ഭാഗ്യയോഗം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Комментарии • 51

  • @ushapillai8442
    @ushapillai8442 2 года назад +3

    ഗുരുനാഥനു നമസ്കാരം 🙏
    വളരെ ഭംഗിയായി വിഷയം പറഞ്ഞു തന്നു, ഒരു ജാതകത്തിൽ ഈ യോഗത്തിന്റെ പ്രയോഗികത എങ്ങനെ ചിന്തിക്കണം എന്നും മനസ്സിലാക്കി തന്നു,. നന്ദി 🙏🙏

  • @indushyam2289
    @indushyam2289 2 года назад +2

    വളരെ നന്നായി ഇത് കേട്ടിട്ട് വേണം ലോട്ടറി എടുക്കുവാൻ

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +1

    വളരെ നല്ല അവതരണം പറയുന്ന കാര്യം വളരെ സ്പഷടമാകും നല്ല അറിവുകൾ പ്രേക്ഷകർക്ക് നൽകുന്നതിന് നന്ദി

    • @robinsjohn3694
      @robinsjohn3694 2 года назад

      Kanni lagnam, lagnathipan uchanaya kujanodu oppam makara thil 5 il, 9 il moon uchathil, 2 il saturn uchathil, 3 il guru poornna dristiyode chandranne vishikuu..... 9th Lord sukran 4th with sun and sigi...... Ithil chandral bhagya yogam alle??

  • @devadasan2827
    @devadasan2827 Год назад +1

    Guruji kindly calculate Rashmi Bhalam .thank you

  • @prasanthprasanth2120
    @prasanthprasanth2120 2 года назад +1

    Thirumeni pranamam 🙏🙏🙏🙏🌹🌹🌹🌹

  • @udayakumarma6087
    @udayakumarma6087 2 года назад +1

    നമസ്കാരം ഗുരോ!

  • @vijayasreemohan8071
    @vijayasreemohan8071 2 года назад +2

    Gurunadha Pranamam 🙏🙏🙏

  • @anupamavaliaparambathu9195
    @anupamavaliaparambathu9195 Год назад

    ഏറെ വിജ്ഞാനപ്രദം 🙏

  • @indusyam3525
    @indusyam3525 Год назад +1

    ഗുരുനാഥ എന്റെ ജാതകത്തിൽ ഒൻപതാം ഭാവാധിപനായ ശനി എട്ടാം ഭാവാധിപനുമാണ് ഒൻപതിൽ സ്വക്ഷേത്ര ബലവാനായിക്കും ഭത്തിൽ ശുക്രയോഗം ചെയ്തു നില്ക്കുന്നു. ഭർത്താവിനു ഗുണം കിട്ടുമോ

  • @seenajoshi5587
    @seenajoshi5587 2 года назад +1

    Thank you sir🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @Anilkumar-mz4jb
    @Anilkumar-mz4jb 2 года назад

    Bagyayogathe kurich paranjuthanatinu valare nandiiii...Vesi yoga, sama yoga...ithine krichu paranjutharamo plzzzzz

  • @narayanannamboothiri3817
    @narayanannamboothiri3817 2 года назад +1

    NALLA VIVARANAM

  • @SujathaK-x5y
    @SujathaK-x5y 11 месяцев назад

    Ante makalude jathakathil 9bhavathil meenathil guru suryanum und karkidaka leknam
    bhagyayogam undo thirumeni

  • @sinduc2220
    @sinduc2220 2 года назад

    നല്ല episode sir

  • @anugrahaanu1095
    @anugrahaanu1095 2 года назад +1

    Namaskaram sir 🙏

  • @mayadevi8224
    @mayadevi8224 2 года назад

    സർ.. പുരുരുട്ടതി നക്ഷത്രം മിഥുന lagnam..9 ൽ ശനി.. വ്യാഴം 5ൽ 10 ൽ സൂര്യൻ ചൊവ്വെ.. ബുധൻ 10ൽ low ഡിഗ്രി ൽ.. ഈ യോഗം ഉണ്ടോ..

  • @unnikrishnankv7796
    @unnikrishnankv7796 Год назад

    Namaskaram 🙏

  • @latheesharakkan5680
    @latheesharakkan5680 2 года назад

    എൻ്റെ 9ആം ഭാവത്തിൽ കുംഭം രാശിയിൽ ചന്ദ്രൻ ബുധൻ വ്യാഴം യോഗം ചെയ്ത് നിൽക്കുന്നു ...ഈ യോഗം കാണുമോ

  • @vijiwarrier4330
    @vijiwarrier4330 2 года назад

    Sir,ente jathakathil 9th moon &sani unde pashe karkidakam rasiyil ane pinne 5th house l guru ane ethukonde dosham ano nallathano undakuka vrishika lagnam athil chovvyum unde

  • @rajeswarik9439
    @rajeswarik9439 2 года назад

    നമസ്കാരം തിരുമേനി 🙏🙏, എന്റെ ജാതകത്തിൽ മിഥുന ലഗ്നം, ഒൻപതാം ഭാവധിപൻ ശനി ഒൻപത്തിൽ നില്കുന്നു.

  • @luckybreak816
    @luckybreak816 2 года назад

    Navaamshakathilu e phalam vannal gunam kittumo?...epol 34 vayassu

  • @anikaankus9371
    @anikaankus9371 2 года назад

    തിരുമേനി നമസ്കാരം എൻെറ ഇപ്പോഴത്തെ അവസ്ഥ ഒന്ന് പറയാമോ
    പ്രസീദ് കുമാർ അനിഴം 11/10/1972 time 4.15pm

  • @krishnadeve4562
    @krishnadeve4562 2 года назад

    Sir 9 bhavathipan shani 6il vakrathil nilkunnu 9il vyam nilkunnu ethil e paranja phalam undakumo

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Thirumeni pranamam 🙏 Prasanth Atham age 50 eppo nalla samayamano please reply 🙏🙏🌹🌹🌹

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 месяца назад

    വർഗോത്തമത്തിൽ ഒൻപതാം ഭാവാധിവൻ വന്നാൽ ഭാഗ്യം ഉണ്ടാവില്ലേ?

  • @jaiskurup6037
    @jaiskurup6037 2 года назад

    ജാതകത്തിൽ ഒൻപതാം ഭാവധിപൻ ശുക്രൻ അഞ്ചാം ഭാവത്തിൽ മിഥുനത്തിൽ നിൽക്കുന്നു ദോഷം ആണോ സാർ 🙏🙏🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 года назад +1

    🙏🙏🙏

  • @nirmalachandran9870
    @nirmalachandran9870 2 года назад

    നമസ്തേ ഗുരുവേ. വൃശ്ചികലഗ്ത്തിൽ കുജൻ നിൽക്കുന്നു ഒൻപതാം ഭാവാധിപൻ ഏഴിൽ ഇടവത്തിൽ നിൽക്കുന്നു ചന്ദ്രനോടൊപ്പം കേതുവും ഉണ്ട് അതുകൊണ്ട് ഈ യോഗം ഉണ്ടാകുമോ

  • @manums4201
    @manums4201 2 года назад

    ലക്നാധിപൻ 7 ത് ഭാവത്തിൽ,7 ത് ഭാവത്തിപൻ ലക്നത്തിൽ ഇതു രണ്ടും തമ്മിലുള്ള ഡിഫ്രൻസ് എന്താ 🙏

  • @thomasnm421
    @thomasnm421 2 года назад

    Shukran onpatham bhavathil(idavathil) sooryanodoppam ninnal phalam കിട്ടുമോ?09/06/1979 2:45pm, Kannur

  • @superman-zr4ms
    @superman-zr4ms 2 года назад

    ഹലോ സാർ ഒരു കാര്യം അറിയാനുണ്ട്
    വിഷ്ണു സഹസ്ര നാമം ചൊല്ലാൻ എന്തങ്കിലും ചിട്ട ഉണ്ടോ അതായതു അത് ചൊല്ലുന്നവർ ഇറച്ചിയും മീനും കഴിക്കാൻ പാടില്ല എന്നുണ്ടോ

  • @vijiwarrier4330
    @vijiwarrier4330 2 года назад

    Guruvinte drishtiyundenkil ella doshangalum marille

  • @akshayadineshan2630
    @akshayadineshan2630 2 года назад

    ലഗ്നം, 5 7 9 ഭാവങ്ങളിൽ ഗ്രങ്ങളില്ല ശൂന്യമാണ് ഇങ്ങനെ വന്നാൽ എന്തങ്കിലും പ്രശ്നമുണ്ടോ

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад

      ആഭാവാധിപന്മാരുടെ സ്ഥിതി പരിശോധിച്ച് വിലയിരുത്തുക

  • @user-fy3db2zw9b
    @user-fy3db2zw9b 2 года назад

    സാർ മീന ലഗ്നം ഒമ്പതാം ഭാവാധിപൻ നാലിൽ നിൽക്കുന്നു പത്തിൽ ഹംസയോഗം ചെയ്തു നിൽക്കുന്ന ലഗ്നാധിപന് ദൃഷ്ടിയുണ്ട് ഈ യോഗം ഉണ്ടോ സാർ

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад +1

      കുജന് ബുധന്‍ ശത്രുവല്ലെ ,സ്ഥാന ബലംഇല്ല .

    • @ksk2067
      @ksk2067 2 года назад

      @@astromediacompleteastrolog812 ബുധനും വ്യാഴവും ശത്രുക്കൾ ആണോ??? പ്ലീസ് റിപ്ലൈ സർ... അത്പോലെ വ്യാഴം ഗുളികന്റ് ദോഷം മാറ്റുമോ????

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад +1

      ബുധന് വ്യാഴം ശത്രുവല്ല.

    • @ksk2067
      @ksk2067 2 года назад

      @@astromediacompleteastrolog812 thanku sir... 🙏🙏🙏വ്യാഴം ഗുളികന്റെ ദോഷം മാറ്റുമോ??

    • @ksk2067
      @ksk2067 2 года назад

      അത് പോലെ 9ഇൽ സൂര്യനും 6ഇൽ ചൊവ്വയും ദോഷമാണോ??

  • @indushyam2289
    @indushyam2289 2 года назад +1

    ഒൻപതാം ഭാവാധിപൻ ആയ ശനി കുംഭത്തലും അഞ്ചാം ഭാവാധിപനായ ശുക്രൻ കുംഭത്തിലെ ശനിയുമായി യോഗം ചെയ്താൽ ഭാഗ്യയോഗമായി അല്ലേ ഗുരുനാഥ!

    • @indushyam2289
      @indushyam2289 2 года назад +1

      ലഗ്നത്തിന് ലഗ്നാധിപൻ വർഗോത്തമനായിൽ ഏഴിൽ സ്വമേത്ര ബലവാനായ വ്യഴവുമായി യോഗം ചെയതിരിക്കുന്നു

  • @divakaranpuliyassery8745
    @divakaranpuliyassery8745 Год назад

    ചന്ദ്രനും വ്യാഴവും കാർക്കിടകത്തിൽ ലോട്ടറി കിട്ടും!

  • @krishnaraj5193
    @krishnaraj5193 2 года назад +1

    🙏🙏🙏🙏🙏

  • @parvathyk3150
    @parvathyk3150 2 года назад

    🙏🙏🙏