ശ്വാസം നിലച്ചുപോയി..ഇന്ത്യ ലോകം കീഴടക്കിയത് തലനാരിഴക്ക് I India won t20 world cup

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 334

  • @sav157
    @sav157 3 месяца назад +149

    ലോകകപ്പ് നേടിയ ടീം ഇന്ത്യക്കും രോഹിത് ശർമയ്ക്കും വിജയാശംസകൾ ❤❤❤❤❤❤❤

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 месяца назад +80

    കോലിയുടെ വെടി കെട്ടല്ല ക്ഷമയാണ് സൂപ്പർ, മനസാനിദ്ധ്യത്തോടെ കളിച്ചു കര കയറി അതാണ് 👍

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 месяца назад +90

    നെഞ്ചിടിപ്പിന്റെ അടിത്തറ തോണ്ടിയ നിമിഷങ്ങൾ. അവസാനം ആഹ്ലാദ നിമിഷങ്ങൾ. ടീം ഇന്ത്യ💪💪💪💪😘

  • @BijuMH.
    @BijuMH. 3 месяца назад +120

    കിംങ് കോലി അദ്ദേഹം റൺസ് ഓടി എടുക്കുന്നത് പോലെ വേഗത്തിൽ ഇന്ന് ഒരു യുവതാരങ്ങളും റൺസെടുക്കില്ല
    കിംങ് കോലി❤🔥😍

  • @raw7997
    @raw7997 3 месяца назад +126

    സൂര്യകുമാർ എടുത്ത ക്യാച്ച് നിർണ്ണായകമായി..30 പന്തിൽ 30 റൺ എന്നായപ്പോഴും ഇന്ത്യ ജയിക്കും എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു... പിന്നീട് നടന്നത് ചരിത്രം.. അത്ഭുതം 🔥

    • @rajtheking659
      @rajtheking659 3 месяца назад +6

      Aa oolaye njaan aadyamaayi abhinandicha nimisham..😅😊

    • @unniunni268
      @unniunni268 3 месяца назад +1

      👍😂

  • @Pool-j4v
    @Pool-j4v 3 месяца назад +20

    സൂര്യകുമാർ ആ ക്യായ്ച്ച് എടുത്തില്ലായിരുന്നു എങ്കിൽ നമ്മൾ തൊറ്റെനേ 😢...സൂര്യകുമാർ യാദവ്- the man with the golden Arm ❤

  • @sirishachandran7073
    @sirishachandran7073 3 месяца назад +27

    കോഹലിയും രോഹിത് ശർമയും റിട്ടയർമെന്റ് സമയോചിതം. ജയ്‌ഹിന്ദ്‌. 🇮🇳🇮🇳🇮🇳

  • @JayahariSathish
    @JayahariSathish 3 месяца назад +52

    Cup ഇന്ത്യക്ക് കിട്ടിയത് കിട്ടിയതാണ് അത് 7 Runs ന് ആയാലും വിജയം വിജയമാണ്.

    • @MidhunMathew5770
      @MidhunMathew5770 3 месяца назад +3

      അല്ലെന്നു ആര് പറഞ്ഞു 😂

  • @raghunathotis3957
    @raghunathotis3957 3 месяца назад +25

    അതാണ് ക്രിക്കറ്റിലെ ഓവർ ഒരു ഓവർ മതി എന്തും സംഭവിക്കാം അതാണ് ഇന്നത്തെ കളി മനോഹരമായ ക്രിക്കറ്റ് ഇന്ത്യൻ ടീം ഒരു വൻ തിരിച്ചുവരവ് അഭിനന്ദനങ്ങൾ ടീം ഇന്ത്യ

    • @leader7021
      @leader7021 3 месяца назад

      T20 cricket enn para 😂

    • @aneeeshnair6309
      @aneeeshnair6309 3 месяца назад

      ​@@leader7021അയിന്

  • @mbvinayakan6680
    @mbvinayakan6680 3 месяца назад +14

    🌷കളി കൈവിട്ടെന്ന് തോന്നിയപ്പോൾ കോലിക്കും രോഹിത്തിനും കോച്ച് ദ്രാവിഡിനും രാജകീയ വിടവാങ്ങലാണ് ടീം ഇന്ത്യ സമ്മാനിച്ചത്!അഭിമാന നേട്ടത്തിന് അഭിനന്ദനങ്ങൾ💐💞🙏

  • @kunjunandhu4601
    @kunjunandhu4601 3 месяца назад +3

    വളരെ ത്രില്ലിംഗ് ആയ മാച്ച് ആയിരുന്നു. ഹാർദിക്, ബൂംറ, സൂര്യ, kohli എല്ലാവരും വളരെ ഭംഗി ആയി തന്നെ അവരുടെ റോൾ ചെയ്തു. അഭിനന്ദനങ്ങൾ 👏👏.പിന്നെ ഈ കളി ഇങ്ങനെ ആണ് പ്രിയ സാജൻ, നമ്മൾ രക്ഷപെട്ടു എന്നതിന് പകരം നമ്മൾ പോരാടി നേടി എന്ന് പറയാനാണ് എനിക്കിഷ്ടം 👍💪.

  • @abhimanyuhari4246
    @abhimanyuhari4246 3 месяца назад +51

    മാഷെ 6 റൻസ് എന്നാൽ വലിയ വിജയം തന്നെയാണ് 20 20 യിൽ

    • @midhunmanoharan4891
      @midhunmanoharan4891 3 месяца назад +3

      7 runs aanu 6 alla

    • @trendzdiya4502
      @trendzdiya4502 3 месяца назад +2

      സാജൻ സാറിൻ്റെ ഈ തലക്കെട്ടിൽ.... ഇന്ത്യൻ വിജയത്തിൻ്റെ നിറം കെട്ട്....

    • @josephaugustin2647
      @josephaugustin2647 3 месяца назад +3

      6 അല്ല ! 7 ആണ് 1 റണ്ണിനും വിലയുണ്ട്!. 1 റണ്ണിന് ജയിച്ച എത്രയോ കളികളുണ്ട്!

  • @treesapb5330
    @treesapb5330 3 месяца назад +17

    ശ്വാസ० അടക്കിപിടിച്ചാണ് കളികണ്ടിരുന്നത് ❤❤❤അഭിനന്ദനങ്ങൾ ദ്രാവിഡ്, രോഹിത് എല്ലാ ടീം അ०ഗങ്ങൾക്കു० ❤ഇന്ത്യൻ ടീ० ചുണകുട്ടികളാണ്. 6 റൺസ് എന്നത് ചെറുതല്ല. ഒരുറണ്ണായാലു० വിജയ० വിജയം തന്നല്ലേ ❤❤❤❤❤❤😂

  • @maheshuma8211
    @maheshuma8211 3 месяца назад +19

    അങ്ങനെയൊന്നും ഭാരതാംബിക നമ്മളെ കൈവിടില്ല❤❤❤❤

  • @thampikumarvt4302
    @thampikumarvt4302 3 месяца назад +41

    20 Runs അല്ല, 20 over ആണ് !!
    കോഹ്‌ലിയല്ല ക്യാപ്റ്റൻ!
    രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ !!

    • @athiparampilyohannanrajan210
      @athiparampilyohannanrajan210 3 месяца назад +2

      Slip of tongue എന്ന് അനുമാനിക്കാം

    • @MegaSreevalsan
      @MegaSreevalsan 3 месяца назад +2

      ഷാജന് ക്രിക്കറ്റ് വലിയ പിടിയില്ലെന്ന് ഈ വിലയിരുത്തലിൽ അനുമാനിക്കാം 😅

    • @shareef5667
      @shareef5667 3 месяца назад

      Yes.😂😂😂

  • @joselukose3564
    @joselukose3564 3 месяца назад +4

    ഇത് ടീമിന്റെ അർപ്പണ ബോധത്തിന്റെ ഫലം ആണ്. പരാജയത്തിൽ നിന്നും പിടിച്ചു വാങ്ങിയ വിജയം. ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️❤️

  • @abrahamthomas7318
    @abrahamthomas7318 3 месяца назад +7

    വിജയിക്കുക എന്നതു മാത്രമാണ് പ്രധാനം.. അത് ഒരു റണ്ണിനാണെങ്കിൽ പോലും...

  • @sa25077
    @sa25077 3 месяца назад +40

    ❤️🇮🇳ഹാർദിക് ഭൂമ്റ സൂര്യകുമാർ അടിപൊളി ആയിരുന്നു💪🏻🔥

    • @BijuMH.
      @BijuMH. 3 месяца назад

      രോഹിതിനെ കുടെ കൂട്ടിക്കോ അപ്പോൾ അത് മുംബെ ഇന്ത്യൻസ് ടീം ആകും😂😂

    • @thilakalungal
      @thilakalungal 3 месяца назад +1

      പാണ്ട്യ അല്ല, അർഷാദീപ് സിങ്ങിന്റെയും bhumrayum കോഹ്ലിയും ആണ് ഈ കപ്പ് ഇന്ത്യക്ക് നൽകിയത്, പാണ്ട്യ ഷോമാൻ മാത്രമാണ്

    • @iyeraishu1
      @iyeraishu1 3 месяца назад +2

      Bangladesh kali jayikkan kaaranam aa show man thannei aanu he s alrounder aanu india 2023world cup nashtapeduthan kaarnam hardik nte injury kaaranam aayirunu​@@thilakalungal

    • @MidhunMathew5770
      @MidhunMathew5770 3 месяца назад +2

      ​@@thilakalungal തന്റെ ക്രിക്കറ്റ് വിലയിരുത്തൽ അപാരം 😂😂😂 148 റൺസ് 11 വിക്കറ്റ് ഇത് നിസ്സാരം ആയിരിക്കും അല്ലെ?? ഇന്ത്യയ്ക്ക് 3 സ്പിന്നറെ കളിപ്പിക്കാൻ ഉള്ള ബാലൻസ് നൽകിയത് ഹർദ്ദിക്ക് ആണ്. അതുപോലെ ഫൈനലിൽ നിർണ്ണായകമായ ക്ലാസന്റെ വിക്കറ്റ് ഇതൊന്നും താൻ കാണില്ല. 😂😂😂😂

    • @thilakalungal
      @thilakalungal 3 месяца назад

      @@MidhunMathew5770 ക്ലാസ്സന്റെ വിക്കറ്റ് ശൂന്യതയിൽ നിന്നും സൂര്യ സൃഷ്ടിച്ചതല്ലേ, 4 ഓവറും നന്നായി ഇങ്ങോർക്കു എറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജസ്വാലിനെ പോലെയുള്ള നല്ല ഒരു ബാറ്റിസ്മാനെ ഉൾപ്പെടുത്താമായിരുന്നു, ഇതുവരെ കഴിഞ്ഞ കളിയിലൊഴികെ പാണ്ട്യ വിട്ടുകൊടിത്ത റൺസ് ഒന്ന് നോക്കിക്കേ അതും രണ്ടു ഒവരിൽ

  • @isacsam933
    @isacsam933 3 месяца назад +2

    Congratulations to Team India, special Congratulations to Rohit Sharma, Bhoomra, Virat Kholi and Suriya kumar....🎉🎉🎉🎉🎉🎉🎉🎉

  • @narayanankp7805
    @narayanankp7805 3 месяца назад +8

    ഇന്ത്യരക്ഷപ്പെട്ടത് എന്നു പറയുന്നത് നമ്മുടെ കളിക്കാരെ അവഹേളിക്കലാണ്

  • @sudhabhaskaran56
    @sudhabhaskaran56 3 месяца назад +8

    ഒരു പാട് ടെൻഷൻ അടിച്ചങ്കിലും അവസാനം സന്തോഷം അഭിമാനം..🎉🎉🎉. Hammara Bhaarat. Mahaan🎉🎉🎉🎉

  • @My_Own_Bharath
    @My_Own_Bharath 3 месяца назад +11

    സന്തോഷത്തിനൊപ്പം തന്നെ വിഷമം തോന്നിയ നിമിഷങ്ങളാണ് കോലിയും ശർമയും വിരമിക്കൽ പ്രഖ്യാപിച്ചു എന്നറിഞ്ഞപ്പോൾ...

    • @MAHARBAAK
      @MAHARBAAK 3 месяца назад

      വിരമിക്കാൻ പറ്റിയ സമയം.
      അഭിമാനത്തോടെ വിടചൊല്ലാം

    • @udias007
      @udias007 3 месяца назад

      Ath munne ഉറപ്പാണല്ലോ.. Last game ayirikumenne

  • @rahulgovind4557
    @rahulgovind4557 3 месяца назад +17

    🇮🇳 യുടെ രണ്ടാം t20 കപ്പ്‌ ആണ് ഇത് ❤❤❤❤

    • @valsakumar3673
      @valsakumar3673 3 месяца назад +2

      രണ്ട് കപ്പും ചാടി പിടിച്ചത് (catch) ആണ്.
      1) ശ്രീ ശാന്ത് 2) സുര്യ കുമാർ യാദവ്.
      കൂടാതെ അദ്യത്തെ one day world cup കപിൽ ദേവ് ചാടി പിടിച്ചതാണ് (catch).😂😂😂

    • @MidhunMathew5770
      @MidhunMathew5770 3 месяца назад +1

      ഇത് ചാമ്പ്യൻസ് കപ്പ് അല്ല സോദരാ 😂 T20 വേൾഡ് കപ്പ് ആണ്. ചാമ്പ്യൻസ് കപ്പ് വേറെയാണ് അത് അടുത്ത വർഷം ഉണ്ട്.

  • @abilashrajan4851
    @abilashrajan4851 3 месяца назад +3

    Phenomenal performance by our team india...

  • @narayanankp7805
    @narayanankp7805 3 месяца назад +13

    കോഹ്‌ലി രോഹിത് വിരമിക്കാൻ ഏറ്റവും നല്ല സമയം ഈ സന്ദർഭം തന്നെയാണ് ഇല്ലെങ്കിൽ നാളെ ഇതേ നാവു് കൊണ്ട് ഞങ്ങൾ മാറി നില്ക്കൂ എന്നു പറയും

  • @pradeepmudra
    @pradeepmudra 3 месяца назад +6

    ടീം ഇന്ത്യക്കും രോഹിത് ശർമയ്ക്കും വിജയാശംസകൾ 😍❤

  • @prasanthullookkaran1405
    @prasanthullookkaran1405 3 месяца назад +3

    തലക്കെട്ട് sportsman spirit ഇല്ലാത്തതായിപ്പോയി .
    രണ്ട് തുല്യശക്തികൾ ഏറ്റുമുട്ടിയ ഫൈനൽ .
    പ്രവചനാതീതമായ കിക്കറ്റിൻ്റെ എല്ലാ മാജിക്കുകളും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച മാച്ച് .
    ഉജ്ജ്വലമായ പോരാട്ടം '
    ക്രിക്കറ്റ് ജയിച്ചു .
    ഇന്ത്യ കപ്പ് നേടി .
    സാത്ത് ആഫ്രിക്ക തോറ്റില്ല തന്നെ '

  • @CHARITY103
    @CHARITY103 3 месяца назад +10

    അതാണ് വിജയം 👍👍

  • @trendzdiya4502
    @trendzdiya4502 3 месяца назад +8

    ഇന്ത്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്..... എന്നെഴുതാൻ.... ഈ തിളക്കമാർന്ന വിജയത്തിൽ അങ്ങേക്ക് എങ്ങനെ കഴിഞ്ഞു.....

    • @girishkumar3508
      @girishkumar3508 3 месяца назад +1

      This is how cricket is played. He don't know that. Also learn from him how to degrade a win.

  • @hareeshkumartptp
    @hareeshkumartptp 3 месяца назад +13

    K കാലൻ ആശംസകൾ നേരാത്തത് നന്നായി

    • @diljo77
      @diljo77 3 месяца назад +3

      😅😂

  • @salilps9373
    @salilps9373 3 месяца назад +7

    സൂര്യകുമാർ അതിസാഹസികമായി പിടിച്ചത് ക്യാച്ചല്ല മാച്ച് ആണ്...

    • @equalaccounts9344
      @equalaccounts9344 3 месяца назад

      ബുമ്രയുടെ ആ ഓവർ ആണ് കളി ഇന്ത്യക്ക് രക്ഷ ആയത്.

  • @lathishsubramanian2362
    @lathishsubramanian2362 3 месяца назад +2

    ഷാജാ വിശദികരണം ഒന്നും വേണ്ട ഞങ്ങൾക്കറിയാം എന്താണ് ക്രികറ്റ് എന്ന് ഇതാണ് ഫൈനൽ ഇത് പോലെ ആവണം ഫൈനൽ രോമാഞ്ചം ഭാരതം ❤️ കൊഹ്ലി വെടി കെട്ടല്ല ഇങ്ങിനെ യാണ് ഒരു ഇന്നിംഗ്സ് കൊണ്ട് പോകേണ്ടത് എന്ന് കാണിച്ചു കൊടുക്കുന്നു വീണ്ടും ഭാഗ്യം കൊണ്ടല്ല മാഷേ കളിച്ച് ജയിച്ചതാണ് ജയ് ഹിന്ദ് ജയ് ഭാരത് ❤

  • @midhunmanoharan4891
    @midhunmanoharan4891 3 месяца назад +11

    തലനാരിഴയ്ക്കല്ല പൊരുതി ജയിച്ചു indian bowling & fielding 🔥 ഇത് 20-20 ആണ് 7runs ൻ്റെ വിജയം ചെറുതൊന്നുമല്ല.
    താങ്കളെ പോലെ വെറുതെയിരുന്ന് ഡയലോഗ് അടിക്കാൻ ആർക്കും പറ്റും

  • @trendzdiya4502
    @trendzdiya4502 3 месяца назад +9

    സാജൻ sir.... ഈ നിങ്ങൾ കൊടുത്തിരിക്കുന്ന ... ഈ video heading.... Team ഇന്ത്യയുടെ മിന്നും ജയതെ.... താഴ്ത്തി കെട്ടുന്ന പോലെ.....plz.... ഒരു നല്ല വിജയത്തിൽ എല്ലാം മറന്ന്....njoy...k

  • @sreekanth7034
    @sreekanth7034 3 месяца назад +4

    താങ്കൾ അഭിനന്ദിക്കാൻ മറന്നുപോയ മറ്റൊരാളുണ്ട്, ഇൻഡ്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.
    വ്യക്തിഗത മികവിന് ഊന്നൽ നൽകാതെ 100% ടീമിന് വേണ്ടി കളിക്കുന്ന നിസ്വാർത്ഥനായ കളിക്കാരൻ, ഈവേൾഡ് കപ്പിൽ ഇൻഡ്യയ്ക്കായി ഏറ്റവുമധികം റൺ നേടിയതും അദ്ദേഹമാണ്.
    പ്രത്യേകിച്ച് ആസ്ട്രേലിയക്കെതിരെയായുള്ള അദ്ദേഹത്തിൻ്റെ മിന്നൽ പ്രകടനം. അതോടൊപ്പം ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ നിർണ്ണായക തീരുമാനങ്ങളും.
    അതുകൊണ്ടുതന്നെ അദ്ദേഹത്തെ പരാമർശിക്കാതെ പോയത് ഒട്ടും ശരിയായില്ല.

  • @Suran-jg4ue
    @Suran-jg4ue 3 месяца назад +2

    ജയിച്ചതിന് ഒറ്റ കാരണമെ ഉള്ളു നമ്മുടെ വിശ്വകുരു അണിഞ്ഞൊരുങ്ങി വന്നില്ല.😂😂😂😂😂😂😂

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 3 месяца назад

    എല്ലാ കമിന്റും കണ്ടു സാജൻ പറഞ്ഞു അത് ശരി തന്നെ കഷ്ടി ച്ചു രഷ പെട്ടു

  • @binupillai1616
    @binupillai1616 3 месяца назад

    പുഞ്ചിരി ഇല്ലായിരുന്നു അവതരണത്തിൽ.. അതാണ്... Sir. Pls keep smiling

  • @johnskuttysabu7915
    @johnskuttysabu7915 3 месяца назад +1

    Axar Patel batting🎉🎉❤❤❤

  • @nikhilmohan9623
    @nikhilmohan9623 3 месяца назад +2

    രാജ്യം വീഴണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം king kohli🤴🤴🔥🔥

  • @pradeep-pp2yq
    @pradeep-pp2yq 3 месяца назад +1

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ നേരുന്നു🇮🇳👏👏👏👏👌

  • @trendzdiya4502
    @trendzdiya4502 3 месяца назад +1

    ഇന്ത്യൻ വിജയത്തെ.... അപമാനിച്ചു...... ഈ തലക്കെട്ടിൽ.... ഇത്രയും വേഗം.... തിരുത്തുക....

  • @learnwithAV1
    @learnwithAV1 3 месяца назад +13

    ഒരു മലയാളി ടീമിൽ ഇല്ലാതെ ഇന്ത്യയ്ക്ക് ലോകകപ്പ് ജയിക്കാൻ പറ്റില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..

    • @MidhunMathew5770
      @MidhunMathew5770 3 месяца назад

      11 അംഗ ടീമിൽ ഇല്ലായിരുന്നല്ലോ 😂. പിന്നെ 1983 ൽ 15 പേരിൽ മലയാളി ഇല്ലായിരുന്നു 😂

    • @bhaskaranv.u3862
      @bhaskaranv.u3862 3 месяца назад

      Sunil valsan 12th man

    • @MidhunMathew5770
      @MidhunMathew5770 3 месяца назад

      @@bhaskaranv.u3862 തമിഴ് നാട്ടിൽ നിന്നുള്ള പ്ലയെർ ആണ്

  • @trendzdiya4502
    @trendzdiya4502 3 месяца назад +7

    ഇന്ത്യയെ അപമാനിക്കുന്ന... തലക്കെട്ട് തിരുത്തുക.....

  • @krishnan7958
    @krishnan7958 3 месяца назад +2

    താങ്കൾ നമ്മൾ കഷ്ടിച്ച് രക്ഷപെട്ടു എന്ന് പറയുന്നതിനോട് ഒട്ടും യോജിപ്പില്ല... അവസാന ബോൾ വരെ മത്സരിച്ചാണ് നമ്മൾ ജയിച്ചത്..

  • @kvsurdas
    @kvsurdas 3 месяца назад +24

    അല്പം ചൊറിച്ചിൽ ഇടയ്ക്കൂടെ വരുന്നുണ്ടല്ലോ ഷാജാ...?
    😂😂😂😂😂😂

  • @nishanthvt2969
    @nishanthvt2969 3 месяца назад +4

    ഷാജൻ സാർ, ക്രിക്കറ്റ് താങ്കൾ വിഷയമാക്കണ്ട. അടിമുടി പിഴവുകളാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ക്രിക്കറ്റ് സൂക്ഷ്മമായി follow ചെയ്യുന്നവർക്ക് ചിരിക്കാനുള്ള വക ഏറെയുണ്ട്. So Pls...

    • @shareef5667
      @shareef5667 3 месяца назад

      Yes.😂😂😂😂😂😂

  • @sreerajtp3685
    @sreerajtp3685 3 месяца назад +2

    എനിക്ക് ലോക കപ്പ് ദക്ഷിണാഫ്രിക്ക നേടണം എന്നായിരുന്നു ആഗ്രഹം . കിട്ടാത്ത രാജ്യങ്ങൾക്ക് കിട്ടട്ടെ..എങ്കിലേ അവരുടെയൊക്കെ ആത്മവിശ്വാസം വർധിക്കൂ..അവിടെയൊക്കെ ക്രിക്കറ്റ് കൂടുതൽ ജനപ്രിയമാകൂ..ഫുട്ബോൾ പോലെ ലോകം മുഴുവൻ ക്രിക്കറ്റ് പ്രേമികൾ ഉണ്ടാകൂ.

  • @Drsurreshnairr
    @Drsurreshnairr 3 месяца назад +1

    grt news..loved it..❤
    kudos 4 indian team..🎉

  • @trendzdiya4502
    @trendzdiya4502 3 месяца назад +6

    ഒരു രാജ്യം... തിമിർത്തു ആഘോഷിക്കുന്ന.... ഒരു മിന്നും ജയതേ.... അപഹസിക്കരുതെ ഒരു തലക്കെട്ടിൽ....plz

  • @trendzdiya4502
    @trendzdiya4502 3 месяца назад +1

    സാജൻ sir നിങൾ ഇന്ത്യൻ കളിക്കാരെ... അപമനിച്ചിരിക്കുന്ന... തലക്കെട്ട് മാറ്റുക..m

  • @xavierjoseph4u
    @xavierjoseph4u 3 месяца назад +3

    ഒരു വടംവലി കാണുന്ന സുഖം ഉണ്ടായിരുന്നു ,ഒപ്പത്തിനൊപ്പം നിന്ന് വിട്ടുകൊടുത്തിട്ട് അവർ ജയിച്ചു എന്ന് തോന്നിയ ഇടത്തുനിന്ന് കമഴ്ത്തി അടിച്ചു അതാണ് മാസ്...

  • @surajraj821
    @surajraj821 3 месяца назад +1

    20 -20 ക്രിക്കറ്റ്‌ ഇൽ വിജയം ഇങ്ങനെത്തന്നെയാണ്.7 runs വിജയം വലുത് തന്നെയാണ്. അയാൾ ഔട്ട്‌ ആയിരുന്നില്ലെങ്കിൽ അവർ ജയിച്ചേനെ, ഇയാൾ ഔട്ട്‌ ആയതുകൊണ്ടാണ് തോറ്റത് എന്നൊക്കെ പറയുന്നത് ബാലിശമാണ്... 20 ഓവർ കഴിഞ്ഞുപോയി അല്ലെങ്കിൽ സൗത്ത് ആഫ്രിക്ക ജയിച്ചേനെ എന്ന് പറയുന്നതാവും ഇതിലും better .. ഇതെല്ലാം അടങ്ങുന്നതാണ് ഒരു game എന്ന് മനസിലാക്കുക.

  • @mohandascucu9631
    @mohandascucu9631 3 месяца назад

    ഓരോ കളിക്കാരനും വിലയേറിയ സംഭാവനകൾ നൽകി. ടീം തളരാതെ തകർന്ന് വീഴാതെ പിടിച്ചു നിന്ന കോഹിലി, കോഹിലി നിങ്ങളുടെ ക്ഷമയും കരുത്തും ഈ വിജയത്തിനു പാത ഒരുക്കി, നമിക്കുന്നു നിങ്ങളെ, ഈ ഭാരത ജനത 🙏🏻🙏🏻🙏🏻

  • @vijeeshth5766
    @vijeeshth5766 3 месяца назад +2

    ചരിത്രം വഴിമാറി❤

  • @VijayanN-pu3ql
    @VijayanN-pu3ql 3 месяца назад

    ആശംസകൾ ഇന്ത്യൻ ടീമിനെ ❤️❤️❤️

  • @AnvarAnvar-m9n
    @AnvarAnvar-m9n 3 месяца назад

    ഇന്ത്യ തിളങ്ങി, കപ്പ് 👍👍👍👍👌 നന്ദി, സാർ ഇതുപോലെ ഗുജറാത്തിൽ ഒരു ക്രിക്കറ്റ് കളി നടന്നു, ഒരു ടീമിനെ അധിക്ഷേപം, ഒരു മുസ്ലിം വെക്തി കൊല്ലപ്പെട്ടു, അതുപോലെ അവിടെ കലാപഅന്തരീക്ഷം ഉണ്ടായി സാർ ഈ അടുത്തിടെ 6,7, മോഫിദ്മുസ്ലിം കൊല നടന്നു ഒരു പ്രതികരണം ഇല്ല, ആമനുഷ്യരും ഈ വിജയം ആഘോഷിക്കാൻ വിധിക്കാപ്വട്ടവർ പക്ഷെ, നാം മനപ്പൂർവം മറന്നു വാർത്ത ഇല്ല എവിടെ പോയി നമ്മുടെ സംവിദാനങ്ങൾ, മഹാ വിഭത്തു, സർ ജനം കാണുന്നുണ്ട്, നിങ്ങളുടെ കാതും, കണ്ണും, വായയും, മൗനിയായി നിന്നാലും, ഒരു പുതിയ ജനത രൂപമെടുക്കും

  • @gopikaranigr6111
    @gopikaranigr6111 3 месяца назад

    അഭിമാന നേട്ടം🎉🎉ന മോ ഭാരതം മുന്നോട്ട്❤❤

  • @PremVr-q1b
    @PremVr-q1b 3 месяца назад +1

    Congratulations Team INDIA

  • @jibyvarghese9632
    @jibyvarghese9632 3 месяца назад +1

    ഇത് world cup ഫൈനൽ ആണ് അങ്ങാടി പുറത്തെ കളിയല്ല. ഇന്ത്യ ധീരമായാണ് ജയിച്ചത്. രക്ഷപ്പെട്ടു പോയി എന്ന തലവാചകം മാറ്റേണ്ടതാണ്.

  • @krishnan7958
    @krishnan7958 3 месяца назад +1

    14,15 ഓവറുകളിൽ ആണ് കളി നമ്മുടെ കയ്യിൽ നിന്നും പോയത്... 16, 17 ഓവറുകളാണ് വീണ്ടും തിരിച്ചു വരവിന് ഇടയാക്കിയതും.....

  • @akhileshkadavoor1455
    @akhileshkadavoor1455 3 месяца назад +9

    ഒരു കാര്യത്തിൽ വിഷമമുണ്ട്. വിജയത്തോടൊപ്പം വിഷമവും.
    നമ്മുടെ സഞ്ജുവിന് ഒരവസരവും കൊടുത്തില്ല എന്നത്. ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടും ഒരു മൂലയിൽ ഇരിക്കേണ്ട അവസ്ഥ ദുഖകരമാണ്.

    • @mobincgeorge2600
      @mobincgeorge2600 3 месяца назад

      😂

    • @hemarajn1676
      @hemarajn1676 3 месяца назад

      കുടുതൽ അർഹതയുള്ള പലർക്കും അവസരം കിട്ടിയിട്ടില്ല.

    • @Sp_Editz_leo10
      @Sp_Editz_leo10 3 месяца назад +2

      സഞ്ജു ഉണ്ടായിരുന്നു എങ്കിൽ ഇത്രയും ടെൻഷൻ അടിക്കേണ്ടി വരില്ലായിരുന്നു 220 റൺസ് എങ്കിലും ഇന്ത്യ അടിച്ചു നിസാരം ആയി ജയിക്കാമായിരുന്നു.

    • @hemarajn1676
      @hemarajn1676 3 месяца назад +1

      @@Sp_Editz_leo10 🤣🤣🤣നല്ല തമാശ.

    • @valsakumar3673
      @valsakumar3673 3 месяца назад

      ആദ്യത്തെ 20:20 ലോക കപ്പ് മൽസരത്തിൽ രോഹിത് ശർമയും സഞ്ജുവിനേപ്പോലെ പുറത്ത് ഇരുന്നു.

  • @sreevarmasreevarma-kz3pq
    @sreevarmasreevarma-kz3pq 3 месяца назад

    6 റൺ വിജയം നിസ്സാരം അല്ല... കളിക്കുമ്പോൾ അറിയും... നിസ്സാര മായി കാണാതെ.... തല ഉയർത്തി നമ്മൾ ഇന്ത്യ കാർ എന്ന ഭാരതീയർ 🌹🌹🌹

  • @prasennapeethambaran7015
    @prasennapeethambaran7015 3 месяца назад

    Congratulations team India. Well done. 🌹🌹🌹

  • @trendzdiya4502
    @trendzdiya4502 3 месяца назад +1

    തലനാരിഴക്ക്... രക്ഷപെട്ടു... എന്ന് ഇന്ത്യൻ വിജയത്തെ.... സാജൻ sir പുച്ഛിചിരിക്കുന്നു... നിങ്ങൾക്ക് ഇത്തിരി എങ്കിലും.... വിവേകം ഉണ്ടെൽ ദയവായി... ഈ തലക്കെട്ട് മാറ്റുക.....trendz diya (sooraj kumar s)....

  • @trendzdiya4502
    @trendzdiya4502 3 месяца назад +1

    ഇന്ത്യൻ വിജയത്തെ.... ഒരു മോശമായ തലക്കെട്ടോടെ.... സാജൻ sir നിങൾ അപമനിച്ചിരിക്കുന്ന്..... ദയവായി തിരുത്തുക....

  • @kmshajipanikkar
    @kmshajipanikkar 3 месяца назад

    India yude abhimanam aya twenty twenty loka cricket il vijayam kayivaricha Indian team ne Abhinandhikkunu.... Big salute team India 👍👍🇮🇳🇮🇳🇮🇳

  • @syedmohammed7852
    @syedmohammed7852 3 месяца назад +2

    1983,2007,2011,ഇപ്പോൾ ഇന്ത്യ കപ്പ് എടുത്തപ്പോൾ അതിൽ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു,,, അഭിമാനിക്കാം ഓരോ മലയാളിക്കും 👍🏻❤️

    • @MidhunMathew5770
      @MidhunMathew5770 3 месяца назад +1

      1983 ൽ ഇല്ലായിരുന്നു 😂

    • @syedmohammed7852
      @syedmohammed7852 3 месяца назад

      @@MidhunMathew5770 പോടെ,,, sunil walson മലയാളി 😄

    • @MidhunMathew5770
      @MidhunMathew5770 3 месяца назад +1

      @@syedmohammed7852 ചങ്ങാതി സുനിൽ വത്സൻ ആരാണ് ആദ്യം പഠിക്ക് അയാൾ തമിഴ് നാട്ടിൽ നിന്നുള്ള പ്ലയെർ ആണ് 😂

  • @mohandasp.b1231
    @mohandasp.b1231 3 месяца назад +1

    സാജാ തന്റെ തരവഴി നിർത്താറായില്ലേ... ഒരു മാതിരി മറ്റേ വർത്താനം... അവന്റെ ഒരു തലനാരിഴ,...

  • @venugopal-sh8qd
    @venugopal-sh8qd 3 месяца назад

    കൈ വിറച് മൊബൈൽ താഴെ വീണു. ജയം പിടിച്ചു വാങ്ങി 👍

  • @BijuSoorya
    @BijuSoorya 3 месяца назад +3

    ..ക്രിക്കറ്റ് കളി എന്തെന്ന് അറിയില്ലാത്ത സാജൻ തെറ്റില്ലാതെ എങ്കിലും പറഞ്ഞ് കൂടേ..20 റൺസിൽ അല്ല 20 ഓവർ ആണ്.. അത്‌ പോലെ വിരാട് കോഹ്ലി ഉജ്ജ്യൂല ഫോമിൽ എന്ന് ആണ് പറയേണ്ടത് .. ആരെങ്കിലും എഴുതി തന്നത് വായിക്കുവാണേൽ അത്‌ ശരിയാണോ എന്ന് ക്രിക്കറ്റ് അറിയാവുന്ന ആരെ കൊണ്ടെങ്കിലും നോക്കിയിട്ട് വാർത്ത വായിക്കുക.. വാർത്ത കേട്ടാൽ ഇന്ത്യക്ക് ദാനം കിട്ടിയത് ആണെന്ന് തോന്നും ഈ ലോക കപ്പ് ..

    • @sreelathacilex9370
      @sreelathacilex9370 3 месяца назад

      സാജൻ സാറിനും ജീവിക്കേണ്ട total ഇവിടെ നിന്നാൽ ജീവിക്കേണ്ട അതുകൊണ്ട് അവിടെയും വേണം പാകിസ്ഥാനിക്ലയും സൈഡ് നിൽക്കണം അവരല്ലേ എല്ലാത്തിനും സപ്പോർട് അല്ലാതെ ഇന്ത്യകാരല്ലല്ലോ

  • @syamprakash70
    @syamprakash70 3 месяца назад +3

    ആരാണോ മനസാന്നിധ്യം ടെൻഷൻ അടിക്കാതെ പിടിച്ചു നിന്നവർ ജയിച്ചു ❤️

  • @arung6555
    @arung6555 3 месяца назад +5

    ബു o ബും ഫൻസ് ഉണ്ടോ

  • @santoshdham6510
    @santoshdham6510 3 месяца назад +1

    Congratulations Team India❤❤❤💪💪💪

  • @JaganNair___2255
    @JaganNair___2255 3 месяца назад

    ആശംസകൾ മുത്തുമണികളെ ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳

  • @kaybeyam
    @kaybeyam 3 месяца назад

    Congratulations Team India.

  • @abrahamthomas7318
    @abrahamthomas7318 3 месяца назад +1

    അവർ സ്വരം നല്ലപ്പോഴേ പാട്ടു നിർത്തട്ടെ... അതിന് ഇതിനേക്കാൾ പറ്റിയൊരു സമയവുമില്ല...

  • @AkhilKk-qk8dj
    @AkhilKk-qk8dj 3 месяца назад

    ഇന്ത്യ ❤

  • @jacobGeroge-bo1fl
    @jacobGeroge-bo1fl 3 месяца назад +4

    ക്രിക്കറ്റിനെ പറ്റി പറയുമ്പോൾ വ്യക്തമായി പറയണം 20 റൺസ് അല്ല 20 ഓവറാണ്

  • @josephkidangan5903
    @josephkidangan5903 3 месяца назад +3

    Catches win matches എന്ന് സൂര്യകുമാർ തെളിയിച്ചു.

  • @renjithlalsurendran2273
    @renjithlalsurendran2273 3 месяца назад

    Shajan sir.....20 20...20 overs..

  • @sureshrock7763
    @sureshrock7763 3 месяца назад

    സാജൻ നിങ്ങൾ രോഹിത്തിനെ മറന്നു

  • @vinothankv3776
    @vinothankv3776 3 месяца назад

    നമ്മുടെ ഭാഗ്യം

  • @hariks007
    @hariks007 3 месяца назад

    T20 was originally ECBs Idea

  • @thombabu3914
    @thombabu3914 3 месяца назад +1

    Well done boys well done.

  • @sivanpillai8082
    @sivanpillai8082 3 месяца назад +7

    20 Runs alla 20 Over

  • @lissystephen5640
    @lissystephen5640 3 месяца назад

    Congrats Indian Team ❤🇮🇳

  • @trendzdiya4502
    @trendzdiya4502 3 месяца назад +2

    ഈ.... തലക്കെട്ട്... ടീം ഇന്ത്യയെ പരിഹസിക്കുന്നപോലെ...

  • @rajvenkatpattu
    @rajvenkatpattu 3 месяца назад

    Shajan watching u since 2017 when I was abroad
    Pattatha Pani no
    Re edit cheythille
    It's not 20 runs 20 overs
    Rishabh panth also kayyinnu poyi
    Muzhuvanum kandilla
    Hatz off oraleyengilum kettivittallo to Asianet

  • @trendzdiya4502
    @trendzdiya4502 3 месяца назад +4

    ഈ heading പിൻവലിക്കാൻ സാറിന് കഴിഞ്ഞില്ലേ.... അത്... മനഃപൂർവം... ഇന്ത്യയെ അവഹേളിക്കുന്നതിനു തുല്യമാണ്....

    • @MidhunMathew5770
      @MidhunMathew5770 3 месяца назад

      ശീലിച്ചതല്ലേ പാലിക്കൂ 😂

    • @musthafapmk3800
      @musthafapmk3800 3 месяца назад

      പഠിച്ചതല്ലേ പാടു

  • @Dhanushss95
    @Dhanushss95 3 месяца назад

    Shivam dubeinte innings & pandya bumrah nalla role athokke parayamayirunnu..

  • @VARUN9151
    @VARUN9151 3 месяца назад +4

    Chettanu ithine patty valiya arivu illa enn thonunnu😂😂😂😂😂

  • @THEAMAL234
    @THEAMAL234 3 месяца назад

    Bhagyamalla.....porattaveeryam❤

  • @salilt8268
    @salilt8268 3 месяца назад

    India😊😊😊😊

  • @sajimonstephen7219
    @sajimonstephen7219 3 месяца назад

    Marunadan made the best description about this Indian Victory.

  • @rajvenkatpattu
    @rajvenkatpattu 3 месяца назад

    Shajan sir typing mistake

  • @DileepM-t8c
    @DileepM-t8c 3 месяца назад

    Vandhe bharth❤

  • @mvmenon
    @mvmenon 3 месяца назад

    റാഹുൽ ദ്രാവിഡ് എന്ന ഒരേ ഒരു നിശ്ചയദാർഡ്യത്തിൻ്റെ വിജയം
    ഇന്ന് ഇന്ത്യക്ക് 4 ടെസ്റ്റ്, ഏകദിന, ടി 20 ടീം ഇന്ന് ഇന്ത്യക്ക് ഉണ്ട്
    അത് ദ്രാവിഡിൻ്റെ മാത്രം സ്വകാര്യ അഹങ്കാരമായി കൂട്ടിക്കോളൂ

  • @Manikannan-p1u
    @Manikannan-p1u 3 месяца назад

    Big Sulute 💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jineshscaria7112
    @jineshscaria7112 3 месяца назад

    Classen 🔥🔥🔥 David Miller 😢😢😢😢