പരിവർത്തന യോഗം, അതുപോലെ,രാഹു ,കേതു.. ഉൾപ്പെടെ എല്ലാ ഗ്രഹങ്ങളുടെയും ,ഡിഗ്രീ based... എത്രത്തോളം ഫലവത്താകും ന്നു വിലയിരുത്തി ഒരു വീഡിയോ ചെയ്യാമോ?.. (29ഡിഗ്രീ രാഹു,4ഡിഗ്രീ രാഹു..) ഇതെങ്ങിനെയാ വിലയിരുത്തുന്നത്? കൂടുതല്‍ powerful ഏതാണ്?
Hai Madam, എൻ്റെ മീനം ലഗ്നം, ലഗ്നത്തിൻ്റെ ഏഴാം ഭാവത്തിൽ കന്നി രാശിയിൽ ബുധനും ശുക്രനും യോഗം ചേർന്ന് നിൽക്കുന്നു... ഏഴാം ഭാവത്തിൽ നീചഭംഗരാജയോഗവും ഭദ്രയോഗവും ഉണ്ട്... വിവാഹശേഷമായിക്കുമോ ഇത് ഫലത്തിൽ വരിക ? Pls reply...

🙏
Thank u 🙏
thanks
Mam, ente makalude dt.o.b. 14.8.1993. time'. 1.35. a.m. n.delhi. eppol marriage nokkunnu. Onnum sariyakunnila. 7ill gulikanum kethu. Nillkunnu . Ethinu enthannu pariharam. Eppol vivaham nadakkun ennu parayamo. Pls.
Madam Sarabha yogam onnu paranju tharumo
Hai Madam, എൻ്റെ മീനം ലഗ്നം, ലഗ്നത്തിൻ്റെ ഏഴാം ഭാവത്തിൽ കന്നി രാശിയിൽ ബുധനും ശുക്രനും യോഗം ചേർന്ന് നിൽക്കുന്നു... ഏഴാം ഭാവത്തിൽ നീചഭംഗരാജയോഗവും ഭദ്രയോഗവും ഉണ്ട്... വിവാഹശേഷമായിക്കുമോ ഇത് ഫലത്തിൽ വരിക ? Pls reply...
ലഗ്നം-മീനം 2ആം ഭാവത്തിൽ കേതു 3ആം ഭാവത്തിൽ ഗുളികൻ 6ൽ -കുജൻ 8ൽ-ചന്ദ്രനും രാഹും 9ൽ- ഗുരുവും ശുക്രനും 11ൽ- രവിയും ബുധനും 12- ശനി ഈ. ജാതകത്തിൽ 2 വിവാഹം. വൈധവ്യം എന്നിവ ഉണ്ടാകും എന്ന് ഒരു ജ്യോതിഷി പറഞ്ഞു.. അത് ശരിയാണോ...
Grahangal vakrathilayal endanu phalam
ചന്ദ്ര ലഗ്നം വച്ചു ഈ യോഗം നോക്കാമോ ഫലം കിട്ടുമോ
chandranu balakkuduthalundenkil chandralagnam vechum pariganikkavunnathaanu
Good morning.please take a class about amulets.thanks