തൊട്ടാൽ ഷോക്കടിക്കുന്ന പെൺകുട്ടി | Tricks Episode :248

Поделиться
HTML-код
  • Опубликовано: 9 дек 2024

Комментарии • 1 тыс.

  • @KattackalTomsan
    @KattackalTomsan Год назад +990

    എനിക്ക് ഒരു പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ ഷോക്ക് അടിച്ചു. പിന്നെ വൈകിച്ചില്ല, അവളെ വിവാഹം കഴിച്ചു, രണ്ട് കുട്ടികൾ ഉണ്ടായി, അപ്പോഴൊന്നും ഷോക്ക് അടിച്ചിട്ടില്ല. ആദ്യത്തെ ഷോക്ക് ഒരു ഭയങ്കര ഷോക്ക് ആയിരുന്നു. ഇതുവരെ അത്തരം അനുഭവം ഉണ്ടാകാത്ത എല്ലാവർക്കും ഉണ്ടാകട്ടെ. ഭാവുകങ്ങൾ നേരുന്നു.

    • @Orange-wn9xl
      @Orange-wn9xl Год назад +33

      Dheera💥

    • @abuksa9465
      @abuksa9465 Год назад +17

      ​@@Kuttanaadan 😅

    • @dainmeenulover6443
      @dainmeenulover6443 Год назад +10

      @@Kuttanaadan 😹😹😹

    • @m-m-kannur7310
      @m-m-kannur7310 Год назад +15

      ഇപ്പോൾ അടിക്കുന്നില്ലേ? 😄

    • @KattackalTomsan
      @KattackalTomsan Год назад +24

      @@m-m-kannur7310 ഭാര്യ 2011ൽ മരിച്ചുപോയി.

  • @vijayagopala4895
    @vijayagopala4895 Год назад +137

    ഇതെല്ലാം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കിട്ടുന്ന അടിസ്ഥാന അറിവുകൾ തന്നെയാണ്. പക്ഷെ പ്രായമാകുമ്പോൾ മുതിർന്നവർ തന്നെ മറന്നു പോകുന്നു. താങ്ക്യൂ ഫാസിൽ ബഷീർ

    • @sivarajthekkumpuram3965
      @sivarajthekkumpuram3965 11 месяцев назад

      കാക്കക്ക് നൂറു ബുദ്ധി, കാക്കയുടെ കുഞ്ഞിന് നൂറ്റൊന്ന് ബുദ്ധി എന്നല്ലേ? വലുതാകുമ്പോൾ ബുദ്ധി കുറഞ്ഞു പോകും.

  • @habeebrahman6515
    @habeebrahman6515 Год назад +349

    ബ്ലാങ്കറ്റ് പുതപ്പ് എന്നിവയിൽ നിന്ന് ഇതുപോലെ സ്പാർക്ക് അടിച്ചവരുണ്ടോ???

  • @yousufshamsuyousufshamsu5968
    @yousufshamsuyousufshamsu5968 Год назад +23

    എനിക്കും ഇപ്പോഴും ഈ അനുഭവം സംഭവിച്ചു കൊണ്ടിരിക്കുന്നു ഞാനും സൗദിയിൽ ഡ്രൈവർ ആണ്... നമ്മൾ അറിയാതെ ഇരുമ്പിൽ സ്പർശിച്ചാൽ സ്പാർക്ക് ഉണ്ടാകുന്നു 👍

  • @rpnishant
    @rpnishant Год назад +4

    ഞാൻ ചിന്തിച്ചത് തന്നെ സർ പറഞ്ഞു, സാർ വീഡിയോ കാണന്നതിന്റെ ഗുണം കിട്ടിത്തുടങ്ങി 👍

  • @mohamedsanoob.k1116
    @mohamedsanoob.k1116 Год назад +88

    ഓരോ വീഡിയോ കാണുമ്പോൾ തന്നെ അതിൻ്റെ രഹസ്യം ഏകദേശം കിട്ടാറുണ്ട് ഫാസിൽക...❤

  • @NandhuUzhamalakkal
    @NandhuUzhamalakkal Год назад +32

    നല്ല നമസ്ക്കാരം ഇക്കാ 🙏
    പലതവണ ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
    ഏറ്റവും കൂടുതൽ തവണ ഇത് എനിക്ക് ഉണ്ടായിട്ടുള്ളത് ടിവി ഓഫ് ചെയ്തു തിരിച്ചു നടക്കുമ്പോൾ ആണ്
    Nice video 👍

  • @oishiAppleHoneyGreenTea
    @oishiAppleHoneyGreenTea Год назад +22

    കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ hussinu ഫോൺ എടുത്തു കൊടുത്തപ്പോൾ just കൈ തട്ടിയപ്പോൾ എനിക്ക് പെട്ടന്നു ഷോക്ക് അടിച്ചപോലെ ആയി. എന്റെ ponnadave പേടിച് എന്റെ പാതി ജീവൻ പോയി അന്ന് ഞാൻ ഉറങ്ങാതെ huss പ്രേതം വല്ലോം ആണോന്നു നോക്കി പേടിച്ചു പേടിച്ചു കിടന്നു 🤣🤣🤣പിന്നെ യൂട്യൂബിൽ നോക്കിയപ്പോൾ സമാധാനം ആയി 😌

  • @KADUKUMANIONE
    @KADUKUMANIONE Год назад +3

    Thanks ikka❤

  • @dinuzachariahjoy7629
    @dinuzachariahjoy7629 Год назад +46

    Static electricity experience എനിക്ക് വർഷങ്ങൾ ആയി ഉണ്ടാകാറുണ്ട്, Nylon type tshirts ഊരുമ്പോൾ regular ആയി spark sound ഉണ്ടാകാറുണ്ട്, അത് dark റൂമിൽ വെച്ചാണെങ്കിൽ light ഉം കാണാം, എന്റെ ഒരു old ടീഷർട്ടിൽ എപ്പോഴും ഉണ്ടാകാറുണ്ട്, ഈ ഒരു ഒറ്റ കൗതുകം കാരണം ഞാൻ അത് പഴകിയിക്കിട്ടു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പക്ഷെ athe ചെറിയ shock ആണ്‌. കുറച്ചുകൂടെ ഹെവി ആയി മറ്റുള്ളവരെ ഷോക്ക് അടിക്കുന്നതു ദുബായ് metro ഇറങ്ങി വരുമ്പോൾ ആണ്‌, എന്റെ wife and friends പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്, ചിലപ്പോളൊക്കെ strangers അറിയാതെ തൊട്ട് പേടിച്ഛ് പോകുന്ന 😂 രസകരമായ സംഭവം ഉണ്ടാകാറുണ്ട്

    • @shameermu328
      @shameermu328 Год назад +2

      ദുബായ് മെട്രോയിൽ നിന്നും എനിക്ക് പലതവണ കിട്ടിയിട്ടുണ്ട് ഞാൻ ആദ്യം കരുതിയത് തൊടാതിരിക്കാൻ വേണ്ടി ചെറിയ അളവിൽ ഷോക്ക് സെറ്റ് ചെയ്തു വെചിരിക്കുകയാണ് എന്നാണ് 😂😂😂

  • @kimparkjeon2577
    @kimparkjeon2577 Год назад +15

    ഈ അവസാന നിമിഷമെങ്കിലും എനിക്കു വാക്കു തരൂ ഭൈരവാ 🤚🏼⚡️

  • @ibruibroos8662
    @ibruibroos8662 Год назад +109

    എല്ലാ പെൺകുട്ടികൾക്കും ഇങ്ങനെ ഷോക്ക് അടിച്ചാൽ ബസ്സിൽ ജാക്കിച്ചൻ ശല്യം കുറഞ്ഞേനെ

    • @arshijamshi1004
      @arshijamshi1004 Год назад +2

      അത് പൊളിച്ചു😆😆

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Год назад +1

      😂

    • @Sameer-tr6zb
      @Sameer-tr6zb Год назад +4

      Angane shok gadipichal nee janikillayirunnu uppa therichupoyikaannum😜😜😜😜

    • @abymathunny6156
      @abymathunny6156 Год назад

      Leh എന്ന സ്ഥലത്ത് ഡ്യൂട്ടി ചെയ്തട്ടുള്ള പട്ടാളക്കാരുടെ അടുത്ത് ചോദിച്ചാൽ മതി,അവിടെ ഇത് നല്ല രീതിയിൽ അനുഭവ പെടും

  • @ashokanp5499
    @ashokanp5499 Год назад +28

    അറിയാൻ കഴിയാത്ത എന്തും ഒരു അത്ഭുത പരിവേഷം കൊടുക്കാനാണ് മനുഷ്യർക്ക് കൂടുതൽ താത്പ്പര്യം

  • @sijoantony7874
    @sijoantony7874 Год назад +167

    248-മത്തെ എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം.
    ആ കുട്ടിയെ അടുത്ത അവതാരം ആക്കാതിരിക്കാൻ പ്രാർത്ഥിക്കാം.

    • @varietyvideos8190
      @varietyvideos8190 Год назад +1

      വളരെ ശരി..തീർച്ചയായും അതിന് സാധ്യതയുണ്ട്.

  • @srsumo8769
    @srsumo8769 Год назад +4

    ഈ അനുഭവം ചില സമയത്ത് ac റൂമിൽ കുറച്ച് ഇരുന്നാൽ എനിക്കും ഉണ്ടാവാറുണ്ട്. ഷൂ ധരിച്ചിരുന്നാൽ കൂടുതൽ സ്പാർക് ഉണ്ടാവും. വിദേശത്തു ജോലി ചെയ്യൂമ്പോൾ ഞാൻ ഷെയ്ക് ഹാൻഡ് കൊടുക്കുന്ന ചില കസ്റ്റമേഴ്സിന് ശരിക്കും ഷോക്ക് ആകാറുണ്ട്.ടിക് ശബ്ദവും ചെറിയ രീതിയിൽ തീ സ്പാർക്കും കാണാം. ഞാൻ തന്നെ ഒരു ശാസ്ത്രീയ നിഗമനത്തിലെത്തി ഒരു ചെറിയ metal കമ്പി കാലിനും നിലത്തും ടെച് ചെയ്യുന്ന രീതിയിൽ ഷൂ വിൽ ഘടിപ്പിച്ചു. ഒരുവിധം കുറഞ്ഞു. ഇത് എന്റെ അനുഭവം.

  • @baijuabraham3018
    @baijuabraham3018 Год назад +13

    ഇക്കാ ഇത് എനിക്കും ഉണ്ടായിട്ടുള്ള അനുഭവമാണ്. Shock മാത്രമല്ല spark um ഉണ്ടാവും. ചെറിയ തോതിൽ. ഇത് വീഡിയോ പിടിച്ചു അത്ഭുതമാണ് എന്ന് കാണിക്കനാരുന്നേൽ ഞാനും വർഷങ്ങൾക്ക് മുന്നേ വീഡിയോ ഇട്ടു viral ആയേനെ.😂

    • @smitharaju3641
      @smitharaju3641 Год назад

      ഇത് എന്റെ മോനും ഉണ്ടാകാറുണ്ട് ചെറുപ്പം മുതൽ ഇപ്പോൾ 14 വയസായി കഴിഞ്ഞ ദിവസം ഷോപ്പിൽ പോയപ്പോൾ ഉണ്ടായി
      ആളുകൾക്ക്‌ വേറെ പണിയൊന്നും ഇല്ലേ ഇതൊക്കെ വീഡിയോ പിടിച്ച് ഇടാൻ ഷോക്ക് അടിക്കുന്ന ദൈവം എന്ന് പറഞ്ഞു നടക്കും ആ കുഞ്ഞിന്റെ ഭാവി കളയാൻ

    • @baijuabraham3018
      @baijuabraham3018 Год назад

      ​​@@smitharaju3641 ellavarkkum undaakum oraalkku maathramalla. Ithonnum athbhuthamalla physics. Enikku paranju tharaanariyilla athinekurich.

  • @prasadbabupoothali5019
    @prasadbabupoothali5019 Год назад +26

    നമ്മൾ ചെറിയ ക്ലാസിൽ പഠിക്കുന്ന കാര്യമാണിത്. static Electric current. രണ്ട് ഡിഫറന്റ് മിഡിയങ്ങൾ തമ്മിൽ ഉരസുമ്പോൾ Current foam ചെയ്യുന്നു. ഒരു ഡിസ്ചാർജ് പാത്ത് വരുമ്പോൾ ഡിസ്ചാർജ് ചെയ്തു പോകുന്നു. അപ്പോൾ shock feel ചെയ്യുന്നു. ടയറിലെ റബ്ബറും വിനയിൽ ഷീറ്റും തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന കറണ്ട് .

  • @Charlie_00000
    @Charlie_00000 Год назад +2

    കമ്പ്ലൈന്റ് കാണുമ്പോൾ തന്നെ ഞാൻ ബേക്കടിച്ചു കാരണം പക്കാ ഉടായിപ്പ് ആണ് എന്നറിയാ avar😂😂 സാറിന്റെ വീഡിയോ പണ്ടേ കണ്ടതുകൊണ്ട് കുറച്ച് ശാസ്ത്രബോധം ഉള്ളതുകൊണ്ട് കാണുമ്പോൾ തന്നെ ഇപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട് ഏതാണ് വ്യാജ ഏതാണ് നല്ലത് ennu😌❤thanks

  • @sagapthiyan
    @sagapthiyan Год назад +3

    ഇതേ അനുഭവം മുൻപ് എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു വെഡിങ് ഷൂട്ട്‌ സമയത്തു ഓപ്പോസിറ്റ് ഫോട്ടോഗ്രാഫരുടെ മകനിൽ നിന്നും ഷോക്ക് ഉണ്ടായി. അന്ന് പലരും അവനെ തൊട്ടു നോക്കി ഷോക്ക് കിട്ടി. എല്ലാരുടെയും ശ്രെദ്ധ അവനിലേക്ക് ആയപ്പോൾ പുള്ളി മകനെ നൈസ് ആയി അവിടന്ന് മാറ്റി. അന്ന് ഇതാണ് കാരണം എന്ന് അറിഞ്ഞില്ല.

  • @shajahankoottikada4998
    @shajahankoottikada4998 Год назад +1

    എല്ലാവർക്കും നമസ്കാരം. ഇത് ഒരിക്കൽ എങ്കിലും അനുഭവപ്പെടാത്ത മനുഷ്യരായി പിറന്ന ആരും കാണുകയില്ല. എല്ലാവർക്കും അനുഭവപ്പെട്ടിരിക്കാം പക്ഷെ പിന്നീട് അത് ആരും ശ്രദ്ധിക്കത്തില്ല ചില ജോലി ചെയ്യുമ്പോൾ ചില സാധനങ്ങൾ പൊക്കുമ്പോൾ ചിലപ്പോൾ എവിടെയെങ്കിലും ടച്ച് ചെയ്യുമ്പോൾ ഇങ്ങനെ ഒരുപാട് ഒരുപാട് എനിക്കിത് ഒരുപാട് തവണ അനുഭവപ്പെട്ടിട്ടുള്ള സംഭവമാണ്. നമ്മളാരും ശ്രദ്ധിക്കുക തോന്നിയതായിരിക്കും എന്നും പറഞ്ഞ് അങ്ങ് പോകും. ഓക്കേ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നമസ്കാരം

  • @ahammedshakir6534
    @ahammedshakir6534 Год назад +11

    വിദ്യാഭ്യാസമില്ലാത്ത പണ്ടത്തെ കേരളമായിരുന്നെങ്കിൽ കുട്ടിയെ പുതിയ ദൈവമാക്കിയേനെ😮

    • @anoopanu6165
      @anoopanu6165 2 месяца назад

      ഇപ്പോഴും ഉണ്ട്‌

  • @abdulgafoor2966
    @abdulgafoor2966 Год назад

    ഫാസിൽ ബായ് ഞാൻ 2015 ൽ മക്കയിൽ ജോലി ചെയ്യുമ്പോൾ എനിക്ക് ഞാൻ ഉപയോഗിക്കുന്ന ബ്ലാങ്കറ്റിൽ രാത്രി കൈവിരലുകൾ കൊണ്ട് വരക്കുമ്പോൾ ഒരു സ്പാർക്ക് ഉണ്ടാകുകയും ഒരു ചെറിയ വെളിച്ചവും അനുപവപെട്ടിട്ടുണ്ട്.. അങ്ങിനെ അതിനെ കുറിച്ച് ഞാൻ ഒരുപാട് ശ്രദ്ദിച്ചു... ഒടുവിൽ ആ സ്പാർക്ക് ഉണ്ടാകുന്നത്‌ ഞാൻ കണ്ടെത്തി... എന്റെ റൂം ചെറിയ ഒരു റൂം ആണ്.. അതിൽ ഉപയോകിക്കുന്ന AC പെട്ടി AC ആണ് അതിന്റെ എയർ വരുന്നത് നേരെ ഞാൻ കിടക്കുന്ന കാട്ടിലിലേക് ആയത് കൊണ്ട് തണുപ്പ് കൂടുമ്പോൾ ആണ് ഈ ഒരു അവസ്ഥ ഉണ്ടാകുന്നത്.. AC ഉപയോഗിക്കാതിരിക്കുമ്പോൾ ആ സ്പാർക്ക് ഉണ്ടാകുന്നും ഇല്ല...

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 Год назад +719

    ഗൾഫിൽ ഒക്കെ പോയവർക്കറിയാം, അവിടെ ബ്ലാങ്കെറ്റിൽ നിന്ന് വരെ ഷോക്കടിക്കും 😂😂

    • @surajksomarajan6485
      @surajksomarajan6485 Год назад +7

      👍😁

    • @arafaztricks1083
      @arafaztricks1083 Год назад +12

      പിന്നല്ല 😂

    • @thansih_1708
      @thansih_1708 Год назад +32

      Athet bro.. ac itta roomile blankattil urasi nookiya mathi.

    • @Humanisam
      @Humanisam Год назад +38

      അതെ. ലൈറ്റ് ഒക്കെ കത്തി .ഒരിക്കൽ രാത്രി മുഴുവൻ പേടിച്ച് ഇരുന്നിട്ടുണ്ട്

    • @noushadbakar7045
      @noushadbakar7045 Год назад +4

      True

  • @jstnjsph4831
    @jstnjsph4831 Год назад

    എനിക്ക് സൗദിയിൽ വച്ചു കുറെ തവണ കിട്ടിയിട്ടുണ്ട്....
    ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തുമ്പോൾ ഓർക്കാതെ കട്ടിലിൽ തൊടുമ്പോൾ ചെറിയ ശബ്ദം + spark ഉണ്ടാകും....
    അറിയാതെ പെട്ടെന്ന് കൈ വലിക്കും.,..
    അത് മാറാൻ വേണ്ടി കട്ടിലിന് ഒരടി കൊടുക്കും.,. ഷോക്കിന്റ പവർ കുറയും... പിന്നെ കുഴപ്പമില്ല.... പോളിസ്റ്റർ ടൈപ് ഡ്രസ്സ്‌ + ബ്ലാങ്കെറ്റ് ഉണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാം.... ശരീരം സാദാരണ ചൂട് പിടിച്ചു ഇരിക്കുന്നു time (ac ഇട്ടാൽ കിട്ടില്ല ) ആണ് best,,, light ഓഫ്‌ ആണെങ്കിൽ ഇരുട്ടത് spark നല്ലപോലെ കാണാം... സൗണ്ട് കേൾക്കാം...

  • @KaarakkootilDasan
    @KaarakkootilDasan Год назад +13

    -10 ഡിഗ്രി യിൽ താഴെ ജോലി ചെയുന്ന എല്ലാവർക്കും ഇതൊരു പുതുമ ആയിരിക്കില്ല. എവിടെ തൊട്ടാലും ഷോക്ക് ആണ്.

  • @AzMinutz
    @AzMinutz Год назад +1

    ഗൾഫിൽ പോയവർക്ക് കൂടുതൽ പേർക്കും... ഇത് അറിയാമായിരിക്കും ഒരേ റൂമിൽ താമസിക്കുന്നവർ പരസ്പരം തൊടുമ്പോൾ ചിലപ്പോൾ spark അടിക്കും.. വാഹനത്തിൽ കയറാൻ തുടങ്ങുമ്പോൾ ചെറുതായി ഷോക്ക് അടിക്കും പിന്നെ ബ്ലാങ്കറ്റ് എടുത്തു പുതച്ച് അതിനുള്ളിൽ കൈകൊണ്ട് ബ്ലാങ്കറ്റ് ൽ ഉരസിയാൽ ശെരിക്കും സ്പാർക്ക് കാണാം....

  • @kareemmkd6142
    @kareemmkd6142 Год назад +243

    ഒരുവിധം പ്രവാസികളും ഡ്രൈവര്‍മാരും കൂടുതല്‍ അനുഭവിച് കാണും...😊

  • @musiclight90
    @musiclight90 Год назад +2

    ശൊ, ഒരു കുട്ടി ദൈവത്തിന്റെ ഭാവി പോയി..!😂

  • @gkmenon43
    @gkmenon43 Год назад +5

    Fazil is absolutely correct..

  • @sudhakarankkv
    @sudhakarankkv Год назад +10

    ഇക്ക എന്റെ ഒരു അനുഭവം ഉണ്ട് ഇതുപോലെ , കേട്ടാൽ കോമഡി ആണെന്നു തോന്നും റ്റിഷർട് ഇട്ടു കുറച്ചു ടൈം കഴിഞ്ഞു ഉരുബോൾ .., രാത്രി.., തീപ്പൊരി... കാണാറുണ്ട്... ചെറിയ ശബ്‌ദം.. കേൾക്കും..., കൂട്ടുകാരോട് പറഞ്ഞപ്പോൾ ചിരിച്ചു ... നീ .. മിന്നൽ മുരളിയാണോ എന്ന്..,{ ഇപ്പോൾ മനസിലായി സംഭവിച്ചത് }👍👍

  • @Aneeshelevens
    @Aneeshelevens Год назад +4

    Broo കിടുവേ... 👍👏💪😍

  • @rvp8687
    @rvp8687 Год назад +3

    ഇങ്ങനെ ഉള്ള വീഡിയോസ് ഇറങ്ങുമ്പോൾ നിങ്ങളുടെ പൊളിച്ചടുക്കലിന് വേണ്ടിയാണ് കാത്തിരിക്കുന്നത് 😄✌️👍

  • @littlethinker3992
    @littlethinker3992 Год назад +40

    ഫിസിക്സ് അദ്ധ്യാപകനോട് ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു 😅

  • @ajsworld9282
    @ajsworld9282 Год назад +6

    റൂം സീലിംഗ് ചെയ്യാനുപയോഗിക്കുന്ന pvc ഷീറ്റിൽ ഒട്ടിച്ചിരിക്കുന്ന കവറിങ് ഫിലിം വലിച്ചിളക്കുമ്പോൾ ഇതുപോലെ ഉണ്ടാകാറുണ്ട്.പഴയ മോഡൽ ടിവി ഓൺ ചെയ്യുമ്പോഴും സ്ക്രീനിനു പുറത്ത് സംഭവിക്കുന്നതും ഇതുപോലെയാണ്.

  • @SIVAKUMAR-28428
    @SIVAKUMAR-28428 Год назад

    ഞാൻ.. ഇലകൃ ടീ ഷ്യൻ.. ആണ് എനിയ്ക്കും ഇതിനെ പറ്റി ധാരണ ഇല്ലായിരുന്നു.. പോളിത്തീൻ പൈപ്പ്.. റോൾ കൈയ്യിലിട്ടു കറക്കി നിവർത്തിയിട്ട്.. ചെരുപ്പില്ലാതെ.. കമ്പിയിൽ ചവിട്ടിയപ്പോ.. കൂടെ നിന്ന എല്ലാവർക്കും ഷോക്കേറ്റു എനിക്ക് ടിക്ക് എന്ന സൗണ്ട് ഉൾപ്പെടെ കിട്ടി.. അങ്ങനെ ഞാൻ.. അന്യേഷിച്ചപ്പോഴാ കാര്യം പിടികിട്ടിയത്,.ഇതുപോലെ.. ഒരിടത്ത്.. ജോലിക്കിടെ.. ഇരുമ്പിൽ തൊട്ടപ്പോൾ. ലൈറ്റ് മുഴുവൻ തെളിഞ്ഞ്. ഓ ഫായ്.. ഇതു കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ.. ബായ്... പലപ്പോഴും പേടിച്ചിട്ടുണ്ട്..😂😂

  • @ramanan731
    @ramanan731 Год назад +5

    ഇത് എനിക്ക് ഇടക്ക് സംഭവിക്കാർ ഉണ്ട് garbage bag പാക്ക് ചെയ്യുമ്പോൾ, എന്റെ രോമം അതിന്റെ അടുത്തേക്ക് കൊണ്ട് പോകുമ്പോ എഴുന്നേറ്റ് നിൽക്കും എന്റെ അടുത്ത് കൂടി ആരെങ്കിലും പോകുമ്പോൾ ടെച് ആയാൽ spark വരാറുണ്ട്

  • @amr_media.
    @amr_media. Год назад

    കാറിൽ നിന്ന് ഇറങ്ങി door അടക്കാൻ കൈ തോടുമ്പോഴും, തുണി കടകളിൽ പോയി കുറെ കഴിഞ്ഞ് എവിടേലും കൈ വിരൽ തൊടുമ്പോഴും, ട്രോളി കുറെ നേരം ഉപയോഗിച്ച് വീണ്ടും എവിടേലും തൊട്ടാലും ഇങ്ങനെ spark വരും... കൈ വിരലിൻ്റെ അറ്റത്ത് കൂടെ static electricity പാസ്സ് ചെയ്യുമ്പോൾ ആണ് നമ്മൾ അറിയുന്നതും, ചെറിയ വേദന എടുക്കുന്നതും.. നമ്മുടെ നാട്ടിൽ moisture content നന്നായിട്ട് ഉള്ളത് കൊണ്ട് എപ്പോഴും അറിയില്ല. അത് എർത്ത് ചെയ്ത് പോകും... ഗൾഫിൽ ഒക്കെ ഉള്ളവർക്ക് ഇത് സ്ഥിരമായി അറിയാം....

  • @mubarak.s7035
    @mubarak.s7035 Год назад +21

    ഞങ്ങൾ ഇവിടെ സൗദിലാണ് ഇവിടെ പാർക്കിൽ സ്ലൈഡിൽ തെന്നിയാൽ ഷോക്കടിക്കും, Blanket ൽ ഷോക്കടിക്കും

    • @hussain3494
      @hussain3494 Год назад +1

      Mubarak , yes I am also in Saudi .
      In my room when I touch my steel bed some times I am getting shock .touching steel door also getting shock .
      This is static electricity phenomenon .

  • @aneeshkumar4335
    @aneeshkumar4335 Год назад

    ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അബുദാബിയിൽ വർക്ക്‌ ചെയ്യുമ്പോൾ ഓഫീസിലെ ചെയറിൽ കുറച്ചുനേരം ഇരുന്നതിന് ശേഷം എഴുന്നേറ്റ് പിന്നെ ചെയറിൽ തൊടുമ്പോൾ ഷോക്ക് അടിക്കാറുണ്ട്. Electrical എഞ്ചിനീയറിംഗ് ഫീൽഡ് ആയതിനാൽ കാര്യം അറിയാവുന്നതുകൊണ്ട് കാര്യം ആക്കാറില്ല. പലപ്പോഴും ഇതൊരു ശല്യം ആയതിനാൽ ഒരു പോംവഴി കണ്ടെത്തി എഴുന്നേൽക്കുമ്പോൾ കസേരയിലേക്ക് ഡിസ്ചാർജ് ചെയ്തുകൊണ്ട് എഴുന്നേൽക്കും. അതായത് കസേരയുടെ ഹാൻഡ് റെസ്റ്റിൽ പിടിച്ചുകൊണ്ടു എഴുന്നേൽക്കും. അവസാനമേ കൈ വിടൂ. അങ്ങനെ ചെയ്യുമ്പോൾ കുഴപ്പമില്ല. ഏതോ മെറ്റീരിയൽ ആണ് ആ കസേര. പല ചങ്ങാതിമാർക്കും ഈ സംഗതി വച്ച് ഷോക്ക് കൊടുക്കാറുണ്ട് 😂

  • @anoopk5939
    @anoopk5939 Год назад +5

    Aa always another great episode

  • @nobinnobert9268
    @nobinnobert9268 Год назад

    ഇതുപോലെ എനിക്കും അനുഭവം ഉണ്ട് ഒറ്റ പ്രാവശ്യം മാത്രേ അടിക്കു ഒരാളെ പിടിച്ചു തറയിൽ തട്ടാതെ കുലുക്കണം എന്നിട്ട് ഒരു പ്ലാസ്റ്റിക് കസേരയിൽ തറയിൽ തൊടാതെ ഇരുത്തിയിട്ട് നമ്മൾ തറയിൽ ചവിട്ടി തൊട്ടാൽ ഷോക്ക് അടിക്കും അനുഭവം ആണ് tricks ചാനൽ എന്നും 😍

  • @Happy-vn7xw
    @Happy-vn7xw Год назад +43

    Earlier I was a religious person but now I'm an atheist. All most all my relatives knew this. Few days back there was a festival in my temple and I also went there. In the festival, (as per people's believe ) god will enter into the body of a person and people can talk to him. in fact all most all the people came to the festival just because they want to talk to him. There was a long queue to meet him. me and my parents were also waiting for the opportunity. Obviously I was not at all interested in it . At last we got the opportunity to talk to him . What to say, when he saw me, he became so angry and started to shout at me , saying he'll (god) teach me a lesson if i continue to become an atheist. My poor parents who were religious becomes so tensed after hearing this . Yeah I was little embarassed because there were so many people arround us . But I know I'm not going change for anyone and I'll just continue to be an atheist.

    • @TomTom-yw4pm
      @TomTom-yw4pm Год назад +7

      What your narration has to do with the 'Topic' here?

    • @Happy-vn7xw
      @Happy-vn7xw Год назад +6

      @@TomTom-yw4pm nothing . I just thought to share my experience . that's it.

    • @TomTom-yw4pm
      @TomTom-yw4pm Год назад

      @@Happy-vn7xw : What struck me in your write up was, 'I know I'm not going change for anyone' ; wish you could sustain with it as far as life goes.

    • @Abdsret
      @Abdsret Год назад +1

      Onnu poyineda u be an atheist thats your fuckin thing......athokka ivida vannu parayjnathinada

    • @raz1392
      @raz1392 Год назад +11

      ഹാ,, അതേ അതേ... എന്നെ ഞാൻ നിർമിച്ചു. എന്നെ ഞാൻ വളർത്തി, എനിക്ക് ഞാൻ തന്നെ കാഴ്ചയും കേൾവിയും നൽകി, എനിക്ക് ഞാൻ തന്നെ ജീവൻ നൽകി, എന്ന് ഞാൻ. ഒപ്പ്

  • @kabeerkabeer2412
    @kabeerkabeer2412 Год назад

    ഫാസിൽ ഇക്ക നിങ്ങൾ പറഞ്ഞത് 100%ശരി ആണ് കാരണം ഞാൻ കുവൈത്തിൽ plumping company യിലാണ് വർക്ക്‌ ചെയുന്നത് എവിടെ എനിക്ക് എന്നും ഇത് പോലെ കിട്ടുന്നുണ്ട് പൈപ്പ് വണ്ടിയിൽ കയറുമ്പോൾ അതിൽ നിന്നും കിട്ടാറുണ്ട് അത് പോലെ പൈപ്പ് machine നിന്നും ചാടി കഴിഞ്ഞു അതിൽ തൊടുമ്പോൾ ഇടക്ക് കിട്ടാറുണ്ട്

  • @kuruvi5052
    @kuruvi5052 Год назад +4

    ഫാസിൽ ബായ് നമ്മളെ മുത്താണ് ❤

  • @inforeception4816
    @inforeception4816 Год назад

    ശരിയാണ്.. എനിക്കും ഇതേ പോലെ വേറെ ഒരു അനുഭവം ഉണ്ട്.. തണുപ്പുള്ള സമയത്ത് ധരിക്കുന്ന ചില ജാക്കറ്റ് ഊരുമ്പോൾ സ്പാർക്ക് ആവുകയും.. ചിലപ്പോൾ ഞാൻ ആരെ യെങ്കിലും തൊടു മ്പോൾ ഷോക്ക് കിട്ടും.. അതു പോലെ blanket രാത്രിയിൽ മൂടി പുതച്ച് കൊണ്ട് കാല്/ കൈവിരൽ കൊണ്ട് വേഗത്തിൽ റബ്ബ് ചെയ്താലും ഇത് പോലെ സ്പാർക്ക് കാണാം.. try it..if you have a good blanket 👍🙏

  • @wolfvsman4578
    @wolfvsman4578 Год назад +5

    🙂ഒരു പാട് പ്രാവശ്യം നമ്മൾ തന്നെ പറഞ്ഞിട്ടുണ്ട്, ഞാൻ ചില സമയത്തു എസ്‌കേലെറ്റർ ബെൽറ്റിൽ തൊടുമ്പോൾ 😊ഉണ്ടാകാറുണ്ട്

  • @asish_sabu
    @asish_sabu Год назад

    Anyone believe ee same condition kazhinja month enikkkum indaayirunnu. Enne thottal shock adikkum. But eppozhum illlla. But oru day oru 5, 6 thavana. Njan orthu vellom super power aano ennn..but onnum indayillla😢

  • @jenusworld-t2c
    @jenusworld-t2c Год назад +1

    ഈ വീഡിയോ പ്രതീക്ഷിച്ചിരിക്കയായിരുന്നു..നന്ദി..

  • @riyassr3659
    @riyassr3659 Год назад +4

    ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എന്റെ ഒരു സുഹൃത്തിനെ പട്ടി ഇടിച്ചിട്ടു അഹ സമയത്ത് അവൻ പേടിച്ചു പോയി വീണ് കിടന്ന അവനെ എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചപ്പോ എനിക് കയിൽ ഏർത്ത് അടിച്ചു

  • @aneeshkunnumpurath3049
    @aneeshkunnumpurath3049 Год назад

    ഇത് ഉള്ളതാണ് എനിക്ക് അനുഭവം ഉണ്ട്..ഞാൻ സൗദിയിൽ ആണ്.തണുപ്പത്താണ് ഇത് കൂടുതൽ വരുന്നത്.ഞാൻ നോട്ട് കൊടുക്കുമ്പോൾ പോലും ചിലപ്പോൾ പൊട്ടിത്തെറിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.ആ പെൺകുട്ടിയെക്കൊണ്ട് daily 3litet വെള്ളം കുടുപ്പിച്ചാൽ ഈ കുഴപ്പം ഉണ്ടാകില്ല...i'm sure🙏🙏🙏ഞാൻ അങ്ങനെയാ ഇതിൽ നിന്നും മാറിയേ 😀......google ചെയ്ത് നോക്കിയപ്പോ ഇതുകൊണ്ട് ഹാർട്ട് അറ്റാക് വരുമെന്നാ എഴുതി വച്ചേക്കുന്നെ 😪പിന്നെ ഒന്നും നോക്കീല വെള്ളം കുടിച്ചു തുടങ്ങിയപ്പോ ഇത് മാറി 🙏🙏😀😀

  • @ranuraneesh5724
    @ranuraneesh5724 Год назад +3

    PVC pipe production plant ല് work ചെയ്യുന്ന എനിക്ക് ഒരുപാട് തവണ അനുഭവിച്ച കാര്യം ആണ് ഇത്,,

  • @binuabrm1971
    @binuabrm1971 Год назад

    ഞാൻ കുവൈറ്റിൽ ജോലിചെയ്തിരുന്ന സമയത്തു ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഓഫീസിൽ ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തു ഞാൻ എവിടെ നിന്നാലും എന്നെ തൊട്ടാൽ ഒരു ചെറിയ സ്പാര്ക് ഉണ്ടാകും എന്നാൽ ഓഫീസിൽ നിന്നും മാറിയാൽ ഇല്ല. വേറെ ആർക്കും ഈ അനുഭവം ഇല്ല താനും. ആ പ്രേത്യേക സ്ഥലത്തു എനിക്ക് മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസം static electricity

  • @mine3493
    @mine3493 Год назад +67

    Simple physics, പണ്ട് സ്കൂളിൽ പഠിപ്പിച്ചത്. അത് പോലും മനസ്സിലാകാതെ അല്ലെങ്കിൽ മനസ്സിലാക്കാതെ ആണ് പലരും ഇത് വല്യ വാർത്തയാക്കുന്നത്.
    Hat's off to Fazil bhai❤

  • @indorahomestudio
    @indorahomestudio Год назад

    വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു.👍

  • @shastalksandvlogs7869
    @shastalksandvlogs7869 Год назад +1

    മുഴുവനായി കാണാതെ comment പറയുന്നത് മലയാളിയുടെ മാത്രം പ്രതേയകതയാണ്

  • @nishadm910
    @nishadm910 Год назад +15

    സ്വഭാവികം, മാളുകളിൽ കുറെ നേരം നിന്നാലും ലാസ്റ്റ് metel പോലുള്ള സ്ഥലത്ത് തൊട്ടാൻ ഒരു ഷോക്ക് ഉണ്ടാകും, ✌🏻👍🏻

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 Год назад

    ഇക്ക സത്യം ഞാൻ കാർ പെന്റർ ആണ് . മൾട്ടി വർക്ക് ആഷിറ്റിന്റെ പേപ്പർ പ്ലാസ്റ്റിക് മാറ്റുമ്പോൾ നമ്മുട രോമം എഴുന്നേൽക്കുന്നതു പോൽ പണ്ട് ഇക്ക പറഞ്ഞ സ്കെയിലിന്റെ കാര്യവും ... ശരിയാണ് ... അറിവ് എല്ലാവർക്കും നൽകുക ഇനിയും ...

  • @realvisiongroup2015
    @realvisiongroup2015 Год назад +3

    ഒരു 9 വർഷം മുൻപ്‌ ലുലു എറണാകുളം ത് വർക്ക്‌ ചെയുന്ന സമയം ഇങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായടുണ്ട് ഇന്ന് ആണ് കാരണം മനസിലായത് 😄😄

  • @AnwarAli-qz7wi
    @AnwarAli-qz7wi Год назад +2

    ഏഴാം ക്ലാസ് വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ ചെങ്ങാതി ആ വീഡിയോ ചെയ്യില്ലായിരുന്നു.

  • @gangster-cp3qy
    @gangster-cp3qy Год назад +14

    രാത്രിയിൽ പുതപ്പിൽ ഉരസി നോക്കിട്ട് ലൈറ്റ് വന്നപ്പോ മിന്നാമിനുങ്ങ് ആണെന്ന് വിചാരിച്ച ഞാൻ😂😂😂😂

  • @Vishnu-lv7fc
    @Vishnu-lv7fc Год назад

    Good information brother 👏🏻🤜🏻🤛🏻

  • @Toms.George
    @Toms.George Год назад

    11, kv. ടവർ ലൈൻ കമ്പി യുടെ താഴെ ക്കൂടി. മഴ വരുമ്പോൾ കുട ചൂടി പോകുമ്പോള്‍ സ്റ്റീൽ കൊണ്ടുള്ള കുടക്കാലിൽ തള്ള വിരലുകൊണ്ട് പതുക്കെതൊട്ടു തൊട്ടില്ല സ്പർശിക്കുമ്പോൾ ചെറിയ രീതിയിൽ ഷോക്ക് ചെറിയ പൊട്ടലും കേൾക്കാം.
    അന്ന് കുട്ടികൾ പറഞ്ഞത് മഴ പെയ്യുമ്പോൾ ടവർ ലൈനിൽ തട്ടി വീഴുന്നവെള്ളം ആയതു കൊണ്ടാണ് എന്നായിരുന്നു. അതും അല്ലെങ്കിൽ ആ ടവർ ലൈനിൽ തൊട്ട് കൊണ്ട് വീഴുന്നവെള്ളം ആണ് എന്നും ആ ഏരിയ മുഴുവൻ കറണ്ട് പ്രസരണം ചെയ്യുന്നുണ്ട് മഴപെയ്യുമ്പോൾ വേഗം നമുക്കിത് പിടിക്കും എന്നാണ് പറഞ്ഞത്.

  • @arunandrews6066
    @arunandrews6066 Год назад +267

    Static electricity കുറിച്ച് പോലും അറിയാത്ത മലയാളികൾ 😂😂

    • @bibinkrishnan4483
      @bibinkrishnan4483 Год назад +1

      ഓടി വന്നു തൊടുമ്പോൾ ഉണ്ടാകും...

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      😄😄😄

    • @fzl1120
      @fzl1120 Год назад +1

      a neeyonn para..? 😁

    • @bijukumar9364
      @bijukumar9364 Год назад +4

      ഓ അണ്ണാച്ചിയുടെ ബുദ്ധി അപാരം

    • @prankbrothers.2
      @prankbrothers.2 Год назад +3

      @💖TL Annuz💖 Padippist🙁

  • @SOLO.ANTHEM
    @SOLO.ANTHEM Год назад +1

    Well said ❤

  • @TomTom-yw4pm
    @TomTom-yw4pm Год назад +28

    Even though static charge is the prime reason, concentration of Electrolytes in the body is equally vital. That is why not all have this phenomenon happening in them. I'm aware of an incident where a Fighter Pilot was switched to Admin job because of this.

  • @iamanil7
    @iamanil7 Год назад +2

    കാന്ത വെള്ളം - magnetic water ഒരു വീഡിയോ ചെയ്യാമോ

  • @rajeevtv5728
    @rajeevtv5728 Год назад +7

    കൃപാസനത്തെപ്പറ്റി ഒരു video ചെയ്യാമോ??

    • @kurishingal619
      @kurishingal619 Год назад

      Athu pattilla...rajuu....

    • @mithunm.j6555
      @mithunm.j6555 2 месяца назад

      മാതാ അമൃതയുടെ പൂവ് പൊളിക്കുന്ന ഒരു video ചെയ്യട്ടെ

  • @broadband4016
    @broadband4016 Год назад

    Floor കാർപെറ്റ് ,metal cycle മൂലമുള്ള ഘർഷണം മൂലമുള്ള ഇൻഡക്ഷൻ charging അണ് കാരണം.മനുഷ്യനും വസ്തുക്കളും atoms ങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.ഈ atoms il അടങ്ങിയിരിക്കുന്ന ഇലക്ട്രോൺ ചാർജ് ഇൻ്റെ സ്ഥന മാറ്റം കൊണ്ടാണ് ചാർജ് ഉണ്ടാക്കുന്നത്

  • @yoonus_khan
    @yoonus_khan Год назад +73

    മെട്രോ സ്റ്റേഷനിലെയും മാളുകളിലെയും എസ്‌കേലേറ്ററിൽ നിന്നും ഇടയ്ക്കിടെ ഷോക്ക് അടിക്കാത്ത പ്രവാസികൾ ഉണ്ടാവില്ല 😅

    • @nishpakshan
      @nishpakshan Год назад

      വണ്ടിയിൽ നിന്നും, കമ്പിളി പുതപ്പിൽ നിന്നും,etc. എന്തിനേറെ, adnoc പെട്രോൾ പമ്പിൽ സ്വയം പെട്രോൾ അടിയ്ക്കാൻ തുടങ്ങും മുൻപ് static electricity ഡിസ്ചാര്ജ് ചെയ്യാൻ വേണ്ടി തൊടാൻ ഒരു "pad" വച്ചിട്ടുണ്ട്.

    • @Crazy_3999
      @Crazy_3999 Год назад

      😂😂

    • @mohmmadshareef474
      @mohmmadshareef474 Год назад

      ✌️😀

    • @shameermu328
      @shameermu328 Год назад +5

      😂😂😂ഞാൻ ആദ്യം കരുതിയത് തൊട്ട് വൃത്തികേട് ആക്കാതിരിക്കാൻ ചെറിയ ഷോക്ക് സെറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് 😂😂😂ഞാനൊരു മണ്ടൻ തന്നെ 😂😂ഞാനത് നാട്ടിൽ വലിയ സംഭവം ആയി പറയുകയും ചെയ്തു 😂😂😂

  • @ameerthadathummal4761
    @ameerthadathummal4761 Год назад +1

    ഞാൻ ഒരു പ്രവാസി ആണ് ഞാൻ കാർ ഡ്രൈവ് ചെയ്ത് താർ നിർത്തിയതിനുശേഷം പെട്ടെന്ന് ആർക്കെങ്കിലും കയ്യി കൊടുത്താൽ എനിക്കും അവർക്കും ഷോക്ക് അടിക്കാറുണ്ട്

    • @vipindas7458
      @vipindas7458 Год назад +1

      Yes എനിക്കും ഉണ്ടാവാറുണ്ട്

  • @shabanaasmi3124
    @shabanaasmi3124 Год назад +10

    Blanket ൽ നിന്നും fibre slider ൽ നിന്നും Iron ചെയ്യുമ്പോ poliyester clothൽ നിന്നും ഇതുപോലെ vibration ഉണ്ടായിട്ടുണ്ട് ..

  • @yunuyoonus1627
    @yunuyoonus1627 Год назад

    പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല. എൻ്റെ വീട്ടിൽ ഇതുപോലെ സംഭവിച്ചിട്ടുണ്ട് .എന്റെ പെങ്ങളുടെ കുട്ടിയുടെ സൈക്കിൾ ഇത് പോലെ ആണ് എന്നിട്ട് എന്റെ പെങ്ങൾ എന്നോട് പറഞ്ഞു. ആദ്യമൊന്നും ഞാൻ ചെവി കൊണ്ടില്ലെങ്കിലും പിന്നെ ഞാൻ തൊട്ട് നോക്കി . അനുഭവിച്ചു. frinds നെ കാണിച്ചു അവരും അനുഭവിച്ചു. പിന്നെ ഞാൻ സൈക്കിൾ എടുക്കാൻ അനുവദിച്ചില്ല .ഏതായാലും എന്റെ വീടിൻ്റെ നിലം ഷീറ്റ് ആണ് ... സൈക്കിൾ ഓടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?''(അറിയാത്തത് കൊണ്ട് ചോദിച്ചതാണ് )

  • @Rainbow-qx6ng
    @Rainbow-qx6ng Год назад +9

    ഇത് പ്രവാസികൾക്കു പെട്ടന്നു മനസിലാവും 😂

  • @akshaypallipara9861
    @akshaypallipara9861 Год назад

    നന്ദി Bro

  • @sreejithm.p2139
    @sreejithm.p2139 Год назад +7

    ദുബായ് എയർപോർട്ടിൽ ട്രോളിയിൽ നിന്ന് തന്നെ എനിക്കും കിട്ടിയത് പലതവണ 😂😂😂

  • @noufster57
    @noufster57 Год назад

    ഞാൻ കൊച്ചി ലുലു മാളിൽ ജോലി ചെയ്യുന്ന ആൾ ആണ്.... ഞാൻ സ്ഥിരമായി കാണുന്ന കാഴ്ചയാണ് ഇത്... ആളുകൾ നടന്നു പോവുമ്പോൾ പെട്ടെന്ന് അവർ കൈവരിയിൽ തൊടുമ്പോൾ ഷോക്ക് അടിക്കുന്നു.. ആളുകൾ ഇത് ഭയങ്കര സംഭവം ആയിട്ടാണ് കാണുന്നത് വീണ്ടും വീണ്ടും കൈവരിയുടെ അടുത്ത് വന്ന് അവരുടെ സുഹൃത്തുക്കളെ കൊണ്ടും മാതാ പിതാക്കളെ കൊണ്ടും അവിടെ തൊടീക്കുന്നു... ചില ആളുകൾ സെക്യൂരിറ്റി യോട് കംപ്ലൈന്റ്റും പറയാറുണ്ട്.... പ്രവാസികൾക്ക് ഏകദേശം ഇത് മനസ്സിലായി കാണും... ഞാനും ഒരു പ്രവാസി ആയിരുന്നു.. അവിടെ വെച്ച് ഇരുമ്പിന്റെ കട്ടിലിൽ വെച്ചും, മാളുകളിലെ എസ്‌കേലറ്റോറിൽ വെച്ചും 😂എന്തിന് രാത്രി ആവുമ്പോ ac ഇട്ട റൂമിൽ നമ്മൾ പുതച്ചിരിക്കുന്ന ബ്ലാങ്കെറ്റിൽ ഒന്ന് ഉരച്ചാൽ പോലും spark വരും.... 😊

  • @Rafflesia380
    @Rafflesia380 Год назад +4

    ❤️❤️❤️

  • @wincc3998
    @wincc3998 Год назад +1

    പിച്ചർ റ്റ്യൂബ് . ടി വി .സ്ക്രീനിലും. ഇത് വ്യതമായി മനസ്സിലാക്കാൻ സാദിക്കും. കയ് സ്ക്രീനിന് ഒരിഞ്ച് വിട്ട് പിടിച്ചാൽ . കയിലെ രോമങ്ങൾ ടി വി ക്ക് നേരെ എഴുന്നേറ്റു നിൽക്കും. 2 ഇസ്തിരിയിടുബോൾ . നുറു ശതമാനം പോളിസ്റ്റ് റാണ് തുണിയെങ്കിൽ . ഇത്തരം ചെറിയ കരണ്ട് ഉണ്ടാകും ....

  • @ameenasings7915
    @ameenasings7915 Год назад +4

    എന്റെ മകന് അധികവും തൊട്ടാൽ ഇങ്ങനെ ഇണ്ടാവാറുണ്ട് . It’s not a magic or something😂

  • @nijassalam8692
    @nijassalam8692 Год назад

    ശെരിയാണ്..ഞാൻ എൻ്റെ hussinde കൂടെ സൗദ്ധിയിലാൻ ..ഇവിടെ park ഇല് പോവുമ്പോ എൻ്റെ കുട്ടിയും മറ്റു കുട്ടികളും ഓക്കേ കളിക്കുമ്പോ അധ് slide ലും swing ലും oke കളിക്കുമ്പോ അവരെ നമ്മൾ തൊട്ടാൽ ഇത് പോലെ shock അടികറുണ്ട്..അധിനും കാരണം ഇത് തന്നെയാണ്😊

  • @vaheedamk6002
    @vaheedamk6002 Год назад +6

    പത്തിരി pressil നിന്ന് ഒട്ടുമിക്ക streekalukkum kittiyittundaavum😄

  • @dijojoseph3256
    @dijojoseph3256 Год назад +1

    AC and Humidity കാരണവും ഇത് ഉണ്ടാവാം എന്ന് തോന്നുന്നു, ഞങ്ങളുടെ ഓഫീസിൽ ഇടക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ട്, ac നല്ല കൂളിംഗ് ആയി കഴിഞു, കസേരയിലെ മെറ്റൽ പോലത്തെ ഭാഗത്തോ, ആരെയെങ്കിലും തൊടുകയോ ചെയ്‌താൽ എനിക്കും അവർക്കും ഷോക്ക് അടിക്കുന്നുണ്ട്, എന്താണെന്ന് അന്വേഷിച്ചപ്പോൾ, ബാംഗ്ളൂർ പോലുള്ള സിറ്റികളിൽ ഫ്ലാറ്റുകളിൽ, ഓഫീസുകളിൽ ഇപ്പോൾ ഇങ്ങനെ അധികമായി ഉണ്ടാകാറുണ്ട് എന്ന് അറിഞ്ഞു

  • @asmusic7360
    @asmusic7360 Год назад +7

    ശെരിക്കും electricity അല്ല ഒരു തരം തരിപ്പ് ആണ് 👍

  • @bijoybijo7504
    @bijoybijo7504 Год назад +2

    I was waiting after watching that video😍

  • @nkm8790
    @nkm8790 Год назад +6

    പ്രവാസികൾക്കു ഇതു ഒരു പുധുമ അല്ല 😂😂😂😂

  • @Nidhin143
    @Nidhin143 Год назад

    Ithu polulathe information thannathinu Thankyou

  • @sudhia4643
    @sudhia4643 Год назад +58

    അന്ന്. അയൺ ബോക്സിൽ. നിന്ന്. കിട്ടിയ. ഷോക്കിൽ. നിന്ന്. ആ ചേട്ടൻ. ഇന്നും. നോർമലായിട്ടില്ല 😜. Tricks. നൊപ്പം. നേരിനൊപ്പം.🙏സുധി. എറണാകുളം.

  • @topten7269
    @topten7269 Год назад

    ഇങ്ങനെ ഒരു അനുഭവം എനിക്ക് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്, ഞാൻ ഏതു സാധനങ്ങൾ തൊട്ടാലും ഷോക്ക് അടിക്കുമായിരുന്നു. എന്നെ ആര് തൊട്ടാലും അവർക്കും ഷോക്കടികുമായിരുന്നു. അന്നും ഞാൻ വിചാരിച്ചിരുന്നത് ഫാസിൽകാ പറഞ്ഞതുപോലെ എന്തെങ്കിലും ആയിരിക്കുമെന്നാണ് 😍😍😍😍😍😍

  • @RinuSam777
    @RinuSam777 Год назад +3

    ❤👌👌

  • @gmr.online
    @gmr.online Год назад +3

    🎉🎉🎉🎉

  • @jojenjosephvlogs
    @jojenjosephvlogs Год назад

    എന്റെ ശരീരത്തിൽ പലപ്പോഴും തോന്നാറുണ്ട്, ഇത് കാറിൽ നിന്ന് ഇറങ്ങുമ്പോഴും, നമ്മൾ എവിടെങ്കിലും കുറച്ചു നേരം ഇരുന്നിട്ട് എഴുന്നേൽക്കാൻ പോകുമ്പോൾ, പിന്നെ ബ്ലാങ്കെറ്റിൽ തൊട്ടാൽ ഇങ്ങനെ ഓക്കെ ഉണ്ടാകാറുണ്ട്

  • @englishmadame
    @englishmadame Год назад +5

    കാറിന്റെ ഡോറിൽ നിന്നും എല്ലാ ദിവസവും ഷോക്കു കിട്ടുന്ന ഞാൻ😢

    • @riyu945
      @riyu945 Год назад

      Car change aaki nokk 😃

  • @balukrishna7579
    @balukrishna7579 Год назад +2

    ഇതൊക്കെ അറിഞ്ഞിട്ടും ഉഡായിപ്പും കൊണ്ട് വരുന്നവരെ സമ്മതിക്കണം

  • @vyshakpa
    @vyshakpa Год назад +31

    I along with my friends have experienced the same while visiting Lulu Mall Kochi, specifically when you touch the steel handrails and the density may vary depending upon the type of footwear you are wearing. 😂

    • @shameermu328
      @shameermu328 Год назад +1

      Dubai മെട്രോയിൽ നിന്നും ഇടക്ക് കിട്ടാറുണ്ട്

    • @shameemmahamood5185
      @shameemmahamood5185 Год назад

      Yes ....i realise this static electricity

  • @muhammedshafal4158
    @muhammedshafal4158 Год назад +1

    Le പ്രവാസിയുടെ ബ്ലാങ്കെറ്റ്‌ : ഒരു കഥ സൊല്ലുട്ടുമാ.

  • @mp.muhammedaly8317
    @mp.muhammedaly8317 Год назад +14

    അടുത്ത ഷോക്ക് വരാനിരിക്കുന്നതേയുള്ളൂ നമ്മുടെസ്മാർട്ട് മീറ്റർ വരട്ടെ

    • @Prophet_muhammad_69
      @Prophet_muhammad_69 Год назад

      Athengane?

    • @mp.muhammedaly8317
      @mp.muhammedaly8317 Год назад

      ഒരു ആർട്ടിക്കിൾ വായിച്ചു. ഗുണത്തേക്കാൾ ഏറെ ദോഷമാണ്, അത് പിന്നെ ഷോക്ക് അല്ലാതെ മറ്റെന്താണ്!?

    • @sanilkumar7326
      @sanilkumar7326 Год назад

      😆

    • @Prophet_muhammad_69
      @Prophet_muhammad_69 Год назад

      @@mp.muhammedaly8317 article link undo bro?
      Or enthokkeyanu dosham ennu cherithayi parayamo

  • @thoufeeqthouf
    @thoufeeqthouf Год назад +2

    എന്റെ ഷോപ്പിൽ കൂടുതൽ മെറ്റൽ വച്ചുള്ള interior ആണ് വർക്ക് ചെയ്തിരിക്കുന്നത് എനിക്ക് ദിവസവും ഇതു പോലുള അനുഭവം ഉണ്ടാവാറുണ്ട് ... ആദ്യം പേടി ആയിരുന്നു ഇപ്പോൾ ശീലിച്ചു .....
    NB:- ഷോപ്പിൽ ഉള്ളപ്പോൾ മാത്രമാണ് ഇതു പോലുള്ള ഷോക്ക് കിട്ടാറുള്ളത്

  • @mohamedsanoob.k1116
    @mohamedsanoob.k1116 Год назад +3

    No wonders it's tricks..❤

  • @ahadpazpot2288
    @ahadpazpot2288 Год назад

    Gulfil vech valare vegathil valiya super marketil nadakumbolum ,trolliyilo shelfukalilo thodumbol ith pole anubhavam undaayittund

  • @റൂഹിനെതേടിയവൻ

    എനിക്ക് എന്റെ പുതപ്പിനുള്ളിൽ കയറിയാൽ അപ്പൊ തന്നെ full spark ആണ് പുതപ്പിൽ ഉരസുമ്പോൾ ഉണ്ടാവുന്നത് 👆🏼😻