പെയ്ൻറ്റ് അടിക്കാൻ ഒരു BIG CONFUSION | Raj Kalesh | Home Construction

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 37

  • @santhoshmagizh
    @santhoshmagizh 5 месяцев назад +1

    Nippon INFINITY is the best in class Wood PU Paint with 6000+ colour options 👏👏👏

    • @BinoyVishnu27
      @BinoyVishnu27 5 месяцев назад

      ജനൽ പെയ്ൻ്റ് ന് നിപ്പോൺ നല്ലതാണോ ? ഞാൻ നെറോലാക്ക് ആണ് കഴിഞ 25 വർഷമായി ഉപയോഗിക്കുന്നത് . 4 തവണ അടിച്ചതും അതാണ് , ഉപയോഗിച്ചിട്ടുണ്ടോ ?

    • @sheebasam-xn9es
      @sheebasam-xn9es 5 месяцев назад

      ​@@BinoyVishnu27 Nippon ann best

  • @skyland0
    @skyland0 5 месяцев назад +3

    വീടിന് മുഴുവൻ പച്ച കളർ ആണ് മനോഹരം....പ്രകൃതിയിലേക്ക് തിരിച്ചു പോവൂ.... 👌👌👌👌👌

  • @freddythomas8226
    @freddythomas8226 5 месяцев назад +12

    സൺഗ്ലാസ് വെച്ച് പെയിന്റ് സെലക്ട് ചെയ്ത് വീട്ടിൽ എത്തിയപ്പോൾ വേറെ കളർ

    • @rajkaleshofficial
      @rajkaleshofficial  5 месяцев назад +3

      😂😂😂😂

    • @ABHI-qp4yx
      @ABHI-qp4yx 5 месяцев назад +2

      രാജ് കലേഷ് ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാം വിഡിയോസും കണ്ടിട്ടുണ്ട്, എത്ര ഇയർ ആയി 19 വർഷം ആയിട്ട് ചേട്ടന്റെ ഫാൻ ആണ്

    • @rajkaleshofficial
      @rajkaleshofficial  5 месяцев назад

      @@ABHI-qp4yx thank you my dear….

  • @stainkodiyan2863
    @stainkodiyan2863 3 месяца назад

    ഇതൊരു യൂറോപ്പ്യൻ സ്റ്റൈലാണ് ഇവിടുത്തെ വീടുകൾ ഒക്കെ നോക്കുകയാണെങ്കിൽ കടുത്ത പച്ച ,ചുവപ്പ്, നീല എന്നീ നിറങ്ങളാണ് ജനലുകൾക്കും വാതിലുകൾക്ക് ഉപയോഗിക്കുന്നത്. Good job 👍

  • @gireeshrg530
    @gireeshrg530 5 месяцев назад +2

    Chetta...Thanks for choosing NIPPON PAINT..❤

  • @vishnucm3128
    @vishnucm3128 5 месяцев назад +3

    Hi chetta.veedu super akatte. videos ellam kanarund

  • @unnikrishnanss4986
    @unnikrishnanss4986 5 месяцев назад

    Ee painters adipoliyanu.. Mmentte veedu cheythirunnu.... Good workers....

  • @roydavidkochedathwa5559
    @roydavidkochedathwa5559 5 месяцев назад +1

    Green paint opt ചെയ്തതിനു ഇരുവർക്കും ഒരു ബിഗ് സല്യൂട്ട്

  • @penguin4779
    @penguin4779 5 месяцев назад +2

    *Thank you for this home series.* 😎

  • @PraveenPKR-br2kk
    @PraveenPKR-br2kk 5 месяцев назад +1

    കലേഷ് ചേട്ട Andrex Endura Paint ചെയ്തുടായിരുന്ന 10 year വാറന്റി ഉണ്ട് Super iteamആണ്

  • @babumottammal2584
    @babumottammal2584 5 месяцев назад +1

    അനുഭവം.🙏. ഞാൻ സിമന്റ് തേച്ച് വൈറ്റ് സിമന്റ് അടിച്ച് ഏകദേശം ഒരു വർഷം കഴിഞ്ഞാണ് പെയിന്റ് അടിച്ച്കേറി താമസിച്ചത് (അതും മണലിൽ ) ഇപ്പോൾ രണ്ട് വർഷം ആയി ചില ഭാഗങ്ങളിൽ പെയിന്റ് അടർന്ന് വരുന്നു. ബാത്ത്റും ഭാഗത്ത് അല്ല. ഇതിന്റെ യഥാർത്ഥ കാരണം ആർക്കും അറിയില്ല. പരസ്പരം പഴിച്ചാരൽ മാത്രം.

  • @At-automotive
    @At-automotive 5 месяцев назад +2

    Thank for informative video🎉

  • @sindhumuralidharan6246
    @sindhumuralidharan6246 5 месяцев назад +2

    Veedinte Ella videos kanarundu

  • @mashhoortk
    @mashhoortk 5 месяцев назад

    Nice❣️ informative vedio👍

  • @akhilkochi
    @akhilkochi 5 месяцев назад

    chetta 06:50 ulla colourinte peru eatha colour name and code?
    Also white use cheythirikunna colour also luvd it.

  • @mahesh.kmahesh.k8450
    @mahesh.kmahesh.k8450 5 месяцев назад

    Good choice👍

  • @ചീവീടുകളുടെരാത്രിC11

    ഹായ് ❤കല്ല് 😂😂

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar 5 месяцев назад

    Dear Kalesh
    Good Morning
    You have given us a very good knowledge about wall painting really it's worth.
    Can you tell us about automotive
    Full painting and partial painting on car body , 2K paint and Base coat ,after denting why they are applying steel filler, primer, every thing about automotive painting.
    Please do the demo in a reputed body repair centers,that will be a great knowledge for publics and the don't go to Workshop and force for their cars, drying time for each process.

  • @redefines6745
    @redefines6745 5 месяцев назад

    There is a chance those ferro cement joints might develop a crack after some years. It would be better if a fiber mesh dipped in an elastic material (like a waterproof solution) is added to the joints with an over lap of 15 cm or more. Then do a putty layer to mask it off and do emulsion.

  • @vikaspv9106
    @vikaspv9106 5 месяцев назад +1

    ഇങ്ങളും മുത്ത് ഇങ്ങളെ വീടും മുത്താകും ഒരു സംശയവും വേണ്ട

  • @moideenasad6076
    @moideenasad6076 5 месяцев назад +1

    ❤👍🏼

  • @sachinprasad4856
    @sachinprasad4856 5 месяцев назад +4

    ശരിയ്ക്കും ഭ്രാന്ത് ആണെങ്കിൽ മഞ്ഞ പെയിൻ്റ് അടിച്ചിട്ട് കറുത്ത പുള്ളികൾ ഇട്ടാൽ നന്നായിരിക്കും😂😂😂😂

  • @PraveenPKR-br2kk
    @PraveenPKR-br2kk 5 месяцев назад +1

    .❤❤❤❤❤❤

  • @premrajnarayanan8735
    @premrajnarayanan8735 5 месяцев назад

    When u construct a house proper planning should be there. Do u really need such a big house? It won't be easy to maintain a big house.

  • @AboobackerSiddique-ph7wf
    @AboobackerSiddique-ph7wf 5 месяцев назад +1

    🕊️🕊️🫶🎊

  • @arunsathiyanoor
    @arunsathiyanoor 5 месяцев назад

  • @joshitharian2700
    @joshitharian2700 5 месяцев назад

    ഉറങ്ങു്ന്നതും സൺഗ്ലാസ് വച്ച... Uuuulaa

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 5 месяцев назад

    എക്സ്റ്റീരിയർ പുറം
    Bhavgampaint. ഏഷ്യൻ പെയി ടെ അൾട്ടിമ

    • @safuvanek3503
      @safuvanek3503 5 месяцев назад

      പരസ്യം കണ്ടു പറയല്ലേ സഹോദരാ

  • @hakkimcp781
    @hakkimcp781 5 месяцев назад