റിമി എല്ലാ വീഡിയോയും സൂപ്പറാണ്. ഒര് പാട് തിരക്കുകളുള്ള കുടുംബമായി കഴിയുന്ന റിങ്കുവിനെ ഇങ്ങനെ കിട്ടുന്നത് നിങ്ങളുടെ സ്നേഹത്തിന്റെ ആഴമാണ്. കുട്ടി മണി കൂടെ വന്നപ്പോൾ റിമിക്ക് 3 മക്കളായല്ലോ. സന്തോഷം...... :
റിമിചേച്ചിയുടെ ഡ്രസ്സ് എല്ലാം നല്ലഭംഗിയുണ്ട്...ചേച്ചി ഇപ്പൊ മെലിഞ്ഞു സുന്ദരിയായതോണ്ട് ഏത് ഡ്രസ്സ് ഇട്ടാലും കാണാൻ നല്ല ഭംഗിയാ...😍😍 ചേച്ചിയുടെ എല്ലാ ഡ്രെസ്സും ഞങ്ങളെ കാണിക്കണം...എവിടുന്നാ എടുത്തതെന്നും പറഞ്ഞു തരണേ...അങ്ങനെ ഒരു വീഡിയോ ചെയ്യണേ...
ഞങ്ങളെ പോലുള്ളവർക്ക് ഒരിക്കലും കാണാൻ കഴിയാത്ത സ്ഥലങ്ങളാണ് റിമി ചേച്ചി ഒരു സ്ഥലം പോലും പാക്കി വിടാതെ കാണിക്കുന്നത് tq ചേച്ചി Love you so much (deepika)👌👌👌👌❤️❤️❤️
ഹായ് റിമി .... രണ്ടു വർഷം മുമ്പ് ഞാനും ഫാമിലിയും ജയ്പൂർ.ജോധ്പൂർ trip പോയി ഇതെല്ലാം കണ്ടിരുന്നു. ഇപ്പോൾ ഒരിക്കൽ കൂടി അവിടെയെല്ലാം പോയ ഒരു feel ...thank you...
Chechi Udaipur vannittu miss cheytha onnund. Kumbhalgarh fort. Athinte wall world famous aanu. Second longest wall in the world aanu. And kaanaanum explore cheyyanum orupaad und. Chechi Udaipur ninnum Jodhpur poyath ente husband nte veedinu munpiloodeya. Very happy to see there again after one year.
ഗേഡ് സംസാരിച്ചുകൊണ്ട് ഇങ്ങനെ നിൽക്കുമ്പോൾ റിമി വേറെ വാക്കുകളിലേക്ക് ഇങ്ങനെ തിരക്കിട്ട് പോവുകയാണ് റിമി ആരെയും ചാനലിൽ തന്നെ ഫുൾ ആയിട്ട് സംസാരിക്കാൻ വിടാറില്ലലോ 😂 വ്ലോഗിൽ ഇടയ്ക്കൊക്കെ പാട്ടുപാടണെ റിമി നല്ല രസമുണ്ട് കേൾക്കാൻവ്ലോഗ് 👌👍
Super chechi.... Enikku ettavum ishtapetta travel vlig ennu parayam..... The way you present is like as if u are taking all us along to the places u are visiting.... So nice
റിമി thanks ട്ടോ ഇന്നത്ത vlog super. Rimi എല്ലാവരേയും രാജസ്ഥാനികൊണ്ടുപോയി ഇന്ന് 4. Day alla. നാളെത്ത vlog ന് വൈറ്റ് ചെയ്യുന്നു. പുതിയ ഹോട്ടൽ കാണണം. Best of luck Rimi Riknguu.
Poli chechy .... Oru rakshayumilla.... Oro divasavum excitement koodukayanu .. waiting for the next video.. nale pettennu e time aakan pray cheyyukaya... Superb superb chechy... Onnum parayanilla
Thank you Rimi for this vlog series. Keep doing dear. You may not be perfect, but you shine in your own way. Follow your heart's desire. Enjoy each moment. After all, that is what matters. I.love the music. Like all your outfits. Love from Houston.😍
Super 4 shoot il ayond comments reply cheyan patanila thanks a lot🙏❤️
saramilla engilum sthalangalokke njangale vlogilode kanichalo thanks so much rimi chechi
No problem chechii❤️
Hi Rimi
Saramilla rimu chechi
Rimuuuu njn innn late ayi poyiii 😭😭😭😭😭😭😭😭inn nik online class indayirunnnn😭😭😭😭ippozhaaa kazhinjee
Thanq toooo🥰🥰🥰
Hai chechi
Hiii rimu chechi
ചേച്ചിയേ പൂയ് 😍😘
Hi chechi
🥰🥰
ജീവിതത്തിൽ ഒരിക്കൽ പോലുഠ കാണാൻ പറ്റാത്ത സ്ഥലങ്ങൾ ആണ് റിമി കാണിച്ചു തരുന്നത് Thank you R 1 MI
Traveling വ്ലോഗുകൾക്ക് മലയാളത്തിൽ പഞ്ഞമില്ലെങ്കിലും വ്യത്യസ്ഥമായ കാഴ്ചകളും മനോഹരമായ അവതരണവുമൊക്കെയായി നല്ല വെറൈറ്റി Video ..😍🤞
💥💥
സ്ഥിരമായി കാണുന്നവർ ആരൊക്കെ ഹാജർ രേഖപ്പെടുത്തുക✋️💖
രാജസ്ഥാൻ ഒരു വിസ്മയമാണ് ....... ഇനിയും അറിയാത്ത കാണാത്ത വ്യത്യസ്തമായ കാണാക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു .....
റിമി എല്ലാ വീഡിയോയും സൂപ്പറാണ്. ഒര് പാട് തിരക്കുകളുള്ള കുടുംബമായി കഴിയുന്ന റിങ്കുവിനെ ഇങ്ങനെ കിട്ടുന്നത് നിങ്ങളുടെ സ്നേഹത്തിന്റെ ആഴമാണ്. കുട്ടി മണി കൂടെ വന്നപ്പോൾ റിമിക്ക് 3 മക്കളായല്ലോ. സന്തോഷം...... :
റിങ്കുനെ പോലെ ഒരു brother കിട്ടിയെത്തു റിമി യുടെ ഭാഗ്യം ആണ്
എന്തോ ഈ vlog കാണാൻ ഭയങ്കര താൽപര്യം....റിമി യും ആ സംസാരവും കാണാത്ത നാടും എല്ലാം കൂടി കണ്ണിനു ഒരു സദ്യ തന്നെ...
രാജസ്ഥാൻ ഇന്ത്യയിലെ വലിയ സംസ്ഥാനവും ഒരുപാട് സംസ്കാരങ്ങൾ ഇഴ ചേർന്ന നാടുമാണ്. ഈ കാഴ്ചകൾ നമ്മിലേക്കെത്തിക്കുന്ന റിമി ചേച്ചി lots of love ❤❤❤❤
കാണുന്ന ഒച്ചപ്പാടും ബഹളം ഒള്ളു
ഒരു പാവം ആണ് എന്ന്
തോന്നുന്നു
തോന്നൽ അല്ലാട്ടോ പാവമാ...i love rimichechiii😘😘😘
OHF vlog kandavarundo . ethu kanumbol രണ്ടാമത് രാജസ്ഥാൻ പോകുന്നപോലെ തോന്നുന്നു. Thank u റിമി. love u dear
റീമി ഫുഡ് കഴിക്കുമ്പോൾ നമുക്കും കഴിക്കാൻ തോന്നുന്നു. സൂപ്പർ റിമി അടിപൊളി സ്ഥാലങ്ങൾ. കാണാൻ കണ്ടതിൽ വളരെ സന്തോഷം
Rimi ചേച്ചിയുടെ വ്ലോഗ് കാണാൻ ഭയങ്കര ഇഷ്ടമാണ്. ഒട്ടും ബോർ അടിക്കില്ല. Skip ചെയ്തു പോകാതെ full video കാണാൻ തോന്നും
Rimi God bless you
Travelling blog ishttam
Vlog kidu, nalla avatharanam Rimi 👏👏
ഹായ് റി മു , സൂപ്പർ മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ വീണ്ടും പുതിയ കാഴ്ചകൾ കാണാൻ ഞങ്ങൾ റെഡി.
റിമിചേച്ചിയുടെ ഡ്രസ്സ് എല്ലാം നല്ലഭംഗിയുണ്ട്...ചേച്ചി ഇപ്പൊ മെലിഞ്ഞു സുന്ദരിയായതോണ്ട് ഏത് ഡ്രസ്സ് ഇട്ടാലും കാണാൻ നല്ല ഭംഗിയാ...😍😍
ചേച്ചിയുടെ എല്ലാ ഡ്രെസ്സും ഞങ്ങളെ കാണിക്കണം...എവിടുന്നാ എടുത്തതെന്നും പറഞ്ഞു തരണേ...അങ്ങനെ ഒരു വീഡിയോ ചെയ്യണേ...
അതെ. 👍
Yeah u r right...all dresses seems awesome. Serikkum paranjaal dress kaanan vendi kaanunnathum koodiyaa🥰
Good presentation dear
Rajasthan full karangi Vanna pole....oru feel!!!!! Enta monee...🔥🔥❤️❤️
Thank you rimi chechi ellaathinum❤️
Kidilen hotel.. Supper view
ഞങ്ങളെ പോലുള്ളവർക്ക് ഒരിക്കലും കാണാൻ കഴിയാത്ത സ്ഥലങ്ങളാണ് റിമി ചേച്ചി ഒരു സ്ഥലം പോലും പാക്കി വിടാതെ കാണിക്കുന്നത് tq ചേച്ചി Love you so much (deepika)👌👌👌👌❤️❤️❤️
ചേച്ചി കാരണം ഇതു വരെ കാണാത്ത സ്ഥലം കണ്ടു love you so much
Hi Rimi . Apne itni Achi Tarah vlog Kiya .
ഹായ് റിമി .... രണ്ടു വർഷം മുമ്പ് ഞാനും ഫാമിലിയും ജയ്പൂർ.ജോധ്പൂർ trip പോയി ഇതെല്ലാം കണ്ടിരുന്നു. ഇപ്പോൾ ഒരിക്കൽ കൂടി അവിടെയെല്ലാം പോയ ഒരു feel ...thank you...
Rimi chechiye kanumbol thanne oru positive vibe anu.. Love youuuu chechii..god bless youu😍😍😍❤❤❤❤❤❤
ഉറക്കത്തിൽ മുഴുവൻ ആ ഒബ്റോയ് .... ഹോട്ടലാ .... ഒരീസം ആ ടെ തങ്ങണം ....😃😃😄😄😃
Me too
Ath veno one night 27k+ aan... 😌😞
കുറേ പുതിയ സ്ഥലങ്ങൾ കാണാൻ സാധിച്ചു. റിമിയ്ക്ക് നന്ദിയുണ്ട്. ഇനി നാട്ടിൽ വന്നിട്ട് പോകുവാൻ സാധിച്ചാൽ തീർച്ചയായിട്ടും പോകും.
Super.... Very nice we r experiencing the place
Amazing vlog dear😍😍😍 ummah....
Chechi Udaipur vannittu miss cheytha onnund. Kumbhalgarh fort. Athinte wall world famous aanu. Second longest wall in the world aanu. And kaanaanum explore cheyyanum orupaad und. Chechi Udaipur ninnum Jodhpur poyath ente husband nte veedinu munpiloodeya. Very happy to see there again after one year.
Dress super annetto👍👍
Rimichechi orupadishtam❤️❤️❤️
റിമി ഒരുപാട് സന്തോഷം തന്നു ഈ 10ദിവസം. ഞങ്ങളും വന്നു കൂടെ ഈ 10ദിവസം പോയത് അറിഞ്ഞില്ല very beautiful days🥰🥰🥰
Awesome dear Volga Adipole
Yeh jawaani hei diwaani film location anu ith. Rajasthan especially udaipur the lake city is an awesome place
Nice vlog..Rimis presentation good.
Vlog super
Positivity at its peak💓rimi chechi 👏👏
Rimi chunk fanz like adi 😘
Rimichechi ഒത്തിരി ishtta
Mammookka 😍
Njan Be.d nu padekumbol eve day elladuthum poittunde. Thanks Checheee. Ormakal
Blue dress 👍👍👍
ഗേഡ് സംസാരിച്ചുകൊണ്ട് ഇങ്ങനെ നിൽക്കുമ്പോൾ റിമി വേറെ വാക്കുകളിലേക്ക് ഇങ്ങനെ തിരക്കിട്ട് പോവുകയാണ് റിമി ആരെയും ചാനലിൽ തന്നെ ഫുൾ ആയിട്ട് സംസാരിക്കാൻ വിടാറില്ലലോ 😂 വ്ലോഗിൽ ഇടയ്ക്കൊക്കെ പാട്ടുപാടണെ റിമി നല്ല രസമുണ്ട് കേൾക്കാൻവ്ലോഗ് 👌👍
Super chechi.... Enikku ettavum ishtapetta travel vlig ennu parayam.....
The way you present is like as if u are taking all us along to the places u are visiting....
So nice
ചേച്ചി... ഒരുപാട് ഇഷ്ടമായി ഈ വ്ലോഗ്... ഇനിമുള്ള വീഡിയോസിനും വെയ്റ്റിങ്... കട്ട വെയ്റ്റിംഗ്...🥰❤🥰❤🥰
റിമി thanks ട്ടോ ഇന്നത്ത vlog super. Rimi എല്ലാവരേയും രാജസ്ഥാനികൊണ്ടുപോയി ഇന്ന് 4. Day alla. നാളെത്ത vlog ന് വൈറ്റ് ചെയ്യുന്നു. പുതിയ ഹോട്ടൽ കാണണം. Best of luck Rimi Riknguu.
Very nice ..Rimi
Go on....
Super....Rimi & Bro....Happy Journey....
Mammukka fan Jodhpur 👍...... Rimi Love ur vlogs...
Yes .. Tarun guide from Jodhpur
Waiting to watch more vlogs.💞💞💞
Awesome Rimi poyi kanan pattiyillenkilum ingane enkillum kanamello polichu
Baby Suriya palakad RimiTomi ki jai 👌👌👌👌👌👌👌
Tajinte video Varuvo...i can't wait.... Stay safe.. God bless you..... I love you chechikutta....
Ishttayi adipoly rimichechy
Evide OHF vlog kandavarundo . eppo rimiyude vlog kandappo veedum poyapole thonnunnu. Rimi u are so beautiful 😍😍 OHF vlog kandavar 👍
Katta waiting for next part✌️
Hi Rimi chechi... superb...ttoo.. waiting for remaining Rajasthan vlogs
വ്ലോഗ് അടിപൊളി പിന്നെ ഹിന്ദി നന്നായി സംസാരിക്കുന്നുണ്ട് 👍
Sooo beautiful ✨✨✨✨
Nice outfit 😍👍
Nice vlog
Ithuvare mudangathe full episodes kandu. Waiting for next series
Coffee ot tea ithan rimiyude main❤️
Super chechi..All your vlogs are really interesting and beautiful as like you.
Eagerly waiting for your upcoming vlogs.
Nice Rimy🥰,,, it is really amazing
Iniyum ithupole orupad yathrakal cheyanavatte.....Have a safe journey Rimichechi .....❣️🥰🥰🥰
Jenuine
Nthoru feela chechiya pat padiyappol...😘😘♥️♥️♥️
Super place enjoy your self
Couldnt hear a thing. Pls try and use a better camera and microphone next time
Very good vlog . your dresses are all superb.
super chechiiii pwolichuu kidu vlog
Ella kurtisum superb oro vlogileum churidar super I liked it
Poli chechy .... Oru rakshayumilla.... Oro divasavum excitement koodukayanu .. waiting for the next video.. nale pettennu e time aakan pray cheyyukaya... Superb superb chechy... Onnum parayanilla
Rimichechiiii ishtam
Thank you Rimi for this vlog series. Keep doing dear. You may not be perfect, but you shine in your own way. Follow your heart's desire. Enjoy each moment. After all, that is what matters. I.love the music. Like all your outfits. Love from Houston.😍
Rimi chechi adipoli...... Chechide videosinokkke oru positive vibe aannn😇😇
Rimuuuu❤ ... Orupadishttaaa ahha varthamanavum chirim kandirikan thanne enth resama.. Chundariikuttyyy 😘😘 Stay safe dr🥰
Kazhchakale pole manoharamanu samsaravum voiceum❤️..ath kelkumbol Valare santhoshamanu🥰
We have visited these places 2yrs back. Happy to see it again through your journey. Happy journey Rimi
Nalla Oru brother Ne kittiyille rimi thanik......... Lucky......
Chakkarakutty🥰🥰🥰😘😘
Rimus jagajillies😍😍😍
Rimi chechide vlog kanan othiri ishtama💖
It makes us so happy ❤
Love u chechi😘😘
Rimu chechiiii powliyalle❤❤😍😍
Vlog👌👌
Super 🥰🥰🥰👍👍👍👍
Chechee..iniyum venam travel vlogs..iniyum iniyum kanan thonnunnuu
Hai rimi chechi, Rajasthan vlogs super, you r rocking, love u, go ahead, waiting to see next video
😍😍😍😍🙏🙏🙏
Super.രാജസ്ഥാനിൽ പോയ പോലെ തോന്നും വിധമാണ് അവതരിപ്പിച്ച്.
History textil padichittillathallaandd ithuvare kandittilla EEE mehrangarh fort 😁
Adi polichechi
Rajasthan neeril Kanda feel.super keep going.All the best.
Americayil irunnu kondu rajasthante bhangi kaanaan avasaram thanna rimiku kodukkunnu Oru super LIKE...
really amzing views with your beautiful narrating voice,thanku for these nice vlogs chechi...
Rimi chechiii.... super.. really enjoying your vedeios and the way you present.. take care ... waiting for next vedios
Kurtha ellam very beautiful. Evidunnanennu parayanam😊