Shibu Chakravarthy 20 | Charithram Enniloode 1933 | Safari TV

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 96

  • @nas_07
    @nas_07 3 года назад +56

    ടെക്നിക്കൽ error പറ്റി കഴിഞ്ഞ ഒരാഴ്ചത്തെ എപ്പോസോഡുകളെല്ലാം ഡിലീറ്റ് ആയി പോയ എല്ലാ എപ്പിസോഡുകളും വീണ്ടും upload ചെയ്ത സഫാരിക് അഭിനന്ദനങ്ങൾ 🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐

  • @nas_07
    @nas_07 3 года назад +34

    മലയാളിക് നഷ്‌ടമായ ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന നാളുകൾ പറയാന് ഷിബു ചക്രവർത്തിക്ക്‌ വാക്കുകൾ ഇടറുന്ഇടറുന്ന നു ...🙏🙏🙏🙏🙏🙏🙏🙏🙏 മലയാളിയുടെ വെരൊരു നഷ്ടം 🙏

  • @adarshdayanand3334
    @adarshdayanand3334 3 года назад +25

    അതുല്യ പ്രതിഭ തന്നെയായിരുന്നു ദേവരാജൻ മാസ്റ്റർ 🙏🏻🙏🏻🙏🏻
    ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം.

    • @santhoshps8927
      @santhoshps8927 3 года назад +5

      Master okke field out ayappozhanu Shibu chakravarthiye polulla alukal adehathe kandumuttunnathu. Appozhekkum adhehathinte swabhavam mayapettathavam

  • @Arjun-bu3dp
    @Arjun-bu3dp 3 года назад +3

    ഇങ്ങേരു ഒരു അടിപൊളി മനുഷ്യൻ ആണ് മറ്റുള്ളവരെ അംഗീകരിക്കാൻ ഒരു മടിയും ഇല്ല

  • @intothestory6195
    @intothestory6195 3 года назад +10

    ഇപ്പോൾ ഇങ്ങേരുടെ വോയ്‌സ് കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയല്ലോ 💓💓💓😍😍😍

  • @ajeshsrambal8258
    @ajeshsrambal8258 3 года назад +42

    എല്ലാദിവസവും കിടന്നു ഉറങ്ങുന്നതിനു മുമ്പ് സഫാരിയിൽ ഈ പ്രോഗ്രാം കേൾക്കുക എന്നത് ഒരു പതിവായി.

  • @ajipan19
    @ajipan19 3 года назад +13

    ഡെന്നിസ് ജോസെഫിന്റെ എപ്പിസോഡുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച മറ്റൊരു ചരിത്രമാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഷിബു ചക്രവർത്തി ❤️

  • @anilparackan
    @anilparackan 3 года назад +19

    വന്നോ ....?? ചുള്ളൻ ... !!
    കള്ളച്ചിരിയുമായിട്ട് ....🥰🥰🥰
    പേന കൈ കൊണ്ട് എടുത്തത് പുണ്യമായി എന്ന് കേട്ടപ്പോൾ നെഞ്ചൊണ് പിടഞ്ഞു ... മാഷ്ടെ ഓർമയിൽ ...😓😓
    അതോടൊപ്പം പുത്തഞ്ചേരിയുടെ ഓർമ്മയിലും ... 😞😞

  • @mohananvenattu
    @mohananvenattu 3 года назад +3

    Those who have music in mind could not become harsh and cruel.Good narration, Shibu 🙏❤️🌹

  • @swaminathan1372
    @swaminathan1372 3 года назад +3

    വളരെ ശരിയാണ് അങ്ങ് പറഞ്ഞത് ഗിരീ ഷേട്ടന് എല്ലാ പാട്ടുകളും മന:പാഠമായിരുന്നു...🙏🙏🙏

  • @syamsyam1810
    @syamsyam1810 3 года назад +16

    shibu chakravarthy Sir ൻ്റെ episode കണ്ടുതുടങ്ങി. അപ്പോൾ തോന്നി Gayathri Ashok. അരാന്നെന്ന് അറിയണം എന്ന് തോന്നി., അങ്ങനെ Gayathri Ashok Sir ൻ്റെ episode കണ്ടുതുടങ്ങിയപ്പോൾ തോന്നി Dennis Joseph Sir ൻ്റെ episode കാണുവാൻ അങ്ങന Full episode കണ്ടു കഴിഞ്ഞു ഇനി തിരിച്ച് Gayathri Ashok ........

    • @syamsagar439
      @syamsagar439 3 года назад +5

      ലാൽ ജോസ് എപ്പിസോഡ് കണ്ട് നോക്കു

    • @syamsyam1810
      @syamsyam1810 3 года назад

      @@syamsagar439 ok

    • @josephkottukappally
      @josephkottukappally 3 года назад +1

      Mamukkoyayudeyum film field.

  • @jordijordi3485
    @jordijordi3485 3 года назад +6

    Santosh George kulangara sir , pls bring sreekumaran thampi sir to do ചരിത്രം എന്നിലൂടെ

  • @pramodravindran6137
    @pramodravindran6137 3 года назад +12

    ഗിരീഷ് പുത്തഞ്ചേരി, മലയാള സിനിമക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടം.....ഇങ്ങനെ ഒരാൾ ഇനി ഉണ്ടാവില്ല

  • @elsaaugustine5452
    @elsaaugustine5452 3 года назад +3

    സാറിന്റെ പാട്ടെഴുത്തു കഥകൾ കൂടുതലിഷ്ടം 🌹🌹

  • @prakashanpk8500
    @prakashanpk8500 3 года назад +14

    പാട്ട് പാടിയാൽ മഴ പെയ്യുമോ... മഴ പെയ്യുന്ന തൊട്ടു മുൻപ് പാട്ട് പാടിയാൽ മതി 😁

  • @aravindannair2567
    @aravindannair2567 3 года назад +5

    really a great composer devarajan master

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +12

    ഒരു സിനിമയുടെ a to z അവകാശി നിർമ്മാതാവാണ്. മറ്റുള്ളവരെല്ലാം പ്രതിഫലം വാങ്ങി അവരുടേതായ ജോലി ചെയ്യുന്നവരാണ്. (പ്രത്യേകം കരാർ വ്യവസ്ഥയൊന്നുമില്ലെങ്കിൽ )

  • @remyakmkm9260
    @remyakmkm9260 7 дней назад

    Thank you💜

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +3

    He is so lovable .... now l feel that Shibu is my next door neighbour 😀...my 🙏 to Gireesh 😔

  • @sunithadavid840
    @sunithadavid840 3 года назад +8

    ഗിരീഷ് പുത്തെഞ്ചേരി, ജോൺസൺ സർ ഇവരെയൊന്നും സഫാരിയിലൂടെ കേൾക്കാൻ കഴിയില്ലല്ലോ 😞

    • @PeaceOfMind99935
      @PeaceOfMind99935 Год назад

      അതൊരു വല്ലാത്ത നഷ്ടം ആണ് 😔

  • @sandeepsudha9907
    @sandeepsudha9907 3 года назад +1

    🤍 11:35 'മലയാള ഗാനരചനാശാഖയ്ക്കും പാട്ട്പ്രേമികൾക്കും എന്നും അഭിമാനിക്കാവുന്ന സൗഹൃദം' 🤍

  • @mohamedshihab5808
    @mohamedshihab5808 3 года назад +3

    എങ്ങനെ ജീവിക്കണം എന്നറിയാതെ മറഞ്ഞു പോയ പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി

  • @vishnuvkumar
    @vishnuvkumar 3 года назад +4

    gireesh chetane patti kooduthal parayoo..pls

  • @pavanmanoj2239
    @pavanmanoj2239 3 года назад +2

    ദേവരാജൻ മാസ്റ്റർ , the legend

  • @riyarose6027
    @riyarose6027 3 года назад +3

    എന്തു രസാ കെട്ടുകൊണ്ടിരിക്കാൻ... ഒരു പുഴ ഒഴുകുന്ന പോലെ.. മഴ പെയ്യുന്ന പോലെ...

  • @swaminathan1372
    @swaminathan1372 3 года назад +3

    ഡിലീറ്റായ ഭാഗം വീണ്ടും അപ് ലോഡ് ചെയ്തു കഴിഞ്ഞപ്പോൾ എപ്പിസോഡ് നമ്പറിൽ എന്താണ് മാറ്റം വരുന്നത്...🤔🤔🤔

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 года назад +5

    Gireesh Puthencherry......Pranamam.

  • @sunucnr
    @sunucnr 3 года назад +4

    Gireesh Puthenchery❤

  • @syamsyam1810
    @syamsyam1810 3 года назад +2

    Dennis joseph, Gayathri Ashok and Shibu chakravarthy ..... 82. to 88...... അ കാലഘട്ടത്തിലെ എർണാകുളംവും ഒർക്കുമ്പോൾ തന്നെ രോമാഞ്ചം :::..(MG Road, jose junction ,madhava pharmacy ..cut cut...Lodge...) ഇവർ എല്ലാവരും മറ്റുള്ളവരെ കേൾക്കാനും കാണുവാനും സമയം മറ്റിവച്ചു,,,,,, അതു ഒക്കെ തന്നെയാണ് അവരുടെ വിജയവും!

  • @jjjo6838
    @jjjo6838 3 года назад +1

    Nice presentation...!!

  • @shibilal
    @shibilal 3 года назад +38

    ആ ലേബർ ഇന്ത്യക്കാരനോട് ഒന്ന് പതുക്കെ പറയാൻ പറ. ചെവി അടിച്ചു പോയ്.... :P

  • @shinevalladansebastian7847
    @shinevalladansebastian7847 3 года назад +3

    ഈ മനുഷ്യൻ എന്താണ് ഇത്ര young ആയിട്ടിരിക്കുന്നത്. 😀😀😀

  • @sanithk7066
    @sanithk7066 3 года назад +5

    ഇത്രയേറെ പോസിറ്റീവ് അഭിപ്രായം ഉണ്ടായിട്ടും വ്യൂ കുറവാണല്ലോ ...100 എപ്പിസോഡ് എങ്കിലും വേണം

  • @ajmalroshan2949
    @ajmalroshan2949 3 года назад +1

    സഞ്ചാരം ഒമാൻ series അപ്‌ലോഡ് ച്യ്യമോ

  • @harshasree100
    @harshasree100 3 года назад

    Sthiram ethu kanarundu …. Etra nannayitu annu kadha parayunnathu 😊😊

  • @n.m.saseendran7270
    @n.m.saseendran7270 2 года назад +1

    Devarajan Master was a legend.

  • @seenarazal674
    @seenarazal674 3 года назад +1

    deshamaani... :)

  • @kalnair8103
    @kalnair8103 3 года назад

    As a musician he was, of course great, but as a part-provider of unecessary songs for the depreciation of the art of Malayalam films he was a great contributor along with the whole cohort of playback musicians.

  • @RIYASTALKS989
    @RIYASTALKS989 3 года назад

    Why other episodes make private

  • @shafeekhashim5748
    @shafeekhashim5748 3 года назад

    കേട്ടിരിക്കാൻ മനോഹരം

  • @subeeshmk4453
    @subeeshmk4453 3 года назад +1

    Episode 19 evde

  • @ashrafsiddike985
    @ashrafsiddike985 3 года назад +5

    എന്തിനാ ഷിബു സാറേ ഈ കാണുന്ന ഞങ്ങളെ ഇങ്ങനെ സ്നേഹിച്ച് കൊല്ലിക്കുന്നെ...

  • @sajupayyanur2424
    @sajupayyanur2424 3 года назад

    Super

  • @deepamanoj1215
    @deepamanoj1215 Год назад

    ❤️❤️❤️

  • @ziraaj3597
    @ziraaj3597 3 года назад

    സുന്ദരൻ ആയിട്ടുണ്ടല്ലോ

  • @satheeshodath4428
    @satheeshodath4428 3 года назад

    Hats off to you

  • @subhagas1471
    @subhagas1471 3 года назад +2

    💕😘😘😍😍

  • @busexplore
    @busexplore 3 года назад

    Kazhinja episode kaananpattilla

  • @vipinns6273
    @vipinns6273 3 года назад +2

    😍👌👏👍❤

  • @libinsunny8493
    @libinsunny8493 3 года назад

    ❤️😍👍

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 3 года назад +1

    🤩🤩🤩🤩

  • @manojjoseph838
    @manojjoseph838 3 года назад +1

  • @josephkottukappally
    @josephkottukappally 3 года назад

    👌

  • @cijoykandanad
    @cijoykandanad 3 года назад

    Hi

  • @AbeyAbrahamJohn
    @AbeyAbrahamJohn 3 года назад +1

    First

  • @annievarghese6
    @annievarghese6 3 года назад +5

    ഡെന്നീസ്ജോസഫ്സർദേവരാജൻമാസ്റ്റർപറയാത്തകാര്യം.കട്ട്കട്ട്സിനിമാമാസികയിൽ എഴുതിയതുംമാസ്റ്ററോടുതാനാണത്എഴുതിയതെന്നുപറയുകയുചെയ്തതായിപറഞ്ഞു.ഇതുപോലെ യാണ്സിനിമാമാസികയിൽപലരെയുകുറിച്ച്പ്രചരിക്കുന്നതുംആളുകൾ അതെല്ലാം വിശ്യസിച്ച്അസഭ്യംപറയുന്നതും.

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +16

    ഒരു സിനിമയിൽ പെട്ടെഴുതി ട്യൂൺ ചെയ്ത് ചിത്രീകരിക്കുന്നു. അതിന്റെ മുഴുവൻ ചിലവും നിർമ്മാതവണല്ലോ വഹിക്കുന്നത്. പെട്ടെഴുത്തുകാരനും സംഗീതം നൽകുന്ന ആളും പ്രതിഫലം വാങ്ങി ചെയ്യുന്ന ജോലിയല്ലേ. പിന്നെങ്ങനെ പാട്ടിന്റെ റോയൽറ്റി സഗീത സംവിധായകന് അവകാശപ്പെടാൻ കഴിയും. നിർമ്മാതാവിനല്ലേ അവകാശം കിട്ടേണ്ടത്.

    • @muhammadnisaj5116
      @muhammadnisaj5116 3 года назад +1

      Valare shariyanu. Krithyamaya dharanakal ilatha ith vare undakiya ela srishtikalilum ee view lle kanan kazhiyu. But Music director nu ownership edkabuna tharathil athinte economics, agreements oke cheyuka anel better. Ipol angane undenanu arivu.

    • @sprakashkps2281
      @sprakashkps2281 3 года назад +1

      അത് ന്യായം പക്ഷെ ന്യായം എപ്പോഴും നടപ്പാവുന്നില്ല

    • @rahimkvayath
      @rahimkvayath 3 года назад +1

      കറക്ട് ആണ് , ഈ അഭിപ്രായം പറഞ്ഞതിനാലാണ് Muhd Rafi യോട് lata പിണങ്ങിയത്, Rafi പറഞ്ഞത് പണം തന്ന് നിർമ്മാതാവ് ആ ഗാനം വാങ്ങിയതിനാൽ അതിൻ്റെ പൂർണ്ണ അവകാശം നിർമ്മാതാവിനാണ് എന്നാണ്

    • @rahimkvayath
      @rahimkvayath 3 года назад +2

      @John ബുക്ക് ഒരു വ്യക്തിയുടെ മാത്രം എന്ന് പറയാവുന്നതാണ്, ഗാനം, പ്രധാനമായി മൂന്ന് പേര് പിന്നെ നല്ല പക്കമേളക്കാരും, പലയിടത്തായുള്ള ഇവരെയെല്ലാം പ്രതിഫലം കൊടുത്ത് ഒരുമിച്ച് കൂട്ടിയത് നിർമ്മാതാവ്
      ഒരു വീട് പണിയും പോലെ

    • @rahimkvayath
      @rahimkvayath 3 года назад

      @John താങ്കൾ താമസിക്കുന്ന വീട് താങ്കളുടേതാണോ? അതോ അത് ഡിസൈൻ ചെയ്ത എഞ്ചിനീയറുടേതോ? കല്ല് വെച്ച മേസ്ത്രിയുടെ തോ? അതോ ആശാരിയുടേതോ?

  • @prakashn3463
    @prakashn3463 Месяц назад

    Ellavareyum Avan ennu vilikkunnavan

  • @sajupayyanur2424
    @sajupayyanur2424 Год назад

    11 nd

  • @saajuu3673
    @saajuu3673 3 года назад +5

    ഇനി ഒരു കാര്യം ചോദിക്കട്ടെ കൈരളിയിൽ തമിഴ് തെലുങ്ക് ഡബ്ബ് ചെയ്തുവരുന്ന സിനിമയ്ക്ക് പാട്ടെഴുതുന്നു അത് താങ്കളാണോ 😁😁😁

    • @ullass5211
      @ullass5211 3 года назад +1

      🤣🤣 ...

    • @dingribeast
      @dingribeast Год назад

      No.. It Is Mankombu Gopalakrishnan.. Earlier Anthikadu Mani also

  • @tomivarghese6034
    @tomivarghese6034 3 года назад

    2nd

  • @bijucheruvannur5407
    @bijucheruvannur5407 11 месяцев назад

    മാസ്റ്ററെ പറ്റി ഡന്നീസ് സാർ പറഞ്ഞിരുന്നു

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +6

    ഇളയയരാജയെപോലുള്ളവർ പാട്ടിനു റോയൽറ്റി ഈടാക്കുന്നു. അവർക്കെന്തവകാശം. മറ്റൊരാൾ ഉണ്ടാക്കിയ രാഗമെടുത്തിട്ടല്ലേ സംഗീതം നൽകുന്നത്. അപ്പോൾ ആ രാഗം ചിട്ടപ്പെടുത്തിയ വ്യക്തിക്കാണ് റോയൽറ്റി നൽകേണ്ടത് ഈ പറയുന്ന സംഗീത സംവിധായകരടക്കം.

    • @jayeshsounds1499
      @jayeshsounds1499 3 года назад +5

      പിന്നെ മലയാളം ഭാഷ ഉപയോഗിച്ച് എഴുതുമ്പോൾ എഴുത്തച്ഛന് കൊടുക്കണം റോയൽറ്റി

    • @jishnusugathan4623
      @jishnusugathan4623 3 года назад +2

      പാട്ടിൻ്റെ അവകാശം നിർമാതാവിന്

    • @CP-dk7ye
      @CP-dk7ye 3 года назад

      @John absolutely right!

  • @bindun1981
    @bindun1981 3 года назад

    👌🌹🌹