Это видео недоступно.
Сожалеем об этом.

‪@anandabhairavi5939‬

Поделиться
HTML-код
  • Опубликовано: 10 мар 2023
  • ‪@anandabhairavi5939‬ #astrology #jyothisham #malayalam #vedicastrology #ജ്യോതിഷം #horoscope #അത്തം #atham #hasthi #ആനന്ദ ഭൈരവി

Комментарии • 294

  • @shynirajesh1779
    @shynirajesh1779 Год назад +45

    ഞാൻ അത്തം 26 വയസിൽ govt ജോലി കിട്ടി....

  • @Sindhuvinod-wq2ow
    @Sindhuvinod-wq2ow Год назад +157

    പെണ്ണത്തം പൊന്നത്തം വെറുതെ പറയുന്നതാ. എന്നും അലച്ചിൽ മാത്രമേ ഉള്ളൂ. എന്തു ചെയ്താലും കുറ്റം കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവർ

    • @anandabhairavi5939
      @anandabhairavi5939  Год назад +19

      അങ്ങിനെ അല്ല അവർ വളരുമ്പോൾ വീട്ടിലെ സ്ഥിതി മെച്ച പെടും,, വിവാഹ ജീവിതം പൊതുവെ സുന്ദരമായിരിക്കും, അവരെ സ്നേഹിക്കുന്ന പങ്കാളിയെ ലഭിക്കും

    • @anithasuresh9111
      @anithasuresh9111 Год назад +6

      No

    • @nivya3943
      @nivya3943 Год назад +13

      ​@@anandabhairavi5939 കോപ്പാണ് ഒരു സംശയരോഗി എന്നെ കെട്ടി ഇപ്പോ ഡിവോഴ്സ് ആകാൻ പോകുന്നു

    • @anithasuresh9111
      @anithasuresh9111 Год назад

      Soory very correct

    • @snehamaryc8983
      @snehamaryc8983 Год назад +1

      ​@@nivya3943 entayum same avastha

  • @bijinandrewsi860
    @bijinandrewsi860 10 месяцев назад +3

    നല്ല വീഡിയോ ഞാനും എന്റെ പപ്പയും അത്തം ആണ്

  • @sunimolps8093
    @sunimolps8093 8 месяцев назад +5

    ഞാൻ അത്തം നാൾ ആണ്. എനിക്ക് 46ആം വയസിൽ ഗവണ്മെന്റ് ജോലി ലഭിച്ചു 🙏

  • @sherishemivlog1316
    @sherishemivlog1316 8 дней назад +1

  • @sherishemivlog1316
    @sherishemivlog1316 8 дней назад +1

    ഞാൻ അത്തം ആണ്...❤ സാമ്പത്തികമായി ബുദ്ധിമുട്ട് ആണ്..കഷ്ടപ്പാടിന് കണക്കില്ല...😢😢..എങ്കിലും ഒന്ന് ഞാൻ ശ്രദ്ധിച്ചു എന്നെ എല്ലാർക്കും ഭയങ്കര ഇഷ്ടമാണ്.😅.മാത്രമല്ല ഒരു 100ആലുള്ളിടത് എന്നെ എൻറെ വകുകള്ക് എൻറെ മൂത്ത ആളുകൾ പോലും എന്നെ വില കൽപ്പിക്കും..റെസ്‌പെക്ട് കിട്ടാറുണ്ട്..

  • @ReshmiShiju
    @ReshmiShiju 29 дней назад +2

    രശ്മി അത്തം
    08/05/1998
    ഞാൻ ജനിച്ച ദിവസം മുതൽ ഇന്നുവരെയും കഷ്ടത മാത്രമാണ്.
    എനിക്ക് വയസ് 25 ആണ്

  • @prasanthprasanth2120
    @prasanthprasanth2120 Год назад +3

    Pranamam mam🙏 Prasanth Atham 🙏 🙏🙏🌹🌹🌹🌹

  • @nibysebastian4532
    @nibysebastian4532 Год назад +9

    ഞാൻ ജനിച്ചതും എന്റെ പപ്പ മരിച്ചു 13 വയസ്സ് തുടങ്ങിയ ദുരന്തം ഇന്നും അവസാനിച്ചിട്ടില്ല ചേച്ചി പറഞ്ഞതിൽ ഒരു കാര്യമുണ്ട് ഞാനും ഒരു സെയിൽഗേൾ ആണ്

  • @nivedyalathish3797
    @nivedyalathish3797 Год назад +12

    ഞാനും അത്തം 30 വയസ് ആയി... ഇതു വരെ ജോലിയും ഇല്ല കൂലിയും ഇല്ല

    • @anandabhairavi5939
      @anandabhairavi5939  Год назад

      ശരിയാകുമെന്നേ 🙏🙏🙏

    • @msllogo7250
      @msllogo7250 Год назад +1

      ജീവിതത്തിൽ സമാധാനം കിട്ടാത്ത അവസരങ്ങൾ ധാരാളം

    • @msllogo7250
      @msllogo7250 Год назад +1

      മുസ്ലിം ആയി ജനിച്ചവർ എന്ത് പരിഹാര കർമ്മമാണ് ചെയ്യേണ്ടത്

    • @sumisaadhivlog
      @sumisaadhivlog 9 месяцев назад

      ജോലി ഉണ്ടെങ്കിലല്ലേ കൂലി കിട്ടൂ 😅

    • @rn5992
      @rn5992 Месяц назад

      @@msllogo7250 samadhaname illa

  • @NehaFelix09
    @NehaFelix09 Месяц назад +1

    Njn atham nakashtram September 9 2002
    1:18 pm
    Eth Padam anu ?

  • @sreeshasumesh8517
    @sreeshasumesh8517 Год назад +3

    ചേച്ചി വ്യാഴം തുടക്കം ദോഷം തന്നെ ആണ്, ഇത് തുടങ്ങിയപ്പോൾ ഞാൻ വെച്ച വീടിന്റെ പോയി, ഓപ്പറേഷൻ, ഹോസ്പിറ്റൽ, ഒറ്റപ്പെടൽ, ഇനി യെങ്കിലും ഒരു മാറ്റം കാണുമോ,32 ayi

    • @anandabhairavi5939
      @anandabhairavi5939  Год назад

      വ്യക്തി പരമായ എല്ലാ പ്രശ്നങ്ങൾക്കും യുക്തമായ പരിഹാരം അടക്കം ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ് മെസ്സേജ് മാത്രം ചെയ്യൂ..കാൾസ് എടുക്കുന്നതല്ല

  • @AnsuAbraham-ou5lh
    @AnsuAbraham-ou5lh Год назад +2

    Ansu 1/5/1994 samadhanam ella manasinu samadhanam ella bhavi anthavum annu chindha joli venam annund anthelum nalla kaalam undavumo

  • @chinchudas1083
    @chinchudas1083 Год назад +5

    Juwel - atham
    December 18 ( 4.30pm)
    Enthengilum kuzhappamundo

    • @anandabhairavi5939
      @anandabhairavi5939  Год назад

      ഒരുവർഷം സമയം മോശം.. വിഷുഫലം മുഴുവൻങ്കേൾക്കു പരിഹാരം ചെയ്തോളൂ 🙏🙏🙏

  • @sheejasasidharan4529
    @sheejasasidharan4529 Год назад +4

    ഞാൻ അത്തം,1972 നവംബർ 30 ആണ് ജനിച്ച ദിവസം. എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമോ

  • @bindhus7788
    @bindhus7788 10 месяцев назад +3

    ബിന്ദു അത്തം 🙏വയസ്സ് 45🙏പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @vidyavijayan6168
    @vidyavijayan6168 Год назад +4

    Everything is exactly correct.

  • @arunpoornima2017
    @arunpoornima2017 Год назад +2

    Poornima
    24/6/1996 time 3.15 pm
    Jolikittan valla sadyathayum undo mam

    • @anandabhairavi5939
      @anandabhairavi5939  Год назад

      അതിനു ജാതകം നോക്കേണ്ടിവരുമല്ലോ

  • @saisivakumar7757
    @saisivakumar7757 8 месяцев назад +1

    🙏🙏🙏🙏

  • @sanithabv3033
    @sanithabv3033 Месяц назад +1

    Sani .. അത്തം മകരത്തിൽ
    19/01/1998
    എന്താണ് അവസ്ഥ ..job nte karyam പറയുമോ....

    • @anandabhairavi5939
      @anandabhairavi5939  Месяц назад

      ഓൺലൈൻ കോൺസറ്റേഷൻ ഉണ്ട് വാട്സാപ്പിൽ വരൂ

  • @Txs123
    @Txs123 Год назад +1

    Thk u

    • @maxdigital9675
      @maxdigital9675 2 месяца назад

      ജോലി കിട്ടിയത് പണം കൊട്ടു ത്തിട്ടാന്നോ?

  • @mehnaznawaz7525
    @mehnaznawaz7525 Год назад +1

    Velliyaazhcha atham randam padham

  • @veenaveena4295
    @veenaveena4295 11 месяцев назад +10

    20/09/1990 ഒരു ഗതിയും പരഗതിയും ഇല്ലാത്ത ആത്മാവ്
    ഉയർച്ചയില്ല. താഴ്ച മാത്രമേ ഉള്ളു

    • @anandabhairavi5939
      @anandabhairavi5939  11 месяцев назад +1

      ദേവിയെ ഭജിക്കു 🙏

    • @rn5992
      @rn5992 3 месяца назад

      Sathyam

  • @sreekanthSreekanth-go8tm
    @sreekanthSreekanth-go8tm Год назад +1

    Sreebhagya.r atham 3/6/2017. Time night 7- 15 .ethram patham anue.

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം ഒന്നാം പാദം, കന്നിക്കൂർ 🙏🙏🙏

  • @jeevan1513
    @jeevan1513 8 месяцев назад +1

    1982 november 12 സന്ധ്യ സമയം 6.50 ജനനം. അത്തം നക്ഷത്രം..ജോലി കിട്ടാൻ saadyatha ഉണ്ടോ madam?!

    • @anandabhairavi5939
      @anandabhairavi5939  8 месяцев назад

      ഓൺലൈൻ കൻസൽറ്റേഷൻ ഉണ്ടു 8086119773 വാട്സ്ആപ് ചെയ്യുക

  • @achuachu2035
    @achuachu2035 8 месяцев назад +1

    ഞാൻ അത്തം ആണ് 21-5-1975 4 30 am ബുധനാഴ്ച ഞാനേത് പാദമാണ് അച്ഛനും അമ്മയും അമ്മവനും ഞാനും ജീവിച്ചിരിക്കുന്നു ഞാൻ എല്ലാവരുടെയും പഴികളും കേൾക്കുന്നു ഭർത്താവിന്റെയും മക്കളുടെയും എന്റെ സമയം എന്നെങ്കിലും നന്നാകുമോ

    • @anandabhairavi5939
      @anandabhairavi5939  8 месяцев назад

      ആർക്കും ഒന്നും സംഭവിച്ചില്ലെൻകിലും പഴിയോ, അതാർക്കാണ് ഇത്രയും വലിയ വിരോധം? ഒത്തിരി കാര്യം ഒത്തുവന്നാലേ കൂറ് ദോഷം സംഭവിക്കു, പാദം മാത്രം വന്നാൽ ഒന്നും ഉണ്ടാകില്ല, അറിവില്ലായ്മ കൊണ്ട് പറയുന്നതാണ് 🙏

    • @achuachu2035
      @achuachu2035 8 месяцев назад

      @@anandabhairavi5939 🙏

  • @satheeshkumarv2497
    @satheeshkumarv2497 11 месяцев назад +1

    Atham
    midhunam 12
    27/6 23
    ൻ്റെ മോളുടെ നാള്

  • @vishnupriyas7919
    @vishnupriyas7919 Месяц назад +1

    Ente name vishnupriya enikku kalaparamayi munneranamennu agraham ini enkilum nadakkumo

    • @anandabhairavi5939
      @anandabhairavi5939  Месяц назад

      ജാതകം നോക്കിയാലെ പറയാൻ പറ്റുള്ളൂ 🙏🙏🙏

  • @shamnat9328
    @shamnat9328 Месяц назад +1

    1980 july 18 രാത്രി 2:50 ഇത് ഏതു പാ ദ തിലാ.padhichu ജോലിയൊന്നും അയില്ല

  • @sunusimon3801
    @sunusimon3801 Год назад +1

    Attam 4/1/2013,5.40pm,ethu padamanennu parayamo,doshangal ethranal vareyanundakuka

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      അത്തം ഒന്നാം പാദം, കന്നി ക്കൂർ 🙏🙏🙏

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      ഒരുവർഷത്തേക്ക് വ്യാഴം അനിഷ്ട സ്ഥലത്താണ്, പിന്നീടുള്ള മൂന്നു വർഷം നന്നാകും, പേടിക്കേണ്ട പ്രാർത്ഥനയോടെ, ശ്രദ്ധയോടെ ഇരുന്നാൽ മതി, അത്തം വിഷുഫലം മുഴുവൻ കേട്ടോളൂ. 🙏🙏🙏

  • @lulusherin
    @lulusherin 11 месяцев назад +2

    1993/may/31:time 5.45 nannavan chance undo

  • @vidhyajithin8981
    @vidhyajithin8981 Год назад +2

    18/12/1992 3.20am Yeeth paadam anenn onnu parayvo???

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം മൂന്നാമത്തെ പാദം, കന്നിക്കൂർ. 🙏🙏🙏

  • @dhanyamol9731
    @dhanyamol9731 3 месяца назад +1

    Pushpinikal ennuparayunnathu entha

    • @anandabhairavi5939
      @anandabhairavi5939  3 месяца назад

      പീരിയഡ്‌സ് ആദ്യമായി ആകുന്നതു.

  • @nidhivipin1444
    @nidhivipin1444 Год назад +2

    7/2/1988, Time :12.44pm, ethram paatham anennu parayamo

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം നക്ഷത്രം ഒന്നാം പാദം, കന്നി ക്കൂർ 🙏🙏🙏

  • @paruzz_kdy_mpm
    @paruzz_kdy_mpm Год назад +1

    Kshama enna oru sadanam ellathavaranu atham.. Ente karyathil

  • @binilanp7832
    @binilanp7832 Год назад +2

    Njan 1982 apr 8. Thursday 5.10 A M

  • @himajayan8128
    @himajayan8128 Год назад +1

    Absolutely correct Statments

  • @raghavdeeps8972
    @raghavdeeps8972 Год назад +1

    Ente moludae Attam,1/6/2020 kuwait time 9.16am(11.46am indian time)etu patam anonnu parayamo.nalla time ano

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം രണ്ടാം പാദം, കന്നിക്കൂർ ചിങ്ങം ലഗ്നം 🙏🙏🙏

    • @raghavdeeps8972
      @raghavdeeps8972 Год назад

      @@anandabhairavi5939 dhosham vallathum undo?

  • @mumthazkaruvarakunnath6256
    @mumthazkaruvarakunnath6256 Год назад

    Njn mumthaz...ente molde jananam june 27 -2023
    Atham,time pakal 10 manik
    Chovazhcha divasam
    Midhunam masam
    Ith nallathano..onn reply tharumo plzzzz

    • @anandabhairavi5939
      @anandabhairavi5939  Год назад

      വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ 8086119773 വാട്സാപ്പിൽ വരൂ, കണ്സള്റ്റഷൻ ഉണ്ടല്ലോ

  • @ankithamohan6993
    @ankithamohan6993 Год назад +1

    Hello mam nte peru ankitha mohan njan nte ee naalukondu valare athikkam kashttam anubhavikkandu. 😢njan nthu cheythalum aarkkum ishttapedunnillaa. Njan june 8 married aayi nte eee naalukondu nte bharthavino kudumbathinum nthelum preshnam indavumo.

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      ഇല്ലല്ലോ, ഒരു നാളും മോശം അല്ല, ജാതകത്തിലേ പാപ സാമ്യം നോക്കിയല്ലേ വിവാഹം നടത്തുന്നത്, പിന്നെങ്ങിനെ പ്രശ്നം ഉണ്ടാകും, ഒരു ഭയപ്പൊടും വേണ്ട, കഷ്ടമകം എല്ലാവർക്കും ഉണ്ടാകും അത് കുട്ടി ഏറ്റെടുക്കേണ്ട 🙏🙏🙏

  • @sudeepkarthyayan7010
    @sudeepkarthyayan7010 Год назад +3

    Kalikamba photo super...

  • @pushpavijayan9648
    @pushpavijayan9648 8 месяцев назад +1

    എന്റെ മകന്റെ മോൻ ജനിച്ചത് 7.12.23നു 10.17നു ആണ് ഏതാണ് പാദം, ദോഷം ഉണ്ടോ,

    • @anandabhairavi5939
      @anandabhairavi5939  5 месяцев назад

      8086119773 വാട്സ്ആപ് ചെയ്യൂ

  • @sanisabu5454
    @sanisabu5454 Год назад +1

    Njan 1996 may 1, 1:15am aanu. Ith ath paatham aanu? Nalla time aano?

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം രണ്ടാം പാദം കന്നിക്കൂർ 🙏🙏🙏

  • @minigeorge8738
    @minigeorge8738 Год назад +1

    1970 January 1. 5.45am എന്താണ് പാദം , ഇപ്പൊൾ enganeyanu നല്ലതാണോ

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം മൂന്നാം പാദം, കന്നിക്കൂർ. ഇപ്പോൾ നല്ലതാണ് ഏപ്രിലിൽ മാറും, കന്നിക്കൂർ വിഷുഫലം കേട്ടോളു മുഴുവൻ. 🙏🙏🙏

    • @minigeorge8738
      @minigeorge8738 Год назад

      @@anandabhairavi5939 thank you .1996 September 13.2.45pm makal uttam ethi padamani നല്ലതാണോ

  • @riyareji4631
    @riyareji4631 2 месяца назад +1

    12/4/2006
    10:20 am
    പാദം?

  • @pragisharajesh9178
    @pragisharajesh9178 Год назад +1

    21.09.2017..11.20AM Sree Lakshmi

  • @joshisaritha3644
    @joshisaritha3644 Год назад +1

    ഞാൻ അത്തം നക്ഷത്രം സ്ത്രീ .1986 ജൂലൈ 14 മിഥുനം 30 ഏതു പാദം ആണ് എന്ന് പറഞ്ഞ് തരുമോ

  • @shafff5180
    @shafff5180 Год назад +1

    Njn 1998 april 12 am theeyathi.. Raathri 12 mani yood aduth. Aan janichath.. Naal atham.. Eath paadathil varum.?

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      അത്തമല്ല, ചിത്തിര ഒന്നാം പാദം, കന്നിക്കൂർ ആണ്. 12മണിക്ക് മുൻപ് ജനന സമയം എന്നുപറയുമ്പോൾ ഏപ്രിൽ 11 എന്നാണ് ഡേറ്റ് പറയേണ്ടത്. ഏപ്രിൽ 12എന്ന് പറഞ്ഞാൽ ചോതി ഒന്നാം പാദം ആകും നാൾ. 🙏🙏🙏

    • @shafff5180
      @shafff5180 Год назад

      @@anandabhairavi5939ithrayum naal atham aanenna karuthiye.. Njn janichathin shesham. Ente maaman maranapettu.. Atham nakshathrakarude swabhavm paranjathil correct aan. Kaargal.

    • @shafff5180
      @shafff5180 Год назад

      @@anandabhairavi5939 1998 april 11 rathri 12 manikk shesham aanenkilo? Atham aaville?

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@shafff5180 സമയം കൃത്യമായി പറഞ്ഞാൽ പ്രശ്നം തീരും

  • @anjalysatheesh6946
    @anjalysatheesh6946 11 месяцев назад

    Njan atham nakshthram anu 1992 April 16 time morning 5 - to - 5:30 onnu nokki parayamooo

    • @anandabhairavi5939
      @anandabhairavi5939  11 месяцев назад

      പേർസണൽ കാര്യങ്ങൾക്കു 8086119773 വാട്സ്ആപ് ചെയ്യുക ഡീറ്റെയിൽസ് പറയാം

  • @RajeshRajesh-pm5gf
    @RajeshRajesh-pm5gf Год назад +9

    Government joli കിട്ടുമോ ഈ nalukark

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      നാളുകൊണ്ടല്ല, ജാതകം നോക്കിയേ അത് പറയാൻ പറ്റു, 🙏

    • @Annie-kq1mn
      @Annie-kq1mn Год назад +2

      കിട്ടും

    • @pieces369
      @pieces369 Год назад +3

      സുഹൃത്തേ പരിശ്രമിച്ചാൽ നിങ്ങൾക്ക് ഇന്ത്യൻ പ്രസിഡൻറ് വരെ ആകാം പക്ഷേ പരിശ്രമിക്കണം

  • @lulusherin
    @lulusherin 11 месяцев назад +2

    enik ithuvare nallathayi thonniyittilla

  • @riswanasafal2075
    @riswanasafal2075 10 месяцев назад +1

    എന്റെ മോൾടെ നാൾ അത്തം ആണ്. 20/8/23 ചിങ്ങമാസത്തിലെ ഞായർ.സമയം 12.32 pmഏതു പാദം ആണ്.

    • @anandabhairavi5939
      @anandabhairavi5939  9 месяцев назад +1

      അത്തം രണ്ടാം പാദം kannikoor

    • @riswanasafal2075
      @riswanasafal2075 9 месяцев назад

      @@anandabhairavi5939 ഒരുപാട് നന്ദി..

  • @preethybiju9145
    @preethybiju9145 Год назад +3

    എനിക്കു 37 വയസ്സായി ഒരു സ്ഥിര ജോലി ലഭിക്കുമോ 13/10/1985 പ്രീതി pls റിപ്ലൈ മേ 🥰🥰👍👍👍👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anandabhairavi5939
      @anandabhairavi5939  Год назад

      അതിനു ജാതകം നോക്കേണ്ടി വരുമല്ലോ പ്രീതി 🙏🙏🙏

    • @preethybiju9145
      @preethybiju9145 Год назад

      @@anandabhairavi5939 ok

  • @Aami554
    @Aami554 10 месяцев назад

    Anamika - atham
    June 6 (10:30 pm)
    Onn parayamo?

    • @anandabhairavi5939
      @anandabhairavi5939  10 месяцев назад

      വ്യക്തി പരമായ കാര്യങ്ങൾക്കു കോൺസൽറ്റേഷൻ ഉണ്ടു. 8086119773. വാട്സ്ആപ്.

  • @ramyaajesh3320
    @ramyaajesh3320 Год назад +1

    എന്റെ മകളുടെ 12/11/2023 അത്തം നക്ഷത്രം ആണ്, Time 9.55 pm ആണ്, ഏത് പാദം ആണെന്ന് പറയുമോ

  • @sujabiju7134
    @sujabiju7134 Год назад +2

    എൻ്റെ മോളുടെ date of birth
    20/03/2011
    അബൂദാബി time night 11:22pm

  • @priyarajan4860
    @priyarajan4860 Год назад +2

    ഞാൻ ജനിച്ചത് വൃച്ഛിക മാസത്തിലെ അത്തം നാളിൽ ആണ് വെള്ളിയാഴ്ചയാണ് ദിവസം... കുഴപ്പം ഉണ്ടോ

    • @anandabhairavi5939
      @anandabhairavi5939  Год назад

      വെള്ളിയാഴ്ച മഹാലക്ഷ്മി യുടെ ദിവസമാണ്. 🙏🙏🙏

  • @Tintumon577
    @Tintumon577 Год назад +1

    Aathira - Attham
    1.04p.m
    Plz onnu parayamoo??🙏

  • @AhalyaAchutty
    @AhalyaAchutty Месяц назад

    Chechi njan plustwo padikkanu 2 sub poyi 3 vettam njan ezhuthi ath kittunnilla ayinu enth chaiyan pattum😢

    • @anandabhairavi5939
      @anandabhairavi5939  19 дней назад

      വെളുപ്പിനെ ഉണർന്നു പഠിക്കു നിത്യം ദേവിയെ ഭജിക്കു 🙏

  • @renjithbabu2018
    @renjithbabu2018 Год назад +3

    അത്തം നക്ഷത്രം ആണ് ഞാൻ യുക്തിവാദിയും . പക്ഷെ പറഞ്ഞതൊക്കെ കിറു കൃത്യമായ കാര്യങ്ങൾ . എങ്ങനെ ആണ് ഇത് ?

    • @anandabhairavi5939
      @anandabhairavi5939  Год назад

      ഇത് മഹാ ഋഷിമാർ എഴുതിയ ശാസ്ത്ര മല്ലേ, പുരാണ ങ്ങളും, എയ്‌തീഹ്യങ്ങളും മുഴുവൻ കേട്ടുകഥയല്ല... സത്യത്തിന്മേൽ കുറച്ചു പൊടിപ്പും തൊ ങ്ങളും ഉണ്ടെന്നേയുള്ളു. ഉള്ളിലെ കഴമ്പു അഥവാ യഥാർത്ഥ സത്യം നമ്മൾ മനനം ചെത്തു കണ്ടെത്തണം 🙏🙏🙏🙏

  • @bijinandrewsi860
    @bijinandrewsi860 10 месяцев назад +1

    അമ്മേ..... എന്റെ അത്തം മൂലം എന്റെ പപ്പാ ക്ക് ഉള്ള ദോഷം എങ്ങെനെ യാ മാറ്റുന്നെ

    • @anandabhairavi5939
      @anandabhairavi5939  10 месяцев назад

      8086119773 വാട്സാപ്പ് ചെയ്യൂ

  • @sreejaj2844
    @sreejaj2844 Год назад +1

    09/09/2002 time 10.45am
    Atham
    Govt job kittumo

  • @mehnaznawaz7525
    @mehnaznawaz7525 Год назад

    Penkuttykal atham nalil pushpiniyayaal enn parnhal entha

    • @anandabhairavi5939
      @anandabhairavi5939  Год назад

      ആദ്യമായി പീരിയഡ്‌സ് ആകുന്നതു എന്ന് ആണ് അർത്ഥം. 🙏

  • @rajanikr1923
    @rajanikr1923 Год назад

    18 - 08-96 D OB. ഉച്ചക്ക് 12.55 ന് ജന്മം മോ ൾ ആണ്‌.ഏത് പാദം ആണ് . ജോലി യെ കുറിച്ച്‌ പറയുമോ

    • @anandabhairavi5939
      @anandabhairavi5939  Год назад

      വ്യക്തി പരമായ കാര്യങ്ങൾ വാട്സാപ്പിൽ മാത്രം 8086119773

  • @sinsiharees8482
    @sinsiharees8482 Год назад +1

    ഞാൻ അത്തം ആണ്. 10/3/1993 സമയം 8.30am.നല്ലത് ആണോ

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം വ്യാഴം ഒരുവർഷം മോശമാണല്ലോ പിന്നെ നന്നാകും... വിഷു ഫലം കേൾക്കു മുഴുവൻ 🙏🙏🙏

  • @anghaammu3048
    @anghaammu3048 Год назад

    4/8/2000 Friday uchak 1.15pm etha padham

  • @radhalallal8064
    @radhalallal8064 Год назад

    11 4 1998atham time 8 -44am ethu padam varum , gov, job kittum0?

    • @anandabhairavi5939
      @anandabhairavi5939  Год назад

      വ്യക്തിപരമായ കാര്യങ്ങൾക്കു 8086119773 വാട്സ്ആപ് ചെയ്യൂ

  • @akhilapa851
    @akhilapa851 Год назад

    ജനനം 1993 September 17
    Bhaviyonnu parayan pattumoo?

    • @anandabhairavi5939
      @anandabhairavi5939  Год назад

      വ്യക്തിപരമായ കാര്യങ്ങൾക്കു കോൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ്

  • @user-nu6ej5wj6v
    @user-nu6ej5wj6v 11 месяцев назад +2

    Ithu veruthey anu ethupoley bhagyamilkatha nalu vereyilla oru ezhupettavum ellatha nal njan atham anu

  • @Supriya-te7xo
    @Supriya-te7xo Год назад

    എന്റെ കുഞ്ഞു പെണ്ണ് ആണ് 17/12/2022 ആണ് ഡേറ്റ് ഓഫ് ബർത്ത് 9.45 ആം ആണ് ഏതാ പാദം എന്ന് ഒന്ന് പറയാമോ.... നാൾ അത്തം തന്നെ ആണോ അന്ന്... Plz rply

    • @Supriya-te7xo
      @Supriya-te7xo Год назад

      9.45 Am aane

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം ഒന്നാം പാദം, കന്നി കൂർ 🙏🙏🙏

  • @devika4024
    @devika4024 Год назад

    Devika 23/01/2003 Attam nakshtram

  • @nileenak7252
    @nileenak7252 5 месяцев назад +1

    ഞാൻ അത്തമാണ് ,ഇതിലെ കുറച്ച് കാര്യങ്ങൾ മാത്രമേ ശരിയായി തോന്നിയുള്ളൂ

    • @anandabhairavi5939
      @anandabhairavi5939  5 месяцев назад

      പൊതുവായ കാര്യം ആണ് ഇവിടെ പറയുന്നത് ഒന്നോർക്കുക, ഒരാളുടെയും ജാതകം അല്ലല്ലോ നിങ്ങളുടെ മുഴുവൻ ശരിയാകാൻ. 🙏

    • @nileenak7252
      @nileenak7252 5 месяцев назад

      @@anandabhairavi5939 ഞാൻ അത്തം നാളുകാരുടെ പൊതുവായ സ്വഭാവത്തെ പറ്റി പറഞ്ഞതാണ് പറഞ്ഞത് ,അല്ലാതെ ജാതകഫലത്തെ പറ്റിയല്ല ഉദ്ദേശിച്ചത്

  • @bijinandrewsi860
    @bijinandrewsi860 10 месяцев назад +1

    ചിത്തിര പെണ്ണ് (അത്തം ആകാനും സാധ്യത ഉണ്ട്‌... പെൺകുട്ടി ജനിച്ച 7:07 am മുന്പാണെങ്കിൽ )- അത്തം ആൺകുട്ടി ഒന്നിക്കുവോ വിവാഹത്തിന് ആയി

    • @anandabhairavi5939
      @anandabhairavi5939  10 месяцев назад

      ജാതകം നോക്കേണ്ടി വരും, നക്ഷത്രം നിർണ്ണായിക്കേണ്ടിയും വരും

    • @bijinandrewsi860
      @bijinandrewsi860 10 месяцев назад

      @@anandabhairavi5939 okay

  • @gamevlog1402
    @gamevlog1402 Год назад +1

    10/10/1988 ...10.50am ....

  • @saranyapraveen3199
    @saranyapraveen3199 Год назад +2

    മോൾടെ നാളു അത്തം ആണ്. ബുദ്ധിമുട്ട് ആണേലും അവളെ ഒന്നുo അറിയിച്ചിട്ടില്ല അവൾ ചിങ്ങം അത്തം ആണ്. ഓണത്തിലെ അത്തം ആണ്.

    • @anandabhairavi5939
      @anandabhairavi5939  Год назад

      കുട്ടീടെ നാളു കൊണ്ടാണോ ബുദ്ധിമുട്ട്, അങ്ങിനെ കരുതണ്ട, നമ്മുടെ കലക്കേടും ആകാലോ. 🙏🙏🙏

    • @saranyapraveen3199
      @saranyapraveen3199 Год назад

      അല്ല നമുക്ക് ബുദ്ധിമുട്ട് അവൾക് ഒരു ബുദ്ധിമുട്ടു മില്ല 😁❤️

    • @laxmipillai6570
      @laxmipillai6570 Год назад

      Njanum same dayil Anu janichathu.

  • @foodcreations4568
    @foodcreations4568 Год назад +2

    Kittum😅

  • @megham9879
    @megham9879 Год назад +1

    Megha
    28/08/1995
    Time10.10pm

  • @AswathyGopan-px5up
    @AswathyGopan-px5up Год назад +1

    13/4/1987 2:35 am atham onnu parayumo

    • @anandabhairavi5939
      @anandabhairavi5939  Год назад

      പ്രശ്നം പരിഹാരംങ്ങൾക്കും ജാതകം നോക്കുന്നതിനും ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്. Mob: 8086119773
      വാട്സാപ്പ് ചെയ്യുക.

  • @sajrenjini5448
    @sajrenjini5448 Год назад +1

    നമസ്കാരം 🙏എന്റെ പെൺ കുഞ്ഞിന്റെ നക്ഷത്രം അത്തം ആണ് 20/12/2019,12:25 pm ആണ് ഏത് പദം ആണ് ഒന്ന് പറയുമോ

  • @anupamam.u8679
    @anupamam.u8679 8 месяцев назад +1

    enikum 26 vayasil govt job kitty

  • @SureshkumarSureshkumar-ou9tf
    @SureshkumarSureshkumar-ou9tf Год назад +2

    എന്റെ മോളുടെ date of birth 2/ 12/2018 time - 4. 49pm

    • @anandabhairavi5939
      @anandabhairavi5939  Год назад

      🙏🙏🙏

    • @SureshkumarSureshkumar-ou9tf
      @SureshkumarSureshkumar-ou9tf Год назад

      ഇതിനെക്കുറിച്ചു ന്തെകിലും ഒന്ന് പറയാമോ ജാതകം എഴുതിയിട്ടില്ല

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@SureshkumarSureshkumar-ou9tf പ്രശ്നം പരിഹാരംങ്ങൾക്കും ജാതകം നോക്കുന്നതിനും ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്. Mob: 8086119773
      വാട്സാപ്പ് ചെയ്യുക.

  • @Jayalakshmi-qj6np
    @Jayalakshmi-qj6np Год назад

    2/8/1995
    12:44 pm
    Enthelum kuzhapundo?

    • @anandabhairavi5939
      @anandabhairavi5939  Год назад

      അതിനു ജാതകം നോക്കണമല്ലോ 🙏🙏🙏

  • @nidhivipin1444
    @nidhivipin1444 Год назад +1

    7/2/1988, Time: 12.44pm govt job kittumo

    • @anandabhairavi5939
      @anandabhairavi5939  Год назад

      ചാരാവശൽ സമയം ഇത്തിരി മോശമാകാൻ പോകയാണ്, ജാതകത്തിൽ സാധ്യതയുണ്ട് എന്ന് നോ ക്കേണ്ടി വരും 🙏🙏🙏

  • @allinonechannel4442
    @allinonechannel4442 Год назад +1

    നിഷ
    D0B -14 / 5 / 1981
    ജനനസമയം വൈകുന്നേരം 6 മണി 7മിനിട്ട്

    • @anandabhairavi5939
      @anandabhairavi5939  Год назад

      കൂർ അറിയാനാണോ

    • @allinonechannel4442
      @allinonechannel4442 Год назад

      ഇനിയെങ്കിലും ജീവിതത്തിൽ രക്ഷപ്പെടുമോ എന്ന് അറിയാനായിരുന്നു

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@allinonechannel4442 പ്രശ്നം പരിഹാരംങ്ങൾക്കും ജാതകം നോക്കുന്നതിനും ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്. Mob: 8086119773
      വാട്സാപ്പ് ചെയ്യുക.

  • @jishab4772
    @jishab4772 Год назад

    Ente mole 10 /2/2023
    7.22 pm

  • @radhamanivs7433
    @radhamanivs7433 Год назад +2

    ഞാൻ അത്തം 1137 മകരം പകൽ 11 🌹30 സമയം 🌹

  • @noorasabu3542
    @noorasabu3542 Год назад

    1996,february 9. Government job kitumo?

    • @anandabhairavi5939
      @anandabhairavi5939  Год назад

      ജാതകം നോക്കിയാലെ പറയാൻപറ്റു

  • @user-dn1jc9iy7z
    @user-dn1jc9iy7z 9 дней назад

    വെറുതെ ഒരു ഗുണവും പിടിക്കാത്ത നക്ഷത്രം അത്തം

  • @adithyaj409
    @adithyaj409 Год назад +1

    27/3/1994
    2.10 pm
    Patham ?

    • @anandabhairavi5939
      @anandabhairavi5939  Год назад

      അത്തം ഒന്നാം പാദം 🙏🙏🙏

    • @sruthisruthi7240
      @sruthisruthi7240 Год назад +2

      Adithya same date aanu entem pirannal. Birth time 12.30anennu maathram.

    • @sruthisruthi7240
      @sruthisruthi7240 Год назад

      @@anandabhairavi5939 ?പുലർച്ചെ.12മണിക്ക് ശേഷം എന്നുള്ളു. Birth ടൈം.... Eathayirikum പാതം മേടം.?

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@sruthisruthi7240 ഉത്രം മൂന്നാം പാദം കന്നിക്കൂർ.

    • @sruthisruthi7240
      @sruthisruthi7240 Год назад +2

      ആണോ. Thanks medam. Marupadi thannathinu.. 😊❣️

  • @madhusoodanannairms7298
    @madhusoodanannairms7298 Год назад +5

    നമസ്കാരം.
    എന്താ ഇങ്ങനെ 🤔🤔🤔
    ആകെപ്പാടെ ഒരു കൺഫ്യൂഷൻ....
    വൃക്ഷം... അമ്പഴം എന്ന് പറയുന്നു.
    പിന്നെ നീർമരുത് എന്നും.
    പാദദോഷം പറയുന്നിടത്ത്... മൂന്നാംപാദത്തിൽ ജനിച്ചാൽ അവനവനും..... നാലാം പാദത്തിൽ തനിക്കു തന്നെയും എന്നും പറയുന്നു. 🤔

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      പിഴവുകൾ ശ്രദ്ധിക്കാം ചൂണ്ടികാട്ടിയതിനു നന്ദി 🙏🙏🙏

    • @shillumaniii6831
      @shillumaniii6831 Год назад +1

      മൂന്നു പാധം മാതു ലൻ അതായത് അമ്മാവൻ നാലാം പാധം തനിക് തന്നെ. പിന്നെ പക്ഷി കാക്ക. വൃഷം അംബിഴം മൃഗം പോത്ത് ഞാൻ അത്തം ആണ്. 👍🏻

  • @athirasurendranathirasuren5032
    @athirasurendranathirasuren5032 Год назад +1

    13 -01-1993 atham ano pls replay

    • @anandabhairavi5939
      @anandabhairavi5939  Год назад

      Samayam😍പറയാത്തത് കൊണ്ട് ഉറപ്പില്ല, പകൽ ആണെങ്കിൽ ഉത്രം ആണ്.

    • @athirasurendranathirasuren5032
      @athirasurendranathirasuren5032 Год назад

      @@anandabhairavi5939 night an 1145

  • @favouritemedia6786
    @favouritemedia6786 Год назад +1

    7ആം ഭാവധിപൻ വ്യാഴം കന്നി ലഗ്നത്തിൽ അത്തം നക്ഷത്രത്തിൽ നിൽക്കുന്നു... എന്താണ് ഭാര്യയുടെ ഗുണങ്ങൾ

    • @anandabhairavi5939
      @anandabhairavi5939  Год назад

      നല്ല ഗ്രഹം ആണല്ലോ നല്ല ഗുണങ്ങളും ഉണ്ടാകും, ആരൊക്കെ അങ്ങോട്ട്‌ നോക്കുന്നു ആ വ്യാഴം ഇത്തരം ഭാവങ്ങളുടെ അധിപൻ അസിന് എന്നതിനേക്കൂടി ചിന്തിക്കണം. 🙏🙏🙏

    • @favouritemedia6786
      @favouritemedia6786 Год назад +1

      @@anandabhairavi5939 വ്യാഴം ചന്ദ്രൻ ലഗ്നനത്തിൽ... രവി ശുക്രൻ 7 ൽ

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@favouritemedia6786 ജാതകം മുഴുവൻ കാണാതെ പറയുന്നത് ചിലപ്പോൾ അബദ്ധമാകും 🙏🙏🙏

    • @favouritemedia6786
      @favouritemedia6786 Год назад

      @@anandabhairavi5939 ഇത് വെച്ച് അങ്ങ് പറയാമോ.... വിവാഹ കാര്യം

  • @maxdigital9675
    @maxdigital9675 2 месяца назад

    .

  • @sumisaadhivlog
    @sumisaadhivlog 9 месяцев назад +1

    നാലാം കാലിൽ ജനിച്ചാൽ സ്വന്തം അമ്മയ്ക്ക് ദോഷം

  • @vavavlogs7866
    @vavavlogs7866 Год назад

    9-12-1982 ente nakshatram atham ano

  • @rijulasachin6963
    @rijulasachin6963 Год назад

    32 വയസുള്ള ഞാൻ ആകെ തകർന്നിരിക്കുന്നു ഇതൊക്കെ എപ്പോൾ തീരും എന്നു പറയാമോ

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      വ്യക്തി പരമായ കാര്യങ്ങൾക്കു ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ് ചെയ്യൂ

    • @anandabhairavi5939
      @anandabhairavi5939  Год назад

      ശനി വക്രം, വിഷു ഫലം ഒക്കെ കേൾക്കു, വിഷമിക്കേണ്ട ഉത്തരം അതിൽ കാണും

    • @rijulasachin6963
      @rijulasachin6963 Год назад

      @@anandabhairavi5939 എത്രയാ ഫീ

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@rijulasachin6963 വ്യക്തി പരമായ കാര്യങ്ങൾക്കു ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ് ചെയ്യൂ

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@rijulasachin6963 8086119773 വാട്സ്ആപ്

  • @radhikaradhu8490
    @radhikaradhu8490 Год назад

    Bookil noki vayikunathupolumund

    • @anandabhairavi5939
      @anandabhairavi5939  Год назад

      അതെ ബുക്കിൽ എഴുതി തന്നെയാണ് വായിച്ചതു, നിങ്ങള്ക്ക് ഫലം ഒത്തു വരുന്നുണ്ടോ എന്ന് അറിഞ്ഞാൽ പോരെ? പറച്ചിലിന് ഓരോ രീതികൾ ഉണ്ടാകും ഓരോരുത്തർക്കും

  • @ashithats7700
    @ashithats7700 7 месяцев назад

    ഞാൻ അത്തം ഒരു സുഖവും കിട്ടിയിട്ടില്ല ഇന്നുവരെ

    • @anandabhairavi5939
      @anandabhairavi5939  7 месяцев назад

      എല്ലാം കിട്ടും തീർച്ചയായും 🙏🙏🙏

  • @snow8065
    @snow8065 9 месяцев назад

    40 vayasai, oru gunavum ella,😢

  • @sunithasunitha-te7mp
    @sunithasunitha-te7mp Год назад +1

    hhhhhhhhhhhhhhhhhhhhhehhehhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh

    • @anandabhairavi5939
      @anandabhairavi5939  Год назад +1

      എന്തേയിപ്പോൾ ഇങ്ങിനെ 🙏🙏🙏