കൃഷി എങ്ങനെ ലാഭകരമാക്കാം | മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കൊരു മാതൃക| MODEL FOR VALUE-ADDED AGRI PRODUCTS

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 43

  • @sureshnair7312
    @sureshnair7312 3 года назад +2

    പാലാ cherppumkal... ഇദ്ദേഹത്തിന്റെ ഒരു യൂണിറ്റ് ഉണ്ട്.. നല്ല ശർക്കരായാണ്.

  • @midhunparammal2195
    @midhunparammal2195 3 года назад +2

    നല്ല ഇൻഫർമേറ്റീവ് ടോക്ക് ആയിരുന്നു sir, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു,....

  • @hussainaphussainabi4085
    @hussainaphussainabi4085 3 года назад +2

    നല്ല അറിവുകൾ ❤

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv 3 года назад +1

    Super. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @preethoo5
    @preethoo5 3 года назад

    Really commendable presentation without any repetition which plague almost all of us Malayalees!

  • @jayakrishnanj4611
    @jayakrishnanj4611 3 года назад +1

    Informative 👌🏼

  • @Joshi-71
    @Joshi-71 3 года назад +1

    Good information

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +2

    Super 👍

  • @shortnotes1904
    @shortnotes1904 3 года назад

    Good information. We need more people to convert raw materials to value added services. That kind of culture can help Kerala to prosper. Thanks for this video for promoting such concepts👍

    • @CrowdForesting
      @CrowdForesting  3 года назад +1

      We too hope it will persuade at least a few people to take up similar ventures

  • @yazhinithendral1605
    @yazhinithendral1605 3 года назад

    Thanks for a lot good guidelines

  • @jeritt.j3990
    @jeritt.j3990 3 года назад +1

    നമസ്കാരം 🙏

  • @abctou4592
    @abctou4592 3 года назад +1

    Sir, I think this is Aarumaanoor near Ayarkunnam

    • @rejiantony4298
      @rejiantony4298 3 года назад +1

      അയർ കുന്നം- കിടങ്ങൂർ റോഡ് ,കല്ലിട്ട് നട. പാല.

  • @soulcurry_in
    @soulcurry_in 3 года назад

    Hello sir. I wish you had also given details of this person so that we could get it from him as well

  • @Supermenon745
    @Supermenon745 3 года назад +1

    👌

  • @jimbroottan398
    @jimbroottan398 3 года назад +1

    മായമില്ലാത്തത് എന്ന് ഉറപ്പുള്ള ഒരു സാധനത്തിനു കൂടുതൽ വില കൊടുക്കേണ്ടി വന്നാലും അത് താങ്ങാൻ സാമ്പത്തിക സ്ഥിതി ഉള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അപ്പോ ഈ കുത്തക കമ്പനികളുടെ മായം ചേർത്ത മിശ്രിതം ഇല്ലാതാക്കാൻ ഇങ്ങനെ ഉള്ള കാര്യങ്ങളെ അനുകൂലിക്കണം. പക്ഷെ എനിക്ക് ഒരു സംശയം ഉള്ളത് നമ്മൾ കുരുമുളക് ഇത് പോലെ value added ആയി ഉപയോഗിച്ചാൽ അതിൻ്റെ അടിസ്ഥാന വില കുതിച്ചുയരാൻ കാരണമാകില്ലെ സർ. പിന്നെ ഇത്തരത്തിൽ തേങ്ങാ വെള്ളം process ചെയ്ത് മാർക്കറ്റിൽ ഇറങ്ങിയ പാനീയം അധികം വിജയിച്ചില്ല വില കൂടുതൽ മൂലം.

    • @CrowdForesting
      @CrowdForesting  3 года назад +1

      ശർക്കര പോലേയല്ലല്ലോ. തേങ്ങ വെള്ളം ഒരു പുതിയ product അല്ലേ. Marketing വേണ്ടി വരും. പിന്നെ അടിസ്ഥാന വില കൂടുന്ന കാര്യം. ഇപ്പൊൾ കുരുമുളക് kettikkidakkukuka അല്ലല്ലോ. വിദേശികൾക്ക് പകരം സ്വദേശി വാങ്ങുന്നു എന്നല്ലേ ഉള്ളൂ.

    • @jimbroottan398
      @jimbroottan398 3 года назад

      @@CrowdForesting അങ്ങനെയാണെങ്കിൽ കുഴപ്പമില്ല

  • @rrassociates8711
    @rrassociates8711 3 года назад

    സർ, മിയാവാക്കി രീതിയിൽ ചന്ദനമരം വളർത്തിയാൽ പെട്ടെന്ന് വളർച്ച ഉണ്ടാകുമോ ?

    • @CrowdForesting
      @CrowdForesting  3 года назад

      Miyawaki രീതിയിൽ ഒറ്റ മരം ആയി വളർത്തില്ല. കുറഞ്ഞത്30 ഇനം വേണം. അതിൽ കുറ്റിച്ചെടികളും, ചെറു മരങ്ങളും മരങ്ങളും ഇട കലർത്തിയാണ് വെക്കുന്നത്

  • @JJV..
    @JJV.. 3 года назад +1

    👍

  • @Farisboss
    @Farisboss 3 года назад +1

    👍🙋‍♂️👌🌹

  • @Greenapplecom
    @Greenapplecom 3 года назад

    Sir...ഈ കർഷകനുമായി ബന്ധപെടാനുള്ള മാർഗം എന്താണ്.... Plz reply

  • @appannpratheep4606
    @appannpratheep4606 3 года назад

    👍🙏

  • @warthog_3433
    @warthog_3433 3 года назад

    Harichettane engane contact chyaam

  • @ജൈവസമൃദ്ധി
    @ജൈവസമൃദ്ധി 3 года назад

    ശബ്ദം കുറവ്

    • @CrowdForesting
      @CrowdForesting  3 года назад

      അടുത്ത തവണ നോക്കാം

  • @anurajts5069
    @anurajts5069 3 года назад +1

    Informative👍

  • @ttsanthosh4188
    @ttsanthosh4188 3 года назад

    Informative👍👍