524
    @yasinbinashraf524 5 лет назад +12

    സംഭവം പൊരിച്ചുട്ട 😍😍😍

  • @shabanabismi3897
    @shabanabismi3897 5 лет назад +1

    Same aVastha eniku undakan pokua rabbe

  • @ontimekeralanews24
    @ontimekeralanews24 5 лет назад +3

    tnkz all

  • @faihalichus7708
    @faihalichus7708 5 лет назад +2

    Chapuuuikkkaaa polich😍😘

  • @Althafikkuvlog
    @Althafikkuvlog 5 лет назад

    Polichu..shafi chappos sneha..

  • @abdullahabdu4446
    @abdullahabdu4446 5 лет назад

    pwolichu

  • @sidheekkhadhi95
    @sidheekkhadhi95 5 лет назад +2

    Ella albumsilum same villan shanif aziyoor boraayi thudangi

  • @ajmaljafar4117
    @ajmaljafar4117 5 лет назад +17

    Padachone ente jeevitham ighanakkalee
    Njn aghrahiKna jeevitham enik tharane

  • @sabarinathks8804
    @sabarinathks8804 3 года назад +1

    Super ഫീലിംഗ് song

  • @juvairiyakolleri9321
    @juvairiyakolleri9321 5 лет назад

    suuupprayittund chapoosikka

  • @blackmedia5165
    @blackmedia5165 5 лет назад +1

    രണ്ടാളും പൊള്ളിച്ചു സൂപ്പർ

  • @anchu9359
    @anchu9359 5 лет назад +1

    Maa shaa Allah supar

    • @syedyasus3054
      @syedyasus3054 5 лет назад

      🍸🌹🌹🍸🌹🌹🍸
      🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹
      🍸🌹🌹🌹🌹🌹🍸
      🍸🍸🌹🌹🌹🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🎁😊❤☺🎁🍸
      🌾🐸🐸🌾🐸🐸🌾
      🐸🐸🐸🐸🐸🐸🐸
      🐸🐸🐸🐸🐸🐸🐸
      🌾🐸🐸🐸🐸🐸🌾
      🌾🌾🐸🐸🐸🌾🌾
      🌾🌾🌾🐸🌾🌾🌾
      💑👰💖💖💖💖💖💖🙍🙅🙆

    • @syedyasus3054
      @syedyasus3054 5 лет назад

      Your name

  • @rishanaishaque2948
    @rishanaishaque2948 5 лет назад +22

    chappos nigale fan aan njan

  • @fasnavava6832
    @fasnavava6832 5 лет назад +1

    njanum nte eshttagalokka mattivech.. vtlkarude eshttathinu vendi eppayum jeecichond nikkanu...😢😢😢

  • @arfadthappu8112
    @arfadthappu8112 5 лет назад +1

    avale aaranu seekarichath?

  • @faisalfaisudubai8502
    @faisalfaisudubai8502 5 лет назад

    നന്നായിട്ടുണ്ട് 👌👌👌

  • @raheesmkm8619
    @raheesmkm8619 5 лет назад +1

    good

  • @Ajmal_Hashim_Aju_
    @Ajmal_Hashim_Aju_ 5 лет назад

    Chaaappooose muthe pwolichuuuuttooo... ❤❤❤

  • @mmchandranmmchandran1624
    @mmchandranmmchandran1624 5 лет назад +1

    arinjodd thekkunathallalo vidhikku mubill keezhadaghunathalle allathe prathikarikkanulla kelpilla njaghalkk so ithellathe

  • @shajeershajeer3303
    @shajeershajeer3303 4 года назад +1

    Supper album

  • @anushaknair891
    @anushaknair891 3 года назад

    Real story ayiruno

  • @bava4779
    @bava4779 3 года назад

    ഒരുപാട് ഇഷ്ടമാണ്

  • @nkmoideennkmoideen1559
    @nkmoideennkmoideen1559 5 лет назад

    Suuuper suuuper suuuper good song