ജയദേവന് രക്തം കൊടുക്കാൻ പോയ മുബശ്ശിർ ഉസ്താദ് എഴുതിയ കുറിപ്പ്!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 68

  • @ibrahimshahid3667
    @ibrahimshahid3667 2 месяца назад +29

    ഈ ഉസ്താദ് വേറെ ലെവലാണ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇനി ഇനിയും സമൂഹത്തിന് ഒരുപാട് സേവനം ചെയ്യാൻ ഉസ്താദിന് തൗഫീഖ് നൽകട്ടെ

  • @suharashuhara-nc4fq
    @suharashuhara-nc4fq 2 месяца назад +8

    ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് നാലകണേ അല്ലാഹ് ആ രോഗിയുടെ രോഗം ശിഫ യക്കണേ അല്ലാഹ്‌ 🤲

  • @athif438
    @athif438 2 месяца назад +19

    Ameenഞങ്ങളുടെഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകള്ളാ

  • @jbrmueeni7406
    @jbrmueeni7406 2 месяца назад +40

    മനുഷ്യസ്നേഹിയായ എൻ്റെ കൂട്ടുക്കാരൻ ജാതിയും മതവും നോക്കാതെയുള്ള സഹായം

  • @jannaonline8814
    @jannaonline8814 2 месяца назад +11

    എൻറെ സുഹൃത്ത് മുബഷിർ ഉസ്താദ് ഒരു സംഭവം തന്നെ
    ഉസ്താദിൻറെ ഇത്തരം വിവരങ്ങൾ അറിയാൻ സോഷ്യൽ മീഡിയ കാണേണ്ടി വന്നു.
    കൂടെ കഴിയുന്നവർ ആണെങ്കിലും ഒരു സംഭവമാണെന്ന് അറിയുന്നത് ഇപ്പോഴാണ്

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 2 месяца назад +14

    ആരെയും നമ്മൾ നിസ്സാരമാക്കരുത് ആരിൽ നിന്നാണോ നന്മ കിട്ടുന്നത് ആർക്കും അറിയില്ല super

  • @hashir8077
    @hashir8077 2 месяца назад +20

    കൂട്ടുകാരൻ മുബഷിർ ഉസ്താദ് ❤❤

  • @musthafasaqafimusthafasaqa6844
    @musthafasaqafimusthafasaqa6844 2 месяца назад +16

    അള്ളാ ആഫിയത്ത് നെൽകട്ടെ

  • @naseerapv4384
    @naseerapv4384 2 месяца назад +4

    ഉസ്താദിന്റെ പ്രവർത്തങ്ങൾക്കും ഈ കുറിപ്പിനും 🎉

  • @midlaajswabeeh8238
    @midlaajswabeeh8238 Месяц назад +1

    ഏത് ഗ്രൂപ്പ് രക്തത്തിനും ജാതി, മതവുമില്ല ഒരു നിറം മാത്രം ആ രക്തം കൊടുത്ത ഉസ്താദിനും അത് സ്വീകരിച്ച രോഗിക്കും ആഫിയത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @A.M.NajeebGazal
    @A.M.NajeebGazal Месяц назад +2

    എനിക്ക് തമിഴ്നാട്ടിൽ വെച്ച് ഒരു കരൾമാറ്റ ശാസ്ത്ക്രീയ നടന്നപ്പോൾ മുസ്ലിമായഎനിക്ക് രക്തം നൽകിയത് ആരെന്നോ ഇതൊന്നോമറിയതാ യുള്ള ചെറുപ്പക്കാരയ ഹിന്ദു സഹോദരങ്ങൾ ആയിരുന്നു നമ്മൾ എല്ലാം ഒന്നാണ് പലതട്ടിൽ പരസ്പരം തിരിച്ചറിയാൻപല ഗോത്രങ്ങളുംസമുദായെങ്ങളും ആക്കിയതാണ് ദൈവത്തിന്റെ അടുത്ത് സ്വീകരിയൻ ധർമ നിഷ്ട പാലിക്കുന്നവനാണ് വിശുദ്ധk ഖുർആൻ 49:13..സർവ്വ ശക്തൻ എല്ലാവർക്കും നന്മ നൽകെട്ടെ!

  • @muhsinak1139
    @muhsinak1139 2 месяца назад +5

    Blood donation is a great act of kindness❤Good job 👏

  • @k.k.hrahman3778
    @k.k.hrahman3778 2 месяца назад +6

    ഈ വീഡിയോയിലെ കഥ പാത്രമായ നല്ല മനസിന്റെ ഉടമയായ മുബഷിർ ഉസ്താദിന്റെ കല്യാണം നോക്കുന്നുണ്ട്. ദീനിയായ കുട്ടികൾ ഉണ്ടെങ്കിൽ പറയുക ❤️❤️

    • @mubashirfaizani5958
      @mubashirfaizani5958 2 месяца назад +1

      ഹബീബേ ... നിനക്കും വേണ്ടേ....

  • @JuraijJuraijkt
    @JuraijJuraijkt 2 месяца назад +7

    പ്രിയപ്പെട്ടവൻ 🥰

  • @shanu-b2w
    @shanu-b2w 2 месяца назад +2

    മാഷാ അല്ലാഹ്

  • @SwalihkIringallure
    @SwalihkIringallure Месяц назад +1

    കൂട്ടുകാരൻ❤❤❤❤❤❤

  • @muhammedhadi4681
    @muhammedhadi4681 2 месяца назад +2

    ❤❤masha Allah

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 2 месяца назад +11

    മനുഷ്യൻ തമ്മിൽ സഹായ സഹകരണത്തോട് ജീവിച് പോകേണ്ടവരാണ്.പ്രതീകമായി പറയേണ്ടതില്ലല്ലൊ!

  • @irshadk6956
    @irshadk6956 2 месяца назад +3

    Mubashir usthaad...

  • @MuhammedashikKavanur
    @MuhammedashikKavanur 2 месяца назад +4

    മുബു ❤❤

  • @Beevi4mail
    @Beevi4mail 2 месяца назад +4

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഖാ യുസ നൽകട്ടെ

  • @abul-izza-997
    @abul-izza-997 2 месяца назад +8

    രക്ത ദാനം മഹാ ദാനം ❤

  • @Harifabasheer123
    @Harifabasheer123 2 месяца назад +2

    Aameen

  • @rifuponnu7868
    @rifuponnu7868 Месяц назад

    ❤❤❤

  • @Nasi-x7b
    @Nasi-x7b 2 месяца назад +2

    👍🏻👍🏻👍🏻👍🏻❤️❤️❤️

  • @rilurinurilu8007
    @rilurinurilu8007 2 месяца назад +4

    Mubashir my borther

  • @abdurasheedrasheed7588
    @abdurasheedrasheed7588 2 месяца назад +3

    ❤❤❤❤👍god bless you

  • @kootukaranofficial4120
    @kootukaranofficial4120 2 месяца назад +3

    മുബഷിർ ഉസ്താ ❤

  • @saljashajahan6133
    @saljashajahan6133 2 месяца назад +4

    Ameen

  • @basheerpv-ux9cz
    @basheerpv-ux9cz Месяц назад

    ആമീൻ

  • @Mhdfalah443
    @Mhdfalah443 2 месяца назад +4

    👍

  • @rahmansaqafi6755
    @rahmansaqafi6755 2 месяца назад +1

    👍🏻👍🏻

  • @uvaiskwandoor3590
    @uvaiskwandoor3590 2 месяца назад +3

    😍😍

  • @ranjuvpm
    @ranjuvpm 2 месяца назад +2

    🙏🙏🙏

  • @mhdsahil6845
    @mhdsahil6845 2 месяца назад +1

    Abhimanikkunnu❤

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np Месяц назад +1

    സൂപ്പർ താങ്ക്സ് ഇങ്ങനെ യാണ് മനുഷ്യ ൻ

  • @abdulvasihhishami69
    @abdulvasihhishami69 2 месяца назад +1

    മുബഷിർ ഹിഷാമി 🥰

  • @jabirjabi672
    @jabirjabi672 2 месяца назад +2

    Mubu mon

  • @AnvarSha-h4g
    @AnvarSha-h4g 2 месяца назад

    Yidonnumvaliyakaariyamalla,

  • @diffwibe926
    @diffwibe926 2 месяца назад

    എന്തായാലും താങ്കൾക്ക് ഒരുനേരത്തെ ഭക്ഷ ണത്തിനുള്ള വീഡിയോയും ഒത്തല്ലോ 😂😂😂😂😂

  • @Ismail-hc8on
    @Ismail-hc8on 2 месяца назад +2

    🤲🏻👌👍

  • @Farhathsajeer-m2s
    @Farhathsajeer-m2s 2 месяца назад +3

    ഒരു വിശാസി , ജാതിയോ മതമോ നോക്കാറില്ല,

  • @Kunnuman
    @Kunnuman 29 дней назад

    Yenda. Albbudam. Ayalumorumanusiyanle

  • @Rasalmavoor
    @Rasalmavoor 2 месяца назад +1

    മാഷാ അല്ലാഹ്

  • @afsalaflu2905
    @afsalaflu2905 2 месяца назад +2

    ❤❤❤

  • @ShanShh-w3i
    @ShanShh-w3i 2 месяца назад +6

    Aameen

  • @ShortsofBasithKotappuram
    @ShortsofBasithKotappuram 2 месяца назад

    👍

  • @asharudheenkkudallur2065
    @asharudheenkkudallur2065 2 месяца назад +1

    😍

    • @kadeeshatk398
      @kadeeshatk398 Месяц назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sujithvariyottil
    @sujithvariyottil 2 месяца назад +3

  • @anvarpvranvarpvr2292
    @anvarpvranvarpvr2292 Месяц назад

    👍👍👍👍

  • @farmanshafii6088
    @farmanshafii6088 2 месяца назад

    Aameen

  • @fasalurahman408
    @fasalurahman408 2 месяца назад +2

    ❤❤

  • @royaldrive7446
    @royaldrive7446 2 месяца назад +1

    ❤❤❤❤❤

  • @jusaina7920
    @jusaina7920 2 месяца назад +1

    ❤❤❤

  • @sajirshaji3808
    @sajirshaji3808 2 месяца назад

    ❤❤❤

  • @MashhudaSherin
    @MashhudaSherin 2 месяца назад +1

  • @tthaj6760
    @tthaj6760 2 месяца назад

  • @midlajp5320
    @midlajp5320 2 месяца назад +1

    ❤❤❤

  • @shaneebshaneebn34
    @shaneebshaneebn34 2 месяца назад

  • @jamsheedpt-tq7xl
    @jamsheedpt-tq7xl 2 месяца назад +1

    ❤❤

  • @shafeeqek7533
    @shafeeqek7533 2 месяца назад +1