"ദൈവരാജ്യം - വചനത്തിലല്ല ശക്തിയിൽ അത്രെ.." NACOG - വചന വിരുദ്ധ പ്രസംഗത്തിന് മറുപടി. Prince Nilambur

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 85

  • @rosammamathew4501
    @rosammamathew4501 5 месяцев назад +8

    ദൈവരാജ്യം വാക്കുകളിലല്ല, ശക്തിയിലാണ്. ദൈവ വചനത്തിനു തെറ്റുപറ്റില്ല ബ്രദർ, സിസ്റ്റർ🙏ദൈവ വചനം പ്രസംഗിക്കുന്നത് ദൈവശക്തിയിലാവണം, അതാണ്ദൈവം ആഗ്രഹിക്കുന്നത്, കഥ പറയുന്നതു പോലെ ആവരുത്. അതാണ് അർത്ഥം🙋‍♀️

    • @ArulrajAbraham
      @ArulrajAbraham 4 месяца назад

      Malayalam Bible il orupaadu translation mistakes undu, aa vachanam tamil. Devanudaya raajyam peachil alla belathil ennanu,athayathu deivaraajyam verum varthanathil alla zakthiil ennathanu. Please read the chapter all you can understand

    • @ബർആബാ
      @ബർആബാ 4 месяца назад

      ​@@JosephkuttyMathew
      പ്രിൻസ് പറഞ്ഞതാണ് ശരി. ആ അർത്ഥത്തിൽ അല്ല ആ സഹോദരി പറഞ്ഞത്.

  • @6968jacob
    @6968jacob 5 месяцев назад +2

    Thank you for your insights. God bless.

  • @rosecharanghattu5280
    @rosecharanghattu5280 5 месяцев назад +2

    Thank you ദൈവം അനുഗ്രഹിക്കട്ടെ

  • @thomaspanickeroommen3540
    @thomaspanickeroommen3540 5 месяцев назад +2

    God bless you pastor and your family abundantly.

  • @joemonvarghese2659
    @joemonvarghese2659 5 месяцев назад +3

    Thank you dear Pastor for giving the true interpretation from the word of God. God bless you and you use mightily for His kingdom.

  • @minijohn9829
    @minijohn9829 5 месяцев назад +1

    Good Preching Pastor...

  • @paulrenji
    @paulrenji 5 месяцев назад +1

    U said it..God Bless

  • @revbijuvarghese8849
    @revbijuvarghese8849 5 месяцев назад +2

    Very correct you said , But it’s come from her lack understanding , its a mistake she will correct in future if someone talk to her , thanks

  • @VasanthivaluthundilVasanthival
    @VasanthivaluthundilVasanthival 5 месяцев назад +1

    പരിശുദ്ധാൽമാവ്നമ്മെ സകല സത്യത്തിലും വഴി നടത്തുന്നു ഭോഷ്ക്കിന്റെ ആത്മാവിനെ ജയിക്കാൻ, ദൈവകൃപയിൽ തന്നെ ആശ്രയിച്ചിരിക്ക❤❤

  • @joyjdavid1
    @joyjdavid1 4 месяца назад +1

    വചനമായ ദൈവമാണ് യേശു കർത്താവ്‌. ആ വചനത്തെ മാറ്റിനിർത്തി അവന്റ ശക്തി കൊണ്ടു പണിയാനാണ് സാത്താൻ ശ്രമിച്ചത്.

  • @AthiAchu-o1
    @AthiAchu-o1 5 месяцев назад +4

    oriykal njagalk midnight 12 am kazhinjuKottayam to trivandrum poyapol vandi puncher ayi kaikunjumayi njnanum husum roadil ninnu arum vandi nirthiyila othiri neram ninnu appol oru vandi vannu kurachu munnot poyi return vanu enthekilum help venonne chodichu ente husband oru cancer patient ane surgery kazhinathe ullarunnu vandiyil ninnum help cheyyan Vanna a manushyan ellam swanthamayi cheythu thannu ❤ sir ne ormayundo athiraaswnth

    • @princenilamburofficial3929
      @princenilamburofficial3929  5 месяцев назад +2

      @@AthiAchu-o1
      ഓർക്കുന്നു സിസ്റ്റർ,
      നിങ്ങൾ സുഖമായിരിക്കുന്നു എന്ന് ക്രിസ്തുവിൽ പ്രത്യാശിക്കുന്നു..
      സഹോദരൻ ( Your husband) സൌഖ്യമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ. Stay blessed in Christ 🙏

    • @AthiAchu-o1
      @AthiAchu-o1 5 месяцев назад

      @@princenilamburofficial39298 keemo kazhinju 15 radiation ennale kond kazhinju ok ayi varunnu prardhiykanm

  • @AthiAchu-o1
    @AthiAchu-o1 4 месяца назад

    Brother njagalk oru help cheyyamo thettanekil khamiykanm keemoyum radiation kazhinjappol husband rest il anne house rent polum kodukkan pattiyila😢

    • @princenilamburofficial3929
      @princenilamburofficial3929  4 месяца назад

      @@AthiAchu-o1
      Give me your contact number pls 🙏

    • @AthiAchu-o1
      @AthiAchu-o1 4 месяца назад

      @@princenilamburofficial3929 sir nte no tharamoo

    • @AthiAchu-o1
      @AthiAchu-o1 3 месяца назад

      @@princenilamburofficial3929 sir nte no tharan budhimuttindoo

  • @BennyLudhiya-mn7mb
    @BennyLudhiya-mn7mb 5 месяцев назад +1

    Good replay & msg

  • @minijohn9829
    @minijohn9829 5 месяцев назад +1

    👏👏👏

  • @gijiabraham8890
    @gijiabraham8890 5 месяцев назад +3

    ക്രിസ്തു യേശുവിൽ ദൈവത്തിന്റെ മകനും, യേശു കർത്താവിന്റെയും എന്റെയും പ്രിയ സഹോദരാ... താങ്കൾ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ ശേഷിപ്പിൽ ഒരാളാണ്.
    Our HEAVENLY FATHER BLESS YOU AND YOUR FAMILY

  • @sabukunjukhappybirthdaysag3050
    @sabukunjukhappybirthdaysag3050 5 месяцев назад +1

    Very good past god bless you

  • @mercypg9478
    @mercypg9478 5 месяцев назад +1

    Amen

  • @AbrahamBenJayaraj
    @AbrahamBenJayaraj 5 месяцев назад +1

    ❤❤❤

  • @Χεβρώνα
    @Χεβρώνα 20 дней назад

    ചേച്ചി ഒരു ആവേശം കൊണ്ട് പറഞ്ഞതാ. ഹിന്ദി അറിയാം ചേച്ചിക്ക് 😂😂😂

  • @Olive-k76
    @Olive-k76 5 месяцев назад +7

    ഇന്ന് ഇത് പോലെ ഒരുപാട് ആണും പെണ്ണും വചനം ശെരിയായി പഠിക്കാതെ പ്രസംഗിക്കാൻ ഇറങ്ങിയിട്ടുണ്ട്, ഇവർ ദൈവ സഭയുടെ നാശതിനുള്ളവർ ആണ്

    • @joseph918
      @joseph918 4 месяца назад

      വചനം വേണ്ടതുപോലെ പഠിക്കാത്ത കുറേ ചവറുകൾ ഇറങ്ങിയിട്ടുണ്ട്.😂

  • @rosammamathew4501
    @rosammamathew4501 5 месяцев назад +1

    1 കോറിന്തോസ് 2::4, എന്റെ വചനവും പ്രസംഗവും വിജ്ഞാനം കൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത,ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു.🙏

  • @josephvarghese9129
    @josephvarghese9129 5 месяцев назад +3

    She said in Hindi also "परमेश्वर ka. राज्य बातों में नहीं "In Hindi बातों does not mean God's word. She can only influence only those who are superficial .

  • @abrahamthomas7287
    @abrahamthomas7287 5 месяцев назад

    You should have integrity on what you talking. That is what the character of a member of the Kingdom of Heaven.

  • @verginJK
    @verginJK 5 месяцев назад +1

    ശക്തി എന്നത് സഹായകൻ ആയ പരിശുദ്ധത്മാവ് ആണ്, പരിശുദ്ധത്മാവിനാൽ നയിക്കപ്പെടാൻ ആണ്, 'ഇതാണ് വഴി ഇതിലെ പോകുക ' എന്നുള്ള നയിക്കപ്പെടൽ, യേശുവിലേക്കു തിരിയുകയും പാപസ്വഭാവങ്ങളിൽ നിന്നും വിട്ടുമാറുകയും ചെയ്യുമ്പോൾ തന്നെ ' ദൈവ രാജ്യം ' സ്വർഗ്ഗത്തിലെ പോലെ ഭൂമിയിൽ ആകുന്നു. രോഗ സൗഖ്യം തുടങ്ങിയവ സംഭവിക്കുന്നത് അടയാളമായി നടക്കുന്ന കാര്യങ്ങൾ ആണ്.
    'നിന്റെ കിടക്കയും എടുത്തു നടക്കാൻ ' തളർവാത രോഗിയോടു കല്പിച്ചത് അവന്റെ " പാപം ' ക്ഷെമിച്ചു എന്ന് അടയാളമായി കാണിക്കാനും കൂടിയാണ്.

  • @maryjacob9755
    @maryjacob9755 4 месяца назад

    Overflow of. HOLY SPIRIT. SIGNS WONDETS MIRACLES.. THAT IS HAPPEND IN ACTS WHEN PHILIPPOSE PREE HED IN SAMERIA.

  • @joshuakurien5826
    @joshuakurien5826 5 месяцев назад +1

    Here, the word do not indicate the Word of God. Paul mentions about the trickery of words used by preachers to persuade the audience. The word of God is forever settled in heaven (Ps 119:89).

  • @hentryev1160
    @hentryev1160 5 месяцев назад +3

    ദൈവദാസനേ ചിലർക്ക് ചില സ്റ്റേജ് കിട്ടിയാൽ എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാതെ മനസ്സ് പതറി പോകും അപ്പോൾ വായിൽ വരുന്ന തൊക്കെ വിളിച്ചു പറയും അവർക്ക് ആ സമയം തികക്കണം പിന്നെ സ്റ്റേജിൽ എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കുന്നവർ എന്തും ചെയ്യും സ്തോത്രം

  • @pastorgeorgejacob9865
    @pastorgeorgejacob9865 5 месяцев назад +2

    ദൈവ രാജ്യം ഒരു അനുഭവം ആണ്. ദൈവ രാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ടല്ലോ എന്ന് ജീസസ് പറങ്ങു.

  • @josephen743
    @josephen743 5 месяцев назад +3

    വചനം ശെരിക്കു പഠിച്ചിട്ടു വേണം സ്റ്റേജിൽ കയറാൻ

  • @pastorgeorgejacob9865
    @pastorgeorgejacob9865 5 месяцев назад +2

    ദൈവ കൃപ ഇല്ലാത്തവർ വചനം പ്രസംഗി ക്കരുത്.

  • @joyjdavid1
    @joyjdavid1 4 месяца назад

    ഇക്കാലത്തു ഒരു പ്രസംഗവും, ആരുടേയും ജ്ഞാനമോ കേൾക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പോകുന്നു. 🙏
    പ്രത്യേകിച്ച് സ്ത്രീകളെ വചനം പഠിപ്പിക്കാൻ തീർച്ചയായും അനുവദിക്കരുത്...
    🙏😱🙏

  • @bijoyfrancis7472
    @bijoyfrancis7472 5 месяцев назад +2

    ഇതുപോലുള്ളവരെ വളരെ സൂക്ഷിക്കണം. ഇവർ ഇംഗ്ലീഷും, ഹിന്ദിയും മലയാളവും കൂടെ ഒരു വൈബ്രേഷനും ഉണ്ടെങ്കിൽ എല്ലാ മായി എന്ന് ചിന്തിക്കുന്ന ഗ്രൂപ്പ് ആണ്.

  • @mkmfootball2243
    @mkmfootball2243 5 месяцев назад +1

    പാസ്റ്റർ kongdom of God വെറും വാജകം അടിയല്ല അതാണ് അല്ലതെ വേർഡ് ഓഫ് ഗോഡ് അല്ല

  • @dennym.joseph5411
    @dennym.joseph5411 5 месяцев назад +3

    ഈ വാക്യത്തിൽ പറയുന്ന "വചനം" എന്നത് ദൈവവചനം അല്ല എന്ന് ഹിന്ദി പരിഭാഷയിൽ വ്യക്തമാണ്. "ബാത്തോമേം" അതായത് "വാചകങ്ങളിൽ"അല്ലെങ്കിൽ "പറച്ചിലിൽ" അതുമല്ലെങ്കിൽ വെറും "വാചകമടിയിൽ" അല്ല ശക്തിയിലാണ്. അതായത് ചീർത്തിരിക്കുന്നവരുടെ വെറും വാചകമടിയിലല്ലല്ല വചനത്തിൻറ്റെ പ്രായോഗികമാക്കി കാണിച്ചു കൊടുക്കലിലാണ് ദൈവരാജ്യം ഇരിക്കുന്നത് എന്നാണ് പൗലോസ് പറയുന്നത്. 4 -മത്തെ അദ്ധ്യായം ഒന്നു മുതൽ വായിച്ചാൽ ഇത് വ്യക്തമാകുന്നതാണ്. വാക്യങ്ങൾ വെറുതെ ചെറി പിക് ചെയ്യുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള തെറ്റായ കാഴ്ചപ്പാടുകൾ ഉണ്ടാകുന്നത്.

  • @റോബിൻരാജൻ
    @റോബിൻരാജൻ 5 месяцев назад

    വലിയ ഭോഷ്കാണ് ആ സ്ത്രീ പ്രസംഗിച്ചത്

  • @Godloveseventheleast
    @Godloveseventheleast 4 месяца назад

    ന്യായപ്രമാണത്തിനു എതിരെ ഉള്ള ഇത്തരം വ്യാഖ്യാനങ്ങൾ ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ തോണ്ടുന്നതാണ്.

  • @maryjacob9755
    @maryjacob9755 4 месяца назад

    Bisso i. Overflow of HOLY. SPIRIT. EVEN PASTORS CANT UNDERSTAND THIS. E ERONE ACCUSED HOLY SPIRIT.

  • @Godloveseventheleast
    @Godloveseventheleast 4 месяца назад

    ആ സ്ത്രീ അത് പറഞ്ഞത് ഉന്തിയും ഊതിയും ഒക്കെ പവർ കാണിക്കുന്ന പരിപാടിയെ ഒന്ന് താങ്ങാൻ വേണ്ടിയാണു. എം എ വര്ഗീസിനെ വിളിച്ചു വരുത്തി പവർ വാങ്ങിയിട്ട് നേരെ വന്നു പ്രസംഗിച്ചതാണ്.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 5 месяцев назад +4

    ഈ സഹോദരി തൻറെ അറിവില്ലായ്മയിൽ പറഞ്ഞതാണെന്നാണ് എനിക്ക് തോന്നുന്നത് അങ്ങനെയാണെങ്കിൽ അവർ അത് തിരുത്തുമായിരിക്കും ഇങ്ങനെയുള്ള പല പ്രയോഗങ്ങളും ബൈബിളിൽ ഉണ്ട് യാക്കോബിൻറെ ലേഖനത്തിൽ ഒരുവൻ വാക്കിൽ തെറ്റാതെ ഇരുന്നാൽ എന്ന വാക്യം ഹിന്ദിയിൽ 'വചൻ' എന്നാണ് എഴുതിയിരിക്കുന്നത് ❤ ഇത് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു❤ ഇപ്രാവശ്യം പിസി നാക്കിലും ഇങ്ങനെയുള്ള പല കോപ്രായങ്ങളും കണ്ടല്ലോ❤

    • @albinraju
      @albinraju 5 месяцев назад +3

      ഇത്രയും ശ്രേഷ്ഠമായ വചനം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇങ്ങനെയുള്ള വാഴകളെ വിളിച്ചു സ്റ്റെജിൽ കേറ്റിയ വാഴകൾക്കിട്ട് തന്നെ ആദ്യം കൊടുക്കണം. 🤦🏻‍♂️

    • @febak1576
      @febak1576 5 месяцев назад

      Arivillathadhiney okeyano presagikkan vilikkunney adhu kollallo. Vachanam paraunnadhinu munney kurachu neram prayer cheynm

    • @albinraju
      @albinraju 5 месяцев назад

      @@febak1576 പ്രയർ വേണം. ഒപ്പം വചനം ശെരിക്കും പഠിക്കുകയും വേണം.. 👍🏻

    • @joyceem9363
      @joyceem9363 5 месяцев назад

      Vachan in hindi means talk/word/vaani/vaakku.

    • @BobyK659
      @BobyK659 5 месяцев назад

      അറിവില്ലാത്തവരാണോ നിങ്ങളെ വചനം പഠിപ്പിക്കുന്നത് 😮😮😮

  • @abrahamthomas7287
    @abrahamthomas7287 5 месяцев назад +1

    Just word is not The Word of God

  • @Olive-k76
    @Olive-k76 5 месяцев назад +1

    Wonderful reply to fraud preachers

  • @jesuswayworldlightministri9893
    @jesuswayworldlightministri9893 5 месяцев назад

    എന്താണ് പറയുന്നതെന്ന് അവർക്കറിയില്ല

  • @jacobthomas3180
    @jacobthomas3180 5 месяцев назад

    Prince Nilambur,Ano,Shameer Ano,Aadyam, Marupadi,Ettathu?

  • @mathewcg5219
    @mathewcg5219 5 месяцев назад

    1 Timo4:1, _-----2Thess 2: 9---12

  • @sabupeechi9776
    @sabupeechi9776 5 месяцев назад +1

    വചനം അറിയുന്നവർ മറിഞ്ഞ് വീഴുന്ന കാലം വായിൽ വരുന്നത് കോതക്ക് പാട്ട്

  • @SusammaJomon
    @SusammaJomon 5 месяцев назад

    ഈ സഹോദരിമാർക്കൊക്കെ സഹോദരന്മാരൊക്കെ ഇരിക്കുന്ന സഭയിൽ വചനം ധ്യാനിക്കുവാനുള്ള /പ്രസംഗിക്കാനുള്ള അധികാരമുണ്ടോ???

  • @karunakaransadasivan5445
    @karunakaransadasivan5445 5 месяцев назад

    Bible knowledge is very poor therefore, we may pray for well knowledge about Spiritual Bible in the name of the Supreme power of Jesus Christ. Otherwise 🙏🏻 Bible Reference Revelation 22:18 &19 amen 🙏🙏🙏🙏🙏

  • @SurprisedLunarModule-ge9in
    @SurprisedLunarModule-ge9in 5 месяцев назад

    ദൈവരാജ്യം (ദൈവംഭരിക്കുന്ന രാജ്യ ത്തിന്റെ നിലനിൽപ്പ് ദൈവ വചനത്തിന്റെ അടിസ്ഥാനത്തിലും അനുഭവി ക്കുന്നത് ദൈവശക്തിയിലുമാണ്. ദൈവത്തിന്റെ പരിശുദ്ധാൽ മാവിനാൽ അല്ലാതെ എങ്ങി െനയാണ് ജഡത്തിന്റെ സ്വഭാവങ്ങളെ അധി ജീവിക്കാൻ കഴിയുന്നത് ?

  • @shibuligy
    @shibuligy 5 месяцев назад

    ഈ സിസ്റ്ററിന്റെ പേര് എന്തുവാ

  • @mitheljose948
    @mitheljose948 5 месяцев назад

    She is absolutely foolish there is no Pentecost in OT, pentecost is known as “feast of weeks” in OT; anyway what ever blunder she talks doesn't matter, “ ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം dollar 💵.

  • @aleyammapaul9162
    @aleyammapaul9162 4 месяца назад

    why cog allow this lady stand and proclaim all this false statement which are not in the bible.

  • @jacobmathew8034
    @jacobmathew8034 5 месяцев назад

    ഈ ദൈവദാസിയുടെ പേരെന്താ ?

  • @thomsonmannil6937
    @thomsonmannil6937 5 месяцев назад

    എന്റെ തള്ളേ 😮

  • @moncytj9575
    @moncytj9575 5 месяцев назад

    വിവർത്തനത്തിന്റെ പ്രശനം സാധാരണകാരുടെ പിഴവല്ല. ദൈവ വചനത്താലുള്ള ദൈവശക്തി ആണ് പ്രധാനം. ദൈവ വചനവും പരിശുദ്ധാത്മ ശക്തിയും വേണം കൂട്ടായ്മകളിൽ. ഇന്ന് വചനം പ്രസംഗിക്കപ്പെടുന്നു എന്നാൽ ദൈവശക്തിയില്ലാത്ത അക്ഷരത്തിന്റെ ശുശ്രൂഷയാണ് ഏറിയപങ്കും.അതുകൊണ്ട് തന്നെ പുതുതലമുറ കൂട്ടായ്മകളിൽ നിന്നകലുന്നു. സഹോദരി ഉദ്ദേശിച്ചത് പറഞ്ഞപ്പോൾ തെറ്റിയതാക്കാം. ബ്രദറൺ കൂട്ടായ്മകളിൽ നിന്ന് പെന്തെക്കോസ്തിന്നെ എന്ത് കൊണ്ട് വിത്യസ്ഥരാക്കുന്നു.

    • @princenilamburofficial3929
      @princenilamburofficial3929  5 месяцев назад +2

      @@moncytj9575
      ഇവിടെ ആരും ആത്മ ശക്തിക്കു എതിരല്ല എന്നാൽ ആത്മ ശക്തി അല്ലാത്തതിനെ അങ്ങനെ ആണെന്ന് വരുത്തി തീർക്കാൻ വചനത്തെ മാറ്റി നിർത്തുന്ന തരികിടയ്ക്ക് സുബോധത്തിന്റെ ആത്മാവ് ഉള്ളവർ കൂട്ട് നിൽക്കില്ല, ബൈബിളിൽ പല സ്ഥലത്തും പല വിധം ശക്തികളെ കുറിച്ചും ആത്മാവിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്..
      എല്ലാം ദൈവശക്തി അല്ല, എല്ലാം ദൈവത്മാവും അല്ല.. വചനം അനുസരിച്ചു മനസ്സിലാക്കിയാൽ കണ്ട എല്ലാ ആത്മാവിനും തുള്ളാൻ പോകില്ല.

    • @moncytj9575
      @moncytj9575 5 месяцев назад +1

      @@princenilamburofficial3929 പാസ്റ്റർ പറഞ്ഞതിനോട് പൂർണമായി അംഗീകരിക്കുന്നു. ശരിയാണ് എല്ലാം ദൈവാത്മവല്ല👍. ദൈവ വചനം പ്രസംഗിക്കുന്നവരും ദൈവവചനം കേൾക്കുന്നവർക്കും എന്ത് കൊണ്ട് മാനസാന്തരത്തിന്റെ ഫലം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നെങ്കിൽ തന്നെ കുറവല്ലേ. ഒരു കൂട്ടായ്മയിൽ വചനം കേൾക്കുന്നത് ഒരു പോലെയങ്കിലും മനസിലാക്കുന്നതിൽ വിത്യസം വരുന്നില്ലേ. സഹോദരി പറഞ്ഞതിന്റെ സാരം ദൈവ വചനം കേട്ടിണ്ട് അത് ദൈവശക്തിയായി മാറുന്നില്ലങ്കിൽ എന്ത് കാര്യം. അടിപിടി, ഗ്രൂപ്പ് വഴക്ക്, പിണക്കം , ഉള്ളവനും ഇല്ലാത്തവരും തമ്മിലുള്ള ചേർച്ചയില്ലായ്മ, കോടതി കയറൽ ഇവ ഉണ്ടാകുന്നത് ദൈവാത്മ പ്രവർത്തി കൂട്ടായ്മകളിൽ നടക്കാത്തത് കൊണ്ടല്ലേ അല്ലങ്കിൽ ദൈവ പ്രവർത്തിക്ക് ഇടം കൊടുക്കാത്തത് കൊണ്ടല്ലേ അവിശ്വാസവും വിമർശനബുദ്ധിയുള്ള മനസ്സും ദൈവാത്മ പ്രവർത്തിക്ക് തടസം എന്ന് സംശയിക്കുന്നു. ഇന്ന് ജീവനില്ലാത്ത പെന്തെക്കോസ്തുക്കാരല്ലേ ഏറിയപങ്കും. നാം ദൈവ വചനം കേൾക്കുന്നെവർ എങ്കിലും അത് വിശ്വാസമായും ജീവനായും രൂപപ്പെടുന്നില്ലങ്കിൽ എന്ത് പ്രയോജനം

    • @princenilamburofficial3929
      @princenilamburofficial3929  5 месяцев назад +2

      @@moncytj9575
      Yes, ഇന്ന് സഭയെ സംഘടന ആകുന്ന മറ്റൊരു വാതിലിലൂടെ കയറിയ കള്ളന്മാർ നശിപ്പിക്കുകയാണ്
      അവർ ദൈവവചനം ജനത്തിന് അന്യമാക്കി, ദൈവശക്തിയെയും ദൈവഭക്തിയെയും ത്യജിച്ചു കളഞ്ഞു. ജനം ഇന്ന് നേതാക്കൾ കാരണം അന്ധത ബാധിച്ച അവസ്ഥയിൽ ആണ്. ഒപ്പം നിരവധി ദുരുപദേശകർ അവരെ കിട്ടുന്നിടത്തെല്ലാം വച്ചു കവർന്നു കളയുന്നു

  • @aleyammapaul9162
    @aleyammapaul9162 5 месяцев назад

    this women donot know bible.i am asaim tochurch of god allow this.

  • @pastorgeorgejacob9865
    @pastorgeorgejacob9865 5 месяцев назад

    കറക്റ്റ്.

  • @jacobthomas3180
    @jacobthomas3180 5 месяцев назад

    Oru velivum vachanam ariyatha budhiyilatha pennungal.