ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
എത്ര മനോഹരമായ ആത്മഭാഷണം! ഇദ്ദേഹവും യാത്രാമൊഴി ചൊല്ലിക്കഴിഞ്ഞല്ലോ? മലയാള സിനിമയുടെ നിത്യഹരിതമുഹൂർത്തങ്ങൾ സൃഷ്ടിച്ച അതികായന്മാരിൽ ശേഷിക്കുന്ന അപൂർവ്വം ചിലർക്ക് ആരോഗ്യപൂർണ്ണമായ ദീർഘായുസ്സ് നേരുന്നു. 🙏
സവിശേഷതഉള്ള അവതരണരീതിയിൽ ജീവിതകഥകൾ നമുക്കായി പറഞ്ഞുതന്ന ശ്രീ. ജോൺ പോളിന് നന്ദി. ഇത് അവതരിപ്പിക്കാൻ അവസരം ഒരുക്കിയ Safari ക്കും Sri. Santhosh George Kulangara യ്ക്കും ഒരുപാട് നന്ദി. 🙏🙏
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ഡെന്നീസ് ജോസഫിന്‍റെ എപ്പിസോഡുകള്‍ക്ക് ശേഷം ഏറ്റവും താല്‍പര്യത്തോടെ ഇരുന്ന് കാണുന്ന എപ്പിസോഡുകള്‍ ഇതാണ്.. ജോണ്‍ പോള്‍ ഇദ്ദേഹം സംസാരിക്കുമ്പോള്‍ skip ചെയ്യാന്‍ തോന്നില്ല
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയുമൊപ്പം ഇന്ന മത്സരത്തിൽ വിജയിച്ചാൽ ഗെറ്റുഗതർ, അല്ലെങ്കിൽ ഒരു ദിവസം മുഴുവൻ അവരുടെ കൂടെ പങ്കിടാം എന്നൊക്കെ പല പരസ്യങ്ങളും വർഷങ്ങളായി കാണുന്നുണ്ട്. പക്ഷെ താല്പര്യം തോന്നിയിട്ടില്ല. പക്ഷെ ഇദ്ദേഹത്തിന്റെ ജോൺപോൾ സാറിന്റെ കൂടെയാണെങ്കിൽ അങ്ങനെയുള്ള മത്സരങ്ങളിൽ പണ്ടേ പങ്കെടുത്തേനെ. ഇങ്ങനെ കണ്ടോട്ടും കേട്ടോണ്ടും ഇരിക്കാമല്ലോ. ഒട്ടും മടുപ്പില്ലാതെ 🌹
ഇനിയും ധാരാളം നല്ല സിനിമകൾ ഭരതൻ സാറിന്റെ ഉണ്ടാകേണ്ടതായിരുന്നു. മലയാളികൾക്ക് ആ ഭാഗ്യം ഇല്ലാതായിപ്പോയി, മദ്യപാനം എത്ര നല്ല കലാകാരൻമാരെയാണ് അകാലത്തിൽ നമ്മളിൽ നിന്നും അകറ്റിയത്.
@@Toms.George മദ്യം ഒറ്റയടിക്കല്ല ഒരാളുടെ കരിയറിനെ നശിപ്പിക്കുന്നത്, അത് ക്രമേണ വ്യക്തികളെ കഴിവില്ലാത്തവർ ആക്കും, അത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി, ഭരതന്റെ മദ്യപാനം ഉണ്ടാക്കിയ ബുദ്ധിമുട്ട് ലളിത ചേച്ചി തന്നെ പറഞ്ഞിട്ടുണ്ടല്ലോ
ഒരു സമൂഹത്തിൽ കലയുടെ, കലാകാരന്റെ ആവശ്യം എന്താണ്? അവർ സമൂഹത്തിന് വേണ്ടി എന്താണ് നൽകുന്നത്. ഞാൻ ഒരു സംവിധായകന്റെ സിനിമകളെപ്പറ്റി വാതോരാതെ സംസാരിച്ചപ്പോൾ, അത് അത്ര ഇഷ്ടപ്പെടാത്ത ഒരാൾ എന്നോട് ചോദിച്ച ചോദ്യമാണത്. ജോൺ സാർ ദയവായി ഇതിനൊരു നല്ല മറുപടി പറഞ്ഞ് തരണം. കല മൃഗങ്ങളിൽ നിന്നും മനുഷ്യനെ സൃഷ്ടിപരമായ ദൈവീകതയിലേക്ക് ഉയർത്തുന്നു എന്ന കാഴ്ച്ചപ്പാടാണ് എനിക്കുള്ളത്. കലകളില്ലാത്ത സമൂഹം ഒരിക്കലും പരിഷ്കൃതമായ സമൂഹമായി കണക്കാക്കാനും കഴിയുകയില്ലല്ലോ...
സാർ, മലയാള സിനിമക്ക് അതുല്യ സംഭാവന നൽകിയ, സുഹൃത്തുക്കളും സഹപ്രവർത്തകരും അഭിമാനത്തോടെ സംസാരിക്കുന്ന (താങ്കൾ ഉൾപ്പെടെ )സംവിധായകൻ കെ ജി. ജോർജ്.വ്യക്തി ജീവിതത്തിൽ കുറേ പോരായ്മകളുണ്ടെങ്കിലും അദ്ദേഹം ഇന്ന് എറണാകുളത്തെവിടെയോ അഗതി മന്ദിരത്തിലാണെന്നു കേൾക്കുന്നു.സാറിനെപോലുള്ളവർ ശ്രമിച്ചാൽ ഈ ഗതികേടിൽ നിന്ന് അവസാനകാലത് ഒരു മോചനം സാധ്യമാവില്ലേ?
സാറിന്റെ ഈ എപ്പിസോഡിലുള്ള ഭരതനുമായുള്ള ഒന്നര മാസത്തെ പിണക്കത്തെപ്പറ്റി വിവരണം കേട്ടു. ചില പിണക്കങ്ങൾ അങ്ങിനെ ഒട്ടും സമയമെടുക്കാതെ പെട്ടെന്ന് നമ്മൾ അതേപ്പറ്റി ഓർക്കാതിരിക്കുന്ന സമയത്തായിരിക്കും മാറുക, ഇന്ന് John സാർ ജീവനോടെയില്ല........ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഭരതൻ പലരെയും പ്രേം നസിർ, യേശുദാസ് ഉൾപ്പെടെ വല്ലാതെ അപമാനിച്ച കഥകൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട്... അദ്ദേഹത്തിന് കലാകാരൻ ആയതിന്റെ മാനസിക ആസ്വസ്ഥതകൾ ആണെങ്കിൽ മറ്റുള്ളവർ ഇദ്ദേഹത്തേക്കാൾ ഔന്നത്യമുള്ളവർ ആയിരുന്നില്ലേ
With all respect to Mr. Bharathan..., i think he is narcissistic His behavior to mr. John paul and kpsc lalitha seems to be narcissistic Mr. John paul.. mr. Padmarajan and mrs. Kpsc lalitha were his energy sources to gain power. From the narration it is obvious that bharathan was suffering form narcissism
He is a good painter and art person ., nothing more. Most of his movies were literary masterpieces of concerned writers. Cinematographers and associates worked so hard to portray his artistic view. That’s how his movies were made and became popular.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
എത്ര മനോഹരമായ ആത്മഭാഷണം! ഇദ്ദേഹവും യാത്രാമൊഴി ചൊല്ലിക്കഴിഞ്ഞല്ലോ? മലയാള സിനിമയുടെ നിത്യഹരിതമുഹൂർത്തങ്ങൾ സൃഷ്ടിച്ച അതികായന്മാരിൽ ശേഷിക്കുന്ന അപൂർവ്വം ചിലർക്ക് ആരോഗ്യപൂർണ്ണമായ ദീർഘായുസ്സ് നേരുന്നു. 🙏
സംസാരത്തിലൂടെ ആ കാലഘട്ടത്തിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നു ജോൺ പോൾ സാർ...🙏🙏🙏
എത്രമനോഹര ഒഴുക്കാണ് സംസാരത്തിൽഇദ്ദേഹത്തിന്റെത്! ❤🙏🙏🙏🙏
ചരിത്രം എന്നിലൂടെ ജോൺ സാറിന്റെ പരിപാടി സ്ഥിരമായി കാണുന്നവർ
J P സാറിന്റെ അപാരമായ ഓർമ്മശക്തിക്ക് മുന്നിൽ നമിക്കുന്നു. 😊👏👍🌞🔥
സവിശേഷതഉള്ള അവതരണരീതിയിൽ ജീവിതകഥകൾ നമുക്കായി പറഞ്ഞുതന്ന ശ്രീ. ജോൺ പോളിന് നന്ദി. ഇത് അവതരിപ്പിക്കാൻ അവസരം ഒരുക്കിയ Safari ക്കും Sri. Santhosh George Kulangara യ്ക്കും ഒരുപാട് നന്ദി. 🙏🙏
F /t
May his soul rest in peace. 🌹🌷🌷. Sir, സംസാരം എത്രകേട്ടാലുംമതിയാകില്ല.
What beautiful presentation.really admirable. No a words to express his talents. A rea loss to film world.
ഒരു കഥ പറയുമ്പോള്‍ അതിന്‍റെ വര്‍ത്തമാനകാല പരിസരത്തുനിന്ന് അതിന്‍റെ ഭൂതകാലവും ഭാവികാലവും ഇത്രസമര്‍ത്ഥമായി ചേര്‍ത്തുപറയാനുളള അങ്ങയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്. ആയുരാരോഗ്യസൗഖ്യം നേരുന്നു.
അദ്ദേഹം പോയി ബ്രോ.
പക്ഷേ അങ്ങയുടെ പ്രാർത്ഥന വെറുതെ ആവില്ല.
വേറെ ആർക്കെങ്കിലും അതിന്റ ഗുണം കിട്ടും. 🙏🙏🙏
വാക്കുകൾ അമ്മാനമാടുന്ന ജെപി സാറിനു അഭിനന്ദനങ്ങൾ
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ഡെന്നീസ് ജോസഫിന്‍റെ എപ്പിസോഡുകള്‍ക്ക് ശേഷം ഏറ്റവും താല്‍പര്യത്തോടെ ഇരുന്ന് കാണുന്ന എപ്പിസോഡുകള്‍ ഇതാണ്..
ജോണ്‍ പോള്‍ ഇദ്ദേഹം സംസാരിക്കുമ്പോള്‍ skip ചെയ്യാന്‍ തോന്നില്ല
Yes
JP സാറിന്റെ സാഹത്യം നിറഞ്ഞ സംസാരശൈലി ....ഒരു രക്ഷയും ഇല്ല ....
പോൾ സാറിന്റെ വാക്കുകൾ കേൾക്കാൻ വീണ്ടും വീണ്ടും കാത്തിരിക്കുന്നു
🙏
Njan ennum rathri John Paul sirnte safari tv videos headset vachu ketukondanu urangunathu😊
❤️❤️
Ahaa.. endoru rasam kettondirikkan ❤️❤️
ജോണേട്ടന്റെ ആ ശബ്ദം കേൾക്കാൻ എന്തു രസമാണ്.
Manoharamaya avatharanam....
May your soul rest In peace....will really miss listening to ur untold stories..
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയുമൊപ്പം ഇന്ന മത്സരത്തിൽ വിജയിച്ചാൽ ഗെറ്റുഗതർ, അല്ലെങ്കിൽ ഒരു ദിവസം മുഴുവൻ അവരുടെ കൂടെ പങ്കിടാം എന്നൊക്കെ പല പരസ്യങ്ങളും വർഷങ്ങളായി കാണുന്നുണ്ട്. പക്ഷെ താല്പര്യം തോന്നിയിട്ടില്ല. പക്ഷെ ഇദ്ദേഹത്തിന്റെ ജോൺപോൾ സാറിന്റെ കൂടെയാണെങ്കിൽ അങ്ങനെയുള്ള മത്സരങ്ങളിൽ പണ്ടേ പങ്കെടുത്തേനെ. ഇങ്ങനെ കണ്ടോട്ടും കേട്ടോണ്ടും ഇരിക്കാമല്ലോ. ഒട്ടും മടുപ്പില്ലാതെ 🌹
ശ്രമിച്ചാൽ സാധിക്കാവുന്നതെയുള്ളു. അത്ര വലിയ കടമ്പയൊന്നുമല്ല.
എത്ര നല്ല വാക്കുകൾ സർ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ഇനിയും ധാരാളം നല്ല സിനിമകൾ ഭരതൻ സാറിന്റെ ഉണ്ടാകേണ്ടതായിരുന്നു. മലയാളികൾക്ക് ആ ഭാഗ്യം ഇല്ലാതായിപ്പോയി, മദ്യപാനം എത്ര നല്ല കലാകാരൻമാരെയാണ് അകാലത്തിൽ നമ്മളിൽ നിന്നും അകറ്റിയത്.
👍
മദ്യം മൂലം ആണോ അവർക്ക് ഇങ്ങനെ സിനിമ എടുക്കാൻ പറ്റിയത്??? 🤔🤔🤔
@@Toms.George മദ്യം ഒറ്റയടിക്കല്ല ഒരാളുടെ കരിയറിനെ നശിപ്പിക്കുന്നത്, അത് ക്രമേണ വ്യക്തികളെ കഴിവില്ലാത്തവർ ആക്കും, അത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി, ഭരതന്റെ മദ്യപാനം ഉണ്ടാക്കിയ ബുദ്ധിമുട്ട് ലളിത ചേച്ചി തന്നെ പറഞ്ഞിട്ടുണ്ടല്ലോ
@@sumim615 അതികം ആയാൽ അമൃതവും വിഷം ആണല്ലോ.
@@sumim615 മതം മൂലം ഭ്രാന്ത് പിടിച്ചു ക്രമേണ നശിക്കുന്നവർ ഉണ്ട്.
Good to hear presentation
Amazing explanations. Loved it 👌
വി ടി ജോർജ്ജ് എന്ന ഗുരുനാഥന് സന്തോഷമായിക്കാണും !
If there is no quarrel between friends ,it's not friendship.
Proud of your relationship
👍
വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്ന മനുഷീ ....
'മനീഷി' എന്നല്ലേ...
@@sudheerkar മനീഷി ..
Asadya samasara sheshi..vakukal epol evide upayogikan ariiyavuna basaha prayogi
നല്ല സംസാരശൈലി
ഇദ്ദേഹത്തെ കേട്ടിരിക്കാൻ എന്തു രസം . ഇത്ര കഴിവുള്ള മഹാ പ്രതിഭയ വൈകിയാണല്ലോ അറിഞ്ഞേ.
ദൈവമെ ഇങ്ങനെയും ആണുങ്ങളൊ
Who ever knows that this is THE history of malayalam cinema....
23/4/22 ജോൺ പോൾ നമ്മെ വിട്ടുപോയി...
RIP🌹
ജീവിത കഥകൾ 👍❣️
Shooting 12 episodes at a stretch ? Amazing 👏
Excellent
ഭരതൻ😍🥰😘
Legend ❤️
Very love❤
"Legend Bharathan "
❤ ജോൺ പോൾ സർ
❤
Hi good
വടക്കാഞ്ചേരി ഉത്രാളിക്കാവിലെ പാടത്ത് എപ്പോേഴെങ്കിലും ചെന്നിരിക്കുമ്പോൾ
മനസിൽ വരുന്ന ചിലരിൽ ഒരാൾ ഭരതൻ
പിന്നെ ഒടുവിലാശാൻ
താങ്കളുടെ വീട് wky ആണോ
@@sreeragssu അല്ല .. പക്ഷേ മനസ്സിൽ പതിഞ്ഞ ഇടങ്ങളിൽ ഒന്നാണ് ഉത്രാളിക്കാവ്
❤️❤️❤️
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Mammotty mohanlal cinima kalakattathile anubhavangalum theerchayayum njagalodu panguvekkanam... Waiting...
🙏🙏❤️❤️❤️❤️❤️
ആദ്യം 👍👍👍👍
Rip John Paul sir,,
❣️❤️
😍👌👏👍❤
ഒരു സമൂഹത്തിൽ കലയുടെ, കലാകാരന്റെ
ആവശ്യം എന്താണ്?
അവർ സമൂഹത്തിന് വേണ്ടി എന്താണ് നൽകുന്നത്.
ഞാൻ ഒരു സംവിധായകന്റെ സിനിമകളെപ്പറ്റി വാതോരാതെ സംസാരിച്ചപ്പോൾ,
അത് അത്ര ഇഷ്ടപ്പെടാത്ത ഒരാൾ എന്നോട് ചോദിച്ച ചോദ്യമാണത്.
ജോൺ സാർ ദയവായി ഇതിനൊരു നല്ല മറുപടി പറഞ്ഞ് തരണം. കല മൃഗങ്ങളിൽ നിന്നും മനുഷ്യനെ സൃഷ്ടിപരമായ ദൈവീകതയിലേക്ക് ഉയർത്തുന്നു എന്ന കാഴ്ച്ചപ്പാടാണ് എനിക്കുള്ളത്. കലകളില്ലാത്ത സമൂഹം ഒരിക്കലും പരിഷ്കൃതമായ സമൂഹമായി കണക്കാക്കാനും കഴിയുകയില്ലല്ലോ...
🙏🙏🌹
6:30 പൊന്നാനി MES ഇൽ നിന്ന് ഇതു കേൾക്കുന്ന ഞാൻ.
സാർ, മലയാള സിനിമക്ക് അതുല്യ സംഭാവന നൽകിയ, സുഹൃത്തുക്കളും സഹപ്രവർത്തകരും അഭിമാനത്തോടെ സംസാരിക്കുന്ന (താങ്കൾ ഉൾപ്പെടെ )സംവിധായകൻ കെ ജി. ജോർജ്.വ്യക്തി ജീവിതത്തിൽ കുറേ പോരായ്മകളുണ്ടെങ്കിലും അദ്ദേഹം ഇന്ന് എറണാകുളത്തെവിടെയോ അഗതി മന്ദിരത്തിലാണെന്നു കേൾക്കുന്നു.സാറിനെപോലുള്ളവർ ശ്രമിച്ചാൽ ഈ ഗതികേടിൽ നിന്ന് അവസാനകാലത് ഒരു മോചനം സാധ്യമാവില്ലേ?
RIP SIR
💞💞💞🌹🙏
എന്തു രസം കേട്ടിരിക്കാൻ..
അതേ
Hi
Good sirsamad
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
🥰💞💞👏👍
🙏🏼🙏🏼🙏🏼
👍👍👍
സാറിന്റെ ഈ എപ്പിസോഡിലുള്ള ഭരതനുമായുള്ള ഒന്നര മാസത്തെ പിണക്കത്തെപ്പറ്റി വിവരണം കേട്ടു. ചില പിണക്കങ്ങൾ അങ്ങിനെ ഒട്ടും സമയമെടുക്കാതെ പെട്ടെന്ന് നമ്മൾ അതേപ്പറ്റി ഓർക്കാതിരിക്കുന്ന സമയത്തായിരിക്കും മാറുക, ഇന്ന് John സാർ ജീവനോടെയില്ല........ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഭരതൻ പലരെയും പ്രേം നസിർ, യേശുദാസ് ഉൾപ്പെടെ വല്ലാതെ അപമാനിച്ച കഥകൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട്... അദ്ദേഹത്തിന് കലാകാരൻ ആയതിന്റെ മാനസിക ആസ്വസ്ഥതകൾ ആണെങ്കിൽ മറ്റുള്ളവർ ഇദ്ദേഹത്തേക്കാൾ ഔന്നത്യമുള്ളവർ ആയിരുന്നില്ലേ
Hello very old
Loved it
With all respect to Mr. Bharathan..., i think he is narcissistic
His behavior to mr. John paul and kpsc lalitha seems to be narcissistic
Mr. John paul.. mr. Padmarajan and mrs. Kpsc lalitha were his energy sources to gain power.
From the narration it is obvious that bharathan was suffering form narcissism
So true
He is a good painter and art person ., nothing more. Most of his movies were literary masterpieces of concerned writers. Cinematographers and associates worked so hard to portray his artistic view. That’s how his movies were made and became popular.
9:36
👍
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
😂😂😂
Anthoru ormayan allaam.
ഇങ്ങനെ എങ്ങനെ പറയാൻ കഴിയുന്നു എന്റെ സാറെ നമിക്കുന്നു.
Sir neerathe poyi
Barath te ku de jeevicha kpsc lallithaye samathikanam....
All are legends...but.... മദ്യം, പെണ്ണ്, ഇതിൻ്റെ ഒക്കെ മുന്നിൽ they are zero.... 😂😂😂
True
ഷമ്മി ഒന്നും അൽ സൈക്കോ ഭരതന് മുൻപിൽ ഒന്നും അല്ല 🥴
സാറെ ഇത്രയും മലയാളം പഠിക്കാൻ പറ്റുമോ ആരാധന ആണ് കുറേ പൊട്ടൻ സദാചാചാകൾക്ക് വേദി കൊടുക്കല്ലേ
❤
❤❤❤❤
👍
❤️❤️❤️
❤❤❤