Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം
ഡോക്ടർ ഇപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിൽ ധാരാളം ദമ്പതിമാരും കുട്ടികൾ ഉൾപ്പെട്ട അണുകുടുംബങ്ങളും അഭിമുഖ് കരിക്കുന്ന വലിയ പ്രശനങ്ങളാണ്. കപ്പിൾസിൻ്റെ ഒരുമിച്ചു ജീവിക്കുവാൻ ഉള്ള സാഹചര്യങ്ങൾ ഗുരുതരമാവുകയും അവർക്ക് Seperation അനിവാര്യമാകുകയും ചെയ്യുന്നു. കുട്ടികൾ അനാഥരാക്കുന്നു. ഇതിനെല്ലാം നല്ല പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വേർപിരിയുന്ന മാതാപിതാക്കളുടെ കുട്ടികളെ അവരുടെ സഹായത്തോടെ ഗവ: സംവിധാനത്തിൽ സുരക്ഷിത താമസസ്ഥലങ്ങൾ (cairing Centers) ഉണ്ടാകേണ്ടിയിരിക്കുന്നു - Divorce ആകുന്ന ദമ്പതികൾക്ക് അവർക്ക് താല്പര്യമുള്ളവരുമായി Living together ജീവിതരീതി തിരഞ്ഞെടുക്കാൻ അനുവദിക്കുക. ജിനോടൊപ്പം വീണ്ടും കുഴികളെ സൃഷ്ടിക്കുന്നതിൽ നിയമം മൂലം നിരോധിക്കണം. സംതൃപ്തമായ ജീവിതത്തിന് പരസ്പരം സ്നേഹവും ഇഷ്ടവുമുള്ള ഇണയുമായി ജീവിക്കാൻ അവസരമുണ്ടാക്കേണ്ടത് നമ്മുടെ സംസ്ക്കാരത്തിൻ്റെ മാററമാക്കുകയും സംതൃപ്തമായ മനുഷ്യ ബന്ധങ്ങൾ കൂട്ടിയിണക്കുകയും വേണം. ഡോക്ടറുടെ അഭിപ് പ്രായങ്ങൾ ഈ കാലത്തിന് അനിവാര്യമാണ്. Thank you Doctor'
❤❤❤❤❤❤❤ നമസ്തേ Dr. അനിതമാണി. നന്ദി നമസ്കാരം മാഡം. ഡോക്ടർമാരിൽ തന്നെ ഇത്രയും വ്യക്തവും ശക്തവുമായ വിശദീകരണം അറപ്പും ലജ്ജയും ഇല്ലാതെ സെക്സ് എന്ന പ്രകൃതിയിലെ ഒഴിച്ചുകൂടാൻ ആവാത്ത ജീവികളുടെ പ്രശ്നങ്ങൾ തനിമയോടെ അവതരിപ്പിച്ചതിന് ഒരായിരം നന്ദി നമസ്കാരം മാഡം.
ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. മാനസികവും ശാരീരികവുമായ സന്തോഷത്തിനും ആരോഗ്യത്തിനും സെക്സ് ശാസ്ത്രീയമായ അറിവ്വ് നേടി നിർവ്വഹിക്കപ്പെടണം. മാനസിക സംഘർഷം ഉണ്ടാവാതിരിക്കാൻ സ്വന്തം ഇണയുമായി മാത്രം സെക്സിൽ ഇടപെടുക. രണ്ടു പേരും വൈകാരികമായി ഒന്നിക്കും. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
ഇതുപോലെ അറിവുള്ള ആളുകൾ സംസാരിക്കുന്നത് യൂട്യൂബിൽ കേട്ടിട്ട് എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് വിവാഹപ്രായമെത്തി എൻറെ മക്കളോട് വിശദമായി സംസാരിക്കാൻ യാതൊരു മടിയുമില്ല🙏🏻🙏🏻r🙏🏻🙏🏻
ഡോക്ടർ നല്ല ഒരു ബുക്ക് പ്രസിദ്ധികരിക്കുക. മലയാളത്തിലും ഇംഗ്ലീഷിലും. അത് ഞങ്ങൾക്ക് കുട്ടികൾക്ക് വാങ്ങി കൊടുക്കാമല്ലോ. വീട്ടിൽ സംസാരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടികൾ ഉണ്ട്.
ചുമ്പന സമരം നടത്തി നടത്തി ചുമ്പന സമരനായികയും ഹയർ എഡ്യൂക്കേഷൻ കോളേജുകൾ വിജയിച്ചിരിക്കുന്ന ഇന്നാളിൽ കമ്മ്യൂൺ നടത്തിയ പാർട്ടി അരാചകത്വം ഉണ്ടാക്കി രാ ജ്യത്തെ നശിപ്പിക്കും
Very good talk. It is need of the hour... Only can comment but hesitating a thousand times to open this topic in front of my 15 year old son. Because my upbringing was in an ultraconservative family...
I was the Principal of a CBSE school in Kerala and was handling Life skill education.I tried to implement sex education but couldn't do that due to lack of syllabus and textbook.
ഒരു കാലഘട്ടത്തിൽ sexual thoughts , energy എന്നത് പോലും വലിയ പ്രശ്നം ആയിരുന്നു. അതിൽ obsession എന്നത് അലിഞ്ഞച്ചേർന്നത് മൂലം അതിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പോലും അന്നുള്ളവർ മുതിർന്നില്ല. തുടർന്ന് അതുമായി ബന്ധപ്പെടുന്നതെല്ലാം പ്രശ്നമായി. മനുഷ്യരൂപങ്ങളുടെ സൗന്ദര്യം ആസ്വദിക്കുക പോലും അശ്ലീലമായി. ഇങ്ങനെ പലതും തന്റെ മനസിൽ ഇല്ലെന്ന് സമൂഹത്തിന്റെ മുമ്പിൽ പറഞ്ഞു സ്വയം നല്ലവൻ ചമഞ്ഞ് സ്വകാര്യതയിൽ അവൻ ആസ്കതിയോടെ മാത്രം ഇതിനെ സമീപിക്കുന്ന hypocrites ആയി... എന്നാൽ ഇന്ന് അങ്ങനെ അല്ല.. Sexual energy യെ gentle ഓടെ എങ്ങനെ ആസ്വദിക്കാം എന്നവൻ ആലോചിക്കുന്നു. പല തരത്തിൽ ഉള്ള പരിശീലനത്തിലൂടെ (തെറാപ്പി, മെഡിറ്റേഷൻ, exercise,consultation) തന്നെ അയാൾ അതിനെ gentle ഓടെ നോക്കി കാണുന്നു. മറ്റേത് moments പോലെയും പല മനുഷ്യരൂപങ്ങളുടെ സൗന്ദര്യവും അയാൾ ആസ്വദിക്കുന്നു.. അത് തനിൽ ഉള്ള quality ആണെന്നും അതെല്ലാം തന്നെ moments of love ആയും കാണുന്നു.partnershipil പോലും ഈ ക്വാളിറ്റി discuss ചെയ്യപ്പെടുന്നു. അതിനൊപ്പം sharing, supporting, mutual intimacy എന്നതും മനോഹരമായി ആസ്വദിക്കുന്നു... ബൈ , ലെസ്ബിയൻസ്, gay, threesome, foursome, multiple parnters..എല്ലാം തന്നെ sexuality യെ xplore ചെയ്യുന്നതിന്റെ ഭാഗമായി... ഇനി വരും കാലങ്ങളിലും ഇതെല്ലാം ഉണ്ടാകും.. അതുപോലെ മുമ്പുണ്ടായ hypocratic മനോഭാവത്തിൽ ഉള്ളവരും ഉണ്ടാകും..
Anita is so cute. ലൈംഗീക വിപ്ലവം= We should throw away morality, sadacharam and shamelessly enjoy sex. The real concern is that a liberal and conservative partner together in a relationship spoils everything.
Sex is not a crime or sin. I think every one like it.we have to change the rules. If we ask soebody can give me or help me they make big issue that answer only yes or no you don't have to take very seriously I think .
Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം
ഭാഷ പ്രശ്നമാണ്
ഡോക്ടറുടെ നമ്പർ ഒന്ന് തരാൻ പറ്റുമോ
ഡോക്ടർ ഇപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിൽ ധാരാളം ദമ്പതിമാരും കുട്ടികൾ ഉൾപ്പെട്ട അണുകുടുംബങ്ങളും അഭിമുഖ് കരിക്കുന്ന വലിയ പ്രശനങ്ങളാണ്. കപ്പിൾസിൻ്റെ ഒരുമിച്ചു ജീവിക്കുവാൻ ഉള്ള സാഹചര്യങ്ങൾ ഗുരുതരമാവുകയും അവർക്ക് Seperation അനിവാര്യമാകുകയും ചെയ്യുന്നു. കുട്ടികൾ അനാഥരാക്കുന്നു. ഇതിനെല്ലാം നല്ല പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വേർപിരിയുന്ന മാതാപിതാക്കളുടെ കുട്ടികളെ അവരുടെ സഹായത്തോടെ ഗവ: സംവിധാനത്തിൽ സുരക്ഷിത താമസസ്ഥലങ്ങൾ (cairing Centers) ഉണ്ടാകേണ്ടിയിരിക്കുന്നു - Divorce ആകുന്ന ദമ്പതികൾക്ക് അവർക്ക് താല്പര്യമുള്ളവരുമായി Living together ജീവിതരീതി തിരഞ്ഞെടുക്കാൻ അനുവദിക്കുക. ജിനോടൊപ്പം വീണ്ടും കുഴികളെ സൃഷ്ടിക്കുന്നതിൽ നിയമം മൂലം നിരോധിക്കണം. സംതൃപ്തമായ ജീവിതത്തിന് പരസ്പരം സ്നേഹവും ഇഷ്ടവുമുള്ള ഇണയുമായി ജീവിക്കാൻ അവസരമുണ്ടാക്കേണ്ടത് നമ്മുടെ സംസ്ക്കാരത്തിൻ്റെ മാററമാക്കുകയും സംതൃപ്തമായ മനുഷ്യ ബന്ധങ്ങൾ കൂട്ടിയിണക്കുകയും വേണം. ഡോക്ടറുടെ അഭിപ് പ്രായങ്ങൾ ഈ കാലത്തിന് അനിവാര്യമാണ്. Thank you Doctor'
P v. I. @@yogagurusasidharanNair
Grt vdo.. Grt effort.. Keep going ❤🥰
ചോദ്യം ശരിയല്ല എന്ന പ്രോഗ്രാമിൽ ആണ് ഡോക്ടറെ ആദ്യം കണ്ടത്. നല്ല അഭിമുഖം ആയിരുന്നു.
Me tooo
Me too
Correct 😍😍
I respect this woman.
She deserves respect & love. Rare diamond.
She is a gud mother. Totally changed my concept.
❤❤❤❤❤❤❤ നമസ്തേ Dr. അനിതമാണി. നന്ദി നമസ്കാരം മാഡം. ഡോക്ടർമാരിൽ തന്നെ ഇത്രയും വ്യക്തവും ശക്തവുമായ വിശദീകരണം അറപ്പും ലജ്ജയും ഇല്ലാതെ സെക്സ് എന്ന പ്രകൃതിയിലെ ഒഴിച്ചുകൂടാൻ ആവാത്ത ജീവികളുടെ പ്രശ്നങ്ങൾ തനിമയോടെ അവതരിപ്പിച്ചതിന് ഒരായിരം നന്ദി നമസ്കാരം മാഡം.
ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. മാനസികവും ശാരീരികവുമായ സന്തോഷത്തിനും ആരോഗ്യത്തിനും സെക്സ് ശാസ്ത്രീയമായ അറിവ്വ് നേടി നിർവ്വഹിക്കപ്പെടണം. മാനസിക സംഘർഷം ഉണ്ടാവാതിരിക്കാൻ സ്വന്തം ഇണയുമായി മാത്രം സെക്സിൽ ഇടപെടുക. രണ്ടു പേരും വൈകാരികമായി ഒന്നിക്കും. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
മുത്തുകൾ പോലെ അടക്കിവെച്ച പല്ല് കൾ എന്തൊരു മനോഹരമായ പുഞ്ചിരി.
ഇതുപോലെ അറിവുള്ള ആളുകൾ സംസാരിക്കുന്നത് യൂട്യൂബിൽ കേട്ടിട്ട് എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് വിവാഹപ്രായമെത്തി എൻറെ മക്കളോട് വിശദമായി സംസാരിക്കാൻ യാതൊരു മടിയുമില്ല🙏🏻🙏🏻r🙏🏻🙏🏻
Appo , Nikola Tesla , Kodi Ramamurthy Naidu ,all legends , arivu illlathavar aano?????
@@sanjusimon1912ഇവരൊക്കെ കാമകേളികളിലെ വീരന്മാരായിരുന്നോ ?
@@louythomas3720 what do you think?
@@louythomas3720 Do you think you have the eligibility to sit alongside them??????
@@sanjusimon1912 വിട്ടുകള സുഹൃത്തേ... ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നതാണെന്ന് കരുതിയാൽ മതി🤦🏻♂️
സുന്ദരി എന്നുപറഞ്ഞപ്പോ ഉള്ള ആ ചിരി പൊളിച്ചു ❤❤❤
😊😊😊
PM
Athe
@@HaniNasimhello❤️❤️😍
ഡോക്ടർ നല്ല ഒരു ബുക്ക് പ്രസിദ്ധികരിക്കുക. മലയാളത്തിലും ഇംഗ്ലീഷിലും. അത് ഞങ്ങൾക്ക് കുട്ടികൾക്ക് വാങ്ങി കൊടുക്കാമല്ലോ. വീട്ടിൽ സംസാരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടികൾ ഉണ്ട്.
Yz.. Book publishing നല്ല ഓപ്ഷൻ ആണ്
വീട്ടിൽ സംസാരിക്കുന്ന ഒരു രീതിയിലേക്ക് കാര്യങ്ങൾ വരുന്നത് നല്ലതല്ലേ?
Yessss
@@divyapaul4705hello😍😍❤️❤️
I love this doctor . She speaks good
Dr. Anita looks so beautiful ❤
Dr , you are greate and best to deal our present society try to proceed educate and develope our couples
ഇപ്പോൾ ബീച്ച് , പാർക്ക് , സ്പാ, പിന്നെ higher educaton സ്ഥാപനങ്ങൾ ഇവിടെയെല്ലാം വിപ്ലവം വിജയകരമായി പോയ്കോണ്ടിരിക്കുന്നു ' . വിപ്ലവം ജയിക്കട്ടെ .
ഇത്രയും ഇറിറ്റേറ്റ് ആവശ്യം ഇല്ല. ഒളിഞ്ഞു ഇരുന്നു ചെയ്യുകയും ഭാര്യയെ ഒളിച്ചു പോകുന്നതും ഒക്കെ ന്യായീകരിക്കുന്ന നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നെ
ബാത്റൂം പ്രസവങ്ങൾ അധികരിക്കുന്നു
ചുമ്പന സമരം നടത്തി നടത്തി ചുമ്പന സമരനായികയും ഹയർ എഡ്യൂക്കേഷൻ കോളേജുകൾ വിജയിച്ചിരിക്കുന്ന ഇന്നാളിൽ കമ്മ്യൂൺ നടത്തിയ പാർട്ടി അരാചകത്വം ഉണ്ടാക്കി രാ ജ്യത്തെ നശിപ്പിക്കും
Adipoli avadharanam
Very good 💯 madam ❤😊🎉
Dr. ഈ വിഷയം സംസാരിക്കുമ്പോൾ തന്നെ Dr തന്നേ enjoy ചെയ്യുന്നു. താങ്ക്സ് Dr..
i look forward to a great success for Inticure
Very good talk. It is need of the hour... Only can comment but hesitating a thousand times to open this topic in front of my 15 year old son. Because my upbringing was in an ultraconservative family...
Ilove
Iloveuverymuch
Hai my DrAnitha Mani, best wishes to u. ❤❤❤❤❤
Introduction is very good, 🎉
Correct raji😍😍❤️❤️
അനിത മാണി
Good talk
I know her, beautiful and knowledgeable lady doctor.
വളരെ നന്നായിരിക്കുന്നു.
Dear Doc: You are doing a Yeoman service.Hope many would join this most needed education.
doctor റെ വളരെ ഇഷ്ടം ആണ്
Informative Interview. Time for a change. #breakthesilence
ഗുഡ് മെസ്സേജ് 👍👍🌹🌹
സാരിയിലാണ് കൂടുതൽ സുന്ദരി
Super Interview
🙏🏻🙏🏻🙏🏻👏🏼
Good speech..🤝
I was the Principal of a CBSE school in Kerala and was handling Life skill education.I tried to implement sex education but couldn't do that due to lack of syllabus and textbook.
Absolutely wright Doctor.
സുന്ദരി ഡോക്ടർ...മനോഹരമായ ചിരി ❤
Very good message 🙏🏻
Laggayal shobhite Nari.....a words heard long back ....think that was a part.of.a dilogue of a film iam 80 now...
Very good information Thankyou ❤ Doctor ❤
Correct lissy🥰🥰❤️❤️
ഒരു കാലഘട്ടത്തിൽ sexual thoughts , energy എന്നത് പോലും വലിയ പ്രശ്നം ആയിരുന്നു. അതിൽ obsession എന്നത് അലിഞ്ഞച്ചേർന്നത് മൂലം അതിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പോലും അന്നുള്ളവർ മുതിർന്നില്ല. തുടർന്ന് അതുമായി ബന്ധപ്പെടുന്നതെല്ലാം പ്രശ്നമായി. മനുഷ്യരൂപങ്ങളുടെ സൗന്ദര്യം ആസ്വദിക്കുക പോലും അശ്ലീലമായി. ഇങ്ങനെ പലതും തന്റെ മനസിൽ ഇല്ലെന്ന് സമൂഹത്തിന്റെ മുമ്പിൽ പറഞ്ഞു സ്വയം നല്ലവൻ ചമഞ്ഞ് സ്വകാര്യതയിൽ അവൻ ആസ്കതിയോടെ മാത്രം ഇതിനെ സമീപിക്കുന്ന hypocrites ആയി...
എന്നാൽ ഇന്ന് അങ്ങനെ അല്ല.. Sexual energy യെ gentle ഓടെ എങ്ങനെ ആസ്വദിക്കാം എന്നവൻ ആലോചിക്കുന്നു. പല തരത്തിൽ ഉള്ള പരിശീലനത്തിലൂടെ (തെറാപ്പി, മെഡിറ്റേഷൻ, exercise,consultation) തന്നെ അയാൾ അതിനെ gentle ഓടെ നോക്കി കാണുന്നു. മറ്റേത് moments പോലെയും പല മനുഷ്യരൂപങ്ങളുടെ സൗന്ദര്യവും അയാൾ ആസ്വദിക്കുന്നു.. അത് തനിൽ ഉള്ള quality ആണെന്നും അതെല്ലാം തന്നെ moments of love ആയും കാണുന്നു.partnershipil പോലും ഈ ക്വാളിറ്റി discuss ചെയ്യപ്പെടുന്നു. അതിനൊപ്പം sharing, supporting, mutual intimacy എന്നതും മനോഹരമായി ആസ്വദിക്കുന്നു...
ബൈ , ലെസ്ബിയൻസ്, gay, threesome, foursome, multiple parnters..എല്ലാം തന്നെ sexuality യെ xplore ചെയ്യുന്നതിന്റെ ഭാഗമായി... ഇനി വരും കാലങ്ങളിലും ഇതെല്ലാം ഉണ്ടാകും.. അതുപോലെ മുമ്പുണ്ടായ hypocratic മനോഭാവത്തിൽ ഉള്ളവരും ഉണ്ടാകും..
😊😊😊😊😊😊😊😊😊,,
Dr Anitha mani she is avery good Gincolagist
Simply Explained
Every body has instinctive knowledge, please don't underestimate humans, if left uninterfeared it is the best.
Fantastic & Marvelous
Thank you for enlightening us.🙏
Dr anitha mem❤👌
Rahul machanum 👌
very good message
ഈ ഡോക്ടർ കിടു ആണ് i am you're fan boy doc
Let inticure help all the people in need. I wish all success.
Thank you!
ലൈംഗിക ദാരിദ്ര്യത്തിന്റെ സ്വന്തം റിപ്പബ്ലിക് 😔
Dr. Paranjathu shariyanu. Sex education kuttikalkku ee kalkattathil valare athyavashyamanu. Njan ente kuttikalodu friends poleyanu athukondu thanne karyangal paranju kodukkan shame aayittu thonniyittilla. Avarkku aavshyamulla karyangal manasilakki veykkan pattum.
Dr yutubil full class edukkanam enathe jenaration ath padikkanam nammalk sexine Patti parayunath polum papamanu enayirunu😢 Dr interview kanubol sbimanam thonunu pala marrage divorce kooduthal akunath ethinepatti arivillathath kodanu thankyou doctor 🎉🎉🎉
Dr uyir🎉 ellam makkalku krithyamay ariv pakarunu
Interviewer nalla postive vibe annu
A great person ❤❤
ഇപ്പോളത്തെ അൺകുട്ടുകളും പെൺകുട്ടുകളും അത്യാവശ്യം പ്രായോഗിക കര്യങ്ങൾ പഠിക്കുന്നുണ്ട്
പഠനംമാത്റമല്ല,അത്യാവശ്യംപ്റാക്ടീസുംനടത്തുന്നുണ്ട്
@@sebastiankt2421😂😂
പഠനം മാത്രമല്ല എക്സ്പീരിയൻസും ഉണ്ടാക്കുന്നുണ്ട്😅😅😅
Beautiful dr❤🎉
Doctor,Nice❤
Very good speech
Super interview
As a teacher (school )all i can say tat "well said"🤘🏻💯
Correct 😍😍❤️❤️
Informative vedio good 👍
Sex basic need ആണെങ്കിലും മിക്ക ദാമ്പത്യങ്ങളിലും വഴിപാട് ഒരുക്കം മാത്രം ആണ്.
❤❤❤❤ correctly Spoken❤❤❤
Hello❤️❤️
Pcod kurich oru video cheyyaammo pls
ഡോക്ടർ പൊളി❤❤❤❤
Revolutionary mmnts❤
ഈ സുന്ദരിയെ ഒത്തിരി ഇഷ്ടമാണ്
Sirvedayamulacheryed husband alla anchor, Dr goodadvice
Tell me when exactly, because I want to be prepared
സംവിധായകൻ രാഹുൽ രാമചന്ദ്രൻ ❤
ഈ അഭിമുഖത്തെ നല്ലത് 🌹നല്ലകാര്യം ആയി
very good
Poli doctorr❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤
👌👌👌👌👌 Thanks Doctor 🙏
Good Interview
Doctor you are so cute
Fine
ഡോക്ടർ 👍👍👍
ഈ വിപ്ലവം എനിക്ക് ഭയങ്കര ഇഷ്ടാ 😂
കുത്തി ചാവ് 👍
😀
@@HopefulSleepingCatcok നീ ഒരിക്കലും പെണ്ണ് കിട്ടാതെ ചാവ്
😀😀😀
❤@@JiaVixen
VIPLAWAM WEDI WAZIPADAGADIRUNAL SOTHRAM .
😊😊
🙏🙏🙏
ഡോക്ടർ എന്നത്തെയും പോലെ ഹിപ്പോക്രസി പൊളിച്ചടക്കുന്നു.🧖🌕
Good🎉
DOCTOR ADIPOLI
Anita is so cute.
ലൈംഗീക വിപ്ലവം= We should throw away morality, sadacharam and shamelessly enjoy sex. The real concern is that a liberal and conservative partner together in a relationship spoils everything.
❤
Kand knd doctor fan aaayiii❤❤
Ellam aaswadichu jeevikko ithu thazhnju pokilla enjoy ❤❤
Full eppisode
Ma’am can you please do a video on sex life of lady’s’ who have done hysterectomy . It will be really helpful for many
Enthu vannalum ellaenkilum keralattil HIV patient's improve akunnu
8:26 പപ്പായ,വാഴപ്പഴം,ചക്ക,മാങ്ങ,പേരക്ക,ഈനാമ്പഴം,സീതപ്പഴം ഇതൊക്കെ വലിയ പരിചരണം ഇല്ലാതെ പറമ്പൽ ഉണ്ടാകുന്നവയാണ്.
Dr cheeri polichu💓💓💓
I think this knowledge is enough because even without that India become first in population..
👌👍💐
Not only gynecologist but also sexologist narrating categorically about sexology.
വിപ്ലവം എന്ന് പറഞ്ഞാൽ അത് കമ്മൂണിസ്റ്റുകൾ കൈകാര്യം ചെയ്യുന്ന എന്തോ അല്ലെ? അത് തന്നെയാണോ ഇതും? എങ്കിൽ അത് ഭംഗിയാകും.
👍👍
Adyam ningal mukath noki samsarikoo. Shardikan varunu
നിങ്ങ മുത്താണ് doctor ❤
Sex is not a crime or sin. I think every one like it.we have to change the rules. If we ask soebody can give me or help me they make big issue that answer only yes or no you don't have to take very seriously I think .
Sundhariyaanu
👌👌❤