First നേടാൻ അവസാനം ചില Tips part 370

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 55

  • @soumyadileep740
    @soumyadileep740 День назад +2

    മാഷിൻ്റെ വീഡിയോ കണ്ട് പഠിച്ച് ജ്യോമട്രിക്കൽ ചാർട്ടിൽ മോൾക്ക് LP സബ് ജില്ലാ മൽസരത്തിൽ First A grade കിട്ടി ഒരുപാട് നന്ദി

  • @BANGTANPopz
    @BANGTANPopz День назад

    Sir, എന്റെ മകൾ തിരുവനന്തപുരം നോർത്ത് സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ LP തലത്തിൽ geometrical chart നു A grade കിട്ടി, അതിനു സാറിന്റെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഒരുപാടു നന്ദി sir

  • @reshmynair8202
    @reshmynair8202 3 дня назад +1

    സാർ തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ SSD Sisuvihar UP സ്കൂളിൽ നിന്നും ഗണിതശാസ്ത്ര പങ്കെടുത്ത number chart -A grade,still model-A grade,game-A grade,puzzle-B grade,geometrical chart- B grade,എന്നിവ ലഭിച്ചു.എല്ലാം സാറിന്റെ video കണ്ട് ചെയ്തതാണ്.
    ഒരുപാട് നന്ദി സാർ
    Teaching aid fraction വച്ചതിന് second -A grade ലഭിച്ചു

  • @aditisworld9078
    @aditisworld9078 14 часов назад +1

    Sir , njan up section il 7 th Standard il padikkunnu . Ente Peru Aditi PHSS il padikkunnu. Sir inte puzzle cheythu chevayur sub jillayil eniku 2 nd kitty. Thank you sir 🎉

  • @amithaasok3537
    @amithaasok3537 День назад

    Thanku Sir, my daughter Prarthana (Providence GHSS), got First A Grade in Kozhikode City Sub District ,UP Level geometric pattern competition...

  • @beenakb1424
    @beenakb1424 День назад

    Sir my daughter got first prize for geometrical in sub district level… this video was very useful for that… thank you very much sir 😊😊

  • @saleenarasheed4737
    @saleenarasheed4737 3 дня назад +1

    വേങ്ങര സബ് ജില്ലയിലെ പിഎംഎസ് എ എം യുപി സ്കൂളിൽ നിന്നും ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത നമ്പർ ചാർട്ട് എ ഗ്രേഡ് ,പസില് എ ഗ്രേഡ് , സ്റ്റിൽ മോഡൽ എഗ്രേഡ് ,ജോമട്രിക് ചാർട്ട് മൂന്നാം സ്ഥാനവും എ ഗ്രേഡും ,ഗെയിമിന് സീ ഗ്രേഡും ലഭിച്ചിട്ടുണ്ട് .എല്ലാം സാറിൻറെ ചാനലിൽ നിന്ന് എടുത്തതായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ സാറിൽ നിന്നും പഠിക്കാൻ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ആരോഗ്യത്തോടെയുള്ള ആയുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു.
    Thank you so much

  • @NihadP-fu5yf
    @NihadP-fu5yf 3 дня назад +1

    Sir Black and white ജ്യോമട്രിക്കണോ കൂടുതൽ പോയിൻ്റ്

  • @sudhap8516
    @sudhap8516 2 дня назад

    മാഷെ ഞാൻ നവനീത് , Kasaragod sub ജില്ലയിൽ geometrical chart second A grade കിട്ടി❤❤.thankyou മാഷേ 🙏🙏

  • @nabeelaibrahimk.k2758
    @nabeelaibrahimk.k2758 3 дня назад

    Sir, puzzle kathayuda suchanagal paranzu tharamo

  • @Gjbvggjbfvjjsksmsms
    @Gjbvggjbfvjjsksmsms 3 дня назад +3

    Sir geometrical chart vedios cheyamooo

  • @jithkry7120
    @jithkry7120 2 дня назад +1

    എനിക്ക് പരപ്പനങ്ങാടി സബ്ജില്ല Geometrical chart ,( LP) FIRST WITH A GRADE കിട്ടി

  • @Drupadproytsg
    @Drupadproytsg 3 дня назад +1

    Sir anik 2nd Agrade kitti. Thank you. Pànoor subjilla kannnur district

  • @Harsha-j4m
    @Harsha-j4m 2 дня назад

    Sir chengannur sub jillayil puzzle nu enik second A grade kitty.sir nte video kandanu njan puzzle nu prepare cheythath. Thanku sir.

  • @binduv.k.5478
    @binduv.k.5478 16 часов назад

    Geometrical chart
    Ahammed Zayan.
    Ist A Grade
    Vythin Subjilla
    Wayanad
    Thank you Sir.

  • @sajeevan932
    @sajeevan932 3 дня назад

    ❤❤❤😊

  • @ayishathfahiza6814
    @ayishathfahiza6814 3 дня назад

    Number chartin normal chart aano ivory chart aano use cheyyendad?

    • @sahadevanmasterkp
      @sahadevanmasterkp  2 дня назад

      @@ayishathfahiza6814 കട്ടിയുള്ള chart

  • @anjalsashok
    @anjalsashok 3 дня назад +1

    Sir എനിക്ക് സബ്ജില്ല 1st A grade കിട്ടി..🥰
    Anjal S Ashok
    GHSS Kuttiady
    Kunnummal സബ്ജില്ല
    Kozhikode

  • @Vignesh-bk1hx
    @Vignesh-bk1hx 3 дня назад

    Dhanya.N
    Sir enik subjillayil 1st Kitti
    St Chrysostom's g h s school Nellimoodu

  • @Fizu-zk8jj
    @Fizu-zk8jj 3 дня назад

    innale kazhinjo

  • @hannamariyamhayamariyam8460
    @hannamariyamhayamariyam8460 3 дня назад

    Sir.still modelinu presentation veno

  • @MubySha
    @MubySha 3 дня назад

    Naale njan subjillayil pokum for stillodel 2024

  • @ridhashamsu3709
    @ridhashamsu3709 3 дня назад +3

    Nale njan sabgillayil pokum

  • @febajinu3638
    @febajinu3638 3 дня назад

    Sir, എൻ്റെ മോന് sub district lp section
    Second A grade 8point കിട്ടി.
    Sir ൻറ് chart നിർദ്ദേശങ്ങൾ
    വളരെ ഉപകാരമായി. Thank you so much

  • @AsmakkAydin
    @AsmakkAydin 3 дня назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @juvairiyajubna2200
    @juvairiyajubna2200 3 дня назад

    ❤❤❤😮

  • @hannamariyamhayamariyam8460
    @hannamariyamhayamariyam8460 3 дня назад +1

    Sir still modelinu A4 sheet (ivery card) kondupokamo.atho chart thanne veno.plz reply

  • @Fizu-zk8jj
    @Fizu-zk8jj 3 дня назад

    Geometrical chart with A grade

  • @anunanu4380
    @anunanu4380 3 дня назад

    Alp school kolathur
    Mankada സബ്ജില്ല
    A grade

  • @ninusvlog9047
    @ninusvlog9047 3 дня назад

    എനിക്കും A ഗ്രേഡ് കിട്ടി