കാലം മുറിവുകളെ മായിക്കുന്നു... തിലകൻ സാറിന് ഒരു tribute, അതിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നടനെ കൂടി വിനയൻ സാറിന് നൽകാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു... സാറ് ഇനിയും Computer Graphics ഒക്കെ ഉപയോഗിച്ച് Big Budget Cinema ചെയ്യണം... 'ചാലക്കുടിക്കാരൻ ചങ്ങാതി'യുടെ വിജയത്തിന് എല്ലാ വിധ ആശംസകളും...
സ്റ്റേജിന്റെ ഫ്രണ്ടിൽ ഇരിക്കുന്ന ഒരുത്തനും മണിയെ അറിയാൻ സാധിക്കില്ല ഞങ്ങൾ പുറകിൽ ഇരിക്കുന്ന കുറച്ചു പേർക്ക് അറിയാം.പക്ഷെ മണി വിജയിച്ചതാണ് അതുപോലെ പടവും വിജയിച്ചോളും...
മലയാള സിനിമയിൽ നിലപാടുകളുള്ള സംവിധായകനാണ് ശ്രീ. വിനയൻ. മറുഭാഗത്ത് പകയും വിദ്വേഷവും അക്രമോത്സുകതയും പകർന്നാടുമ്പോൾ ഒരു വാക്കുകൊണ്ടു പോലും അവരെ നോവിച്ചിരുന്നില്ല ശ്രീ. വിനയൻ. ത്രാസിൻ്റെ ഒരു തട്ടിൽ വിനയനെയും മറു തട്ടിൽ എതിർക്കുന്നവരെയും ഇട്ട് തൂക്കിയാൽ വിനയൻ്റെ തട്ട് തഴ്ന്നു തന്നെ യിരിക്കും. അത് അദ്ദേഹം സംസ്കാരത്തിലൂടെ ആർജിച്ച നിലപാടുകൾ കൊണ്ടുമാത്രമാണ്.
വിനയൻ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രമാണ് സൂപ്പർ സ്റ്റാർ .ഈ ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാലിനെ സമീപിച്ചപ്പോൾ ഒരു തുടക്കകാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ തയ്യാറാകാതെ ഹിസ് ഹൈനസ് അബ്ദുള്ളാ എന്ന ചിത്രത്തിന് Date കൊടുക്കുകയായിരുന്നു. പിന്നീട് വിനയൻ മോഹൻ ലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാലിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു.
Ee സോഷ്യൽ medias വന്നതിനു shesham പണ്ട് namal ഒരുപാടു തെറ്റിദ്ധരിച്ച ആളുകളുടെ നല്ല മനസ്സും വ്യക്തിത്വവും അറിയാൻ പറ്റുന്നു ..ഇന്നത്തെ കാലത്തു തെറ്റ് ചൂണ്ടി കാണിക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ oru പാടുപേര് ഇണ്ടാവും പക്ഷെ pandu..പണ്ട്..തിലകൻ ചേട്ടന്റെ സമയത്തൊക്കെ ഇതുപോലെ സോഷ്യൽ medias ഡെവലപ്പ് ആയിരനെങ്കിൽ ennu ആഗ്രഹിച്ചു പോവുന്നു..
വിനയൻ.ജിക് ... Laletan... നോട്.... പണ്ടേ.... ഒരു soft corner ഉണ്ട്......... മമ്മുക്ക..... Date കൊടുത്ത... Hit ആക്കിയ.... സിനിമകളാണ്.... Rakshasarajavum.... മറ്റും....... ലാലേട്ടൻ... ആണെങ്കിൽ..... ഒരു date പോലും കൊടുത്തിട്ടില്ല...... Vinayanji... സ്മരണ... വേണം... സ്മരണ...
രാക്ഷസരാജാവ് വൻ ഫ്ലോപ്പ് ആയിരുന്നു...തുടരെ 7-8 പടം ഹിറ്റടിച് നിന്ന സ്ട്രീക് പൊളിഞ്ഞത് അത് പൊളിഞ്ഞതോടെയാ....അതിന് പിന്നാലെ ഊമപ്പെണ്ണ് കൂടെ ഹിറ്റ് ആയി...പിന്നെ നിരത്തി പൊട്ടൽ ഇടക്ക് ഇടക്ക് വല്ല അത്ഭുതദ്വീപ്,വെള്ളിനക്ഷത്രം,ഡ്രാക്കുള പോലെ കുറച് ചോട്ടാ ഹിറ്റും
നല്ല സത്യ സന്ധനായ. മനുഷ്യരെ മനസ്സിലാക്കുന്ന മനുഷ്യൻ....
Respect. Genuine.Vinayan sir.
നമ്മുടെ കലാഭവൻ മണിയ്ക്ക് ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന സ്നേഹവും ആദരവും കൊണ്ട് തന്നെയാണ് ഈ പടത്തിന്റെ വിജയത്തിന്റെ ഹൈലൈറ് എന്ന് പറയുന്നത്
കാലം മുറിവുകളെ മായിക്കുന്നു...
തിലകൻ സാറിന് ഒരു tribute, അതിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നടനെ കൂടി വിനയൻ സാറിന് നൽകാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
സാറ് ഇനിയും Computer Graphics ഒക്കെ ഉപയോഗിച്ച് Big Budget Cinema ചെയ്യണം...
'ചാലക്കുടിക്കാരൻ ചങ്ങാതി'യുടെ വിജയത്തിന് എല്ലാ വിധ ആശംസകളും...
Vinayan Sir big salute 🙏
Ur such a genuine person god bls sir don't give up move forword
Vinayan Sir
Solid and brave attitudes
വിനയൻ sir😍😍
Vinayansìr9
വിനയൻ കൊള്ളാം.. നിലപാടുകൾ നന്നായി പറയുന്നു....
Vinayan തുല്യം വിനയൻ മാത്രം 😍😍😍💗
സ്റ്റേജിന്റെ ഫ്രണ്ടിൽ ഇരിക്കുന്ന ഒരുത്തനും മണിയെ അറിയാൻ സാധിക്കില്ല ഞങ്ങൾ പുറകിൽ ഇരിക്കുന്ന കുറച്ചു പേർക്ക് അറിയാം.പക്ഷെ മണി വിജയിച്ചതാണ് അതുപോലെ പടവും വിജയിച്ചോളും...
Great sir
വെയ്റ്റിംഗ് ഫോർ തിലകൻ ചേട്ടന്റെ പടം
Bro ningalude reviews njn kanarund.congrtz.keep going
Athu vinayan eduthal bore aakum thilakanta acting level athramathram aanu. Pinnae vinayanta oru padathilum thilakanta ormikan pattuna oru characterumilaa...
but aar abhinayikkum
Mohanlal/mammoty ivarku randu perkum allathae arkum pattilaa.. vere ari cheythalum mimicry aavum
വിനയൻ സർ ബിഗ് സല്യൂട്ട്
a very genuine person
Vinayan sir ..ningal ayirunnu Sheri ...uracha nilapadu ...bahumanam thonunnu thangalodu .....
വിനയൻ എന്നല്ല വിജയൻ 😍
Pa Ranjith of malayalam...hats of to you Vinayan.
നിലപാടുകള്‍ക്ക് 👏👏😍
നിലപാടുകൾ ശക്തവും honestum
Great
നിലപാട് ❤️👌
വിജയൻ
Lal vinayan film katta waiting
Great vinayan sir
മലയാള സിനിമയിൽ നിലപാടുകളുള്ള സംവിധായകനാണ് ശ്രീ. വിനയൻ. മറുഭാഗത്ത് പകയും വിദ്വേഷവും അക്രമോത്സുകതയും പകർന്നാടുമ്പോൾ ഒരു വാക്കുകൊണ്ടു പോലും അവരെ നോവിച്ചിരുന്നില്ല ശ്രീ. വിനയൻ. ത്രാസിൻ്റെ ഒരു തട്ടിൽ വിനയനെയും മറു തട്ടിൽ എതിർക്കുന്നവരെയും ഇട്ട് തൂക്കിയാൽ വിനയൻ്റെ തട്ട് തഴ്ന്നു തന്നെ യിരിക്കും. അത് അദ്ദേഹം സംസ്കാരത്തിലൂടെ ആർജിച്ച നിലപാടുകൾ കൊണ്ടുമാത്രമാണ്.
Our vinayan sir.. 😊😊
വിനയൻ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രമാണ് സൂപ്പർ സ്റ്റാർ .ഈ ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാലിനെ സമീപിച്ചപ്പോൾ ഒരു തുടക്കകാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ തയ്യാറാകാതെ ഹിസ് ഹൈനസ് അബ്ദുള്ളാ എന്ന ചിത്രത്തിന് Date കൊടുക്കുകയായിരുന്നു. പിന്നീട് വിനയൻ
മോഹൻ ലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാലിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു.
സത്യാ സന്ധമായ വാക്കുകള്‍
VinayAn thilagan sugumar ayeekode ever 3perum super😃😄😄😃😃😃
vinayan paranja karyanghal. valare. sathyamaayi thonnunnu
Dileep Kalabhavan Mani Jayasoorya Anoop menon Manikuttan Honeyrose Meghna angne othiri per valarnnathum vannathum Vinayante films lude aanu ...Enitt ellarum valathukal kond vinayane chavitti kalabhavan mani ozchu ellarum ...
Senthil vannapol ethra present ayi samsarichilla reporters
Const
Vinayanis a Legend
കറുപ്പിന്റെ രാഷ്ട്രീയത്തെ പറ്റി പറയുന്ന editors ൻറെ രാഷ്ട്രീയം രാജാമണി വന്നപ്പോൾ കണ്ടാരുന്നു
11:00💔💯
vinayaaaaaaaaaaa neeeeeeee vinayamullaaa true aaaaaane sir
Divya unni?
അതേ അവൾ ആണ് കല്ല്യാണസൌഗന്ധികം എന്ന് സിനിമയിൽ മണിയുടെ മുറപ്പെണ്ണായി അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്..
Climax parayaanenthaaa pedi
Kanaan ullavar kaaanilenaaano? Athil preshasthi nedaaan pattilennu karuthiyaaano.
Ithil valiya direction onum vendado uvve. aa paavam pidichavante jeevithama .
Njangal manichettane snehikunudenkil njangal e padam kandirikum
വിനായകൻ എന്നാ മഹാ നടന് അവാർഡ് കൊടുത്തത്. പിണറായി വിജയൻ വന്നതിനു ശേഷമാണു. മാറ്റങ്ങൾ ഉണ്ടാകട്ടെ
Maha nadano 🤣
👍👍👍👍👍
supar
Chalakkudikjaran changathi Hit movie
Senthil vannappol undayirunna anchors nte attitude kaanendathayirunnu so bad. Atharam aalkare eni dayavu cheyth e programil ulpedutharuth.
ആകാശദൂത് കണ്ട് കേരളം- കരഞ്ഞതാണ് വിനയാ...
മറക്കരുത്!
കറുപ്പിന്റെ രാഷ്ട്രീയത്തിനു വേണ്ടി കരയുന്ന EDITORS ന്റെ ഇടയിൽ ചിലർ വരുമ്പോൾ ഇവർക്കുണ്ടാകുന്ന രോമാഞ്ചം കാണാൻ കാത്തു കാത്ത്........
മണിയെ മാത്രമല്ല പല കലാകാരന്മാരെയും സമൂഹം ആദരിച്ചിട്ടിലാ. എന്തിനാ മണിചേട്ടന് ദളിതൻ എന്നൊക്കെ പറഞു സഹതാപം ഉണ്ടാക്കുനട്
Deelipayrunnu kalikalude netave
രാജമണി... പാവം പയ്യൻ
മനസ്സ് കറുത്തിട്ട് തൊലി വെളുത്തിട്ട് എന്ത് കാര്യം
Arude karyama
മണി പത്തരമാറ്റ് തങ്കം ആണ് ...വിനയനും.
Ee സോഷ്യൽ medias വന്നതിനു shesham പണ്ട് namal ഒരുപാടു തെറ്റിദ്ധരിച്ച ആളുകളുടെ നല്ല മനസ്സും വ്യക്തിത്വവും അറിയാൻ പറ്റുന്നു ..ഇന്നത്തെ കാലത്തു തെറ്റ് ചൂണ്ടി കാണിക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ oru പാടുപേര് ഇണ്ടാവും പക്ഷെ pandu..പണ്ട്..തിലകൻ ചേട്ടന്റെ സമയത്തൊക്കെ ഇതുപോലെ സോഷ്യൽ medias ഡെവലപ്പ് ആയിരനെങ്കിൽ ennu ആഗ്രഹിച്ചു പോവുന്നു..
Ponnu ഹരി സർ
Ithetha ee Chankile Chinayude Dupe 😁
Horror vidulla alle
വിനയൻ.ജിക് ... Laletan... നോട്.... പണ്ടേ.... ഒരു soft corner ഉണ്ട്......... മമ്മുക്ക..... Date കൊടുത്ത... Hit ആക്കിയ.... സിനിമകളാണ്.... Rakshasarajavum.... മറ്റും....... ലാലേട്ടൻ... ആണെങ്കിൽ..... ഒരു date പോലും കൊടുത്തിട്ടില്ല...... Vinayanji... സ്മരണ... വേണം... സ്മരണ...
Raksharajaavu Hit 😁😁😁😁
dj .ഇനീ ഒരു ലാലേട്ടൻ സിനിമ വിനയൻ സാറിൽ നിന്ന് ഉണ്ടാകുമോ ..ഞാനാണ് ഏറ്റവും കൂടുതൽ അത് ആഗ്രഹിക്കുന്നത്
രാക്ഷസരാജാവ് വൻ ഫ്ലോപ്പ് ആയിരുന്നു...തുടരെ 7-8 പടം ഹിറ്റടിച് നിന്ന സ്ട്രീക് പൊളിഞ്ഞത് അത് പൊളിഞ്ഞതോടെയാ....അതിന് പിന്നാലെ ഊമപ്പെണ്ണ് കൂടെ ഹിറ്റ് ആയി...പിന്നെ നിരത്തി പൊട്ടൽ ഇടക്ക് ഇടക്ക് വല്ല അത്ഭുതദ്വീപ്,വെള്ളിനക്ഷത്രം,ഡ്രാക്കുള പോലെ കുറച് ചോട്ടാ ഹിറ്റും
14:54 Vidditham veendum vilambunnu
വിനയൻ നിലപാടുകളുടെ രാജാവ്.. salute to you sir 😊. പക്ഷെ മോഹൻലാലിനെ പറ്റി ഊഹിച്ചത് മാത്രം തെറ്റി 🤭😂.
സത്യം പറയുന്നവർ എല്ലായിടത്തും കള്ളൻ ആവും 🥲🙂 നമ്മുടെ അവസ്ഥ 🥴
Mohan lal mammoty dileep ivaruday movie njan kanarilaa
Athu nannaayi
Innocent... ആരാ മോൻ
Kudiyan MANi kudich kudich Chathupoyi.... Madyam Vishamaakunnu..
nee...ippozhum jeevichirippundo naari
+Dhanesh Vadakkini podaaa para Naaaareee
+Dhanesh Vadakkini Madyam Vishamaakunnu... Athu kudichu kudichu Mani Chathu..... Athukond, maniye aarum Maathrka aakkaruth ennanu ente Request...
+Sunil Menon OK. but njan paranjathu athalla chathu, enna vakkanu onnillagil adheham oru kalakaranalle ...?
+Sunil Menon thanano naari njanano naari njan kanichu tharano mone.....
enthayalum aa horror cinema edukaanjath nannayi 🤣😅
ini ivadannagottu laaline suhipichukondulla yathrayayirikkum.karanam president alle
Mani koppaaa....
poda pura
+Vyshakhan Vyshakhan Va pada pooooooraaa
poda kune
Poda myre
+Vyshakhan Vyshakhan Va mani Oru Kallukudiyanaayirunnu Kudiyanmare enikk ishttamalla
കറുപ്പിന്റെ രാഷ്ട്രീയത്തെ പറ്റി പറയുന്ന editors ന്റെ രാഷ്ട്രീയം രാജാമണി വന്നപ്പോൾ കണ്ടാരുന്നു