Ten Days Rajasthan Vlog | Part 2 | My stay in oberoi udaivilas _ udaipur | Rimi Tomy Official

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 1 тыс.

  • @ramlathabdulkhader6585
    @ramlathabdulkhader6585 3 года назад +85

    Iniyum travel vlog cheyum ... Traveling ishtam illathavar polum onu ponen en agrahikuna reethiyilulla vlog an.... Outfits elaam adipoly oru rekshayum ila ... Tnq Rimi chechy for this beautiful video....

    • @Rimiofficial
      @Rimiofficial  3 года назад +12

      🤗🤗🥰🥰🥰🥰

    • @karthika7815
      @karthika7815 3 года назад +5

      @@Rimiofficial Rimi chechiii dress kiduuu😘😘😘😘

    • @saharm4u
      @saharm4u 3 года назад +2

      @@Rimiofficial Rimi Chechi dress adipoli aanutto! Hotelum super

    • @ramlathabdulkhader6585
      @ramlathabdulkhader6585 3 года назад +3

      Tnx Rimi chechy enta comment pin cheythathyn... Am so excited ... Adyam ayitan enta oru comment pin cheyunath... Tnq chechy..... Njan Ella partin kandu.... Thanq for the reply .... Peten adutha partin varumen prethykshikunnu....love you lots

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +234

    രാജസ്ഥാൻ വളരെ മനോഹരമായ സ്ഥലം തന്നെയാണ്.... രാജസ്ഥാനിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന യാത്രപ്രേമികൾ ആരൊക്കെ 😌😃

  • @sharmilasherin1758
    @sharmilasherin1758 3 года назад +472

    ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ യാത്രചെയ്തു കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട് ഇവിടെ...എന്നെപ്പോലെ...😁😍

    • @jomoljohny3970
      @jomoljohny3970 3 года назад +7

      Ey apo super 4 le chechide ചളികൾ kelkan pattathilla. Pokanda😁😁😁😁

    • @Rimiofficial
      @Rimiofficial  3 года назад +15

      🥰🥰

    • @potatogaming9943
      @potatogaming9943 3 года назад +3

      Aagrahikkunnathinu chilavonnum illalo athukondu njanum aagrahikkunnu 🛫✈️

    • @sharmilasherin1758
      @sharmilasherin1758 3 года назад

      @@potatogaming9943 അതാണ്...😉😁😇😜😍

    • @sharmilasherin1758
      @sharmilasherin1758 3 года назад

      @@jomoljohny3970 😁😁

  • @thanyavjr2323
    @thanyavjr2323 3 года назад +129

    റിമിയെ കാണുമ്പോൾ അറിയാതെ സന്തോഷം തോന്നും... എത്ര വിഷമിച്ചിരുന്നാലും പെട്ടെന്ന് മനസ് happy ആകും.... എന്നും ഇങ്ങനെ തന്നെ ഇരിക്കണം... നമ്മൾ കാരണം ഒരാളെങ്കിലും സന്തോഷിക്കുന്നു എങ്കിൽ അത് തന്നെ പുണ്യം... ഈശ്വരൻ അനുഗ്രഹിക്കട്ടെ... Love uuu

    • @Rimiofficial
      @Rimiofficial  3 года назад +15

      🙏❤️❤️❤️❤️

    • @nidhinsv3976
      @nidhinsv3976 3 года назад

      Sathyam !! Pullikkariyude cookery show troll itha kando
      ruclips.net/video/cCYvSRPk7Vo/видео.html

    • @sjk7852
      @sjk7852 3 года назад +1

      @@Rimiofficial കൊള്ളാമെടീ പെങ്കൊച്ചേ....

    • @asmaali499
      @asmaali499 3 года назад

      Sathyam 👍👍👍❤

    • @thommanscreative9767
      @thommanscreative9767 3 года назад

      Same to uuu❤miss u rimi cheachi❤❤❤❤

  • @bijirpillai1229
    @bijirpillai1229 3 года назад +163

    റിമിയുടെ സന്തോഷം കാണുമ്പോൾ നമ്മളും കൂടെ പോയത് പോലെ ഒരു ഫീൽ 😍😍😍

  • @amt9091
    @amt9091 3 года назад +29

    Patience ode videos eduth tharunna Rinku chettannum special appreciations... Blessed to have a brother like him. ❤

  • @renmas00
    @renmas00 3 года назад +7

    In these types of hotels, normally traditionally rich families only go. But, I appreciate that you could do the visit with your own hard-earned money. Keep on spreading your love to all.

  • @abhijithnarayanan6115
    @abhijithnarayanan6115 3 года назад +42

    Energy level incomparable.

  • @ajithanv3484
    @ajithanv3484 3 года назад +38

    റിമി അടിപൊളി 👌. റൂം കാണിച്ചു തരുന്ന റിമിയെ കണ്ടപ്പോൾ കളിപ്പാട്ടം കാണിച്ചു തരുന്ന കൊച്ചു കുട്ടികളെയാണ് ഓർമ്മ വന്നത് 😍😍കുറെ യാത്ര ചെയ്യാൻ സാധിക്കട്ടെ 🙏🙏❤❤❤❤

    • @irma2316
      @irma2316 3 года назад

      Room kanichatte adipoli aye

    • @aswathisaji
      @aswathisaji 3 года назад

      Enik thonniyathu Ganga nagavLli de ornamënts kanichapolaa

  • @leonshajan6635
    @leonshajan6635 3 года назад +6

    ഓടി ചാടി നടന്നു.... full energy യോടെ.... മറ്റുള്ളവരെ ഇങ്ങനെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചോണ്ടേ ഇരിക്കും..... റിമി ചേച്ചീ വേറെ level aa🔥🔥💖💖💖

  • @ashlyajimon9832
    @ashlyajimon9832 3 года назад +44

    Rimy chechide comedyyum challiyum eshtamulavar arokke😀😘😘

  • @sudheeshsudhee7279
    @sudheeshsudhee7279 3 года назад +63

    റിമി ചേച്ചി ചേച്ചിയുടെ ഡ്രെസ്സ് സൂപ്പർ ആണ് ചേച്ചിക്ക് ഏത് ഡ്രെസ്സും ചേരുന്നുണ്ട് 👌👌👌👌❤️❤️❤️❤️❤️(deepika)

  • @Rilas2917
    @Rilas2917 3 года назад +45

    Ende ponno.. ithorikklum htl anennu parayilla.. oru kottarathil thamasikkunna feel ayirikum.. motham cover cheyyanel oru 4,5 episode vendi varum.avark airport loke kanunna pole akathude oru kunju vandi service thudanagikoode.. enna pine ithrem nadakandallo alle.. rimi engne purathu kadannu enna albutham.. anyway fantastic vloge.. ithoke namuk swapnagalil mathramaanu..so u explore maxm.. nd show us❤️❤️❤️❤️ pine dress sooper ayind.. vlogging adipoli ayind.. ellam adipoli.. ithellam nammale kanichal maathram mathi.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Rimiofficial
      @Rimiofficial  3 года назад +11

      🥰🥰🙏

    • @minzu_b
      @minzu_b 3 года назад

      Love you Rimi chechi stay happy always... good things are on your way 😃 you look really beautiful in that salwar.... really gorgeous 🥰🥰

    • @ArtDrawingAD
      @ArtDrawingAD 3 года назад

      @@Rimiofficial rimiചേച്ചി എൻറ്റെ ചാനെൽ drawing വീഡിയോ rimiചേച്ചിയുടെ ഉണ്ട്‌ നോക്കുമോ

      ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണം

  • @devidarsana7
    @devidarsana7 3 года назад +1

    Rimi ചേച്ചി ആദ്യം തന്നെ thanks and congratulations, travel vlog start ചെയ്‌തതിന്‌.
    അവതരണം നല്ലതാണ്. Artificiality ഒന്നും ഇല്ലാതെ സംസാരിച്ചു. ഒരു change ഉം വരുത്തേണ്ട. ഓരോ കാര്യങ്ങൾ കാണുമ്പോൾ ചേച്ചി കാണിക്കുന്ന ആ സന്തോഷം, അത്ഭുതം, വളരെ natural.
    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.

  • @Sreedevisree5622
    @Sreedevisree5622 3 года назад +33

    ഡ്രസ്സ് സൂപ്പർ ഏതു വേഷവും ഒരു പോലെ ഇണങ്ങുന്ന സുന്ദരിറിമിക്കുട്ടി

  • @lakshmipriyavs6599
    @lakshmipriyavs6599 3 года назад

    Superb vlog.nalla presentation.

  • @darshanchandran4159
    @darshanchandran4159 3 года назад +28

    ചെയ്താൽ sheriyavonnu.... Rimu ചെയ്താൽ ശെരിയാവാത്തത്ത് എന്ത് 😀...

  • @devikababu6375
    @devikababu6375 3 года назад +1

    Chechii I luv u so much .karanam chechi bhayankara simple aan.ithra valiya celebrity aanen ulla jaada onnum illa.ellam vlogs kanum kto.bhayankara ishtaan chechiye.waiting for the next episode of travel vlog❤️❤️❤️❤️🥰🥰😘

  • @shanimolthomas8957
    @shanimolthomas8957 3 года назад +6

    റിമി 👌👌👌... എന്നെങ്കിലും നേരിൽ കാണാം.... മാതാവിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ...... 💕💕💕...
    ചുരിദാർ. ഇഷ്ടം ആയി കേട്ടോ... 😍💞

  • @omanapr7034
    @omanapr7034 3 года назад +1

    No one can give you so much pleasure.I mean (husband friends) you, yourself is enjoying your life. That's a great blessing. Enjoy the fullest.

  • @keralabeauty389
    @keralabeauty389 3 года назад +39

    മഹിഷ്‌മതി സാമ്രാജ്യംപോലെയുണ്ട്‌ Hotel കാണാന്‍. ചേച്ചിക്ക്‌ എന്തുകണ്ടാലും അത്ഭുധമാണല്ലോ🤣ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ യമുനാറാണീടെ വീടുകാണാന്‍ പോയപോലുണ്ട്‌♥️

    • @rosammakurian6547
      @rosammakurian6547 3 года назад +5

      Anagnae venam nammal ellam aswadikan rimi kanatha rajaygal undo ennitum rimi oru kuttiye pole

    • @keralabeauty389
      @keralabeauty389 3 года назад +2

      @@rosammakurian6547 yus അതു തന്നെയാണ്‌ ഞാഌംപറഞ്ഞത്‌. നമ്മളുടെ ഉള്ളിലുണ്ടാകുന്ന അതേ വികാരങ്ങളും നമ്മള്‍ എന്തക്കയാണോ സാധാരണകാണിച്ചുകൂട്ടുന്നത്‌ അതൊക്കെ തന്നെയാണ്‌ റീമിചേച്ചിയും ചെയ്യുന്നത്‌ അതുകൊണ്ട്‌ തന്നെയാണ്‌ ചേച്ചിയെ ഇഷ്ടപ്പെടുന്നതും♥️🤷‍♂️

  • @anchudev7449
    @anchudev7449 3 года назад

    Nys..... place .. and nys kurtha😍

  • @safooyayasar4331
    @safooyayasar4331 3 года назад +10

    Enjoy ചെയുക ഓരോ നിമിഷവും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക 👍👍👍സൂപ്പർ inspirational wordss love uuu chechiss
    Dress super ayittunde

  • @roshinilince1953
    @roshinilince1953 3 года назад +36

    i really like the way how you talk about your ambition,it came from your true heart ..regards from rosh

  • @Sri-ym4qg
    @Sri-ym4qg 3 года назад +1

    Super churidhar rimichii

  • @vaidehimarar4595
    @vaidehimarar4595 3 года назад +16

    💕❤️More smiling... less worrying... keep going dear💕❤️

  • @Lachusworld-08
    @Lachusworld-08 3 года назад +1

    Rimichechi nigale oru sambavama .......love you sooomuch.......adipoli.....

  • @DarkBoyGaming
    @DarkBoyGaming 3 года назад +20

    റിമി ചേച്ചി കട്ട ഫാൻ ആണ്...
    പാട്ട് എന്റെ മോനെ ഇജ്ജാതി ആണ് കേട്ടോ..❤️👌

  • @shinimahra
    @shinimahra 3 года назад +1

    Rimi chechi kiduvaa.. pattupadan mathralla vlog cheyanumariyam.. allrounder.. positive energy.. orupadishtanu..njnumithupole yathra ishtapedunnayala.. max pokanpattunnidathokke pokanamnnatha ente life goal. Did well n enjoy your trip.. hv a nice time.. love u.. 😘😘😘😘

  • @geethubaby8707
    @geethubaby8707 3 года назад +9

    Dress simple &humble❤️❤️❤️❤️👍

  • @najushaan6845
    @najushaan6845 3 года назад +2

    ചുരിദാറും ട്രാവൽ വ്ലോഗും എല്ലാം ഇഷ്ടാണ്.. സത്യം പറഞ്ഞാൽ ചേച്ചി ഉള്ളിൽന്നാണ് എല്ലാം പറയുന്നത്.. നമ്മളേം കൊണ്ട് പോവുന്ന പോലെ.. ഇടക് വെച്ച് തുള്ളിച്ചടിയതു.. എനിക്കും അങ്ങനെ സന്ദോഷം വരുമ്പോൾ ചാടാൻ തോന്നാറുണ്ട്...

  • @aswathisunil8152
    @aswathisunil8152 3 года назад +7

    റിമി രാജസ്ഥാൻ. അടിപൊളിയാ. Mapil മാത്രം ഞാൻ kandittulluu.
    Dress super. Rimi kk ella dressem charem. Nalatha vlog ne njaan കാത്തിരിക്കുന്നു.

  • @Dreamcatcher6371..
    @Dreamcatcher6371.. 3 года назад

    Wow.....very beautiful place..nice ..cute rimy kutty nice kurtha all the best

  • @amt9091
    @amt9091 3 года назад +59

    Full length kurta nannayi cherunnundd Rimi chechy.. Jumpsuit um kollamarunnu... Vlog pwoli aavnd. Kanunnathinekkal varthanam kettondirikkan aann rasam..

  • @archana8436
    @archana8436 3 года назад +1

    എന്റെ റിമി ചേച്ചീ ചെച്ചിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് എന്താണെന്ന് അറിയോ..ചേച്ചീ അടിപൊളി ആണ്..ഗായിക എന്നതിൽ കവിഞ്ഞ് ..ചേച്ചിക്ക് ഒരുപാട് പോസിറ്റീവ് എനർജി ഉണ്ട്..അത് ചുറ്റും ഉള്ളവർക്ക് പകരുന്നു..എന്ത് സങ്കടം ഉണ്ടെങ്കിലും ചേച്ചിയെ കാണുമ്പൾ തന്നെ ഇല്ല അലിഞ്ഞു പോവും..love you chechii❤️❤️❤️ orupaadu sneham..

  • @JOEY-ic8pw
    @JOEY-ic8pw 3 года назад +8

    Pand muthal thanne oru valiya fan aanu..💖ithra nalla oru performer ine nyan kanditilla
    Paat aanelum dance aanelum comedy aanelum ellam kayyil bhadramanu🤗
    Ippo dhe youtube vlogum👏
    Nammalum avide poi enna reethiyilanu vlogs ellam!!💫
    With love♥️

  • @vishakvisu8857
    @vishakvisu8857 3 года назад +1

    Oru rakshayumillatha hotel....inganeyenkilum ithu kanan pattiyalli...chechik valiyoru thanks ❤️❤️❤️

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +10

    രാജസ്ഥാൻ എന്തായാലും പോകാൻ പറ്റില്ല ഇങ്ങനെ കാണാൻ പറ്റിയത് ഭാഗ്യം മനോഹരമായ കാഴ്ചകൾ റിമി ചേച്ചിയ്ക്ക് നന്ദി☺✨✨✨💖

    • @anusree-anilkumar
      @anusree-anilkumar 3 года назад +1

      Oru happy family ithinekal adipoli ayi rajasthan katti thannittund 🥰
      Avarude channel onn kand nokk☺

    • @vijayvijaykumar7247
      @vijayvijaykumar7247 3 года назад

      അതെന്താ പോകാൻ പറ്റാത്തേ ,,,

    • @Sk8llx
      @Sk8llx 3 года назад

      Final ayi decide chethath entha

    • @sajithaminisathyan6504
      @sajithaminisathyan6504 3 года назад

      @@vijayvijaykumar7247 പോകാൻ പൈസ ഇല്ല

    • @vijayvijaykumar7247
      @vijayvijaykumar7247 3 года назад

      @@sajithaminisathyan6504 ഭാവിയിൽ പൈസ ഉണ്ടായിക്കൂട എന്നില്ലല്ലോ അപ്പോൾ പോകാം

  • @jijikl5906
    @jijikl5906 3 года назад +1

    Rimi travel vlog super love you. Waiting for your positive vibes

  • @archanaprabhavathi104
    @archanaprabhavathi104 3 года назад +10

    ഹോട്ടൽ തന്നെ കണ്ടുതീർക്കണമെങ്കിൽ തന്നെ ഒരാഴ്ച്ച തന്നെ വേണ്ടി വരുമല്ലോ.. വളരെ മനോഹരം..

  • @happylife8138
    @happylife8138 3 года назад +1

    💚💜Onnum parayanilla ....Adipoli😍

  • @aswathyanish8397
    @aswathyanish8397 3 года назад +7

    Love u rimmy... You are so energetic.. Kanumbole kurachu energy namuku kitum😍

  • @fathimathrasha4992
    @fathimathrasha4992 3 года назад

    Pwoli.. Churidar is very nice and that rinku chettan paavam😄

  • @sanupdass9532
    @sanupdass9532 3 года назад +8

    Enthu paranjaalum rimi chechi super aanu chechi eppozhum oru positive energy aa tharunne,lov u chechi❤️❤️

    • @Rimiofficial
      @Rimiofficial  3 года назад +2

      🥰🥰🥰🙏❤️

    • @sanupdass9532
      @sanupdass9532 3 года назад

      @@vijayakumarnair3322 enthuvenamenkilum aarkkum kazhiyum

  • @anupriyasundaresan7446
    @anupriyasundaresan7446 3 года назад

    Ya...soo beautiful....me too like travelling...enjoy rimi...take care

  • @j4happymoments404
    @j4happymoments404 3 года назад +6

    ഇന്ത്യയിൽ ഇതുപോലെ ഓരോ സ്ഥലങ്ങളും കാണാൻ ആഗ്രഹിക്കുന്നു കട്ട വെയിറ്റിംഗ് ആയിരുന്നു ഡ്രസ്സ് അടിപൊളിയാണ് സൂപ്പർ 👌❤️

  • @ashahassan3925
    @ashahassan3925 3 года назад +2

    Alhamdulillah Adipoliyanello GOOD keeptep

  • @Kidiloski7
    @Kidiloski7 3 года назад +31

    റിമി ചേച്ചി മാസ്സ് ആണേ...🔥🔥

  • @rijuaju9392
    @rijuaju9392 3 года назад +1

    Rajasthan kandit Rimiyude samsaram ketal kochu kuttikalkulla albuthampolethonna.ma sha allah

  • @kuriakosemanayath7430
    @kuriakosemanayath7430 3 года назад +8

    Waiting for next episode ooo 12 Mani aavunnillalow😄😄 rimichechi uyir

  • @rexiheji573
    @rexiheji573 3 года назад

    റിമി super👍 പോകാൻ വളരെ ആഗ്രഹിക്കുന്ന സ്ഥലം,Oberoi hotel അടിപൊളി,റിമി ഒരു കൊച്ചു കുട്ടിയെ പോലെ ഓടി നടക്കുന്നത് കാണാൻ നല്ല രസം,റിമിയുടെ സംസാരം എനിക്ക് വലിയ ഇഷ്ടം ആണ് കേട്ടോ

  • @abhijithnarayanan6115
    @abhijithnarayanan6115 3 года назад +13

    We are eagerly waiting part 3 and 4

  • @anjalica213
    @anjalica213 3 года назад +1

    Rimy chechy super

  • @reshmarb3163
    @reshmarb3163 3 года назад +4

    ഇനിയും ഇനിയും ഇത് പോലുള്ള vlog ചെയ്യണേ.. ♥️

  • @raniyafathima3993
    @raniyafathima3993 3 года назад

    Vlog അടിപൊളി. റിമി ചേച്ചി cooking വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലത്. Travel vlog ആണ്. അത് ഗ്രീൻ top, palasso സൂപ്പർ.ഇത് പോലെയുള്ള dress ധരിക്കുമ്പോൾ റിമി ചേച്ചിക്ക് ഗ്ലാമർ കൂടും. അടിപൊളിയാ. എന്നും ഇതുപോലത്തെ dress ധരിക്കുകയാണെങ്കിൽ സൂപ്പർ ആകും. നല്ല ചേർച്ച.എന്ത് ഭംഗിയാ ആ പാലസ് കാണാൻ. ബെഡ്‌റൂം, bath room, എല്ലാം ഒന്നിനൊന്നു സൂപ്പർ.

  • @sreeshmashinod9811
    @sreeshmashinod9811 3 года назад +5

    Chechim rajasthan kandu njagalkum kaanichu thanu🥰🥰🥰

  • @remyasreemole7839
    @remyasreemole7839 3 года назад +1

    റിമി പോകുമ്പോൾ ആ വഴി ഞങ്ങൾക്കും വരാൻ സാധിക്കുന്നുണ്ട് .thank you...stay happy 😊

  • @crafterina2604
    @crafterina2604 3 года назад +9

    chechi 5 manikooorinte vedeo itaaalum irunnu kaaaanum athrem like u 🥰🥰🥰🥰🥰🥰vedeo kaanate

  • @shijithk6238
    @shijithk6238 3 года назад

    Oru pady ishtamayi... Ini oru yatra rajasthanilekku akum.... So nic rimi ji nice presentation....

  • @sabups2977
    @sabups2977 3 года назад +5

    ചേച്ചി ഒരുപാട് നന്ദി അടിപൊളി ഹോട്ടൽ സൂപ്പർ .
    ആശംസകൾ ചേച്ചി
    ഇതുപോലെ നല്ല വീഡിയോ ഇനിയും പോരട്ടെ സൂപ്പർ ആണ്

  • @suchithrasp5656
    @suchithrasp5656 3 года назад

    Chechy kurtha suppr👍❤️❤️❤️wt8ing for next episd

  • @simonjoseph3772
    @simonjoseph3772 3 года назад +8

    ഇത്രയും loving and Caring ആയ Rinku broyk oru huge
    hugg❤️❤️ പിന്നെ Rimi Chechi pande pwoli alle ❤️😎 Enjoy Ur trip❤️❤️ Be happy every time ❤️❤️ With Love❤️ SJ

    • @Rimiofficial
      @Rimiofficial  3 года назад +1

      Paranjekam to🥰❤️

    • @simonjoseph3772
      @simonjoseph3772 3 года назад

      @@Rimiofficial ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AnjuAnju-oh2fr
    @AnjuAnju-oh2fr 3 года назад

    Enthoru energy anu chevhiku... Keep it up

  • @christypaul6303
    @christypaul6303 3 года назад +19

    റിങ്കു ചേട്ടനോട് ഇടക്ക് ഒക്കെ സംസാരിക്കാൻ പറയണേ 😌😌

  • @thaseenhussain415
    @thaseenhussain415 3 года назад

    Spr aayittund churidaaar

  • @sheejarajan4209
    @sheejarajan4209 3 года назад +12

    Katta waiting

  • @merenevarghese6408
    @merenevarghese6408 3 года назад +1

    Super travel vlog.. Nalla detail aayi ellam paranju tharununde... And salwar adhilum kidillam... ❤❤❤❤

  • @x.a..r..j..u..n.x
    @x.a..r..j..u..n.x 3 года назад +4

    ചുരിദാർ സൂപ്പർ അടിപൊളി അടുത്ത എപ്പിസോഡ് പെട്ടന്ന് അപ്‌ലോഡ് ചെയ്യൂ കാത്തിരിക്കുന്നു

  • @adilmuhammedd1269
    @adilmuhammedd1269 3 года назад

    Rimi hotal kottaram poleyundallo.rimi kochu kuttikalepole odikalikkunnathu kaanan nalla rasamund.supper

  • @safnasappu
    @safnasappu 3 года назад +3

    Amazing Vlog Dear❤️💜✨️Well Presented❤️✨️And vlog പെട്ടന്ന് തീർന്നത് പോലെ feel ചെയ്തു Because vlog ഭയങ്കര interesting ആയിരുന്നു❤️🤩

  • @anniethomas3579
    @anniethomas3579 3 года назад

    Good dress anxiously waiting to see rajasthan.....

  • @sr85
    @sr85 3 года назад +4

    Camera Man Rinku Fans 🙋🏻‍♀️
    ( chechi include him more in front of camera too)

    • @San12333
      @San12333 3 года назад

      🙋🏻‍♀️

  • @jaminijacob1633
    @jaminijacob1633 3 года назад

    Rimi ചേച്ചി പറഞ്ഞത് സത്യാണ് ഒരു life അല്ലെ ഉള്ളു maximum enjoy ചെയ്ത് ജീവിക്കുക ഇഷ്ടമുള്ള കാര്യം ചെയ്യുക എല്ലാവർക്കും പറ്റില്ല അതൊന്നും bt ആഗ്രഹിക്കുന്നു ഞാനും 😍😍😍god bless u ചേച്ചി

  • @Quizpalace935
    @Quizpalace935 3 года назад +5

    Super aayittund .ellam mudangathe kanum.pinne chechide dress super aane

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 3 года назад

    Orupad നാളിന് ശേഷം ആ cute പാലാ സ്ലാങ് കേക്കുന്നു ചേച്ചീടെ... എന്നാ സാധനമാടാ ഇത്.. Loved it ❤❤❤❤. And വ്ലോഗ് പൊളി.. Cam മാറിയപ്പോ ഒരു energy ഇങ്ങു പൊന്നല്ലോ 👌👌👌👌

  • @jincy.s678
    @jincy.s678 3 года назад +34

    Trvel lovr? Anyone here 😍

  • @bimalraj8437
    @bimalraj8437 3 года назад

    Good beginning.... Nice place

  • @sharmilasherin1758
    @sharmilasherin1758 3 года назад +8

    റിമിചേച്ചിയുടെ ഡ്രെസ്സും ബാഗും ഒക്കെ എനിയ്ക്ക് നല്ലോണം ഇഷ്ട്ടായിട്ടോ....😍😍

  • @VinodKumar-lb6tg
    @VinodKumar-lb6tg 3 года назад +1

    U r superb .Multitalented

  • @jinuthomas6996
    @jinuthomas6996 3 года назад +7

    സൂപ്പർ റീമു ഹോട്ടൽ അടിപൊളി

  • @linuphilip5471
    @linuphilip5471 3 года назад +2

    Rimi churidhar nannayittundu.. Travel vlog iniyum cheyanam ❤️❤️❤️❤️❤️❤️

  • @radhaap5924
    @radhaap5924 3 года назад +8

    Brother - കൂടെ വന്നല്ലോ അതിന് വളരെയധികം സന്തോഷം റിമിയെ വളരെ ഇഷ്ടമാണ് റിമിയുടെ എന്തു പരിപാടി വന്നാലും ഞാൻ കാണും റിമിയുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ ആണ്

  • @reshmiabhireshmiabhi9664
    @reshmiabhireshmiabhi9664 3 года назад

    Adipolly .chachiiii ellaum sprrrrr

  • @alfaismhd5957
    @alfaismhd5957 3 года назад +3

    eagerly waiting for the 3rd part✨✨✨✨

  • @sonaanilkumar1808
    @sonaanilkumar1808 3 года назад

    Churudar supr👌👌 chechyy....☺️☺️

  • @veenakrishnan7239
    @veenakrishnan7239 3 года назад +3

    Hi Rimi chechi, nanum ammayum rimichechiyude katta fans aanu.....😍love you Rimi chechi......

  • @rameenaanees6001
    @rameenaanees6001 3 года назад +1

    Rimi chechi superb aanu. ഇനിയും ഒരുപാട് travel vlog cheyyanam. And ur drss😍

  • @directionerforever9484
    @directionerforever9484 3 года назад +7

    Dressokke pwoliyatoo chechii❤️

  • @sudhaks3320
    @sudhaks3320 3 года назад

    Valare ishtamayi rimi

  • @vismayendhunair1581
    @vismayendhunair1581 3 года назад +3

    Rimi chechide katta fan💪💪☺

  • @veeranmanarkad6986
    @veeranmanarkad6986 3 года назад +1

    Rimi super. ...super vlog. ...super dress. ...super hotel. ...mothathil ellaam super ☺☺☺

  • @sheenarajan6489
    @sheenarajan6489 3 года назад +9

    Waiting

    • @sherlysn3538
      @sherlysn3538 3 года назад

      Very Nice You are a lucky girl god blessed

  • @smithabiju7896
    @smithabiju7896 3 года назад

    Hai Rimi nice dress, travel video superb 😍 😍 😍

  • @JOEY-ic8pw
    @JOEY-ic8pw 3 года назад +7

    So blessed to have such a supporting brother who is there for everything! 😁♥️
    Tour povan aanelum
    Camera aanelum ellam!!♥️
    Stay blessed🤩❤

  • @neethushaji9438
    @neethushaji9438 3 года назад

    Rimmmi chechiiiuu powliiiiiii videooooo....egana eppazhum postive ayitt erikam daivam anugrahikatttee...god bless you🥰🥰

  • @hensiyab5160
    @hensiyab5160 3 года назад +20

    ചേച്ചിയുടെ travel vlog അടിപൊളി ആണ്.... Cookingനേക്കാൾ എനിക്കിഷ്ടം travel vlog തന്നെ... കുറച്ചു കൂടി ശബ്ദം കൂട്ടി സംസാരിക്കാമോ?

    • @Rimiofficial
      @Rimiofficial  3 года назад

      Anooo elam mix cheyth povam😃🥰

  • @janetjoseph1145
    @janetjoseph1145 3 года назад

    Rimmu idunna elaa dressum adipoliya... Rimmu travel vlog nannayitundu samayam poyatharinjilla..very entertaining .you are unique and beautiful 😘😘😘😘 love you dear.. Rinku bro videography super🙏🙏 🤩😘😍

  • @jismygeorge7262
    @jismygeorge7262 3 года назад +3

    Chechi churidar super😅😍

  • @sheejasanthosh9176
    @sheejasanthosh9176 3 года назад

    Ur vlogs r superb dear
    God bless

  • @Asnnaaa
    @Asnnaaa 3 года назад +8

    Chechi dress pwolichutta....🥰😍❤️waiting part 3💖