സ്വർണഖനി എങ്ങനെ തേയിലത്തോട്ടമായി ? ഉരുൾ പൊട്ടലിന് കാരണം മഴയല്ല ! The Hidden Treasures of Wayanad

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Join us on an exciting journey to explore the ancient mines of Wayanad, a district in Kerala, India. Discover the region's rich geological history, the various minerals found here, and the local communities that have thrived alongside these natural resources for centuries. Let's uncover the secrets and stories hidden beneath the surface of Wayanad's fascinating mining landscape! #wayanad #history #landslide
    സ്വർണഖനി എങ്ങനെ തേയിലത്തോട്ടമായി ? ഉരുൾ പൊട്ടലിന് കാരണം മഴയല്ല ! The Hidden Treasures of Wayanad

Комментарии • 187

  • @fivestartgs
    @fivestartgs Месяц назад +21

    അവരുടെ ആർത്തി അവിടെ ഇരിക്കട്ടെ. നമ്മൾ എന്താണ് ചെയ്തു കൂട്ടുന്നതും അതു തന്നെയല്ലേ?.

  • @jt71007jt
    @jt71007jt Месяц назад +19

    ഇത് ഇപ്പോൾ മാത്രമാണ് അറിഞ്ഞത്. Thanks.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Месяц назад +56

    വെള്ളക്കാരെക്കൊണ്ട് അങ്ങനെ നമുക്ക് ഒരുഗുണമുണ്ടായി. അവര് എത്രമാത്രം തേയിലത്തോട്ടങ്ങൾ നമുക്ക് ഉണ്ടാക്കിതന്നു. അവരുടെ മേൽനോട്ടത്തിൽ അത് ഭംഗിയായി വളർന്നു. ഇവിടുത്തുകാര് ഇങ്ങനെയൊന്നും ഉണ്ടാക്കുകയില്ല. പാഴ്ഭൂമിയായി കിടന്നേനെ.ഇവിടുത്തുകാർക്ക് ആ കുഴികളെങ്കിലും മണ്ണിട്ട് നികത്താമായിരുന്നു. അതും തോന്നിയില്ലല്ലോ.🙏🙏🙏🙏

    • @SuperAbebaby
      @SuperAbebaby Месяц назад +2

      Wheels (വണ്ടി കാർ truck bus വിമാനം penicillin electricity medicine restaurent railways റേഡിയോ tv computer ഫോൺ land ഡിസൈൻ

    • @abdullahmahroof
      @abdullahmahroof 29 дней назад +5

      മണ്ണൊലിപ്പ് തടഞ്ഞിരുന്ന വന്മരങ്ങലും ഇടതിങ്ങിയ കാടുകളും വെട്ടിമിനുക്കി കുഞ്ഞു ചായ തൈകൾ വെച്ച് തന്നതാണോടോ ഇത്ര വലിയ സേവനം

    • @sandhyas1292
      @sandhyas1292 29 дней назад

      ​വൻ മരങ്ങളുടെ തായ് വേർ അല്ല, തേയില യുടെ പടർന്നു നിൽക്കുന്ന തേയില വേരുകൾ ആണ് മണ്ണൊലിപ്പ് തടയുന്നത്. വയനാട് ഉരുൾ പൊട്ടൽ ഉണ്ടായത് ഉൾ വനത്തിൽ ആണ്.

    • @naseerpunnakkalputhiyather1702
      @naseerpunnakkalputhiyather1702 28 дней назад +1

      എടാ മണ്ടാ നമുക്കിട്ട് വേല വെച്ചിട്ടാ പോയത് 😂

    • @saayasum
      @saayasum 24 дня назад

      ​@@abdullahmahroofചോദിക്ക്... ബുദ്ധിയില്ലാതെ സംസാരിക്കുന്നു...

  • @moiduwyd
    @moiduwyd Месяц назад +24

    ഇപ്പോഴും കാണാം ആ സ്വർണ്ണ കനിയെടുത്ത തുരങ്കം പൂഴിതോട് വഴി കോഴിക്കോട് റോഡ് പോകേണ്ട വഴിയിൽ അന്നത്തെ ബംഗ്ലാവിന്റെ അവശിഷ്ടവും ഖനനം നടത്തിയ ഗുഹയും മാസങ്ങൾക്ക് മുമ്പ് വയനാട് പൂഴിത്തോട് റോഡിന്റെ സർവ്വേയുടെ ഭാഗമായി നടന്നപ്പോൾ കണ്ടിരുന്നു

  • @user-cz4dx8hy1g
    @user-cz4dx8hy1g Месяц назад +16

    ഇതൊക്കെ ശരി ഇപ്പോൾ എന്റെ മക്കൾ ബ്രിട്ടീഷ്ഇൽ ആണെന്ന് ഗമയോടെ പറയുന്ന മലയാളിയെ അല്ലെ കാണാനുളൂ

  • @peethambaranpk3701
    @peethambaranpk3701 Месяц назад +22

    ബ്രിട്ടീഷ്കാർക്ക് ഇന്ത്യൻ ജനതയോട് എന്തു കടപ്പാട്. അവർ ആർത്തി കാണിച്ചു. അതു മാത്രമാണോ പ്രശ്നങ്ങൾക്ക് കാരണം. അവർ പോയ ശേഷം ആർത്തിമൂത്ത മലയാളികളും രാഷ്ട്രീയക്കാരും കാണിച്ച ആർത്തി യല്ലേ സ്വന്തം നാട്ടുകാരുടെയും, ബന്ധുക്കളുടെയും, തങ്ങളുടെ തന്നെയും നാശത്തിന് കാരണം

    • @janeimmanuel6758
      @janeimmanuel6758 Месяц назад

      Still problem is on their head.yes yes there is no responsibility for the pollution......why all running to their country

    • @AmysCookery
      @AmysCookery Месяц назад

      ബ്രിട്ടീഷ് കാർക്ക് ഇന്ത്യയോട് ഒരു കടപ്പാടും ഇല്ല. സംഘികൾക്ക് ബ്രിട്ടീഷുകാരോട് കടപ്പാടുണ്ട്

  • @mahamoodvc8439
    @mahamoodvc8439 Месяц назад +20

    കുറ്റമ്പറയേണ്ടിടത്ത് പറയുക.
    ഗ നനവും മറ്റും ലോകത്ത്
    എല്ലായിടത്തും നടന്നതാണ്.
    ധാരാളമായി കുന്നിടിക്കൽ
    അനധികൃത മരംവെട്ടൂ
    നദീതടത്തിൻ്റെ ഗതി തന്നെ
    മാറ്റി കള യുന്ന റിസോർട്ട്
    നിർമാണം ചതുപ്പ് പ്രതേഷങ്ങളും
    മറ്റും മണ്ണിട്ട് നികത്തൽ ഇവയാണ്
    കാരണങ്ങൾ

    • @vilasinikk1099
      @vilasinikk1099 29 дней назад

      ഖനനം നടത്തിയ അനേകം കുഴികളിൽ വെള്ളം കെട്ടിനിൽക്കില്ലേ

    • @smithahariharan6918
      @smithahariharan6918 25 дней назад

      Muzhuvan kelkkoo,ellaam parayunnunundu-nammaleyum nammude bharanaadhikaarikaleyum ellaam.

  • @gopikaranigr6111
    @gopikaranigr6111 28 дней назад +1

    ഇതൊരു പുതിയ അറിവാണല്ലോ thank you😮😮

  • @pamaran916
    @pamaran916 Месяц назад +53

    നിലമ്പൂരിൽ മരുത എന്നു പറയുന്ന പ്രദേശത്ത് ഇപ്പോളും സ്വർണ്ണം ഉണ്ട് അവിടെ നാട്ടുകാർ ഖനനം ചെയ്യുന്നുണ്ട്

    • @fivestartgs
      @fivestartgs 29 дней назад

      @@pamaran916 😂😂😂😂😂

    • @favashajrlandscape
      @favashajrlandscape 29 дней назад

      😂😂😂 po......😂😂😂

    • @janu....6617
      @janu....6617 28 дней назад

      😂😂😂😂 നാളെ അങ്ങോട്ട് വിടണം

  • @babup8986
    @babup8986 Месяц назад +37

    ആർത്തി അതെല്ലേ സകലതിനും മൂലം 😭, ബ്രിട്ടീഷ് ആയാലും ഇന്ത്യൻ ആയാലും.

  • @gigipjosephjoseph1016
    @gigipjosephjoseph1016 Месяц назад +37

    അന്നൊന്നും ഉരുൾപൊട്ടി ഇല്ലല്ലോ, വെറുതെ ചരിത്രത്തെ വളച്ചൊടിക്കരുത്, അവരെക്കൊണ്ട് ഇത്രയും വളർന്നിട്ടും, ഇപ്പൊ ഇരുന്നുകൊണ്ട് അവരെ കുറ്റം പറഞ്ഞു വിളിച്ചു കൂവാവ

    • @suchitrasukumaran9829
      @suchitrasukumaran9829 29 дней назад +1

      ഹോ എന്തൊരു ബ്രിട്ടീഷ് സ്നേഹം.. നാണമില്ലേ.. തരൂരിന്റെ വീഡിയോ കാണൂ

    • @sandhyas1292
      @sandhyas1292 29 дней назад

      ​@@suchitrasukumaran9829എന്താ തരൂർ പറഞ്ഞത്??. GDP ആണോ . അന്ന് ഇന്ത്യ യുടെ ജിഡിപിയിൽ contribute ചെയ്തിരുന്നത്, human resources ആണ്. തുകൽ, വസ്ത്രം, tobacco, തുടങ്ങി,യ വയും കച്ചവടവും ആണ് കൊള്ളയടിക്കാൻ അന്ന് പറ്റിയത്, കൽക്കരി, കുരുമുളക്, എലാം, തേയില തുടങ്ങിയവ. പക്ഷെ യൂറോപ് വികസിച്ചത് Industrial, technical, energy, സെക്ടറുകളിൽ ഉണ്ടായ കണ്ടു പിടിത്തങ്ങളും അതിനെ ചൊല്ലി ഉണ്ടായ industrial revolution ആണ്. അവർ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ശശി തരൂർ വെറും ശശി ആയി യത്തിരുവനന്തു പുരത്തു കണ്ടേനെ. ആദ്യം നമുക്കു ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ ഇടുക്കിയും, മുല്ലപെരിയാരും പൊളിച്ചു കളഞ്ഞു, പുതിയ ഡാം പണിയാം, നമ്മുടെ പാലങ്ങൾ ബീഹാർ മോഡൽ ആകാതെ നോക്കണം

  • @radhamanipn1154
    @radhamanipn1154 29 дней назад +4

    ബ്രിട്ടീഷുകാർ നമ്മുടെ നാടിനോട് ചെയ്തത് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഇവിടെയുണ്ടായിരുന്ന ക്ഷേത്രങ്ങൾ മുഴുവൻ കൊള്ളയടിച്ച് അവിടുത്തെ അമൂല്യ സാധനങ്ങൾ എല്ലാം ബ്രിട്ടനിൽ എത്തിച്ചു ഇന്ന് അതൊക്കെ തിരിച്ചുകൊണ്ടുവരാൻ നമ്മുടെ ഗവൺമെന്റ് പരിശ്രമിക്കുന്നുണ്ട്

    • @Userty-t2h
      @Userty-t2h 29 дней назад +2

      ഏതു ക്ഷേത്രം ആണ് കൊള്ളയടിച്ചത്?? പദ്ധഭനാസ്വാമി ക്ഷേത്രം ആയിരിക്കും, a നിലവറ, ബി നിലവര ഒക്കെ കാലിയാക്കിയോ

  • @madhupk9118
    @madhupk9118 Месяц назад +3

    In that area inside of the hills long caves are their .

  • @bindu6908
    @bindu6908 Месяц назад +12

    കാര്യങ്ങൾ ഇത്രയും ആയ സ്ഥിക്ക് ഇനി മ്മടെ നേതാക്കന്മാർ ബാക്കി മാന്തിക്കോളും

  • @RushaMalar-vh6sq
    @RushaMalar-vh6sq Месяц назад +4

    Punchirimattam muthal chooralmalavareyulla ezhu kilometer sthalathe ennu kanunna mathiri nashippikkanulla vellam evide ninnu vannu ennathinu ippozhum utharamilla. Ee paranjathu mathiri khananam cheytha idangalil ketti ninna vellamanu vannathu enkil evideyenkilum valiya guhakal kanendathanu. Ennal ithuvare atharam onnum kandethiyittumilla. Mazha peythukondirunnappol ee thottiloode shakthamayi dharalam vellam ozhuki poyittundu ennum orkendathanu.

    • @harikrishnant5934
      @harikrishnant5934 Месяц назад +2

      You just google about cause of land slide.. Allathe ithu polulla OOLAKAL idunna Pottatharam 😅kellkathe😅😅

  • @rathnamanitr6819
    @rathnamanitr6819 29 дней назад +2

    ഇന്‍ഡ്യയെ - നമ്മുടെ പൂര്‍വ്വികരെ പറഞ്ഞാലും ഇന്‍ഡ്യയേയൂം ഇന്‍ഡ്യാക്കാരേയും ചൂഷണംചെയ്ത് കൊള്ളയടിച്ച് നശിപ്പിച്ച വെള്ളക്കാരെ പറഞ്ഞാല്‍ പൊള്ളും.ഒരു പ്രവര്‍ത്തിയുടെ ഫലം അത് ഉടനെ കിട്ടുന്നതൂണ്ട് ചിലത് കാലാന്തരത്തില്‍ കിട്ടുന്നതും ഉണ്ട്.പ്രകൃതിക്ക് ഏല്‍ക്കുന്നആഘാതം കാലംകൊണ്ടാണ് അനുഭവത്തില്‍ വരിക.അത് ആരും മറക്കണ്ട.എന്തുപറഞ്ഞാലും അതിനെയെല്ലാം പുച്ഛിച്ചുതള്ളുന്ന നമ്മുടെ സ്വഭാവം മാറ്റിയില്ല എങ്കീല്‍ ഇനിയും ഇതുപോലുള്ള അനുഭവങ്ങള്‍ ആവര്‍ത്തിക്കും പക്ഷേ അതിനെക്കുറിച്ച് പറയാന്‍ നാമും ഉണ്ടാകണം എന്നില്ല
    യെ

  • @BalakrishnanN-55084
    @BalakrishnanN-55084 29 дней назад +1

    Very good information.

  • @stanleyserje3788
    @stanleyserje3788 Месяц назад +10

    ഇത് കോറി മാഫിയയെ ഉം ഭു മാഫിയയെയും vellapooshanulla ഒരു പൈപ്പിടി റിപ്പോർട്ടാണ്.

  • @gigipjosephjoseph1016
    @gigipjosephjoseph1016 Месяц назад +27

    ബ്രിട്ടീഷുകാർ ഇവിടെ വന്നതുകൊണ്ട് നമ്മൾ ഇത്രയും വളരുവാൻ ഇടയായി, ഇല്ലെങ്കിൽ ഇന്നും നേപ്പാൾ പോലെ ഇന്ത്യ കിടന്നേനെ

    • @suchitrasukumaran9829
      @suchitrasukumaran9829 29 дней назад

      ഇയാളെവിടുന്നാ??

    • @harishkumar4178
      @harishkumar4178 29 дней назад +1

      ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇവിടെ സമ്പന്നമായ നാട് ഉണ്ടായിരുന്നു

    • @Rajprasad-hc1yz
      @Rajprasad-hc1yz 29 дней назад

      ​@@harishkumar4178ഏതു നാടിന്റെ കാര്യമാ പറഞ്ഞെ. കേരളത്തിൽ പോലും 15 ൽ അധികം രാജാക്കന്മാർ ഉണ്ടായിരുന്നു. ഇന്ത്യ എന്ന രാജ്യത്തെ സൃഷ്ട്ടിച്ചത് ബ്രിട്ടീഷ്കാർ ആണ്.

  • @sinilv.s7715
    @sinilv.s7715 Месяц назад +95

    75 വർഷം മുൻപ് ഇന്ത്യ വിട്ട ബ്രിട്ടീഷ് കാർക്കണോ ഇപ്പോഴും കുറ്റം സത്യം പറയാൻ പേടിയാണേൽ തെറ്റായ കാര്യം അവതരിപ്പിക്കാതിരിക്കുകക

    • @salahudheenayyoobi3674
      @salahudheenayyoobi3674 Месяц назад +6

      ഓർമ്മകളുണ്ടായിരിക്കണം

    • @user-io7yo9zs5n
      @user-io7yo9zs5n Месяц назад

      💯🙏🧠🧠🧠🧠🎖️🎓💡

    • @judejoythomas9657
      @judejoythomas9657 Месяц назад +6

      ഇതിപ്പോ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറയുന്ന പഴഞ്ചൊല്ല് പോലെയാണല്ലോ.... നമ്മുടെ കുറ്റം മുഴുവനും ഇപ്പോൾ ബ്രിട്ടീഷ് വെല്യപ്പന്മാരുടെ നെഞ്ചത്തോട്ട് കേറ്റി വെക്കുവാണല്ലോ....😂😂ഇപ്പോൾ ഈ മേഖലയിൽ നിന്ന് പൊട്ടിച്ചു മാറ്റുന്ന പാറയൊക്കെ സായിപ്പിന് രാവിലെ ചായയ്ക്ക് ഉണ്ടയുണ്ടാക്കാനാണല്ലോ അല്ലേ....😂😂😂😂

    • @AmysCookery
      @AmysCookery Месяц назад +7

      പറയുന്നത് സത്യം അതിനെ അങ്ങികരിക്കുക. ബ്രിട്ടീഷ്കാരുടെ സംഭാവനകൾ പൊക്കിപ്പിടിക്കുന്നവർ ചിലത് മറക്കുന്നു നിലംബൂർ ക്കാടുകൾ വെട്ടിത്തെളിച്ചു വൻമരങ്ങൾ ലണ്ടനിലെക്ക് കടത്തി. കൊള്ളമുതലുകൾ പെട്ടെന്ന് കൊണ്ടുപോകുന്നതിന് വേണ്ടി റെയിൽപ്പളങ്ങൾ ഉണ്ടാക്കി. ബ്രിട്ടീഷുകാർ അതിനെ പരിഷ്കാരമായി നമ്മളെ കൊണ്ടു വായിപ്പിച്ചു പഠിപ്പിച്ചു. നാം ഇന്നും ബ്രിട്ടീഷുകാരുടെ പരിഷ്കാരമായ വാഴ്ത്തുന്നു. വൻമരങ്ങൾ വെട്ടിത്തലിച്ച് കാപ്പിത്തോട്ടം തേയിലത്തോട്ടങ്ങളും നിർമ്മിച്ചു ഈ കാപ്പിച്ചെടികളും തേയില തോട്ടങ്ങളും
      ഭൂമിയെ സംരക്ഷിക്കില്ല

    • @afraparveen8675
      @afraparveen8675 Месяц назад +5

      1947ൽ ഇന്ത്യവിട്ടുപോയ ബ്രിട്ടീഷ് കാരേ എനിയും പറയണോ 30കൊല്ലം കൊണ്ട് ഇന്ത്യയും കേരളവും എത്ര മാറ്റം വന്നു അതേയെന്ത് ആരും ഓർക്കുന്നില്ല ഏതൊരു ഭരണാധികാരിയും ഭരണം വിട്ടുപോകുമ്പോൾ ഒന്നുകിൽ ഗുണം അല്ലെ ദോഷം ഇതിലേതെങ്കിലും ചെയ്യ്തെ പോകൂ അവിടെ പിന്നീട് ഭരിക്കുന്നോർ വേണം നേരെ ആക്കി വരുത്താൻ എന്നാൽ ഇവിടെ ഭരിച്ചവർ എല്ലാം അവനവന്റെ കീഷേൽ ആക്കി. 77കൊല്ലം മുന്നേ പോയവരെ പറഞ്ഞോണ്ട് ഇരിക്കുന്നു

  • @user-ry8qp4wd7r
    @user-ry8qp4wd7r Месяц назад

    Very good information.. though enough and more harm has been done...how to rectify such hazards should be given much priority if possible...

  • @rajamani9928
    @rajamani9928 29 дней назад +2

    ഇതും ഒരു കാരണം ആവാം🎉

  • @akmathew
    @akmathew 29 дней назад +2

    പുതിയ കണ്ടുപ്പിടിത്തം

  • @kpchacko3919
    @kpchacko3919 Месяц назад +8

    ഇനി അടുത്ത വർഗ്ഗീയ കലാപത്തിനു? പുതിയ പുതിയ കൻണ്ടെത്തൽ?

  • @varghesekr9208
    @varghesekr9208 29 дней назад

    അറിഞ്ഞതിൽ സന്തോഷം 🙏🏻

  • @VasanthaRajan121
    @VasanthaRajan121 29 дней назад +3

    പുത്ത് മലയിലും ഉണ്ട് ആ വീഡിയോ കണ്ടാൽ മതി... ഹാരിഷ് താലി. ഇതൊക്കെ ഒന്ന് കാണുക

  • @JamesJoseph-ru7po
    @JamesJoseph-ru7po Месяц назад +3

    Nilambur. Mudareyl. Undu.

  • @thomasjoseph5945
    @thomasjoseph5945 Месяц назад +23

    ഇത്രനാളും ഇക്കാര്യങ്ങളൊന്നും നിങ്ങൾക്കറിയില്ലായിരുന്നോ ? ഇപ്പഴാണോ സ്വർണ്ണഖനിയൊക്കെ കണ്ടു പിടിച്ചത് ?

    • @swamiatmaswarupananda2050
      @swamiatmaswarupananda2050 Месяц назад +6

      നിലമ്പൂർ മരുതയിൽ നിന്ന് ഈയടുത്ത കാലം വരെ അരുവികളിൽ നിന്ന് സ്വർണ്ണം നാട്ടുകാർ അരിച്ചെടുത്തിരുന്നു. അവർ അരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള ഒരു തരം മുറം ഇപ്പോഴും പലരുടേയും വീടുകളിൽ ഉണ്ട്. ചിലർക്ക് സ്വർണ്ണക്കഷണം കല്ലു രൂപത്തിൽ കിട്ടി വലിയ ധനികരായി പിന്നീടു അധാർമ്മിക പ്രവൃത്തിയിലുടെ നശിപ്പിച്ചതായും പറഞ്ഞു വരുന്നുണ്ട്.

  • @jbem4522
    @jbem4522 Месяц назад +3

    😮 Bundle News ... There is no validity.....

  • @jayanthammadp989
    @jayanthammadp989 Месяц назад +2

    👍 Thanks 👌👌

  • @paulosemathay2872
    @paulosemathay2872 Месяц назад +2

    ബ്രിട്ടീഷ് കാർക് ഇരിക്കട്ടെ, എല്ലാം കാരണവും ?

  • @embeebabichen4490
    @embeebabichen4490 28 дней назад

    Vayanadan kadukalil chavitti thazhthiya adivasikaluderaktham purandamannu olichu thanne pokum

  • @babubaburaj6136
    @babubaburaj6136 Месяц назад +4

    ഭയങ്കര കണ്ടുപിടുത്തം ആയിപ്പോയി അടിപൊളി എന്തായാലും നരേന്ദ്രമോദി ആണ് ഉത്തരവാദി എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം😂😂

  • @Jafar-su6wh
    @Jafar-su6wh 29 дней назад

    മോൾ നല്ല രീതിയിൽ ന്യൂസ് വായിക്കും

  • @mollyaugustine9593
    @mollyaugustine9593 29 дней назад

    Good story maker....🤔

  • @isacpabraham7723
    @isacpabraham7723 29 дней назад +2

    വലിയ കണ്ടുപിടുത്തം .
    ഹോ ഭയങ്കരം തന്നെ , സമ്മതിക്കണം.

  • @user-br7dn1zj9q
    @user-br7dn1zj9q Месяц назад +1

    Kory mafiya and chegal mafia mannumafiya wynad pattula foodindustry best option

  • @josepg3579
    @josepg3579 28 дней назад

    Njanum pokuva Sworna gananathin allapinna

  • @RaviKumar-kw8qp
    @RaviKumar-kw8qp 29 дней назад

    Kollam Saritha😅😊

  • @user-eg6kg2vo5f
    @user-eg6kg2vo5f 25 дней назад

    ഒരു പക്ഷേ ശരി യായിരികം കാരണം 1924ലെ മൂന്നാറിലെ ലരുൽപോട്ടൽ താരതമ്യം ചെയ്തു ഒരു ലോ ജിക്കു കാണു ന്നുണ്ട്

  • @sibychentm327
    @sibychentm327 29 дней назад

    തെറ്റായ വിവരങ്ങൾ നൽകുന്ന ചാനൽ തെളിവില്ലാത്ത കാര്യങ്ങൾ

  • @yohannannm7021
    @yohannannm7021 Месяц назад +5

    ഇത് ആ൪ക്ക് വേണ്ടിയുള്ള പിആ൪ വ൪ക്ക് ആണ്

  • @ancyalex1061
    @ancyalex1061 29 дней назад

    Is it a fake story or real. Where is the source of this new information.?

  • @JohnJohn-jq9rn
    @JohnJohn-jq9rn Месяц назад +2

    Vidditham vilabunnu

  • @sudheeshkk2656
    @sudheeshkk2656 29 дней назад

    അടി പൊളി വീഡിയോ

  • @BabySulaja
    @BabySulaja Месяц назад +8

    എല്ലാ കാര്യങ്ങൾക്കും ബ്റിട്ടീഷുകാരെ കുറ്റം പറയുന്ന യക്ഷിക്കളി അവസാനിപ്പിക്കുന്നതാണ് നല്ലത്. ബ്റിട്ടീഷുകാരുടെ എച്ചിലുനക്കി ആളാവുകയും പിന്നെ തിരിഞ്ഞുകുരയ്കുകയും കൊടിച്ചിപട്ടികളായ നിങ്ങൾ വിവരമറിയും. സർവ്വവും ഞാൻ ഇടിച്ചുതകർത്തുകളയും. ഇത് അവസാനത്തെ മുന്നറിയിപ്പാണ്.....

    • @amko2010
      @amko2010 Месяц назад +1

      ഇപ്പോഴും ഉണ്ടോ ഷൂ നക്കികൾ 😅

    • @SuperAbebaby
      @SuperAbebaby Месяц назад +1

      shoe നക്കുന്നു അവരുടെ electricity business model restaurant penicillin car computer print chaddi pant bra okke അനുകരിച്ചു

  • @valsamjoseph9028
    @valsamjoseph9028 29 дней назад +1

    Onnum parayanillenkil angottu poyikko.nirthipokamo.

  • @user-dn5lj2sm9e
    @user-dn5lj2sm9e Месяц назад +1

    Very good

  • @sasidharan-zj7gt
    @sasidharan-zj7gt Месяц назад +7

    ബ്രിട്ടീഷ്കാർ വയനാട്ടിൽ സ്വർണ്ണ പറയവേഷണം നടത്തിയിട്ടുണ്ട് ഘനനം നടത്തിയിട്ടുണ്ട് ചാലിയാറിന്റെ പ്രഭവ സ്ഥലങ്ങളിൽ ഇപ്പോഴും സ്വർണ്ണമുണ്ട് കൂടാതെ മോളി ബാഡ്നം എന്നിവയുമുണ്ട്

  • @emerald.m1061
    @emerald.m1061 Месяц назад +5

    സ്വർണ്ണ മാലയും, കമ്മലും, മോതിരവുമിട്ട അവതാരക 😢

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +2

    വീഡിയോ 👍.

  • @SanthaMathew-vj8zo
    @SanthaMathew-vj8zo Месяц назад +1

    If britishers not planted tea we would have buy Chinese chemical tea

  • @nandakumarp1273
    @nandakumarp1273 29 дней назад +1

    Pls do not try to bluff like this ….

  • @akmathew
    @akmathew 29 дней назад +1

    ഇതൊക്കെ നേരിട്ട് കണ്ടതാണോ ആരോ ഭാവന സൃഷ്ടി എഴുതിപ്പിടിപ്പിച്ചത്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 29 дней назад

    ചികിചികഞ്ഞു നോക്കിയപ്പഴാ ബ്രീട്ടീഷു കൊട്ടേൽ പിടുത്തം കിട്ടിയത് 😅😅😅

  • @SuperAbebaby
    @SuperAbebaby Месяц назад +1

    എടീ, ബ്രിട്ടിഷ്കാർ എന്തു കൊണ്ടുപോയി?

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Месяц назад +1

    Ayye nanakedu HP uttargand ASSAM evideyellam urul potal u oru masam munpu undayille ado ??

  • @franciscardoz4389
    @franciscardoz4389 Месяц назад +1

    തലയിൽ ചെളിയാണോ "മ"

  • @AAAUAECLAIM
    @AAAUAECLAIM Месяц назад +2

    Olakaeee news

  • @johnsamuel7232
    @johnsamuel7232 Месяц назад +3

    എന്നാലും ഉരുൾപൊട്ടലിൻ്റെ സത്യം 6:03 75 വർഷം കഴിഞ്ഞപ്പോൾ തെളിവുമായി വന്നു. കൊറോണ കാലത്ത്, പാത്രം കൊട്ടിയപ്പോഴും, ലൈറ്റിടപ്പിച്ചപ്പോഴും ഇല്ലാത്ത കഥ ഇനി എത്ര വർഷം കഴിഞ്ഞു വരും മണ്ടത്തരത്തിൻ്റെ കഥ'

  • @sukhino4475
    @sukhino4475 29 дней назад

    Lear t new turn

  • @mathdom1146
    @mathdom1146 29 дней назад

    ബ്രിട്ടീഷ് കാർ ഖനനം തുടങ്ങുന്നതിനു മുൻപും ധാരാളം ഉരൾ പൊട്ടലുകൾ ഉണ്ടായിട്ടുണ്ട് അതിന് ധാരാളം തെളിവുകൾ ഉണ്ട്‌...... അവര് പോയിട്ട് നൂറ്റാണ്ടു ആയി ഇപ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് അവർ ഉത്തര വാദികൾ ആകും... അടിസ്ഥാനപരമായി മഴയുടെ തോതു വർധിച്ചത് കൊണ്ടാണ് ചെരിവ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഉരൾ പൊട്ടൽ ഉണ്ടാകുന്നതു... മനുഷ്യൻ കടന്നു കേറാത്ത കാലത്തു പലസ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്... . വെറുതെ റേറ്റിംഗ് കിട്ടാൻ വേണ്ടി ഓരോന്ന് എഴുതി പടച്ചു വിടുന്നു.

  • @OLIVER3269
    @OLIVER3269 Месяц назад +1

    You have no sense in blaming brits
    Your father and grand fathers are liable

  • @sujaannie
    @sujaannie 29 дней назад

    But malayalees, proudly say our children are in Britain. Whether it is calamities or murder or some other tragedies, some of the youtubers are trying their best ways to make money, out of everything.

  • @anarysaji
    @anarysaji Месяц назад +10

    കഥ മാറ്റി എഴുതരുത് മാഫിയയെ സഹായിക്കാന്‍ ഒപ്പിച്ചെടുത്തത്

  • @InternationalEnglish-t1o
    @InternationalEnglish-t1o Месяц назад

    Aruh ni subhadrayo

  • @paulosept6823
    @paulosept6823 29 дней назад

    ഇത്തിരി നുറുങ്ങു അറിവ് വെച്ചു കൊണ്ട് വായിൽ തോന്നിയത് പറയരുത് സ്വർണ്ണത്തിനയുള്ള അന്വേഷണം നടന്നു എന്നുള്ളത് ശരിയാണ് പക്ഷെ മലയിടിച്ചിൽ ഉണ്ടായത് അതുകൊണ്ടല്ല, മലയിൽ നിന്നും ഒഴുകി വരുന്ന നിർച്ചാൽ ബ്രിട്ടീഷ് കാർ ചായത്തോട്ടം വെക്കുമ്പോൾ അപകട മേഖല എന്ന് മനസിലാക്കി നീർച്ചാലിനോട് ചേർന്ന് രണ്ടു കരകളിലും കുന്നു മുതൽ അങ്ങ് താഴ്‌വാരം വരെ ഭൂമി ചായ തോട്ടം വെക്കാതെ ഒഴിവാക്കി ഇട്ടിരുന്നു അവിടെ ആണ് ഈ വീടുകളും കടകളും മറ്റും മുൻപ് തോട്ടം തൊഴിലാളികളായിരുന്നവരുടെ പിൻഗാമികൾ പണിതുയർത്തിയത് ഇതിന് എല്ലാ രാക്ഷ്ട്രീയ പാർട്ടിയുടെയും ഒത്താശയും പിൻബലവും അവർക്കു ലഭിച്ചിരുന്നു പഞ്ചായത്തിൽ ഉള്ള സ്വാധീനം ഉപയോഗിച്ച് വീടുകൾക്കു നമ്പറുകളും മറ്റു രേഖകളും ശരിയാക്കി എടുത്തു അങ്ങിനെ ആണ് അവിടെ ജനവാസം ഉണ്ടായത്, ഇപ്പോൾ അതൊന്നുമല്ല പ്രശ്നം വീട് നഷ്ടപ്പെട്ടവർക്കു വീടും ജീവിത മാർഗവും ഉണ്ടാക്കി കൊടുക്കുക എന്നതാണ് അല്ലാതെ ബ്രിട്ടീഷ് കാരെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ എന്തെങ്കിലും പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല 🙄

  • @deva.1451
    @deva.1451 Месяц назад +4

    വെറുതെ ബ്രിട്ടീഷ് കാരെ പറഞ്ഞത് നമ്മുടെ കുറ്റം മറക്കണ്ട. നമ്മൾ ഫ്ലാറ്റ് കെട്ടാനും, പാറപൊട്ടിച്ചും, ബോർവെൽ താഴ്ത്തിയും ഭൂമിയിലും, മലയിലും വില്ലേളുണ്ടാക്കി. ദുരന്തത്തെ വിളിച്ചു വരുത്തിട്ട്. ആകുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനുള്ള കഴിവ് കേരളീയർക്ക് ഉണ്ടന്ന് എല്ലാവർക്കും അറിയാം. ഒന്ന് മതിയാക്ക് കൊച്ചെ.

  • @user-ym4um1ym5g
    @user-ym4um1ym5g 26 дней назад

    പുഞ്ചിരിമെട്ടത്തെ ഖനി ഏതാണ്? നല്ല ഷോല വനത്തിൽ നിന്നാണ് ഉരുൾ പൊട്ടിയത്. അതിതീവ്രമഴയാണ് മുഖ്യകാരണം എന്ന് പറഞാൽ അതിൽ ത്രില്ലില്ല. അപ്പോൾ ചരിത്രത്തിൽ ചാർത്താം സായിപ്പിന് കുറ്റം!

  • @Shukkoor46
    @Shukkoor46 29 дней назад

    ഈ വാഴിച്ചത് മുഴുവനും സത്യമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഇപ്പോഴും ദേവാല പന്തല്ലൂര് നാടുകാണി ഭാഗങ്ങളിൽ സ്വർണ്ണം ആ നാട്ടുകാർ ഇപ്പോഴും ഖനനം ചെയ്യുന്നുണ്ട് റവന്യൂ വകുപ്പ് അറിയാതെ എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് 100% ശരിയാണോ എന്ന് അറിഞ്ഞുകൂടാ കണ്ടിട്ടില്ല കേട്ടതാണ്

  • @sheejaealias5765
    @sheejaealias5765 29 дней назад

    അപ്പോ ഇത്രയും നാളും എവിടാരുന്നു. ഇതൊന്നും അറിഞ്ഞില്ലാരുന്നോ?

  • @sasikalamk5237
    @sasikalamk5237 29 дней назад

    ഇതു കറക്റ്റ്

  • @sajeevanr8770
    @sajeevanr8770 Месяц назад +1

    ശരിയാണ്

  • @Sinayasanjana
    @Sinayasanjana 28 дней назад

    പാവം ബ്രിട്ടീഷുകാര് ഇപ്പൊ അവിടെയും കഷ്ടകാലം ചുമ്മാ എന്തിനാ അവരെ പഴിക്കുന്നേ

  • @user-pe9jo1xf7y
    @user-pe9jo1xf7y Месяц назад

    Aarthi ippozhum aarkkum kuravilla.

  • @sinojkt9291
    @sinojkt9291 16 дней назад

    എൻറെ എൻറെ സ്നേഹമുള്ള ചാനൽ കൂട്ടുകാരി മൂടാത്ത ഖനികൾ എവിടെയൊക്കെ ഉണ്ടെന്ന് കാണിച്ചുകൊടുക്കാൻ ആ നാട്ടുകാർക്കോ ഞങ്ങൾക്കോ നമുക്കോ സാധിക്കുന്നു സാധിക്കുമോ
    എവിടേക്ക് ഖനികൾ ഉണ്ട് അവിടെ വെള്ളം കെട്ടി പ്രശ്നമുണ്ടാകുന്നത് എന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയണം

  • @ratheeshk7143
    @ratheeshk7143 Месяц назад

    BRITISHUKAR VANAM KAIYYERY KOLLAYADICHU , TOWN SHIP NIRMMICHU # NADIKALE PRAKRUTHY VIRUDDAMAAY ANA KETTY # KAALAHARANAPETTA DAMM SYSTEM OZHIVAAKUKA - ELLA DAMMUM POLICHE OZHIVAKUKA

  • @unnikrishnannairp.n.9766
    @unnikrishnannairp.n.9766 28 дней назад

    ഖനനാവശേഷിപ്പുകൾ മുഖ്യകാരണങ്ങളിൽ മുഖം കാണിക്കാൻ മാത്രം ഗൗരവമുള്ളതായി തോന്നുന്നില്ല. എന്നാൽ കുടിയേറ്റവുമായി ബന്ധപ്പെട്ട മനുഷ്യ ഇടപെടലുകൾ പ്രധാന കാരണങ്ങളിലൊന്നാണ്.

  • @samedvzm7997
    @samedvzm7997 28 дней назад

    ഈ പറഞ്ഞ വിവരങ്ങൾ. വിശ്വസനീയ മായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ, മലനിരകളിലെ ഗുഹകളിൽ വെള്ളം നിറഞ്ഞു ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനാൽ. അത്തരം ഗുഹകളെ കണ്ടെത്തി. എത്രയും വേഗം മൂടുകയാണ് വേണ്ടത്, പക്ഷേ അത് ആര് ചെയ്യും.
    പ്രളയബാധിതരെ സഹായിക്കുന്ന അതിലൂടെയാണ്. രാഷ്ട്രീയ പാrti കൾ
    പേരെടുക്കുന്നത്
    അല്ലാതെ. പ്രളയം വരാനുള്ള പഴുതുകൾ adaയ്ക്കുന്നതിലൂടെ അല്ല

  • @minijoy5704
    @minijoy5704 Месяц назад

    Enionnum pryenda poyathe thirichukittumo, uttavar udayavar ellam 😭

  • @naseemamubaraka8476
    @naseemamubaraka8476 Месяц назад +1

    Enthado😂

  • @georgep.c.8706
    @georgep.c.8706 27 дней назад

    എന്തിനു ബ്രിട്ടീഷു കാരെ കുറ്റം പറയുന്നു. അവർ 1947 ൽ ഇന്ത്യ വിട്ടു. ഇപ്പോൾ 77 വർഷങ്ങൾ ആയി. ഇപ്പോൾ ഇന്ത്യൻ സർക്കാറ്.
    ഇനിയും ബ്രിട്ടീഷുകാരെ കുറ്റം പറയല്ലേ പെണ്ണേ 😭

  • @afraparveen8675
    @afraparveen8675 Месяц назад +2

    ഇനിയത് ഇന്ത്യൻ മാന്തിക്കോളും പോരാത്തതിന് ഇപ്പോൾ മണ്ണിനടിയിൽ പോയവരെ സ്ത്രീകളെ സ്വർണ്ണം കൂടിയുണ്ടല്ലോ

  • @shineyninan5705
    @shineyninan5705 28 дней назад

    എന്റെ പെങ്കൊച്ചേ, വെറുതെ പുലമ്പാതെ

  • @Cfrtjkmb6uiiokjnv
    @Cfrtjkmb6uiiokjnv Месяц назад

    Britishukarkk vidupanivcheytha maaprakal crisanghikal pinneedulla kalam kaappiyum kurumulakum,coffee,elam,inji mothlaya vasthukkalum yekkar kanakkinn varumna sthalamgalum kollayadichu....apposthala thiruvalla,Kottayam,idukki,alappuzha thendikala mapprakal kattumudichu vayanad nilambur Kannur kasarkod knanaya sthalamgalum vibavangalum....daivathintey shapamaann ith

  • @user-vo4wo2hz3x
    @user-vo4wo2hz3x Месяц назад

    Bertish kar kirsangiy galalle 😢😢😢

    • @Userty-t2h
      @Userty-t2h 29 дней назад

      അതുകൊണ്ട് ചായയും കാപ്പിയും കുടിക്കുന്നു

  • @lovelyjames3371
    @lovelyjames3371 29 дней назад

    പറ്റിയ വാർത്ത 😅

  • @glerysequeira9522
    @glerysequeira9522 28 дней назад

    നുണ പറയല്ലേ ചേച്ചി. ചേച്ചി പോയി നോക്കിയിട്ട് പറ. അവിടെ പാറ പൊട്ടിച്ചിരികുന്നത് നോക്ക്
    Resorts പണിതിരിക്കുന്നത് നോക്ക്. ബ്രിട്ടീഷുകാർ നാട്ടിൽ ഉരുൾ പൊട്ടൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല
    അന്നത്തെ ക്ലൈമറ്റ് ും വേറെ. ഇപ്പോഴും അവരെ കുറ്റം പറഞ്ഞു രക്ഷപെടാൻ നാണമില്ലേ

  • @user-xp6rd1zm2k
    @user-xp6rd1zm2k 21 день назад

    വീണ്ടും പണി തുടങ്ങിയതാണ് ആരെങ്ങിലും എന്ന് തോന്നിപ്പോകുന്നു

  • @mathewpoochalil8316
    @mathewpoochalil8316 27 дней назад

    വിഡ്ഢിത്തരം പറയാൻ മാത്രം ഒരു പഠനവും ആവശ്യമില്ലല്ലോ! അവർ വന്നില്ലായിരുന്നെങ്കിൽ ഇന്ന് എങ്ങനെ ഇരുന്നേനെ എന്ന് ഓർക്കുക!

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 29 дней назад

    ഓ ഇപ്പോൾ കുറ്റം പണ്ടെങ്ങോ തേയില തോട്ടം വച്ചുപിടിപ്പിച്ച ബ്രിട്ടീഷ്കാർക്ക് ഇരിക്കട്ടെ. അപ്പോൾ പിന്നെ നമുക്ക് മലയിടിക്കലും പാറപൊട്ടിക്കലും ഇതിന്റെ മറവിൽ അനുസ്യൂ തം തുടരാമല്ലോ. പൊട്ടത്തരങ്ങൾ പറയുന്നതിനും ഒരതിരുണ്ട്.

  • @user-fr4gp2xc9y
    @user-fr4gp2xc9y Месяц назад +1

    Poody

  • @kareemkappil1130
    @kareemkappil1130 Месяц назад +1

    കാര്യം പറയുമ്പോൾ കൊഞ്ഞനം കാട്ടിയിട്ടു കാര്യമില്ല

  • @ShajiShaji-xn9oi
    @ShajiShaji-xn9oi Месяц назад +1

    അവർ പോകുമ്പോൾ അവിടെ ഒരു ബോംബ് അവിടെ മറന്നു വെച്ചിരുന്നു,,, അത് അവിടെ കിടന്നു അമർന്നു അമർന്നു സമ്മർദ്ദത്തിലായി,,, മഴ പെയ്തു മണ്ണ് കുതിർന്നപ്പോൾ ആ വെടി മരുന്ന് മെല്ലെ പുറത്തു വന്നു,, അത് അതി ശക്തമായി ആണ് പുറത്തു വന്നത്,, അതിന്ടെ ഫലമായി ആണ് ഈ ഉരുൾ പൊട്ടൽ,,, ഇനിയും കേരളത്തിൽ മണ്ണിൽ അനേകം ബ്രിട്ടീഷ് കാർ മറന്നിട്ട ബോംബ് ഉണ്ട്,,, മഴ പെയ്യുമ്പോൾ ഇനിയും അത് പൊട്ടും ഉരുൾ പൊട്ടൽ ഉണ്ടാകും,, ചിലപ്പോൾ മുല്ല പെരിയൽ അണക്കെട്ടിന്റെ ഫൌണ്ടേഷന്ടെ അടിയിലും ഉണ്ടാകും

  • @joelb6889
    @joelb6889 Месяц назад +3

    Thallu kurak onnathinidakka ninte puttukachavadam

  • @silvybaby6782
    @silvybaby6782 Месяц назад +2

    ഒന്ന് po കൊച്ചേ,

  • @Abdullahwayanad
    @Abdullahwayanad 29 дней назад

    ഇതെല്ലാം ഇപ്പോൾ എവിടെന്ന് വെളിപ്പെടാൻ ദുരന്തം അനിവാര്യമായിരുന്നോ..'' ഇത്ഏതാർത്ഥാ മാ ണോ ആവോ....

  • @jagadeesannanu1112
    @jagadeesannanu1112 Месяц назад

    വയം എന്ത വാക്കിൻ്റെ അർത്ഥം സ്വർണ്ണമെന്നാണ്. വയനാട് എന്ന വാക്കിൻ്റെ അർത്ഥം 'സ്വർണ്ണത്തിൻ്റെ നാട് ' എന്ന് ഗോത്രവർഗ്ഗക്കാർ വിവക്ഷിക്കുന്നു.

  • @parameswarank6968
    @parameswarank6968 28 дней назад

    ലെഗ്ഘജഫ്ജ്ജ്‌ഗ്സി

  • @InternationalEnglish-t1o
    @InternationalEnglish-t1o Месяц назад

    Tazhvara gal padumbol sing