സ്വർണ്ണത്തിൽ കുളിച്ചു

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ‪@malayalivarthakerala‬

Комментарии • 63

  • @manoharankarumathil7613
    @manoharankarumathil7613 20 дней назад +44

    ഇങ്ങിനെപോയാൽ ഒരുപാട് കാലം ഇട്ടുനടകേണ്ടി വരില്ല 😂😂

  • @tkdsahood7501
    @tkdsahood7501 16 дней назад +31

    ഒരു നേരെത്തെ ഭക്ഷണം പോലും കിട്ടാത്ത രാജ്യങ്ങൾ ഉണ്ടാവും.... അഹങ്കാരം nalladalla

    • @smithcaravan7194
      @smithcaravan7194 10 дней назад +3

      അതെ എനിക്കും സ്വർണം
      വളരെ ഇഷ്ടമാണ്.എന്നാൽ
      ഇത് വളരെ അസഹനീയം

    • @ancyancy625
      @ancyancy625 8 дней назад +1

      കുറെ, വെള്ളി, കുടി, ഇടമായിരുന്നു 😄

  • @gopalabykrishnan744
    @gopalabykrishnan744 3 дня назад +1

    ഇത് തന്നെ അമ്പലത്തിൽ നടക്കുന്നത് ദേവൻ മാർ കോടി കൾ വിളയുള്ള സ്വർണം,,.....

  • @aboobackersiddique1864
    @aboobackersiddique1864 7 дней назад +5

    ദൈവത്തിനെ കാണിച്ചിട്ട് ദൈവത്തിന് അസൂയ പുണ്ടാൻ വേണ്ടി ആയിരിക്കും

  • @jaymohanpn7127
    @jaymohanpn7127 16 дней назад +15

    അതിനു എന്താ അവരുടെ സ്വർണം അല്ലെ അവർ ഇട്ടതു , ഇവിടെ ഉത്സവത്തിന് സ്വർണം ഇട്ടോണ്ട് ആണല്ലോ ദൈവങ്ങൾ എഴുന്നുല്ലുന്ന പിന്നെന്ത

  • @k.s.venukumar4653
    @k.s.venukumar4653 4 дня назад +2

    ഇതെവിടുത്തെ കണക്കാ 180 കോടി കോടിക്കൊന്നും ഒരു കണക്കും ഇല്ലേ 25 കോടി രൂപ പോലും വിലവരില്ലല്ലൊ അപ്പോഴാ 180 കോടി

  • @abrahamv.k5374
    @abrahamv.k5374 9 дней назад +7

    അങ്ങനെ ഓരോരുത്തരും കാണിക്കുന്ന കോപ്രായങ്ങൾ എല്ലാവരും കാണുന്നുണ്ട്.

  • @dhanya659
    @dhanya659 7 дней назад +6

    അവരുടെ ചിത്രം കാണിക്കാൻ പോലും ഉള്ള സാമാന്യ മര്യാദ പോലും ഇല്ലാത്ത ഒരു ചാനൽ പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ഇരിക്കുന്നു വളരെ ബോർ ആണ് അത്

  • @OBITO-u7g
    @OBITO-u7g 20 дней назад +30

    ഇറങ്ങിക്കോളും വാലും തലയുമില്ലാത്ത ന്യൂസുമായി സ്വന്തം പബ്ലിസിറ്റിക്കുവേണ്ടി

  • @Iyas-nz7zn
    @Iyas-nz7zn 8 дней назад +8

    അഹംങ്കാരികൾ

  • @viswanviswan4722
    @viswanviswan4722 9 дней назад +3

    ഇപ്പോൾ ഈ കോടി കൾ ധരിച്ചു വന്ന ഇവരുടെ സ്വത്തുകൾ കണ്ടു കെട്ടുക.......

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 19 дней назад +16

    വീഡിയോ കാണിച്ചില്ല എന്തുകൊണ്ട്

  • @padminiravi8268
    @padminiravi8268 16 дней назад +7

    Video കാണിച്ചില്ല.. Fake ആണോ news. 🤔

  • @ajithauthaman8625
    @ajithauthaman8625 12 дней назад +7

    വേറെ വാർത്ത ഒന്നും കിട്ടിയില്ല അല്ലെ

  • @thaipadathraj
    @thaipadathraj 20 дней назад +18

    ഇതിൽ പറയുന്ന വീഡിയോ എന്തുകൊണ്ട് നിങ്ങൾ കാണിക്കുന്നില്ല ?

  • @damodaranvm8812
    @damodaranvm8812 20 дней назад +7

    ഒരു കിലോയ്ക്ക് അറുപതു ലക്ഷം വെച്ച് കിട്ടിയാൽ തന്നെ പതിനഞ്ച്
    കോടിയല്ലേ വരൂ 25 കിലോയ്ക്ക്.
    180 കോടിയുടെ കണക്ക്........

  • @abrahamv.k5374
    @abrahamv.k5374 15 часов назад

    ഒരു സ്റ്റാൻഡേർഡും ഇല്ല.

  • @shajank516
    @shajank516 День назад

    ഒരു ഹിന്ദു അല്ലെ ഇത് മറ്റു മതസ്ഥരാണെങ്കിൽ നല്ല നന്മയുള്ളവാർത്തയാക്കിയേനെ നിങ്ങൾ

  • @yohannannm7021
    @yohannannm7021 7 дней назад +1

    തിരുപ്പതിയപ്പനെ കാണിക്കാ൯ വന്നതാ

  • @bennybenny5447
    @bennybenny5447 20 дней назад +4

    കുഴിച്ചേ മുടുമ്പോഴും ഇതെ കഴുത്തിൽ ഉണ്ടാകും

  • @sugithak5808
    @sugithak5808 11 дней назад +1

    ക പടഭക്തൻമാരെക്കാൾ നല്ലത്

  • @user-vq5ko6cp2h
    @user-vq5ko6cp2h 6 дней назад

    150+കൊടിയുഡേ സർണമോ?ഇത് അവിടുന്ന് കടത്തി ഒടിച്ചു പിടിച്ചു കുറച്ചു പിടിച്ചു പരിക്കാം മായിരുന്നു

  • @SheebaSudheer-o8v
    @SheebaSudheer-o8v 9 дней назад +2

    നിങ്ങൾ വീഡിയോ കാണിക്കണ്ടെ

  • @pcsrohtak3925
    @pcsrohtak3925 17 дней назад

    Good exhibition. Only the public must deal with them.

  • @anithaanitha5
    @anithaanitha5 6 дней назад +1

    കഷ്ടം വീഡിയോ എവിടെ നീ മാത്രം കണ്ടാൽ മതിയോ നല്ല കഥ 😡😡😡എന്നാൽ പിന്നെ ഇതു എന്തിനാ വാർത്ത ആകുന്നത് ഞാൻ ഇപ്പോൾ കാണും ഇപ്പോൾ കാണും എന്ന് പറഞ്ഞു നോക്കി ഇരിക്കുന്നു അവൾ പറഞ്ഞു പോകുന്നു കഷ്ടം വാലും ഇല്ല തുമ്പും ഇല്ല എവിടെ നിന്നു വന്നു ആവോ 😡😡😡😡😡

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 7 дней назад

    Why do u put dirty news.

  • @jamesmachingal2826
    @jamesmachingal2826 19 дней назад +1

    നമുക്ക് അല്ല നിനക്ക് മാത്രം നീ ഏത് കാണിച്ചു

  • @muruganbala7678
    @muruganbala7678 20 дней назад +2

    മോള്, കണക്കിന് വീക്ക് ആണല്ലേ?

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 4 дня назад

    അംബാനി ആയി രിക്കും

  • @radhamanivs7433
    @radhamanivs7433 20 дней назад +1

    ഇത്ര യും ഭാരം ശരീരം താങ്ങുമോ

  • @antonyf2023
    @antonyf2023 20 дней назад

    What a mean dressing? Golden and yours?

  • @jayakrishna1038
    @jayakrishna1038 12 дней назад

    Enthine e aarbhadm panathinent ahangaram kozuppum aanu ethrayo pavangal veedilla padikkan kazivilla evalumare valichu keeranam

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 9 дней назад

    ഗോവിന്ദആആആ......

  • @pcsrohtak3925
    @pcsrohtak3925 17 дней назад

    Nammude gold thief Kal aside poyi...?

  • @risingsun1376
    @risingsun1376 18 дней назад

    Innathe sookkedu. Mariyo😂

  • @sethumadhavankp7160
    @sethumadhavankp7160 20 дней назад

    EVANMAR...KOLLAYADICHADAVUM

  • @user-ll8qh5ed8e
    @user-ll8qh5ed8e 12 дней назад

    0ru bangle thero

  • @capt.ajayanpillai796
    @capt.ajayanpillai796 9 дней назад

    നിനക്കു മാറ്റു വല്ല പണിക്കും പോയിക്കൂടെ

  • @ousephantony2900
    @ousephantony2900 7 дней назад

    Onnu po kizhangi,kanakkariyilla

  • @Koyamu-c3n
    @Koyamu-c3n 9 дней назад

    Hindukkal. Unsrendathu. Savarnanethireyanu. Kodikal. Soochicha. Chethrathinethireyum.

  • @nazyshamsudeen7652
    @nazyshamsudeen7652 6 часов назад

    Kura chanel

  • @ushas8349
    @ushas8349 20 дней назад

    അതിനു നിനക്ക് കുഴപ്പം വല്ലതും ഉണ്ടോ

  • @santhosh.86
    @santhosh.86 19 дней назад

    Thallo thallu

  • @shivanyamol3389
    @shivanyamol3389 8 дней назад

    Waste family

  • @AllinOne-vh9sw
    @AllinOne-vh9sw 19 дней назад

    ഓട് കൂ....

  • @Salamsalam-dd1ql
    @Salamsalam-dd1ql 19 дней назад +2

    180. കോടിക്ക് ഏകദേശം
    300.കിലോ സ്വർണം വേണം

  • @rajulukose861
    @rajulukose861 11 дней назад +2

    ചുമ്മാ തള്ള് ന്യൂസ്. മറ്റു ഒരു ചാനെൽകാരും ഈ ന്യൂസ് പുറത്തു വിട്ടില്ല. ചുമ്മാ.

  • @imamshah7360
    @imamshah7360 9 дней назад +1

    കൊണ കൊണ എന്ന് പറയാതെ വീഡിയോ കാണിക്ക്