മോനെ പിന്നെ എന്റെ മോൻ ഹങ്കറിയിൽ ഹെൽപ്പർ വിസക്ക് കൊടുത്തിട്ടുണ്ട് നല്ല ഏജൻസി ആണ് അവിടെ വന്നാൽ ഒരു രണ്ട് വർഷം ഒക്കെ കഴിഞ്ഞ് ഹെവിലൈസൻസ് ഉണ്ട് അവിടെ വന്നിട്ട് അങ്ങനെ എടുക്കാൻ പറ്റുമോ ഒരു വീഡിയോ ചെയ്യണേ...മോനെ
മോനേ ഒരു ഉപകാരമാണ് ഞാൻ ചോദിക്കുന്നത് എൻറെ മകന് ഹംഗറി വഴി വർക്ക് പെർമിറ്റ് എടുത്ത് ഇറ്റലിയിൽ വരുവാൻ വേണ്ടി ആണ് ആറുമാസമായി വർക്ക് പെർമിറ്റ് ഏജൻറ് എടുത്തു തന്നിട്ട് അവര് പറയുന്നു ഡേറ്റ് കിട്ടിയിട്ടില്ല എന്ന് ഹംഗറി വർക്ക് പെർമിറ്റ് വിസ എടുത്ത് ഇറ്റലിയിൽ വരുവാൻ വേണ്ടി ആണ് അപ്പോഴും മെൻറ് ഡേറ്റ് കിട്ടുന്നില്ല എന്ന് പറയുന്നു ഇത് നേരാണോ ഇപ്പോൾ മൊത്തം ഒമ്പത് മാസമായി ഞങ്ങൾ പേപ്പർ അപ്ലൈ ചെയ്തിട്ട് അതിൽ ആറുമാസമായി പെർമിറ്റ് എന്ന് പറയുന്ന ഒരു സാധനം അയച്ചു തന്നിട്ട് പെർമിറ്റ് കിട്ടി ഡേറ്റ് കിട്ടുന്നില്ല എന്നാണ് അവർ പറയുന്നത് ഇത് സത്യമാണോ മോനെ ഒന്ന് പറയുമോ
മോനെ മോൻ മറുപടി തന്നില്ലല്ലോ മോനേ അവരോട് ചോദിക്കുമ്പോൾ എംബസി ഓപ്പണിങ് അല്ല എന്നാണ് പറയുന്നത് ആറേഴു മാസം എങ്ങനെ എംബസി അടച്ചിടുക ഓപ്പണിങ് അല്ലാതെ അതിൻറെ വിശദവിവരം ഒന്ന് പറയുമോ മോനേ അവരോട് ചോദിച്ചു മടുത്തു മുംബൈയിലാണ് അപ്പാർട്ട്മെൻറ് അത് ഓപ്പണിങ് അല്ല എന്നാണ് അവർ പറയുന്നത് ഒന്ന് അന്വേഷിച്ചിട്ട് പറയുമോ മോനേ
Ningade application December 31st nu munne submit cheythathanel problem illannu tonnunnu... If any problem happened, in March 2024 you need to submit new application
Bro February 29th vare oru applicationsum Hungary Embassiyo, Hungary Consulato approve cheyyilla.. March 1st matrame ella applicationsum restart cheyyu
Once you pass the GKI exam ( Driver Qualification exam) you can apply for converting Indian Licence to Hungarian licence with book type IDP (old type International Driving Permit)
In hungary money called Forint as in India its Rupye... 1 hungary Forint in Rupye is 0.24 paise. If you are coming to Hungary as truck driver, yes you can earn good salary. But coming as warehouse worker its less and same like gulf salary.
Bro ഞാൻ light vehicle ഡ്രൈവറായി വരാൻ ഉദ്ദേശിക്കുന്നു. 17 വർഷങ്ങളായി കുവൈറ്റിൽ same ഫീൽഡിൽ ജോലി ചെയ്യുന്നു. ദുബായിലെ ഒരു ഏജൻസിയിൽ നിന്നും ഓഫർ വന്നിരിക്കുന്നു. ഇത് ഉള്ളതാണോ അതോ ഉഡായിപ്പാണോ!? 👇 *HUNGARY* 2 years Work permit- Extendable up to 3 years *Designation:* Driver- Light motor Vehicle *Salary:* 2000 Euros per month *Working Hours:* 40 Hours per week *ADDITIONAL BENEFITS (Those who apply before 14th January)* -Flight ticket -Visa -Accommodation and food (duty time) -Transportation -Medical -Insurance *Processing time:* 4-5 months *PROCESSING FEE :* Total fees: AED 10000.00 Registration Fee: AED 2000.00 2nd Installment: AED 8000.00 From Salary- as installments *DOCUMENTS REQUIRED* -CV -Passport -Driving License -ID
മോനെ പിന്നെ എന്റെ മോൻ ഹങ്കറിയിൽ ഹെൽപ്പർ വിസക്ക് കൊടുത്തിട്ടുണ്ട് നല്ല ഏജൻസി ആണ് അവിടെ വന്നാൽ ഒരു രണ്ട് വർഷം ഒക്കെ കഴിഞ്ഞ് ഹെവിലൈസൻസ് ഉണ്ട് അവിടെ വന്നിട്ട് അങ്ങനെ എടുക്കാൻ പറ്റുമോ ഒരു വീഡിയോ ചെയ്യണേ...മോനെ
Oralku Correct Manassilasbunna Reethiyil ulla Awatharanam👍 Thanks
Thanks bro❤️❤️❤️
Hungary warehouse വർക്ക് പെർമിറ്റ് വരാൻ വെയിറ്റ് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ?
Yes und
Bro edha agency
@@Taqashi-sm3dd Space
@@Arjunnbr space international ano
Rejection kitiyavar arelum indo.. avar genuine ano
Nalla Vedio
Nalla avatharanam
Very useful 👍👌👍
Thank you so much
വളരെ ഉപകാരപെടുന്ന വീഡിയോ
Thank you so much brother ❤️
Sir restaurent cleaner work, നെ ക്കുറിച്ച് ഒന്ന് വിവരിക്കാമോ
Njan anweshichit oru video cheyyam
Thank you
Well explained, Thank you for information 👌
Most welcome 😊
Bro vfs ne kurich oru video chey
Try cheyyam bro,
Nalla ottomanu athonda long videos cheyyan pattathath
Very well explained bro. Super 👏
Thank you so much 🙂
Good information bro ❤❤❤
Thanks @sinan bro : )
Brw Hungary wrk permitinu varunnavar natile account balance kaanikkanoo
Before account balance kanikkenda aavishyam illayirunnu but ippo venam ennu kelkkunnund
Experience aethraya vandathu
Bro, its depend on company.
Some company doesn't need experience but some needs experience.
ഏജന്റിന് സർവീസ് ചാർജ് എത്ര കൊടുക്കേണ്ടിവരും
Currently vega is charging 565000
മോനേ ഒരു ഉപകാരമാണ് ഞാൻ ചോദിക്കുന്നത് എൻറെ മകന് ഹംഗറി വഴി വർക്ക് പെർമിറ്റ് എടുത്ത് ഇറ്റലിയിൽ വരുവാൻ വേണ്ടി ആണ് ആറുമാസമായി വർക്ക് പെർമിറ്റ് ഏജൻറ് എടുത്തു തന്നിട്ട് അവര് പറയുന്നു ഡേറ്റ് കിട്ടിയിട്ടില്ല എന്ന് ഹംഗറി വർക്ക് പെർമിറ്റ് വിസ എടുത്ത് ഇറ്റലിയിൽ വരുവാൻ വേണ്ടി ആണ് അപ്പോഴും മെൻറ് ഡേറ്റ് കിട്ടുന്നില്ല എന്ന് പറയുന്നു ഇത് നേരാണോ ഇപ്പോൾ മൊത്തം ഒമ്പത് മാസമായി ഞങ്ങൾ പേപ്പർ അപ്ലൈ ചെയ്തിട്ട് അതിൽ ആറുമാസമായി പെർമിറ്റ് എന്ന് പറയുന്ന ഒരു സാധനം അയച്ചു തന്നിട്ട് പെർമിറ്റ് കിട്ടി ഡേറ്റ് കിട്ടുന്നില്ല എന്നാണ് അവർ പറയുന്നത് ഇത് സത്യമാണോ മോനെ ഒന്ന് പറയുമോ
wa.me/message/WEOFDJDNXHYOG1
മോനെ മോൻ മറുപടി തന്നില്ലല്ലോ മോനേ അവരോട് ചോദിക്കുമ്പോൾ എംബസി ഓപ്പണിങ് അല്ല എന്നാണ് പറയുന്നത് ആറേഴു മാസം എങ്ങനെ എംബസി അടച്ചിടുക ഓപ്പണിങ് അല്ലാതെ അതിൻറെ വിശദവിവരം ഒന്ന് പറയുമോ മോനേ അവരോട് ചോദിച്ചു മടുത്തു മുംബൈയിലാണ് അപ്പാർട്ട്മെൻറ് അത് ഓപ്പണിങ് അല്ല എന്നാണ് അവർ പറയുന്നത് ഒന്ന് അന്വേഷിച്ചിട്ട് പറയുമോ മോനേ
@@sherlyjose2534 Amma click on the link so you can talk to me in WhatsApp..
@@sherlyjose2534 അമ്മാ താഴെ ഉള്ള ലിങ്കിൽ ടച്ച് ചെയ്‌താൽ എന്നോട് വാട്സ്ആപ്പിൽ നേരിൽ സംസാരിക്കാം...
wa.me/message/WEOFDJDNXHYOG1
Super video
Thank you bro❤️❤️
Bro ningal poya travel agency name enthanu
Vega Banglore
Thanks
Welcome brother
Bro unskilled interview undo
VFS interview undo
Try anywhere jobs.com
VFS dates are not available in few countries..
Bro ningaluda salary package details vech oru video cheyuamo pls reply
Teerchayayum cheyyam😊
Hi @sanoopkumar
Salary details video cheythittund please watch ❤❤
ബ്രോ. Normal processing time എത്ര എടുക്കും??
wa.me/message/WEOFDJDNXHYOG1
It takes 40 days to 90 days
Bro warehouse assistant for Hungary ennum paraju nammude nattil oru agency parayunnu experience avishiyamilla ithu ulla thano
Warehous vacancy und Hungary and other EU countries but apply with genuine agencies...
Bro agency edhanu
Avide Truck Drivarku Age limit Ethrayaanu
Ithuvare angane limit onnum kettitilla but better try before 50-55
Thanks Bro
Trailer allathey light motor vehicle job kittan chance undo (car)
Currently two options are available
1.Trailor Driver.
2.Warehouse workers.
Ware house work visa kittuumathenganaya per month indian money ethra kittum
Bro trail driver vacancy undo???
@@firozkhan-pq9uj Warehouse Workers salary - 60000 to 100000
OT undenkile nalla salary kittoo...
Normal salary kuravanu 60000 to 70000
@@anoobnazar currently vacancies und
Avide ware housil kure vaccancy varundallo njan space intentional agency koduthu ith nadakumo
Bro vacancies und but you have to find a good agencies...
@@MalluExpeditor avide ware house ethra salary kittum
@@clintocleetrusclintocleetu1884 60000 to 100000
@@MalluExpeditor ithil tax kurachitano
Uae driving licence കൊണ്ട് ഗുണമുണ്ടോ
Dubai licence ivide convert cheyyam
Super ❤️👌
Thanks 🤗
Warehousejob experience veno permonth indian salary ethra kittum bro
Hi bro,
No experience avasyamilla..
Salary can be expect from 60000 to 100000
Tnku bro
👍🏼❤
❤️❤️❤️
ഏതാണ് കമ്പനി
Duvenbeck
👍👍👍
Thank you brother
Ningal parayunnath killed workersinde karyamalle unskilled worker sinum ethu bathakamano
English , yes
Bro njan ippol saudiyil bus driver aanu ividuthe trailar laisance vachu Hungary jobnu apply cheyyan pattumo
Sure,
Theerchayayum apply cheyyam
I am coming bro ..
Welcome Habeebi
Bro agency edanu pokune please
@@Taqashi-sm3dd vega Banglore
@MalluExpeditor poyo
Broo hungariyil puthya immigration law varunnu enn kettu onn paranj thatuvo njan paisa kodthitta ulle agencykk
Puthiya visa March 1st only start processing.
Ningade application December 31st nu munne submit cheythathanel problem illannu tonnunnu...
If any problem happened, in March 2024 you need to submit new application
Hi bro driver vackency ഉണ്ടോ
Yes und
Indian heavy ഉണ്ടങ്കിൽ hungariyil വരാൻ പറ്റുമോ
Teerchayayum Pattum
Bro njan avde lego toy companyilek agency vazhi koduthittund. Oct 23 aanh first payment cheythath 3masam aayi avr February offerletter varum enn parayunnund entha avastha enthorum samayam edkumayrkkum
Bro February 29th vare oru applicationsum Hungary Embassiyo, Hungary Consulato approve cheyyilla..
March 1st matrame ella applicationsum restart cheyyu
Bro number njnm apply chythitt und
Bro agency eetha
@@mrz_humanwa.me/message/WEOFDJDNXHYOG1
@@jr_hazmowa.me/message/WEOFDJDNXHYOG1
Poalandil വരുന്നുണ്ട് കോൺട്രാക്ട് no തരുമോ
wa.me/message/WEOFDJDNXHYOG1
ഹംഗറി ഡ്രൈവർ ലൈസൻസ് എങ്ങനെ ലഭിക്കും?
Once you pass the GKI exam ( Driver Qualification exam) you can apply for converting Indian Licence to Hungarian licence with book type IDP (old type International Driving Permit)
Genuine agency വല്ലതുമുണ്ടോ
I came here via Vega Banglore....
But do research before handing the money to any agencies
... Banglore career zone agency engane und..??
Bro 200 hungary രൂപ ഇന്ത്യൻ പൈസ എത്ര അവിടെ വന്നാൽ ജീവിക്കാൻ പറ്റുമോ
In hungary money called Forint as in India its Rupye... 1 hungary Forint in Rupye is 0.24 paise.
If you are coming to Hungary as truck driver, yes you can earn good salary.
But coming as warehouse worker its less and same like gulf salary.
Hi bro
Hello
Bro ningal poya agency ethanu new license ullavark chance undoo please reply
Vega Banglore
Yes new licence holders also can apply now
@@MalluExpeditoragency number undoo??
Vega full details
Please send 🙏
wa.me/message/WEOFDJDNXHYOG1
Click the link to connect to my whatsapp 👆👆👆
Hungary new rulw engana
Puthiya immigration low aanu ippo Hungariyil...from 2024
But i have to learn more to explain it to you..
Please wait, I will update you
Totay cost
Around 5 to 6 lakh
Heavy experience und trailer experience illa angineyullavar kayari varunnundo?
Teerchayayum varam
Hungery embassy Feb 28 വരെ closed അല്ലെ. അതിന്റെ ഒരു Detailed video ചെയ്യാമോ?
@@balubaluzkodungallur1721 yes
March first muthal matrame applications submit cheyyan pattukayullu
Brooo njan ippol qatarilaaaa broyude number tharumooo oru urjent kariyam chodhikanund
@@unnikrishnannr wa.me/message/WEOFDJDNXHYOG1
Bro company name entha
Duvenbeck ❤
E C R EXPECT cayyomo
I didn't understand brother..
Can you tell me what is ECR..??
Apply cheyyunnathinu munpe agency yodu chodichu manasilakkuka ECR accept cheyyumonnu...
Driver job aayathond maybe ECR mathiyakumennannu vicharikkunnathu
Age limit unddo I am 54
Before no age limit ippo undonnu check cheythu parayam
Hungary enter cheyan vendit ethra expense aayi bro?unskilled visakk oke same expense aayirikkumo?
Current agency charge + 80000 to 100000 total aavum.
Unskilled anenkil agency fees etrayanennu ariyilla bro.
Normally agencies are charging 4.5 lacs to 6 lacs.
Agency charge koodathe, Interview attend cheyyunna muthal ivide vare cheruthum valuthumayi almost 80000 to 100000 aavum
Bank statement must anennu kettallo minimum transaction rate ethraya bro
Ithuvare Hungary VISA apply cheyyan bank statements avasyamilla. If you are trying for student visa then maybe BS needed.
Bro ഞാൻ light vehicle ഡ്രൈവറായി വരാൻ ഉദ്ദേശിക്കുന്നു.
17 വർഷങ്ങളായി കുവൈറ്റിൽ same ഫീൽഡിൽ ജോലി ചെയ്യുന്നു.
ദുബായിലെ ഒരു ഏജൻസിയിൽ നിന്നും ഓഫർ വന്നിരിക്കുന്നു.
ഇത് ഉള്ളതാണോ അതോ ഉഡായിപ്പാണോ!?
👇
*HUNGARY*
2 years Work permit- Extendable up to 3 years
*Designation:* Driver- Light motor Vehicle
*Salary:* 2000 Euros per month
*Working Hours:* 40 Hours per week
*ADDITIONAL BENEFITS (Those who apply before 14th January)*
-Flight ticket
-Visa
-Accommodation and food (duty time)
-Transportation
-Medical
-Insurance
*Processing time:* 4-5 months
*PROCESSING FEE :*
Total fees: AED 10000.00
Registration Fee: AED 2000.00
2nd Installment: AED 8000.00 From Salary- as installments
*DOCUMENTS REQUIRED*
-CV
-Passport
-Driving License
-ID
@@kkdas25 wa.me/message/WEOFDJDNXHYOG1
Bro agency ethane
Vega
@@MalluExpeditor സർവീസ് ചാർജ് എത്രയായി???
Vega management ano bro Bangooler
@@SHERINKS-pl5ny athe
@@Klvlogbyshanu before 4.5 lac now 5 lac
Bro nalloru agenciyude phone number Tharamo
wa.me/message/WEOFDJDNXHYOG1
Bro ningal poya agencyude contact number tharoo
wa.me/message/WEOFDJDNXHYOG1
Bro contact number tharuoo
wa.me/message/WEOFDJDNXHYOG1
Hi bro very usefull information
I'm already truck driver in tamilnadu coimbatore but new hevy lisence
So im waiting
Ur contact number plz
Go and apply for trailor licence too...
If you have trailor licence it will help you while attending interview
wa.me/message/WEOFDJDNXHYOG1
Hi..