Poland Trailor Driver അറിയേണ്ടതെല്ലാം| (Part 2). Malayalam Genuine Explanation.

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 64

  • @samsammy9530
    @samsammy9530 3 месяца назад +1

    Hi, first time aanu ee channel kaanunnath. Subscribed.

  • @anilgeorge7088
    @anilgeorge7088 6 месяцев назад +1

    I'm Anil George from adoor Pathanamthitta distic

  • @SyamS-nd7vz
    @SyamS-nd7vz 3 месяца назад +1

    I have heavy truck license dubai

  • @nidhindas9417
    @nidhindas9417 4 месяца назад +1

    ഭാരത് ബെൻസ് വന്നപ്പോൾ അല്ല അതുക്കും മുന്നേ വോൾവോ വന്നപ്പോൾ

  • @nishadkm8428
    @nishadkm8428 2 месяца назад +1

    UAE യിൽ 5000ദിർഹം ശമ്പളം ഉണ്ടെങ്കിൽ പോളണ്ടിൽ വരുന്നത് കൊണ്ട് ഗുണമുണ്ടോ?

    • @MalluExpeditor
      @MalluExpeditor  2 месяца назад

      instagram.com/mallu.expeditor?igsh=MWQyaWF4a3A1NmhjZw==

  • @zeinudhinshaheer8022
    @zeinudhinshaheer8022 6 месяцев назад

    Good information 👍👍👍

  • @adithyansr9178
    @adithyansr9178 6 месяцев назад +1

    ബ്രോ ഞാൻ നാട്ടിൽ പ്രൈവറ്റ് ബസിലും ലോറികളിലും എല്ലാം ഓടിട്ടുണ്ട്. Trailor ലൈനിൽ ഓടിച്ചിട്ടുണ്ട്. Trailor License ഉണ്ട്. പക്ഷെ എനിക്ക് റിവേഴ്‌സ് അത്രക്ക് വശം ആയിട്ടില്ല.. ഞാൻ കേറി വന്നാൽ കമ്പനി എനിക്ക് ട്രെയിനിങ് തരുമോ? അതോ യൂറോപ്പിൽ എത്തിയതിനു ശേഷം കമ്പനി റിവേഴ്‌സ് ടെസ്റ്റ്‌ നടത്തുമോ? Replay പ്രതീക്ഷിക്കുന്നു 🙏

    • @MalluExpeditor
      @MalluExpeditor  6 месяцев назад

      Bro
      Lots of agencies are giving training for trailor and language before taking you to the interview with the clients. So please find a good agency.
      Also if you have any friends those who are driving in any trailor companies, accompanies then 2 to 4 weeks to get an experience.
      That will help you a lot

  • @vishnukaricode7765
    @vishnukaricode7765 3 месяца назад +1

    Bro unskilled jobil vanit polandil driver aayit keran patumo indian heavy license und..

    • @MalluExpeditor
      @MalluExpeditor  3 месяца назад

      Yes but pokumbol necessary documents koode ready aaki kondupovuka

  • @joeljose9513
    @joeljose9513 2 месяца назад +1

    Bro Poland il padikkan varunne time il heavy eduthal paditham complete akki stayback period il driver ayi jolik keran pattuvo

    • @MalluExpeditor
      @MalluExpeditor  2 месяца назад

      when you go to Poland keep IDP with you..

  • @simplestories5896
    @simplestories5896 4 месяца назад +1

    നിങ്ങൾ രണ്ടുപേരും ഏത് കമ്പനിൽ ആണ് വർക്ക്‌ ചെയ്യുന്നത് പറയാമോ

    • @MalluExpeditor
      @MalluExpeditor  4 месяца назад +1

      I am working in Duvenbeck, Hungary.
      Binu is working in Pol

  • @lijiroshy6079
    @lijiroshy6079 4 месяца назад +1

    Chetta jan 15 year truck driver ayirunnu jan agatu varan adhu chayanam onnu paraju tharo

    • @MalluExpeditor
      @MalluExpeditor  4 месяца назад

      Trailor experience letter
      Make a good CV
      Contact a good and trusted agency.
      ❤️❤️

  • @jikkukuruvilla185
    @jikkukuruvilla185 6 месяцев назад

    ഇവരൊക്കെ ഇറങ്ങുന്നതിന് മുൻപേ പോളണ്ടിൽ ട്രക്ക് ഡ്രൈവർ ആയി ഇറങ്ങുന്നതിന് മുൻപേ അവിടെ ഇറങ്ങിയ ഒരാളാണ് ഞാൻ എന്നെകൊണ്ട് പറ്റില്ല എന്ന് തോന്നിയപ്പോൾ ഞാൻ തിരികെ പൊന്നു എനിക്കൊന്നേ പറയാനൊള്ളൂ നന്നായി കഷ്ടപ്പെടാൻ മനസ്സുള്ളവർ മാത്രം പോകുക അതുപോലെ ഗൾഫിൽ ഒരു 60000തിനെ മുകളിൽ ശമ്പളമെടുക്കുന്നവർ അവിടെ തന്നെ തുടരുന്നതാണ് നല്ലത് പലരും മോഹന വാഗ്ദാനങ്ങൾ തരും അതൊന്നും അവിടെ കിട്ടില്ല..

    • @MalluExpeditor
      @MalluExpeditor  6 месяцев назад +4

      സുഹൃത്തേ
      വീഡിയോ മുഴുവനും കണ്ടിട്ട് നെഗറ്റീവ് കമന്റ് ഇടുക. നിങ്ങൾ നാട്ടിൽ ഹെവി ഓടിച്ചിട്ടു ആണ് യൂറോപ്പിൽ വരുന്നതെങ്കിൽ, ഇവിടം സ്വർഗ്ഗം തന്നെ ആണ്.
      കഷ്ടപ്പാടില്ലാതെ ഒരു ജോലിയും ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ചും വലിയ ഭാരമേറിയ വാഹനം ഓടിക്കുകയെന്ന ജോലി. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ ഞങ്ങൾ ഡ്രൈവേഴ്‌സിന് സ്വപ്നതുല്യമായ സാലറി ആണ് കിട്ടുന്നത്. മാത്രവുമല്ല ഭാവിയിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് യൂറോപ്പിലേക്ക് ഈസിയായി വരാനും ഒരു ഭാവി കെട്ടിപ്പടുക്കാനും കൂടി ഉള്ള അവസരം കൂടിയാണ് ഇത്.
      താങ്കൾ നേരിട്ട പ്രശ്നങ്ങൾ എന്താണെന്നറിയില്ല. അതിൽ എന്റെ ദുഃഖം രേഖപ്പെടുത്തുന്നു.

    • @jikkukuruvilla185
      @jikkukuruvilla185 6 месяцев назад +2

      @@MalluExpeditor സുഹൃത്തേ ഞാൻ elmex logistic എന്ന കമ്പനിയിൽ 2020 അവിടെ വന്ന ആളാണ് ഞാൻ ആരെയും നിരുത്സാഹ പെടുത്താൻ ഇട്ട കമന്റല ഏജൻസികൾ വലിയ മോഹന വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ കയറ്റി വിടും എന്നാൽ അവിടുത്തെ ബുദ്ധിമുട്ടുകളെ പറ്റി ആരും പറയില്ല ഒരു എക്സ്പീരിൻസും ഇല്ലാത്തവർ വന്നാൽ തുടക്കം ബുദ്ധിമുട്ടാണ് അത് അവരെ ബോധ്യപ്പെടുത്തി വിടണം ഞാൻ തിരികെ പോന്നത് എന്ടെ ശാരീരിക ബുദ്ധിമുട്ടുകൊണ്ടാണ് ഞാൻ താങ്കളെ കുറ്റപ്പെടുത്തിയതല്ല യാഥാർഥ്യം പറഞ്ഞു എന്നെ ഒള്ളൂ..

  • @anilgeorge7088
    @anilgeorge7088 6 месяцев назад

    Yes Driver Indian Heavy duty truck driver C+E category Licenced and forklift operator

  • @Keerikkadan_josapp
    @Keerikkadan_josapp 6 месяцев назад

    6:50 life🥹

    • @MalluExpeditor
      @MalluExpeditor  6 месяцев назад

      Try dear friend, one day you will be here❤

  • @libinbaby6955
    @libinbaby6955 6 месяцев назад +1

    Hlo bro vfs appointment India yill ethu agency vazhi yaa kittiyya

    • @MalluExpeditor
      @MalluExpeditor  5 месяцев назад

      He got appointment via embassy.
      Not through VFS..

  • @fasalurahmanfasalurahman3233
    @fasalurahmanfasalurahman3233 5 месяцев назад +1

    Bro nalla agente number undo njan qataril aanu heavy light licence undu 17 years experience undu

  • @rahulr1524
    @rahulr1524 5 месяцев назад +1

    Oru agency paranj tharo

    • @MalluExpeditor
      @MalluExpeditor  5 месяцев назад +1

      Vega Banglore or Career Zone Banglore

  • @SyamS-nd7vz
    @SyamS-nd7vz 3 месяца назад +1

    Do you no any agency in dubai

    • @MalluExpeditor
      @MalluExpeditor  3 месяца назад

      I don't know any agency in Dubai, bro

  • @rajukollam9006
    @rajukollam9006 6 месяцев назад +2

    ചേട്ടാ നല്ല ഏജൻസിയുടെ നമ്പർ ഉണ്ടോ. ഞാൻ സൗദിയിൽ ട്രൈയ്ലർ ഡ്രൈവർ ആണ് .എനിക്കും യൂറോപ്പിൽ ഇറങ്ങാൻ ആഗ്രഹമുണ്ട്

    • @MalluExpeditor
      @MalluExpeditor  6 месяцев назад +1

      wa.me/message/WEOFDJDNXHYOG1

    • @bibinbabu7585
      @bibinbabu7585 6 месяцев назад

      ​@@MalluExpeditor hi 😊

    • @MalluExpeditor
      @MalluExpeditor  6 месяцев назад +1

      Hi bibin

    • @bibinbabu7585
      @bibinbabu7585 6 месяцев назад

      @@MalluExpeditor eatha agency

    • @rahulrkrishnan7819
      @rahulrkrishnan7819 6 месяцев назад +3

      കേരളത്തിൽ വർക്ക്‌ പെർമിറ്റ്‌ കിട്ടി ഒരുകൊല്ലമായി നിക്കുന്ന ഒരുപാടു ആൾക്കാർ ഉണ്ട്.vfs സ്ലോട്ട് കിട്ടുന്നില്ല.vfs open ആകും എന്ന പ്രേതീക്ഷയിലാണ് എല്ലാരും

  • @devushblog7445
    @devushblog7445 2 месяца назад +1

    Kannur kaaran ano??

  • @shabeerrainbow7242
    @shabeerrainbow7242 6 месяцев назад

    Driverku hight manadandamundo

    • @MalluExpeditor
      @MalluExpeditor  6 месяцев назад

      Hi bro,
      Drivers nu driving skills and driving experience matramanu manadandam❤️

  • @rijin323
    @rijin323 6 месяцев назад

    Chetta enik slovakiail oru job chance kitti. Slovakia nalla country ano?

    • @MalluExpeditor
      @MalluExpeditor  6 месяцев назад

      Athe ❤

    • @afnask123
      @afnask123 6 месяцев назад

      Bro enganaya kitiye

    • @rijin323
      @rijin323 6 месяцев назад

      @@afnask123 oru agency vazhiyarunnu bro fake job arunnu

    • @rijin323
      @rijin323 6 месяцев назад

      @@afnask123 bro Driver anno?
      Evida Sthalam?

    • @afnask123
      @afnask123 6 месяцев назад

      @@rijin323 it aan bro namukk ulla pani onnm kitunilla
      Unskilled job thappi nadakua😭
      Nalla oru agencye kitiyilla

  • @akashmohan2344
    @akashmohan2344 3 месяца назад +1

    Hlo chetta chettanta insta id ithil kodukkumo njan hungry varan nikkuva athinta details ariyan arunnu

    • @MalluExpeditor
      @MalluExpeditor  2 месяца назад

      instagram.com/mallu.expeditor?igsh=MWQyaWF4a3A1NmhjZw==

  • @user-qp9os4sn8z
    @user-qp9os4sn8z 6 месяцев назад +1

    Enikk ningale contact cheyyan pattuvo

    • @MalluExpeditor
      @MalluExpeditor  5 месяцев назад

      Please check comments
      There is a link for connect to my watsapp

    • @arminiature826
      @arminiature826 2 месяца назад

      @@MalluExpeditorlink ഓപ്പൺ ആകുന്നില്ല pls