ഗൃഹനാഥന് ദോഷം - മദ്ധ്യസൂത്രം Grihamadhyasoothram vastu വാസ്തു ശാസ്ത്രം

Поделиться
HTML-код
  • Опубликовано: 26 июл 2023
  • വാസ്തു ശാസ്ത്രം
    വാസ്തുശാസ്ത്രം
    Sooryamshu medias
    whatsapp Number 8547886059
    വീടിൻ്റെ മദ്ധ്യസൂത്രത്തിനു നേരെ തടസ്സം വന്നാൽ വളരെ ദോഷകര മായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നു.വാസ്തു ദോഷങ്ങളെ കുറിച്ച്
    കൂടുതലറിയാൻ
    sooryamshu medias എന്ന ഈ ചാനൽ Subscribe ചെയ്യുക
    എൻ .പി .സത്യൻ
    വാസ്തു ആചാര്യ
    whatsapp 8547886059
    കൂടുതൽ വിവരങ്ങൾക്ക്
    ഈ വാട്ട്സ്ആപ്പ് നമ്പറിൽ
    ബന്ധപ്പെടുകSooryamshu medias
    സൂര്യാംശു മീഡിയാസ്
    8547886059
    വാസ്തു ശാസ്ത്ര സംബന്ധമായ
    അറിവുകൾക്കായി ഈ ചാനൽ
    subscribe ചെയ്യുക ലൈക്ക് ചെയ്യു
    ക ഉപകാരപ്പെടും എന്നു തോന്നി യാൽ സുഹൃത്തുക്കൾക്കായി
    Share ചെയ്യുക. നിങ്ങളുടെ വീടിൻ്റെ
    വാസ്തു പരിശോധിച്ച്, വാസ്തു
    ശാസ്ത്ര വിധിയനുസരിച്ച് കൃത്യത
    പ്പെടുത്തുന്നതിനും, സ്ഥലം പരി
    ശോധിച്ച്, വാസ്തു ശാസ്ത്ര പ്ര
    കാരം പ്ലാൻ വരച്ച് സ്ഥാനം നിർ
    ണ്ണയിച്ച് കുറ്റിയടിക്കുന്നതിനും
    വിളിക്കുക
    എൻ പി സത്യൻ
    വാസ്തു ആചാര്യ
    നടുപ്പറമ്പിൽ ഹൗസ്
    പൈങ്ങോട്ടുപുറം
    കുറ്റിക്കാട്ടൂർ
    കുന്ദമംഗലം
    673571 കോഴിക്കോട്
    whatsapp 8547886059
    vastu
    vastuvidya
    vastusasthram
    vasthuvidya
    മദ്ധ്യസൂത്രങ്ങൾ
    കന്നിമൂലയിലെ ചില
    അബദ്ധങ്ങൾ .....!
    കോൺകുത്ത് ദോഷകരം
    / @sooryamshumedias5997

Комментарии • 68

  • @prasanthbaburaj07
    @prasanthbaburaj07 2 месяца назад +2

    ചതുർശാല എന്ന സങ്കൽപം. അതാണ്‌ പോയിന്റ് എല്ലാം സങ്കൽപം / വിശ്വാസം ആണ്. അനാവശ്യ ചിന്താഗതി ഒഴിവാക്കിയാൽ തന്നെ ജീവിതം സമാധാനപൂർണ്ണം. ❤️

  • @sahadevanem3754
    @sahadevanem3754 4 месяца назад +1

    Very good information

  • @haridasanhari9026
    @haridasanhari9026 11 месяцев назад +1

    Informative aya nalla vedio

  • @LukeMK-ux3yj
    @LukeMK-ux3yj 9 месяцев назад +2

    Informative 👍

  • @anithant7495
    @anithant7495 Год назад +3

    Super❤

  • @sadanandantk8050
    @sadanandantk8050 10 месяцев назад +1

    Super information

  • @jayanarayanank4032
    @jayanarayanank4032 Год назад +1

    Super 👍

  • @shinipm9801
    @shinipm9801 Год назад +1

    👍

  • @krishnalatha8119
    @krishnalatha8119 Год назад +2

    🙏🏻

  • @user-fg6gp6hj5z
    @user-fg6gp6hj5z 7 месяцев назад +2

    👍👍

  • @sslssj1485
    @sslssj1485 Месяц назад

    ഫ്ലാറ്റ് vastu പറ്റി ഒരു video ചെയ്യാമോ

  • @sooryamshumedias5997
    @sooryamshumedias5997  Год назад +3

    Yes, വളരുന്നെങ്കിൽ, നമ്മൾ ഒരുമിച്ച്

  • @gokulpalissery4298
    @gokulpalissery4298 9 месяцев назад +3

    Hight etra

  • @muralidharant.m483
    @muralidharant.m483 2 месяца назад +1

    Our new well with water is in east north.old one without w is in east s please advice about oldone

    • @sooryamshumedias5997
      @sooryamshumedias5997  2 месяца назад

      Build a wall in L - Shape ; between the house and the well- E/S. minimum hight 7 ft.

  • @labilab4638
    @labilab4638 8 месяцев назад +1

    Sir, kitchen il ,kizhaku baghathum,vadaku baghathum airhall und.. ethinu nere opposite sideukail airhall vekkanamo sir.bhrahmasuthram kitchen il kudi kadanu poyal prashnamundo sir..plz rply

    • @sooryamshumedias5997
      @sooryamshumedias5997  8 месяцев назад

      ?..... മെയിൻ സ്ലാബിൻ്റെ
      തൊട്ട് താഴെ വരുന്ന
      airholl അല്ല സൂത്രങ്ങൾ.......
      ഗൃഹത്തിൻ്റെ മദ്ധ്യസൂത്ര
      മാണ് കൃത്യതപ്പെടുത്തേ
      ണ്ടത്

    • @geethatk7708
      @geethatk7708 7 месяцев назад

      Yes kuzhappamane

  • @FG-wn7ij
    @FG-wn7ij 8 месяцев назад

    Thekku Mugham ulla Veetil east I’ll main door vekkano atho thekku vakkamo

  • @maathumaathuanil7
    @maathumaathuanil7 7 месяцев назад +1

    Madhya soothrathil bThroom vannu polikkathe ulla parihaaram paranju tharamo pls🙏

    • @sooryamshumedias5997
      @sooryamshumedias5997  7 месяцев назад

      ബാത്ത് റൂമിൻ്റെ
      ഉപയോഗം നടത്താതി
      രിക്കുക

    • @geethatk7708
      @geethatk7708 7 месяцев назад

      Don't worry about it toilet cornerel varan padilla madhyathil vannal kuzhappamilla

  • @jeswin501
    @jeswin501 8 месяцев назад +1

    2 നില വീട്, B.Room കന്നിമൂലയിൽ നിർമിച്ചപ്പോൾ കുറച്ച് ഭാഗം cut ചെയ്താണ് നിർമിച്ചത്.. എന്താണ് ഇനി ഒരു പരിഹാരം.. അവിടെ ഒഴിഞ്ഞു കിടക്കുന്നു..

    • @sooryamshumedias5997
      @sooryamshumedias5997  8 месяцев назад

      L ഷെയ്പ് പൂർണ്ണമാക്കി പണിയുകയല്ലാതെ വേറെ
      മാർഗ്ഗമില്ല.

  • @sureshte8897
    @sureshte8897 8 месяцев назад +1

    East mugamulla veetil kizhakum padingarum vathil kodukamo

    • @sooryamshumedias5997
      @sooryamshumedias5997  8 месяцев назад

      Kodukam

    • @sasidharanpr5882
      @sasidharanpr5882 Месяц назад +1

      ഇപ്പൊൾ പണിയുന്ന വീടുകൾ പലതും ആഡംബരം കാണിക്കാൻ ആണ്.അതിനാൽ വീട്ടിൽ ആളില്ലാത്ത അവസ്ഥ.

  • @suseekrish9986
    @suseekrish9986 5 месяцев назад +1

    Pazhaya purayile thanne aano madyasootramkanskkakkunnath

    • @sooryamshumedias5997
      @sooryamshumedias5997  5 месяцев назад

      ചുറ്റളവും കൂടി നോക്കണം

  • @suseekrish9986
    @suseekrish9986 5 месяцев назад +1

    Work area eduthal madhyasootram maarille sir

    • @sooryamshumedias5997
      @sooryamshumedias5997  5 месяцев назад

      പ്രധാന പുരയുടെ ചുറ്റളവു കൂടി നോക്കിയാലേ പറയാൻ
      പറ്റൂ

  • @krishnabhadrakrishnabhadra4978
    @krishnabhadrakrishnabhadra4978 3 месяца назад +1

    സർ മദ്ധ്യാ soothrathil ഗോവണി പടി varamo

    • @sooryamshumedias5997
      @sooryamshumedias5997  3 месяца назад

      മദ്ധ്യസൂത്രം ഒഴിവു
      വേണം

  • @bennyjoseph7533
    @bennyjoseph7533 Месяц назад

    kitchen north east ano best

    • @sooryamshumedias5997
      @sooryamshumedias5997  Месяц назад

      ഏറ്റവും നല്ലത് S/ E ആണ്, വടക്കേ വിംങും
      കിഴക്കെ വിംങും അടു
      ക്കളയ്ക്ക് നല്ലതാണ്
      മദ്ധ്യം ,മർമ്മം , സൂത്ര
      ങ്ങൾ എന്നിവ നോ
      ക്കി കൊടുക്കുക.

  • @Divyanambarath
    @Divyanambarath Месяц назад

    വടക്ക് ഫേസ് ആയിട്ടുള്ള വീടിന്റെ മധ്യ സൂത്രം അങ്ങിനെ ആണ് നോക്കുന്നത്

  • @soughands4524
    @soughands4524 6 месяцев назад

    Sir വടക്ക് ദർശനമുള്ള വീടാണ്...അതിന്റെ വായു സഞ്ചാരം എങ്ങനെ calculate ചെയമെന്ന് പറയാമോ... നമ്മുടെ വീടിന്റെ അകത്തേക്കു കയറുന്ന main door ന്റെ നേരെ പിറകിൽ ഒരു door or window വെച്ചാമതിയോയോ??

    • @sooryamshumedias5997
      @sooryamshumedias5997  5 месяцев назад +1

      വീടിൻ്റെ കിഴക്ക് - പടിഞ്ഞാറ്
      നീളത്തിൻ്റെ മദ്ധ്യത്തിൽ
      സൂത്രം കൊടുക്കുക

  • @Thankappan-pw6yn
    @Thankappan-pw6yn Месяц назад +1

    സൂത്രം 4 ബ്രമ്മസൂത്രം യമസൂത്രം കറ്ണ്ണസൂത്രം നാഗസൂത്രം , മദ്ധ്യസൂത്രം ഏതാണണു ?

    • @sooryamshumedias5997
      @sooryamshumedias5997  Месяц назад

      വീഡിയോ
      മുഴുവനായി
      കണ്ടാൽ അറിയാൻ
      സാധിക്കും

  • @santhoshkg1468
    @santhoshkg1468 8 месяцев назад +1

    വീടിന്റെ ദർശനം തെക്കോട്ടു ആണെങ്കിൽ മധ്യത്തിൽ പടിഞ്ഞാറു വശത്തു ടോയ്ലറ്റ് വന്നാൽ ദോഷമാണോ. ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

  • @subhashs590
    @subhashs590 8 месяцев назад +2

    ഗ്രഹ മധ്യ സൂത്രം എത്ര ഉയരത്തിലാണ് വേണ്ടത് വീടിന്റെ തറപ്പൊക്കം 60cm ആണെങ്കിൽ

    • @sooryamshumedias5997
      @sooryamshumedias5997  8 месяцев назад

      തറപ്പൊക്കം നോക്കിയാൽ
      മാത്രം പോരാ... വീട് അള
      ന്നു പരിശോധിപ്പിക്കണം

  • @teekeykrishnan
    @teekeykrishnan 8 месяцев назад +1

    വീടിന്റെ മുഖം തെക്കുവടക്കാണെങ്കിൽ മദ്ധ്വ സൂത്രം എങ്ങിനെയാകണം

    • @sooryamshumedias5997
      @sooryamshumedias5997  8 месяцев назад

      മദ്ധ്യസൂത്രവും
      അങ്ങനെതന്നെ

    • @hassainar1911
      @hassainar1911 8 месяцев назад +1

      മദ്യ സൂത്രത്തിൽ ബാത് റൂം വരുന്നത് കൊണ്ട് വിരോധം ഉണ്ടോ

    • @sooryamshumedias5997
      @sooryamshumedias5997  8 месяцев назад

      ഗുണകരമല്ല.

    • @yakoobkarankodan9659
      @yakoobkarankodan9659 8 месяцев назад

      ​@@hassainar1911കുഴപ്പമൊന്നുമില്ല മഴയുള്ള ദിവസങ്ങളിൽ പുറത്തു പോകുമ്പോൾ കുട എടുത്തു പോകണം അല്ലെങ്കിൽ മഴ നനയാൻ സാധ്യതയുണ്ട് അത് നോക്കിയാൽ മതി😂😂

  • @sureshte8897
    @sureshte8897 8 месяцев назад +1

    Bed room 300x306 nallathano

  • @sureshte8897
    @sureshte8897 8 месяцев назад +1

    Bed room300x300 adukamo

  • @neethuc4264
    @neethuc4264 4 месяца назад +1

    മധൃത്തിൽ കോണി വന്നു ഇനി എന്ത് ചെയും,കോണിയുടെ ലാൻിങ് മധൃത്തിൽ ആണ് അവിടെ ജനൽ ഉണ്ട് അത് മതിയോ

    • @sooryamshumedias5997
      @sooryamshumedias5997  4 месяца назад

      വീടിൻ്റെ ദർശനത്തിന്
      അഭിമുഖമായി വരുന്ന
      മദ്ധ്യത്തിൽ മദ്ധ്യസൂത്രം
      നിർബ്ബന്ധമായും വേണം.
      അത് വാതിൽ വെച്ചോ, ജനൽ വെച്ചോ, ദ്വാരമി
      ട്ടോ ക്രമീകരിക്കാവു
      ന്നതാണ്

  • @santhoshkkesavan4275
    @santhoshkkesavan4275 7 месяцев назад +1

    ഒരു മധ്യസൂത്രം മതിയോ രണ്ടു ഭാഗത്തും വേണെ

    • @sooryamshumedias5997
      @sooryamshumedias5997  7 месяцев назад +2

      ഏത് ശാലയാണ് എന്ന് നിശ്ച
      യിച്ചു കഴിഞ്ഞാൽ അതിന്
      അഭിമുഖമായി സൂത്രം
      വേണമെന്ന് "സമരാങ്കണ
      സൂത്രധാര "പറയുന്നു.
      തിരിച്ചുള്ള സൂത്രം അനി
      വാര്യമാണെന്ന് എവിടെ
      യും സൂചനയുള്ളതായി
      അറിവില്ല.അതിനാൽ
      ആരെയും നിർബ്ബന്ധി
      ക്കാൻ നിർവാഹമില്ല.
      നിർബ്ബന്ധമുള്ളവർക്ക്
      ചെയ്യാവുന്നതാണ്

  • @ubaidp1349
    @ubaidp1349 Месяц назад

    സ്ഥലത്തിൻറെ മദ്യവും വീടിൻറെ മദ്യവും ഒന്നിക്കാൻ പാടില്ല എന്ന് പറഞ്ഞല്ലോ....ഇവ രണ്ടും തമ്മിൽ എന്താണു ബന്ധം...?
    വീടിന്റെ മധ്യത്തിൽ ഭിത്തിവരാൻ പാടില്ല എന്ന് പറഞ്ഞു എന്നാൽ സ്ഥല മധ്യത്തിൽ ഭിത്തി വരാമോ

    • @sooryamshumedias5997
      @sooryamshumedias5997  Месяц назад

      വാസ്തുമണ്ഡല
      ത്തിന് അളവു നിശ്ചയിച്ച
      ശേഷം ഗമനം കൃത്യത പ്പെടുത്തി പ്ലാൻ
      ചെയ്താൽ ഭിത്തി
      യുടെ പ്രശ്നവും
      സ്ഥലത്തിൻ്റെ
      പ്രശ്നവും വരില്ല

  • @chandramohanannv8685
    @chandramohanannv8685 6 месяцев назад +2

    😂

  • @sreedurgasreebhadrasreerud3485
    @sreedurgasreebhadrasreerud3485 5 месяцев назад +1

    ഈ വരക്കുന്നത് മധ്യത്തിലാണോ. പറയുന്നതിന് ഒരു സ്വീകാര്യത വേണ്ടേ.

    • @sooryamshumedias5997
      @sooryamshumedias5997  5 месяцев назад

      ??

    • @sreedurgasreebhadrasreerud3485
      @sreedurgasreebhadrasreerud3485 5 месяцев назад +1

      @@sooryamshumedias5997 തെറ്റിദ്ധരിക്കണ്ട, മധ്യ രേഖ എന്നു പറയുമ്പോൾ വസ്തുവിന്റെ മധ്യത്തിലാ വണ്ടേ വരച്ചു കാണിക്കുന്നതിൽ എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ വേറൊന്നുമല്ല

    • @sooryamshumedias5997
      @sooryamshumedias5997  5 месяцев назад

      ഗ്ലഹമദ്ധ്യസൂത്രം എന്ന്
      പറഞ്ഞാൽ, വീടിൻ്റെ
      മദ്ധ്യത്തിൽ വരുന്ന
      സൂത്രം എന്ന് മനസി
      ലാക്കാൻ താൽപര്യം.
      സ്ഥലത്തിൻ്റെ മദ്ധ്യ
      സൂത്രം എന്ന് , വീഡി
      യോയിൽ പറഞ്ഞി
      ട്ടില്ലല്ലോ ?