യൂട്രസ് ഓപ്പറേഷൻ കഴിഞ്ഞ ഒരാളു ഞാൻ എനിയ്ക്ക് മോളുടെ യോഗ ക്ലാസ്സിൽ പഠിക്കണമെന്ന് ഒരാഗ്രഹം ഉണ്ട് കാരണം എന്റെ വണ്ണം കുറച്ച് കൂടി വരുന്നുട്ട് അതു കൊണ്ട് എനിയ്ക്ക് ചെയ്യാൻ പറ്റുമോ എന്നും ഇളള ഒരു doubt ആണു ഞാൻ. യോഗ ചെയ്യാൻ പറ്റുമോ ?
എനിക്ക് periods നല്ല pain ആണ്...വയർ വേദന അല്ല ..വയറിന്റെ താഴ് ഭാഗത്ത് vein പൊങ്ങും...ആ vein ഇൽ ഇരുന്നാണ് pain...കാലിന്റെ മുട്ടു വരെ വലിഞ്ഞു മുറുകുന്ന pain ആണ്...15 ദിവസത്തോളം സഹിക്കാൻ പറ്റാത്ത pain ആണ്...ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു... കുറെ scan ചെയ്തു...അതിൽ ഒന്നും complaint ഇല്ല...periods 5 ദിവസം ഉണ്ടാകുള്ളൂ..but pain 10 or 15 ദിവസം ഉണ്ടാകും..periods കഴിഞ്ഞു excercise ചെയ്യുമ്പോൾ pain കൂടും...കാലിന്റെ മുട്ടു വരെ ഭയങ്കര പിടുത്തമാണ്...വയറിന്റെ താഴെ ഉള്ള vein pain മാറാൻ എന്ത് യോഗ ആണ് ചെയ്യേണ്ടത്.. വയറിന്റെ താഴെ മുതൽ കാലിന്റെ മുട്ടു വരെയുള്ള muscles release ആകാനും ഉള്ള യോഗ ഒന്നു പറഞ്ഞു തരുമോ??? Plzzz rply....plzzz
കേൾക്കാൻ ആഗ്രഹിച്ചത്.... താങ്ക്സ്...... ലാസ്റ്റ് പറഞ്ഞ യമ നിയമതികൾ പ്രത്യേകമായി വീഡിയോ പ്രതീക്ഷിക്കുന്നു... ഒന്നു കൂടി മനസിലാക്കാമല്ലോ... Anyway welcome 👍👍
Good to know these. very detailed explanation
Thank you mam.😊🙏.. Ashtangayogaye patti epozhenkilum oru vedio cheyamo mam..
ശീർഷാസനം മുതൽ എല്ലാ ആസനങ്ങളും ചെയ്യാൻ കഴിയുന്നു ഉണ്ട് യോഗ പഠിച്ചിട്ടില്ല കരാട്ട ക്ലാസിന് പോയിട്ടുണ്ട് യോഗ വഴിക്ക് വഴി ആയിട്ട് ചെയ്യാൻ അറിയില്ല
Thankyou for the information madam🙏
Good
Njan mam ntea yoga start cheyanu povanu Thanku
എനിക്ക് 60 വയസ്സായി. മുട്ടുവേദന നന്നായിട്ടുണ്ട്. ഇങ്ങനെ ബുദ്ധിമുട്ട് ഉള്ളവർക്ക് കസേരയിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന യോഗ ഒന്ന് പറഞ്ഞു തരാമോ?
Very usefull vedio, thank u Ashaji.
very useful information..🙏
നല്ല ഉപദേശം തന്നെ 🙏
വേരിക്കോസ്. അലർജി, എക്സിമയ്ക്ക്. യോഗ. ഉണ്ടോ
Good message thang you
Very thanks for your message
താങ്ക്സ് mam
🙏🙏👍
Thanks for the detailed information 👍
weight gain cheyyan aethokkae asanas and pranayamas aa cheyandae............nan underv weight aanu
Diastisis recti condition undu yoga cheyyanam ennu karutunnu but doubt diastisis recti worsen akumo ennanu plz do a video about it
ശവസാനം എങ്ങനെ ചെയ്യും എന്ന് പറയാമോ
Good information
Tank you ashaji
mam asanas-pranayama-meditation-relaxation techniques ee sequence follow cheyyuna kond endhelum kuzhappamundo
No problem 😊
@@yogamalayalamasha thanku ma'am
Thank you🙏🏻
യൂട്രസ് ഓപ്പറേഷൻ കഴിഞ്ഞ ഒരാളു ഞാൻ എനിയ്ക്ക് മോളുടെ യോഗ ക്ലാസ്സിൽ പഠിക്കണമെന്ന് ഒരാഗ്രഹം ഉണ്ട് കാരണം എന്റെ വണ്ണം കുറച്ച് കൂടി വരുന്നുട്ട് അതു കൊണ്ട് എനിയ്ക്ക് ചെയ്യാൻ പറ്റുമോ എന്നും ഇളള ഒരു doubt ആണു ഞാൻ. യോഗ ചെയ്യാൻ പറ്റുമോ ?
After 6 months yoga start cheyam
യോഗഎത്ര സമയം ചെയ്യണം എതൊക്കെ ആസനങ്ങൾ ചെയ്യണം
Hi ma'am..
I am interested in yoga ttc..
Could you please give suggestions regarding this
Namaste 🙏🏻 I have done my yoga TTC( YIC) from S-VYASA, banglore, you can search in google for more details..wish you all the best
@@yogamalayalamasha thanku so much ❤️
Very good
Cervical y bulge ullavark matsyasanam cheyyamo mam
Disc bulge
Not recommended
കുണ്ഡലിനി യോഗയെപ്പറ്റി എന്തെങ്കിലും ഉപദേശിച്ചു തരുവാൻ താല്പര്യം ഉണ്ട് നന്ദി
mam any yoga exercise for reducing lower lip
No dear 🙏
Thnku
Thanks
Yoga weight loss nu sahyakikumo?
Yes dear..also have a healthy diet..try this yoga for weightloss
ruclips.net/p/PL2hut6h-sNtTN9NUB__W8r7ueMEcgq0-T
Thank you chechi
Thank u madam
വണ്ണം കുറഞ്ഞവർ വീണ്ടും മെലിയുമോ? വണ്ണം വയ്ക്കാൻ യോഗ ഉണ്ടോ?
ഞാൻഒററകാണ്യേയേഗാചെയാറുളളത്അങെനചെയാപററുമേം പററുമെകിൽഒന്അറിയികണം
Cheyam
👍👍👍👍👍
എനിക്ക് periods നല്ല pain ആണ്...വയർ വേദന അല്ല
..വയറിന്റെ താഴ് ഭാഗത്ത് vein പൊങ്ങും...ആ vein ഇൽ ഇരുന്നാണ് pain...കാലിന്റെ മുട്ടു വരെ വലിഞ്ഞു മുറുകുന്ന pain ആണ്...15 ദിവസത്തോളം സഹിക്കാൻ പറ്റാത്ത pain ആണ്...ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു... കുറെ scan ചെയ്തു...അതിൽ ഒന്നും complaint ഇല്ല...periods 5 ദിവസം ഉണ്ടാകുള്ളൂ..but pain 10 or 15 ദിവസം ഉണ്ടാകും..periods കഴിഞ്ഞു excercise ചെയ്യുമ്പോൾ pain കൂടും...കാലിന്റെ മുട്ടു വരെ ഭയങ്കര പിടുത്തമാണ്...വയറിന്റെ താഴെ ഉള്ള vein pain മാറാൻ എന്ത് യോഗ ആണ് ചെയ്യേണ്ടത്.. വയറിന്റെ താഴെ മുതൽ കാലിന്റെ മുട്ടു വരെയുള്ള muscles release ആകാനും ഉള്ള യോഗ ഒന്നു പറഞ്ഞു തരുമോ??? Plzzz rply....plzzz
Try this ruclips.net/video/rINNA1pt0Qc/видео.html
@@yogamalayalamasha thank u dear
Periods time il yoga cheyyamo
Do's and don'ts of yoga during periodsruclips.net/video/9TsT0kIgMUQ/видео.html 🙏🏻
എന്ത് പ്രവർത്തി ചെയ്താലും satisfaction ലഭിക്കുന്നില്ല ഇതിന് യോഗ ഉണ്ടോ ?
Pranayama and meditation cheyu 🙏🏻
👍
നാഡി പ്രശ്നങ്ങൾക്ക് ഏത് ആ സനമാണ് ചൈയ്യേണ്ടത്
Anuloma viloma cheyu
ashaaaa..sangeetha here.... do you remember me.... poomukha sundari sangeetha.... thanne kantathil very happyyyy...
Yes dear Sangeetha chechi 🥰❤️
കൈൻlഡസ് ഓഫ് താങ്ക്‌സ്
E non vegil fish ഉൾപ്പെടുവോ njan chicken karzikila. Meen venam
💜😘😍😍
കേൾക്കാൻ ആഗ്രഹിച്ചത്.... താങ്ക്സ്...... ലാസ്റ്റ് പറഞ്ഞ യമ നിയമതികൾ പ്രത്യേകമായി വീഡിയോ പ്രതീക്ഷിക്കുന്നു... ഒന്നു കൂടി മനസിലാക്കാമല്ലോ... Anyway welcome 👍👍
Ok
🙌🙏
Good information
Thanku very much🙏